[EP:50] ഇറാനിലൂടെ യാത്ര ചെയ്യുന്ന മലയാളി/INDIAN RIDER IN IRAN

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @aswinms
    @aswinms 4 ปีที่แล้ว +211

    *ഇറാനിൽ എത്തിയപ്പോൾ ആണ് ട്രിപ്പ്‌ ശരിക്കും ഉഷാറായത്* *അടുത്ത പാർട്ടിന് കട്ട വെയ്റ്റിംഗ്*

  • @mansoonvlogs4866
    @mansoonvlogs4866 4 ปีที่แล้ว +82

    ഇത്രയും കഷ്ടപ്പാട് സഹിച്ചുള്ള യാത്രയ്ക്ക് ഒരു ലൈക്കും കമന്റും തന്നില്ലെങ്കിൽ പാപം കിട്ടും congrats bro wish you all the best

  • @Lifestyle23470
    @Lifestyle23470 4 ปีที่แล้ว +654

    ജീവിതത്തിൽ ഒരിക്കലെങ്കിലും ഇതുപോലെ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ...?

    • @arunraghuk5627
      @arunraghuk5627 4 ปีที่แล้ว +12

      എനിക് ഇങ്ങനെ പോകാൻ താൽപര്യമില്ല. പക്ഷെ എല്ല രാജ്യവും കാണാൻ താല്പര്യം ഉണ്ട്. ഇങ്ങനത്തെ യാത്രകൾ റിസ്ക് ആണ്

    • @afsalafzi1303
      @afsalafzi1303 4 ปีที่แล้ว +4

      Enik Iran il winteril varan mood nd

    • @Lifestyle23470
      @Lifestyle23470 4 ปีที่แล้ว +13

      @@arunraghuk5627 risk എടുത്തലാലേ ബ്രോ യാത്രയുടെ ഫീൽ ഉണ്ടാവു...

    • @hakeemhaki3748
      @hakeemhaki3748 4 ปีที่แล้ว +1

      ഉണ്ട്

    • @shabeebkk
      @shabeebkk 4 ปีที่แล้ว +1

      Bro. Iranikal snehamullavara.. salkara priyar...

  • @bisharmhd3836
    @bisharmhd3836 4 ปีที่แล้ว +95

    സത്യം പറഞ്ഞാൽ വല്ലാത്ത ഒരു ഫീൽ തോനുന്നു.... എന്തൊരു സ്നേഹം ആണ് ഇറാനികൾക്ക്❤️

    • @rijuhdas1
      @rijuhdas1 4 ปีที่แล้ว +3

      Iran ennum Indiyumayi nalla relation anu...a sneham avidathe alkkarkkum und..

  • @rakeshmurali1659
    @rakeshmurali1659 4 ปีที่แล้ว +279

    എല്ലാ രാജ്യത്തെയും ജനങ്ങൾ പാവങ്ങൾ ആണ് അവിടെ ഉള്ള രാഷ്ട്രീയം +തീർവ്രവാദ സങ്കടനകൾ ആണ് എപ്പോളും പ്രോബ്ലം ഉണ്ടാക്കുന്നത് ഇന്ത്യ അടക്കം

    • @mtshareefkgr
      @mtshareefkgr 4 ปีที่แล้ว +13

      👌👌👌👌സത്യം

    • @homosapiensapien414
      @homosapiensapien414 4 ปีที่แล้ว +7

      Exactly

    • @iamhappy6721
      @iamhappy6721 4 ปีที่แล้ว +7

      സത്യം

    • @NoushadNoushad-ii1ff
      @NoushadNoushad-ii1ff 4 ปีที่แล้ว +7

      സത്യം

    • @arunraghuk5627
      @arunraghuk5627 4 ปีที่แล้ว +7

      ഇതാണ് കാര്യം. വിവരം ഇല്ലാത്തവരെ പോലെ കുറെ എണ്ണം ചിലച്ചു കൊണ്ടൊരിക്കുന്നു

  • @starchanel1609
    @starchanel1609 4 ปีที่แล้ว +192

    ഹിന്ദുസ്ഥാൻ എന്ന് പറയുമ്പോൾ ഇറാനിയുടെ സ്നേഹം. അതാണ് നമ്മുടെ നാടിന്റെ മഹിമ. I love my india.

    • @niyaskh3610
      @niyaskh3610 4 ปีที่แล้ว +10

      Sathyam pakshe ividuthe avastha ippo angane allallo

    • @rahulkrishnan9062
      @rahulkrishnan9062 4 ปีที่แล้ว +7

      niyas kh appo avidathe avasthayo
      Verthe veripikathe video kanade..🤨

    • @niyaskh3610
      @niyaskh3610 4 ปีที่แล้ว +2

      @@rahulkrishnan9062 ohh angu nontho

    • @makenomistake33
      @makenomistake33 4 ปีที่แล้ว +9

      ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെ ഇറാനികളോട് കാണിച്ച സ്നേഹവും കരുതലും ദയാവായ്പ്പും കാരണമാണ് ഇന്നാ നാട്ടിലെ ജനങ്ങൾ ഇന്ത്യയെ ഇത്രമേൽ സ്നേഹിക്കുന്നത്. ഇറാനെ തകർക്കാൻ പദ്ധതിയിട്ട പല രാജ്യങ്ങൾക്കും അന്ന് മുതൽ കഴിഞ്ഞ decade വരെ വെല്ലുവിളി ആയത് ഇന്ത്യയുടെ ഇറാനോടുള്ള പിന്തുണ കൊണ്ടാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പാതി വരെ തിന്നാനും ഉറങ്ങാനും അല്ലാതെ ഒരു പണിയും അറിയാത്ത പേർഷ്യക്കാർക്ക് skilled jobs ചെയ്യാൻ ആദ്യമായി ആ മണ്ണിൽ ചവിട്ടിയത് ഹിന്ദുസ്ഥാനി ആയിരുന്നു. ആദ്യ കാല പ്രവാസികൾ ആ നാട്ടിൽ കാണിച്ച മാന്യതയും മര്യാദയും ഇപ്പോൾ നമുക്ക് തിരിച്ചു കിട്ടുന്നു.
      മതം പറയുന്നതല്ല.. സുന്നികളെക്കാൾ ശിയാക്കാൾ strong ആണ്. ദൈവ പ്രീതിക്കായി ദേഹം മുറിവേല്പിക്കുന്ന ചടങ്ങ് ഉണ്ട് അവർക്ക്. അമേരിക്കയെ വെല്ലുവിളിക്കണേൽ ഇവരുടെ ഒക്കെ mind എന്തായിരിക്കും.

