@@leegeorge9766 confidence ഓട് കൂടി കൊറച്ചു english പറഞ്ഞാൽ ജാഡ ആകുമോ.... പണ്ട് പ്രീതി രാജ് നേം ഇങ്ങനെ പറഞ്ഞു ഒരുപാട് ട്രോളിയതാണ്....... ഈ prank scripted അല്ല എന്നാണോ നിങ്ങൾ പറയുന്നത്?........natural ആയിരുന്നേൽ കൂടുതൽ സംസാരിപ്പിക്കാതെ phone അവൾ cut ചെയ്തേനെ ,, its planed ,, (by the by അനുപമയെ ഒട്ടും ഇഷ്ടമല്ല ,, പക്ഷെ ജാഡ ആണെന്ന് തോന്നീട്ടില്ല )
@@deepakgovindam ഇംഗ്ലീഷ് കൂട്ടി പറഞ്ഞാൽ ജാഡ ആകില്ല ഒരിക്കലും.. പുള്ളിക്കാരി യുടെ ആദ്യകാല ഇന്റർവ്യൂ നോക്കുക ഇപ്പോഴത്തെ നോക്കുക.. പ്രിത്വിരാജ് നെയും ഇതിനെയും compare ചെയ്യണ്ട അത് വാലിഡ് ആയിട്ടുള്ള സ്റ്റേറ്റ്മെന്റ്കൾ ആണ്. സ്ക്രിപ്റ്റഡ് അല്ല ഇത് I know her. ഇത് പോലെ തന്നെ ആണ് .( പിന്നെ ഇനി നിങ്ങളുടെ റിപ്ലൈ വേണം എന്നില്ല )
അഹാന എത്ര മാന്യമായ പെരുമാറ്റം. പെൺകുട്ടികളെ എങ്ങനെ പക്വതയോടെ വളർത്തണം എന്ന് കൃഷ്ണകുമാർ സാറിനെ കണ്ടു പടിക്കണം. അഹാനയുടെ സഹിഷ്ണുതയോടെയുള്ള സംസാരം തന്നെ അതിന്റെ തെളിവാണ്.............🙂
എനിക്ക് വിളിച്ച് അഞ്ചാതി വർത്താനം പറഞ്ഞാൽ ഞാൻ തെറി പറഞ്ഞ് കൊന്നേനെ ആ ചേട്ടനെ അഹാന നല്ല ക്ഷമ ഉള്ള കൂട്ടത്തിലാണ് എന്ന് തോന്നുന്നവർ ഇവിടെ Like അടിച്ചേ......
നിങ്ങളുടെ പരിപാടിയെക്കാൾ ആ കുട്ടിയുടെ പെരുമാറ്റമാണ് ഏറെ ഇഷ്ട്ടപ്പെട്ടതു . ഒരു പാട് ദയവുള്ള ബുദ്ധിയുള്ള കുട്ടിയായാണ് തോന്നിയത് . പലർക്കും ഇല്ലാത്ത ഒറിജിനൽ ക്വാളിറ്റി ഉള്ള വ്യക്തിത്വം ആണ് ആ കുട്ടി .
Parvathy Ramesh കൊവിഡേ വിട്ടോടാ ‘ Face shield‘ വന്നു. അഴീക്കോടൻ ബിരിയാണിയും തിന്ന് കണ്ടം വഴി വിട്ടോ🤪🤪 #Sട കൊടുങ്ങല്ലൂർ അഴീക്കോട് ഷമീറിന്റെ ബിരിയാണിയും തിന്നു. കൊറോണയെ ആട്ടിപായ്ക്കാനുള്ള ‘ Face shield‘‘ ഉം വാങ്ങി ! കഥയറിയാം Polypropylene Re usable ‘ Face shield‘ വാങ്ങാം ! Watch Subscribe & Ring the bell th-cam.com/video/wleNCuJsAQ0/w-d-xo.html I ഷാസ് ഷബീർ
നടിയായാല്‍ ഇങ്ങനെ വേണം, ഒരു അഹങ്കാരവും ഇല്ല... പിഷാരടി യെ ഒക്കെ വെറുത്തു തുടങ്ങി... അനൂപ് അണ്ണാ കിടിലം.... പരിമിതി കള്‍ ക്ക് ഉള്ളില്‍ നിന്ന് നന്നായി ചെയതു
അനൂപ് ഏട്ടൻ സൂപ്പർ ആണ് ട്ടോ അഹാനയെ പ്രാങ്ക് ആക്കാം എന്ന് കരുതിയത് കൊറച്ചു അതിമോഹമായോ എന്ന് ഒരു തോന്നൽ ആ പുള്ളി കാരിയെ അങ്ങനെ ഒന്നും പ്രാങ്ക് ചെയ്യാൻ പറ്റത്തില്ല
