പഠിക്കാൻ മിടുക്കൻ; പക്ഷെ നിവർത്തിയില്ല മകനെപോലെ കണ്ട് സഹായിച്ചാൽ ഇവൻ ഒന്നാമനായേക്കും

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2024

ความคิดเห็น • 442

  • @manjushabiju2955
    @manjushabiju2955 8 หลายเดือนก่อน +22

    ആരെങ്കിലും ഈ കുടുംബത്തെ ഒന്നു സഹായിക്കൂ...... സഹോദരങ്ങളെ...... എത്രയോ കോടിശ്വരൻ മാര് ഈ ലോത്തിൽ ഉണ്ട്. . ഇവരെ സഹായിക്കൂ............😢😢😢😢😢😢

  • @vishnucalicut8827
    @vishnucalicut8827 2 ปีที่แล้ว +101

    ധീരനായ മകൻ ദ്വൈവം കൈവിടില്ല മക്കൾ രണ്ട് പേരും നല്ല നിലയിലെത്തട്ടെ അവതാരകന് ബിഗ് സല്യൂട്ട്

  • @musafir1139
    @musafir1139 2 ปีที่แล้ว +240

    റബ്ബേ,,, ഈ കുടുംബത്തെ നീ രക്ഷിക്കണേ,,,, കഴിയുന്നവർ വെറും പത്തു രൂപയാണെങ്കിലും നമുക്കെല്ലാർക്കും കൂടെ കൈ കോർക്കാം,,, തിരിച്ചു കിട്ടാൻ വേണ്ടി അല്ല,, അവർ സന്തോഷിക്കുമ്പോൾ നമുക്കും സന്തോഷിക്കാം,,,

  • @PriyaSrihari-vo1bn
    @PriyaSrihari-vo1bn 8 หลายเดือนก่อน +25

    മക്കളെ ദൈവ ദൂതൻ നിങ്ങളുടെ അടുക്കൽ വരും വിഷമിക്കരുത്🙏❤️❤️❤️

  • @adnandilu6541
    @adnandilu6541 2 ปีที่แล้ว +188

    മക്കളെ കരയരുത്. ഇത് കണ്ട് ഒരു പാട് കരഞ്ഞ് പോയി കരയരുത് മക്കളെ നിങ്ങൾക്ക് നല്ല കാലം വരും

  • @musammilnyshana667
    @musammilnyshana667 2 ปีที่แล้ว +58

    കനിവുള്ള മനസുകൾ തീർച്ചയായും സഹായിക്കും ആ മക്കൾ ജീവിതത്തിൽ വിജയിക്കും ദൈവം കൈ വിടില്ല ഉറപ്പ് 💗💗

  • @santhoshkv1915
    @santhoshkv1915 8 หลายเดือนก่อน +9

    അമ്മയുടെ സങ്കടം കണ്ടോ ദൈവമേ,അമ്മയുടെ കഷ്ടപ്പാട് കണ്ട് അമ്മയെ സഹായിക്കുവാൻ വിതുമ്പുന്ന മക്കൾ.ഭഗവാനെ,കേരളത്തിലെ നല്ലവരായ ജനങ്ങൾ എല്ലാവരും കൂടി ഇവരെ സഹായിക്കണം.😢😢😢😢😢😢

  • @Sirill-f
    @Sirill-f 2 ปีที่แล้ว +79

    മക്കളെ നിങ്ങളെ ഞങ്ങൾ സഹായിക്കാം 🙏

  • @shinygeorge8033
    @shinygeorge8033 2 ปีที่แล้ว +113

    അമ്മേ എനിക്കു പ്രാർത്ഥിക്കാൻ മാത്രമേ കഴിയൂ..

  • @dilrajc.d8220
    @dilrajc.d8220 2 ปีที่แล้ว +152

    ദൈവമേ കരയാതെ കാണുവാൻ കഴിയില്ല ആരെങ്കിലും ഒന്ന് സഹായിക്കണേ എനിക്ക് ഇത് കണ്ടു കണ്ണീർ പൊഴിക്കുവാനേ kazhiyu

  • @Naishu999
    @Naishu999 2 ปีที่แล้ว +23

    അമ്മേ എനിക്കും പ്രാർത്ഥിക്കാനേ നിവർത്തിയൊള്ളു 🤲🤲🤲അല്ലാഹ്.. ഈ അമ്മയെയും മക്കളെയും കാത്തു രക്ഷിക്കണേ... ആ മോന്ക് ഒരു ജോലി കിട്ടി അവർക്ക് സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ 🤲🤲🤲ആമീൻ... എന്നും പ്രാർത്ഥനയിൽ ഉണ്ടാകും 🤲🤲😰

  • @ncali
    @ncali 2 ปีที่แล้ว +24

    നമുക്ക് എല്ലാവർക്കും ചേർന്ന് സഹായം നൽകാം 255 k ആളുകൾ കണ്ടു ഒരാൾ മിനിമം വെച്ചു കൊടുകാം സഹായം

    • @sarammatk5268
      @sarammatk5268 2 ปีที่แล้ว

      Very true ithil pattunnavar undallo if not all

  • @sigiregi5114
    @sigiregi5114 2 ปีที่แล้ว +10

    എന്റെ കർത്താവേ ഈ മക്കളുടെ നേരെ കൈനീട്ടി അവരെ സഹായിക്കണേ പ്രാർത്ഥിക്കാൻ എനിക്ക് നിവർത്തിയുള്ളൂ കണ്ടിട്ട് ചങ്കു പൊട്ടുന്നു

