കെജ്രിയും സുപ്രീം കോടതിയും തോറ്റു | ABC TALKS | KEGRIWAL

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • അടി കിട്ടിയത് സുപ്രീം കോടതിക്ക്
    #donaldtrump #kegriwal #delhielection #abcmalayalam #abcmalayalam #abcmalayalamnews #abcmalayalamlive #mediamalayalam #mediamalayalamlive #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewsanalysis #newsanalysis #latestnews
    SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
    Website : abcmalayalamon...
    Facebook : / abcmalayalamnews
    Instagram : / abc_malayalam_news
    X : x.com/AbcMalay...
    WhatsApp : whatsapp.com/c...
    Threads : www.threads.ne...
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

ความคิดเห็น • 164

  • @Bala-rs3tp
    @Bala-rs3tp 12 ชั่วโมงที่ผ่านมา +100

    നല്ല ലക്ഷണമൊത്ത ചർച്ച, ഉപ്പു ചേർക്കുംപോലെ ഫലിതവും എത്തിയപ്പോൾ സംഗതി കുശാലായി. Thank You.

  • @geethagnair7361
    @geethagnair7361 12 ชั่วโมงที่ผ่านมา +63

    Tg sir and സുനിൽ ജി നിങ്ങളുടെ സംവാദം ഒരുപാട് ഉപകാരപ്രദമാണ് വളരെ തന്മയത്വം ആയിട്ട് 🌹❤️🙏

  • @vijayanvijayan6495
    @vijayanvijayan6495 9 ชั่วโมงที่ผ่านมา +38

    ഏറ്റവും വലിയ ഫ്രോടുകളിൽ ഒരുവനാണ് കേജ്രിവാൾ എന്ന ഫ്രോഡ്.!

  • @madhusudannair8634
    @madhusudannair8634 11 ชั่วโมงที่ผ่านมา +43

    നീലകുറുക്കന്റെ തനിനിറം explain ചെയ്ത TG ക്ക് അഭിനന്ദനങ്ങൾ !

  • @damodarantp8923
    @damodarantp8923 11 ชั่วโมงที่ผ่านมา +18

    ഏറ്റവും ഉത്തമമായ ചർച്ച, വിശകലനം 👌

  • @psnair5161
    @psnair5161 12 ชั่วโมงที่ผ่านมา +66

    എന്തൊക്കെയായിരുന്നു ഇവിടത്തെ സുപ്രീംകോടതി ഈ അഹങ്കാരി കെജ്‌രിക്ക് ചെയ്തു കൊടുത്തത്?

    • @Biju9272
      @Biju9272 11 ชั่วโมงที่ผ่านมา +2

      ടിജി മോഹൻദാസ് അറിയുന്നതിന്. താങ്കളെയും താങ്കളുടെ നിരീക്ഷണങ്ങളെയും എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ശരിയായ നിരീക്ഷണങ്ങളാണ്. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിൽ കുറെയധികം വിയോജിപ്പുകൾ എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ ഒരു ചോട്ടാ നേതാവ് പോലും. രാഷ്ട്രീയത്തിൽ വന്ന ഒരു വർഷം കഴിയുന്നു മുമ്പ് അവർ കോടീശ്വരന്മാരാണ്.. അത് അങ്ങനെയാണ്.. കുറേയൊക്കെ നമ്മുടെ ജനങ്ങളും അനുവാദം കൊടുത്തത് പോലെ തോന്നിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ വരുന്നതിനു മുമ്പ്. ഡൽഹി കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു. സ്ത്രീകൾക്ക് ഇപ്പോൾ കിട്ടുന്ന ഫ്രീ യാത്ര. മികച്ച ഹോസ്പിറ്റലുകൾ. ഗവൺമെന്റ് ഹൈടെക് സ്കൂളുകൾ. 200 യൂണിറ്റ് ഇലക്ട്രിസിറ്റി. ബഡ്ജറ്റിൽ വിലക്കയറ്റം ഇല്ല. ഇതൊന്നും നേരത്തെ ആരും കൊടുത്തിരുന്നില്ല. ജനങ്ങളിൽ നിന്ന് പിരിക്കുന്നു.. സ്വന്തം കുടുംബത്തിൽ കൊണ്ടുപോകുന്നു. എന്നാൽ അദ്ദേഹം.... ആ കാശു തിരിച്ചു അവരെ ഏല്പിച്ചു... ആ രാഷ്ട്രിയം തന്നെ ഇപ്പോൾ കോൺഗ്രസ്‌. ബിജെപി പയറ്റുന്നു...എന്റെ ചോദ്യം tg സാറിനോടാണ് എല്ലാരേയും സാർ എന്ന് ഞാൻ വിളിക്കില്ല എന്നാൽ തങ്ങൾക്കു അതിനു അർഹത ഉണ്ടെന്നു തോന്നി... എന്താണ് aap ഇത്രയും കാര്യങ്ങൾ ജനങൾക്ക് വേണ്ടി ചെയ്തപ്പോൾ മറ്റു രാഷ്ട്രീയ കക്ഷികൾ എന്ത് കൊണ്ട് നേരത്തെ ചെയ്തില്ല... അപ്പോൾ അവർ നേരത്തെ ജങ്ങളെ പറ്റിക്കുക അല്ലായിരുന്നോ? എല്ലാം കഴിഞ്ഞു ഒരാൾ പറഞ്ഞത് നടപ്പിലാക്കിയപ്പോൾ ഇതു നമുക്കും പറ്റും എന്ന് പറഞ്ഞു വരുന്നു.. അപ്പോൾ ഇത്രയും നാൾ പറ്റിച്ച കോൺഗ്രസ്‌.. ബിജെപി അവർ അല്ലെ ശരിക്കും വില്ലന്മാർ.. ഇതിനു തങ്ങൾ ഉത്തരം തരണം

