കഴിഞ്ഞ ഒരു വർഷമായി ഇറാനികളുടെ കൂടെയാണ് ഞാൻ ജോലി ചെയ്യുന്നത്.. ഞാൻ ഒരു ഇന്ത്യക്കാരൻ മാത്രമേ ഉള്ളൂ.. വള്ളാഹി ഇത്രയും നല്ല ആൾക്കാരെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല...
From an Iranian: please do not use your drone everywhere, there might be a military base near there, that you don't know, then you are in big trouble, you must ask permission first, even we Iranians have to ask permission, be careful and travel safe.
താങ്കളുടെ ബെക്കിന്റെ പുറകിൽ ഇരുന്ന് സഞ്ചരിക്കുന്ന ഫീൽ. അകൃത്യമമായ വിവരണം വളരെ നന്നായിട്ടുണ്ട്. ആളുകളുമായി ഇടപഴകുന്നതും, ഭക്ഷണത്തെപ്പറ്റിയുള്ള വിവരണവും കുറച്ച് കൂടെ ആവാം. എല്ലാവിധ ഭാവുകങ്ങളും
നിങ്ങൾ ഒരു സംഭവം ആണുട്ടോ എനിക്ക് നിങ്ങളിൽ ഏറെ ഇഷ്ട്ടം എന്താണെന്നു അറിയോ നിങ്ങളെ സംസാരം പിന്നെ നിങ്ങളെ സ്വഭാവം so cute ഒത്തിരി istham You're really lucky men 👍👍✌✌✌✌✌✌✌
നേരത്തെ ഈ എപ്പിസോഡ് കണ്ടുവെങ്കിലും ഒരിക്കൽ കൂടി ഈ Episode ലെ മനോഹരമായ കാഴ്ച്ചകൾ കാണാൻ ഇവിടെ നിന്നും വീണ്ടും യാത്ര തുടരുകയാണ് ഇഷ്ടപ്പെട്ട പശ്ചാതല സംഗീതത്തോടെ ...
Bro, അവർ ചിലപ്പോ subscribers ആയിരിക്കില്ല. ഇങ്ങനെ ഒരു യാത്രയെ കുറിച്ച് അറിവോ താൽപര്യമോ ഉണ്ടാവില്ല. Just കണ്ട് പോയപ്പോ dislike ചേയ്തതാവാം. വിട്ടുകളഞ്ഞെക്ക്
വസ്ത്രം കണ്ടു വിറളി പിടിക്കുന്ന സമൂഹം Those words 👌🏼👌🏼👌🏼 എവിടെ ഉള്ള മനുഷ്യരും പഞ്ച പാവങ്ങൾ ആണ്. സ്വന്തം നിലനില്‍പ് ന് വേണ്ടി അവർ നടത്തുന്ന ചെറുത്തു നില്പ് നെ സാമ്രാജ്യത്വ ശക്തികള്‍ അവരുടെ രാഷ്ട്രീയ സാമ്പത്തിക ലാഭത്തിന് വേണ്ടി കരു ആക്കുന്നു, ഒരു സമൂഹത്തെ മുഴുവന്‍ ഭീകര വാദി മുദ്ര കുത്തുന്നു, അതാണ് ഇന്നത്തെ ലോകം. താങ്കളോട് വല്ലാത്ത അസൂയ തോന്നുന്നു ഇപ്പൊ. ഈ രാജ്യങ്ങളില്‍ കൂടി എല്ലാം ഒറ്റക്ക് ഒരു ബൈക്ക് യാത്ര ചെയ്യാൻ കഴിയുക, അവിടത്തെ സംസ്കാരവും മനുഷ്യരെയും എല്ലാം നേരിട്ട് അനുഭവിക്കാന്‍ കഴിയുക എന്നത് വളരെ വലിയ ഭാഗ്യം ആണ്. Maasha Allah, All the very best broo... Looking forward with your updates Stay safe Thank you very much 👍🏼
Iran hospitality super thanks for showing the great people language I'll nth irikunu manushenta manisee ane ellam karnm bro ike vishwasem undiyethe kond ella averke GoPro koduthathe record cheyam hatsoff iran💓 #🇮🇷
തൊഴില്‍ തേടിയുള്ള ഗള്‍ഫ് പാലായനം സമ്പന്നമാകുന്നതിനു മുമ്പ് സിലോണിലേക്കും പേര്‍ഷ്യയിലേക്കുമായിരുന്നു മലയാളികളുടെ യാത്രകള്‍ കൂടുതലായും. ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെ പോയാലും ദുബൈ എന്നു പറഞ്ഞിരുന്ന പഴയ കാലങ്ങളില്‍ പശ്ചിമേഷ്യയില്‍ എവിടേക്കു പോയാലും പേര്‍ഷ്യയില്‍ പോകുന്നുവെന്നാണ് പറയാറുള്ളത്. പഴയ പേര്‍ഷ്യ ഇന്നത്തെ ഇറാനാണ്....
