എൻ്റെ നാട്ടുകാരനായ റെജിത്ജീ ക്ക് സാക്ഷാൽ പരബ്രഹ്മം ആയ ഭഗവാൻ മുരുകൻ്റെ ശിഷ്യത്വം ലഭിക്കുകയും ലോകോത്തരമായ, അതിബൃഹത്തായ ലോക പുന:നിർമാണ പ്രക്രിയയിൽ അമരക്കാരനാവാൻ കഴിഞ്ഞതും നിസ്സാര ഭാഗ്യമല്ല. അങ്ങേക്ക് സർവ്വ മംഗളങ്ങളും നേരുന്നു 🙌🕉️ ശരവണഭവായ നമഃ
അഗ്നി യാഗം കഴിഞ്ഞു ഗിരിവലം ചുറ്റുമ്പോൾ കാർത്തിക നക്ഷത്രങ്ങളെ സാക്ഷിയാക്കി മഴയെയും കാറ്റിനെയും വക വെക്കാതെ മൺചിരാതിൽ ഞാൻ തുടർച്ചയായി അഗ്നി കൊളുത്തി ഗിരിവലം മുഴുവനാക്കി. എല്ലാ പരീക്ഷണങ്ങളെയും അതി ജീവിച്ചപ്പോൾ ആണ് ഞാനും മുരുക ഭഗവാന്റെ പടയാളിയായി എന്നൊരു ഉത്തമ ബോധ്യം വന്നത്. ഓം ശരവണ ഭവായ നമഹ.
മതത്തിന് വല്യ പ്രാധാന്യം ഒന്നും നൽകേണ്ട. ദൈവത്തിന് മതം ഇല്ല എന്ന് ഒരുപാട് അനുഭവങ്ങൾ തെളിയിച്ച് തന്നിട്ടുണ്ട്. മനുഷ്യൻ്റെ കുതന്ത്രങ്ങൾ ആണ് മതങ്ങൾ ജനിക്കാൻ കാരണം
🙏ഓം ശരവണ ഭവായ നമഃ 🙏 വളരെ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. ഞങ്ങൾക്ക് പാലക്കാട്, നല്ലേപ്പിളിയിൽ ഒരു വിഘ്‌നേശ്വര ഭഗവാൻ്റെ അമ്പലമുണ്ട്. അവിടെ മുരുക ഭഗവാനും കൂടി നല്ല പ്രാധാന്യമുണ്ട്. കാർത്തിക വിളക്ക് വലിയ ആഘോഷമാണ്. ചുരുങ്ങിയത് 70 വർഷത്തിൽ കൂടുതൽ മുടങ്ങാതെ പൂജയും, ഭജനയും നടക്കുന്നുണ്ട്. അവിടുന്ന് ഞങ്ങളെല്ലാവരും വർഷത്തിൽ ഒരിക്കൽ ഭജനക്ക് പഴനിയിൽ പോകും. നടന്നു ഗിരിവലം, പടികള്, മുകളിൽ ഒക്കെ ഭജന നടത്താറുണ്ട്. നിറയെ അനുഭവങ്ങളുണ്ട്. അപ്പോള് അവിടുത്തെ തങ്ക വിഗ്രഹം ചുരണ്ടി ചുരണ്ടി ആൾക്കാര് എടുക്കാറുണ്ട് എന്ന് കേട്ടു വളരെ വിഷമിച്ചിട്ടുണ്ട്. ഭോഗർ സന്നിധിയിലും പോകാറുണ്ട്. ഇപ്പോള് എനിക്ക് മനസ്സിലായി പഴയ വിഗ്രഹം മാറി പുതിയത് വരുന്നതിൻ്റെ രഹസ്യം 🙏 എന്താണെങ്കിലും ഭാരതത്തിന് ഉയർച്ച ഉണ്ടാവും എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. രഞ്ജിത്ജിക്കും, കൂട്ടർക്കും വളരെ നന്ദിയുണ്ട് 🙏
ഈ സത്യയുഗത്തിൽ മുരുക ഭഗവാന്റെ വിജയത്തിനായ് ഞാൻ ഞങ്ങൾ എപ്പോഴും ഓരോ വ്യക്തിയും ഓരോ പടയായ് ഭാരതത്തിന്റെ വിജയത്തിനായ് എന്നും എപ്പോഴും ഉണ്ടാകും ജയ് ഭാരത്. ഓം ശരവണ ഭവായ നമഃ...