    • @athulmohan2364
      @athulmohan2364 4 ปีที่แล้ว

      Evide bhudhimutulavar angot pokko🤣

  • @user-oz7rk1td8j
    @user-oz7rk1td8j 4 ปีที่แล้ว +54

    ഇന്ത്യക്കാരനെ കാണുമ്പോൾ ഇറാനികളുടെ അത്ഭുതം കാണുമ്പോയാണ് സന്തോഷം തോന്നുന്നത്.

    • @mohdsali5107
      @mohdsali5107 4 ปีที่แล้ว +2

      india kare kanumbol , egypt, iran iraq , athe pole vere rand sudan evarkoke nalla snehamane , nhan kure ayi gulfil jeevikkunnu anubhavamane ( pakshe ellam nashipikkan nammude rshtriya karum, mattu kallan marum und )

  • @faizykakkad5119
    @faizykakkad5119 4 ปีที่แล้ว +1

    ഇറാൻ രാജ്യങ്ങൾ നേരിൽ കണ്ടതു പോലെയുള്ള അനുഭവങ്ങൾ പകർത്തിയതിന് അഭിവാദ്യങ്ങൾ .!

  • @prasanthraviravi195
    @prasanthraviravi195 4 ปีที่แล้ว +50

    ഡെയിലി ലക്ഷങ്ങൾ ഇട്ടാ കളി, അംബാനിക്ക് പോലും ഇത്രയും ചിലവ് ഇല്ല.. ബ്രോ സൂപ്പർ ആയിട്ടുണ്ട്... ആശംസകൾ

  • @akhilpvm
    @akhilpvm 4 ปีที่แล้ว +10

    *എന്ത് സ്നേഹമുള്ളവരാണ് ഇറാനികൾ..മോശമല്ലാത്ത നല്ല റോഡുകൾ.. ഇറാനിലെ നല്ല ഗ്രാമ കാഴ്ചകൾ പ്രതീക്ഷിക്കുന്നു.. ഉഷാറാകട്ടെ കാര്യങ്ങൽ* 😃✌️

  • @Shanukpza
    @Shanukpza 4 ปีที่แล้ว +242

    ഗ്രാമീണ കാഴ്ചകളിലേക്ക് കൂടി ഞങ്ങളെ കൊണ്ടുപോകുമെന്നു പ്രതീക്ഷിക്കുന്നു...

    • @muhammedsuhair3968
      @muhammedsuhair3968 4 ปีที่แล้ว

      Krameena kayichakalilekku kondu poku

    • @__mehed_ynz_3941
      @__mehed_ynz_3941 4 ปีที่แล้ว

      ശാക്കിർ ബ്രോ ക് കമന്റ്‌ വായിക്കാൻ പറ്റൂല ഇന്നലെ പരാജിട്ടു ഉണ്ടായിരുന്നു.. ഈ വീഡിയോ നാട്ടിൽ അയച്ചിട് ആണ് ശാക്കിർ അപ്‌ലോഡ് ചെയ്യുന്നേ....

    • @anoopjayan2161
      @anoopjayan2161 4 ปีที่แล้ว

      Ini endhe grameena kaztchaa

  • @CJ-si4bm
    @CJ-si4bm 4 ปีที่แล้ว +117

    ഇപ്പോളാണ് യഥാർത്ഥ വേൾഡ് ട്രിപ്പ്‌ ആരംഭിച്ചതു ബെസ്റ്റ് wishes

  • @ansarianu9103
    @ansarianu9103 4 ปีที่แล้ว +21

    ഇറാനികൾ സ്നേഹമുള്ളവരാണല്ലേ...എങ്കിൽ അവർക്ക് വേണ്ടി.. നമ്മുടെ സ്നേഹവും 😊♥♥ എന്തായാലും അടിപൊളി ബ്രോ..

  • @tksaabi7195
    @tksaabi7195 4 ปีที่แล้ว +1

    ഇറാനികൾക്ക് ഇന്ത്യക്കാരോട് പണ്ടേ ഭയങ്കര സ്നേഹമാണ് 😍😍

  • @raveendharanpc5689
    @raveendharanpc5689 4 ปีที่แล้ว +102

    പെട്രോൾ പമ്പിൽ അവരുടെ സൈനിക ജൻറൽ ആയിരുന്ന സുലൈമാനി യുടെ ഫോട്ടോ കണ്ടോ?