  • @girishkumar300
    @girishkumar300 2 ปีที่แล้ว +29

    ഒരുപാട് ആളുകളുടെ സഹായം നിങ്ങൾക്കു കിട്ടും 24മണിക്കൂറിനുള്ളിൽ

    • @888------
      @888------ 2 ปีที่แล้ว

      നീ വല്ലോം കൊടുത്തോ ഡേയ്

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 ปีที่แล้ว +55

    മക്കൾക്ക് വേണ്ടി മാത്രം ജീവിച്ച അമ്മ. മക്കളേ നിങ്ങൾക്ക് കഷ്ടകാലം തീരാറായി. ധൈര്യമായി രിക്കൂ നിങ്ങളേ സഹായിക്കും..നമ്മുടേ നാട്ടുകാർ നല്ലവരാണ്.

  • @ayishabiayishabi4732
    @ayishabiayishabi4732 2 ปีที่แล้ว +60

    എങ്ങനെ സ്നേഹം ഉള്ള മക്കൾ അത് തന്നെ ഒരു ഭാഗ്യം ആണ് അമ്മേ

  • @rasinarasi5098
    @rasinarasi5098 2 ปีที่แล้ว +143

    😔😔😔മക്കൾ വലിയ നിലയിൽ എത്തട്ടെ 🤲🏻🤲🏻

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว +2

      സങ്കടം ഉള്ള ന്യൂസ്‌ കാണുമ്പോ റിപ്പോർട്ടരുടെ ഒലക്ക സംസാരം കേക്കുമ്പോ ആണ് ചിരി വരുന്നത്

    • @888------
      @888------ 2 ปีที่แล้ว

      അതിൻ്റെ ആവശ്യം ഉണ്ടോ

    • @888------
      @888------ 2 ปีที่แล้ว

      @@mobilphon6677 അയാള് കരഞ്ഞു കാണിക്കുക ആണ്..കിട്ടുന്ന കോടികളുടെ പങ്ക് ഇയാൾക്ക് കിട്ടാതെ ഇരിക്കുമോ🤪🤪

    • @mobilphon6677
      @mobilphon6677 2 ปีที่แล้ว

      @@888------ അയാൾക്കു പറ്റിയ പണി ലോട്ടറി വില്പന anu

  • @jessybenny9553
    @jessybenny9553 2 ปีที่แล้ว +46

    വിഷമിക്കണ്ട... പറ്റുന്നപോലെ help ചെയ്യാം... പലരും കൂടുമ്പോൾ ഓക്കേ ആയിക്കോളും....

  • @Sileprarthanacreations9531
    @Sileprarthanacreations9531 2 ปีที่แล้ว +8

    കണ്ണ് നിറഞ്ഞു പോകുന്നു. ദൈവം അനുഗ്രഹിക്കട്ടെ. എല്ലാം ശരിയാകും👃👃👃

    • @ManjuMx-c1b
      @ManjuMx-c1b 7 หลายเดือนก่อน

      പരിശുദ്ധി അമ്മേ മാതാവേ ഈ കുഞ്ഞുങ്ങൾക്ക് ഒരു വഴി കാണിച്ചുകൊടുത്തു അവരെ അനുഗ്രഹിക്കേണമേ

  • @kadherhassinar5912
    @kadherhassinar5912 2 ปีที่แล้ว +98

    കേരളത്തിലെ ജനങ്ങൾ നിങ്ങളെ കൈവിടില്ല ഒരുപാട് ഒരുപാട് മനുഷ്യ സ്നേഹമുള്ളതാണ് നമ്മുടെ കേരളം ആ കേരളം നിങ്ങളെ കൈവിടില്ല എത്രയും പെട്ടെന്ന് നിങ്ങൾക്ക് സഹായം നല്ല മനുഷ്യന്മാർ ഉണ്ടാവും

    • @user-devil475
      @user-devil475 2 ปีที่แล้ว

      നിങ്ങൾ നല്ല മനുഷ്യൻ അല്ലെ സഹായിച്ചു കൂടെ

    • @shereefabeevishereefabeevi6583
      @shereefabeevishereefabeevi6583 2 ปีที่แล้ว

      മക്കളെ

  • @beenaraju3729
    @beenaraju3729 2 ปีที่แล้ว +4

    എന്റെ ദൈവമേ ഇവരെ സഹായിക്കാനുള്ള കഴിവും മനസ്സും ഉള്ള ആരെങ്കിലും എത്തിച്ചേരാനായി പ്രാർത്ഥിക്കുന്നു കണ്ടിട്ടു സഹിക്കാൻ പറ്റുന്നില്ല

  • @prabhavathik4915
    @prabhavathik4915 2 ปีที่แล้ว +48

    25 കോടി അടിച്ച അനൂപേ, നീ ഇത് കാണുന്നുണ്ടെങ്കിൽ ഇവർക്ക് ഇവരെ രക്ഷിക്കണേ

    • @geetharajapradeep1914
      @geetharajapradeep1914 2 ปีที่แล้ว +1

      Ethonnum kanan eni ayalk neram kittilla.Athu angane thanneya.

