ഉപ്പും മുളകിലെ നടി ഗുലുമാലിൽ | Aswathy Nair Prank | Uppum Mulakum | Aswathy Nair | GULUMAL ONLINE

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • ഉപ്പും മുളകിലെ നടി ഗുലുമാലിൽ |Amazing prank On Aswathy Nair | GULUMAL ONLINE | Gulumal | Gulumaal
    Production UNITED FUTURE MEDIA
    SUBSCRIBE TO GULUMAL ONLINE TH-cam Channel
    / @gulumal
    For More Celebrity Prank Videos
    / @gulumal
    #GulumalOnline #AswathyNairPrank #AnupShow #gulumal #malayalamprank #Gulumal prank #Serialactressprank #GulumalonlineSurprise #youtubeonam
    #Gulumaal
    #Poojajayaram #Uppummulakumpooja
    🔔CLICK the BELL ICON to get alerts of Every Release 🔔
    For Business Enquiry
    Email: unitedfuturemedia@gmail.com
    +91 9744063604
    Instagram
    ...
    ...
  • บันเทิง

ความคิดเห็น • 1.9K

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty 4 ปีที่แล้ว +2628

    അനൂപ് വരുന്ന വഴിയിൽ നിന്നും മാറിയോ മറഞ്ഞോ നിന്നാൽ നിങ്ങൾക്ക് കൊള്ളാം , അനുഭവത്തിൻ്റെ വെള്ളി വെളിച്ചത്തിൽ പറയുന്നതാ ... പല പേരിലും അവൻ വരും . സൂക്ഷിക്കുക

    • @kaleshnarayan2010
      @kaleshnarayan2010 4 ปีที่แล้ว +58

      Anubhavam Guru😂😂😂

    • @RustyRambo69
      @RustyRambo69 4 ปีที่แล้ว +45

      അനുഭവത്തിന്റെ വെള്ളി വെളിച്ചം 😆😆😆

    • @unu323105
      @unu323105 4 ปีที่แล้ว +25

      ഇക്ക രണ്ട് വട്ടം ശശി ഹഹഹ

    • @gulumal
      @gulumal  4 ปีที่แล้ว +377

      ആശാനേ ...😳😳🤭

    • @anandhu4534
      @anandhu4534 4 ปีที่แล้ว +1

      @@gulumal
      th-cam.com/channels/cFXAkjhBWHT9ML-_HmTIag.html

  • @nishannaisam4048
    @nishannaisam4048 4 ปีที่แล้ว +608

    അപ്പച്ചനെ ഞാൻ നോക്കിക്കോളാം എന്ന് പറയുന്ന അശ്വതിയുടെ നല്ല മനസ്സിന് ബിഗ്‌ സല്യൂട്ട്

  • @manumpb7680
    @manumpb7680 4 ปีที่แล้ว +1115

    എന്തിന്റെ പേരിൽ ആയാലും മരിക്കാൻ പോകുന്നവന്റ പ്രശ്നം കേൾക്കാനും അത് വന്നു പരിഹാരിക്കാനും കാണിച്ച മനസിന് ബിഗ് സല്യൂട്ട്

  • @snp-zya
    @snp-zya 4 ปีที่แล้ว +530

    അനൂപേട്ടന്റെ കരച്ചിൽ കണ്ട് ചിരിച്ചു കരഞ്ഞു പോയി
    എന്തൊരു അഭിനയം നിങ്ങള്

  • @blacklover4309
    @blacklover4309 4 ปีที่แล้ว +392

    ഷിയാസ് ഇക്കയുടെ വീഡിയോ കണ്ടിട്ട് ഈ വീഡിയോ കാണാൻ വന്നവർ ഉണ്ടോ?

  • @nsallmixmalayalm6523
    @nsallmixmalayalm6523 4 ปีที่แล้ว +354

    അശ്വതി സ്റ്റാർ മാജിക്കിൽ വന്നപ്പോൾ
    ഞാൻ വിജാരിച്ചു ജാടയാണ്ന്ന്
    പാവും കുട്ടി നല്ല ഒരു മനസിൻ്റെ ഉടമയാണ്
    ഇന്നത്തെ ലൈക്ക് അശ്വതിക്ക്

    • @nasarmp
      @nasarmp 4 ปีที่แล้ว +14

      ഇനി നാളെ കോമഡി സ്റ്റാറിൽ വരുമ്പോൾ ഇത് മാറ്റിപ്പറയുമോ😂😂

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 4 หลายเดือนก่อน

      S

  • @പ്യാരിഭവാനി
    @പ്യാരിഭവാനി 4 ปีที่แล้ว +195

    മുഖത്ത് ചിരിയും കരച്ചിലും പെട്ടന്ന് മാറിമാറി വരുത്താൻ ഉള്ള കഴിവ് നല്ല ഒരു കലാകാരനുള്ളതാണ്......... 👍👍

  • @irshadurumane1410
    @irshadurumane1410 4 ปีที่แล้ว +781

    ഇന്നത്തെ നിങ്ങളുടെ ലൈക്ക് അശ്വതിയുടെ നല്ല മനസ്സിനിരിക്കട്ടെ .....

