Thinkale Poothinkale....(HD) - Kalyanaraman Malayalam Movie Song | Dileep | Navya | Kunjako Boban

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 1.7K

  • @shebinjosemathew8765
    @shebinjosemathew8765 4 ปีที่แล้ว +7360

    അന്നത്തെ ദുൽഖറും, നിവിനും, ഫഹദും, എല്ലാം ഒരാള് തന്നെ ചോക്ലേറ്റ് ഹീറോ "കുഞ്ചാക്കോ ബോബൻ "

  • @Dravidian-Secularism
    @Dravidian-Secularism 3 ปีที่แล้ว +321

    ദിലീപ് മെഗാസ്റ്റാർ ലെവൽ അഴിഞ്ഞാട്ടം നടത്തിയ കാലം... ജനപ്രിയ നായകന്റെ ഹിറ്റ്‌ പാരമ്പരയിലെ ഒന്ന്

  • @libiyarudhra6425
    @libiyarudhra6425 4 ปีที่แล้ว +2984

    മീശമാധവൻ പോലെ ....പന്ജാബി ഹൗസ് പോലെ....തിളക്കം പോലെ...ശ്ശോ എന്താ പറയാ ഇങ്ങേരുടെ എല്ലാ പടവും ഭയങ്കര ഇഷ്ടാ.....

    • @Sk_vlogs687
      @Sk_vlogs687 4 ปีที่แล้ว +33

      Kunjikoonan , chanthupottu

    • @shajinambiadan8444
      @shajinambiadan8444 4 ปีที่แล้ว +40

      Runway, lion, kuberan😍😍😍

    • @praveenkc3627
      @praveenkc3627 4 ปีที่แล้ว +13

      Satyam

    • @pinkforest2013
      @pinkforest2013 4 ปีที่แล้ว +51

      Cid moosa

    • @vtsheaven013
      @vtsheaven013 4 ปีที่แล้ว +37

      എല്ലാം എത്ര കണ്ടാലും മടുക്കില്ല. Chess എന്തോ ഒരുപാട് ഇഷ്ടം ആണ്.

  • @actionsofachu1726
    @actionsofachu1726 3 ปีที่แล้ว +1611

    ദിലീപ് സിനിമകള്‍ തകര്‍ത്ത് ഓടിയ സമയം.
    ജനപ്രിയ നായകന്‍ 💙

  • @jack__spa__rrow6235
    @jack__spa__rrow6235 4 ปีที่แล้ว +188

    ഇന്നത്തെ സ്റ്റാർസ് തലകുത്തി നിന്നാലും കിട്ടാത്ത അത്രയും ഫാൻസ്‌ ഉണ്ടാവും ഈ ഡാൻസിന് ......
    റൊമാന്റിക് ഹീറോ ചാക്കോച്ചൻ 💞💞💞

  • @jishnuappu8973
    @jishnuappu8973 3 ปีที่แล้ว +181

    കോമഡിയിൽ നിന്നും സീരിയസിലേക്ക്
    സീരിയസിൽ നിന്നും കോമഡിയിലേക്ക്
    അതും വെറും സെക്കന്റ്‌ കളുടെ വ്യത്യാസത്തിൽ............ 💖ദിലീപേട്ടൻ

    • @alanroy5080
      @alanroy5080 ปีที่แล้ว

      Meenathil thaliketu omanakuttan

  • @shaabz9102
    @shaabz9102 4 ปีที่แล้ว +2883

    ഒരുപാട്‌ നല്ല മൂവിസുകൾ ദിലീപെട്ടന്റെ ,,അതൊക്കെ ഒരു കാലം,
    പാണ്ടിപ്പട,കല്യാണ രാമൻ,മീഷ മാദവൻ,റൺവെ,ലയൺ,പറക്കും തളിക,പഞ്ജാബി ഹൗസ്‌,,സി ഐ ടി മൂസ,വെട്ടം,
    ഇതൊക്കെ 1000 വട്ടം കണ്ടാലും മടുപ്പ്‌ തോന്നത്ത ഒരുപിടി നല്ല ചിഠ്രങ്ങൾ ആയിരുന്നു,,ഇന്ന് ഇറങ്ങുന്ന ഒരു മൂവിയും ഒരു തവണയിൽ കൂടുതൽ കാണാൻ പറ്റുന്നില്ല😓

    • @VimalMathew48
      @VimalMathew48 4 ปีที่แล้ว +21

      Sathyam

    • @danielthomson9178
      @danielthomson9178 4 ปีที่แล้ว +11

      njan thaneermathan 5 praavshyam kandalla

    • @sebastian-xc5wz
      @sebastian-xc5wz 4 ปีที่แล้ว +89

      @@danielthomson9178 തണ്ണിർ മത്തനിൽ എവിടടോ ദിലീപ്

    • @danielthomson9178
      @danielthomson9178 4 ปีที่แล้ว +5

      @@sebastian-xc5wz Oh njan bijarich malayalam movies general aayitt paranjayann

    • @danielthomson9178
      @danielthomson9178 4 ปีที่แล้ว +6

      @@sebastian-xc5wz sorry chetta

  • @badhualps4568
    @badhualps4568 3 ปีที่แล้ว +451

    ദിലീപേട്ടന്റെ ഇഷ്ട്ടപെട്ട മൂവി ഏതാ എന്ന് പറയാൻ പറ്റാത്ത അവസ്ഥയാണല്ലോ....എല്ലാം ഒന്നിനൊന്നു മികച്ചത്
    Comedy + sentimence +family ❤️😍

  • @vishnu3566
    @vishnu3566 4 ปีที่แล้ว +3477

    പാട്ട് കേൾക്കുമ്പോൾ comment വായിക്കും... വല്ലാത്തൊരു അസുഖം ആണ് 😜😜

  • @ajmalaj5505
    @ajmalaj5505 5 ปีที่แล้ว +4596

    ചാക്കോച്ചന്റെ ഡാൻസ് മലയാള സിനിമക്ക് മുതലെടുക്കാൻ കഴിഞ്ഞിട്ടില്ല...

    • @rinuashok8515
      @rinuashok8515 5 ปีที่แล้ว +33

      Truth

    • @akhilgbenny8445
      @akhilgbenny8445 5 ปีที่แล้ว +20

      Ajmal Aj അതെ അന്നത്തെ കാലത്തെ

    • @harikrishnanvrko
      @harikrishnanvrko 4 ปีที่แล้ว +7

      Satyam

    • @vishnuravindran3033
      @vishnuravindran3033 4 ปีที่แล้ว +43

      pakshe Laline nallom muthaleduthittund

    • @LeftLeft1
      @LeftLeft1 4 ปีที่แล้ว +29

      Yes.. ചാക്കോച്ചൻ നല്ല ഡാൻസർ ആണ്

  • @reshma8610
    @reshma8610 4 ปีที่แล้ว +798

    ചാക്കോച്ചന്‍ ഒരു രക്ഷയും ഇല്ല. ലുക്ക് ആയാലും ഡാൻസ് ആയാലും കിക്കിടിലം❤️

  • @vvguitz
    @vvguitz 5 ปีที่แล้ว +2714

    Eppo kandalum madukatha repeat value ulla padam 🤗🤗

    • @Phantom-sh1yu
      @Phantom-sh1yu 4 ปีที่แล้ว +3

      2020 January

    • @sibi9679
      @sibi9679 4 ปีที่แล้ว +2

      Sory ente kayyil time travel illa .. epo 2020 il etha masam..?