    • @sreejithg4830
      @sreejithg4830 11 ชั่วโมงที่ผ่านมา

      @@Biju9272 നിങ്ങൾ എഴുതിയതിൽ നിന്ന് മനസ്സിലായത് കടത്തിൽ മുങ്ങി നിന്ന ഒരു സംസ്ഥാനത്തെ അനർഹമായി സൗജന്യങ്ങൾ കൊടുത്ത് കൂടുതൽ കടത്തിലാക്കി. ഖജനാവിൽ ഇരിക്കുന്ന കാശെടുത്ത് സൗജന്യം കൊടുക്കാൻ ആർക്കും സാധിക്കും ഇവിടെ പിണറായിയും കിറ്റ് കൊടുത്തിട്ടുണ്ട്. ഖജനാവിലേക്ക് പൈസ വരാൻ ഇയാൾ എന്തൊക്കെ ചെയ്തു? ഇയാൾ അധികാരത്തിൽ വന്നശേഷം വാണിജ്യ വ്യവസായ മേഖലയിൽ ഡൽഹിയിൽ ഉണ്ടായ വളർച്ചയെ കുറിച്ച് ഇയാളുടെ സപ്പോർട്ടേഴ്‌സ് ഒന്നും പറയുന്നില്ല. ആകെ പറയുന്നത് ഫ്രീബീസിനെ കുറിച്ച് മാത്രം. ഡൽഹി ഏറ്റവും കൂടുതൽ മധ്യ വർഗ്ഗങ്ങളുള്ള സ്ഥലമാണ്, നല്ലൊരു ശതമാനം സർക്കാർ ഉദ്യോഗസ്ഥരും. ഈ മിഡിൽ ക്‌ളാസിന് വെള്ളവും വൈദ്യുതിയും സൗജന്യം കൊടുക്കേണ്ട ആവശ്യം എന്താണ്? ഇവരുടെ വീട്ടിലെ സ്ത്രീകൾക്ക് അല്ലെങ്കിൽ സ്വന്തമായി ജോലിയുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കേണ്ട കാര്യം എന്തിരിക്കുന്നു? ഈ രാജ്യത്ത് ആരെങ്കിലും സൗജന്യം അർഹിക്കുന്നു എങ്കിൽ അത് കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പരമ ദരിദ്രരായി കഴിയുന്ന ആദിവാസി ഗോത്ര വിഭാഗങ്ങൾ മാത്രമാണ്. മെട്രോ നഗരത്തിൽ താമസിക്കുന്ന മധ്യ വർഗ്ഗത്തിന് ഫ്രീ കൊടുക്കുന്നത് ഭയങ്കര ഭരണ നേട്ടമായി കണക്കാക്കുന്നു എങ്കിൽ നിങ്ങളും അനർഹമായത് കൈപ്പറ്റി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു അത്യാഗ്രഹിയാണ് നിങ്ങളും. പിന്നെ ഈ മഹാൻ കേജരി സ്വന്തം വസതി മോഡി പിടിപ്പിക്കാൻ ചെലവാക്കിയത് എത്രയാണെന്ന് അയാൾടെ സർക്കാർ തന്നെ പുറത്തു വിട്ടിട്ടുണ്ട് - 45 കോടിയാണ് ഇയാൾ ചെലവാക്കിയത്, വീട്ടിൽ ഒരുക്കിയ സൗകര്യങ്ങളെ കുറിച്ച് കൂടുതൽ വിവരിക്കുന്നില്ല.

    • @subramanianm.v147
      @subramanianm.v147 10 ชั่วโมงที่ผ่านมา

      And so it set a dangerous procedure,so any criminal can apply for bail for election cause risking the people and the Nation as a whole.

    • @mohan.g
      @mohan.g 6 ชั่วโมงที่ผ่านมา +3

      Proper(productive) economics leads the country to prosperity, but freebies economics leads the country backwards Let us wait and see the fate of Delhi .As per dependable sources ,it is not at all stable for the time being .

    • @athi482
      @athi482 2 ชั่วโมงที่ผ่านมา

      ​@@Biju9272are u in delhi

  • @KaleshCn-e6s
    @KaleshCn-e6s 12 ชั่วโมงที่ผ่านมา +59

    സുനിൽ ജി.. ചാനലിന് sound low ആണ്... ശ്രദ്ധിക്കുമല്ലോ 🙂

  • @skmedia1520
    @skmedia1520 11 ชั่วโมงที่ผ่านมา +18

    100% correct 👌👌👌കേച്ചിരി കരിമൂർഖനാണ്....... ഒരു കാരണ വശാലും ഇനി തല പോകരുത്.............. ഒതുക്കുക ഇന്നേക്കുമായി...... അത് രാജ്യത്തിനും, ജനതയ്ക്കും ഗുണമേ ചെയ്യു
    ജയ് ഹിന്ദുസ്ഥാൻ

  • @saneeshsanu1380
    @saneeshsanu1380 12 ชั่วโมงที่ผ่านมา +31

    TG യുടെ ദീർഘവീക്ഷണം👌🧡

    • @Biju9272
      @Biju9272 11 ชั่วโมงที่ผ่านมา

      ടിജി മോഹൻദാസ് അറിയുന്നതിന്. താങ്കളെയും താങ്കളുടെ നിരീക്ഷണങ്ങളെയും എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ശരിയായ നിരീക്ഷണങ്ങളാണ്. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിൽ കുറെയധികം വിയോജിപ്പുകൾ എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ ഒരു ചോട്ടാ നേതാവ് പോലും. രാഷ്ട്രീയത്തിൽ വന്ന ഒരു വർഷം കഴിയുന്നു മുമ്പ് അവർ കോടീശ്വരന്മാരാണ്.. അത് അങ്ങനെയാണ്.. കുറേയൊക്കെ നമ്മുടെ ജനങ്ങളും അനുവാദം കൊടുത്തത് പോലെ തോന്നിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ വരുന്നതിനു മുമ്പ്. ഡൽഹി കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു. സ്ത്രീകൾക്ക് ഇപ്പോൾ കിട്ടുന്ന ഫ്രീ യാത്ര. മികച്ച ഹോസ്പിറ്റലുകൾ. ഗവൺമെന്റ് ഹൈടെക് സ്കൂളുകൾ. 200 യൂണിറ്റ് ഇലക്ട്രിസിറ്റി. ബഡ്ജറ്റിൽ വിലക്കയറ്റം ഇല്ല. ഇതൊന്നും നേരത്തെ ആരും കൊടുത്തിരുന്നില്ല. ജനങ്ങളിൽ നിന്ന് പിരിക്കുന്നു.. സ്വന്തം കുടുംബത്തിൽ കൊണ്ടുപോകുന്നു. എന്നാൽ അദ്ദേഹം.... ആ കാശു തിരിച്ചു അവരെ ഏല്പിച്ചു... ആ രാഷ്ട്രിയം തന്നെ ഇപ്പോൾ കോൺഗ്രസ്‌. ബിജെപി പയറ്റുന്നു...എന്റെ ചോദ്യം tg സാറിനോടാണ് എല്ലാരേയും സാർ എന്ന് ഞാൻ വിളിക്കില്ല എന്നാൽ തങ്ങൾക്കു അതിനു അർഹത ഉണ്ടെന്നു തോന്നി... എന്താണ് aap ഇത്രയും കാര്യങ്ങൾ ജനങൾക്ക് വേണ്ടി ചെയ്തപ്പോൾ മറ്റു രാഷ്ട്രീയ കക്ഷികൾ എന്ത് കൊണ്ട് നേരത്തെ ചെയ്തില്ല... അപ്പോൾ അവർ നേരത്തെ ജങ്ങളെ പറ്റിക്കുക അല്ലായിരുന്നോ? എല്ലാം കഴിഞ്ഞു ഒരാൾ പറഞ്ഞത് നടപ്പിലാക്കിയപ്പോൾ ഇതു നമുക്കും പറ്റും എന്ന് പറഞ്ഞു വരുന്നു.. അപ്പോൾ ഇത്രയും നാൾ പറ്റിച്ച കോൺഗ്രസ്‌.. ബിജെപി അവർ അല്ലെ ശരിക്കും വില്ലന്മാർ.. ഇതിനു തങ്ങൾ ഉത്തരം തരണം

