കുംഭ മേള LMRK പ്രോഗ്രാമിനെ കുറിച് Commander രജിത് ജി സംസാരിക്കുന്നു | LMRK

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025

ความคิดเห็น • 286

  • @lalithav9272
    @lalithav9272 14 ชั่วโมงที่ผ่านมา +41

    വളരെ വിചിത്രമായ വളർച്ചയാണ് ൽ എം ർ കെ ക്കു പ്രത്യക്ഷത്രത്തിൽ കാണുന്നത്

    • @jyothishjyo139
      @jyothishjyo139 8 ชั่วโมงที่ผ่านมา +6

      എല്ലാ പുകഴും മുരുകനുക്ക് ❤️😊🙏

  • @sajithasanthosh9383
    @sajithasanthosh9383 12 ชั่วโมงที่ผ่านมา +39

    എല്ലാ പ്രപഞ്ചശക്തികൾക്കും നമോ നമഃ 🙏
    വെട്രിവേൽ മുരുകനുക്ക് ഹരഹരോ ഹരഹര 🙏
    എല്ലാവർക്കും ആത്മപ്രണാമം🙏

  • @jayalakshmimoorthy751
    @jayalakshmimoorthy751 8 ชั่วโมงที่ผ่านมา +22

    മഹാദേവൻ തന്നെയാണ് ശ്രീശങ്കരാചര്യ സ്വാമികൾ അതുകൊണ്ടാണ് കുറഞ്ഞ കാലത്തെ ജീവിതം കൊണ്ട് ഭാരതത്തിനു ഇത്രയും വിലപ്പെട്ട കാര്യങ്ങൾ ചെയ്തു തന്നത്... 🙏🙏🙏🙏🙏എല്ലാം നന്നായി നടക്കട്ടെ... 🙏🙏🙏🙏ഭാരതം ❤️❤️❤️ ഉദിച്ചു ഉയരട്ടെ 🙏🙏🙏LMRK ❤️REJITH ജി ധാരാളമായി... മുരുകഭഗവാൻ അനുഗ്രഹിക്കട്ടെ🙏🙏🙏

  • @umaradhakrishnan8835
    @umaradhakrishnan8835 13 ชั่วโมงที่ผ่านมา +27

    മുരുകാ🙏🙏രജത് ജി🙏കുമരി കാണ്ഡ ആത്മാക്കൾക്ക് ആത്മപ്രണാമം🙏🙏🙏

    • @LMRKtalks
      @LMRKtalks  11 ชั่วโมงที่ผ่านมา +6

      ഓം ശരവണ ഭവായ നമഃ

  • @Ajaikumarp
    @Ajaikumarp 10 ชั่วโมงที่ผ่านมา +18

    ❤🙏🙏 എല്ലാം നല്ലതു പോലെ നടക്കുവാൻ പ്രാർഥിക്കുന്നു❤️🙏🙏

  • @RadhaMP-c2g
    @RadhaMP-c2g 7 ชั่วโมงที่ผ่านมา +11

    എൻ്റെ സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് എനിക്ക് ദക്ഷിണയായി ഒന്നും നൽകാനില്ലാത്ത സ്ഥിതിയാണ് എൻ്റെ കാര്യങ്ങളും ഭഗവാൻ്റെ മുൻപിൽ സമർപ്പിക്കുന്നു ഓം ശരവണ ഭവാ യെ നമഃരജിത് ജി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ രാധ

  • @sujimullassery9952
    @sujimullassery9952 6 ชั่วโมงที่ผ่านมา +7

    മനസുകൊണ്ട് എല്ലാം കാണാൻ കഴിയുന്നുണ്ട് മനസ്സിൽ പ്രാർത്ഥനയും എല്ലാം വിജയിച്ചു കാണുവാനും അതിൽ ഒരുവനായി പങ്കെടുക്കുവാൻ കഴിയാത്ത വിഷമം മാത്രം 🙏🙏🙏🙏😍🙌🙌

  • @manjusanthosh3524
    @manjusanthosh3524 ชั่วโมงที่ผ่านมา

    രജിത് ജി അങ്ങ് എന്റെ മോനു വേണ്ടി മുരുകഭഗവാനോട് പ്രാർത്ഥിക്കണേ.. B tech നു നല്ല വിജയത്തിനായും പിന്നീടുള്ള ജോലി, ജീവിത വിജയത്തിനായും 🙏🏻🙏🏻🙏🏻