    • @athirasnair279
      @athirasnair279 4 ปีที่แล้ว +1

      Jeevikumenne guarantee undo

    • @vvguitz
      @vvguitz 4 ปีที่แล้ว +2

      @@sibi9679 🤣🤣

    • @vineethavinu6849
      @vineethavinu6849 4 ปีที่แล้ว +1

      Njn ✌✌✌😁😎😎

  • @shamnadkt8052
    @shamnadkt8052 3 ปีที่แล้ว +232

    പഴയ ദിലീപേട്ടനെ മിസ്സ്‌ ചെയുന്നു ഇപ്പോഴത്തെ സിനിമയിൽ... 👍 ലൈക്‌ അടിച്ചു പൊട്ടിക്കൂ മക്കളേ.. നമ്മൾ ഒക്കെ mr പോഞ്ഞിക്കര ഫാൻസ്‌ ആണ് 👍

  • @nithinm9018
    @nithinm9018 4 ปีที่แล้ว +618

    എന്നാ സ്ക്രീൻപ്രെസൻസ് ആണ് ദിലീപ് ഈ പാട്ടിൽ പ്രത്യേകിച്ച് ഇങ്ങേരുടെ ഓരോ xpressions😂 അതിന്റെകൂടെ കുറച്ച് നാടൻ സ്റ്റെപ്സും👌എന്തൊക്കെ പറഞ്ഞാലും ഇങ്ങേര് ഒരു ഒന്നൊന്നര കിടുതന്നെയാണ്. ഇനി എന്നാണാവോ ഇങ്ങേരെടുത്ത് നിന്ന് ഇങ്ങനുള്ള ഐറ്റങ്ങളൊക്കെ കാണാൻ പറ്റുന്നേ😪
    Vintage dileep👌

    • @jennijennifer1566
      @jennijennifer1566 4 ปีที่แล้ว +11

      Sathyam 😞

    • @shajinambiadan8444
      @shajinambiadan8444 4 ปีที่แล้ว +10

      Sathyam.. 😍😍 angeru pwoli aanu

    • @sarathsarathkrishnan1806
      @sarathsarathkrishnan1806 4 ปีที่แล้ว +8

      Dilepettan ❣️

    • @abinkbabu5707
      @abinkbabu5707 3 ปีที่แล้ว +18

      കല്യാണചെക്കൻറെ വായിലേക്ക് പലഹാരം കേറ്റിവെക്കുന്ന സീൻ 😄😄

    • @VENOMYT5
      @VENOMYT5 3 ปีที่แล้ว +9

      Enikkum pazhe Dileep one aan ishtam

  • @jeevan5277
    @jeevan5277 4 ปีที่แล้ว +1508

    പാട്ടിൽ തന്റെ കഥാപാത്രം സ്വഭാവം മാറ്റം ചെയ്യാതെ കളിച്ച ഒരേ ഒരു നടൻ ദിലീപ് മാത്രം ആണ് 👏

  • @laiqa771
    @laiqa771 4 ปีที่แล้ว +4102

    *2021ൽ കേൾക്കുന്ന 90s കിഡ്സ്‌ ലൈക്‌ അടിച്ചു പോണം മിഷ്ടർ😍😎*

  • @livingwordsz1860
    @livingwordsz1860 5 ปีที่แล้ว +772

    ചാക്കോച്ചനെക്കാൾ മികച്ച ഡാൻസർ മലയാളത്തിൽ ഇനിയും വരേണ്ടിയിരിക്കുന്നു. വന്നാലും 20 വർഷം നിലനിൽക്കുമോ എന്ന് കണ്ടറിയണം. ചാക്കോച്ചൻ സൂപ്പർ : സിനിമയിലും ജീവിതത്തിലും. മലയാളിയുടെ അഭിമാനവും.

    • @maheshmk4725
      @maheshmk4725 4 ปีที่แล้ว +2

      Super contributor

    • @nizamudeennizamudeen5551
      @nizamudeennizamudeen5551 4 ปีที่แล้ว +1

      വീനിത്

    • @ArjunT712
      @ArjunT712 4 ปีที่แล้ว +2

      Chakochan munpe undayirunnu rahman

    • @BENJAMIN-tz1dd
      @BENJAMIN-tz1dd 4 ปีที่แล้ว +14

      @@ArjunT712 റഹ്മാന് ഇങ്ങനെയൊന്നും കളിക്കാൻ പറ്റിയിട്ടില്ല. ചാക്കോച്ചനെ വച്ചു നോക്കുമ്പോൾ കൊറേക്കൂടെ സിംപിൾ steps ഇട്ടേ അദ്ദേഹം കളിച്ചിട്ടുള്ളു

    • @vishnuj7245
      @vishnuj7245 4 ปีที่แล้ว

      Neeraj

  • @shafeekmedia9763
    @shafeekmedia9763 4 ปีที่แล้ว +518

    ആ കാലത്ത് ജനങ്ങളിൽ ദിലീപേട്ടൻ്റെ ഓളമൊക്കെ വേറെ ലവലായ്രുന്നു...❣️❣️❣️

  • @Elikonnapoocha
    @Elikonnapoocha 5 ปีที่แล้ว +1849

    എന്നാ നീ പോയ്‌ അബോഷൻ ചെയ്യട ...... എന്നുവച്ചാൽ..... കലക്കാൻ 🤣🤣🤣🤣

  • @timsanderkc1258
    @timsanderkc1258 4 ปีที่แล้ว +278

    എന്ത് നിഷ്കളങ്കൻ ആയിട്ടാണ് ഈ സീനിൽ ഒക്കെ ചാക്കോച്ചൻ അഭിനയിക്കുന്നത്....❤️😘 ചാക്കോച്ചൻ ഉള്ള സീനിൽ ഒക്കെ മിക്കവർക്കും ഇഷ്ടപ്പെടുന്നത് ചാക്കോച്ചനെ തന്നെ ആവും... അങ്ങനെ സൂത്രശാലി ആയി അഭിനയിച്ചു ഫലിപ്പിക്കുന്ന ദിലീപ് ഉം വേറെ ലെവൽ തന്നെ ആണ്❤️
    തിയേറ്റർ experience❤️