  • @basheerparangodath267
    @basheerparangodath267 4 ปีที่แล้ว +16

    ഒന്നും പറയാൻ ഇല്ല ബ്രോ ഇറാനികൾ നല്ല മനുഷ്യർ ആണ് എന്ന് ഇപ്പോൾ മനസ്സിലായി 👍🥰🤝

  • @ammedia5613
    @ammedia5613 4 ปีที่แล้ว +47

    അത് ആ ഇന്ത്യൻ ഫ്ളാഗ് കാണുന്നത് കൊണ്ട് ആണ്.. ആ സ്നേഹം..😍🔥👌

  • @mujeebmmujeebm1463
    @mujeebmmujeebm1463 4 ปีที่แล้ว

    ഇന്ത്യയിൽ തെറ്റുധരിപ്പിക്കപെട്ട ഒരു പാട് ജനങ്ങളുണ്ട് അവരെല്ലാം ഈ ചാനൽ കാണണം മറ്റു രാജ്യക്കാരുടെ സ്നേഹം

  • @sajimanoli
    @sajimanoli 4 ปีที่แล้ว +189

    കുറച്ചു ഇറാനിയൻ ജീവിത കാഴ്ചകൾ കാണിക്കാമോ ,കാത്തിരിക്കുന്നു

    • @ammedia5613
      @ammedia5613 4 ปีที่แล้ว +1

      Yes

    • @ranamos7764
      @ranamos7764 4 ปีที่แล้ว +2

      വൈകിയാണെങ്കിലും ഉറക്കമൊഴിച്ച് കണ്ടുകൊണ്ടിരിക്കുന്നു അതി മനോഹര കാഴ്ചകളിലൂടെ. ഇനിയും തടസ്സമില്ലാതെ മുന്നേറട്ടെ. ജയ്ഹിന്ദ്

  • @baijusuperfilm7429
    @baijusuperfilm7429 4 ปีที่แล้ว +1

    ഈ രാജ്യ ത്ത്‌ ഇപ്പൊ ടുറിസ്റ്റ് വളരെ വളരെ കുറച്ചു മാത്രം, അതാ അവർക്ക് പുറമെ കാണുമ്പോൾ ആരാധന 🙏🌹, നമ്മെ പോലെ വളരെ സാംസ്കാരിക പാരമ്പര്യം ഉള്ള ആള്കാർ, മോസപ്പെട്ടോമിയകാർ 🤝👌💞

  • @itubesmedia3163
    @itubesmedia3163 4 ปีที่แล้ว +5

    റോഡ് ട്രിപ്പ്‌ മാത്രം ആകാതെ അവരുടെ ജീവിത രീതികളും ഗ്രാമീണ കാഴ്ചകളും കൂടി ഉൾപെടുത്തു.... 💕💕

  • @ramakrishnanshashi7558
    @ramakrishnanshashi7558 4 ปีที่แล้ว

    ഇത് പോലെ സൗത്ത് ഇൻഡ്യ മുഴുവൻ യാത്ര ചെയതിട്ടുണ്ട് ഇത് കാണുമ്പോൾ പഴയ ഓർമ്മയിലേക്ക് ഒരു തിരിച്ചു പോക് യാത്ര സുഖമായിരിക്കട്ടെ.

  • @Zaibaksworld
    @Zaibaksworld 4 ปีที่แล้ว +23

    പേർഷ്യൻ മണ്ണിന്റെ കാഴ്ചകൾ നമ്മുക്ക് മുന്നിൽ ഇതാ .....അവിടുത്തെ സംസ്കാരവും , ആളുകളും , ഭക്ഷണവും എല്ലാം നമ്മക്ക് കൂടി കാണാൻ കഴിഞ്ഞതിൽ ഒരു ലോഡ് ഹാപ്പി

    • @deepakmd247
      @deepakmd247 4 ปีที่แล้ว

      Broo are you in europe

    • @Zaibaksworld
      @Zaibaksworld 4 ปีที่แล้ว

      @@deepakmd247 UK !!

    • @deepakmd247
      @deepakmd247 4 ปีที่แล้ว

      @@Zaibaksworld Are you working there?

    • @Zaibaksworld
      @Zaibaksworld 4 ปีที่แล้ว

      @@deepakmd247 yes brother!!

  • @zuhairmrd7326
    @zuhairmrd7326 4 ปีที่แล้ว +2

    അവിടെയുള്ള നിലവിലെ രാഷ്ട്രീയ വിശേഷങ്ങൾ അവരിൽ നിന്നും കേൾക്കാൻ താല്പര്യം ഉണ്ട്, വിദ്യാഭ്യാസമുള്ള ആരെയെങ്കിലും മീറ്റ് ചെയ്യുവാണെൻങ്കിൽ അതും ഉൾപ്പെടുത്തണം,,,,,😍

  • @muhammedhamis9271
    @muhammedhamis9271 4 ปีที่แล้ว +146

    ഞാൻ ആകെ കാണുന്ന രണ്ടു ട്രാവൽ vlog ആണ്... ഒന്ന് MALLUTRAVELER......... രണ്ട് TECH TRAVAL....
    ഇവർ രണ്ടു പൊളിയാ

    • @kichukichu2656
      @kichukichu2656 4 ปีที่แล้ว +3

      Hannadanish ennonund usa videosaanu avarde vloggil . Adipoliyanu

    • @Saifudeen003
      @Saifudeen003 4 ปีที่แล้ว

      Njanum

    • @jaleel879
      @jaleel879 4 ปีที่แล้ว

      ഞാനും

    • @lotsbgm
      @lotsbgm 4 ปีที่แล้ว +11

      Route records by ashraf excel yanna channel ullathu ariyille

    • @abdullashahil4820
      @abdullashahil4820 4 ปีที่แล้ว +1

      Sabari varkala yude vlog onn kand nokk 👍

  • @AJMALABDULLA
    @AJMALABDULLA 4 ปีที่แล้ว

    Bro.. ഇങ്ങനെ അങ്ങ് പോയാൽ മതി ... നല്ല അവതരണം.. ആവശ്യമില്ലാത്ത കാര്യങ്ങൽ പറയുമ്പോളാണ് ജനങ്ങൾ നെഗറ്റീവ് അടിക്കാൻ തുടങ്ങുന്നത്..
    Keep go positive...be happy..

  • @suhaibthottathil5462
    @suhaibthottathil5462 4 ปีที่แล้ว +4

    "ഈ പാവങ്ങളെ ആണോ" എന്ന് പറഞ്ഞു നിർത്തിയത് മുഴുവൻ ആക്കാമായിരുന്നു. നിങ്ങളെ പോലെ ഉളളവരുടെ ഓരോ വാക്കുകളും ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കും സമൂഹത്തിൽ.