പഴനി ആണ്ടവൻ വേൽ മുരുകൻ ഇരിക്കുന്ന തമിഴ് നാടിനെ ഭഗവാന്റെ യുഗത്തിൽ ശുദ്ധികരിക്കാൻ ഒരു ജനനായകനെ കൂടി ഭഗവാൻ തയാറാക്കുന്നു എ ന്നു തോന്നുന്നു. അണ്ണാ മലയ്. രാജ്യത്തിനനെ പുരോഗതിയില്ലേക്കു കൊണ്ട് പോകാൻ ഭഗവാന്റെ നിമിത്തങ്ങൾ മാത്രം മോദിയും, രാജ്യസ്നേഹികളായ നമ്മളും. 🙏🏻🙏🏻🙏🏻🙏🏻
"സൊല്ലരുത് സുമ്മായിരിക്ക് "എന്ന മുരുകഭഗവാന്റെ ഭക്തനോടുള്ള വാക്യങ്ങൾ മുഴങ്ങുന്നു....ഈ യാഗ ത്തിന്റെ ഭാഗമാകുന്ന എല്ലാ ജീവാത്മാക്കൾക്കും ഭഗവാൻ മോക്ഷം നൽകി അനുഗ്രഹിക്കട്ടെ...ഹര ഹരോ ഹര ഹര 🙏🙏🙏🙏
രജിത് ജി പദ യാത്രയുടെ കാര്യം പറഞ്ഞല്ലോ. അപ്പോൾ എന്തായാലും ശബരി മലയും അയ്യപ്പനും ആയി ബന്ധം ഉണ്ടാകും. അവിടേക്കും പദ യാത്ര ആയി ധാരാളം പേർ പോകുന്നുണ്ടല്ലോ 💚💚💚🙏🏻🙏🏻🙏🏻🙏🏻
ഓം ശരവണ ഭവായ നമഃ പളനിയിലെ അഗ്നി ഹോമത്തിൽ മുരുക ഭഗവാൻ്റെ അനുഗ്രഹത്താൽ പങ്കെടുക്കാൻ സാധിച്ചു. ഭാവിയിൽ ഉള്ള എല്ലാ LMRK പരിപാടികളിലും പങ്കെടുക്കാൻ മുരുഗ ഭഗവാൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
പദയാത്രയായി വരുന്നവർക്ക് നടക്കാൻ വേണ്ടി അവിടത്തെ ഗവൺമെൻറ് കിലോമീറ്റർ കണക്കിന് റോഡിൻറെ സൈഡിൽ ബ്രിക്സ് പതിച്ചു കൊടുത്തിട്ടുണ്ട് പഴനിയിൽ നിന്നും മധുര പോകുമ്പോൾ കാണാം 🙏🙏🙏🙏
ഇത്രയും വൃത്തികേടായിക്കിടക്കുന്ന ഒരു ടൌൺ വേറെ കണ്ടിട്ടില്ല, ബസ്റ്റാന്റിൽ ഇറങ്ങുന്നിടം മുതൽ വല്ലാത്ത വെറുപ്പിക്കുന്ന വേസ്റ്റ് കളും മൂത്ര മണവും അതിൽ കിടക്കുന്ന യാചകരും , ഇത്രയും പവിത്രമായ ഒരു പുണ്ണ്യ സ്ഥലം അവഗണിക്കപ്പെട്ടു കിടക്കുന്നു ..മുരുകാ അവിടം ഒരു പുണ്ണ്യ പൂങ്കാവനം ആയി ,വൃത്തിയും വെടിപ്പുമുള്ള നഗരം ആയിത്തീരട്ടെ ..വീണ്ടും നിന്നെ ദർശിക്കാൻ കനിവുണ്ടാകട്ടെ ...❤
Dear sir I am Neelakanta pillai from Trivandrum was running a tuition center during COVID time lost the center and wandering from many temples With grace Muruga Bhagavan become a humble member of LMRK and luckily participated Pazhani Yagam now i am staying Madhurai and watching your valid programes Sir pl pray for me to get better prospects ...OM SARAVANA BAVAYA NAMAHA
രജിത്. ജി പഴനിയിൽ നടന്ന ആഗ്നി ഹോമത്തിൽ ഇ എളിയവനും പങ്കെടുത്തിരുന്നു. അതിൽ മകന് ജോലി കിട്ടാൻവേണ്ടി പ്രാർത്ഥിച്ചിരുന്നു. അതിനുവേണ്ടി താങ്കളുടെയും പ്രാർത്ഥനയും. ഉണ്ടാവണമേ എന്നു അപേക്ഷിക്കുന്നു. ഓം ശരവണഭവായ. നമഃ
രജിത് ജീ നമസ്ക്കാരം, എനിക്ക് കുറെ ദിവസമായി ധ്യാനത്തിൽ ഇരിക്കുമ്പോൾ ഒരു വാക് കേൾക്കുന്നുണ്ടായിരുന്നു. വയ്യാ വയ്യാ .... പക്ഷെ ഞാൻ കരുതി ഇത് അസുഖം വരുംഎന്ന അറിയിപ്പായിരിക്കും. അങ്ങയുടെ ഈ അറിവുകൾ കേട്ടപ്പോൾ എന്താണ് എന്ന് അറിയില്ല. എല്ലാറ്റിനും മുരുകഭഗവാൻ അനുഗ്രഹിക്കട്ടെ.
ഓം ശരവണഭവായനമ: പഴനിമലയിൽ പങ്കെടുത്തു. മഹായാഗത്തിൽ എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ തരും ഞാൻ മരികനെ കാണണമെന്ന് തോന്നിയാൽ ഒന്നും നോക്കില്ല ഉടൻപഴനിക്ക് തിരിക്കും❤ ഇപ്പോൾ മുരികൻ്റെ ദൗത്യം ഏറ്റെടുത്ത് രജജിത്ത് ജി മുരിക ശക്തി വെളുപ്പെടുത്തുന്നു.❤ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ മുരികതുണ ശക്തി ആർക്കും പറഞ്ഞറിക്കാൻ പറ്റില്ല ഒരേ ഒരൂ ആൾ,രജ്ജിത്ത് ജി ക്ക് ജയ്❤