    • @Dr.aryan..muthumol
      @Dr.aryan..muthumol 8 หลายเดือนก่อน +2

      Avnokke nmlepole palar edutha paisaya onnich kityath...bt avn mnsakshiilllaa...

  • @anilkumark4657
    @anilkumark4657 2 ปีที่แล้ว +7

    പൊന്നു മക്കൾ കരയരുത് അമ്മയും സമദാനിക്ക്,, നിങ്ങളെ കേരളത്തിലെ ഞങ്ങൾ കൈ വിടില്ല,, ഉറപ്പ്,,, നല്ലൊരു വഴി മുന്നിലുണ്ട് ദൈവം കൂടെ ഉണ്ട്,, കരയരുത്,,, 😥😥😥

  • @husnabinthsalam5973
    @husnabinthsalam5973 2 ปีที่แล้ว +4

    😰😰ഇവരെ ok കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു

  • @rishiraj2005
    @rishiraj2005 2 ปีที่แล้ว +27

    ഒരുപാട് കഷ്ടപ്പെടുന്ന ആൾക്കാർ ജീവിതത്തിൽ രക്ഷപ്പെടും

  • @sulekasaji9951
    @sulekasaji9951 2 ปีที่แล้ว +13

    ദൈവം അത്ഭുത വഴികൾ തുറക്കട്ടെ മക്കൾ നല്ല നിലയിൽ ആകാൻ ദൈവം വഴിയും വാതിലും തുറക്കട്ടെ. ചേച്ചിയുടെ വിഷമം ദൈവം കാണുന്നുണ്ട് ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ആമേൻ q🙏🙏🙏🙏🙏🙏🙏🙏🌹

  • @shuhaibgallyshuhaibtirur2612
    @shuhaibgallyshuhaibtirur2612 8 หลายเดือนก่อน +4

    റബ്ബേ ആ കുടുംബത്തിനെ എങ്ങിനെ യെങ്കിലും കരകയറ്റണേ റബ്ബേ 😢😢😢🙏🙏🙏🤲🤲🤲

  • @fidha709
    @fidha709 2 ปีที่แล้ว +34

    മനസ് വേദനിക്കുന്നു അല്ലാഹ്

  • @Al_Amaan_media786
    @Al_Amaan_media786 2 ปีที่แล้ว +5

    പാവങ്ങൾ 😢എല്ലാരും സഹായിക്കുക അത് തന്നെ ഒന്നും നോക്കാനില്ല നന്നാവട്ടെ🌹

  • @sheebajoy3962
    @sheebajoy3962 2 ปีที่แล้ว +9

    🙏🏻പ്രാർത്ഥന യുണ്ട് മക്കളെ കിട്ടും നമ്മുടെ നല്ലവരായ ആളുകൾ ഈ ആന്റ്റി യുടെ പ്രാത്ഥന എപ്പോളും ഉണ്ട് അങ്കിൾ ഇല്ല മക്കളെ ആൻറ്റികും കടങ്ങൾ കുറെ യുണ്ട് 🙏🏻

  • @AjitKumar-e1v9e
    @AjitKumar-e1v9e 5 หลายเดือนก่อน +1

    Good balshyou 👍👍🙏🙏🌹🎈🎈

  • @ponnammabhargavi9417
    @ponnammabhargavi9417 7 หลายเดือนก่อน +1

    ദൈവംവലിയവനാ ഇന്നു പൊട്ടി പൊട്ടി കരഞ്ഞ കരച്ചിൽ നാളെ ദൈവം നിങ്ങളെ ആർത്തു പൊട്ടി ചിരിപ്പിക്കും., നിങ്ങളുടെ കഷ്ടം കണ്ടു ആരെങ്കിലും ഇത്രത്തോളം കണ്ടു സഹായിക്കാത്ത കാരണത്താൽ അവരുടെ മുൻപ്പിൽ ദൈവം നിങ്ങളെ സന്തോഷിപ്പിച്ചു നിങ്ങളെ ജീവിപ്പിക്കും., അതാണ് ദൈവത്തിന്റെ പരിപാടി. താങ്ക് യൂ ജീസസ് ആമേൻ 🙏❤❤❤.

  • @ephraimb5644
    @ephraimb5644 2 ปีที่แล้ว +23

    കണ്ടിട്ട് വലിയ വേദന ഉണ്ടാകുന്നു.
    ദൈവമേ ഈ കുടുംബത്തെ കാത്തുകൊള്ളണമേ 🙏😞

    • @wahidwahid7776
      @wahidwahid7776 2 ปีที่แล้ว

      Nallauyaragaleil:aattum
      Mona:goodplasyou❤️❤️❤️

  • @sreejasree2932
    @sreejasree2932 2 ปีที่แล้ว +18

    കരയല്ലെ അമ്മ : എല്ലാത്തിനും വഴിയുണ്ടാവും. ഇത് കാണുന്ന ആരും നിങ്ങളെ സഹായിക്കാതെ പോവില്ല.🥲🙏

  • @thomasjacob452
    @thomasjacob452 2 ปีที่แล้ว +34

    മക്കളെ വിഷമിക്കണ്ട, ദൈവം സഹായതാൽ, എല്ലാം നടക്കും, ഇങ്ങനെ മാധ്യമങ്ങളുടെ മുന്നിൽ നിൽക്കേണ്ടവരുന്നതു മക്കൾക്കു സങ്കടമുണ്ടല്ലേ, സങ്കടപെടണ്ട, ഞങ്ങളെല്ലാം സഹായിക്കം. ജോലി ഒക്കെ കിട്ടി നന്നായി വരുമ്പോൾ ഇതുപോലെ മറ്റുള്ളവരെയും സഹായിക്കണം 🙏