    • @newthinker5829
      @newthinker5829 4 ปีที่แล้ว +1

      Sadharanakkar ellarum pavangal aanu bhai... nammal ellarum pavangal aanu... but veetilum manasilum othungenda matham avide ninnu purath vannu thudangiyathanu ella prblmthinum karanam(eth matham aayalum ).. oral cheyunna thett aa samoohathine muzhuvan badhikkum ennu parayunna pole....

  • @ramakrishnanshashi7558
    @ramakrishnanshashi7558 4 ปีที่แล้ว

    ഇൻഡ്യൻ ഫളാഗ് കാണുമ്പോൾ ജനങ്ങൾ ബഹുമാനിക്കുന്നു എന്നു കാണുന്നു വളരെ സന്തോഷം

  • @rajeevanshaji6508
    @rajeevanshaji6508 4 ปีที่แล้ว +65

    ഇറാൻ ഗ്രാമീണരുടെ വീടുകളും ജീവിത രീതികളും കൂടി ഉൾപ്പെടുത്താൻ ശ്രമിക്കണേ

    • @mohammedfaizal6380
      @mohammedfaizal6380 4 ปีที่แล้ว +1

      ശരിയാണ് ഇതിൽ ഇപ്പോൾ താരിട്ട road അല്ലാതെ വേരെ കാഴ്ചകൾ ഒന്നും കണ്ടില്ല

    • @nodramazone
      @nodramazone 4 ปีที่แล้ว

      I dont think he is reading comments due to internet issues!

  • @anvertklmty9385
    @anvertklmty9385 4 ปีที่แล้ว +1

    അമേരിക്കയുടെ ഉപരോധം കൊണ്ടാണ് രാജ്യം ഈ അവസ്ഥയിലായത് പെട്രോൾ ശേഖരമുള്ള രാജ്യമാണ് ഇറാൻ ഇന്ത്യയിലേക്ക് പെട്രോൾ കൂടുതൽ ഇറക്കുന്നത് ഇറാനിൽ നിന്നാണ് Love iranees

  • @ajwavlog2765
    @ajwavlog2765 4 ปีที่แล้ว +74

    ഇറാൻ ഗൾഫിനേക്കാളും സമ്പന്ന രജ്ജ്യമായിരുന്നു
    അമേരിക്കയുടെ പ്രതിരോധത്തിൽ തകർന്നു പോയതാണ്

    • @thouseefpk8899
      @thouseefpk8899 4 ปีที่แล้ว +1

      asif kk yez international company onnum avide illa full paye carukal

    • @ക്രിടാപ്പിവിഷം
      @ക്രിടാപ്പിവിഷം 4 ปีที่แล้ว

      Pakahe kozhapam onnum illa per capita income 20000$

    • @shahzzeed6657
      @shahzzeed6657 4 ปีที่แล้ว

      @@ക്രിടാപ്പിവിഷം say uparodham, embargo in english

    • @NOUSHADABDULLA
      @NOUSHADABDULLA 3 ปีที่แล้ว

      ഉപരോധത്തിൽ

  • @dubaiaedxb2037
    @dubaiaedxb2037 4 ปีที่แล้ว

    നമ്മുടെ.. പൂർവികർ. ആണ്.. ഈ സ്നേഹത്തിന് കാരണം ഹിന്ദുസ്ഥാൻ എന്നു പറയുമ്പോൾ ഇറാനികൾ കൈ ഉയർത്തിയത് കണ്ടോ .,,, ഇതുപോലെ നമ്മളിൽ പലർക്കും പല രാജ്യത്തും അനുഭവം ഉണ്ടാകും... എനിക്ക് ( UAE) ഇതുപോലെ പല പ്രാവശ്യം ഉണ്ടായിട്ടുണ്ട്.. .. ജയ് ഹിന്ദ്....

  • @ahrafahammed2002
    @ahrafahammed2002 4 ปีที่แล้ว +40

    ഖാസിം സുലൈമാനി photo കണ്ടവരുണ്ടോ

  • @isturasign2965
    @isturasign2965 4 ปีที่แล้ว

    എത്ര സ്നേഹമുള്ള മനുഷ്യരാണ് ഇറാനികൾ , നമുക്കിവിടെ സ്വസ്ഥതയോടെ പേടിയില്ലാതെ ഇന്ത്യ മുഴുവൻ കറങ്ങാൻ പേടിയാ.., പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ.., നേരം വെളുക്കുമ്പോ ബൈക്കും സാധനങ്ങളും ആരോ അടിച്ചു മാറ്റിട്ടുണ്ടാവും

  • @skhealthcareproduct6780
    @skhealthcareproduct6780 4 ปีที่แล้ว +13

    Super bro.. എനിക്ക് അസൂയ സഹിക്കാൻ പറ്റുന്നില്ല . ഇത് പോലെ യാത്ര ചെയ്യാൻ എനിക്ക് പറ്റുന്നില്ലല്ല്ലോ

  • @shivayogaworld3771
    @shivayogaworld3771 4 ปีที่แล้ว +1

    Iran 🇮🇷 an amazing country, people culture and hospitality. One of the ancient civilisations in the world. Parcy from Iran. Now 🇮🇷 Iran Shia Muslims very nice people. Isa Alla. Namaskaram.