    • @sahlakvk1067
      @sahlakvk1067 3 ปีที่แล้ว +6

      Chakochan poliyan💝💝💝💝

    • @anaghavm7875
      @anaghavm7875 3 ปีที่แล้ว +1

      👍

  • @Sanoofer_Sanu
    @Sanoofer_Sanu 4 ปีที่แล้ว +443

    അഫ്‌സൽക്ക -എംജി.... അതാണ്‌ കിടു ആയത് കട്ടക്ക് കട്ടക്ക് സ്പെഷ്യലി അഫ്‌സൽക്ക... എംജി അണ്ണനെ പോലെ ഉള്ള എക്സ്പീരിയൻസ് ആയ ആളുടെകൂടെ അന്നത്തെ തുടക്കക്കാരൻ ആയ അഫ്‌സൽക്ക കട്ടക്ക് ഒപ്പത്തിനൊപ്പം അതെ എനർജി കൊടുത്തു പാടി hatss off അഫ്‌സൽക്ക 🖤🖤🖤

    • @124anachevi
      @124anachevi 4 ปีที่แล้ว +7

      First song of Afsal was also a duet with Mg in the film Valiyettan ..but the song was not included in the movie...song is kannil ambum villum...which is there is you tube...a superb song...th-cam.com/video/W0BXPO9Clrc/w-d-xo.html

    • @Sanoofer_Sanu
      @Sanoofer_Sanu 4 ปีที่แล้ว +1

      @@124anachevi yes iknw

    • @ambazhathilmanikandan6081
      @ambazhathilmanikandan6081 3 ปีที่แล้ว

      Afsal mg ye kadathi vetti

    • @praveenradhakrishnan1384
      @praveenradhakrishnan1384 2 ปีที่แล้ว +6

      @@ambazhathilmanikandan6081 ... MG യുടെ range ഒക്കെ വരണമെങ്കിൽ അഫ്സൽ ഇത്തിരി കൂടി മൂക്കണമല്ലോ അമ്പഴത്തിൽ മണി കണ്ടാ😀😀😀

    • @krishnachandran049
      @krishnachandran049 2 ปีที่แล้ว

      true . afsal sound nalla rasamaanu kelkaan

  • @dinsdavis9837
    @dinsdavis9837 3 ปีที่แล้ว +4455

    ദിലീപേട്ടന്റെ ഇതേ പോലുള്ള സിനിമകൾ വരണം എന്നാഗ്രഹിക്കുന്നവർ ഒന്ന് like അടിച്ചേ....

    • @stalinajayan2653
      @stalinajayan2653 3 ปีที่แล้ว +25

      സത്യo

    • @malayaleezzz1210
      @malayaleezzz1210 3 ปีที่แล้ว +39

      Ithupolthe okke cinima errangiya polikkum 🔥😂

    • @malayaleezzz1210
      @malayaleezzz1210 3 ปีที่แล้ว +5

      @Vighnesh 😂

    • @muhammedabdu26
      @muhammedabdu26 3 ปีที่แล้ว +14

      Ente ishttaetta nadan

    • @adwaithp3570
      @adwaithp3570 3 ปีที่แล้ว +21

      Eppo anganathe filim eragiyaall..pazhe pole atra hit aakilla..🙂

  • @Malayalam_news_Express
    @Malayalam_news_Express 4 ปีที่แล้ว +2229

    അല്ല.. അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുവ്വാ " നിങ്ങൾക്ക് ഈ വയസും പ്രായവും ഒന്നും ആവുന്നില്ലേഅന്നും ഇന്നും ചോക്ലേറ്റ് ഹീറോ നിങ്ങള് തന്നെ അച്ചായോ.
    ഇപ്പോഴും ഈ പാട്ട് കേൾക്കുന്ന ചക്കരകൾ ലൈക്കടിച്ചേ

  • @mohammedbilalea5529
    @mohammedbilalea5529 3 ปีที่แล้ว +771

    Dileepettan ഇല്ലായിരുന്നില്ലെങ്കിൽ ഈ പടം ഹിറ്റാവുമായിരുന്നില്ല.... ദിലീപേട്ടൻ ഉയിർ 💥💥💥💥💞💞💞💖💖💪💪😍😍😍

    • @shradhav8867
      @shradhav8867 3 ปีที่แล้ว +15

      Ath obvious aanallo ♥️

    • @abhiramiabhi1940
      @abhiramiabhi1940 3 ปีที่แล้ว +13

      Exactly💯💯

    • @tonyissac7126
      @tonyissac7126 3 ปีที่แล้ว +33

      ആ സമയത്തു മറ്റാർക്കും ഇല്ലാത്ത ഡിമാൻഡ് ഇൻഡസ്ട്രിയിൽ ദിലീപിന് ഉണ്ടായിരുന്നു

    • @anjurajesh5088
      @anjurajesh5088 2 ปีที่แล้ว +3

      Athe

    • @As-qw3si
      @As-qw3si 2 ปีที่แล้ว +1

      Ath veruthe alle kochane

  • @peterpaul8209
    @peterpaul8209 4 ปีที่แล้ว +382

    Dileepettan ഒരു രക്ഷയും ഇല്ല പൊളി ആണ് 😍😍
    ബെസ്റ്റ് കോമഡി സീൻ ചോറ് വിളമ്പട്ടെ എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു ഉപ്പാട് വന്നു ഇനി പിറക്കുമോ ഇതു പോലെ ഉള്ള സിനിമകൾ 👌👌

    • @libiyarudhra6425
      @libiyarudhra6425 4 ปีที่แล้ว +9

      നമ്മൾ കണ്ട് ചിരിച്ച് മറിഞ്ഞ സിനിമ....എന്റെ 5വയസ്സുകാരി മകൾക്കും ഇങ്ങനത്തെ സിനിമകൾ ഇഷ്ടാ....പ്രത്യേകിച്ച് മീശമാധവൻ,പ്രിയം,കിലുക്കം,തിളക്കം.....പിന്നെ ദിലീപിന്റെ എല്ലാ സിനിമകളും...

    • @athiraaaathimolsinger1776
      @athiraaaathimolsinger1776 4 ปีที่แล้ว +3

      @@libiyarudhra6425 അത് എല്ലാ കുട്ടികൾക്കും പെട്ടെന്ന് ഇഷ്ടപെടും ദിലീപിനെയും ദിലീപിന്റെ filimukalum. ഇവിടെ അടുത്ത് ഒക്കെ ഉള്ള കുട്ടികൾ കരയുമ്പോൾ വേഗം ദിലീപിന്റെ filim ആണ് വെച്ച് കൊടുക്കുക