    • @sarammatk5268
      @sarammatk5268 2 ปีที่แล้ว

      Sahayickkam

    • @sarammatk5268
      @sarammatk5268 2 ปีที่แล้ว

      Nannayi varum padickkanam smart aakanam don't worry

    • @thomasjacob452
      @thomasjacob452 2 ปีที่แล้ว

      @@sarammatk5268 ആ കുഞ്ഞു മക്കളുടെ അവസ്ഥ കണ്ടിട്ടു എനിക്ക് കണ്ണ് നിറഞ്ഞു, എനിക്ക് സ്വന്തമായി വീട് പോലുമില്ല എന്നാലും, ഇതൊക്കെ കാണുമ്പോൾ എന്ത്, ചെയും, നമ്മളെ കൊണ്ട് കഴിയുന്നത്, ചെയുക, പല തുള്ളി പെരു വെള്ളം, അല്ലേ 🙏🙏🙏🙏.

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 2 ปีที่แล้ว +6

    ദൈവമേ എന്തൊരു കഷ്ടം. മാറും മക്കളെ പഠിച്ചാൽ തോൽക്കില്ല . സഹായിക്കണം നമ്മൾക്ക് ഒരുമിക്കാം

  • @RajanMathew-m8i
    @RajanMathew-m8i 8 หลายเดือนก่อน

    ആ റിപ്പോർട്ടറുടെ നിഷ്കളങ്കവും ആത്മാർത്ഥവുമായ സങ്കടം കൊണ്ട് നിറഞ്ഞ ആവതരണം മതി ആ കുടുംബത്തിന്റെ അവസ്ഥ അറിയുവാൻ ഈ കുടുംബത്തിന്റെ ആവശ്യങ്ങൾ നിർവഹിക്കുവാൻ കർത്താവ് വഴികൾ ഒരുക്കി തരും നിശ്ചയമായും🙏

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว +21

    കഷ്ടപ്പെട്ട് പഠിച്ചവര്‍ നന്നാവും.
    ഇവരെ ഓണത്തിനും വിഷുവിനും സഹായിക്കാത്തവര്‍ എന്തു ജന്തുക്കളാണ്.
    എല്ലാവരും 50 രൂപ നല്‍കുക.
    ലെെഫ് പദ്ധതി വീട് നല്‍കണം

    • @sarammatk5268
      @sarammatk5268 2 ปีที่แล้ว

      Onam 8 th aayirunnu still we can celebrate makkale 3 perkum Ona kodiyum sadyayum taram

    • @888------
      @888------ 2 ปีที่แล้ว

      മറിയം മാളികയിൽ കിടന്നു മറിയാതെ ഇവർക്ക് മാളികയിൽ രണ്ട് മുറി കൊടുക്കൂ🙏

  • @safamarwa1699
    @safamarwa1699 2 ปีที่แล้ว +9

    പാവം ആ റിപ്പോർട്ടർ നല്ലൊരു മനസിന്‌ ഉടമയാണ് അദ്ദേഹം karayumnu

  • @BindhuSindhu
    @BindhuSindhu 8 หลายเดือนก่อน +1

    എന്റെ അവ സ്ഥയും ഇത് തന്നെ കണ്ട് കണ്ണ് നിറയുന്നു ദൈവം രക്ഷിക്കും

  • @sajeevsathar7916
    @sajeevsathar7916 2 ปีที่แล้ว +2

    ഇന്ഷാ അള്ളാ നിങളെ സഹായിക്കാൻ ഒരായിരം ആൾക്കാരുണ്ടാകും.ഇന്ഷാ അള്ളാ

  • @പച്ചവെള്ളം-ച2ത
    @പച്ചവെള്ളം-ച2ത 2 ปีที่แล้ว +2

    മാതാവേ ഈ കുഞ്ഞുങ്ങളുടെ കാര്യം ഏറ്റെടുക്കണമേ...

  • @jinusvlog8470
    @jinusvlog8470 2 ปีที่แล้ว +39

    നിങ്ങളുടെ കരച്ചിൽ ദൈവം കേട്ടുകാണും allah ഈ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ മാറ്റി അവരുടെ ജീവിതം നീ ഉയർച്ചയിൽ എത്തിക്കണേ നാഥാ

  • @jitha4053
    @jitha4053 2 ปีที่แล้ว +36

    എത്രയോ ആളുകൾ ദിവസവും fast food കഴിക്കാനും dress വാങ്ങാനും ചിലവഴിക്കുന്നു.. ഇങ്ങനെ വിഷമിക്കുന്നവരെ സഹായിക്കാൻ ആരുമില്ലേ??