  • @kasargodicha8134
    @kasargodicha8134 4 ปีที่แล้ว +64

    നിങ്ങ പുലിയാണ് ഭായ്😍💕👍ഉസാർക്ക് മുന്തിരി😍😍

    • @ncmphotography
      @ncmphotography 4 ปีที่แล้ว

      ങ്ങ

    • @abdulkhaderkumbala8934
      @abdulkhaderkumbala8934 4 ปีที่แล้ว +2

      ഉസർക്കി മുന്തിരി കുസാൽകീ ഓറഞ്ച്

    • @sharafuctcl2375
      @sharafuctcl2375 4 ปีที่แล้ว +2

      കുസാൽകി നാരങ്ങ

    • @abdullashahil4820
      @abdullashahil4820 4 ปีที่แล้ว +2

      ഉസാർക്ക് മുന്തിരി കുസാൽക്ക് നാരങ്ങ 😉👍

    • @hannahsfavoritezone7088
      @hannahsfavoritezone7088 4 ปีที่แล้ว

      Abdulla Shahil
      Athentha 🤔🤔

  • @ninuninzzz3833
    @ninuninzzz3833 4 ปีที่แล้ว +1

    ഇറാനിയൻ സംസ്കാരവും ജീവിത ശൈലിയും ഉൾപ്പടുത്തണേ....... ❤️❤️❤️

  • @abidmuhammed96
    @abidmuhammed96 4 ปีที่แล้ว +119

    ഇവിടെ 90 ശതമാനവും വണ്ടികൾ പഴയതാണെന്ന് തോന്നിയവർ ഉണ്ടോ?

  • @hafeesmuhammed6500
    @hafeesmuhammed6500 4 ปีที่แล้ว

    എല്ലാ രാജ്യങ്ങളും ഒന്നുനോന്നു മെച്ചം തന്നെ ...
    സംസ്കാരവും ജീവിതവും പറഞ്ഞു തരണം ഈ
    വീഡിയോ കളിലൂടെ അത് ഞങ്ങൾ പ്രധീക്ഷിക്കുന്നു
    ..... ഗ്രേറ്റ് മല്ലൂഊ ..... ബ്രോ ...👍
    അങ്ങനേലും ഇറാന്റെ ജീവിതവും സ്ഥലങ്ങളും കാണാൻ പറ്റുമല്ലോ ...❤️

  • @travellandamazingvideos
    @travellandamazingvideos 4 ปีที่แล้ว +24

    9:15 എവിടുന്ന് നിന്നോ വന്ന ഒരാളെ വീട്ടിലേക്ക് വിളിച്ച ആൾകാർ🥰🥰🥰
    ---smk🥰🥰🥰

  • @Maryjolly1
    @Maryjolly1 4 ปีที่แล้ว

    ആഫ്രിക്കൻ ട്രിപ്പ് എന്ത് രസമായിരുന്നു ..അവിടെയൊക്കെ പോയി താമസിച്ച ഫീൽ കിട്ടിയിരുന്നു ..അത് തന്നെ ഇനിയും പ്രതീക്ഷിക്കുന്നു ..

  • @arunarayan2324
    @arunarayan2324 4 ปีที่แล้ว +8

    നല്ല മനുഷ്യരാണ് എല്ലാവരും ❤️

  • @yahiyavakkayil3990
    @yahiyavakkayil3990 4 ปีที่แล้ว

    great man....arabic......
    futhoor..bakshanam
    rose....aribakshanam
    shayi...tea
    kurfa....room
    nom...urkam
    shafer..yaathra.......ubakarapedum bro all thi best

  • @unni2453
    @unni2453 4 ปีที่แล้ว +5

    അല്ലേലും ഷിയാക്കൾക്ക് പ്രെതേക സ്നേഹം തന്നെയാ. നല്ല മനുഷ്യരാണ്. 😍😘😘

  • @bestvideos4464
    @bestvideos4464 4 ปีที่แล้ว

    ശാക്കിർ ഭായ്‌ നടത്തിയ കുറേ യാത്രകൾ ഞാൻ കണ്ടു. എല്ലാം കിടുക്കി ഇക്ക.... താങ്കളുടെ പെരുമാറ്റം ആണ് vidieo ൽ എനിക്ക് ഇഷ്ടപെട്ടത്

  • @Sijus.world.
    @Sijus.world. 4 ปีที่แล้ว +92

    ഈ റൂം നാട്ടിൽ കൊണ്ടുപോയി മറിച്ചു വിറ്റാലോ 1000uripiyaku, മലയാളി ഡാ ,

  • @moidoottymoidootty6784
    @moidoottymoidootty6784 4 ปีที่แล้ว +1

    ഒന്നും പറയാൻ ഇല്ല ഭായി
    സൂപ്പർ
    എനിക്ക് ഭായിൻറെ ബൈക്കിൻറെ പിന്നിൽ ഇരുന്നു യാത്ര ചെയ്യുന്ന ഒരു ഫീൽ

  • @റിങ്കുവാവ
    @റിങ്കുവാവ 4 ปีที่แล้ว +46

    ഇതാണ് ശെരിക്കും റോഡ് ട്രിപ്പ്‌ ഫുൾ റോഡ് മാത്രം 😬

  • @asharafal1181
    @asharafal1181 4 ปีที่แล้ว +1

    അടിപൊളി സൂപ്പർ

  • @mohamedshabeerkt8820
    @mohamedshabeerkt8820 4 ปีที่แล้ว +98

    ഇറാനിലെ ഹീറോ ജനറൽ സുലൈമാനിയുടെ ഫോട്ടോ പെട്രോൾ പമ്പിൽ കണ്ടത് എത്ര പേർ ശ്രദ്ധിച്ചു (17-16).

  • @hinahaneefa7039
    @hinahaneefa7039 4 ปีที่แล้ว

    Vallaatha rajyamayittalla Vallaatha oru manushyanayathukondanu.nammal avarodulla sameepanam kondanu thirichum nalla sameepanavum snehavum labhikunnath.ellaa rajyath ninnum ith pole nalla predikaranavum sameepanavum labhikatte.all the best❤👍

  • @aswinkp3287
    @aswinkp3287 4 ปีที่แล้ว +8

    നല്ല കാഴ്ചകൾ ആണല്ലോ 🐔🐔😜😜

  • @aneesklmnpanees1419
    @aneesklmnpanees1419 4 ปีที่แล้ว

    ചരിത്രം ഉറങ്ങുന്ന പേർഷ്യ മണ്ണിലൂടെ 😍😍😍😍😍✌️

  • @jayasagar9447
    @jayasagar9447 4 ปีที่แล้ว +7

    I started watching your videos when you entered Iran. Please try to tell more about Iranian life, people's transportation, infrastructure, how they are affecting UN sanctions on your point of view, their agriculture you seen etc, and don't fill your petrol tank fully, keep some space in it

    • @rasheedthechikkodan6371
      @rasheedthechikkodan6371 4 ปีที่แล้ว +1

      Shakir is running man. His destination is his target 😍. If we wanna see village life Ashraf excel style better choice.