ഓം ശരവണ ഭവായ നമഃ 🙏 യുഗ പ്പിറവിക്ക് മുമ്പിൽ വായിച്ചു തീർത്തു ഇന്നലെ അത് വായിക്കാൻ കഴിഞ്ഞത് ഭഗവാൻറെ അനുഗ്രഹമായി കരുതുന്നു.ഓരോ പേജ് വായിക്കുമ്പോൾ അടുത്ത് പേജിൽ എന്നാണെന്ന് അറിയുവാനുള്ള ജിഞ്ജാസ ആയിരുന്നു അവസാനം വരെ.വളരെ മനോഹരമായ അതരണം . ക്യാപ്റ്റൻ രെജിത് ജിക്ക് ആത്മപ്രണാമം🙏lmrk യിൽ ഒരംഗമാകൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.ഓം ശരവണ ഭവായ നമഃ 🙏🙏🙏
Hi Captain, Experianced an extraordinary experience at Palani events. Vayyapuri flag fluttering at Palani spread the message to the world that Muruga Yugam arriving soon be ready. Om Sharavanabhavaya Namaha 🙏🔯🪷
I salute my captain sree Rejithji and our beloved Vayyapuri Rajan veeran shooran rajadhirajan senthamizh nayakan deva senadhipan jnana dhandayudha pani vetrivel Murukan 🫡🫡🫡🫡🫡🫡
ഓം ശരവണഭവായ നമഹ : LMRK യുടെ ക്യാപ്റ്റൻ Rejithji യുടെ നേതൃത്വത്തിൽ പഴനിയിൽ വച്ചു നടന്ന അഗ്നി ഹോമത്തിലും ഗിരിവലം പ്രതിക്ഷണത്തിലും മുരുകഭാഗവാന്റെ അനുഗ്രഹത്താൽ എനിക്കും പങ്ക് എടുക്കുവാൻ സാധിച്ചു. മുരുകഭാഗവന്റെ അനുഗ്രഹത്താൽ നമ്മുടെ ഭാരതം സൂപ്പർ പവർ ആവട്ടെ. അതിന്റെ ഒരു ഭാഗമാകുവാൻ നമ്മുടെ ക്യാപ്റ്റൻ രജിത്ജി യോടെപ്പം പങ്കാളിയാകുവാൻ എല്ലാവർക്കും മുരുകഭഗവാൻ ശക്തിയും അർപണബോതവും ഇച്ഛാശക്തിയും താറുമാറാകട്ടെ. ഓം ശരവണഭവായ നമഹ 🙏🙏🙏
Rejithji, പഴനിയിലെ യാഗത്തിൽ പങ്കെടുത്തിരുന്നു.. ജന്മ പുണ്യം. ഇനി അടുത്ത യാഗത്തിൽ മക്കളെയും കൂട്ടി പങ്കെടുക്കണം. അതിന്റെ ground force team ൽ ഞങ്ങളും ഉണ്ട് രജിത്ജിയോടൊപ്പം...എന്റെ മോന് വേണ്ടി കൂടി പ്രാർത്ഥിക്കണം. അവന്റെ പൂർണ്ണാരോഗ്യത്തിനും,, നല്ലൊരു ജോലി ലഭിക്കുന്നതിനുമായി. വിഷ്ണു,തിരുവോണം Thank u Rejithji. ഓം ശരവണ ഭവായ നമഃ
ജ്യോതിഷികൾ ആരാധിക്കുന്ന ദൈവം മുരുക ഭഗവാൻ ആണ്, മുരുകൻ, നക്ഷത്രങ്ങളുടെ കൂടെ ശൂന്യാകാശത്ത് ആണ് നില കൊള്ളുന്നത്, ജ്യോതി ശാസ്ത്രം നവ ഗ്രഹം, എല്ലാത്തിന്റെയും നാഥൻ മുരുകൻ ആണ്,
യുഗപ്പിറവിക്ക് മുൻപിൽ മുരുക ഭഗവാന്റെ മുൻപിൽ ക്യാപ്റ്റന്റെ പിന്നിലായി നമ്മൾ ഭഗവാന്റെ പടയാളികളായി കാത്തിരിക്കുന്നു , മുരുകയുഗത്തിനായ് 🙏🙏🙏🙏🙏🙏🙏
ഓം ശരവണ ഭവായ നമ:
🙏🙏🙏👌💐👍🌾🌾🌾
ഓം ശരവണ ഭവായ നമഃ🙏🏻
ഓം ശരവണഭവായ നമഹ
ഓരോ LMRK മെമ്പർമാരുടെയും ജന്മ ഉദ്ദേശം എന്താണെന്ന് ഈ വീഡിയോയിലൂടെ മനസിലാക്കി തന്നതിന് നന്ദി. 🙏ഓം ശരവണ ഭവായ നമഃ
എൻ്റെ നാട്ടുകാരനായ റെജിത്ജീ ക്ക് സാക്ഷാൽ പരബ്രഹ്മം ആയ ഭഗവാൻ മുരുകൻ്റെ ശിഷ്യത്വം ലഭിക്കുകയും ലോകോത്തരമായ, അതിബൃഹത്തായ ലോക പുന:നിർമാണ പ്രക്രിയയിൽ അമരക്കാരനാവാൻ കഴിഞ്ഞതും നിസ്സാര ഭാഗ്യമല്ല. അങ്ങേക്ക് സർവ്വ മംഗളങ്ങളും നേരുന്നു 🙌🕉️ ശരവണഭവായ നമഃ
അദ്ദേഹത്തിന്റെ നാട് എവടാണ്. നമ്പർ ഒന്നുതരാമോ. പ്ലീസ്
അഗ്നി യാഗം കഴിഞ്ഞു ഗിരിവലം ചുറ്റുമ്പോൾ കാർത്തിക നക്ഷത്രങ്ങളെ സാക്ഷിയാക്കി മഴയെയും കാറ്റിനെയും വക വെക്കാതെ മൺചിരാതിൽ ഞാൻ തുടർച്ചയായി അഗ്നി കൊളുത്തി ഗിരിവലം മുഴുവനാക്കി. എല്ലാ പരീക്ഷണങ്ങളെയും അതി ജീവിച്ചപ്പോൾ ആണ് ഞാനും മുരുക ഭഗവാന്റെ പടയാളിയായി എന്നൊരു ഉത്തമ ബോധ്യം വന്നത്.
ഓം ശരവണ ഭവായ നമഹ.
ഇദ്ദേഹത്തോടൊപ്പം മുരുകഭഗവാൻ്റെ ഭക്തരുടെ കൂട്ടത്തിലൊരാളാവാൻ കഴിയണേ എൻ്റെ മുരുകാ
രാജ്യത്തോടുള്ള രജിത് സാറിൻ്റെ അഭിനിവേശം എനിക്കേറ്റവും പ്രിയമുള്ളതാകുന്നു.