  • @sumianil7736
    @sumianil7736 2 ปีที่แล้ว +34

    നിങൾ അവരുടെ നിന്നും വാടക വാങ്ങണ്ട അതാണ് മനുഷ്യത്വം വാങ്ങിയിട്ട് എന്ത് ചെയ്യാനാണ് അവർക്ക് വിട്ടുകൊടുത്തെ ആ സ്ഥലവും വീടും. ദൈവത്തെ ഓർത്ത് അവർക്ക് വിട്ടുകൊടുത്തിയ സ്ഥലവും വിടും നമ്മൾ മരിക്കുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ലല്ലോ. മരിക്കും വരെയല്ലേ അവരും താമസിക്കും അവർക്ക് കൊടുത്തേ നമ്മൾ ആരും ഒന്നും കൊണ്ടുപോകുന്നില്ല

  • @sivadasansiva4351
    @sivadasansiva4351 2 ปีที่แล้ว +9

    പിണറായി വിജയാ,
    താങ്കൾ വിദേശത്തു പോയി കറങ്ങു,
    No.1 കേരളം......

    • @ananthusuresh-d7u
      @ananthusuresh-d7u 8 หลายเดือนก่อน +1

      പിണറായി യും കുടുംബവും മുടിഞ്ഞു പോകും

  • @latteshalatti7550
    @latteshalatti7550 2 ปีที่แล้ว +3

    കരയാതെ കാണാൻ വയ്യാ.. പണത്തിനു മുകളിൽ സുഖിച്ചു കിടന്നു ഉറങ്ങുന്നവർ ഉണ്ടല്ലോ നമ്മുടെ നാട്ടിൽ ഈ. പാവങ്ങൾക്ക് നേരെ ഒന്ന് കണ്ണ് തുറക്കു... ഇനിയെങ്കിലും ആണ് കുടുംബത്തിന്റെ കണ്ണീരു തോരട്ടെ... ദൈവം അനുഗ്രഹിക്കട്ടെ ഇനിയെങ്കിലും ഈ അമ്മയെയും മക്കളെയും...

  • @raseenashanavas1937
    @raseenashanavas1937 2 ปีที่แล้ว +9

    എനിക്ക് തരോ ഈ രണ്ട് കുട്ടികളേയും എന്റെ സ്വന്തം അനിയനും അനിയത്തിയുമായി നോക്കി ഞാൻ പഠിപ്പിക്കാം ഇന്ന് എനിക്ക് തരക്കേടില്ലാത്ത ഒരു സാലറി ഉണ്ട് 😭😭 അൽഹംദുലില്ലാഹ് ഞാൻ അത് വെച് പഠിപ്പിക്കാം ഇവരെ 🙂🙂

  • @sukusuku636
    @sukusuku636 2 ปีที่แล้ว +10

    😔😔😔സങ്കടം തോന്നുന്നു ദൈവം രക്ഷിക്കട്ടെ

  • @subikaja3536
    @subikaja3536 2 ปีที่แล้ว +5

    പടച്ചോനെ ഈ അമ്മയുടെയും മക്കളുടെയും kanneeru nee കാണാതെ പോകരുത് എത്രയും പെട്ടെന്ന് ഇവരുടെ ഹലാലായ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കണേ. എല്ലാരും പരമാവധി സഹായിക്കാൻ ശ്രെമിക്കുക

  • @rosedhanya4
    @rosedhanya4 2 ปีที่แล้ว +9

    പഠിക്കാൻ കഴുവുള്ള മക്കൾ പാവങ്ങളെ സഹായിക്കണേ 🙏🙏🙏🙏🙏

  • @cyriljosep6952
    @cyriljosep6952 2 ปีที่แล้ว +8

    ഫിലോകാലിയ കാണാൻ ഇടവരട്ടെ....

  • @joseantony184
    @joseantony184 2 ปีที่แล้ว +2

    ദൈവം സഹായിക്കും

  • @aniammajacob8640
    @aniammajacob8640 2 ปีที่แล้ว +37

    അവരുടെ ശരീരം കണ്ട് ആരും സഹായിക്കരുത്. നല്ല മനസ്സോടെ സഹായിക്കണം.

    • @888------
      @888------ 2 ปีที่แล้ว +1

      🤪👏👏നല്ല തീറ്റ ആണ്👌പുലയർ ഒടുക്കത്തെ തീറ്റി ആണ്

    • @anishagireesh442
      @anishagireesh442 2 ปีที่แล้ว +1

      കഷ്ടം😭

  • @celinfrancis5125
    @celinfrancis5125 2 ปีที่แล้ว +33

    ഈ മനുഷ്യന്റെ അവതരണം കാരണം ഒരു എപ്പിസോഡ് പോലും മുഴുവനും കാണാൻ തോന്നില്ല പലരുടെയും സഹായം നഷ്ടമാകുന്നു