  • @basheerbasheer3620
    @basheerbasheer3620 4 ปีที่แล้ว

    ഷാക്കി റെ മൊനെ നിന്റെ ഇവിഡിയോ കാണാൻ വേണ്ടി മാത്രം ഞാൻ ഫോൺ വീണ്ടും ചാർജ് ചെയ്തു അള്ളാഹൂ കാത്ത് രക്ഷിക്കുമാകട്ടെ ആമീൻ

  • @mohammedjaleel6171
    @mohammedjaleel6171 4 ปีที่แล้ว +4

    Sakir bro salamathi (ennu paranjal )sugamano ennanu (hubi ) ennu paranjal sugam ath padichu vechoo👍👍

  • @shafeekmc507
    @shafeekmc507 4 ปีที่แล้ว

    ശാകിർക്കാ നിങ്ങളുടെ അവതരണം പൊളിയാട്ടോ

  • @parakkumthalika7216
    @parakkumthalika7216 4 ปีที่แล้ว +3

    ഇപ്പോൾ മാരകമായ രോഗം പടർന്ന് പിടിക്കുമ്പോൾ യാത്ര ഒഴിവാക്കുന്നത് ആണ് നല്ലത്

  • @vinujoephilip5274
    @vinujoephilip5274 4 ปีที่แล้ว +2

    Be safe man.. It takes enormous courage to travel through the middle east especially Iran under the current political climate. All the best.

  • @muhammedanas9745
    @muhammedanas9745 4 ปีที่แล้ว +64

    പോകുന്ന യാത്രയിൽ ഇസ്ലാമിക ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശങ്ങൾ explore ചെയ്യണേ

    • @muzimmk
      @muzimmk 4 ปีที่แล้ว

      അത് ശരിയാ

    • @techyfives7254
      @techyfives7254 4 ปีที่แล้ว

      സൂപ്പർ

  • @solotraveler4431
    @solotraveler4431 4 ปีที่แล้ว +1

    ശാക്കിർ ഭായ് നിങ്ങൾ ഇറാനിലെ വില്ലേജ് കാഴ്ച, കൃഷി എന്നിവ കാണിക്ക്. ഏകദേശം 9000 വർഷം മുൻപ് ഇറാനിലെ പൂർവികർ ആണ് ഭാരതത്തിൽ ഗോതമ്പ് കൃഷി കൊണ്ടുവന്നത്. ചരിത്രനഗരങ്ങളിലൂടെ പോകുമ്പോൾ ചരിത്രം വിശദീകരിക്കുക. ഇറാനിയൻ ഫുഡ്‌ വളരെ വ്യത്യസ്തമാണ് explore ചെയ്യുക. Itchi boots ഇൽ ലാംഗ്വേജ് പ്രോബ്ലം ഉണ്ടായിരുന്നു. അതു കൊണ്ടു ക്ലിയർ ആയില്ല. മലയാളികൾക്കായി ശാക്കിർ ആ കുറവ് നികത്തുമെന്നു കരുതുന്നു. Good luck

  • @nabeeltc85
    @nabeeltc85 4 ปีที่แล้ว +6

    ഇറാൻ ഗൾഫ് രാജ്യങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തം ആണെന്ന് നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @amjathdbx
    @amjathdbx 4 ปีที่แล้ว +1

    ആമിനെയെ ശ്രദ്ധിക്കുക സാകീർ ഭായ് ❤️😍❤️😍❤️😍❤️😍

  • @faisalpk1467
    @faisalpk1467 4 ปีที่แล้ว +21

    Chandh-how much
    Haas-und
    Neees -illa
    Iran language

    • @sreenath4631
      @sreenath4631 4 ปีที่แล้ว

      Iran language is farsi

  • @ansarivalanchery7993
    @ansarivalanchery7993 4 ปีที่แล้ว +1

    Video kanumpol nammalum koode yathra cheyyunna feel.. Sathyam paranjal @mallutravaller oru addict aayi maariyirikkunnu😍. Oro episodinum vendi kathirikkunnu.. Avdathe temperature ethrayaa..
    U r a real hero brother.. U r achieving ur dreams one by one.. Really motivational... Ride safe enjoy more... We are also enjoying... God bless u❤️

  • @malayali7863
    @malayali7863 4 ปีที่แล้ว +7

    1 millon സബ് വേണം 50 ആയി suport...💝

  • @mahinfun0988
    @mahinfun0988 4 ปีที่แล้ว +1

    ഞാൻ ബ്രോടെ വീഡിയോ kandukondirikukayayirunnu 🥰 ipol ബ്രോടെ വീഡിയോയിൽ addicted aayi, video veriety anu goodluck!!