  • @PradeepNangooran
    @PradeepNangooran 11 ชั่วโมงที่ผ่านมา +19

    മലയാളത്തിലെ എല്ലാ പ്രമുഖ മാധ്യമങ്ങളേയും, വേശ്യാ മാധ്യമങ്ങൾ എന്ന് സത്യസന്ധമായി വിളിക്കാം...
    അതിലെ മാധ്യമ പ്രവർത്തകരെ, കൂട്ടി കൊടുപ്പ് മാപ്രകൾ എന്ന് തികച്ചും വിളിക്കാം...

  • @jayavalliyaveettil6683
    @jayavalliyaveettil6683 4 ชั่วโมงที่ผ่านมา +5

    എന്റെ TG സർ ചിരിച്ചു ഒരു വഴിയായി 😂😂

  • @mskollam2157
    @mskollam2157 12 ชั่วโมงที่ผ่านมา +32

    അയാളുടെ വീടിൻറെ വിഷയം വർഷങ്ങളോളംനിശബ്ദമാക്കി വെച്ചിട്ടാണ് ബിജെപി കറക്ട് സമയത്ത് പ്രയോഗിച്ചത്

    • @sasiharsha
      @sasiharsha 11 ชั่วโมงที่ผ่านมา +3

      B J P യും പഠിച്ച ആശാന്മാർ ആണ്

  • @rsjm590
    @rsjm590 11 ชั่วโมงที่ผ่านมา +26

    ഏറ്റവും വലിയ തലവൻ സൂത്രധാരൻ
    അരവിന്ദ് കെജ്രിവാളാണ്

  • @sasiharsha
    @sasiharsha 11 ชั่วโมงที่ผ่านมา +14

    Kejriക്ക് Mandrake effect😎
    Pinu പോയി Kejru വിന്റെ കൈ പിടിച്ചു shake hand കൊടുത്തു.
    Kejru വിന് അത്ര മാത്രം ഓർമ്മയുണ്ട്. കണ്ണുതുറന്നു നോക്കിയപ്പോൾ Tihar Jail-ൽ. ബാക്കിയെല്ലാം ചരിത്രം.

  • @nandakumarus6831
    @nandakumarus6831 12 ชั่วโมงที่ผ่านมา +10

    Thank you sir

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 11 ชั่วโมงที่ผ่านมา +17

    അല്ലേലും T G യെ കെട്ടിരിക്കാൻ തന്നെ രസമാ, നമുക്ക് ഒരുപാട് വിവരങ്ങൾ ലഭിക്കുകയും ചെയ്യും

  • @muraleedharanr4022
    @muraleedharanr4022 10 ชั่วโมงที่ผ่านมา +10

    ചര്‍ച്ച ഗംഭീരം./ ഒരു കാര്യം സത്യം കൊടുത്താല്‍ ഡല്‍ഹിയിലും കിട്ടും.

  • @damayanthiamma9597
    @damayanthiamma9597 3 ชั่วโมงที่ผ่านมา +1

    നിങ്ങൾ രണ്ട് പേർ ഒരുപാട്‌ അറിവു കൾ നല്കുന്നു ....വളരേ നന്ദി ...❤❤❤

  • @pratapvarmaraja1694
    @pratapvarmaraja1694 8 ชั่วโมงที่ผ่านมา +6

    തകർത്തു. 😁കസറി. 😄ആൽമനിർഭർ ഭാരത്. 💪🏻💪🏻💪🏻

  • @tkunair9123
    @tkunair9123 12 ชั่วโมงที่ผ่านมา +43

    Audio വളരെ കുറവാണ്...

  • @satyagreig2390
    @satyagreig2390 11 ชั่วโมงที่ผ่านมา +6

    Both of you ❤❤❤💪💪💪👍👍👍😍😍😍

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 12 ชั่วโมงที่ผ่านมา +9

    ஐயா தாங்கள் இருவருக்கும் நமஸ்காரம்🙏

  • @HarichandranNairVG
    @HarichandranNairVG 12 ชั่วโมงที่ผ่านมา +8

    Highly informative and balanced perspectives !

  • @ourworld4we
    @ourworld4we 10 ชั่วโมงที่ผ่านมา +6

    The real truth ❤

  • @muralivn2663
    @muralivn2663 12 ชั่วโมงที่ผ่านมา +9

    Verygood🎉🎉🎉🎉🎉

  • @venukonat9173
    @venukonat9173 12 ชั่วโมงที่ผ่านมา +14

    Even Marunadan Shajan was or still promoter of Kejri
    Hope he is retracing now