  • @dharmikvew
    @dharmikvew 12 ชั่วโมงที่ผ่านมา +30

    സനാതന ധർമ്മം നിലനിർത്താൻ ഭക്തരും രാജ്യ സ്നേഹികളും ആവശ്യപ്പെടാതെ തന്നെ എത്ര പണം വേണ്ടി വന്നാലും നൽകും. അവരെ അവർക്ക് സ്വയം രക്ഷിക്കാൻ വേണ്ടത് ഉപദേശിക്കാൻ മഹാദേവൻ അനുഗ്രഹിക്കട്ടെ. ഭാരതത്തിൽ ഇങ്ങനെ ഒരു കുംഭ മേള നടക്കാൻ അനുകൂലമായ ഭരണം ഉണ്ടായത് തുടർന്നും നിലനിർത്താൻ കഴിയണം.
    ശക്തമായിരുന്ന ഭാരതം ആയിരത്താണ്ടുകൾ അടക്കി ഭരിക്കാൻ ശത്രുക്കൾക്ക് അവസരമുണ്ടായതിന്റെ കാരണം ജാതി മത രാഷ്ട്രീയ ഭിന്നതകൾ ആയിരുന്നു. അതൊക്കെ ഇന്നും നിലനിൽക്കുന്ന സംസ്ഥാനങ്ങളാണ് തമിഴ് നാടും കേരളവും. ഇവിടെയുള്ള സനാതന ധർമ്മ വിശ്വസികൾക്ക് കേവലം വിശ്വാസം കൊണ്ട് മാത്രം നിലനിൽക്കാൻ കഴിയില്ല അത് കൊണ്ട് അവർക്കും അനുഭവം നേടാൻ കഴിയും വിധത്തിൽ ചിന്തിക്കണം. മഹാദേവന്റെ അനുഗ്രഹം മനുഷ്യ രാശിക്കു മുഴുവൻ ഉണ്ടാകട്ടെ.
    ഓം നമഃ ശിവായ.

    • @GirigiriBharath
      @GirigiriBharath 8 ชั่วโมงที่ผ่านมา +4

      100%. തമിഴ് നാട്ടിൽ ജാതീയത ഇപ്പോഴും വളരെ വൈകൃത മായ രീതിയിൽ ആണ് അവിടെ നുഴഞ്ഞുകയറി സെമീറ്റിക് മതം മാറ്റ സംഘങ്ങൾ വിളയാടുന്നു. വേളാങ്കണ്ണി തീർത്ഥ യാത്ര ഒന്ന് കണ്ടാൽ മതി. മതമാറ്റ ത്തിന്റെ ശക്തി എന്തെമ്പറിയാൻ. രോഗത്തിന്റെ കാരണത്തിന് ചികിൽസിച്ചില്ലെങ്കിൽ നമ്മുടെ സനാതനധർമ്മം വെറും പുറം പൂച്ചു മാത്രമാകും. ആദിവാസി ദളിത് / പിന്നൊക്കക്കാരിലെ പാവങ്ങൾ ഇവരെ സമുദ്ധരിക്കുകകയും അവരുടെ പാരമ്പര്യം പറഞ്ഞു കൊടുക്കുകയും ചെയ്തില്ലെങ്കിൽ പിന്നീട് കരയേണ്ടി വരും 🙏

  • @shaijibinu5552
    @shaijibinu5552 10 ชั่วโมงที่ผ่านมา +6

    ശങ്കരാചര്യരെ മറന്നു കൊണ്ടുള്ള ഒരു കുംഭ മേള എന്താ ല്ലേ, അങ്ങേക്ക് ഭഗവാൻ കൃത്യമായി നിർദേശം നൽകുന്നു എങ്ങനെ നമസ്കരിക്കാതിരിക്കും ഭഗവാനെ ഓം ശരവണ ഭവായ നമഃ 🙏🙏🙏

  • @jananpaleri7052
    @jananpaleri7052 14 ชั่วโมงที่ผ่านมา +16

    ശരവണ ഭാവായ നമഃ... ഭഗവാന്റെ അനുഗ്രഹം കൊണ്ട് എനിക്ക് കുംഭമേളയിൽ.. പങ്കെടുക്കാൻ സാധിച്ചു.. ഒരു പാട് san4❤

    • @LMRKtalks
      @LMRKtalks  13 ชั่วโมงที่ผ่านมา +6

      AUM SHARAVANA BHAVAYA NAMAH

    • @Anirudhsekhar
      @Anirudhsekhar 9 ชั่วโมงที่ผ่านมา

      Sir engane aanu poyath, train Or flight

  • @theauthentictraveller8405
    @theauthentictraveller8405 2 ชั่วโมงที่ผ่านมา

    ഓം ശരവണഭവായ നമഃ 🙏🏻
    ജയ് LMRK ❤

  • @SilverGarden-so9vg
    @SilverGarden-so9vg 9 ชั่วโมงที่ผ่านมา +5

    ഓം ജഗദ്ഗുരു ശ്രീ ശങ്കരാചാര്യ ഗുരുവേ നമ: ലോകനന്മയ്ക്ക് വേണ്ടി ശക്തി വേലായുധന്റെ സൈന്യാധിപനായി ഭഗവാൻ ഞങ്ങൾക്ക് ഈ കലിയുഗത്തിൽ തന്ന അവതാരമാണ് രജിത്ത് ജീ .....ഇനിയൊരു ജന്മം എടുക്കടുക്കണം. ഒരു മഹാകുംഭമേള സ്നാനം ചെയ്യാൻ .... ഭഗവാന്റെ അനുഗ്രഹം LMRK ലോക ന്മ്മയ്ക്ക് വേണ്ടി ഭാരതത്തിന്റെ ഉയർച്ചയ്ക്ക് വേണ്ടി .... വെട്രി വേൽമുരുകന് ഹരഹരോ ഹര ഹര .... കുമാരീകാണ്ഡ പുന:രുഉത്ഭവം ..... ജയ്ശങ്കരാചാര്യ സ്വാമി തൃപ്പാദങ്ങൾ ..... ജയ് രജിത്ത് ജീ..... ജ്ഞാന ദണ്ഡായുധപാണി സ്വാമിയ്ക്ക് ഹര ഹരോ ഹര ഹര.....