സംഗതി ഇപ്പോഴാണ് അതിന്റെ താളത്തിൽ എത്തിയത് . യദാർത്ഥത്തിൽ ഇറാൻ തൊട്ടാണ് യാത്ര ആരംഭിക്കുന്നത് എന്ന് തോന്നിപ്പോകുന്നു . കാണാത്ത കാഴ്ചകൾ കൂടെ യാത്ര ചെയ്യുന്ന അനുഭൂതി തരുന്നു ... കാത്തിരിക്കുന്നു ഒരോ എപിസോഡ് നുമായ് ... Ride safe brother...
ജീവിക്കുക യാണെങ്കിൽ ശാക്കിർ ബ്രോ നെ പോലെ ജീവിക്കണം ആര് ആര് ഇല്ലാത്ത വിജന മായ സ്ഥലത്ത് ഒരു പാട് നല്ല മനുഷ്യർ !!യാദ് ഒരു യാത്രക്കും ഭാഷ ഒരു പ്രശനം എല്ലാ എന്ന് ബ്രോ തെളിയിച്ചു കഴിഞ്ഞു കട്ട സപ്പോർട്ട് 👍👍💐🥰
ഇറാനിൽ എത്തിയത് മുതൽ തന്നെ കാണാൻ തന്നെ ഭയങ്കര ആകാംഷയാണ് പിന്നെ മറ്റൊരു കാര്യം ..ഇറാനി മൊഞ്ചത്തിമാരെയും ഇടക്കൊക്കെ ഒന്ന് കാണിക്കാം ട്ടോ ..😜ഒന്ന് കാണാനുള്ള കൊതി കൊണ്ടല്ലേ 🤪😍😍
@@ajmi1843 നമ്മുടെ നാട്ടിൽ പിന്നെ ആരാടോ ഇത് പോലെ ഒറ്റക്ക് രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലേക് അതും ടൂവീലറിൽ പലതും ചിന്തിക്കേണ്ടതുണ്ട് ഏതല്ലാം നാട് ഇങ്ങനത്തെ ആളുകൾ ഒന്നും അറിയില്ലല്ലോ ഭായ്......
നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും കാണുന്ന ഒരാളാണ്... നല്ല രസമാണ്. ശരിക്കും നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നത് പോലെയുണ്ട്. പിന്നെ പോകുന്ന വഴിലൂടെ എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിൽ മാത്രം അത് കാണിച്ചാൽ പോരെ കണ്ട് കണ്ട് ലാഗ് വരുന്നത് പൊലെ എനിക്ക് feel ചെയ്തു. Maximum contens ഉള്ളത് ഭംഗിയായി Present ചെയ്യാൻ ശ്രമിക്കുക ! ഇത് പറയുന്നത് കുറച്ചും കൂടി നന്നായി എനിക്ക് താങ്കളുടെ വിഡിയോ കണാൻ വേണ്ടിയാണ്. പിന്നെ വിജനമായ സ്ഥലത്ത് ആൾക്കാരോട് സംസാരിക്കാതിരിക്കല്ലാണ് നല്ലത്. കാരണം നമ്മുക്ക് എനിയും ഒരു പാട് ദൂരെ സഞ്ചരിക്കാനുണ്ട
പുറത്ത് ഒരു രാജ്യത്ത് പോയാൽ ആരും മതം ചോദിക്കില്ല മറിച്ച് രാജ്യം ആണ് മാസ് ഇന്ത്യ വർഷങ്ങളായി നേടിയെടുത്ത അന്തസ് അഭിമാനം അതാണ് നമ്മളെ അവിടങ്ങളിൽ വലുതാക്കുന്നത് . ആ രാജ്യത്തിന് വേണ്ടി മരിച്ചാലും നോ പ്രോബ്ലം NO CAA NO NRC
സ്നേഹിക്കാനറിയുന്ന മനുഷ്യരുടെയിടയിൽ ഭാഷകൾ നാണിച്ചു തലതാഴ്ത്തും. സ്നേഹത്തെക്കാൾ വലിയൊരു ഭാഷയില്ല. ശാക്കിറിനോട് ഇച്ചിരി അസൂയ തോന്നാതില്ല... കാരണം ലോകം കാണുക എന്നത് എന്റെയും ഒരു സ്വപ്നമാണ്....😥😥😥
12:55 We can see the sun and moon at the same time sometimes because the moon and the sun are on different plains. The moon orbits Earth and the Earth orbits the sun.The moon doesn't play by our sense of time, the sun does determines day, but the moon does not determine night. When you see the moon during the day, it means that the other side of the world is having new moon.