ഓം ശരവണ ഭവായ നമഹ
🙏🙏🙏
അണ്ണാ മലയ് "തമിൾ നാട് മുഖ്യ മന്ത്രി ആകും .... 🙏പിന്നെ ശരിക്കും കുമാരികാണ്ഡം നിലവിൽ വരും 🙏🙏🙏🙏🌹
സെമിറ്റിക് മതങ്ങളുടെ അപ്രമാദിത്യം ഭാരതത്തിൽ മുരുക ഭഗവാന്റെ അനുഗ്രഹത്താൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏
Ella mathaghalum onnan
മതത്തിന് വല്യ പ്രാധാന്യം ഒന്നും നൽകേണ്ട. ദൈവത്തിന് മതം ഇല്ല
എന്ന് ഒരുപാട് അനുഭവങ്ങൾ തെളിയിച്ച് തന്നിട്ടുണ്ട്. മനുഷ്യൻ്റെ കുതന്ത്രങ്ങൾ ആണ് മതങ്ങൾ ജനിക്കാൻ കാരണം
തിരിച്ചറിവിന്റെ പാതയിൽ മുരുക ഭഗവാൻ ക്യാപ്റ്റനിലൂടെ നൽകുന്ന സന്ദേശങ്ങൾ എല്ലാവരുടെയും ഹൃദയങ്ങളിൽ ഭക്തിയാൽ നിറയട്ടെ 🙏ഓം ശരവണ ഭാവായ നമഃ 🙏
ഓം ശരവണ ഭവായ നമഃ
🙏ഓം ശരവണ ഭവായ നമഃ 🙏 വളരെ ശ്രദ്ധാപൂർവ്വം കേട്ടിരുന്നു. ഞങ്ങൾക്ക് പാലക്കാട്, നല്ലേപ്പിളിയിൽ ഒരു വിഘ്‌നേശ്വര ഭഗവാൻ്റെ അമ്പലമുണ്ട്. അവിടെ മുരുക ഭഗവാനും കൂടി നല്ല പ്രാധാന്യമുണ്ട്. കാർത്തിക വിളക്ക് വലിയ ആഘോഷമാണ്. ചുരുങ്ങിയത് 70 വർഷത്തിൽ കൂടുതൽ മുടങ്ങാതെ പൂജയും, ഭജനയും നടക്കുന്നുണ്ട്. അവിടുന്ന് ഞങ്ങളെല്ലാവരും വർഷത്തിൽ ഒരിക്കൽ ഭജനക്ക് പഴനിയിൽ പോകും. നടന്നു ഗിരിവലം, പടികള്, മുകളിൽ ഒക്കെ ഭജന നടത്താറുണ്ട്. നിറയെ അനുഭവങ്ങളുണ്ട്. അപ്പോള് അവിടുത്തെ തങ്ക വിഗ്രഹം ചുരണ്ടി ചുരണ്ടി ആൾക്കാര് എടുക്കാറുണ്ട് എന്ന് കേട്ടു വളരെ വിഷമിച്ചിട്ടുണ്ട്. ഭോഗർ സന്നിധിയിലും പോകാറുണ്ട്. ഇപ്പോള് എനിക്ക് മനസ്സിലായി പഴയ വിഗ്രഹം മാറി പുതിയത് വരുന്നതിൻ്റെ രഹസ്യം 🙏 എന്താണെങ്കിലും ഭാരതത്തിന് ഉയർച്ച ഉണ്ടാവും എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. രഞ്ജിത്ജിക്കും, കൂട്ടർക്കും വളരെ നന്ദിയുണ്ട് 🙏
LMRK യുടെ ഒരു എളിയ പ്രവർത്തക ആകാൻ വേണ്ടി മാത്രം ആണ് ഇപ്പോൾ ഉള്ള പ്രാർഥന 🙏🙏🙏🙏ഓം ശരവണ ഭാവായ നമഃ 🙏🙏
ഓം ശരവണ ഭവായ നമഃ
Om sharavanabhavaya namaha 🙏🏻🙏🏻
നാളിതു വരെ നടത്തിയ ഭഗവാന് നന്ദി ജയ് പളനി ആണ്ടവ. 🙏🏻 ഓം ശരവണ ഭവായ 🙏🏻
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ 🙏🏻🦚🙏🏻 വെട്രിവേൽ മുരുകനുക്കു ഹരോ ഹര. 🙏🏻🦚🙏🏻
ഓം ശരവണ ഭവായ നമ:
ഓം ശരവണ ഭവ:🙏🏽🙏🏽🙏🏽🙏🏽
ഒന്നേ പറയാനുള്ളു ഓം ശരവണ ഭവായ നമഃ
ശരിയാണ് ഫ്ലാഗ് ഉയർത്തിയപ്പോ സല്യൂട് ചെയ്തപ്പോ പ്രത്യേക വൈബ്രേഷൻ കിട്ടി. കണ്ണുകൾ നിറഞ്ഞു.ഓം ശരവണ ഭാവായ നമഃ 🙏🙏🙏
ഓം ശരവണ ഭവായ നമഃ
എവിടെ ആണ് ഫ്ലാഗ് മനസ്സിൽ ആയില്ല ഞങ്ങൾ ട്രെയിൻ ആണ് പളനിക്ക് പോകുന്നത് അവിടെ എവിടെ ആണ് ഫ്ലാഗ് ഒന്നു പറഞ്ഞു തരണം
ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നന്മകൾക്കായി പ്രാർത്ഥനയോടെ........🙏🙏🙏
ഓം ശരവണ ഭവായ നമഃ
നമ്മൾ ഭാഗ്യമുള്ള ജനതയാണ് ഭഗവാനെ ശരണം 🙏🙏🙏🙏🙏
LMRK യുടെ മുന്നോട്ടുള്ള എല്ലാ പ്രവർത്തനത്തിനും എല്ലാവിധ ആശംസകൾ നേരുന്നു. ഓം ശരവണ ഭവായ നമഃ ❤❤❤❤
ഓം മഹാസേനാനായകായ നമഃ
ഓം ദേവസേനാധിപതയേ നമഃ
ഓം ശരവണഭവായ നമഃ
ഓം ഷണ്‍മുഖായ നമഃ
ഓം വേലായുധായ നമഃ
ഓം വചത്‌ഭുവേ നമഃ🙏
ഓം ശരവണ ഭവായ നമഃ
@@LMRKtalks 🙏🙏🙏
Om saravanabhavaaya namaha 23:45
ഇത് ഭഗവാൻ്റെ 6 നാമങ്ങൾ ആണോ?. Confirm ചെയ്യണേ
@@jayapradeepm4308 അഞ്ചും ഭഗവാന്‍റെ നാമങ്ങള്‍,
''ഓം വചത്‌ഭുവേ നമഃ '' ഭഗവാന്‍റെ മൂലമന്ത്രമാണ്🙏
പ്രിയ രജിത് ജി മുരുകൻ്റ ആറുപടൈ വീടുകളിലേക്ക് ഒരു പദയാത്ര നടത്തണം... വേൽ കൈയിലേന്തി ഒരു തീർത്ഥാടനം ആയിരിക്കണം...മുരുകയുഗം നടമാടട്ടെ
ഈ സത്യയുഗത്തിൽ മുരുക ഭഗവാന്റെ വിജയത്തിനായ് ഞാൻ ഞങ്ങൾ എപ്പോഴും ഓരോ വ്യക്തിയും ഓരോ പടയായ് ഭാരതത്തിന്റെ വിജയത്തിനായ് എന്നും എപ്പോഴും ഉണ്ടാകും ജയ് ഭാരത്. ഓം ശരവണ ഭവായ നമഃ...