    • @kvs2014
      @kvs2014 11 ชั่วโมงที่ผ่านมา +2

      ...He has already done, albeit mournfully...😉

    • @venukonat9173
      @venukonat9173 5 ชั่วโมงที่ผ่านมา

      @kvs2014 shajan and vinu v john are pals. So they speak same language

  • @gopinadhankj9906
    @gopinadhankj9906 12 ชั่วโมงที่ผ่านมา +7

    Very good

  • @rajajjchiramel7565
    @rajajjchiramel7565 12 ชั่วโมงที่ผ่านมา +9

    Good morning Sirs

  • @legacy9832
    @legacy9832 11 ชั่วโมงที่ผ่านมา +5

    നമസ്ക്കാരം സാര്‍

    • @AmeSo85
      @AmeSo85 5 ชั่วโมงที่ผ่านมา

      ദയവായി ഇവിടെ അഭിവാദ്യങ്ങൾ ഒഴിവാക്കുക

  • @DK_Lonewolf
    @DK_Lonewolf 4 ชั่วโมงที่ผ่านมา +1

    ❤ 🙏 👌

  • @PradoshKannan
    @PradoshKannan 11 ชั่วโมงที่ผ่านมา +2

    What a fantastic charcha. Tg sir and Sunil sir

  • @alanthomas739
    @alanthomas739 10 ชั่วโมงที่ผ่านมา +2

    👍👍♥️♥️

  • @indiancitizen174
    @indiancitizen174 12 ชั่วโมงที่ผ่านมา +7

    ദൽഹിയിൽ ഉപ്പും ഉള്ളിയും കിട്ടാനില്ലാതെ ( പൂഴ്ത്തി വച്ച്)ആണ് സുഷമാ സ്വരാജിന് തോൽപ്പിച്ച് ഷീല ദീക്ഷിത് അധികാരത്തിൽ വന്നത്

  • @bindujy7766
    @bindujy7766 7 ชั่วโมงที่ผ่านมา +1

    🙏🏻TG sir👍🏻💐💕

  • @kgireesan5349
    @kgireesan5349 4 ชั่วโมงที่ผ่านมา +2

    ഒരു ഒന്നൊന്നര ഇടിവെട്ട് ചർച്ചയായിപ്പോയ്... ഹൊ...

  • @divakaranmd7543
    @divakaranmd7543 10 ชั่วโมงที่ผ่านมา +5

    കേജ്രിവാൾ സ്വന്തം ആസനത്തിലേക്ക് നിരന്തരം വെടിവച്ചു കൊണ്ടിരിക്കുന്നു.

    • @shibulaltin
      @shibulaltin 7 ชั่วโมงที่ผ่านมา

      Vedi alla, app aadichu kondirunnu

  • @JoshkumarViswanathan
    @JoshkumarViswanathan 6 ชั่วโมงที่ผ่านมา +3

    😅 TG & സുനിൽ നല്ല ചർച്ച ആയിരുന്നു..

  • @lathikagopidasmenon9488
    @lathikagopidasmenon9488 11 ชั่วโมงที่ผ่านมา +7

    ശീഷ് മഹലിൽ ഇടിവെട്ട് ഉണ്ടാവാം. ഉപദേശിക്കാൻ വിജ്ജ്യനും നടപ്പിൽ ആക്കാൻ മരോന്നും ഉണ്ടല്ലോ.

  • @sureshmenon1665
    @sureshmenon1665 12 ชั่วโมงที่ผ่านมา +6

    മൈക്ക് ന്റെ 1:06 സൗണ്ട് വളരെ കുറവാണ്, സുനiലിന്റെയും,എംജി യുടെയും, മൊബൈലിൽ നിങ്ങളുടേ ലോ പിച്ച് ആണ്. പ്ലീസ്. കറക്റ്റ് ഇറ്റ്.

  • @satheesanv6917
    @satheesanv6917 11 ชั่วโมงที่ผ่านมา +2

    ❤,good

  • @silsongeorge2550
    @silsongeorge2550 4 ชั่วโมงที่ผ่านมา +2

    ഒരു വ്യത്യാസം ഉണ്ടായിരുന്നു ഈ ചർച്ച 100% ശ്രദ്ധിച്ചു. 👍

  • @vipinvijayan9088
    @vipinvijayan9088 12 ชั่วโมงที่ผ่านมา +7

    TG🔥🔥🔥🔥

  • @avsavs9385
    @avsavs9385 9 ชั่วโมงที่ผ่านมา +3

    ടി ജി sir, താങ്കളോട് ഉള്ള എല്ലാ ബഹുമാനവും നിലനിർത്തി കൊണ്ട് തന്നെ പറയട്ടെ... താങ്കൾ ആപ്പ് എന്ന പ്രസ്ഥാനത്തെ വല്ലാതെ കുറച്ചു നാളായി വല്ലാതെ പർവതികരിച്ചുകാണുന്നു... കുറച്ചു നാൾ മുന്പാണ് ആദിഷി യെയും, കേജരിവാളിനെയും നേരിടാനുള്ള നേതാക്കൾ ബിജെപി ക്കു ഇല്ല എന്ന് അവകാശപെട്ടത്...
    താങ്കൾ, ഇപ്പോൾ പറയുന്നു ബിജെപി യും ആപ്പും തമ്മിൽ 2% വോട്ട് ഡിഫറെൻസ് ഉള്ളു എന്ന്.. ഏതു നിമിഷവും ആപ്പ് തിരിച്ചു വരുമെന്നും...
    രാഷ്ട്രീയത്തിൽ പരാജയം പരാജയം തന്നെയാണ്... % വ്യത്യാസം ഒരു സൂചന പോലും അല്ല. ഉദാഹരണത്തിനു, ബി ആർ സും കോൺഗ്രസ്സും തമ്മിലുള്ള വോട്ട് വ്യത്യാസം 23ലെ ASSEMBLY തിരഞ്ഞെടുപ്പിൽ ഒരു % മാത്രമായിരുന്നു.. എന്നാൽ 24 ലെ ലോകാസഭ തിരഞ്ഞെടുപ്പിൽ അവർ 37% നിന്നും 18% കൂപ്പ് കുത്തി...
    ഒരിക്കൽ തോറ്റ ആപ്പ് പ്രസ്ഥാനത്തിനു അത്ര പെട്ടന്ന് തിരിച്ചുവരാൻ ആവില്ല.

  • @sudarsanangurukripa7370
    @sudarsanangurukripa7370 12 ชั่วโมงที่ผ่านมา +5

    🎉 🇮🇳 🇮🇳 🇮🇳 🎉

  • @jayashrisr5854
    @jayashrisr5854 7 ชั่วโมงที่ผ่านมา +2

    TG ❤❤❤🙏🙏🙏
    Sunil❤❤❤🙏🙏🙏
    SC is disappointed in Delhi election. They had granted bail for two candidates to compete, but they failed.Thank God.