ഓരോ....സ്ഥലങ്ങളിൽ പോവുമ്പോൾ.. അവിടുത്തെ ആളുകളുടെ ജീവിത രീതിയോക്കെ ഒന്ന് കാണിക്കാൻ ശ്രമിക്കുക ആണെങ്കിൽ ഒന്നൂടെ...രസകരം ആയിരുന്നു...❤️ അവരുടെ വീടുകളിൽ സന്ദർശനം നടത്തുകയോ......(അങ്ങനെ എന്തെങ്കിലും).... അങ്ങനെ ആണെങ്കിൽ ഒന്നൂടെ ആകർഷകം ആവും എന്ന് തോന്നുന്നു.....🥰🥰🥰
ജീവിതത്തിൽ കാണാൻ കൊതിച്ച സ്ഥലം കാണിച്ചതിൽ ഒത്തിരി നന്ദി. പക്ഷേ കുറച്ചൊക്കെ ഭാഷ അറിഞ്ഞിരുന്നെങ്കിൽ പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ചെറിയ നിലയിൽ പരിചയപ്പെടുത്താൻ കഴിഞ്ഞിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ഇറാനികളുടെ കൂടെയാണ് ഞാൻ ജോലി ചെയ്യുന്നത്.. ഞാൻ ഒരു ഇന്ത്യക്കാരൻ മാത്രമേ ഉള്ളൂ.. വള്ളാഹി ഇത്രയും നല്ല ആൾക്കാരെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല...
ഇറാനികൾ നല്ലവർ തന്നെയാ ഡിയർ......
അത് അമേരിക്കയിലും അങ്ങനെ തന്നെയാ
അവരുടെ രാഷ്ട്ര നേതാക്കളാണ് പ്രശ്നം
sooper
Iran 🇮🇷❤️❤️
ബ്രോ.... ഞാൻ കാണുന്ന നിങ്ങളുടെ ചാനലിലെ എലാം യാത്ര വിഡിയോസിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് ഇറാൻ സീരീസ് ആണ്..... സൂപ്പർ രാജ്യമാണ്, 🇮🇳🇮🇳🇮🇷🇮🇷❤️❤️
ഇറാൻ കുറിച്ചുള്ള നമ്മുടെ ഇന്ത്യ കാരുടെ തെറ്റുധാരണ ഈ ബ്ലോഗ് ലൂടെ മാറി കിട്ടും അവിടുത്തെ ആളുകൾ വളരെ സ്നേഹം ഉള്ള ആൾകാർ ആണ്
i like you shakir
ഇറാനിൽ ഉള്ളവർ നല്ലവർ തന്നെയാ
From an Iranian: please do not use your drone everywhere, there might be a military base near there, that you don't know, then you are in big trouble, you must ask permission first, even we Iranians have to ask permission, be careful and travel safe.
Valuable information. Thanks 👏👏👏👏
Yes
Thanks for sharing.😍
Assalamu alaikum habeeb
Ys
വിജനമായ സ്ഥലങ്ങളിൽ മറ്റുള്ളവരോട് സംസാരിക്കുന്ന സമയത്തും മറ്റും വളരെയധികം സൂക്ഷ്മത പുലർത്തുക
ഇന്ത്യക്കാർ അല്ല ഇറാനികൾ അത്കൊണ്ട് പേടിക്കണ്ട
ലോക യാത്രികരെ ഇഷ്ടപ്പെടാത്ത ആരെങ്കിലും ഉണ്ടോ.. തീവ്രവാദി ആയാൽ പോലും അവരെ ഉപദ്രവിക്കില്ല..
ഒരു പേടിയും ഇലാത്ത ആ പഹയനെ നമ്മൾ പറഞ്ഞ് പേടിപ്പിക്കരുത് ☺️
@@rasheedthechikkodan6371 exactly.. അവന്റെ മനോഭാവമാണ് അവന്റെ വിജയം.
നമ്മൾക്ക് തന്നെ ഒരു ടുറിസ്റ്റിനെ കണ്ടാൽ എന്ത് ഇഷ്ടമാ അവരോടു.....
*വാർത്തകളിലൂടെ കേട്ടറിഞ്ഞ അപകടകാരിയായ iran ജനത്തെയല്ലാതെ... സ്നേഹം നിറഞ്ഞവരാണെന്നു കാണിച്ചു തന്ന shakir bro നൂറു thanks*
അതെ
*ശാകിർ ഭായ് നിങ്ങളും സുജിത് ഭക്തനും അപ്ലോഡ് ചെയ്യാൻ കാണിക്കുന്ന കൃത്യനിഷ്ടക്ക് ഒരു ബിഗ് സല്യൂട്ട്*
👍👍👍
🥰😍😍😍👌
@@ymmedia8827 ❤
Time set cheyyunnathanu bro
@@souniznizam8205 ariyam bro oru videoyil shakir bhai thanne paranjirunnu
@@souniznizam8205 ennalum correct time editing kazhinju upload cheyyunnundallo
താങ്കളുടെ ബെക്കിന്റെ പുറകിൽ ഇരുന്ന് സഞ്ചരിക്കുന്ന ഫീൽ. അകൃത്യമമായ വിവരണം വളരെ നന്നായിട്ടുണ്ട്. ആളുകളുമായി ഇടപഴകുന്നതും, ഭക്ഷണത്തെപ്പറ്റിയുള്ള വിവരണവും കുറച്ച് കൂടെ ആവാം. എല്ലാവിധ ഭാവുകങ്ങളും
സ്വപ്നം കണ്ടതെലാം കൈ-കുബിളിൽ ആക്കാൻ ഷാക്കിർ broi ഇറാനിലൂടെ ആമിനക്കൊപ്പം. ആശംസകൾ നേരുന്നു .