  • @sheejaretnam9401
    @sheejaretnam9401 6 ชั่วโมงที่ผ่านมา +2

    ഓം ശരവന്ന ഭവ എല്ലാം ഭങ്ങിയയിട്ട് വരട്ടെ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏

  • @amalnath6477
    @amalnath6477 3 ชั่วโมงที่ผ่านมา +3

    ഓം ശരവണഭവായ നമഃ ❤❤❤❤❤❤

  • @dineshnair7741
    @dineshnair7741 13 นาทีที่ผ่านมา

    Thanks Rejith ji, Shankaracharya Nadinte oru valya prathinidhyam kumbamelayil kootayi varuthunathil

  • @ManojKumar-sg7bk
    @ManojKumar-sg7bk ชั่วโมงที่ผ่านมา

    ഹര ഹരോ ഹര.... 🙏🙏🙏

  • @rezeenabijuraj7910
    @rezeenabijuraj7910 14 ชั่วโมงที่ผ่านมา +10

    ഓം ശരവണഭവായ നമഃ 🙏🏻🙏🏻🙏🏻
    ഓം ശ്രീ ഗുരുഭ്യോ നമഃ

  • @pradeeppadiyil
    @pradeeppadiyil 7 ชั่วโมงที่ผ่านมา +2

    ഓം ശരവണഭവായ നമഃ
    താങ്കളുടെ ആരോഗ്യം എത്രയും വേഗം വീണ്ടെടുക്കാൻ ഭഗവാൻെറ കൃപയാൽ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നൂ
    വെട്രിവേൽ മുരുഗനിക്ക് ഹര ഹരോ ഹര

  • @maheswarakurup4384
    @maheswarakurup4384 4 ชั่วโมงที่ผ่านมา +2

    🙏ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithakumari2156
    @sajithakumari2156 14 ชั่วโมงที่ผ่านมา +10