  • @smartmediainfo5742
    @smartmediainfo5742 4 ปีที่แล้ว +1645

    ഓസ്കാർ തോറ്റു പോവും ഇങ്ങേരുടെ അഭിനയത്തിന്റെ മുമ്പിൽ 💞💞🤩🤩😘😘🔥🔥🔥🔥

    • @alraas1238
      @alraas1238 4 ปีที่แล้ว +5

      Sheriya 🤣

    • @Bishubichu
      @Bishubichu 4 ปีที่แล้ว +4

      Online deathum😂

    • @Braju-u6g
      @Braju-u6g 4 ปีที่แล้ว +1

      @@Bishubichu 😝

    • @wnyt911
      @wnyt911 4 ปีที่แล้ว +7

      Oscar tholkumo.....

    • @saswanthkannoth6964
      @saswanthkannoth6964 4 ปีที่แล้ว +4

      അങ്ങനെ ഒന്നും ഇല്ല ഓസ്കാർ എവിടെ അനൂപ് എവിടെ

  • @vishnuvgopal2207
    @vishnuvgopal2207 4 ปีที่แล้ว +193

    അപ്പച്ചനെ ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞ ആ വലിയ മനസ്സിന് big salute.

  • @sheheerpa1660
    @sheheerpa1660 4 ปีที่แล้ว +604

    തങ്കച്ചൻ വിതുരയെ prank ചെയ്യണം
    എന്ന് എത്ര പേർക്ക് ആഗ്രഹം ഉണ്ട് 😉

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว +1

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ

    • @prasobhpradeep2963
      @prasobhpradeep2963 4 ปีที่แล้ว +7

      Ennitt venam cheyyana aal prank aavan 😂 Thangu 😘

    • @sarfazcks8931
      @sarfazcks8931 3 ปีที่แล้ว +1

      @@prasobhpradeep2963 thankante andi

    • @binishkvarghesevarghese1085
      @binishkvarghesevarghese1085 9 หลายเดือนก่อน

      ആർക്കും ഇല്ല

  • @soorajbc8711
    @soorajbc8711 4 ปีที่แล้ว +324

    അപ്പോൾ ഉപ്പും മുളകും സീരിയലിലെ സ്ക്രിപ്റ്റ് റൈറ്റർ ടെ ആശയ ദാരിദ്ര്യം ആയിരുന്നല്ലേ ഈ കുട്ടിക്ക് വെറുപ്പ് സമ്പാദിച്ചു കൊടുത്തത് ... Real Life ൽ കുട്ടി വളരെ നല്ലൊരു വ്യക്തിയാണ് .

  • @sanu1750
    @sanu1750 4 ปีที่แล้ว +465

    അനുപേട്ട നിങ്ങൾ പൊളിയാണ് നിങ്ങളുടെ പ്രോഗ്രാം വരുന്നതും കാത്ത് ഇരിപാണ് ഗുലുമൽ ഇഷ്ട്ടം

  • @nambuzz7382
    @nambuzz7382 4 ปีที่แล้ว +49

    അശ്വതിയുടെ നല്ല മനസ്സിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👌👍

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      th-cam.com/video/cpAfroFLvbw/w-d-xo.html
      Kaztro😎

  • @HANANPGD
    @HANANPGD 4 ปีที่แล้ว +1609

    കരച്ചിൽ കണ്ടിട്ട് ചിരിച്ച് പണ്ടാറടങ്ങുന്നത്ത് ആദ്യമായിട്ടായിരിക്കും
    🤣🤣🤣

    • @safajebin1896
      @safajebin1896 4 ปีที่แล้ว +4

      Sathym😂😂😂

    • @HANANPGD
      @HANANPGD 4 ปีที่แล้ว +3

      @@safajebin1896 😉

    • @kinzshmz8909
      @kinzshmz8909 4 ปีที่แล้ว +1

      😀😃😄😁💫

    • @HANANPGD
      @HANANPGD 4 ปีที่แล้ว

      @@kinzshmz8909 😊

    • @hakeempadadka2873
      @hakeempadadka2873 4 ปีที่แล้ว

      😀😀😀 Sathyamm

  • @shilpaem6892
    @shilpaem6892 4 ปีที่แล้ว +269

    മക്കളേ.. മൂക്കളേ... 🤣🤣 5:58 ആരേലും ശ്രെദ്ധിച്ചോ...

  • @KabeerAhammed
    @KabeerAhammed 4 ปีที่แล้ว +437

    *അപ്പച്ചൻ കരയുന്നതിന് കണക്കായി ചിരിച്ചത് ഞാൻ മാത്രാണോ😂മക്കളെ മൂക്കളേ😂😂എജ്ജാതി*

    • @nandanandana6841
      @nandanandana6841 4 ปีที่แล้ว

      🤣🤣🤣

    • @thelaughtergrid5462
      @thelaughtergrid5462 4 ปีที่แล้ว +1

      Athe than mathramanu

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ mass

    • @Saliiiii.haaaaa
      @Saliiiii.haaaaa 4 ปีที่แล้ว

      😆😆🤣🤣

    • @johnysclassroom356
      @johnysclassroom356 4 ปีที่แล้ว

      yes nice
      th-cam.com/video/RXUaVfBvIIk/w-d-xo.html

  • @salukitchen
    @salukitchen 4 ปีที่แล้ว +569

    Adipoli."10 minute swasam pidichirunnu swasam poi"😂😂😂.Parayaan vaakukalilla.