ഹെൽമെറ്റ് ഇട് മോനെ തല ഓംബ്ലൈറ്റ് ആവും 😁😁👌👌👌
Exactly..
Shakir bro യാത്ര ചെയ്യുന്നതെങ്കിലും bro കൂടെ യാത്ര ചെയുന്ന ഫീലാണ് ഞങ്ങൾക്ക്...
Ne enn okk vilikkunnath enthinta bro, kurachu respect kodukk
@@sujith3839 സോറി ബ്രോ
@@sujith3839 അടുപ്പമുള്ളവരെ സാറെ എന്ന് അഭിസംബോധന ചെയ്താല്‍ കേള്‍ക്കുന്ന ചങ്കിന് സാ മാറ്റിയേ കേള്‍ക്കൂ അത്രേ ഉള്ളൂ ഇതും...നല്ലൊരു സൗഹ്യദ വലയം താങ്കള്‍ക്ക് വന്നാല്‍ തീരാവുന്ന ബോധമേ ഇപ്പോ കെട്ട് പൊട്ടിയ്ക്കാന്‍ ഉള്ളൂ.....
Haii riyas you are a great man, Veraarankilum ayirunankil enna engott cheetha vilicha na, riyasinta nalla manassinu orupad thanks, God bless bro.
@@sujith3839 comment cheyuthu pine edit cheyunnath sheriyala thonni...
നിങ്ങൾ ഒരു സംഭവം ആണുട്ടോ എനിക്ക് നിങ്ങളിൽ ഏറെ ഇഷ്ട്ടം എന്താണെന്നു അറിയോ നിങ്ങളെ സംസാരം പിന്നെ നിങ്ങളെ സ്വഭാവം so cute ഒത്തിരി istham You're really lucky men 👍👍✌✌✌✌✌✌✌
Iran is my favorite country. Even I have a lot of good friends from Tehran, Kermenshah, Masshad, Lehijan, Karaj etc...
നേരത്തെ ഈ എപ്പിസോഡ് കണ്ടുവെങ്കിലും ഒരിക്കൽ കൂടി ഈ Episode ലെ മനോഹരമായ കാഴ്ച്ചകൾ കാണാൻ ഇവിടെ നിന്നും വീണ്ടും യാത്ര തുടരുകയാണ് ഇഷ്ടപ്പെട്ട പശ്ചാതല സംഗീതത്തോടെ ...
രണ്ടു മിനിറ്റ് പോലും കാണാതെ ഡിസ്‌ലൈക്ക് അടിക്കുന്നവർ മാനസിക രോഗത്തിന് ചികിത്സ തേടേണ്ടതാണ്...
Bro, അവർ ചിലപ്പോ subscribers ആയിരിക്കില്ല. ഇങ്ങനെ ഒരു യാത്രയെ കുറിച്ച് അറിവോ താൽപര്യമോ ഉണ്ടാവില്ല. Just കണ്ട് പോയപ്പോ dislike ചേയ്തതാവാം. വിട്ടുകളഞ്ഞെക്ക്
😅😅😅😅😅
അവർക്ക് shakir മുത്തിനെ അറിയില്ല അതാ . വിട്ടേക്ക്......
Just നോക്കുന്നവർ ആയിരിക്കും.. ശരിയാ
Am Nishad i
മല്ലൂ ആദ്യം നിന്നെ എനിക്കിഷ്ടമേ അല്ലായിരുന്നു... ഇപ്പോൾ നിന്നെ ഒരുപാടിഷ്ടം .... ഒരു പച്ചയായ മനുഷ്യനാണു നീ ....god bless u
ഇദ്ദേഹത്തിന്റെ video കണ്ടിരിക്കാൻ ഒരു പ്രത്യേക feelingsaan
നിർത്താൻ തോന്നുലാ
ഇക്കാടെ വർത്താനം കേൾക്കാൻ നല്ല രസമുണ്ട് ❤️❤️
ഓരോ എപ്പിസോഡിന് വേണ്ടിയും കാത്തിരിപ്പാണ് പുതിയ പുതിയ കാഴ്ചകൾക്കും പച്ചയായ ജീവിതങ്ങളും ഗ്രാമീണ, നഗര ജീവിതവും ഒപ്പിയെടുക്കണേ
✋
സന്തോഷം... കൂടുതൽ വേറിട്ട കാഴ്ചകൾക്കായി കാത്തിരിക്കുന്നു... സ്വന്തം സുരക്ഷിതത്വം എപ്പോഴും ശ്രദ്ധിക്കുക....
യാത്ര എത്ര പറഞ്ഞാലും എത്ര ദൂരം പൊയാലും - പറഞ്ഞാൽ തീരൂല അതിനെ കുറിച്ച് . ഷാക്കിർ😍
വസ്ത്രം കണ്ടു വിറളി പിടിക്കുന്ന സമൂഹം
Those words 👌🏼👌🏼👌🏼
എവിടെ ഉള്ള മനുഷ്യരും പഞ്ച പാവങ്ങൾ ആണ്.