    • @athiraaaathimolsinger1776
      @athiraaaathimolsinger1776 4 ปีที่แล้ว +3

      ഇതുപോലെ ഉള്ള ഫിലിം pirannalum അതിൽ ദിലീപ് enna നടൻ abineyichale സൂപ്പർ ആവുള്ളു

    • @sathis2704
      @sathis2704 3 ปีที่แล้ว

      Yes

  • @jisbs6845
    @jisbs6845 3 ปีที่แล้ว +264

    Dileep ലൈഫിൽ എങ്ങനെ ആയാലും acting ഒരു രക്ഷയുമില്ല 😻😻😻😻

    • @ashlirasal.k8685
      @ashlirasal.k8685 3 ปีที่แล้ว +15

      Life lum nalla vyakthiyaan

    • @jisbs6845
      @jisbs6845 3 ปีที่แล้ว +3

      @@ashlirasal.k8685 ok

    • @avinashc3749
      @avinashc3749 3 ปีที่แล้ว +2

      @@ashlirasal.k8685 ok da sheriyenna appo

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +1

      Athumathi alle

    • @conquerorboy9475
      @conquerorboy9475 2 ปีที่แล้ว +2

      ഡിലിപ്
      എത്ര പേരെ സഹായിച്ചു ചാക്കോ വാണം ആരെങ്കിലും സഹായിച്ചോ

  • @മാക്രിഗോപാലൻ-ച9ഛ
    @മാക്രിഗോപാലൻ-ച9ഛ 2 ปีที่แล้ว +1978

    ഒരു കാലത്ത് മോഹൻലാൽ മമ്മൂട്ടി എന്നിവർക്ക് വൻ ഭീഷണി തന്നെയായിരുന്നു ദിലീപ്...തൊടുന്നതെല്ലാം ഹിറ്റ്‌... ❤😍😇🤩💯🔥💥

  • @user-dq1bb1lo4y
    @user-dq1bb1lo4y 4 ปีที่แล้ว +3801

    Mr. പോഞ്ഞിക്കര ഫാൻസ്‌ ഉണ്ടോ
    (ആദ്യായിട്ട കമെന്റിന് ഇത്ര ലൈക്‌ കിട്ടുന്നെ താങ്ക്സ് All❤❤❤)

    • @samuelvv2402
      @samuelvv2402 4 ปีที่แล้ว +15

      Pinnalah

    • @maneshmathew9943
      @maneshmathew9943 4 ปีที่แล้ว +77

      : പൊങ്ങണില്ല ചേട്ടാ...
      പോഞ്ഞിക്കര : പൊങ്ങണില്ലാന്ന് നീ വിളിച്ചു പറയണ്ട.. വല്ലോരും കേട്ടാൽ എന്താ വിചാരിക്യാ..😂😂😂

    • @rafikoradrafikorad2587
      @rafikoradrafikorad2587 3 ปีที่แล้ว +7

      🤓

    • @AK-ue6ok
      @AK-ue6ok 3 ปีที่แล้ว +2

      @@maneshmathew9943 😂😂

    • @liyafathima4407
      @liyafathima4407 3 ปีที่แล้ว +4

      Supersong original

  • @praseejakc9245
    @praseejakc9245 5 ปีที่แล้ว +205

    Chakochante dance Oru rakshilya! Dileepetanum lalu chetanum simple stepsilu manasu keezhadaki!😍😍😍

  • @akhilgbenny8445
    @akhilgbenny8445 5 ปีที่แล้ว +287

    സലീമേട്ടൻ : ലെവൻ പാടുന്നു നീ പാടെ പെടും ! ❤️🕺

  • @vinodtechvlog8989
    @vinodtechvlog8989 4 ปีที่แล้ว +86

    ഈ സിനിമ കാണുമ്പോൾ നമ്മൾ ഒരു കല്യാണ വീട്ടിൽ പോയ feel ആണ്.... പാട്ട് എല്ലാം ഒന്നിനൊന്നു മെച്ചം... 💯

  • @renjithk236
    @renjithk236 4 ปีที่แล้ว +243

    ഇ പാട്ടിന്റെ തെലുങ്ക് കണ്ടിട്ട് ഒന്നും കൂടി ഇ പാട്ട് കാണാൻ വന്നതാ.
    ദിലീപേട്ട, ചാക്കോച്ചാ 🙏🙏🙏

  • @aneejshaji484
    @aneejshaji484 4 ปีที่แล้ว +79

    3:44 dileepettan 's energy💛💛💛

  • @ahammednajad3212
    @ahammednajad3212 3 ปีที่แล้ว +93

    ദിലീപ്ഏട്ടൻ എജ്ജാതി സ്കോറിങ് 🤣😂🔥🔥🔥

  • @v4hacks18
    @v4hacks18 4 ปีที่แล้ว +88

    ഇന്നത്തെ റിയലിസ്റ്റിക് പടങ്ങൾ ഒക്കെ ഉണ്ടാക്കുന്നവർ കണ്ടു പഠിക്കട്ടെ ഇങ്ങനത്തെ പടങ്ങൾ..... ഇത് ഒക്കെ എത്ര തവണ കണ്ടാലും മതിയാവില്ല....

  • @rkokrishnalal7349
    @rkokrishnalal7349 4 ปีที่แล้ว +382

    ആക്ഷൻ, റോമാൻസ്, കോമഡി ഇത് മൂന്നും ഒരുപോലെ കയ്കാര്യം ചെയ്യുന്ന,ഏതു വിധേയനെയും പ്രേക്ഷകരെ രസിപ്പിക്കുന്ന ദിലീപേട്ടനെ പോലെ ഒരു നടനെ മലയാള സിനിമയ്ക്കു ഇനി ലഭിക്കില്ല.അഭിമാനിക്കാം നമ്മുടെ ജനപ്രിയനായകൻ. ദിലീപ് ഏട്ടാ, നിങ്ങൾ മാസ്സ് ആണ്.

    • @AdarshkuthedathCreations
      @AdarshkuthedathCreations 4 ปีที่แล้ว +15

      Senti scenes also

    • @rkokrishnalal7349
      @rkokrishnalal7349 4 ปีที่แล้ว +4

      @@AdarshkuthedathCreations true,just missed 😄😄

    • @akhilraj316
      @akhilraj316 4 ปีที่แล้ว

      ചരിത്ര വേഷങ്ങൾ പറ്റുമോ

    • @AdarshkuthedathCreations
      @AdarshkuthedathCreations 4 ปีที่แล้ว +32

      @@akhilraj316 ചരിത വേഷം വേണം എങ്കിൽ പറ്റും... പക്ഷെ നിലവിൽ കോമഡി സെന്റിമെന്റൽ ആക്ഷൻ romance എല്ലാ തൂക്കത്തിന് അനുസരിച്ചു കൊണ്ട് പോവാൻ ദിലീപ് കഴിഞ്ഞേ ബാക്കി ഉള്ളവർ ഉള്ളു

    • @jennijennifer1566
      @jennijennifer1566 4 ปีที่แล้ว +8

      @@AdarshkuthedathCreations absolutely correct ayale kond pattatha role undo ariyilla. Pakshe idhupoe onn idhe kaanu

  • @emiratesemirates3037
    @emiratesemirates3037 2 ปีที่แล้ว +84

    ഏറ്റവും റിപീറ്റ് വാല്യൂ ഉള്ള മൂവീസ് ഉള്ള 90s ഇലെ നായകൻ 🔥🔥🔥 ദിലീപേട്ടൻ 🔥🔥

  • @miss_nameless9165
    @miss_nameless9165 3 ปีที่แล้ว +32

    ചാക്കോച്ചന്റെ ഡാൻസും,എം ജി അണ്ണന്റെയും അഫ്സലിക്കയുടെയും പാട്ടിന്റെ എനർജി കൂടി ആയപ്പോൾ പൊടി പൂരമായി...എല്ലാരും ഡാൻസ് കളിച്ച് തകർത്ത പാട്ട്😍😍💥💥🔥🔥🔥🔥🔥