    • @adil2466
      @adil2466 4 ปีที่แล้ว +1

      Hello

    • @shazasharaf1456
      @shazasharaf1456 4 ปีที่แล้ว

      Sameerathaaa😍😍

    • @pesmaster2.071
      @pesmaster2.071 4 ปีที่แล้ว

      Hai salu kitchen

    • @ansaf853
      @ansaf853 4 ปีที่แล้ว

      Mahimachante prak ishtapetto salutha😁

    • @0faizi
      @0faizi 4 ปีที่แล้ว

      😅😅😅🤣

  • @herewego8078
    @herewego8078 4 ปีที่แล้ว +428

    മക്കളെ എന്ന് വിളിച്ചത് മൂക്കളെ എന്ന് കേട്ടവർ ഉണ്ടോ😂

    • @ashily36
      @ashily36 4 ปีที่แล้ว +26

      Kettathinte prblm allla....agneya vilichath

    • @sadiq__ali_8550
      @sadiq__ali_8550 4 ปีที่แล้ว +11

      Anganathanneya vilichath🤣🤣

    • @reji9166
      @reji9166 4 ปีที่แล้ว +1

      Kettu🤣🤣🤣

    • @sajnahidha6014
      @sajnahidha6014 4 ปีที่แล้ว

      unddd

    • @sherinmanichen3752
      @sherinmanichen3752 4 ปีที่แล้ว +1

      Ath agane thanne vilichatha😂

  • @rumishasunil9981
    @rumishasunil9981 4 ปีที่แล้ว +115

    സദാനന്ദന്റെ' ധ 'എങ്ങനെയാണ് എന്നു ചോദിച്ച സുഹൃത്തിനു അഭിവാദ്യങ്ങൾ ...😂😂😂

    • @umeshunnikrishnan6480
      @umeshunnikrishnan6480 4 ปีที่แล้ว +3

      അത് ഞാനും ശ്രദ്ധിച്ചു..
      പിന്നെ മൂക്കളേ എന്ന് വിളിച്ചതും വിത്ത് സീൻ 👌🤣

    • @anandhunk2594
      @anandhunk2594 4 ปีที่แล้ว +2

      🤣🤣

    • @afsu7541
      @afsu7541 4 ปีที่แล้ว +4

      ഇത് വായിക്കുമ്പൊ കറക്റ്റ് ആ സീൻ വന്നപ്പൊ ഞാൻ 🙄😲🤓

    • @aslasalu753
      @aslasalu753 3 ปีที่แล้ว

      😂😂😂😂

  • @shyam.shankar
    @shyam.shankar 4 ปีที่แล้ว +235

    നമുക്ക് പരിഹരിക്കാം അപ്പച്ചാ
    "ഹരിഹരൻ അപ്പച്ചനോ.. ഞാനോ?? "😝😝😝

  • @khaleelbabu3300
    @khaleelbabu3300 4 ปีที่แล้ว +55

    അശ്വതി യുടെ ഒരു വാക്കിൽ നിന്ന് ആ നല്ല മനസ്സിനെ നമുക്ക് മനസ്സിലായി........ എവിടെ യാണ് ഇപ്പൊ അങ്ങോ ട്ട്‌ വരാം അപ്പച്ചാ.......ബിഗ് സല്യൂട്ട് അശ്വതി..💓💓💓💓💓😍

  • @safeerkk2500
    @safeerkk2500 4 ปีที่แล้ว +529

    ആശ്വതി നല്ല മനസുള്ള ഒരു കുട്ടിയാണ് എന്ന് തോന്നുന്നു നല്ലതു വരട്ടെ

    • @sufiyanvv3730
      @sufiyanvv3730 4 ปีที่แล้ว +13

      Scripted aaan bro 🤣

    • @jhoncena1810
      @jhoncena1810 4 ปีที่แล้ว +6

      Scripted Ann broo

    • @arshadcv4262
      @arshadcv4262 4 ปีที่แล้ว +10

      Avalk hate koodukayalle, hate maaran vendi script prank aaan ith

    • @anjalp9728
      @anjalp9728 4 ปีที่แล้ว

      @@arshadcv4262 athano

    • @visakhvijayan2718
      @visakhvijayan2718 4 ปีที่แล้ว +17

      This is not scripted one.he is always prank anyone like this.

  • @althafazlam8063
    @althafazlam8063 4 ปีที่แล้ว +33

    വൃദ്ധസദനത്തിൽ ഒരുപാട് ചെറുപ്പക്കാറുണ്ട്🤣🤣🤣🤣🤣🤣

  • @jinukg7516
    @jinukg7516 4 ปีที่แล้ว +209

    കാര്യമൊകെയാണങ്കിലും നല്ല നൻമ്മയുള്ള മനസ്സാണ് മോൾക്ക്

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ

  • @robinroy8910
    @robinroy8910 4 ปีที่แล้ว +71

    ആദ്യം സുധാകരന്റെ മോളെന്നു പറഞ്ഞു പിന്നെ ദാമോദരന്റെ മോളാക്കിയപ്പോളും കുട്ടിക്ക് മനസിലായില്ല 🤣🤣🤣🤣🤣🤣

  • @jtsays1003
    @jtsays1003 4 ปีที่แล้ว +497

    *She is a good human anyway* huge respect Achu 😍😘

  • @arjundev7398
    @arjundev7398 4 ปีที่แล้ว +116

    ശ്വാസം വലിച്ചെടുക്കു...🤪
    കയറു കെട്ടട്ടെ മോളെ തെറ്റിക്കല്ലേ... 😂😂

  • @kingsman045
    @kingsman045 4 ปีที่แล้ว +206

    ദാമോദരൻ മുൻപ് അമേരിക്കയിലായിരുന്ന് രണ്ടാമത് പറഞ്ഞപ്പോ ദുബായിൽ എത്തി😂😂😂

  • @afsalv7648
    @afsalv7648 4 ปีที่แล้ว +47

    വ്രദ്ധസദനത്തിലെ ചെറുപ്പക്കാരനുമായിട്ട് പ്രേമത്തിലായി😢😢😢😢😢
    ബല്ലാത്ത ജാതി,,☺️☺️