  • @jayannair5975
    @jayannair5975 7 ชั่วโมงที่ผ่านมา +1

    TG and Sunil ji both are superb

  • @rajupanicker708
    @rajupanicker708 12 ชั่วโมงที่ผ่านมา +8

    സുപ്രിമ് കോടതി ഇനിയും കൊടുക്കും കാരണം SC fully ഫൻഡഡ്‌ judges ,പഷേ ഡൽഹിയിൽ ബിജെപി വന്നത് കൊണ്ടു കുറച്ചു ഒതുങ്ങും

  • @indirapk868
    @indirapk868 12 ชั่วโมงที่ผ่านมา +3

    👍👍👍👍

  • @shabipv3572
    @shabipv3572 11 ชั่วโมงที่ผ่านมา +2

    👌👌

  • @syamalasreedharan9200
    @syamalasreedharan9200 10 ชั่วโมงที่ผ่านมา +2

    🙏🌹

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 12 ชั่วโมงที่ผ่านมา +10

    ഇവനൊക്കെ രാജ്യ ദ്രോഹത്തിന് അകത്താക്കാൻ നിയമമില്ലേ

    • @Biju9272
      @Biju9272 11 ชั่วโมงที่ผ่านมา

      ടിജി മോഹൻദാസ് അറിയുന്നതിന്. താങ്കളെയും താങ്കളുടെ നിരീക്ഷണങ്ങളെയും എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ശരിയായ നിരീക്ഷണങ്ങളാണ്. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിൽ കുറെയധികം വിയോജിപ്പുകൾ എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ ഒരു ചോട്ടാ നേതാവ് പോലും. രാഷ്ട്രീയത്തിൽ വന്ന ഒരു വർഷം കഴിയുന്നു മുമ്പ് അവർ കോടീശ്വരന്മാരാണ്.. അത് അങ്ങനെയാണ്.. കുറേയൊക്കെ നമ്മുടെ ജനങ്ങളും അനുവാദം കൊടുത്തത് പോലെ തോന്നിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ വരുന്നതിനു മുമ്പ്. ഡൽഹി കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു. സ്ത്രീകൾക്ക് ഇപ്പോൾ കിട്ടുന്ന ഫ്രീ യാത്ര. മികച്ച ഹോസ്പിറ്റലുകൾ. ഗവൺമെന്റ് ഹൈടെക് സ്കൂളുകൾ. 200 യൂണിറ്റ് ഇലക്ട്രിസിറ്റി. ബഡ്ജറ്റിൽ വിലക്കയറ്റം ഇല്ല. ഇതൊന്നും നേരത്തെ ആരും കൊടുത്തിരുന്നില്ല. ജനങ്ങളിൽ നിന്ന് പിരിക്കുന്നു.. സ്വന്തം കുടുംബത്തിൽ കൊണ്ടുപോകുന്നു. എന്നാൽ അദ്ദേഹം.... ആ കാശു തിരിച്ചു അവരെ ഏല്പിച്ചു... ആ രാഷ്ട്രിയം തന്നെ ഇപ്പോൾ കോൺഗ്രസ്‌. ബിജെപി പയറ്റുന്നു...എന്റെ ചോദ്യം tg സാറിനോടാണ് എല്ലാരേയും സാർ എന്ന് ഞാൻ വിളിക്കില്ല എന്നാൽ തങ്ങൾക്കു അതിനു അർഹത ഉണ്ടെന്നു തോന്നി... എന്താണ് aap ഇത്രയും കാര്യങ്ങൾ ജനങൾക്ക് വേണ്ടി ചെയ്തപ്പോൾ മറ്റു രാഷ്ട്രീയ കക്ഷികൾ എന്ത് കൊണ്ട് നേരത്തെ ചെയ്തില്ല... അപ്പോൾ അവർ നേരത്തെ ജങ്ങളെ പറ്റിക്കുക അല്ലായിരുന്നോ? എല്ലാം കഴിഞ്ഞു ഒരാൾ പറഞ്ഞത് നടപ്പിലാക്കിയപ്പോൾ ഇതു നമുക്കും പറ്റും എന്ന് പറഞ്ഞു വരുന്നു.. അപ്പോൾ ഇത്രയും നാൾ പറ്റിച്ച കോൺഗ്രസ്‌.. ബിജെപി അവർ അല്ലെ ശരിക്കും വില്ലന്മാർ.. ഇതിനു തങ്ങൾ ഉത്തരം തരണം

    • @sreejithg4830
      @sreejithg4830 10 ชั่วโมงที่ผ่านมา

      @@Biju9272 നിങ്ങൾ എഴുതിയതിൽ നിന്ന് മനസ്സിലായത് കടത്തിൽ മുങ്ങി നിന്ന ഒരു സംസ്ഥാനത്തെ അനർഹമായി സൗജന്യങ്ങൾ കൊടുത്ത് കൂടുതൽ കടത്തിലാക്കി. ഖജനാവിൽ ഇരിക്കുന്ന കാശെടുത്ത് സൗജന്യം കൊടുക്കാൻ ആർക്കും സാധിക്കും ഇവിടെ പിണറായിയും കിറ്റ് കൊടുത്തിട്ടുണ്ട്. ഖജനാവിലേക്ക് പൈസ വരാൻ ഇയാൾ എന്തൊക്കെ ചെയ്തു? ഇയാൾ അധികാരത്തിൽ വന്നശേഷം വാണിജ്യ വ്യവസായ മേഖലയിൽ ഡൽഹിയിൽ ഉണ്ടായ വളർച്ചയെ കുറിച്ച് ഇയാളുടെ സപ്പോർട്ടേഴ്‌സ് ഒന്നും പറയുന്നില്ല. ആകെ പറയുന്നത് ഫ്രീബീസിനെ കുറിച്ച് മാത്രം. ഡൽഹി ഏറ്റവും കൂടുതൽ മധ്യ വർഗ്ഗങ്ങളുള്ള സ്ഥലമാണ്, നല്ലൊരു ശതമാനം സർക്കാർ ഉദ്യോഗസ്ഥരും. ഈ മിഡിൽ ക്‌ളാസിന് വെള്ളവും വൈദ്യുതിയും സൗജന്യം കൊടുക്കേണ്ട ആവശ്യം എന്താണ്? ഇവരുടെ വീട്ടിലെ സ്ത്രീകൾക്ക് അല്ലെങ്കിൽ സ്വന്തമായി ജോലിയുള്ള സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കേണ്ട കാര്യം എന്തിരിക്കുന്നു? ഈ രാജ്യത്ത് ആരെങ്കിലും സൗജന്യം അർഹിക്കുന്നു എങ്കിൽ അത് കേരളത്തിൽ വയനാട്ടിലും അട്ടപ്പാടിയിലും അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പരമ ദരിദ്രരായി കഴിയുന്ന ആദിവാസി ഗോത്ര വിഭാഗങ്ങൾ മാത്രമാണ്. മെട്രോ നഗരത്തിൽ താമസിക്കുന്ന മധ്യ വർഗ്ഗത്തിന് ഫ്രീ കൊടുക്കുന്നത് ഭയങ്കര ഭരണ നേട്ടമായി കണക്കാക്കുന്നു എങ്കിൽ നിങ്ങളും അനർഹമായത് കൈപ്പറ്റി ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരു അത്യാഗ്രഹിയാണ് നിങ്ങളും. പിന്നെ ഈ മഹാൻ കേജരി സ്വന്തം വസതി മോഡി പിടിപ്പിക്കാൻ ചെലവാക്കിയത് എത്രയാണെന്ന് അയാൾടെ സർക്കാർ തന്നെ പുറത്തു വിട്ടിട്ടുണ്ട് - 45 കോടിയാണ് ഇയാൾ ചെലവാക്കിയത്, വീട്ടിൽ ഒരുക്കിയ സൗകര്യങ്ങളെ കുറിച്ച് കൂടുതൽ വിവരിക്കുന്നില്ല.