ഓം ശരവണ ഭവായ നമഃ
💙🫂💙
എങ്ങനെയാണ് LM RKയിൽ Membership എടുക്കുന്നത്. ഒന്നു പറഞ്ഞു തരു
ഓം ശരവണ ഭവായ🙏🙏 ഭാരത മാതാ കി ജയ് . വന്ദേ ഭരതം🙏🙏🙏
ഓം ശരവണ ഭവായ നമ:
❤ഓം ശരവണ ഭാവായ നമഃ❤❤ഓം ശരവണ ഭാവായ നമഃ ❤❤ഓം ശരവണ ഭവായ നമഃ ❤❤ഓം ശരവണ ഭവായ നമഃ ❤❤ഓം ശരവണ ഭവായ നമഃ ❤❤ഓം ശരവണ ഭവായ നമഃ ❤❤ഓം ശരവണ ഭവായ നമഃ ❤❤ ഓം ശരവണ ഭവായ ❤❤ഓം ശരവണഭവായ നമഃ ❤ താങ്കളുടെ കൂടെ അടിയൻ്റെ കുടുംബത്തെ കൂടി ഉൾപ്പെടുത്തണേ ❤
ഓം ശരവണഭവായ നമഃ ഓൺലൈൻ ആയി അഗ്നിഹോമം attend ചെയ്തു. പ്രാർത്ഥനകൾ🙏. പ്രണാമങ്ങൾ 🙏ഓം ശരവണഭവായ നമഃ 🙏
പഴനി ആണ്ടവൻ വേൽ മുരുകൻ ഇരിക്കുന്ന തമിഴ് നാടിനെ ഭഗവാന്റെ യുഗത്തിൽ ശുദ്ധികരിക്കാൻ ഒരു ജനനായകനെ കൂടി ഭഗവാൻ തയാറാക്കുന്നു എ ന്നു തോന്നുന്നു. അണ്ണാ മലയ്. രാജ്യത്തിനനെ പുരോഗതിയില്ലേക്കു കൊണ്ട് പോകാൻ ഭഗവാന്റെ നിമിത്തങ്ങൾ മാത്രം മോദിയും, രാജ്യസ്നേഹികളായ നമ്മളും. 🙏🏻🙏🏻🙏🏻🙏🏻
ഓം ശരവണ ഭവായ നമഃ
ഓം ശരവണഭവായ നമഃ 🙏🙏🙏🙏🙏🙏
ഓം ശരവണഭവായ nama 🙏🙏🙏🙏🙏🙏
ഞാനും പളനി program attend ചെയ്തിരുന്നു 😊 ഗിരിവലം വെച്ചു last നിമിഷംrejith ജി സർ എല്ലാവർക്കും shake hand സമ്മാനിച്ചു ❤താങ്സ് 😊
ഓം ശരവണ ഭവായ നമഃ
യുഗപ്പിറവിക്ക് മുൻപിൽ വായിക്കാൻ തുടങ്ങി നല്ല അവതരണം. മുരുകഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤️🙏
രജിത് ജീ പ്രണാമം. മുരുക ഭഗവാൻ്റെ ഒരു പടയാളി ആകാൻ ഭാഗ്യം ലഭിക്കണേ എന്ന് പ്രാർത്ഥിക്കുന്നു. ഓം ശരവണഭവായ നമഃ
"സൊല്ലരുത് സുമ്മായിരിക്ക് "എന്ന മുരുകഭഗവാന്റെ ഭക്തനോടുള്ള വാക്യങ്ങൾ മുഴങ്ങുന്നു....ഈ യാഗ ത്തിന്റെ ഭാഗമാകുന്ന എല്ലാ ജീവാത്മാക്കൾക്കും ഭഗവാൻ മോക്ഷം നൽകി അനുഗ്രഹിക്കട്ടെ...ഹര ഹരോ ഹര ഹര 🙏🙏🙏🙏
💙🦚💙
രജിത് ജി പദ യാത്രയുടെ കാര്യം പറഞ്ഞല്ലോ. അപ്പോൾ എന്തായാലും ശബരി മലയും അയ്യപ്പനും ആയി ബന്ധം ഉണ്ടാകും. അവിടേക്കും പദ യാത്ര ആയി ധാരാളം പേർ പോകുന്നുണ്ടല്ലോ 💚💚💚🙏🏻🙏🏻🙏🏻🙏🏻
ക്യാപ്റ്റൻ ജീയ്ക്കു എല്ലാ വിധ പ്രാത്ഥന നകളും❤
എന്റെ അമ്മ ഭാരതം ലോകഗുരു ആയി തീരാൻ പ്രാർത്ഥിക്കുന്നു ഹര ഹരോ ഹര ഹര ഓം വചത് ഭൂവേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤❤❤❤
🇮🇳🌎🇮🇳
🇮🇳💪🇮🇳
💙🫂💙
💙🫂💙
❤ഓം ശരവണ ഭവായ നമഃ ❤ ഞങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടി പ്രാർഥിക്കണേ........