    ഹരഹരോഹരഹര

  • @1969R
    @1969R 5 ชั่วโมงที่ผ่านมา +2

    🙏 ഓം ശരവണ ഭവായ നമ:🙏🙏🙏

  • @gourineelakandhan8894
    @gourineelakandhan8894 2 ชั่วโมงที่ผ่านมา

    Oam. Saravana Bhavayanamaha 🙏🙏🙏🙏🙏🙏

  • @dharmikvew
    @dharmikvew 7 ชั่วโมงที่ผ่านมา +4

    മഹാദേവൻ പാർവതിക്ക് ഉപദേശിച്ചു കൊടുത്തതാണ് ആത്മീയ ജ്ഞാനം. അത് പാരമ്പര്യമായി ഗുരു പരമ്പര തുടർന്നു പോന്നു.
    ആ ജ്ഞാനം സൃഷ്ട്ടിയിൽ മുഴുവൻ വ്യാപിച്ചു നിൽക്കുന്ന ഒന്നാണ്. എന്നിട്ടും ഓരോ ജീവനും തന്നിൽ നിന്ന് അന്യനായി ഈശ്വരനെ കാണുന്നു. ആ അവസ്ഥ മാറ്റാനാണ് യുഗങ്ങൾ തോറും അവതാരങ്ങളും യോഗികളും ജ്ഞാനികളും ജന്മം കൊണ്ട് ഭാരതത്തെ പുണ്യ ഭൂമി ആക്കി നിലനിർത്തിയത്.
    വ്യാസ ഭഗവാൻ വേദങ്ങൾ നാലായി തിരിച്ചു, പുരണങ്ങളും ഭാഗവതവും ഒക്കെ തന്നു. അതൊക്കെ ഉൾക്കൊണ്ടിരുന്നെങ്കിൽ ആദി ശങ്കരന് ഭാഷ്യം രചിക്കേണ്ടി വരില്ലായിരുന്നു. അദ്ദേഹം അദ്വൈതം പുനസ്ഥാപിച്ചത് കൊണ്ടും നാലു മഠങ്ങൾ സ്ഥാപിച്ചു ദശനാമി സന്യാസ പദ്ധതി ഉണ്ടാക്കി വച്ചു. അന്നത്തെ ഭാരതത്തിൽ ഇന്നത്തെ ഭീഷണി ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് വന്ന എത്രയോ മഹാ സിദ്ധന്മാരും യോഗികളും ഒക്കെ എന്തൊക്കെ ചെയ്തിട്ടും വർധിച്ചു വന്നു കൊണ്ടിരുന്ന ജനങ്ങൾ ആത്മീയതയിൽ നിന്നും അകന്നു കൊണ്ടേയിരുന്നതിന്റെ ഫലമാണ് രാഷ്ട്രത്തിനു വന്നു ചേർന്ന അടിമത്തം.
    ആദി ശങ്കരന് ഭ്രഷ്ട്കല്പിച്ച അന്നത്തെ പുരോഹിത വർഗ്ഗം കേരളത്തിന്‌ ശാപവും വരുത്തി വച്ചു.
    പിന്നെയും ഒരു ശങ്കരൻ വന്നു ക്ഷേത്ര സ്വത്തുക്കൾ നശിപ്പിച്ചു വരുമാനം നിലച്ചു. അതിനൊക്കെ മുൻപ് കേരളത്തിൽ വന്ന സ്വാമി വിവേകാനന്ദൻ ഇവിടം ഭ്രാന്തലയമാണ് എന്നാണ് ബാംഗ്ലൂരിൽ വച്ചു സാമൂഹ്യ പരിഷ്കാർത്താക്കളിൽ ഒരാൾ ആയിരുന്ന Dr പൽപ്പു വിനോട് പറഞ്ഞത്. ആദി ശങ്കരന്റെ കാലത്തും അതിനു ശേഷവും കേരളത്തിൽ തപസ്സുള്ളവർ ധാരാളം ജന്മം എടുത്തിട്ടുണ്ട്. അവരാരും തന്നെ ഹോമമോ,യാഗമോ പൂജയോ കൊണ്ട് രാഷ്ട്രത്തെ ശക്തിപ്പെടുത്തി ലോക ശക്തി ആക്കാമെന്നും പറഞ്ഞില്ല. ടിപ്പു ആക്രമിച്ചപ്പോഴും 1921 ലെ കലാപം ഉണ്ടായപ്പോഴും ഹൈന്ദവരെ രക്ഷിക്കാൻ കഴിഞ്ഞില്ല.
    നൂറ്റാണ്ടുകൾ ആയി രാഷ്ട്രീയ അധികാരം നേടാൻകഴിയാതിരുന്നതിന്റെ കാരണം കണ്ടെത്തി 1925 ൽ RSS രൂപീകൃതമായത് കൊണ്ടാണ് ഇന്ന് ഭാരതം തലയുയർത്തി നില്കുന്നത്.
    ത്രേത യുഗത്തിൽ പുത്രകമേഷ്ടി യാഗം നടത്തി രാമനും സഹോദരങ്ങളും ജനിച്ചു. ആ രാമന്റെ വിഗ്രഹം തകർത്ത് വഖഫ് ആക്കി മാറ്റിയത് നീക്കാൻ RSS ന് കഴിഞ്ഞത് ജനങ്ങളുടെ സംഘടിത ശേഷി കൊണ്ട് അധികാരം കിട്ടി ഭരിക്കാൻ കഴിഞ്ഞത് കൊണ്ടാണ്. ആ അധികാരം തമിഴ് നാട്ടിലും കേരളത്തിലും കിട്ടിയാൽ ഇവിടെ ശബരിമലയിലോ തിരു പറയ്‌ കുണ്ഡറത്തിലോ ഹിന്ദു വിരുദ്ധ ശക്തികൾ വരാൻ ധൈര്യപെടില്ല.
    ക്ഷേത്രങ്ങളിൽ പോയി കോടിക്കണക്കിനു രൂപ ഇട്ട് പ്രാർത്ഥിച്ചാലും കോടികൾ മുടക്കി ക്ഷേത്രങ്ങൾ പണിതാലും യാഗങ്ങൾ ചെയ്താലും ഒരു ദൈവത്തിനും രക്ഷിക്കാൻ കഴിയില്ല. എന്നാൽ ഹിന്ദുക്കൾ ജാതി മത സമുദായ നേതാക്കന്മാരുടെ അടിമകളായി വിഘടിച്ചു നിന്ന് രാഷ്ട്രീയം കളിച്ചാലും രെക്ഷ പെടില്ല. ഒറ്റകെട്ടായി ഒന്നിച്ചു നിന്ന് സനാതന ധർമ്മത്തെ സംരഷിക്കാൻ കഴിവുള്ള പാർട്ടിക്ക് വോട്ട് ചെയ്ത് ഭരണം ഏൽപ്പിച്ചാൽ ഇവിടെ ജീവിക്കാൻ കഴിയും. എത്രയൊക്കെ പണം മുടക്കിയാലും ബോധമില്ലാതെ വന്നാൽ വേണ്ടത് ചെയ്യാൻ തോന്നുകയില്ല. പകരം സൂത്രങ്ങളുമായി ഈശ്വരാനുഗ്രഹം കിട്ടാൻ നടക്കും.
    അത്തരക്കാർ വളരെ കൂടുതൽ ഉണ്ട്. വിശപ്പ് മാറ്റാൻ മറ്റൊരാൾ ഭക്ഷണം കഴിച്ചാൽ പോരല്ലോ. അത് പോലെ തന്നെയാണ് സ്വയം രെക്ഷ വേണമെങ്കിൽ സ്വന്തം ഉള്ളിൽ നിന്ന് തന്നെ നിർദേശങ്ങൾ കിട്ടുന്ന അവസ്ഥ വരണം.
    നിങ്ങൾ ജനങ്ങളുടെ പണം വാങ്ങി പലതും ചെയ്യുന്നു അത് കൊണ്ട് രക്ഷപ്പെടുമോ?
    ഡീപ് സ്റ്റേറ്റ് തകരുമോ ഒന്നും നടക്കില്ല. വോട്ട് ചെയ്ത് അധികാരത്തിൽ വന്നാൽ അതൊക്കെ നടത്താൻ കഴിവുള്ളവർ വേണ്ടത് ചെയ്തുകൊള്ളും. നിങ്ങൾ ഇതൊക്കെ നിർത്തിയാലും ഭാരതം സൂപ്പർ പവർ ആകാൻ വേണ്ടതൊക്കെ പണ്ടേ ചെയ്തിട്ടുണ്ട്. പല ആത്മീയ പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളും ജനങ്ങളുടെ പണം കൊണ്ട് സുഖമായി ജീവിക്കുന്ന രാജ്യമാണ് ഭാരതം. എന്നാൽ അതറിയാത്ത ജനങ്ങൾ ഇന്നും ഭീഷണിയുടെ നിഴലിൽ പ്രതീക്ഷയോടെ കഴിയുന്നു.
    സത്യം വിജയിക്കും. ധർമ്മം നിലനിൽക്കും. മഹാദേവന്റെ അനുഗ്രഹം മാത്രം മതി. ഓം നമഃ ശിവായ.