  • @ZarRiE_GiRl
    @ZarRiE_GiRl 4 ปีที่แล้ว +89

    Telugu version കണ്ട് കരച്ചിൽ വന്ന് 😬. ദിലീപ് ഏട്ടാ നിങ്ങൾ മുത്ത് ആണ്😍

    • @avaneebala3721
      @avaneebala3721 ปีที่แล้ว +1

      അതെ ഞാൻ രാത്രി muzhuvanum karayaukayayirunnu 😢😢

  • @fahadkadalayi7943
    @fahadkadalayi7943 5 ปีที่แล้ว +487

    ചാക്കോച്ചന്റെ നല്ല കിടിലൻ ഡാൻസ്...
    പക്ഷെ ... ദിലീപും,ലാലും നല്ല കട്ട നാടൻ തപ്പാം കുത്തുമായി കട്ടക്ക് പിടിച്ചുനിന്നു..👏👏👏👏😊
    പിന്നെ 4:02 നമ്മുടെ ബോബൻ ആലമൂടൻ ചേട്ടന്റെ സ്റ്റെപ് ഉണ്ടട്ട...😁

    • @rinuashok8515
      @rinuashok8515 5 ปีที่แล้ว +6

      Chackochan......no word

    • @deepakdevg2000
      @deepakdevg2000 4 ปีที่แล้ว +22

      നാൻ ഈ പാട്ടു കാണുമ്പോളൊക്കെ lastil ഉള്ള ബോബൻ ആലമൂടന്റെ ഡാൻസ് ശ്രദ്ധിക്കും😂😂

    • @Athira_2
      @Athira_2 4 ปีที่แล้ว +1

      ❤️🤣😂❣️👌

    • @tessysajan6386
      @tessysajan6386 3 ปีที่แล้ว +4

      4.02
      Pullide karym paryan vannapo thanne kandu..😪

  • @devikaslittleplanet1047
    @devikaslittleplanet1047 3 ปีที่แล้ว +150

    *2021* ൽ കേൾക്കുന്ന 90's kids, 2k kids എല്ലാവരും like അടിച്ചോ മക്കളേ
    💥💥💥💥💓

  • @basil3796
    @basil3796 4 ปีที่แล้ว +89

    3:40 എപ്പോൾ കണ്ടാലും രോമാഞ്ചം🥰🥰🔥

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +23

    ഇന്ന് വീണ്ടും കാണാൻ വന്നു,,,,, 👌🥰
    എത്ര കണ്ടാലും,കേട്ടാലും മതിയാകില്ല,,,,,,, കല്ലിയാണരാമനും അതിലെ പാട്ടുകളും 💯💯💯💯

  • @kpnamo
    @kpnamo 4 ปีที่แล้ว +994

    മലയാളത്തിൽ ചാക്കോച്ചന്റെ ഡാൻസ് കടത്തി വെട്ടാൻ ആർക്കും പറ്റിയിട്ടില്ല എന്നാണ് എന്റെ ഒരു ഇത്.
    #2020

    • @shanfayis4470
      @shanfayis4470 4 ปีที่แล้ว +39

      രാജുവേട്ടൻ തരക്കേടില്ല

    • @jennijennifer1566
      @jennijennifer1566 4 ปีที่แล้ว +2

      Adhe

    • @Anjanaanju99
      @Anjanaanju99 4 ปีที่แล้ว +37

      Prithivi nallonm cheyyum indrajith also... but prithvi yude dance il oru masilupiditham thonnarund

    • @kpnamo
      @kpnamo 4 ปีที่แล้ว +31

      @@Anjanaanju99 Athe. Pakshe ippazhum randu peru dance kalichal, chackochan aanu shine cheyya.

    • @Anjanaanju99
      @Anjanaanju99 4 ปีที่แล้ว +7

      @@kpnamo yes. Ofcourse

  • @abhijithappu8253
    @abhijithappu8253 3 ปีที่แล้ว +31

    3:37 ചെറുപ്പത്തിൽ ഈ സീനൊക്കെ കാണുമ്പോൾ uff പറഞ്ഞറിയിക്കാൻ കഴിയാത്തൊരു ഫീലായിരുന്നു ❤️

  • @ishakm1264
    @ishakm1264 3 ปีที่แล้ว +89

    അന്നത്തെ കാലത്തു...ലേഡീസ് favourite ഹീറോ ദിലീപ് ആയിരുന്നു...

  • @meezansa
    @meezansa 4 ปีที่แล้ว +370

    മൂവി 📽:-കല്യാണരാമൻ...... (2002)
    ഗാനരചന ✍ :- കൈതപ്രം ദാമോദരൻ
    ഈണം 🎹🎼 :- ബേണി-ഇഗ്നേഷ്യസ്
    രാഗം🎼:-
    ആലാപനം 🎤:- എം ജി ശ്രീകുമാർ & അഫ്സൽ
    💜🌷 💛🌷💜🌷💜🌷💛🌷💙🌷 💙🌷💛🌷💜 🌷
    തിങ്കളേ പൂ തിങ്കളേ - ഇനി......
    ഒളി കണ്ണെറിയരുതേ
    ഇവൾക്കൊരുവൻ കിഴക്കുദിച്ചേ....
    ഉഹൂഹും..ഉഹൂഹും.......
    ഇവൾക്കൊരുവൻ കിഴക്കുദിച്ചേ.......
    ഇന്നു താലി പീലി പൊന്നും കെട്ടി.....
    മുത്തഴകു മണിച്ചെറുക്കൻ.......
    തിങ്കളേ പൂ തിങ്കളേ - ഇനി....
    ഒളി കണ്ണെറിയരുതേ....
    കരിമുകിലിൻ ജലനലഴിയിൽ.......
    ഈ കണ്മണിയെ നോക്കരുതേ.....
    ഇന്നതിന്നാർക്കു ചേരേണമെന്നത് .......
    വിധിയുടെ വിളയാട്ടം........
    പൊന്മണിയേ വിണ്ണിൻ
    മണിക്കുയിലേ
    പാടേണം പാടാതെ നീ
    പുന്നാരച്ചെപ്പിൽ
    താലോല പൊൻമുത്തായ്
    ദൈവം തന്ന പൊരുളാണേ നീ
    കരിമിഴിയെഴുതിയൊരഴകല്ലേ
    ആ‍..........ആ‍..........
    ഇതു വരെ ഉരുകിയ മനമല്ലേ
    ഇനി ജന്മം നിറയെ സ്വപ്നം വിടരും
    സ്വപ്നം നിറയെ പൂക്കൾ വിടരും
    ഒത്തിയൊത്തിരി രാക്കനവെത്തും
    ചിത്ര പതംഗ ചിറകടിയെത്തും
    സ്വര ലകളം മധുര തരം
    മദകര സുഖമയ രസകര
    സിരകളിലലിവൊഴുകി
    നിൻ ചിരിയിൽ സ്നേഹ തിരി തെളിയും
    സ്വപ്നങ്ങൾ പൊന്നായ് വരും
    പൂമുറ്റത്തെന്നും തിരുനാമ പൂക്കണിയാകും
    തുളസിക്കതിരാണു നീ
    മനസ്സിലിന്നൊഴിയാത്ത നിധിയില്ലെ ആ...
    മനസ്സിലെ മൊഴിയെന്റെ മൊഴിയല്ലേ
    ഒന്നാണൊന്നേ രാഗം പുല്ലാങ്കുഴലിൽ
    ഒന്നേ താളം താളത്തുടിയിൽ
    കന്നിയിളം കുളിരുള്ളിലൊതുക്കീ
    വർണ്ണ മണിത്തിര നീന്തിയിറങ്ങീ
    നിറമഴയായ് തഴുകി വരൂ
    കലയുടെ നിറപറ
    നിറയുമൊരനുപമ ലഹരികളേ
    തിങ്കളേ പൂ തിങ്കളേ ഇനി
    ഒളി കണ്ണെറിയരുതേ
    ഇവൾക്കൊരുവൻ കിഴക്കുദിച്ചേ
    ഇന്നു താലി പീലി പൊന്നും കെട്ടി
    മുത്തഴകു മണിച്ചെറുക്കൻ
    തിങ്കളേ പൂ തിങ്കളേ ഇനി ഒളി
    കണ്ണെറിയരുതേ
    അക്കരെയക്കരെയുണ്ടൊരു
    മണവാള ചെക്കൻ
    ഇക്കരെയിക്കരെയിക്കരെ-
    യുണ്ടൊരു മണവാട്ടിപ്പേണ്ണ്