സ്വന്തം നിലനില്‍പ് ന് വേണ്ടി അവർ നടത്തുന്ന ചെറുത്തു നില്പ് നെ സാമ്രാജ്യത്വ ശക്തികള്‍ അവരുടെ രാഷ്ട്രീയ സാമ്പത്തിക ലാഭത്തിന് വേണ്ടി കരു ആക്കുന്നു, ഒരു സമൂഹത്തെ മുഴുവന്‍ ഭീകര വാദി മുദ്ര കുത്തുന്നു,
അതാണ് ഇന്നത്തെ ലോകം.
താങ്കളോട് വല്ലാത്ത അസൂയ തോന്നുന്നു ഇപ്പൊ.
ഈ രാജ്യങ്ങളില്‍ കൂടി എല്ലാം ഒറ്റക്ക് ഒരു ബൈക്ക് യാത്ര ചെയ്യാൻ കഴിയുക, അവിടത്തെ സംസ്കാരവും മനുഷ്യരെയും എല്ലാം നേരിട്ട് അനുഭവിക്കാന്‍ കഴിയുക എന്നത് വളരെ വലിയ ഭാഗ്യം ആണ്.
Maasha Allah,
All the very best broo...
Looking forward with your updates
Stay safe
Thank you very much 👍🏼
ശാക്കിർ ബ്രോ മിനിമോൾ ഇറാനിൽ ഇപ്പോൾ യൂസ് ചെയ്യണ്ട .... ഇഷ്യൂ ആണ്
Shakir bai സത്യ സന്തമായ Motivationആണ് നിങ്ങൾ ഞങ്ങൾക്ക് തരുന്ന തിരിച്ചറിവ് ഡ്രെസ്സിൽ അല്ല മനുഷ്യനിൽ ആണ് ഞമ്മൾ നന്മയെ കാണേണ്ടത് 👏👏
ആ വസ്ത്രം കാണുമ്പോൾ വിറളി പിടിക്കുന്നത് ചില പ്രതേകം തരം ആളുകൾ ഉണ്ട് ശരിയാണ് ബ്രോ
ഈ എപ്പിസോഡിലെ സംഭാഷണം
അടിപൊളിയാണ് കേട്ടോ ഷക്കീറേ.
പഴ്സിയുമായുള്ള താങ്കളുടെ ആശയ വിനിമയം ബഹുരസം .
ഇറാനികൾ മലയാളം പഠിച്ചു 🤠🤠🤠
Iran hospitality super thanks for showing the great people language I'll nth irikunu manushenta manisee ane ellam karnm bro ike vishwasem undiyethe kond ella averke GoPro koduthathe record cheyam hatsoff iran💓 #🇮🇷
Iran has the best of best people. 😍
Net 50%ബാക്കി വച്ചിരിക്കുകയായിരുന്നു മുത്തിന്റെ വീഡിയോ ക്ക് വേണ്ടി എന്നും 5pm കഴിഞ്ഞാൽ വീഡിയോ എത്തുമെന്ന് അറിയാം മുത്താണ് ഭായ് ചങ്ക് ആണ് ആമിന
💝
💖
എല്ലാവർക്കും അങ്ങനെ തന്നെ ഡിയർ
Super Mon....You are really enjoying your life.
അടിപൊളി
തൊഴില്‍ തേടിയുള്ള ഗള്‍ഫ് പാലായനം സമ്പന്നമാകുന്നതിനു മുമ്പ് സിലോണിലേക്കും പേര്‍ഷ്യയിലേക്കുമായിരുന്നു മലയാളികളുടെ യാത്രകള്‍ കൂടുതലായും. ഗള്‍ഫ് രാജ്യങ്ങളില്‍ എവിടെ പോയാലും ദുബൈ എന്നു പറഞ്ഞിരുന്ന പഴയ കാലങ്ങളില്‍ പശ്ചിമേഷ്യയില്‍ എവിടേക്കു പോയാലും പേര്‍ഷ്യയില്‍ പോകുന്നുവെന്നാണ് പറയാറുള്ളത്. പഴയ പേര്‍ഷ്യ ഇന്നത്തെ ഇറാനാണ്....
ഇപ്പോളും ഗൾഫിനെ പേർഷ്യ എന്നേ എന്റെ ഉമ്മ പറയൂ
ഗോകുൽ മോൻ നാട് എങ്കെ
Eee naad enthe devolop aaavaathe aaavo.
അൽ കമലാസനന്റെ പേർഷ്യ
ശരിയാ
നിങ്ങൾ ആള് പൊളിയാണ് .ഇതു പോലെ പോകാൻ ആഗ്രഹം കൂടി വരുന്നു
സംഗതി ഇപ്പോഴാണ് അതിന്റെ താളത്തിൽ എത്തിയത് . യദാർത്ഥത്തിൽ ഇറാൻ തൊട്ടാണ് യാത്ര ആരംഭിക്കുന്നത് എന്ന് തോന്നിപ്പോകുന്നു . കാണാത്ത കാഴ്ചകൾ കൂടെ യാത്ര ചെയ്യുന്ന അനുഭൂതി തരുന്നു ... കാത്തിരിക്കുന്നു ഒരോ എപിസോഡ് നുമായ് ...