ഓം ശരവണ ഭവായ നമഃ
പളനിയിലെ അഗ്നി ഹോമത്തിൽ മുരുക ഭഗവാൻ്റെ അനുഗ്രഹത്താൽ പങ്കെടുക്കാൻ സാധിച്ചു. ഭാവിയിൽ ഉള്ള എല്ലാ LMRK പരിപാടികളിലും പങ്കെടുക്കാൻ മുരുഗ ഭഗവാൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുന്നു.
രജിത്തേട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ സന്തോഷവും ഭക്തിയും കൊണ്ട് കണ്ണുകൾ നിറയുന്നു ❤️
ഭഗവാന്റെ ആജ്ഞ കൾക്കായി, അത് ശിരസാ വഹിക്കാൻ, അനുഗ്രഹത്തിനായി ഞങ്ങൾ തയ്യാർ
ഓം ശരവണ ഭവായ നമഃ
LMRK ക്ക് എല്ലാവിധ ആശംസകളും 🙏🏻
പ്രാർത്ഥനയോടെ 🙏🏻
💙🦚💙
മുരുഗ കാത്തുകൊള്ളേണമേ 🙏🌹❤️💐🙏🌹
പദയാത്രയായി വരുന്നവർക്ക് നടക്കാൻ വേണ്ടി അവിടത്തെ ഗവൺമെൻറ് കിലോമീറ്റർ കണക്കിന് റോഡിൻറെ സൈഡിൽ ബ്രിക്സ് പതിച്ചു കൊടുത്തിട്ടുണ്ട് പഴനിയിൽ നിന്നും മധുര പോകുമ്പോൾ കാണാം
🙏🙏🙏🙏
ഓം ശരവണ ഭവായ നമഃ
ഇത്രയും വൃത്തികേടായിക്കിടക്കുന്ന ഒരു ടൌൺ വേറെ കണ്ടിട്ടില്ല, ബസ്റ്റാന്റിൽ ഇറങ്ങുന്നിടം മുതൽ വല്ലാത്ത വെറുപ്പിക്കുന്ന വേസ്റ്റ് കളും മൂത്ര മണവും അതിൽ കിടക്കുന്ന യാചകരും , ഇത്രയും പവിത്രമായ ഒരു പുണ്ണ്യ സ്ഥലം അവഗണിക്കപ്പെട്ടു കിടക്കുന്നു ..മുരുകാ അവിടം ഒരു പുണ്ണ്യ പൂങ്കാവനം ആയി ,വൃത്തിയും വെടിപ്പുമുള്ള നഗരം ആയിത്തീരട്ടെ ..വീണ്ടും നിന്നെ ദർശിക്കാൻ കനിവുണ്ടാകട്ടെ ...❤
മുരുകഭഗവൻ്റെ അനുഗ്രഹം കൊണ്ട് ഭാരതത്തെ ഉയർത്താൻ നിങ്ങൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ 🙏
ശരവണയേ നമഹ: ഭാരത മാതാ കി ജയ്🙏
ഓം ശരവണ ഭവായ നമഃ
ഓം ശരവണഭവ 🙏🙏🙏🙏🙏🙏🙏🦚🐔🙏വേലുണ്ട് വിനയില്ല 🙏മയിലുണ്ട് ഭയമില്ല 🙏ഗുഹനുണ്ട് കുറവില്ല 🙏കന്ദനുണ്ട് കവലയില്ല 🙏🙏🙏🙏🙏
Om ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻
ഓം ശരവണ ഭവായ നമഃ
Dear sir I am Neelakanta pillai
from Trivandrum was running a tuition center during COVID time lost the center and wandering from many temples
With grace Muruga Bhagavan
become a humble member of LMRK and luckily participated
Pazhani Yagam now i am staying Madhurai and watching your valid programes
Sir pl pray for me to get better prospects ...OM SARAVANA BAVAYA NAMAHA
Live കണ്ടു രജിത്ജി. മനസ് ഭാഗവാനോടൊപ്പം, രാജ്യത്തിനൊപ്പം, സർവ്വ നന്മയ്ക്കും ഒപ്പം. എന്നും. ഓം ശരവണ ഭവായ നമഃ. ഭാരതം ജയിക്കട്ടെ 🇮🇳🙏
Kollam jillayille paravur oru muruga temple le shollakuthu and kaavadi keralathile ettavum valuthu annu 🙏
നമസ്തേ ക്യാപ്റ്റൻ
ഓം ശരവണ ഭവായ നമഃ
ജെയ്യ് LMRK❤
ഓം ശരവണ ഭവായ നമ:
ഓം ശരവണ ഭവായ നമഃ രജിത് ജീ 🙏🏻❤️🇮🇳💪🏻
രജിത്. ജി പഴനിയിൽ നടന്ന ആഗ്നി ഹോമത്തിൽ ഇ എളിയവനും പങ്കെടുത്തിരുന്നു. അതിൽ മകന് ജോലി കിട്ടാൻവേണ്ടി പ്രാർത്ഥിച്ചിരുന്നു. അതിനുവേണ്ടി താങ്കളുടെയും പ്രാർത്ഥനയും. ഉണ്ടാവണമേ എന്നു അപേക്ഷിക്കുന്നു. ഓം ശരവണഭവായ. നമഃ
രജിത് ജീ നമസ്ക്കാരം,
എനിക്ക് കുറെ ദിവസമായി ധ്യാനത്തിൽ ഇരിക്കുമ്പോൾ ഒരു വാക് കേൾക്കുന്നുണ്ടായിരുന്നു. വയ്യാ വയ്യാ .... പക്ഷെ ഞാൻ കരുതി ഇത് അസുഖം വരുംഎന്ന അറിയിപ്പായിരിക്കും.