  • @1969R
    @1969R 5 ชั่วโมงที่ผ่านมา +1

    🙏 ഓം ശരവണഭവായ നമ:🙏🙏 ഹിന്ദു ക്ഷേത്രങ്ങളെല്ലാം സംരക്ഷിക്കപ്പെടാനും സനാതന ധർമം ശക്തമായി നിലനിൽക്കാനും ഇസ്ലാമിക തീവ്രവാദങ്ങളിൽ നിന്ന് ലോകത്തിന് മോചനം കിട്ടാനും മുരുക ഭഗവാനോട് പ്രാർത്ഥിക്കുന്നു🙏 ഓം ശരവണഭവായ നമ:🙏

  • @madhusudananmv1814
    @madhusudananmv1814 2 ชั่วโมงที่ผ่านมา

    ഓം മുരുകാ ഹരഹരോ ഹര ഹര

  • @SindhuV.P-b5x
    @SindhuV.P-b5x 12 ชั่วโมงที่ผ่านมา +5

    പ്രണാമം രഞ്ജിത്ജി ജയ് ജഗത് ഗുരു 🙏🙏🙏

  • @UshasQuickRemedy2
    @UshasQuickRemedy2 3 ชั่วโมงที่ผ่านมา +1

    We visited Kaladi mutt last year.
    Best wishes to LMRK and Rejithji.

  • @HarijaMohan
    @HarijaMohan 8 ชั่วโมงที่ผ่านมา +2

    🙏🙏🙏🙏🙏🙏ഹര ഹരോ ഹര ഹര

  • @indiramallissery2802
    @indiramallissery2802 9 ชั่วโมงที่ผ่านมา +2

    ഓം ശരവണ ഭവായ നമ:🙏
    ഹര ഹര മഹാദേവാ🙏
    ജഗദ്ഗുരു ശ്രീ ശങ്കരാചാരസ്വാമിക്ക് ജയ്🙏

  • @krishnannair3726
    @krishnannair3726 9 ชั่วโมงที่ผ่านมา +2

    All the very best to great L M R K. 🙏

  • @pushpastalin8240
    @pushpastalin8240 5 ชั่วโมงที่ผ่านมา +1

    Om Saravanabhavaya Nama 🙏🙏🙏🌹🌹🌹

  • @geethagnair7361
    @geethagnair7361 12 ชั่วโมงที่ผ่านมา +5

    ഓം ശരവണഭവായ നമഃ 🙏🙏ഹാരഹരോ ഹര 🙏🙏ക്യാപ്റ്റൻജി 🙏🙏🙏❤️❤️, LMRK 🙏🙏, കാർത്തികേയൻ എല്ലാം മംഗളമായി നടത്തിത്തരട്ടെ 🙏🙏,മഹാകുഭാമേളക് ഫിസിക്കലി അറ്റൻഡ് ചെയ്യാൻ പറയുന്നവരുടെ ജന്മജന്മാന്തര പുണ്യം മാത്രമാണ്, LMRK ഗ്രൗണ്ട് വർക്കേഴ്സ്, എല്ലാവർക്കും namakaram🙏🙏ഒരുപാട് ആഗ്രഹിച്ചു അവിടെ എത്തുവാൻ പക്ഷെ അതിനുള്ള time ആയില്ല എന്നാണ് എനിക്ക് തോന്നുന്നത്, കുമാരിഖണ്ഡ് ആൽമക്കളുടെ അനുഗ്രഹം ലോതകത്തിലെ സർവ്വ ചരാചരങ്ങൾക്കും ഉണ്ടാകട്ടെ, ഹര ഹരോ ഹര 🙏🙏🙏

  • @sajikarattukudy6732
    @sajikarattukudy6732 6 ชั่วโมงที่ผ่านมา +1

    ഓം ശരവണ ഭവായ നമഃ
    പളനി ആണ്ടവാ മുരുകാ......❤

  • @dharmikvew
    @dharmikvew 12 ชั่วโมงที่ผ่านมา +7

    അറുപടൈ വീടുകളിൽ ഒന്നിന് വലിയ ഭീഷണി നിലനിൽക്കുന്നു. അവിടെ അധികാരികൾ വരെ ശത്രു പക്ഷത്തു നിൽക്കുന്നു. ഭാരതത്തിലെ സർവ്വ ഭീഷണികളും നശിച്ചു ഭാരതം സൂപ്പർ പവർ ആകുമെന്ന് പണ്ടേ ജ്ഞാനികൾ പറഞ്ഞിട്ടുണ്ട്. എങ്കിലും ഇന്നത്തെ അവസ്ഥയിൽ ക്യാപ്റ്റൻറെ നിലപാട് അറിയാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സംസാരിക്കണം. ഓം നമഃ ശിവായ.