Ride safe brother...
ജീവിക്കുക യാണെങ്കിൽ ശാക്കിർ ബ്രോ നെ പോലെ ജീവിക്കണം ആര് ആര് ഇല്ലാത്ത വിജന മായ സ്ഥലത്ത് ഒരു പാട് നല്ല മനുഷ്യർ !!യാദ് ഒരു യാത്രക്കും ഭാഷ ഒരു പ്രശനം എല്ലാ എന്ന് ബ്രോ തെളിയിച്ചു കഴിഞ്ഞു കട്ട സപ്പോർട്ട് 👍👍💐🥰
Bro നമ്മൾ എന്നും ആ ലൈക്ക് നാണ് മത്സരിക്കുന്നത് but കിട്ടാറില്ല
സത്യത്തിൽ നിങ്ങളേപ്പോലുള്ള സഞ്ചാരികൾ ആണ് ബ്രോ യഥാർത്ഥ മനുഷ്യരെ കാണിച്ചുതരുന്നത്.
നമ്മൾ ലൈക്ക് ചെയ്തിട്ടാണ് ബ്രോ വീഡിയോ കാണൽ ഈ നമ്മ ലോഡ് ലൈക്കാ ൻ പറ യണ്
സാധാരണക്കാരനെ ലോകം ചുറ്റാൻ കൊതിപ്പിക്കുന്ന ചെങ്ങായി
Ippozan sharikkum yathra adipoly Ayathu enjoy All the best 👍
യാത്രയ്ക്ക് പ്ലസ്സ്പോയിൻ്റ് എന്താണന്നറിയോ ?
ഷാക്കിറിൻ്റെ രസകരമായ
സംഭാഷണം . അത് തന്നെയാണ്
ചാനലിൻ്റെ വളർച്ചയ്ക്കും ഏറെ സഹായകരമാവുന്നത്.
ആശംസകൾ .
ഇറാനിൽ എത്തിയത് മുതൽ തന്നെ കാണാൻ തന്നെ ഭയങ്കര ആകാംഷയാണ് പിന്നെ മറ്റൊരു കാര്യം ..ഇറാനി മൊഞ്ചത്തിമാരെയും ഇടക്കൊക്കെ ഒന്ന് കാണിക്കാം ട്ടോ ..😜ഒന്ന് കാണാനുള്ള കൊതി കൊണ്ടല്ലേ 🤪😍😍
കല്ലിയാണം കഴിഞ്ഞിട്ടില്ല ലെ
Adi varum😊
Da കള്ളാ
സൂപ്പർ പൊളി മസ്സാണ്
Athe athe.. 😜
Chakunathinu munb life adich polikanam pwoli bro ❤ heavy support from Kannur
Xplor with comedy നിങ്ങ പൊളിക്ക തന്നെ ചിരിച്ചു ചിരിച്ചു മതിയായി എന്റെ പൊന്നോ ഇജ്ജാതി മനുഷ്യനാണ് പഹയാ നിങ്ങ 😍😍😍💓
ലോകം മുഴുവൻ നീ പറന്നു നടക്കുമ്പോൾ ലൈക്കുന്നുണ്ടല്ലോ.......
ഇജ്ജ് മ്മടെ അഹങ്കാരമല്ലേ
Itharam messages ആണ് ഇയാളെ ഡാഷ് ആക്കുന്നത്
റിയലി
@@ajmi1843 നമ്മുടെ നാട്ടിൽ പിന്നെ ആരാടോ ഇത് പോലെ ഒറ്റക്ക് രാജ്യം വിട്ട് മറ്റു രാജ്യങ്ങളിലേക് അതും ടൂവീലറിൽ പലതും ചിന്തിക്കേണ്ടതുണ്ട് ഏതല്ലാം നാട് ഇങ്ങനത്തെ ആളുകൾ ഒന്നും അറിയില്ലല്ലോ ഭായ്......
മറക്കാൻ പറ്റാത്ത വിധം ഉള്ള യാത്ര 😍😍😍😍❤️❤️❤️❤️❤️
Keep going bro we all are with u in aamina's back seat... 💚safe ride..
Wow super motivation. എവിടെയായാലും ഞമ്മളെ മറക്കാതെ motivation തരും.. നല്ല മനസിൻ big selute. ❤️❤️
Ohh mini mol എടുത്ത ഭാഗം powlichu
തുടക്കം മുതൽ കണ്ടു വരുന്നതിനാൽ അതിൻ്റെ Continew
കിട്ടാൻ നേരത്തേ കണ്ട ഈ എപ്പിസോഡിൽ നിന്നും വീണ്ടും തുടങ്ങുന്നത് യാത്രയ്ക്ക് സഹായകരമാവും.
ആശംസകൾ .