    • @sujisuji5322
      @sujisuji5322 2 ปีที่แล้ว +3

      Sathym kashttam

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว +2

      അതെന്താ,അങ്ങേരു നല്ല അവതരണം അല്ലേ🙏ayaal കാരണം ആണ് നമ്മള് ഈ വാർത്ത അറിയുന്നത്

    • @raheenaraheen5392
      @raheenaraheen5392 2 ปีที่แล้ว +1

      ശരിയാണ് അയാൾ കരഞ്ഞു കൊണ്ട് ആണ് പാവം പറയുന്നത്

    • @rishiraj2005
      @rishiraj2005 2 ปีที่แล้ว +1

      @@raheenaraheen5392 അയാൾക്കും ഇല്ലെ ഹൃദയം

    • @888------
      @888------ 2 ปีที่แล้ว

      അവൻ്റെ അഭിനയം കണ്ടാൽ അറിയില്ലേ ഉടായിപ്പ് ആണ് എന്ന്🤪🤗🤗ഒരു ഹരീഷ് തയോലി എന്ന് ഒരു കാക്ക ഉണ്ട് .അയാള് പോകുന്ന റോഡിൽ ഒക്കെ കൊച്ചു പിള്ളേർ ബിരിയാണി,അച്ചാർ,juice ഒക്കെ വിൽക്കും...ഹനാൻ trick...നമ്മൾ അതിലെ പോയാൽ അവരെ കാണില്ല..എന്നിട്ട് വീട് കാണിച്ചു സങ്കടം പറയും ലക്ഷങ്ങൾ കിട്ടും വീതിച്ച് എടുക്കും..സൂപ്പർ ഡ്രാമ direction ആണ് അയാള്.. ഓവർ ആക്ട് ചെയ്തു കുളം ആക്കില്ല..😊😊🤪

  • @krajendraprasad4786
    @krajendraprasad4786 2 ปีที่แล้ว +15

    ഓണം ബംബർ അടിച്ച
    അനൂപേ നീ ഇതു കാണുന്നുണ്ടോ?.
    കാണണം.കണ്ടേ മതിയാകൂ.
    പ്ലീസ് ഒന്നു സഹായിക്കണം.

  • @iamanindian.9878
    @iamanindian.9878 2 ปีที่แล้ว +4

    അല്ലാഹു ഈ കുടുംബത്തെ രക്ഷിക്കും ഇൻഷാ അല്ലാഹ് 👍എനിക്കും വീട് ആയിട്ടില്ല എല്ലാവരും പ്രാർത്ഥിക്കുക.

  • @nijijustin3654
    @nijijustin3654 2 ปีที่แล้ว +6

    കോടീശ്വരൻ അനൂപേ ഒന്ന് സഹായിക്കൂ 🙏

  • @shijushiju3783
    @shijushiju3783 2 ปีที่แล้ว +17

    🙏🙏 മക്കളെ ഒരു നേരത്തെ അന്നത്തിനു വേണ്ടിയും കേറികിടക്കാൻ ഒരു ഇടത്തിനും മറ്റുമായി കരയുന്നവർ ഒരുപാടുണ്ട് നമുക്കിടയിൽ.ഞാനും സന്തോഷം എന്താന്ന്‌ അറിയാത്ത വ്യക്തിയാണ്.അതുകൊണ്ടുതന്നെ ഈ വേദന എന്തെന്ന് അറിയാൻ പറ്റും. പ്രാർത്ഥിക്കുന്നു നിങ്ങളുടെ കണ്ണീർ കുറഞ്ഞുകാണാൻ 🙏🙏ഓർക്കുക എന്നും 💞കണ്ണീരോടെ വിതക്കുന്നവർ അർപ്പോട് കൊയ്യും 😭🙏

    • @888------
      @888------ 2 ปีที่แล้ว

      ആഹാ നിരോധ് സർകാർ ഫ്രീ ആയി നൽകുന്നു..കളിക്കാൻ അറിയാം അല്ലേ👏👏💪💪

  • @naserovov9390
    @naserovov9390 2 ปีที่แล้ว +4

    ഇൻശാ അല്ലാഹ് നമുക്ക് കൂട്ടായി സഹായിക്കാം കാശ് തിരിച്ചു തരേണ്ട മോന്റെ നമ്പർ ഇതിൽ ഇല്ലേ

  • @sreedevi4349
    @sreedevi4349 2 ปีที่แล้ว +2

    Google Pay ചെയ്തിട്ടുണ്ട് ഒരു ചെറിയ തുക.. കൂടെ പ്രാർത്ഥനയും 🙏🙏🙏

  • @asimasim4467
    @asimasim4467 2 ปีที่แล้ว +4

    തീർച്ചയായും സഹായം ഉണ്ടാവും

  • @bindhups7532
    @bindhups7532 7 หลายเดือนก่อน

    🙏🏻😭😭🙏🏻🤲🏻✍🏻 മോനേ കൃപാസനം മാതാവിനെ വിളിച്ചു പ്രാർത്ഥിച്ച പ്രാർത്ഥന ഉണ്ടാവും ആലപ്പുഴ അച്ഛന്റെ വീട്ടിലെ പ്രയാസങ്ങൾ എല്ലാം മാറ്റിത്തരും ഈശോ ഉണ്ടല്ലോ കൊച്ചെന്താ ഇത് കണ്ടിട്ട് പറയുന്നത് കൊച്ചി ഞങ്ങളുടെ ജീവിതം അതുകൊണ്ട് രക്ഷിക്കും തൊടുപുഴ ഇടുക്കി ഇടുക്കി ജില്ല ആരൊക്കെയോ മാതാവ് ഞങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ തന്നു ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു

  • @CHANDRANAK-p1k
    @CHANDRANAK-p1k 7 หลายเดือนก่อน +1

    സ്നേഹബഹുമാനമുള്ള നമ്മുടെ നാട്ടിലെ 'സാബ ദ്യ കമുള്ള പ്രിയ സോദരെ സുധി ർഘവും മനസുഖവും ഈ കുടുബത്തിന് നിങ്ങളാൽ കൊടുക്കുമാറ കട്ടെ. ഞാനും നാഴി രി വാങ്ങാൻ നിവൃത്തിയില്ലത്തവനാണ് ഒരു തോഴിൽ ഉണ്ടായിരുന്നത് 4 പേര് ചേർന്ന് എന്നിൽ നിന്ന് തട്ടിപറിച്ചു. ആ വേദന നിങ്ങൾ ഒന്നു ഓർക്കുക നെഞ്ച് തകർന്ന് പോകും വേദനയാണ്