  • @kiranpillai
    @kiranpillai 7 ชั่วโมงที่ผ่านมา +2

    ഓം ശ്രീ ഗുരുഭ്യോ നമഃ 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 4 ชั่วโมงที่ผ่านมา +1

    ഓം ശരവണ ഭാവായ നമഃ.....ജയ് പഴനി ആണ്ടവ.....

  • @ushakurup1267
    @ushakurup1267 9 ชั่วโมงที่ผ่านมา

    Namaste Guruji 🙏 Best Wishes to all the LMRK Group Who Visiting Kumbh Mela,"OM Sharvana Bhavya Namaha"🙏 🙏 🙏

  • @hemamalini1591
    @hemamalini1591 10 ชั่วโมงที่ผ่านมา +1

    Acharya swamikalkku pranam pranam pranam koti koti praanam

  • @SumaMenon-w6d
    @SumaMenon-w6d 14 ชั่วโมงที่ผ่านมา +2

    🙏 om saravanabhavaya nama.🙏🙏 pranam Rajithji.🙏

  • @ravipillai5907
    @ravipillai5907 ชั่วโมงที่ผ่านมา

    Thanks

  • @RajeswariAmmA-f2o
    @RajeswariAmmA-f2o 12 ชั่วโมงที่ผ่านมา +3

    I. Will. Be. There. Mentally

  • @hemamalini1591
    @hemamalini1591 10 ชั่วโมงที่ผ่านมา +1

    Pranam rajithji pranam pranam koti koti pranam

  • @LethaK-j7o
    @LethaK-j7o 12 ชั่วโมงที่ผ่านมา +1

    Omsaravanabhavaya namaha❤❤❤🙏🙏🙏💐

  • @shivaniprathap6083
    @shivaniprathap6083 ชั่วโมงที่ผ่านมา

    🙏🙏🙏❤❤❤

  • @sajitharejoy2597
    @sajitharejoy2597 4 ชั่วโมงที่ผ่านมา +1

    ക്യാപ്റ്റൻ യുഗപിറവിക്ക് മുമ്പിൽ എനിക്കും കിട്ടി ഓം ശരവണ ഭാവായ നമഃ 🙏🙏🙏🙏🙏🙏🙏

  • @bindusree4684
    @bindusree4684 13 ชั่วโมงที่ผ่านมา +3

    Ohm Saravana Bhavaya Namaha 🙏

  • @uppumpuliyum8584
    @uppumpuliyum8584 13 ชั่วโมงที่ผ่านมา +4

    🙏🙏🙏🕉️🕉️🕉️ വെട്രി വേൽ മുരുകന്ക്ക് ഹരേ ഹര

    • @LMRKtalks
      @LMRKtalks  13 ชั่วโมงที่ผ่านมา +1

      AUM SHARAVANA BHAVAYA NAMAH

  • @thiruvallarajasekharan626
    @thiruvallarajasekharan626 3 ชั่วโมงที่ผ่านมา

    ഓം ശരവണഭവായനമ:

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 8 ชั่วโมงที่ผ่านมา

    Best wishes for your mission kumba mela, congratulations for excellent work

  • @shajuk1269
    @shajuk1269 14 ชั่วโมงที่ผ่านมา +2

    Om vajrakosam
    Aham Brahma raksha raksha Varahi
    Om namo narayana
    Om namah shivaya
    Om gan ganpataye namah
    Swamiye sarna ayyappa

  • @maheshraj9254
    @maheshraj9254 14 ชั่วโมงที่ผ่านมา +1

    ഹര ഹരോ ഹര ഹര 🙏

  • @HIMALAYAM567
    @HIMALAYAM567 5 ชั่วโมงที่ผ่านมา

    ❤️❤️🙏🙏🌼🌼🌼

  • @ashasanjay7518
    @ashasanjay7518 3 ชั่วโมงที่ผ่านมา

    Om sharavana bhava

  • @skkalappura
    @skkalappura 12 ชั่วโมงที่ผ่านมา

    ഓം ശരവണ ഭവായ നമ: വേഗം തൊണ്ടയിലെ തടസ്സം മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു സഹോ🙏🤝

  • @sheebasatheesh6119
    @sheebasatheesh6119 11 ชั่วโมงที่ผ่านมา +1

    ഓം വചത് ഭൂവേ നമഃ 🙏🙏🙏

  • @renjithkrishnan1316
    @renjithkrishnan1316 12 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏🙏ommmm🙏 Saravanabhavaya aaaa🙏🙏 Namahaaaa🙏🙏🙏