അങ്ങയുടെ ഈ അറിവുകൾ കേട്ടപ്പോൾ
എന്താണ് എന്ന് അറിയില്ല.
എല്ലാറ്റിനും മുരുകഭഗവാൻ അനുഗ്രഹിക്കട്ടെ.
നമ്മുടെ വീടിന്റെ അടുത്തുള്ള അമ്പലത്തിൽ കാവടി അഭിഷേകം ഉണ്ട്, ദേഹത്തു മുഴുവൻ ശൂലം കുത്തി, ഓം ശരവണയ ഭാവായ നമഃ
ഓം ശരവണ ഭവായ നമഃ
ഓം ശരവണഭവായനമ: പഴനിമലയിൽ പങ്കെടുത്തു. മഹായാഗത്തിൽ എൻ്റെ ജീവിതത്തിൽ മാറ്റങ്ങൾ തരും ഞാൻ മരികനെ കാണണമെന്ന് തോന്നിയാൽ ഒന്നും നോക്കില്ല ഉടൻപഴനിക്ക് തിരിക്കും❤ ഇപ്പോൾ മുരികൻ്റെ ദൗത്യം ഏറ്റെടുത്ത് രജജിത്ത് ജി മുരിക ശക്തി വെളുപ്പെടുത്തുന്നു.❤ കൂടെ നിൽക്കാൻ കഴിഞ്ഞതിൽ മുരികതുണ ശക്തി ആർക്കും പറഞ്ഞറിക്കാൻ പറ്റില്ല ഒരേ ഒരൂ ആൾ,രജ്ജിത്ത് ജി ക്ക് ജയ്❤
ഓം ശരവണ ഭവായ നമഃ
ഓം ശരവണ ഭവായ നമഃ 🙏 യുഗ പ്പിറവിക്ക് മുമ്പിൽ വായിച്ചു തീർത്തു ഇന്നലെ അത് വായിക്കാൻ കഴിഞ്ഞത് ഭഗവാൻറെ അനുഗ്രഹമായി കരുതുന്നു.ഓരോ പേജ് വായിക്കുമ്പോൾ അടുത്ത് പേജിൽ എന്നാണെന്ന് അറിയുവാനുള്ള ജിഞ്ജാസ ആയിരുന്നു അവസാനം വരെ.വളരെ മനോഹരമായ അതരണം . ക്യാപ്റ്റൻ രെജിത് ജിക്ക് ആത്മപ്രണാമം🙏lmrk യിൽ ഒരംഗമാകൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ട്.ഓം ശരവണ ഭവായ നമഃ 🙏🙏🙏
ഓം ശരവണ ഭവായ നമഃ
താങ്കളുടെ പുസ്തകം വായിച്ചു❤
🙏ഓം ശരവണ ഭവായ നമഃ
Hi Captain, Experianced an extraordinary experience at Palani events. Vayyapuri flag fluttering at Palani spread the message to the world that Muruga Yugam arriving soon be ready. Om Sharavanabhavaya Namaha 🙏🔯🪷
മുരുകാ....... ഭഗവാനെ..... 🙏🏻
ഓം ശരവണ ഭവായ നമഃ
ശ്രീ മുരുക ഭക്തൻമാർക്ക് നമസ്ക്കാരം
Om Saravana Bhavaya namaha... I've been waiting for this.... God bless 🙌. ❤
ഓം ശരവണ ഭവായ നമഃ 🧡🧡🧡
Om Om saravana bhavaya ❤🙏🇮🇳💐Nation first ❤🇮🇳🌹🙏
ഓം ശരവണ ഭവായ നമ:
LMRK ക്ക് big salute
I salute my captain sree Rejithji and our beloved Vayyapuri Rajan veeran shooran rajadhirajan senthamizh nayakan deva senadhipan jnana dhandayudha pani vetrivel Murukan 🫡🫡🫡🫡🫡🫡
Murugaaa🙏🕉
🕉 ശരവണ ഭവായ നമ : വെട്രീവേല്‍ മുരുകന്ക്ക് ഹരോ ഹര ❤ വീരവേല്‍ മുരുകന്ക്ക് ഹരോ ഹര ❤ ദണ്ഡ്ആയുധ പാണിക്ക് ഹരോ ഹര ❤ ജയ് പഴനി ആണ്ടവ❤ Rejithji ye കാണാന്‍ കഴിഞ്ഞതും കൂടെ അഗ്നി homathil കൂടെ ഡ്യൂട്ടി യില്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ അനുമതി ലഭിച്ചതും മുന്‍ജ്ജന്മ പുണ്യം ❤
ഓം ശരവണ ഭവായ നമഃ
OM Saravana BHAVAYA NAMAHA.......
❤❤❤❤❤❤❤❤❤
ഭംഗിയായി കേട്ടു ഗ്രഹിച്ചു ജീ .
ഓം ശരവണ ഭവായ നമ
ഓം ശരവണ ഭവായ നമഃ
Sree Muruga Dhagavaan Enne Sakrpam Sadaa Anugrahiykaane...
ജയ് പഴനി ആന്ധവൻ 🦚🦚🦚🦚
ജയ് കുമാരി കാണ്ഡം
ജയ് LMRK 🦚
ജയ് ക്യാപ്റ്റൻ രജിത്. ജി 🦚🦚🦚🦚
Murughabhahavan's blessings started in my life ..from the last 1 week I can feel it...I am totally transforming...