  • @SS-nd3ci
    @SS-nd3ci 11 ชั่วโมงที่ผ่านมา +1

    👏👏👏.....................................

  • @divakarannair4958
    @divakarannair4958 11 ชั่วโมงที่ผ่านมา +1

    🎉🎉 🙏🏼🙏🏼

  • @മഞ്ഞുമ്മേൽBoys
    @മഞ്ഞുമ്മേൽBoys 12 ชั่วโมงที่ผ่านมา +7

    ഡൽഹിയിലെ ഓട്ടോറിക്ഷ ഡ്രൈവർമാരും മുസ്‌ലിം സ്ത്രീകളും ഉൾപ്പെടെ അരവന്ദനെ നിരത്തിൽ കിട്ടിയാൽ തല്ലും എന്ന് പറയുന്ന വീഡിയോ യൂട്യൂബിൽ ഉണ്ട് 😂 അത് കണ്ടതുകൊണ്ടാണ് അരവിന്ദൻ തോൽക്കും എന്ന് ഞാൻ ഉറപ്പു പറഞ്ഞത്

    • @bababluelotus
      @bababluelotus 11 ชั่วโมงที่ผ่านมา

      എന്തുകൊണ്ടാണ് അവർ തല്ലും എന്ന് പറയുന്നത് ? കാരണം ?

  • @sksystemssk3948
    @sksystemssk3948 10 ชั่วโมงที่ผ่านมา +1

    🙏🙏🙏🙏

  • @rubybabu2186
    @rubybabu2186 4 ชั่วโมงที่ผ่านมา +1

    ട്രമ്പ് വന്നു മണിപ്പുരു പോയി 😊

  • @bindujy7766
    @bindujy7766 7 ชั่วโมงที่ผ่านมา +1

    Sound കുറവ്

  • @subashk7112
    @subashk7112 12 ชั่วโมงที่ผ่านมา +2

    ❤❤❤

  • @Jayaraman.kJayaraman.k
    @Jayaraman.kJayaraman.k 11 ชั่วโมงที่ผ่านมา +1

  • @joykuruvachira7851
    @joykuruvachira7851 8 ชั่วโมงที่ผ่านมา +1

    ഇവിടെ ഏതു വാർത്ത യും ( യമുന യിൽ വിഷം ) , എന്തും പ്രചരി പ്പിക്കാം എന്ന നിലയി ലായി , ഇതിന് കർശന നിയന്ത്ര ണം ആവശ്യ മാണ്.

  • @narayanantv299
    @narayanantv299 10 ชั่วโมงที่ผ่านมา +2

    നേഷനൽ പദം സുപ്പർ ആയി

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 11 ชั่วโมงที่ผ่านมา +2

    ആന്റി നാഷണലിസവും ഒരു ഐഡിയോളജി ആണ് 😂🙏

  • @blackcobra8357
    @blackcobra8357 11 ชั่วโมงที่ผ่านมา +3

    2025 ക്ലാസിഫൈഡ് രേഖകൾ ഉണ്ട് ട്രംപ് അധികാരത്തിൽ വന്നാൽ നടപ്പാക്കാനുള്ള😂😂😂😂😂😂

  • @ramks3282
    @ramks3282 11 ชั่วโมงที่ผ่านมา +4

    ഇത്രയും വലിയ നാഷിനാലിസ്റ്റായ മറുനാടൻ ഷാജൻ എന്തുകൊണ്ടു് അഴിമതി രാക്ഷസനായ കെജ്രിവാളിനെ പിന്താങ്ങുന്നു.....!?!?!? വടയാർ സുനിലും, ടിജി സാറും ഇതിനുത്തരം നൽകുമോ.....!!??

    • @jayashrisr5854
      @jayashrisr5854 7 ชั่วโมงที่ผ่านมา

      May be he is a half nationalist.

    • @kusruthikudukka9339
      @kusruthikudukka9339 6 ชั่วโมงที่ผ่านมา +1

      ഉ should ask shajan

  • @parakemeethalramanarayanan3010
    @parakemeethalramanarayanan3010 11 ชั่วโมงที่ผ่านมา +3

    The Supreme Court is often illogical and mad. Some lawyers can intimidate judges. The court will hold session even at midnight. But the Guruvayur ekadshi case-- a clear case of stupidity on the part of the judges concerned.