    • @varsha7266
      @varsha7266 4 ปีที่แล้ว +4

      ഇത്രെയും ടൈപ്പ് ചെയ്തു കൈ കഴച്ചോ

    • @ABINSIBY90
      @ABINSIBY90 4 ปีที่แล้ว +1

      @@varsha7266 copy and paste anu..

    • @jaimyjoseph3969
      @jaimyjoseph3969 4 ปีที่แล้ว +1

      Bro thanks...

    • @Abhiyehh
      @Abhiyehh 3 ปีที่แล้ว +2

      Thanks for lyrics

    • @മുറിവേറ്റസിംഹം-ഘ6ബ
      @മുറിവേറ്റസിംഹം-ഘ6ബ 3 ปีที่แล้ว +1

      എന്ത് മനസ്സാ മന്സാ നിങ്ങടെ 😌🤕

  • @jennijennifer1566
    @jennijennifer1566 4 ปีที่แล้ว +55

    Dileepetta ningal vere level aanutto😘

  • @viji_vijay_n778
    @viji_vijay_n778 3 ปีที่แล้ว +29

    സത്യം എന്തന്നാൽ ചാക്കോച്ചന്റെ ഡാൻസിനെ വെല്ലാൻ ഇന്നും ആർക്കും പറ്റിട്ടില്ല എന്നതാണ്💯❤️

  • @sourav___raj
    @sourav___raj 4 ปีที่แล้ว +72

    Dileep's body language & Kunchako boban's grace👍

  • @shajiunnikrishnan7660
    @shajiunnikrishnan7660 ปีที่แล้ว +12

    സംഭവം ദിലീപ്പേട്ടന്റെ അഴിഞ്ഞട്ടമാണെങ്കിലും ഈ സീനിൽ ഞാൻ ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടത് ചാക്കോച്ചന്റെ ഗസ്റ്റ്‌ റോൾ ആണ് ❤️🔥🥰

  • @afzaljaleel1460
    @afzaljaleel1460 2 ปีที่แล้ว +10

    Dance എന്ന കലാരൂപം തമിഴും തെലുങ്കും utilise ചെയ്ത പോലെ മലയാള സിനിമയും utilise ചെയ്തിരുന്നെങ്കിൽ അല്ലു അർജുനെയും വിജയും പോലെ നമുക്കും ഉണ്ടായേനെ ലോകം അറിയുന്ന ഒരു dance സൂപ്പർസ്റ്റാർ... "ചാക്കോച്ചൻ" ❤️

  • @AkhilsTechTunes
    @AkhilsTechTunes 4 ปีที่แล้ว +414

    ലവൻ പാടുന്നു... നീ പാടു പെടും.. 😂

  • @ambilymohan9276
    @ambilymohan9276 4 ปีที่แล้ว +12

    നല്ല കഥ, നല്ല പാട്ടുകൾ, ഉഗ്രൻ തമാശകൾ ....സൂപ്പർ ഫിലിം ആരുന്നു...ഇതിലെ തമാശകൾ വീണ്ടും വീണ്ടും പറഞ്ഞു ചിരിക്കുമായിരുന്നു ...അതൊക്കെ ഒരു കാലം .എല്ലാം പോയില്ലേ....

  • @happybehappy8378
    @happybehappy8378 4 ปีที่แล้ว +38

    Ee songile dileepettante full expressionsum super aanu❤️ 2:30 thinu sheshamullathu prathyekichum

  • @praseethav3614
    @praseethav3614 2 ปีที่แล้ว +60

    ഇത്ര നല്ല അഭിനയ റോൾ കിട്ടാൻ ദിലീപ്പിനെ ഭാഗ്യം ഉള്ളു💥👍🏻.

  • @praveenradhakrishnan1384
    @praveenradhakrishnan1384 2 ปีที่แล้ว +8

    MG ശ്രീകുമാർ 👌👌👌.... അടിപൊളി പാട്ടുകളുടെ തമ്പുരാൻ .....അതോടൊപ്പം Complicated ആയ ആ സംഗതി .... from 3.08 to 3.11 .... 👌👌👌
    ഉഫ് .... രോമാഞ്ചം💪💪💪

  • @shibilrehman
    @shibilrehman 4 ปีที่แล้ว +79

    മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനൻ, കുബേരൻ, മീശമാധവൻ, കല്യാണരാമൻ... 2002 ദിലീപിന്റെ വർഷം...