അഹാന.... ഇത്രയും പാവം ആയിരുന്നോ...... കിടിലൻ വ്യക്തിത്വം...... ഞാൻ ആദ്യം അയിട്ടാണ് ഇത്രയും ക്വാളിറ്റി ഉള്ള ഒരു പുതുമുഖ നടിയെ കാണുന്നത് 👏👏👏👏 All d very Best Ahana& Gulumal too✌️✌️
ഞാൻ ആ എപ്പിസോഡ് മുഴുവനും കണ്ടിരുന്നു. പിഷാരടിക്കു പ്രാങ്ക് ചെയ്തത് അത്രക്കങ്ങു ദഹിച്ചിട്ടില്ലെന്നും കണ്ടപ്പോൾ മനസിലായി😂😂 അതുകൊണ്ടാവും ചിലപ്പോൾ അനൂപേട്ടൻ video remove ചെയ്തത്
instagram.com/actoranup_?igshid=18skfht828u9a
😂👍👌
Machane oree pwoliii
Oraale pattikkuo...??? Nmbr thrm
🤣🤣
@Gilchrist @CESC keeriie
അഹാനയുടെ അനിയത്തിയുടെ സംസാരം കൃഷ്ണകുമാറിന്റെ പോലെ തന്നെ
Athe😍
Sathyam
ya
Yes
Enikum thonni
Super😂😂
Engaged aan
@@muhammedroshan3140 ,😀😀😀😀😀
@@muhammedroshan3140 aaru??
@@muhammedroshan3140 x egg b (
@@suttus007 diya
2025il kanunnavr undo😌
Yes
ഒട്ടും ജാഡ ഇല്ലാത്ത നടി.. വളർത്തിയ മാതാപിതാക്കൾടെ ക്വാളിറ്റി ആണ്
എന്താണ ഈ ജാഡ?
@@deepakgovindam അതായത് അനുപമ പരമേശ്വരന്റ ഒരു ഇന്റർവ്യൂ കണ്ടാൽ മനസിലാകും..
@@leegeorge9766 confidence ഓട് കൂടി കൊറച്ചു english പറഞ്ഞാൽ ജാഡ ആകുമോ.... പണ്ട് പ്രീതി രാജ് നേം ഇങ്ങനെ പറഞ്ഞു ഒരുപാട് ട്രോളിയതാണ്....... ഈ prank scripted അല്ല എന്നാണോ നിങ്ങൾ പറയുന്നത്?........natural ആയിരുന്നേൽ കൂടുതൽ സംസാരിപ്പിക്കാതെ phone അവൾ cut ചെയ്തേനെ ,, its planed ,, (by the by അനുപമയെ ഒട്ടും ഇഷ്ടമല്ല ,, പക്ഷെ ജാഡ ആണെന്ന് തോന്നീട്ടില്ല )
@@deepakgovindam ഇംഗ്ലീഷ് കൂട്ടി പറഞ്ഞാൽ ജാഡ ആകില്ല ഒരിക്കലും.. പുള്ളിക്കാരി യുടെ ആദ്യകാല ഇന്റർവ്യൂ നോക്കുക ഇപ്പോഴത്തെ നോക്കുക.. പ്രിത്വിരാജ് നെയും ഇതിനെയും compare ചെയ്യണ്ട അത് വാലിഡ് ആയിട്ടുള്ള സ്റ്റേറ്റ്മെന്റ്കൾ ആണ്. സ്ക്രിപ്റ്റഡ് അല്ല ഇത്
I know her. ഇത് പോലെ തന്നെ ആണ് .( പിന്നെ ഇനി നിങ്ങളുടെ റിപ്ലൈ വേണം എന്നില്ല )
@@deepakgovindam ithonnum scripted allalo.ithpole pisharadiyeyum cheytharunnu.
Cam പിടിച്ച അനിയത്തി..... 🔥💥
നല്ല രീതിയിൽ പെരുമാറി.... അഹാന☺ നല്ല രീതിയിൽ കുട്ടികളെ വളർത്തിയ രക്ഷിതാക്കൾക്ക് ആണ് Big Salute.
But this wasn't the case when the issues from their school came up..
@@karthikak8657 what issues🙄
@@karthikak8657 what issues?,verthe nthenkilumokke villich parayaalee
Look her sister (Diya?) who pranked her.. she's talking exactly like her father..