  • @WilsonJames-u5r
    @WilsonJames-u5r 7 หลายเดือนก่อน

    ദൈവ അനുഗ്രഹം ഉണ്ടാകട്ടേ എന്ന് പ്രാർതിക്കുന്നു

  • @ayishabiayishabi4732
    @ayishabiayishabi4732 2 ปีที่แล้ว +7

    സഹായിക്കാൻ ആളുകൾ എത്തും ഉറപ്പ്

  • @salmandariamanu4413
    @salmandariamanu4413 2 ปีที่แล้ว +8

    മുത്തു മണിയെ കരയാതെ മുഴുവനും ഞാൻ കണ്ടിട്ടില്ല ഈ വിഡിയോ 😭😭😭😭🤲🤲🤲🤲

  • @killerbeen9222
    @killerbeen9222 2 ปีที่แล้ว +2

    ഞാന് മക്കളെ ഇങ്ങനെ തന്നെയാണ് ജീവിത

  • @suryavinod7632
    @suryavinod7632 2 ปีที่แล้ว +2

    God bless you makkale

  • @ffking9159
    @ffking9159 2 ปีที่แล้ว +13

    കർത്താവെ അവിന്ന് കാത്തു കൊള്ളേണെന്ന് പ്രാർത്ഥന യിൽ പറയാം

  • @rahnamujeeb8
    @rahnamujeeb8 2 ปีที่แล้ว +6

    അള്ളാ അവരുടെ വേദന നീ മറ്റികൊടുക്കണെ 😭😭🤲🤲🤲🤲🤲

  • @achus5348
    @achus5348 2 ปีที่แล้ว +1

    കഴിയുന്നത് ഞാനും സഹായിക്കും….valiya nilayil eathatte makkal

  • @devidevika6637
    @devidevika6637 2 ปีที่แล้ว +8

    കഴിയുന്നതും ഈ കുടുംബത്തതെയും, ഈ കുട്ടികളെയും. പഠിക്കാൻ തീർച്ചയായും സഹായിക്കുക. കഴിയുകയാണെങ്കിൽ ഒരു കുഞ്ഞു വീട് വച്ചുകൊടുക്കാൻ എല്ലാവരും സഹായിക്കുക. ദയവായി സഹായിക്കുക

  • @geethasasikumar6949
    @geethasasikumar6949 2 ปีที่แล้ว +23

    ഇന്ന് മുതൽ നിങ്ങൾക്ക് നല്ലകാലം തുടങ്ങും

  • @sreenujayaprakash3796
    @sreenujayaprakash3796 2 ปีที่แล้ว

    ഒരുപാട് കരഞ്ഞു ഈശ്വരൻ കൂടെ ഉണ്ട് ഉറപ്പ് ആയിട്ടും ഈശ്വരൻ കൂടെ ഉണ്ട് ജോലി കിട്ടും ഇത് കാണുന്നവർ സഹായിക്കണം രക്ഷ പെടും മക്കളെ

  • @deepthybilan8042
    @deepthybilan8042 2 ปีที่แล้ว +1

    റിപ്പോർട്ടർ ചേട്ടൻ 🙏🏻🙏🏻😔

  • @kunjuvavaworld3515
    @kunjuvavaworld3515 2 ปีที่แล้ว +63

    25 കോടി അടിച്ച ചേട്ടൻ ഒന്ന് സഹായിക്കണേ ചേട്ടാ😭😭

    • @reshmarajendran5176
      @reshmarajendran5176 2 ปีที่แล้ว +4

      Crcttt... Aa chettan eth kaanuvaanel onnu help cheyyanam..

    • @snehashilpa2754
      @snehashilpa2754 2 ปีที่แล้ว

      Enth vannalum ee 25 Kodi kittiyavante mekkittu kerunnathenthinaa...avarkk illathirinnu kittiya soubagyam alle...vere ethra panathinu mel panam kond kedakkunna aalkaar und...ithuvare aa Paisa polum avarde kayyil kittittilla

    • @888------
      @888------ 2 ปีที่แล้ว

      എനിക്ക് ഒരു കുഞ്ഞു vaavaye തരാമോ😊😊

  • @minidavis4776
    @minidavis4776 2 ปีที่แล้ว +5

    Prayers🙏🙏🙏🙏🙏 for opening new ways

  • @sulaikhatdy7976
    @sulaikhatdy7976 2 ปีที่แล้ว +4

    ഇവരെ നമ്മൾ ചേർത്ത് പിടിക്കും 👍🏻👍🏻💪🏻💪🏻

  • @shajahanmk1004
    @shajahanmk1004 2 ปีที่แล้ว +2

    Don't worry.don't be cry .gods help you.god bless you.