  • @ratheesankariathara377
    @ratheesankariathara377 11 ชั่วโมงที่ผ่านมา +1

    ആഹാ 😄കണ്ണാടി വച്ചല്ലോ 😄

  • @vineethkarunakaran3476
    @vineethkarunakaran3476 7 ชั่วโมงที่ผ่านมา +1

    TG കിളിപോയി 😂

  • @georgejosy9975
    @georgejosy9975 6 ชั่วโมงที่ผ่านมา +1

    My Modi gi...❤

  • @Biju9272
    @Biju9272 11 ชั่วโมงที่ผ่านมา +6

    ടിജി മോഹൻദാസ് അറിയുന്നതിന്. താങ്കളെയും താങ്കളുടെ നിരീക്ഷണങ്ങളെയും എനിക്ക് വളരെ ഇഷ്ടമാണ്. ഞാൻ താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട്. വളരെ ശരിയായ നിരീക്ഷണങ്ങളാണ്. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ കാര്യത്തിൽ കുറെയധികം വിയോജിപ്പുകൾ എനിക്ക് തോന്നിയിട്ടുണ്ട്. നമ്മുടെ നാട്ടിലെ ഒരു ചോട്ടാ നേതാവ് പോലും. രാഷ്ട്രീയത്തിൽ വന്ന ഒരു വർഷം കഴിയുന്നു മുമ്പ് അവർ കോടീശ്വരന്മാരാണ്.. അത് അങ്ങനെയാണ്.. കുറേയൊക്കെ നമ്മുടെ ജനങ്ങളും അനുവാദം കൊടുത്തത് പോലെ തോന്നിയിട്ടുണ്ട്. അരവിന്ദ് കെജ്രിവാൾ അധികാരത്തിൽ വരുന്നതിനു മുമ്പ്. ഡൽഹി കടത്തിൽ മുങ്ങി കിടക്കുകയായിരുന്നു. സ്ത്രീകൾക്ക് ഇപ്പോൾ കിട്ടുന്ന ഫ്രീ യാത്ര. മികച്ച ഹോസ്പിറ്റലുകൾ. ഗവൺമെന്റ് ഹൈടെക് സ്കൂളുകൾ. 200 യൂണിറ്റ് ഇലക്ട്രിസിറ്റി. ബഡ്ജറ്റിൽ വിലക്കയറ്റം ഇല്ല. ഇതൊന്നും നേരത്തെ ആരും കൊടുത്തിരുന്നില്ല. ജനങ്ങളിൽ നിന്ന് പിരിക്കുന്നു.. സ്വന്തം കുടുംബത്തിൽ കൊണ്ടുപോകുന്നു. എന്നാൽ അദ്ദേഹം.... ആ കാശു തിരിച്ചു അവരെ ഏല്പിച്ചു... ആ രാഷ്ട്രിയം തന്നെ ഇപ്പോൾ കോൺഗ്രസ്‌. ബിജെപി പയറ്റുന്നു...എന്റെ ചോദ്യം tg സാറിനോടാണ് എല്ലാരേയും സാർ എന്ന് ഞാൻ വിളിക്കില്ല എന്നാൽ തങ്ങൾക്കു അതിനു അർഹത ഉണ്ടെന്നു തോന്നി... എന്താണ് aap ഇത്രയും കാര്യങ്ങൾ ജനങൾക്ക് വേണ്ടി ചെയ്തപ്പോൾ മറ്റു രാഷ്ട്രീയ കക്ഷികൾ എന്ത് കൊണ്ട് നേരത്തെ ചെയ്തില്ല... അപ്പോൾ അവർ നേരത്തെ ജങ്ങളെ പറ്റിക്കുക അല്ലായിരുന്നോ? എല്ലാം കഴിഞ്ഞു ഒരാൾ പറഞ്ഞത് നടപ്പിലാക്കിയപ്പോൾ ഇതു നമുക്കും പറ്റും എന്ന് പറഞ്ഞു വരുന്നു.. അപ്പോൾ ഇത്രയും നാൾ പറ്റിച്ച കോൺഗ്രസ്‌.. ബിജെപി അവർ അല്ലെ ശരിക്കും വില്ലന്മാർ.. ഇതിനു തങ്ങൾ ഉത്തരം തരണം

    • @pratapvarmaraja1694
      @pratapvarmaraja1694 8 ชั่วโมงที่ผ่านมา

      നാട്ടുകാർക്ക്‌ അയാളുടെ ഔദാര്യം. നേതാവിന് ശീഷ് മഹൽ, വിദേശ ഫണ്ടിങ്, മദ്യം വിറ്റു കോടികൾ. അതിന്റെ ഒരു ഭാഗവും അല്ല., നാട് നന്നാക്കാനല്ല, വോട്ട് വാങ്ങി കൊള്ളയടിക്കാനായിരുന്നു അയാൾ സമയം കണ്ടെത്തിയത്. അങ്ങിനെയാണ് സൂത്രശാലികളായ സ്വേച്ഛാ പതികൾ.

  • @SureshPuthussery-e4p
    @SureshPuthussery-e4p 11 ชั่วโมงที่ผ่านมา +2

    ശരിക്കും

  • @rsjm590
    @rsjm590 12 ชั่วโมงที่ผ่านมา +2

    Kingpin Aravind Kejriwal

  • @gpalthoroppala178
    @gpalthoroppala178 12 ชั่วโมงที่ผ่านมา +2

    Tool in kit ,can shine, but a tool out of kit, can never ever ,history proves

  • @lathikagopidasmenon9488
    @lathikagopidasmenon9488 11 ชั่วโมงที่ผ่านมา +2

    ആപ്പിന്റെ കഥ കഴിഞ്ഞു എന്ന് പ്രചരണം നടത്തുന്നത് കോൺഗ്രസ്‌ ആണ്. അത് ശ്രദ്ധിച്ചാൽ മനസ്സിൽ ആക്കാൻ AAP പിളരും. പിളർന്നാൽ അവർ ബിജെപിയിൽ പോകില്ല. കോൺഗ്രസ്സിലെ പോകു എന്ന് കൂടി പറഞ്ഞ് വെക്കുണ്ട്.

  • @williamzamorin7158
    @williamzamorin7158 11 ชั่วโมงที่ผ่านมา +3

    🤔😊😅😂🤣

  • @psmohan672
    @psmohan672 12 ชั่วโมงที่ผ่านมา +3

    SC, Haryana govt ney dismiss cheyyaan uththaravu idaanum saadhyatha undaayirunnu.

  • @ChandranSequ
    @ChandranSequ 5 ชั่วโมงที่ผ่านมา +1

    Tg indirectly against bjp

  • @vijayankotteri2299
    @vijayankotteri2299 8 ชั่วโมงที่ผ่านมา +1

    😂🙏🙏👍

  • @rameshanbb1248
    @rameshanbb1248 10 ชั่วโมงที่ผ่านมา +1

    Limitation undu see crpc

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 10 ชั่วโมงที่ผ่านมา

    Doesn't anyone in Delhi know that river water is purified in many layers and chlorinated before sending the same for domestic and commercial use ?