  • @anilchandran9739
    @anilchandran9739 4 ปีที่แล้ว +629

    10 മിനുട്ട് ശ്വാസം പിടിച്ചിരുന്ന് ഇപ്പം തന്നെ ചത്തു പോയേനെ...!🤓🤪😂 അനൂപ് അണ്ണൻ കിളി പാറണ കൗണ്ടർ.😋😂

  • @krishnankutty3252
    @krishnankutty3252 4 ปีที่แล้ว +88

    അശ്വതി ഇത്രയും നല്ല മനസിൻ്റെ ഉടമ ആയിരുന്നോ? കണ്ടാൽ പറയില്ല! ഇപ്പോഴല്ലയോ അറിയുന്നത് പാവമാണെന്ന്.

  • @hafeefmhd1166
    @hafeefmhd1166 4 ปีที่แล้ว +195

    കമന്റ്‌ വായിച് വീഡിയോ കാണുന്ന നീ ഒരു കില്ലാടി തന്നെ

    • @abhirammd615
      @abhirammd615 4 ปีที่แล้ว +2

      😂

    • @sain904
      @sain904 4 ปีที่แล้ว +2

      😅😅

    • @nowayhome998
      @nowayhome998 4 ปีที่แล้ว +1

      Thenkyou😂

    • @mayaajalam
      @mayaajalam 4 ปีที่แล้ว +1

      ആരോടും പറയാതിരുന്നാൽ ഞാൻ ഒരു സത്യം പറയാം ഞാനും കമന്റും കണ്ടോണ്ട് കാണുവാ 😝😝🤣🤣🤣🤣

    • @irfanmuhammed4138
      @irfanmuhammed4138 4 ปีที่แล้ว +1

      Eda mwonea

  • @AYSHASFOODWORLD
    @AYSHASFOODWORLD 4 ปีที่แล้ว +94

    അനൂബ് ജേട്ടാ നിങ്ങളുടെ അഭിനയം ഓ.... ഒരു സംഭവം തന്നെ 😀😀👌👌👍👍 അതോടപ്പം അശ്വതി ആൾ പാവം എന്നാണ് തോന്നുന്നത് എനിയും ഒരുപാട് അവസരങ്ങൾ വരട്ടെ....

  • @AbduRahman-kk3kr
    @AbduRahman-kk3kr 4 ปีที่แล้ว +168

    അശ്വതി : അപ്പച്ചാ എന്തേലും പറ അപ്പച്ചാ
    അനൂപ്: മരിച്ച ആൾ സംസാരിക്കുവോ
    😂😂😂😂😂😂
    ഏറ്റവും ചിരിച്ച scene

  • @dreamer7412
    @dreamer7412 4 ปีที่แล้ว +60

    Tattoo ശ്രദ്ധിച്ചവർ 👍🤣🤩

    • @jomitk.j8016
      @jomitk.j8016 2 หลายเดือนก่อน

      😂😂😂motham tattoo anennu thonnunnu😅

  • @shaheerpmr2594
    @shaheerpmr2594 4 ปีที่แล้ว +52

    അശ്വതി ചേച്ചിയുടെ ആ മനസ്സിന്
    ഒരു ബിഗ് സല്യൂട്ട്👍👍❤️❤️😍

    • @hazilav6572
      @hazilav6572 4 ปีที่แล้ว

      Hii nan ante channel subscriber chayanam enn onum parayunila enalum just onn kerite ishttam ayale onn subscribe chayane..😁

  • @harikrishnan7877
    @harikrishnan7877 4 ปีที่แล้ว +63

    അശ്വതി ഇത്രേം പാവം കുട്ടി ആയിരുന്നല്ലേ ☹️

  • @rajeshlb1323
    @rajeshlb1323 4 ปีที่แล้ว +443

    അശ്വതിയുടെ ഉള്ളിൽ കുറെയേറെ മനുഷ്യത്വം കാണാം.

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ

    • @amruthavarshanxo7080
      @amruthavarshanxo7080 4 ปีที่แล้ว +5

      simp (online angala)

    • @rajeshlb1323
      @rajeshlb1323 4 ปีที่แล้ว

      @@ashuthoshp7125 കോപ്പാണ്

    • @rajeshlb1323
      @rajeshlb1323 4 ปีที่แล้ว

      @@amruthavarshanxo7080 പോടാ M Son

  • @safwanmohammedali2129
    @safwanmohammedali2129 4 ปีที่แล้ว +43

    "Da mindanilledaaa Ameene , nee ingane irunnoooo " ... Poli ,😂😂😂

  • @GR8SOUL786
    @GR8SOUL786 4 ปีที่แล้ว +413

    പൂജ ഉപ്പും മുളകിൽ വെറുപ്പിരാണെന്ന് പറയുന്ന ഞാനടക്കമുള്ള പ്രേക്ഷകരോട് :
    അത് ഒരു ലോജിക്കുമില്ലാതെ തിരുകിക്കയറ്റിയിട്ടാണ്... ഒന്നും ചെയ്യാനില്ല എന്നാൽ എന്തെങ്കിലുമൊക്കെ ചെയ്യാതെ പറ്റില്ലല്ലോ.. അങ്ങനത്തെ ഒരു റോൾ..
    നല്ലൊരു റോൾ കൊടുത്തിരുന്നേൽ തകർത്തേനെ എന്നാണ് എന്റെ ഒരു ഇത്😁