  • @abdulkhalamrazak2752
    @abdulkhalamrazak2752 2 ปีที่แล้ว +7

    ദൈവാനുഗ്രഹം ഉണ്ടാകും പ്രബുദ്ധ കേരളം കൈവിടില്ല

  • @കടുവ-ദ7ഡ
    @കടുവ-ദ7ഡ 2 ปีที่แล้ว +4

    മലയാളികൾ ഒപ്പം ഉണ്ട് ഈ കുടുബത്തിൽ 😽💝❤️

  • @Radhikaradhuradhu-h8s
    @Radhikaradhuradhu-h8s 6 หลายเดือนก่อน

    മോൻ നന്നായി പഠിച്ചു ജോലി നേടി അമ്മയെയും പെങ്ങളെയും നോക്കണം ദൈവം ഉണ്ടാവും കൂടെ 😥🙏🏼

  • @jameelaop4780
    @jameelaop4780 2 ปีที่แล้ว +2

    അമ്മേ മക്കൾ രക്ഷപ്പെടും

  • @jininigeeshjininigeesh6831
    @jininigeeshjininigeesh6831 2 ปีที่แล้ว +16

    കരച്ചിൽ വരുന്നു

  • @ambiliyanithaambiliyanitha7160
    @ambiliyanithaambiliyanitha7160 2 ปีที่แล้ว

    പാവങ്ങൾ. എല്ലാപേരും മനസ്സ് വച്ചാൽ രക്ഷപെടും 😭🙏🙏

  • @shylammasajeev3568
    @shylammasajeev3568 2 ปีที่แล้ว +10

    Mon vishamikkanda allarum help chayyum God bless you ❤️💕🙏🙏

  • @sreevlogs6025
    @sreevlogs6025 2 ปีที่แล้ว +12

    എന്ത് ചെയ്യാൻ കണ്ടു കരയുനെ പറ്റു കാരണം എന്റെ അവസ്ഥ ഇതൊക്കെ ആണ് പാവങ്ങളെ സഗായിക്കൻ vedi എന്നും ലോട്ടറി എടുക്കും പക്ഷെ കിട്ടില്ല

  • @mujeebcm3279
    @mujeebcm3279 2 ปีที่แล้ว +2

    കുടുംബത്തിന് നീ കൈവിടല്ലേ റബ്ബേ

  • @sunildhethu9849
    @sunildhethu9849 2 ปีที่แล้ว

    ആശ്വാസ വാക്കുകൾ അല്ല ഈ കുടുംബത്തിന് വേണ്ടത്. "വാക്കുകൾ വരമായി "വരട്ടേ
    ദയയായി നിറയട്ടെ.......🙏🏿

  • @Christhudhasv
    @Christhudhasv 2 ปีที่แล้ว

    കഷ്ടഠ വിസമയാചാനലുകാരുഠ ഒരുകൈതാങ്ങണഠ എനിക്ക് ആകിരകമുണ്ടേ പഷ്ഷേ എന്റെ അവസ്ത്ത പലരുഠസകായിച്ണ് എന്റെ ജീവിതം ദൈവം തരുഠ നല്ല മക്കള്തൈരിയമായിരിക്കണഠ

  • @sumiachu5810
    @sumiachu5810 2 ปีที่แล้ว +1

    ഈ മക്കളെ സുമനസുകൾ കയ്യിവിടില്ല

  • @annammaxavier9360
    @annammaxavier9360 2 ปีที่แล้ว +5

    പഠിക്കാനായി കോടികൾ തങ്ങളുടെ മക്കൾക്കായി വാരിയെറിയുന്ന പണമുള്ളവർ....അമിതമായ പണം എന്തുചെയ്യണമെന്നറിയാതെ ലഹരിയുടെ പിന്നാലെ പായുന്ന യുവത്വം.....കാണുന്നുണ്ടോ രക്ഷിതാക്കളെ പഠിക്കാൻ ആഗ്രഹിച്ചു പണമില്ലാത്തതിന്റെ പേരിൽപഠനം പാതിവഴിയിലെത്തി നിൽക്കുന്ന ഈ കുഞ്ഞിനെ...കഴിയുന്നപോലെ സഹായിക്കണേ.... എങ്ങനെയുള്ളവരുടെ കണ്ണുനീർ വീണാൽ കേരളം വെന്തു പോകും

  • @nowfalma1346
    @nowfalma1346 2 ปีที่แล้ว +11

    Vadakak kodutha family big kind heart s❤️🤲

  • @bhadrahariprasad9040
    @bhadrahariprasad9040 2 ปีที่แล้ว +1

    🙏🙏സങ്കടം കൊണ്ട് ഒന്നും പറയാൻ കഴിയുന്നില്ല 😔😔

  • @sreenivasant476
    @sreenivasant476 2 ปีที่แล้ว +3

    God bless you

  • @antonysabu4709
    @antonysabu4709 2 ปีที่แล้ว

    ദൈവമേ ഈ അമ്മ യു ടെ കണ്ണീനീർ കണണമേ.

  • @ammuvlogz221
    @ammuvlogz221 2 ปีที่แล้ว +2

    Paavam makkal nannayi varum makkale .oru irakkam undengil oru kayattavum undu.

  • @nowfalma1346
    @nowfalma1346 2 ปีที่แล้ว +3

    Allahu barkath nnalki anugrahikkattea

  • @sherinjose7560
    @sherinjose7560 2 ปีที่แล้ว

    ലോട്ടറി അടിച്ച അനൂപേ ഇവരെ ഒന്നു സഹായിക്കടെ .ദൈവം നിങ്ങൾക്കു തന്നെ അനുഗ്രഹത്തിന് ഒരു വിഹിതം ഈ കുടുംബത്തിന് സഹായിക്കടെ.