  • @athiraunnikrishnan31
    @athiraunnikrishnan31 4 ปีที่แล้ว +34

    One of my favorite movies. Chakochan mass da stylish dancer. Navya is my personal favorite actress.last but not least dilepettan Ore poli❤️❤️

  • @vinayakcr7185
    @vinayakcr7185 4 ปีที่แล้ว +104

    ഡാൻസിൽ ചാക്കോച്ചൻ എവിടെ കിടക്കുന്നു ദിലീപ് എവിടെ കിടക്കുന്നു പക്ഷേ കോമഡി സീനിൽ ദിലീപ് പൊളിയാ. 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💓💓💓

  • @professordeepeshkrishna1750
    @professordeepeshkrishna1750 3 ปีที่แล้ว +13

    തമിഴിൽ മാധവനും മലയാളത്തിൽ നമ്മുടെ ബോബനും അന്നു ഉണ്ടാക്കിയ ഓളം ചെറുതല്ല...
    കാലം കഴിഞ്ഞപ്പോൾ അവർ തങ്കളുടെ കിരീടം കൈമാറി ♥

  • @samjosephc1458
    @samjosephc1458 4 ปีที่แล้ว +83

    02:44 epic from dileep n navya🤣

  • @mallumedia588
    @mallumedia588 4 ปีที่แล้ว +310

    ന്തോ ചാക്കോച്ചന്റെ സ്പീഡിനുള്ള സ്റ്റെപ്സിനേക്കാൾ ഇഷ്ടായത് ദിലീപേട്ടന്റെ ആ പാടുപെട്ടുള്ള നാടൻ സ്റ്റെപ്സാ😍

  • @രാക്ഷസരാജാവ്-ഭ7യ
    @രാക്ഷസരാജാവ്-ഭ7യ 3 ปีที่แล้ว +15

    Dileepett ന്റെ സിനിമകളിലെ പാട്ടുകൾ ഒരു രക്ഷയും ഇല്ല

  • @renjanap3365
    @renjanap3365 4 ปีที่แล้ว +96

    Dileepettante naadan step vere level

    • @sourav___raj
      @sourav___raj 4 ปีที่แล้ว +7

      Perfect body language, dance enthenkilum kuravu undenkil pulling body language vech kalakkum

  • @athiraappukuttan2000
    @athiraappukuttan2000 5 ปีที่แล้ว +35

    ഏട്ടന്റെ ഡാന്‍സ് oru rakshayumilllla....pinne chakkochan kidu..super movie avasanm karayippichu eatan....nostu...

  • @dinuraj8521
    @dinuraj8521 4 ปีที่แล้ว +86

    അന്ന് കുഞ്ചാക്കോ ബോബനെ സ്‌ക്രീനിൽ കാണിക്കുമ്പോൾ ഉള്ള കൂവൽ ... ഇപ്പോഴും മറന്നിട്ടില്ല

    • @nikhiln1130
      @nikhiln1130 4 ปีที่แล้ว +49

      അന്ന് ആണുങ്ങൾക്കു മൊത്തം അസൂയ ആയിരുന്നു ... പെമ്പിള്ളേർ അത്രയ്ക്ക് craze ആയിരുന്നു chochan... കുറച്ചു പടം പൊട്ടിയപ്പോൾ ആണുങ്ങൾക്ക് കുതിര കയറാൻ ഒരു കരണം കിട്ടി

    • @dulkifilypk3191
      @dulkifilypk3191 4 ปีที่แล้ว +3

      Athentha bro full koovalayirunno?

    • @sreenath550
      @sreenath550 4 ปีที่แล้ว +6

      ശരിയാ ബസിൽ നിന്ന് കൈ കാട്ടുന്ന ആദ്യ ഷോട്ടിൽ തന്നെ കൂവൽ... ചാക്കോച്ചനെ കൂവിത്തോൽപ്പിക്കാൻ ഒരു വലിയ ശ്രമം ഉണ്ടായിരുന്നു.. കല്യാണരാമന് മുൻപ് റിലീസ് ചെയ്ത സ്നേഹിതൻ ഒക്കെ ആ ദുരനുഭവം നേരിട്ടതാണ്.. എന്നിട്ടും സ്നേഹിതൻ കാണാൻ ആളുള്ളത് കൊണ്ട് തീയേറ്ററിൽ നിന്നും പോയിട്ട് വീണ്ടും ഇടേണ്ടി വന്നിട്ടുണ്ട്..

    • @alexanderalexander2663
      @alexanderalexander2663 3 ปีที่แล้ว +6

      കോവാലൻ ടീം കൂവി തോൽപ്പിക്കാൻ ഇറങ്ങും അത്‌ ആരോടും പറയേണ്ട കാര്യമില്ല

  • @Gkm-
    @Gkm- 5 ปีที่แล้ว +216

    ദിലീപ് പൊളിചു അടക്കി മൊത്തത്തിൽ.... ചാക്കോചൻ ഡാൻസ് മാത്രം സൂപ്പർ

    • @Gkm-
      @Gkm- 3 ปีที่แล้ว +1

      @@user-sreejithramakrishnan ദേ പിന്നേം ഈ നായർ 🤦‍♂️

  • @nisam_kerala
    @nisam_kerala 3 ปีที่แล้ว +11

    എത്ര ഭംഗിയായിട്ട ഈ പാട്ടു സീൻ ഡയറക്ടർ എടുത്തത് ലെ 😍😍😍😍

  • @mizzzz8274
    @mizzzz8274 4 ปีที่แล้ว +19

    EJjaathy perfection ഒറ്റ പേര് ചാക്കോച്ചൻ💜💜💜💜💜 with dileepettan exprssns😂

  • @alansajan8090
    @alansajan8090 3 ปีที่แล้ว +15

    ചാക്കോച്ചൻ്റെ ഇൻസ്റ്റാഗ്രാം പോസ്റ്റ് കണ്ട് വന്നേയ😝❤️

  • @anandhug8663
    @anandhug8663 3 ปีที่แล้ว +6

    ആരൊക്കെ ഉണ്ടേലും എന്റെ കണ്ണ് പോയത് ലാൽ സർ ന്റെ പുറകെയാണ്.... 🔥🔥🔥

  • @arunmundro11
    @arunmundro11 4 ปีที่แล้ว +81

    ഡൻസിൽ കുഞ്ചാക്ക ബോബനെ തോൽപ്പിക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല

  • @dhosthdhosth6gear536
    @dhosthdhosth6gear536 3 ปีที่แล้ว +4

    കയ്യടി മുഴുവൻ തീർക്കേണ്ട.. ഇതവന്റെ ഒടുക്കത്തെ കലക്ക ഇനി ഞാൻ കലക്കും... ഏട്ടൻ ഇഷ്ട്ടം

  • @hamnanoushad448
    @hamnanoushad448 5 ปีที่แล้ว +49

    സൂപ്പർ സോങ് and movie

  • @savadksava1208
    @savadksava1208 5 ปีที่แล้ว +87

    ചാക്കോച്ചന്റെ ഡാൻസ് 😍😍😍😍

  • @nasihanasi6187
    @nasihanasi6187 4 ปีที่แล้ว +42

    Kunjako boban katta fans Arokke.. Ever Handsome Actor..

  • @soumyaunni6306
    @soumyaunni6306 3 ปีที่แล้ว +19

    ദിലീപേട്ടൻ അടിപൊളി ആണ് സൂപ്പർ
    ആണ് 😍😍

  • @shahananazz1211
    @shahananazz1211 4 ปีที่แล้ว +3

    Mg & afsal.... ✌🥰🥰 polichu.. Ivarude combination polichu...