  • @XMuskykeralavlogs
    @XMuskykeralavlogs 14 ชั่วโมงที่ผ่านมา +1

    OM Saravana Bhavaya Namaha 🙏❤️

    • @LMRKtalks
      @LMRKtalks  13 ชั่วโมงที่ผ่านมา

      AUM SHARAVANA BHAVAYA NAMAH

  • @deepasivadasan1433
    @deepasivadasan1433 13 ชั่วโมงที่ผ่านมา +6

    ജയ് പഴനി ആണ്ടവാ ഓം ശരവണ ഭവായ നമ 🙏🏻🙏🏻🙏🏻🙏🏻

  • @SubruSubru.k.r
    @SubruSubru.k.r 6 ชั่วโมงที่ผ่านมา

    ഓം ശ്രീ ശരവണഭവായ നമഃ..

  • @ravipillai5907
    @ravipillai5907 4 ชั่วโมงที่ผ่านมา

    Wish to attend kumbamela

  • @hytheir659
    @hytheir659 6 ชั่วโมงที่ผ่านมา

    Om saravana bhavaye nama

  • @SaliSali-sb5cg
    @SaliSali-sb5cg 11 ชั่วโมงที่ผ่านมา

    ഓം ശരവണഭവായനമ 🙏🏻🙏🏻🙏🏻 നമസ്കാരം രജിത് ജി 🙏🏻🙏🏻🙏🏻🌹

    • @LMRKtalks
      @LMRKtalks  11 ชั่วโมงที่ผ่านมา

      AUM SHARAVANA BHAVAYA NAMAH

  • @RajithPullanhotte
    @RajithPullanhotte 2 ชั่วโมงที่ผ่านมา

    ഓംശരവണബാവയനമഹ

  • @gireeshkaraparambu8979
    @gireeshkaraparambu8979 14 ชั่วโมงที่ผ่านมา +3

    🙏

  • @babup1529
    @babup1529 2 ชั่วโมงที่ผ่านมา

    Pranam

  • @akhileshvadakara6513
    @akhileshvadakara6513 8 ชั่วโมงที่ผ่านมา

    പരമ ഗുരുക്കന്മാർക്ക് വന്ദനം 🙏🙏🙏🙏🙏🙏🙏

  • @dileepdileeppc8517
    @dileepdileeppc8517 8 ชั่วโมงที่ผ่านมา +1

    പ്രണാമം

  • @unnikrishnanjayaraman3214
    @unnikrishnanjayaraman3214 13 ชั่วโมงที่ผ่านมา +1

    🙏🙏🙏❤️❤️❤️.......

  • @Leema-y8v
    @Leema-y8v 12 ชั่วโมงที่ผ่านมา +1

    ജയ്. L. M. R. K💪

  • @Leema-y8v
    @Leema-y8v 12 ชั่วโมงที่ผ่านมา +2

    ഓം ശരവണ ഭവായ നമഃ 🙏🙏🙏🙏🙏

    • @LMRKtalks
      @LMRKtalks  11 ชั่วโมงที่ผ่านมา

      ഓം ശരവണ ഭവായ നമഃ

  • @Sugheshlal
    @Sugheshlal 8 ชั่วโมงที่ผ่านมา

    ഹര ഹരോ ഹര ഹര ❤❤❤

  • @ramachandranvk3417
    @ramachandranvk3417 ชั่วโมงที่ผ่านมา

    🙏🙏🙏😔

  • @sivandhank.v9398
    @sivandhank.v9398 12 ชั่วโมงที่ผ่านมา

    ഓം ശരവണയ നമ.:ജയ്lmrk. നമസ്തേ ക്യ പ്റ്റൻ

  • @SukeshPS-p1w
    @SukeshPS-p1w 9 ชั่วโมงที่ผ่านมา

    Om saravana bhavaya namaha 🙏🦚🙏🦚

  • @sumakr-je94
    @sumakr-je94 8 ชั่วโมงที่ผ่านมา

    Aum Saravanabhavaya Namah 🙏🙏🙏🙏🙏🙏🙏🙏🙏

  • @apsanthoshkumar
    @apsanthoshkumar 14 ชั่วโมงที่ผ่านมา +2

    🌹🙏

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 12 ชั่วโมงที่ผ่านมา

    ഓം ശരവണഭവായ നമഃ
    ഓം മഹാസേനാനായകായ നമഃ
    ഓം വചത്‌ഭുവേ നമഃ 🙏

  • @raghunathanpp9270
    @raghunathanpp9270 13 ชั่วโมงที่ผ่านมา +1

    Om Saravanabhavaya Namaha
    Om Saravanabhavaya Namaha
    Om Saravanabhavaya Namaha
    Om Saravanabhavaya Namaha
    Om Saravanabhavaya Namaha 🙏🙏🙏🙏🙏

    • @LMRKtalks
      @LMRKtalks  13 ชั่วโมงที่ผ่านมา

      AUM SHARAVANA BHAVAYA NAMAH

  • @jijiranichandrakumar9144
    @jijiranichandrakumar9144 6 ชั่วโมงที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sanojck
    @sanojck 9 ชั่วโมงที่ผ่านมา