മിനിമോൾടെ view കിടു❤
എങ്ങാണ്ടെന്നും വന്ന ഈ യാത്രക്കാരന്റെ ക്യാമറ എടുത്തുകൊണ്ടു ബൈക്കിൽ എസ്‌കേപ്പ് ആകാത്ത ആ നല്ല മനുഷ്യന്മാരുടെ മനസിനിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
ഇറാനികളോട് malayalam പറയുന്നത് 😂 നല്ല രസമുണ്ട് ബ്രോ ✌😄
ഇറാനിൽ ഉള്ളവർ വളരെ നല്ല ആൾകാർ ആണ് 😍😍
ചാവുന്നതിനു മുൻപ് ലൈഫ് enjoy ചെയ്യുക എല്ലാം അതാണ് ബ്രോ hats off you. one and only shakir subhan 😍😍😍😍
നിങ്ങളുടെ ഒട്ടുമിക്ക വീഡിയോകളും കാണുന്ന ഒരാളാണ്... നല്ല രസമാണ്. ശരിക്കും നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നത് പോലെയുണ്ട്.
പിന്നെ പോകുന്ന വഴിലൂടെ എന്തെങ്കിലും പ്രത്യേകത ഉണ്ടെങ്കിൽ മാത്രം അത് കാണിച്ചാൽ പോരെ കണ്ട് കണ്ട് ലാഗ് വരുന്നത് പൊലെ എനിക്ക് feel ചെയ്തു.
Maximum contens ഉള്ളത് ഭംഗിയായി Present ചെയ്യാൻ ശ്രമിക്കുക !
ഇത് പറയുന്നത് കുറച്ചും കൂടി നന്നായി എനിക്ക് താങ്കളുടെ വിഡിയോ കണാൻ വേണ്ടിയാണ്.
പിന്നെ വിജനമായ സ്ഥലത്ത് ആൾക്കാരോട് സംസാരിക്കാതിരിക്കല്ലാണ് നല്ലത്. കാരണം നമ്മുക്ക് എനിയും ഒരു പാട് ദൂരെ സഞ്ചരിക്കാനുണ്ട
English subtitles kodukkuane
, Kurach aalukalkk koode ith reach aavum , mattu bhasha kaarkkum koode lokham kaanich kodukk
Yup.. right
പഴയ ആഹ് ആർജ്ജവം തിരികെ പിടിച്ചു.അടിപൊളി...drone visuals amazing
ഇങ്ങനത്തെ ഹിസ്റ്റോറിക്കൽ സ്ഥലം വരുമ്പോൾ ഗൂഗിൾ ലെൻസ് ഉപയോഗിച്ച് ഫോട്ടോ എടുക്കുക. അപ്പോൾ തന്നെ വിവരം ഫുൾ ലഭിക്കും
എല്ലാം അടിപൊളി ഇഷ്ട്ടം .Bro My request for you don't missing prayer time. Any where.. and continu
I salute your courage, Mallu!
ലോകത്ത് എല്ലായിടത്തും കാണും സഹായിക്കാൻ മനസ്സുള്ള നല്ല മനുഷ്യർ
Njan all video like cheyarunde mallu traveller muthwnu😚😙
ഭാഷ അറിയാത്ത നാട്ടിൽ മലയാളം പറയുന്നത് വളരെ രസകരം. തുടർന്നും ഇതുപോലെ ഉള്ള തമാശകൾ പ്രതീക്ഷിക്കുന്നു.
Iran ann thanichann yathra be care full
Arelum chase cheyth nirthan avasyapettal manushyanmar kooduthal ulla sthalath mathram nirthuka
ആദ്യമായിട്ട് കാണുന്നത്.ഒരുപാടിഷ്ടപെട്ടൂ.സൂപ്പർ
*Katta* *waiting* *aayirunnu😉😍😍*
ഞങ്ങളും പടച്ചോനും കൂടെ ഉണ്ട്....... മുന്നോട്ടു പോകുക.. all the best bro
പുറത്ത് ഒരു രാജ്യത്ത് പോയാൽ ആരും മതം ചോദിക്കില്ല മറിച്ച് രാജ്യം ആണ് മാസ് ഇന്ത്യ വർഷങ്ങളായി നേടിയെടുത്ത അന്തസ് അഭിമാനം അതാണ് നമ്മളെ അവിടങ്ങളിൽ വലുതാക്കുന്നത് . ആ രാജ്യത്തിന് വേണ്ടി മരിച്ചാലും നോ പ്രോബ്ലം NO CAA NO NRC
സ്നേഹിക്കാനറിയുന്ന മനുഷ്യരുടെയിടയിൽ ഭാഷകൾ നാണിച്ചു തലതാഴ്ത്തും. സ്നേഹത്തെക്കാൾ വലിയൊരു ഭാഷയില്ല. ശാക്കിറിനോട് ഇച്ചിരി അസൂയ തോന്നാതില്ല... കാരണം ലോകം കാണുക എന്നത് എന്റെയും ഒരു സ്വപ്നമാണ്....😥😥😥
10:12 എന്റെ നാട്ടുകാർ ചോദിക്കുന്ന അതേ ചോദ്യം 🤣 ഞാൻ പറഞ്ഞു മനസിലാക്കി കൊടുക്കുമ്പോ പോലും സമ്മതിച്ചു തരാത്ത ആളുകളും ഉണ്ട്!