  • @vaisakhv7269
    @vaisakhv7269 4 ปีที่แล้ว +58

    അപ്പച്ചൻ ചാവാൻ പോകുമ്പോഴാണ് സദാനന്ദൻ എന്ന് എഴുതുന്നത് എങ്ങനെയാണെന്ന് ചോദിക്കുന്നത് കോമഡി തന്നെ😂😂😂

  • @anompillai1306
    @anompillai1306 4 ปีที่แล้ว +172

    പൊന്നു മോനെ എന്റെ പേര് അതെനിക്ക് ഓർമ്മയില്ല😁😁😁😁😁

  • @Josephinsta
    @Josephinsta 4 ปีที่แล้ว +87

    😎കമന്റ് box ഇൽ കൂടെ ഉള്ള പെണ്ണിനെ കുറച്ചു പേര് കുറ്റം പറയുന്നത് കണ്ടു .. ശരിക്കും അവൾ അങ്ങനെ റീ-ആക്ട് ചെയ്തത് കൊണ്ട് ആണ് സംഭവം work ആയതു 😬... അല്ലെങ്കിൽ പണ്ടേ മൂഞ്ചിയേനെ .. 😎😎🤭

  • @sumal2450
    @sumal2450 4 ปีที่แล้ว +73

    അശ്വതി നല്ല മനസ്സിന് ഒരു ഉടമയാണ്.

  • @saiii7056
    @saiii7056 4 ปีที่แล้ว +376

    ഉപ്പും മുളകിൽ പൂജയെ മാറ്റണം എന്നു പറഞ്ഞു ബഹളം ആയിരുന്നു കുറെയെണ്ണം ,ഇനി ഇതു കണ്ടു 'ഉയിർ' എന്നും പറഞ്ഞ് ആൾക്കാർ വരുമോ എന്തോ🙄

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ mass

    • @muhsinan2698
      @muhsinan2698 4 ปีที่แล้ว +10

      Pooja uyir

    • @pathoozvideo6517
      @pathoozvideo6517 4 ปีที่แล้ว +5

      Varum

    • @saiii7056
      @saiii7056 4 ปีที่แล้ว +4

      @@pathoozvideo6517 varanam👏👏

    • @shadiyasha7942
      @shadiyasha7942 4 ปีที่แล้ว +1

      Mikkavaaarum

  • @gs9353
    @gs9353 4 ปีที่แล้ว +57

    ഇങ്ങനെ കരയല്ലേ അനൂപേട്ടാ.. ചിരിക്കാൻ വയ്യ എനിക്ക് 😂😜

  • @തൃശൂർകാരി
    @തൃശൂർകാരി 4 ปีที่แล้ว +69

    Ayyooo മരിക്കുന്ന ആക്ഷൻ ചിരി അടക്കാൻ വയ്യേ 😂😂😂😂

  • @anzarartsmedia4664
    @anzarartsmedia4664 4 ปีที่แล้ว +59

    ഇന്നത്തെ ഹൈലൈറ്റ് : മക്കളെ !!! മൂക്കളേ...ഹ ഹ അളിയാ പൊളിച്ചു്

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ mass

  • @muhammedirfan313
    @muhammedirfan313 4 ปีที่แล้ว +13

    ഇങ്ങേരെ നേരിൽ കണ്ട് ഒരവാർഡ്‌ കൊടുക്കണം.... 🤩🤩😍😍😍

  • @shorts-gm9gy
    @shorts-gm9gy 4 ปีที่แล้ว +59

    ഓസ്കാർ അപ്പുറത്തുള്ള അവാർഡ് ഉണ്ടങ്കിൽ കൊടുക്കണം 🤩

  • @malappuramchank1800
    @malappuramchank1800 4 ปีที่แล้ว +31

    ശ്വാസം 10 മിനിറ്റ് പിടിച്ചു നിന്ന് , 😂😂🤣ഹരിഹരൻ അപ്പച്ചൻ, 🤣😂

  • @mohd_basheer_ckn4262
    @mohd_basheer_ckn4262 4 ปีที่แล้ว +98

    ഒരാൾ കരയുന്നത് കാണുമ്പോൾ ചിരി വരുന്നത് ആദ്യയിട്ട 🤣🤣🤣😂😂😂😂🤣🤣😂😂🤣😂😂🤣🤣🤣😂😂

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ mass

  • @AzharAli-dg5kw
    @AzharAli-dg5kw 4 ปีที่แล้ว +81

    അച്ചു എന്ത് പാവമാണ്..... so cuite

  • @soudhajabbar3987
    @soudhajabbar3987 4 ปีที่แล้ว +30

    Star magic Nobi chettanu oru pani kodukk anoopetta🌟🌟🌟

  • @NISHAM_1
    @NISHAM_1 4 ปีที่แล้ว +29

    ഫോണിൽകൂടി ഞാൻ കണ്ണ് കുത്തി പൊട്ടിക്കും 😁😁
    ഹരിഹരൻ അപ്പച്ചനോ ഞാനോ... 😝😝😛

  • @abdullaafnan7
    @abdullaafnan7 4 ปีที่แล้ว +65

    Uppum Mulakum Prank എന്ന് കണ്ട് വന്നവർ ഉണ്ടോ?? ഗുലുമാൽ show ഇഷ്ടപ്പെടുന്നവർ ഉണ്ടോ??? 🤩👍❤️