    🇽🇰ഓം ശരവണ ഭവായ നമഃ ||
    Om Sharavana Bhavaya Namah: ||
    ❤🇽🇰LMRK
    Lion Mayura Royal Kingdom
    മുരുഗ ഭഗവാൻ അനുഗ്രഹം
    ഹര ഹരോ ഹര ഹര ❤
    🇽🇰🇽🇰🇽🇰🇽🇰🇽🇰🇽🇰🇽🇰🇽🇰🇽🇰🛕🪔🚩🪔🪔🪔🪔🪔🪔🪔🪔🪔
    🌅🌊🌊🌊🌊🌊🌊🌊🌊🌊🌊🌊

  • @sudhanps3777
    @sudhanps3777 6 ชั่วโมงที่ผ่านมา

    Hara Haro Harahar Jai Palaniandava❤

  • @renukaravindran8693
    @renukaravindran8693 13 ชั่วโมงที่ผ่านมา +1

    Murukaaa Sharanam

  • @pixelsbypraveen
    @pixelsbypraveen 8 ชั่วโมงที่ผ่านมา

    Murugaa❤

  • @sindhuraj3315
    @sindhuraj3315 4 ชั่วโมงที่ผ่านมา

    തുണിയില്ലാത്ത സന്യാസിമാരെ നിയന്ത്രിക്കണം

  • @sunilsadanandan-gf7lz
    @sunilsadanandan-gf7lz 13 ชั่วโมงที่ผ่านมา +2

    ഓം ''ശരവണഭവായ നമഹ

    • @LMRKtalks
      @LMRKtalks  11 ชั่วโมงที่ผ่านมา

      ഓം ശരവണ ഭവായ നമഃ

  • @LethaK-j7o
    @LethaK-j7o 12 ชั่วโมงที่ผ่านมา

    Lmrk❤❤❤🙏🙏🙏💐

  • @surendrancpcp2652
    @surendrancpcp2652 13 ชั่วโมงที่ผ่านมา

    Thanks sir 🙏

  • @jyothishjyo139
    @jyothishjyo139 8 ชั่วโมงที่ผ่านมา

    ഓം ശരവണഭവായ നമഃ വെട്രിവേൽ മുരുകനുക്ക് ഹരോ ഹര വീരവേൽ മുരുകനുക്ക് ഹരോ ഹര 🙏
    ഹര ഹരോ ഹര ഹര ആണ്ടവനേ ഹരോ ഹര 🙏

  • @sumithrasudhir4103
    @sumithrasudhir4103 13 ชั่วโมงที่ผ่านมา +1

    Aum Saravana Bhavaya namaha 🙏

  • @sheenarijeesh3208
    @sheenarijeesh3208 14 ชั่วโมงที่ผ่านมา +4

    ജയ് പഴനി ആണ്ടവ 🙏

    • @LMRKtalks
      @LMRKtalks  13 ชั่วโมงที่ผ่านมา +1

      AUM SHARAVANA BHAVAYA NAMAH

  • @jayarajpd2624
    @jayarajpd2624 12 ชั่วโมงที่ผ่านมา

    🪴🌹🌹🙏🏻ഓം നമഃ ശിവായ. ഓം ശരവണ ഭവായ നമഃ. നമോ നമഃ ശ്രീ ഗുരു പാദുകാഭ്യാം

  • @SindhuSathish-ky2zm
    @SindhuSathish-ky2zm 4 ชั่วโมงที่ผ่านมา

    ഓം ഷൺമുഖായ നമ:

  • @nilajanamvlogs960
    @nilajanamvlogs960 13 ชั่วโมงที่ผ่านมา +1

    ഹര ഹരോ hara

  • @lalitharajgopal9095
    @lalitharajgopal9095 13 ชั่วโมงที่ผ่านมา +2

    Very well explained renjithji❤

    • @LMRKtalks
      @LMRKtalks  13 ชั่วโมงที่ผ่านมา

      🙏🏻

    • @lalitharajgopal9095
      @lalitharajgopal9095 13 ชั่วโมงที่ผ่านมา

      @ epozengilum chennayil program undengil please ariyikane, Kure Pravashyam message chaitu ,don’t know how to contact you 🙏

  • @shajuk1269
    @shajuk1269 14 ชั่วโมงที่ผ่านมา +2

    Om Saravana bhavaya namaha

    • @LMRKtalks
      @LMRKtalks  13 ชั่วโมงที่ผ่านมา

      AUM SHARAVANA BHAVAYA NAMAH

  • @sumeshtr1551
    @sumeshtr1551 14 ชั่วโมงที่ผ่านมา +1

    🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @GayathriDeviCk-l3t
    @GayathriDeviCk-l3t 10 ชั่วโมงที่ผ่านมา

    Om Saravana Bhavaya Namah 🙏🙏🙏🙏

  • @girija-2283
    @girija-2283 13 ชั่วโมงที่ผ่านมา +1

    🙏🏻🙏🏻

  • @bindus5701
    @bindus5701 5 ชั่วโมงที่ผ่านมา

    Ohm Saravanabhavaya Namaha