Sandoshayitt jivikk, enjoy ur life, ningalu pwoliyanutto
First comment ❣️
super bro
Angane iran ellam kaanaan pati
12:55
We can see the sun and moon at the same time sometimes because the moon and the sun are on different plains. The moon orbits Earth and the Earth orbits the sun.The moon doesn't play by our sense of time, the sun does determines day, but the moon does not determine night. When you see the moon during the day, it means that the other side of the world is having new moon.
Nyc info
🤔
@@mshareefoa
🙄🙄
*ഉഷാറായി.. ബൈക്കേഴ്സ് ചേട്ടന്മാരുടെ വീഡിയോ ഷൂട്ട് അടിപൊളി ആയിരുന്നു* 😍🤗
First comment
TH-cam Dreamer second aan mone ha haha
Shakeer bhai background musicil oru iranian song aanengil extra super aayirikkumm.....
Aa paranath sathyam natkar paryunath nokiyal namak onum chyan patila
Naattukar thendiiikal
Really appreciate your guts to travel in such difficult terrain .
17 :00 😆😆😆😆😆 മലയാളം പറയുന്നത് കേട്ട് ചിരിച്ചത് ഞാൻ മാത്രമാണോ
ഓരോ....സ്ഥലങ്ങളിൽ പോവുമ്പോൾ..
അവിടുത്തെ ആളുകളുടെ ജീവിത രീതിയോക്കെ ഒന്ന് കാണിക്കാൻ ശ്രമിക്കുക ആണെങ്കിൽ ഒന്നൂടെ...രസകരം ആയിരുന്നു...❤️
അവരുടെ വീടുകളിൽ സന്ദർശനം നടത്തുകയോ......(അങ്ങനെ എന്തെങ്കിലും)....
അങ്ങനെ ആണെങ്കിൽ ഒന്നൂടെ ആകർഷകം ആവും എന്ന് തോന്നുന്നു.....🥰🥰🥰
Right സൈഡിൽ ഒരു camara ഫിറ്റ് ചെയ്യുക
Road മാത്രം കാനുംബം മടുപ്പ് വരും
അത് വേണം
Chakunnathinte munne alla marikunna munne👍pranth varthanam athu kelkaan nalla rasandayirunnu.idak igane varumbo chirikalo👍💕👍
ഇപ്പോൾ കാണുന്നവർ എത്ര പേര് ഉണ്ട് ?
Video enthayalum pwolichu keto... adyamayitta oralde 30min vlog kanunnath.. 🤩iniyum ithepolathe episodes preteeshikunnu
Juma niskarichille😁
@@faizalnazeem1141 😂😂😍
Minimol super.. Aminayum kidu..
*ഹെൽമറ്റ് ഇട് മോനെ ഇല്ലെങ്കിൽ തല ഒമ്ലെറ്റ് ആകും* 😂👌
സൂപ്പർ
അടിപൊളിഞാൻ കണ്ട എല്ലാ എപ്പിസോഡും അടിപൊളി
ആളും മനുഷ്യനും ഇല്ലാത്തിടത്തു നിർത്തല്ലേ സഹോ.....
Safety First...
വല്ല കീലേരി അച്ചുവും ഉള്ള സ്ഥലം ആയാലോ... 😜😜😁😁😁
Sangikal indavoola bagyam 🤣
@@townboyzkasargod 😂😂
😜😜😜
@@townboyzkasargod 😂🙏
പൊളിക്ക്
6:34 ijj nammade rocket te kunjine alle udeshiche strell uyir mallu traveller uyir.
"Iyyentha chandranee povano" adipoli explanation. Mikkavarum riding gears upayokikkan madikkunnathinte main karanm ithokke thanneyaa. Thanks bro.
ജീവിതം അടിച്ചു പൊളിക്കുന്നതിനിടയിൽ ചില കടമകളും കടപ്പാടുകളും ഉണ്ട് അത് മറക്കരുത് bro...
ജീവിതത്തിൽ കാണാൻ കൊതിച്ച സ്ഥലം കാണിച്ചതിൽ ഒത്തിരി നന്ദി. പക്ഷേ കുറച്ചൊക്കെ ഭാഷ അറിഞ്ഞിരുന്നെങ്കിൽ പോകുന്ന സ്ഥലങ്ങളെക്കുറിച്ച് ചെറിയ നിലയിൽ പരിചയപ്പെടുത്താൻ കഴിഞ്ഞിരുന്നു.
കണ്ണൂർ എത്തിയാൽ പറയണേ ഒന്ന് കാണാൻ വരാൻ ആണ് സക്കീർ ഭായ്
Machaan polikk katta support
*വീഡിയോ കാണുന്നതിനു മുമ്പ് Like ചെയ്യുന്ന ഞാൻ* 😂😂😂❤️❤️
അടിപൊളി ഷകീർ ബായി👌👌👌
22:36 അത് 💯 സത്യം