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      th-cam.com/video/cpAfroFLvbw/w-d-xo.html
      Kaztro😎

  • @znpiyappiyapzn3818
    @znpiyappiyapzn3818 4 ปีที่แล้ว +3

    അപ്പച്ചനെ ഞാൻ നോക്കാം എന്ന് പറഞ്ഞ ആ മോൾക്ക് നല്ലത് വരട്ടെ,,,വലിയ ഉയരങ്ങളിൽ എത്തട്ടെ 💕💥

  • @rendeepradhakrishnan6506
    @rendeepradhakrishnan6506 4 ปีที่แล้ว +47

    ഇത് എപ്പോഴാ upolad ചെയ്തത്. Notification ദേ വന്നേ ഒള്ളു 🥴🥴🥴🥴😂😂😂

  • @thematrix8718
    @thematrix8718 4 ปีที่แล้ว +29

    മനുഷ്യത്വം ഉണ്ട് 💯
    ....
    ..
    ..
    . അത് മാത്രെ പറയാൻ ഒള്ളു😂

  • @navazshamsudeen8514
    @navazshamsudeen8514 4 ปีที่แล้ว +57

    83 വയസുള്ള ഭാര്യക്ക് ഒരു ചെറുപ്പക്കാരൻ ലൈൻ, കയർ പല്ലിളിച്ചു കാണിക്കുന്നു, ഹോ സൂപ്പർ ആക്ഷൻ, പൊളിച്ചു.

  • @Gayathri_MS
    @Gayathri_MS 4 ปีที่แล้ว +2

    Ingalu poliya anup chettaa 🔥

  • @sintochan7
    @sintochan7 4 ปีที่แล้ว +25

    ശ്വാസം പിടിച്ചു വച്ചത് കേട്ട് ചിരിച്ചു ചാകാനായി 😁😁✌️ ഹരിഹരൻ അപ്പച്ചൻ 🤣🤣🤣

  • @sreejithsnair7451
    @sreejithsnair7451 4 ปีที่แล้ว +4

    ഇന്നലെ മോനോട് പറഞ്ഞില്ലേ... മോനേ... അപ്പോഴുള്ള Expression.. 👌👌👌🤣🤣🤣🤣🤣🤣🤣👌👌👌👌

  • @Nasssssssi
    @Nasssssssi 4 ปีที่แล้ว +18

    Gulumal online sdhiramayi kanunnavar undo..💓💓

  • @thomaskaiyathra6846
    @thomaskaiyathra6846 10 หลายเดือนก่อน

    അശ്വതി മോളെ ഒരാൾ മരിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ അത് പരിഹരിക്കാൻ മോൾ കാണിച്ച ആ ആത്മാർത്ഥതയ്ക്ക് ഒരു ബിഗ് ലൂട്ട്

  • @anittamendez2447
    @anittamendez2447 4 ปีที่แล้ว +97

    ഇതെന്റെ അപ്പച്ചന്നല്ല, എന്റെ അപ്പച്ചൻ ഇങ്ങനെയല്ല 🤪

  • @majeedkukku139
    @majeedkukku139 4 ปีที่แล้ว +3

    ചിരിയും കരച്ചിലും, മാറി മറിയുന്നു..... നിങ്ങൾ വേറെ ലവൽ

  • @salamkottaram2878
    @salamkottaram2878 4 ปีที่แล้ว +40

    അനൂപേട്ടാ ഒരു അഡാർ ഐറ്റം love uuuu ❤️❤️❤️

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ mass

  • @KAKA-ql6vl
    @KAKA-ql6vl 10 หลายเดือนก่อน

    😂😂😂 set prank anupetaaa. .... Aswathi U R great

  • @anonymousmedia7276
    @anonymousmedia7276 4 ปีที่แล้ว +83

    Quarantine ദിവസങ്ങളിലെ ബോറടി മാറ്റിയ ഒരു പ്രോഗ്രാം

    • @abrahamqureshi7973
      @abrahamqureshi7973 4 ปีที่แล้ว

      Prevasiyano..?

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว +1

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ

  • @DJmediakizhur9195
    @DJmediakizhur9195 4 ปีที่แล้ว

    അനുപ് ഏട്ടാ നിങ്ങളുടെ വലിയ ആരാധകൻ ആണു ഞാൻ...💓💓നിങ്ങളുടെ show ഒരു രക്ഷയും ഇല്ല പൊളിച്ചു കുടുക്കി തിമിർത്തു ഇനിം അടിപൊളി ആയിട്ട് അവതരണമികവ് കൊണ്ടും പ്രാങ്ക് വീഡിയോസ് ചെയ്തും കുതിച്ചു മുന്നേറട്ടേ എന്ന് ആശംസിക്കുന്നു