Allelum🙄മൂത്ത പിള്ളേർ അങ്ങനെ ആണ്
അഹാന എത്ര മാന്യമായ പെരുമാറ്റം. പെൺകുട്ടികളെ എങ്ങനെ പക്വതയോടെ വളർത്തണം എന്ന് കൃഷ്ണകുമാർ സാറിനെ കണ്ടു പടിക്കണം. അഹാനയുടെ സഹിഷ്ണുതയോടെയുള്ള സംസാരം തന്നെ അതിന്റെ തെളിവാണ്.............🙂
Jeeva Ram സത്യം
najan enu oru this or that vedio ente ammachide kude cheytharunu onu kandu nokamo ?
@@LenoBenny Kanamallo.....🙂😊
Adjustment shootanennu kanditt manasilayille
@@jasdjfell9476 Illa, Manasilayilla....
മെസ്സി യുടെ വല്ല്യച്ചന്റെ മോന്റെ fans ഉണ്ടോ??? അടിക്ക് like 😀😀😀👍
Like brooo
@@reemasubin6184 😊
🤣🤣🤣🤣
Messiyolam valya kalikkan illa
🤣🤣🤣🤣
എനിക്ക് വിളിച്ച് അഞ്ചാതി വർത്താനം പറഞ്ഞാൽ ഞാൻ തെറി പറഞ്ഞ് കൊന്നേനെ ആ ചേട്ടനെ അഹാന നല്ല ക്ഷമ ഉള്ള കൂട്ടത്തിലാണ് എന്ന് തോന്നുന്നവർ ഇവിടെ Like അടിച്ചേ......
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
Haha
ഈ video fake ആണ്
@@augustineka3313 iyaaal ithenth tenga aane parayunate 😂😂😂😂
Diya's talk, action, guesture everything is like her father.
Correct athu pole thanneya
Exactly 🤩
Sheriyanu... njanum athu sradhichirunnu 😍
Sheri ya 😀
സത്യം പറഞ്ഞാൽ ആമസോൺ കാടുകളിൽ ഷൂട്ട് ചെയ്ത മായാവി മൂവി കണ്ടാൽ കൊള്ളാമെന്നു ഉണ്ട് എനിക്ക്... 😂
555 math njan ksd
🤣
Yyoo..enikkum...
Enikum enikum
സത്യം
അച്ഛനും അമ്മയുo പെൺമക്കളും അടക്കം ഒരു റൂമിൽ ഉറങ്ങുന്ന കേരളത്തിലെ ഏക കുടുംബം,മക്കളെ ഇതു പോലെ വളർത്തിയാൽ ഒരു മക്കളും ഒരാളുടെ കൂടേം ഓടി പോവില്ല, 😍😍
Onnu poda ente veettil 5 penne makale njagle orumichanne uragare
Nammalum full fam oru roomila
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
Same
@@nadha271 innit odi ppyoo😂
@16:48 ലോകത്ത് ഒരു നടി നടന്മാരും പൈസ നോക്കിയല്ല ക്യാമറ നോക്കിയ അഭിനയിക്കുന്നത്...😂😂😂 ഇജ്ജാതി counter നമിച്ചണ്ണാ😂🤣🤣
വരും കാല മലയാള സിനിമയുടെ മുഖമായി മാറുവാന്‍ കഴിയട്ടെ,,,,,,,അഹാനയുടെ മാന്യമായ പക്വമായ പെരുമാറ്റത്തിന് ഇഷ്ടം മാത്രമല്ല ..... നിറഞ്ഞ കൈയടിയും 👏🏻👏🏻👏🏻👏🏻
father of superstar ni aaraada pulayaaddimone
@@hareeshcristiano8267 ninte thalle othavanada thayoli njan
Hi Sachin 💎birthday 🎁 speacil oru inspirational vedio എന്റെ ചാനൽ ittitunde onu kandu nokamon🥳😢enthalym പോളിക്
Hay gokul
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
അർജന്റീന ഭാഷ എനിക്കിഷ്ട്ട പെട്ടു 🤣🤣🤣🤣
Diya krishna exactly talks like her father
ചേട്ടാ 11 മണി ആകുമ്പോൾ മുകേഷേട്ടനെ ഒന്ന് വിളിക്കുമോ
😂😂😂😂😂😂😂
&%#*@*@#*$*$$ ലെ അനൂപേട്ടൻ, എന്റെ പൊന്നോ വേണ്ട 😂😂😂😂😂😂
😁😁
അന്തസ്സ് വേണമെടാ അന്തസ്സ് 😁😁
😜
നല്ല മര്യാദയോടെ സംസാരിച്ചു അഹാന....അച്ഛനും അമ്മയുടെയും ക്വാളിറ്റി അഹാനയുടെ സംസാരത്തിൽ നിന്നും വ്യൂവേഴ്‌സിന് മനസ്സിലാവും
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
അഹാനയുടെ കാരക്ടർ ഒരുപാട് ഇഷ്ട്‌മായി 😍😍😍 അനൂപ് മച്ചാൻ വേറേ ലെവൽ അഹാന ദിയക്ക് ഇനി എന്നാണ് ഇതിന് തിരിച്ചു കൊടുക്കുന്നത് 😂😂😂
Adipolu anoopettan pwoliii
Salam Kottaram
എന്തൊരു നല്ല കുട്ടിയാണ് അഹാന ഉയരങ്ങളിൽ എത്തട്ടെ 🖤🖤👌🏽👌🏽
irshu ok wwe
Athe😂
ഇപ്പൊ ഉയരങ്ങളിൽ എത്തി 😂🤣🤭
ചേട്ടന്റെ നാവ് പൊന്നായി..😌
@DREAM VLOGGER appo chettan onnum arinjille??🙄Avale naattukar kuthupaala edppichu.