  • @pratheeksharaju5102
    @pratheeksharaju5102 ปีที่แล้ว +3

    ഇന്നത് ഇന്നാർക്ക് ചേരണം എന്നത് വിധിയുടെ വിളയാട്ടം meaningful lines ❣️🥹 എന്തോരം നല്ല sogs ആണ് ദിലീപേട്ടൻ മൂവീസ്ൽ 🥰

  • @drona9784
    @drona9784 4 ปีที่แล้ว +3

    എല്ലാവരും ഒരിക്കൽ കൂടി ഒത്തൊരുമിച്ച് ഇങ്ങനെ ഒരു കാഴ്ച വിസ്മയം ഒരുക്കി ഇരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു.തിരിഞ്ഞു നോക്കുമ്പോൾ , എത്രയോ നല്ല നല്ല സിനിമകൾ ഇവരൊക്കെ അടങ്ങുന്ന മലയാള സിനിമയിലെ മഹാരഥന്മാർ നമുക്ക് സമ്മാനിച്ചിരുന്നു എന്ന് തിരിച്ചറിയുന്നു.missing those golden days 💖

  • @abhaysp5673
    @abhaysp5673 2 ปีที่แล้ว +3

    ഇതൊക്കെ ആണ് സിനിമ.. ഇന്ന് ഇറങ്ങുന്ന സിനിമകൾ ഒന്നിൽ കൂടുതൽ തവണ കാണാനേ കഴിയില്ല... ഇതൊക്കെ എത്ര തവണ കണ്ടിട്ടുണ്ടന്നു എനിക്ക് പോലും അറിയില്ല.

  • @reshmimaniputhiyavalappil3870
    @reshmimaniputhiyavalappil3870 3 ปีที่แล้ว +2

    പാട്ട് കേട്ട് കൊണ്ട് കമൻ്റ് വായിക്കുമ്പോൾ വല്ലാത്തൊരു രോമാഞ്ചം ആണ് 😍😍😍

  • @mr.nobody7162
    @mr.nobody7162 4 ปีที่แล้ว +55

    2020 കാണുന്നവർ ആരൊക്കെ എത്രെകെട്ടലും മതിയാവില്ല ഗ്രേറ്റ്‌ song

    • @sufailu5975
      @sufailu5975 4 ปีที่แล้ว +2

      Lock down time

  • @mehul_anilkumar
    @mehul_anilkumar ปีที่แล้ว +2

    Njan mammukka fananu pakshe dileepettante cinemakal ethra ethra kandalum mathiyavila love you dileepettaa ❤️

  • @sudeepkumar1416
    @sudeepkumar1416 5 ปีที่แล้ว +53

    theatre poi kanda movie nalla tirak ayirunu dileepettan was awesome

    • @amalkk142
      @amalkk142 5 ปีที่แล้ว +10

      Yes 2nd movie..njan theatril poyi kandath 1 st meeshamadhavan 😍
      2002 muthal aan dileep tharangam thudangiyath.. Soo many continues superhits😍😍

    • @poopypoopy852
      @poopypoopy852 5 ปีที่แล้ว +2

      Njanum

  • @jasnarahman6488
    @jasnarahman6488 4 ปีที่แล้ว +47

    Navyayude black dress super

    • @jishac5811
      @jishac5811 3 ปีที่แล้ว +2

      Nalla bangi ulla dress

  • @അശ്വിൻഅശോക്
    @അശ്വിൻഅശോക് 3 ปีที่แล้ว +6

    ലെവൻ പാടുന്നു..നീ പാടുപെടുന്നു... സലിംകുമാർ ❤❤❤❤😘

  • @apexpredator1999
    @apexpredator1999 2 ปีที่แล้ว +2

    Chackochan's power packed dance steps⚡️.... Pnne "നീ പോയി കലക്കീട്ടു വാ" athu kazhinju varunna beats um😇😇🔥🔥

  • @commenthari1125
    @commenthari1125 2 ปีที่แล้ว +4

    ലാലിന്റെ ഡാൻസ് ആരും കാണാതെ പോകരുത് വൻ ഓഫ് the best ഡാൻസർ ഇൻ മലയാളം 💥💥💥

  • @BineshMC
    @BineshMC 25 วันที่ผ่านมา +1

    ഡാൻസിൽ അന്നും എന്നും ചാക്കോച്ചൻ ❤

  • @vloggingtime8907
    @vloggingtime8907 3 ปีที่แล้ว +8

    Navya:::Athangel parayunnathine munne dance kalikunnoru sadhanom(chackochan)💃💃💃💃💃🤩🤩🤩

  • @sukeshsuku508
    @sukeshsuku508 2 ปีที่แล้ว +6

    2003 ഉം ഈ പാട്ടുമോക്കെ നമ്മുടെയൊക്കെ സൂപ്പർ ചെറുപ്പകാലം ആയിരുന്നു എന്ന് ഓർമയുള്ളവർ ലൈക് അടിച്ചേ.. (നമ്മൾ രാക്ഷസി വല്ലാതെ മിസ്സ് ചെയ്യുന്നു)

  • @m.asif.n9233
    @m.asif.n9233 4 ปีที่แล้ว +437

    നവ്യ ഫാൻസ്‌ ഇല്ലേ.. ലൈക്‌ അടി 👍👍

    • @alfasworld9143
      @alfasworld9143 3 ปีที่แล้ว +7

      പിന്നല്ലാതെ

    • @navyaub380
      @navyaub380 2 ปีที่แล้ว +2

      Naanunde

  • @robbn.
    @robbn. 3 ปีที่แล้ว +12

    കല്യാണരാമൻ cinema fans ഹാജർ 😌🔥 fav🔥

    • @robbn.
      @robbn. 3 ปีที่แล้ว

      @Diya Treesa ook ഹാജർ ettit ind😅🌝

  • @alvinvkoshy
    @alvinvkoshy ปีที่แล้ว +9

    We can’t imagine Malayalam industry without dileep ettan🎉🎉🎉

  • @sethuthambu6586
    @sethuthambu6586 3 ปีที่แล้ว +4

    MG SREEKUMAR AFSAL polich,🔥

  • @spadikam.a2z429
    @spadikam.a2z429 3 ปีที่แล้ว +14

    ഈ പടം എപ്പോ ടീവി യിൽ വന്നാലും കാണാൻ മടുപ്പ് തോന്നില്ല

  • @sreeraj.design2329
    @sreeraj.design2329 4 ปีที่แล้ว +19

    ഇപ്പോഴും ഇത് കേൾക്കുമ്പോൾ ഒരു ഫീൽ ആണ്. October 2020❤️ ഇപ്പോഴും കേൾക്കുന്നവർ ലൈക് അടിക്കുക 😁

  • @joelsajan5131
    @joelsajan5131 2 ปีที่แล้ว +7

    Punjabi house... Chandranudhikkunna dhikkil... Thenkashippattanam... Kalyanaraman.. Chanthupott... Don...aagathan... Shringaravelan....
    Dileep - lal combo😘