  • @aswin5040
    @aswin5040 4 ปีที่แล้ว +74

    Nobi chettane prank cheyanam... 🤣🤣🤣🤣🤣🤣🤣

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ mass

  • @chandansvlog7231
    @chandansvlog7231 4 ปีที่แล้ว +15

    നല്ല ഒരു മനസ്സിന് ഉടമയാണ്
    അനൂപേട്ടൻ, ❤️

  • @shafeeqhusain7935
    @shafeeqhusain7935 4 ปีที่แล้ว +141

    സീരിയലിൽ എന്തോ ഇഷ്ടമായില്ല, പക്ഷെ ഇനി ഇഷ്ടപ്പെടും, പൂജയായ് വീണ്ടും വരണം

  • @aka.indomalayan
    @aka.indomalayan 4 ปีที่แล้ว +4

    എന്റെ അനൂപേട്ടാ.... നിങ്ങളാൺ നടൻ 🙌🏻🙌🏻👍🏻

  • @abhishekmathewsunny5018
    @abhishekmathewsunny5018 4 ปีที่แล้ว +409

    എനിക്കിങ്ങനെ ഒരു അപ്പച്ചൻ ഇല്ലാ 😁
    പോലീസ് വരുവാണേൽ അപ്പച്ചൻ പോയെന്ന് പറഞ്ഞേക്ക്.. 😁

    • @deepspacefighter2706
      @deepspacefighter2706 4 ปีที่แล้ว +1

      Rap Music 🇮🇳.
      th-cam.com/video/AwZkjcQw_Lw/w-d-xo.html

  • @RahulAdukkadan
    @RahulAdukkadan 4 ปีที่แล้ว +5

    പാവത്തിന്റെ അപ്പച്ചാനുള്ള വിളി..❤️❤️💞💞

  • @3dmenyea578
    @3dmenyea578 4 ปีที่แล้ว +20

    അനൂപ്👍👌 അശ്വതി യു ആർ ഗ്രേറ്റ്👍👍👍👍👌👌👌👌

  • @kiranp3535
    @kiranp3535 4 ปีที่แล้ว +3

    ലോകത്ത് ഒന്നേ കാണു... ഇത് പോലൊരു ഐറ്റം...അനൂപ് ✌️✌️✌️

  • @muhammedshahanab1864
    @muhammedshahanab1864 4 ปีที่แล้ว +391

    *മനസുഖം വേണങ്കിൽ ഇതിൽ കയറി എല്ലാ വീഡിയോസും കണ്ടോ... പൊളി ആണ്.. 😁😁😁😁😁😁ചിരിച്ചു ചാവും 🤒🤒🤒..
    അനൂപേട്ടാ... പൊളിയ്ക്ക് 💯💯*

    • @dagger864
      @dagger864 4 ปีที่แล้ว

      Correct

    • @nxt_musics24
      @nxt_musics24 4 ปีที่แล้ว

      Mm

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ

    • @nimisharosejoseph6394
      @nimisharosejoseph6394 4 ปีที่แล้ว

      Sathyam 🤣

    • @johnysclassroom356
      @johnysclassroom356 4 ปีที่แล้ว

      theerchayayum
      th-cam.com/video/RXUaVfBvIIk/w-d-xo.html

  • @nikhilkmr1921
    @nikhilkmr1921 4 ปีที่แล้ว +44

    മോളല്ലേ മോളെ പറഞ്ഞെ 10 മിനിറ്റ് ശ്വാസം പിടിച്ചിരിക്കാൻ ഞാൻ ഇപ്പൊ അല്ലാതെ ചത്തു പോയേനെ 🤣🤣🤣🤣🤣🤣🤣

    • @majnu.john-parappattu
      @majnu.john-parappattu 3 ปีที่แล้ว

      ഇജ്ജാതി ഐറ്റം 😄😄

    • @nikhilkmr1921
      @nikhilkmr1921 3 ปีที่แล้ว

      @@majnu.john-parappattu 😄😄😄🤣

  • @Fishingpravasivk
    @Fishingpravasivk 4 ปีที่แล้ว +264

    പറ്റിക്കാൻ വേണ്ടിയാണെങ്കിലും ഇങ്ങനൊന്നും ആരോടും ചെയ്യല്ലെന്നു പറ സാറെ

    • @deepspacefighter2706
      @deepspacefighter2706 4 ปีที่แล้ว +1

      Rap Music 🇮🇳.
      th-cam.com/video/AwZkjcQw_Lw/w-d-xo.html

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว +1

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ

    • @shahanasherin3036
      @shahanasherin3036 4 ปีที่แล้ว +1

      th-cam.com/video/IW-UqV-D5AQ/w-d-xo.html

    • @muhammedck3678
      @muhammedck3678 4 ปีที่แล้ว

      🤣🤣

  • @Njan1989
    @Njan1989 4 ปีที่แล้ว +9

    അനുപേട്ട, നിങ്ങൾ വേറെലെവൽ ആണ് ട്ടാ.
    "10മിനിറ്റ്ശ്വാസം പിടിച്ചു ശ്വാസംപോയ്‌." ആ സീൻ .എന്റെ പോന്നോ ചിരിചു ചിരിച്ചു കിടന്ന കട്ടിൽ വരെ കുലുങ്ങി.😂😂😂😂😂😂