  • @athi482
    @athi482 2 ชั่วโมงที่ผ่านมา

    Was waiting for tg and sunil sir discussion about fraudarival 😊
    Fraudariwal and rahul gandi are indian muhammad unis.
    Trump's win and stopping of ngo fund stopping was d reason for kejriwal's defeat.
    Abhilash mohan was that anchor whom tg asked about tweet😂

  • @reshmireeji21
    @reshmireeji21 12 ชั่วโมงที่ผ่านมา

    Anthina sir,sunili sir ne nokkii eganee pedippikkunnee....

  • @rajdea
    @rajdea ชั่วโมงที่ผ่านมา

    🤣🤣🤣🤣😂😂😂
    കെ ജു
    തറവാടി ആയിരിക്കും 😂😂😂😂😂🤣🤣🤣🤣😂☝️

  • @rajarajakaimal701
    @rajarajakaimal701 11 ชั่วโมงที่ผ่านมา +5

    കേരളത്തിൽ മിക്ക മാധ്യമങ്ങളും പല narativu ക്രിയടിവ് ചെയ്തിട്ട് അന്തി ചർച്ച നടത്താറുണ്ട്. അതു പലതും ബിജെപിക്ക് വിരുദ്ധമായിരിക്കും

  • @tlk321
    @tlk321 8 ชั่วโมงที่ผ่านมา +2

    Delhi ഇലക്ഷന് തോറ്റത് സുപ്രീം കോടതിയാണോ 😂😂😂😂

  • @shyamalanair9804
    @shyamalanair9804 11 ชั่วโมงที่ผ่านมา +1

    Cheyum

  • @venugopalb7396
    @venugopalb7396 11 ชั่วโมงที่ผ่านมา +1

    😅

  • @vasudevannaissery9234
    @vasudevannaissery9234 12 ชั่วโมงที่ผ่านมา +4

    സുനിലും മറുനാടൻ ഷാജനും കാണുന്നത് ഒരേ ജ്യോത്സ്യനെ തന്നെയാണെന്ന് തോന്നുന്നു.
    ( രണ്ട് പേരുടെയും ഷേർട്ടിന്റെ കളർ ഒന്ന് പോലെ ഇരിക്കുന്നു 😂😂)

    • @drbabuayus
      @drbabuayus 12 ชั่วโมงที่ผ่านมา

      😂😂😂

  • @DkUd-w9z
    @DkUd-w9z 9 ชั่วโมงที่ผ่านมา +1

    Don't say like TG aap never supported people

  • @sureshthandayan3783
    @sureshthandayan3783 6 ชั่วโมงที่ผ่านมา +1

    നിങ്ങളും ബിജെപി രാഷ്ട്രീയം കളിക്കുകയാണ് എന്ന് പറയുകയാണ്. Altimate ആയി എല്ലാവരും രാഷ്ട്രീയം കളിക്കുകയാണ്

    • @anilkumar.c.m9135
      @anilkumar.c.m9135 2 ชั่วโมงที่ผ่านมา

      ആണല്ലോ...അതു തനിക്കു ഇതു വരെ മനസ്സിലായില്ലേ😊😊

  • @narayananvn3406
    @narayananvn3406 12 ชั่วโมงที่ผ่านมา +2

    Valodinju.Welducheyyan pattumonnu noku.

  • @gopalankp5461
    @gopalankp5461 10 ชั่วโมงที่ผ่านมา +1

    There is a contact among kerala Tamil നാദ and Delhi. But it seems although they have united, against, BJP the final victory for BJP.

  • @shyamalanair9804
    @shyamalanair9804 12 ชั่วโมงที่ผ่านมา

    Oru satyasadanum allairunnu kejrival

  • @sumithrasudheeran6796
    @sumithrasudheeran6796 9 ชั่วโมงที่ผ่านมา +1

    😂😂

  • @vijoyalex1228
    @vijoyalex1228 12 ชั่วโมงที่ผ่านมา +1

    Where where were for the last 15 yrs?

  • @ujwalkrishnan1388
    @ujwalkrishnan1388 5 ชั่วโมงที่ผ่านมา

    Trump was in power when Kejriwal won last time!

  • @madhupk9118
    @madhupk9118 9 ชั่วโมงที่ผ่านมา +1

    Rajyadrohi kajri nai val

  • @arunanil5646
    @arunanil5646 8 ชั่วโมงที่ผ่านมา +1

    Kejri ku jamyam kittiyathu kondu ee bjp vijayam madhurameriyathayi, karanam kejriwal jail il aayirunnel avar paranjene aap full jailil ettittu bjp election jaichu annu, orukanakkinu jamyam kittiyathu nannayi

  • @പച്ചക്കുളം.വാസു
    @പച്ചക്കുളം.വാസു 11 ชั่วโมงที่ผ่านมา +2

    കഴിഞ്ഞ ഇലക്ഷന് ബിജെപി പരാജയപ്പെട്ടേനെ ആന്ധ്രാ ഒറീസ പ്രതീക്ഷിക്കാത്ത വിജയം നേടാതെ ഇരുന്നിരുന്നേൽ. ഓരോ മണ്ഡലത്തിലേക്കും ആണ് കോടികൾ എറിഞ്ഞത് സൊറസ്. 10.കോടി ബിജെപി നേരിയ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലങ്ങളിലേക്കു ഇറക്കി. മോഡി പ്രഭാവം ഒറ്റ കാരണം കൊണ്ട് അതിനെ എല്ലാം മറികടന്നു.. ബിജെപി ക്കു വോട്ട് നൽകിയ 3000കുടുംബങ്ങളെ ക്യാഷ് കൊടുത്തു മറിച്ചാൽ റിസൾട്ട്‌ മാറും. അതാണ് നടത്തിയത് up ഇൽ ഓക്കെ.. പക്ഷേ കൊടുത്ത ക്യാഷ് മുക്കി കോൺഗ്രസ്‌ നേതാക്കൾ തന്നെ പ്രതീക്ഷിച്ച റിസൾട്ട്‌ ഉണ്ടാക്കിയില്ല..

  • @RaveendranPalliyel
    @RaveendranPalliyel 10 ชั่วโมงที่ผ่านมา

    He was a corrupt officer. This was well talked n known to all in the department. He clearly joined with clear shroud n cunning intentions.

  • @pradeepkrishnan9847
    @pradeepkrishnan9847 12 ชั่วโมงที่ผ่านมา +2

    Vinu thenju thenju Aap aayathaanu..
    ..