Om sharavana bhavaya nama:
Yagathil pangedukan pattiyillengilum live kanan sadhichathil valare santhosham bhagavane kathukolane
God bless you
ഓം ശരവണ ഭവായ നമഃ 🙏🏼
ഓം ശരവണ ഭവായ നമ:
പ്രണാമം രജിത് ജി. അങ്ങയുടെ ഉദ്ധൃമങ്ങൾ പൂർണവിജയം ആവട്ടെ. അതിനായി പ്രാർത്ഥിക്കുന്നു.
ഓം ശരവണ ഭവായ നമഃ
ഓം ശരവണഭവായനമ 🙏🏻🙏🏻🙏🏻🌹
ഹരേ 🙏
ഓം ശരവണഭവായ നമഹ : LMRK യുടെ ക്യാപ്റ്റൻ Rejithji യുടെ നേതൃത്വത്തിൽ പഴനിയിൽ വച്ചു നടന്ന അഗ്നി ഹോമത്തിലും ഗിരിവലം പ്രതിക്ഷണത്തിലും മുരുകഭാഗവാന്റെ അനുഗ്രഹത്താൽ എനിക്കും പങ്ക് എടുക്കുവാൻ സാധിച്ചു. മുരുകഭാഗവന്റെ അനുഗ്രഹത്താൽ നമ്മുടെ ഭാരതം സൂപ്പർ പവർ ആവട്ടെ. അതിന്റെ ഒരു ഭാഗമാകുവാൻ നമ്മുടെ ക്യാപ്റ്റൻ രജിത്ജി യോടെപ്പം പങ്കാളിയാകുവാൻ എല്ലാവർക്കും മുരുകഭഗവാൻ ശക്തിയും അർപണബോതവും ഇച്ഛാശക്തിയും താറുമാറാകട്ടെ. ഓം ശരവണഭവായ നമഹ 🙏🙏🙏
ഓം ശരവണ ഭവായ നമഃ
Agni, യാഗത്തിന് എല്ലാവിധ ആശംസകളും ❤❤❤❤
Thank you universe ❤❤❤ Thank you God ❤❤❤
ഓം ശരവണ ഭവായ നമ:
RAJITH JI NAMASKARAM 🙏🙏🙏🙏🙏
ഞാൻ 3 വർഷം നടന്നു പോയിട്ടുണ്ട് പഴനിക്ക് 👏🏻ഓം ശരവണ ഭവായ നമഃ
തീവ്രവാദികൾ ഇല്ലാത്ത ഭാരതം ❤️❤️❤️ ഓം വച്ചത് ഭൂവേ നമഃ 🙏🙏🙏🙏🙏🙏
COMMANDER SREEJIT ,SIR, YOU ARE A BLESSED SOUL. I FEEL BLESSED LISTENING TO YOUR TALKS. LORD MURUGAN IS WITH YOU ALWAYS.
ഓം ശരവണ ഭവായ നമഃ... 💞💞💞
ഓം ശരവണ ഭവായ നമ:
@@LMRKtalks അറിവില്ലായ്മയാണ്.. ക്ഷമിക്കൂ..
ഓം വചത് ഭൂവേ നമഃ
അത് ശരിയാണ്, ക്യാപ്റ്റൻ ശൂലം കുത്തി, പെരുംപറ കൊട്ടി ആടുമ്പോൾ കിട്ടുന്ന എനർജി അത് വേറെ ലെവൽ ആണ്
Rejithji,
പഴനിയിലെ യാഗത്തിൽ പങ്കെടുത്തിരുന്നു.. ജന്മ പുണ്യം. ഇനി അടുത്ത യാഗത്തിൽ മക്കളെയും കൂട്ടി പങ്കെടുക്കണം. അതിന്റെ ground force team ൽ ഞങ്ങളും ഉണ്ട് രജിത്ജിയോടൊപ്പം...എന്റെ മോന് വേണ്ടി കൂടി പ്രാർത്ഥിക്കണം. അവന്റെ പൂർണ്ണാരോഗ്യത്തിനും,, നല്ലൊരു ജോലി ലഭിക്കുന്നതിനുമായി.
വിഷ്ണു,തിരുവോണം
Thank u Rejithji.
ഓം ശരവണ ഭവായ നമഃ
ഭാരതം ❤️❤️❤️
ഹര ഹരോ ഹര ഹര 🙏🌹🌹🌹🌹🌹🌹
ഓം ശരവണ ഭവായ നമ:
❤
Om sharavana bhavaye namah
ഓം ശരവണ ഭവായ നമഃ ❤️
ഓം ശരവണ ഭവായ നമ:
Jai Muruga🎉oum Muruka🎉
ohm saravana bhavaya nama🙏🙏🙏🙏
Om sharavanabhavaya namaha🙏🏻🙏🏻🙏🏻
🙏🙏🙏🙏🙏🙏🙏ohm saravana bhabaya namaha
ഓം ശ്രീ ശരവണഭവായ നമഃ 🙏
ഓം ശരവണ ഭവായ നമഃ
❤❤ Oom Saravana Bhavaya Namaha ❤❤
ഓം ശരവണ ഭവായ നമഃ
ജ്യോതിഷികൾ ആരാധിക്കുന്ന ദൈവം മുരുക ഭഗവാൻ ആണ്, മുരുകൻ, നക്ഷത്രങ്ങളുടെ കൂടെ ശൂന്യാകാശത്ത് ആണ് നില കൊള്ളുന്നത്, ജ്യോതി ശാസ്ത്രം നവ ഗ്രഹം, എല്ലാത്തിന്റെയും നാഥൻ മുരുകൻ ആണ്,
Care ful Rejith sir
നമ്മുടെ രാജ്യം ഉയർച്ചയിൽ എത്തട്ടെ🙏🙏
Om Saravana bhavaya namh 🎉🎉🎉🎉🎉🎉🎉
ഓം ശരവണഭവായ നമഃ 🙏🏼🙏🏼🙏🏼
ഓം ശരവണ ഭവായ നമ:
Go Ahead........ We are with you Rejith ji 🙏🏻
ഓം ശരവണ ഭവഃ ❤