  • @hamsakooliyattle8602
    @hamsakooliyattle8602 4 ปีที่แล้ว +20

    ജനങ്ങളുടെ സംസ്കാരവും ജീവിതവും കാണിക്കുമല്ലോ

  • @sainulabideenshah198
    @sainulabideenshah198 4 ปีที่แล้ว +1

    വീഡിയോ ഒക്കെ സൂപ്പർ ആവുന്നുണ്ട് ഷക്കീർ bro

  • @martinkp9079
    @martinkp9079 4 ปีที่แล้ว +30

    വീട്ടിലേക്ക് ക്ഷണിച്ചപ്പൊ ഒന്ന് പോകാമായിരുന്നു ഗ്രാമി ണ കാഴ്ചകൾ ഞങ്ങൾക്ക് കാണാമായിരുന്നു അതായാലും ഒന്നും കുടി നന്നാവനുണ്ട് വി ഡി യൊ

    • @rahulig
      @rahulig 4 ปีที่แล้ว +3

      Angane pokan patoolalo bro. Safety oru seen ale

  • @AnsarAliyar
    @AnsarAliyar 4 ปีที่แล้ว

    Super. ചരിത്രം ഉള്ള സ്ഥലം കാണുമ്പോൾ ഇറങ്ങാൻ മറക്കരുത്

  • @muneebgrace
    @muneebgrace 4 ปีที่แล้ว +44

    ബ്രോ അവിടത്തെ വീട് സന്ദർശിക്കാൻ പറ്റുമോ എന്ന് നോക്കു.. ജീവിതരീതി/സംസ്കാരം അറിയാൻ പറ്റുമല്ലോ..

  • @rajeshpr786
    @rajeshpr786 4 ปีที่แล้ว

    shakir bhai kure video kanan undu
    oronnum kandu varunnu .poli

  • @smalltownboy8388
    @smalltownboy8388 4 ปีที่แล้ว +3

    3:11 അത് കലക്കി 😍

  • @shipinfos
    @shipinfos 4 ปีที่แล้ว +1

    Iran peoples are far better than us in the case of driving manners and these peoples are very friendly , its not what i heard about iran , this video changes my view about iran . i just love with that land .

  • @rafikalngadan8532
    @rafikalngadan8532 4 ปีที่แล้ว +109

    റോഡ് മാത്രം വീഡിയോയിൽ കാണിചിട്ടു
    ആ നാടിനെ പറ്റി ഒന്നും മനസിലാവില്ല ഗ്രാമീണ കാഴ്ച ഉള്ള്പെടുത്തു
    റോഡ് വ്ലോഗ് മാത്രം ആകരുത്

    • @CJ-si4bm
      @CJ-si4bm 4 ปีที่แล้ว +6

      Rafi Kalngadan അതിന്ടവിടെ ആർക്കും ഭാഷ ഒന്നും അറിയില്ല ജപ ജപ എന്നു പറയാൻ ആണോ

    • @moideenkuttythennala3094
      @moideenkuttythennala3094 4 ปีที่แล้ว +3

      റോഡ് മാത്രം അല്ലല്ലോ പെട്രോൾ പമ്പും ഉണ്ടല്ലോ

    • @vyshnavsree
      @vyshnavsree 4 ปีที่แล้ว

      Language manasilakathe engane shoot cheyana bro

    • @ImParadesi
      @ImParadesi 4 ปีที่แล้ว +5

      എന്തോനടെയ്‌ കാണിക്കുന്നത്‌ സൗകര്യമുണ്ടെങ്കിൽ കണ്ടോ ഇല്ലെങ്കിൽ ഇറാനിലെക്ക്‌ വിസയെടുത്ത്‌ പോയി ഗ്രാമത്തിൽ ചുറ്റികറങ്ങി ഇങ്ങ്‌ പോര്‌

    • @rafikalngadan8532
      @rafikalngadan8532 4 ปีที่แล้ว +3

      @@ImParadesi അഭിപ്രായം പറയാനും പാടില്ലേ നമ്മൾ എല്ലാ വീഡിയോയ്യും കാണുന്നത് കൊണ്ട് അഭിപ്രായം രേഖപ്പെടുത്താം

  • @jithujohn.k3840
    @jithujohn.k3840 4 ปีที่แล้ว

    Bro Iran thottaa n njan kanan udhesicha video s vann thudangiyath, language problem Aaya sthalath ningal engane manage cheyyunnu ennath, super ayit ningal manage cheyyunnund , all the best ....

  • @rakeshmurali1659
    @rakeshmurali1659 4 ปีที่แล้ว +55

    പെട്രോൾ ഇത്രയും വില കുറവുള്ള സ്റ്റലത് നല്ല സൂപ്പർ bikes ഒന്നും തന്നെ കാണാൻ ഇല്ലല്ലോ വെറുമൊരു tvs വണ്ടി കണ്ടിട്ടു തന്നെ അവർ അത്ഭുത പെടുന്നു (tvs നല്ലത് തന്നെ ആണ് )

    • @dhilusdhilu4948
      @dhilusdhilu4948 4 ปีที่แล้ว +15

      വർഷങ്ങളോളം ഉപരോധം തളർത്തിയതാണ് ബ്രോ

    • @santhoshpjohn
      @santhoshpjohn 4 ปีที่แล้ว +2

      Apache Iranile und, hit bike anu youthslu

    • @riderkunjani8083
      @riderkunjani8083 4 ปีที่แล้ว +3

      സാമ്പത്തികം അവശ്യത്തിലാതികമുണ്ട് but ഉപരോധം ആണ്

    • @alfazkadavu3378
      @alfazkadavu3378 4 ปีที่แล้ว

      Loka beekararude uparodhathilum pidichu nilkunna rajyam iran

    • @mohdsali5107
      @mohdsali5107 4 ปีที่แล้ว +1

      paya pradhapathil jeevicha nadanne americayane avare nashipichath

  • @junaidpayyannur4279
    @junaidpayyannur4279 4 ปีที่แล้ว

    Iraan enna rajyam egane aanennu oru idea yum illaayirunnu.. shakir bro paranjath nokumbo avide ulla aalkaroke pacha paavagal aanallo.. endhaayaalum keep continue nammal und kuude.. kaanaatha raajyagalum kaanaatha aalkareyum kaanichu tharunnathin orupaad thanks 😊 👍👍👍 allaah bless you🤲🏻