    • @sarfazcks8931
      @sarfazcks8931 3 ปีที่แล้ว

      Kattil okke kulungiyo...gochu gallan

  • @mujeebalanallur434
    @mujeebalanallur434 4 ปีที่แล้ว +10

    നിങ്ങൾ ഒരു സംഭവം തന്നെ ബല്ലാത്ത ജാതി പഹയൻ
    ബിഗ് സലൂട്ട്

  • @sandeepnithyanandan1439
    @sandeepnithyanandan1439 4 ปีที่แล้ว +2

    അനുപേട്ടാ സമ്മതിച്ചു ഒരു രക്ഷയും ഇല്ല പൊളിച്ചു അടുക്കി 👍👍👌👌

  • @munnizz1533
    @munnizz1533 4 ปีที่แล้ว +8

    4;43🤣🤣🤣15:33😂😂😂😂chirch chathu😂paavam pooja😍she is kind-hearted🔥❤️

  • @jaisonjacob2128
    @jaisonjacob2128 4 ปีที่แล้ว +6

    Achoda.. പാവം കൊച്ചു ഒത്തിരി ടെൻഷൻ ആയി ശെരിക്കും മരിച്ചെന്നു കരുതി 😂😂

  • @Gamer_kiddoo
    @Gamer_kiddoo 4 ปีที่แล้ว +48

    എന്റെ പൊന്ന് കുരിപ്പേ namichu😆🤣🤣🤣

    • @shahanasherin3036
      @shahanasherin3036 4 ปีที่แล้ว

      th-cam.com/video/IW-UqV-D5AQ/w-d-xo.html

  • @sreedas2404
    @sreedas2404 4 ปีที่แล้ว +2

    അനൂപേട്ടാ...... ഓരോ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുകയാണ്...... സൂപ്പർബ്

  • @ലുട്ടാപ്പി-ഫ7ജ
    @ലുട്ടാപ്പി-ഫ7ജ 4 ปีที่แล้ว +18

    അനൂപേട്ടാ
    എജ്ജാതി അഭിനയം😂😂

  • @umerrasheed5259
    @umerrasheed5259 3 ปีที่แล้ว +1

    നല്ല മനസാണു അശ്വതി കുട്ടീടെ നന്മകൾ മാത്രം ഭവിക്കട്ടെ ജീവിതയാത്രകളിൽ

  • @ajeshpazhassi36
    @ajeshpazhassi36 4 ปีที่แล้ว +280

    ഒന്നിച്ചുള്ളവൾ ഫോൺ വാങ്ങി ഇടയ്ക്കിടക്കുള്ള പ്രഹസനം മാറ്റിയെങ്കിൽ ഇതിലും ഗംബീരമായേനെ 😂😂😂😂

    • @anietbijo7740
      @anietbijo7740 4 ปีที่แล้ว +6

      Correct

    • @akhilalexg
      @akhilalexg 4 ปีที่แล้ว +11

      Sathyam, aa pennu polum viswasich appachaa enn vilichitu ival vann chetaa enn.. Serial nadi ayond prashnam akum athond chettan marikanda enn 🤦🏽‍♂️

    • @ajeshpazhassi36
      @ajeshpazhassi36 4 ปีที่แล้ว

      @@akhilalexg 😂😂

    • @sojangeorge4800
      @sojangeorge4800 4 ปีที่แล้ว +10

      Koode ollaval abhinayichu aggu thakarkkuva ente ponne 😝😝

    • @alraas1238
      @alraas1238 4 ปีที่แล้ว +6

      SOJAN GEORGE
      Original aanenn paraye illa athrakk artificial aayittund

  • @jishana2751
    @jishana2751 4 ปีที่แล้ว +6

    Njan aswathy yude oru hetr ayirunnu ippo oru fan um

  • @anilpillai376
    @anilpillai376 4 ปีที่แล้ว +30

    Anoop your new talent discovered ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍

  • @shaheerpmr2594
    @shaheerpmr2594 4 ปีที่แล้ว +1

    തകർത്തു ചേട്ടാ ഒരു രക്ഷയുമില്ല👍👍❤️❤️❤️❤️

  • @HANANPGD
    @HANANPGD 4 ปีที่แล้ว +94

    ആരെങ്കിലും വിഷമിച്ച് നിൽക്കാണെങ്കിൽ ഒരു ചിരിയോ ഒരു വാക്കോ അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വന്നേക്കാം😍
    വിഷമമുള്ള ആരേലും Gulumal കാണുന്നുണ്ടെങ്കിൽ അവരെന്തിനാണ് വിഷമിച്ചിരുന്നത് എന്ന് പോലും മറക്കും🤗🤗❣️❣️❣️

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ mass

  • @Hasheee
    @Hasheee 4 ปีที่แล้ว +86

    അശ്വതി: അപ്പച്ചാ എല്ലാത്തിനും ഒരു പരിഹാരം ഇല്ലേ അപ്പച്ചാ
    അപ്പച്ചൻ: ആനയോ, ആനയൊക്കെ പണ്ടുണ്ടാർന്നു 😂😂😂🐒

  • @aronjraju3737
    @aronjraju3737 4 ปีที่แล้ว +84

    ഇതുവരെ Anoop ഏട്ടന്റെ prank മാത്രം
    Planned ആണെന്ന് പറഞ്ഞിട്ടില്ല അതാണ് അനൂപെട്ടന്റെ Range

    • @dagger864
      @dagger864 4 ปีที่แล้ว +1

      Plannedaano

    • @aronjraju3737
      @aronjraju3737 4 ปีที่แล้ว +1

      @@dagger864 allannu

    • @ashuthoshp7125
      @ashuthoshp7125 4 ปีที่แล้ว

      രാജാവിന്റെ മകൻ
      th-cam.com/video/zpzvfYOsgmg/w-d-xo.html
      പ്രണവ് മോഹൻലാൽ mass

    • @s6hra3vz2
      @s6hra3vz2 4 ปีที่แล้ว

      @@ashuthoshp7125 ayin ... Atentina ivide parayunnat...

  • @ಠಠMRKALKI
    @ಠಠMRKALKI 3 ปีที่แล้ว +1

    Ente ponno Poli prank 🔥😁😁😂😂😂😂aswathy pavam ❤️