  • @muhask2006
    @muhask2006 4 ปีที่แล้ว +5

    ഇന്നത്തെ 2 nd ലൈക്ക് ...2 nd view...2 nd കമെന്റ് എല്ലാം ഞാൻ

  • @muhammedrashid3477
    @muhammedrashid3477 4 ปีที่แล้ว +1

    അടിപൊളി VIDEO BRO❤️💜💛💚💙❤️💜💛💚💙💓💚💛💜❤️

  • @kattuchery
    @kattuchery 4 ปีที่แล้ว +7

    നോട്ടിഫിക്കേഷൻ കിട്ടി ആദ്യ ലൈക് ആൻഡ് കമന്റ് അടിക്കാൻ 6-60 ൽ പറന്നു വന്നപ്പോൾ 25 കമെന്റും 32 ലൈക്കും ആയി

  • @mohamedsamadsamad8067
    @mohamedsamadsamad8067 4 ปีที่แล้ว +1

    ഇറാനും കണ്ടു 👌👌

  • @pearlheartful
    @pearlheartful 4 ปีที่แล้ว +4

    Iranil two type of currency und. Riyalil ninu last oru zero matiyal tuman enu parayum.

  • @currylicious-reena3716
    @currylicious-reena3716 4 ปีที่แล้ว

    Super adipoli changathe👍👍

  • @chattanchal
    @chattanchal 4 ปีที่แล้ว +15

    കുറച്ച് ഇറാനി വാക്കുകൾ പറഞ്ഞു തരാം
    കുജോ മിരെ=എവിടെ പോകുന്നു
    സലാം ആഗജാൻ=സലാം സഹോദരാ
    ശുമോ കൂജോയ് ആസ്തിദ്=നിങ്ങൾ എവിടെ നിന്നും

  • @harishg2216
    @harishg2216 4 ปีที่แล้ว +2

    നല്ല വിവരണം ഗ്രാമീണകാഴ്ചകൾ ഉൾപ്പെടുത്തണം.. God bless you 🙏🙏

  • @vinodks-hf2nn
    @vinodks-hf2nn 4 ปีที่แล้ว +17

    സമയം സ്ക്രീനിൽ ഡിസ്പ്ലേ ചെയ്യാൻ പറ്റുമോ?

    • @kaanakaazhchakaldronevideo3111
      @kaanakaazhchakaldronevideo3111 4 ปีที่แล้ว

      ഇറാനിൽ youtube ഇല്ലാത്തത് കൊണ്ട് നമ്മൾ ഇടുന്ന കമന്റ്‌ പുള്ളിക്ക് അറിയാനുള്ള ചാൻസ് ഇല്ല ബ്രോ

    • @adarshadu3065
      @adarshadu3065 3 ปีที่แล้ว

      @@kaanakaazhchakaldronevideo3111 pinne engaynaya

  • @hareeshsh6668
    @hareeshsh6668 4 ปีที่แล้ว

    Loving people. Indians are getting great respect there..

  • @shaheerparambil7283
    @shaheerparambil7283 4 ปีที่แล้ว +17

    ലാംഗ്വേജ് മൊത്തത്തിൽ സീൻ ആണല്ലേ ബ്രോ

  • @HMDMeDiAhamid
    @HMDMeDiAhamid 4 ปีที่แล้ว

    Enikkum ponam.... Ingane.... Orupad ishttam ❣️❣️

  • @aminuaam
    @aminuaam 4 ปีที่แล้ว +3

    inshallha You will Reach world High ❤️❤️

  • @abdulsaleemyousuf2473
    @abdulsaleemyousuf2473 4 ปีที่แล้ว +2

    വികാരമാണ് നമ്മുടെ ഹിന്ദുസ്ഥാൻ. മേരാ ഭാരത്‌ മഹാൻ. ജയ് ഹിന്ദ്.

  • @shahidkhalid6767
    @shahidkhalid6767 4 ปีที่แล้ว +10

    നമ്മളേ പയ്യെ ശാക്കിർ ബഹി തിരിച്ചു വന്നു ഇത്‌ അന്ന് ശാക്കിർ ദുബായ് വ്ലോഗ് 👎🏻👎🏻👎🏻 ഇപ്പോ വീഡിയോ കാണാന് ആയിട്ട് വെയ്റ്റിംഗ് അന്ന് 😻

  • @ismailarshad223
    @ismailarshad223 4 ปีที่แล้ว

    Great boy, all the best, your natural presentation going well

  • @iamhappy6721
    @iamhappy6721 4 ปีที่แล้ว +11

    5:00 ആവാൻ കാത്തിരിക്കുകയായിരുന്നു

  • @cgsafi
    @cgsafi 4 ปีที่แล้ว

    ശെരിക്കും നമ്മൽ ഒരുമിച്ചെന്നേയല്ലെ പോവുന്നെ...😉
    ആക്കരോടൊക്കെ മിംഗിൾ ചെയുന്നേകൊണ്ട് നല്ല രസയിന് avdetge ആർക്കരെ അറിയാനോക്കെ പറ്റുന്നുണ്ട്..😍✌️❤️

  • @shafeequemunees2001
    @shafeequemunees2001 4 ปีที่แล้ว +4

    2:47 level🔥🔥🔥🔥

  • @youtubevloger2260
    @youtubevloger2260 4 ปีที่แล้ว +2

    ചത്തോ...ചത്തിട്ടില്ല ചാവാതിരിക്കാൻ അല്ലേ എണ്ണ അടിക്കാൻ വന്നത്
    ആ ഒരു കമൻറ് മാത്രം കേട്ട് ചിരിച്ചു ചിരിച്ചു ചിരിച്ചു ഒരു ദിവസം ഫുൾ ആയിട്ട് പോയി കേട്ടോ😆😆😆😆
    അതുപോലുള്ള കൗണ്ടർ പ്രതീക്ഷിച്ചു വന്നവർ ഉണ്ടോ ഇവിടെ🔥🔥

    • @sashiyasweets4558
      @sashiyasweets4558 4 ปีที่แล้ว

      അത് ഒന്നൊന്നര കമൻറ് ആയിരുന്നു