നിങ്ങളുടെ പരിപാടിയെക്കാൾ ആ കുട്ടിയുടെ പെരുമാറ്റമാണ് ഏറെ ഇഷ്ട്ടപ്പെട്ടതു . ഒരു പാട് ദയവുള്ള ബുദ്ധിയുള്ള കുട്ടിയായാണ് തോന്നിയത് . പലർക്കും ഇല്ലാത്ത ഒറിജിനൽ ക്വാളിറ്റി ഉള്ള വ്യക്തിത്വം ആണ് ആ കുട്ടി .
She is a decent girl.
@Kiran Krishna pregnant ഓ?🙄
ഒരു ജാടയും ഇല്ലാത്ത പാവം കൊച്ച് ♥️Ahana 💥
ടോവിനോ സംയുക്ത എപ്പിസോഡ് ചിരിച്ചു ഒരു വഴിയായത്
Correct
Achayan massa💥💥
നല്ല character ഉള്ള കുട്ടി അഹാന ❤️❤️❤️
അഹാനയുടെ കുടുംബം നല്ല smart കുടുംബമാണ്.. അനിയത്തി നല്ല പണിയാ കൊടുത്തത്... 😆😆
പറയാനുണ്ടോ അത് ..😆😆
👌
She's exactly like her father...
So sweet ahaana😘😘😘 കൃഷ്ണകുമാർ - സിന്ധു ദമ്പതികൾക്ക് അഭിമാനിക്കാം.. എത്ര പക്വതയും മാന്യതയും ഉള്ള കുട്ടി 😍🙏👍😌👏👏👏
കാട്ടിൽ പാട്ടുപാവാട ഇട്ടാൽ എന്താ പട്ടു നൂൽ പുഴു കടിക്കോ 😂😂
Vahid Paleri 🤣
🤣🤣
😂😅
Maslu Maz hi setta enu najan ente ammachide koode oru this or that vedio cheythitunde onu lane nokamo
Super counter😀
പിഷാരടിക്ക് ആരെയും കളിയാക്കാം ....തിരിച്ചു കിട്ടിയപ്പോൾ വേദനിച്ചു .... ഏതായാലും ഒർജിനൽ സ്വഭാവം മനസ്സിലാക്കി തന്നതിന് നന്ദി ......അനൂപ് സുപ്പർ 👍
Shanavas Vayambathody jaada aan
Atheppoo
പിഷാരടി അങ്ങനെ പറഞ്ഞതായി തോന്നിയില്ല.. പക്ഷെ പിഷാരടിയെ പറ്റി മോശം അഭിപ്രായം ഒരു പ്രത്യേക ആൾക്കാർക്ക് മാത്രം..
@@amnasalman4059 hy
@@FOOTBALLSTUDIO1856 hlo
She has a cute character too🌹🌹☺️
അഹാന കിടുവാണ്...ഞാൻ വിചാരിച്ച അത്ര ദേഷ്യം അഹാനക്ക് വന്നില്ല...
Ahana is a well mannered girl. Not once she lost her cool. No arrogance. Really impressed. God bless.
Parvathy Ramesh കൊവിഡേ വിട്ടോടാ ‘ Face shield‘ വന്നു.
അഴീക്കോടൻ ബിരിയാണിയും തിന്ന് കണ്ടം വഴി വിട്ടോ🤪🤪 #Sട
കൊടുങ്ങല്ലൂർ അഴീക്കോട് ഷമീറിന്റെ ബിരിയാണിയും തിന്നു. കൊറോണയെ ആട്ടിപായ്ക്കാനുള്ള ‘ Face shield‘‘ ഉം വാങ്ങി !
കഥയറിയാം
Polypropylene Re usable ‘ Face shield‘ വാങ്ങാം !
Watch Subscribe & Ring the bell
th-cam.com/video/wleNCuJsAQ0/w-d-xo.html
I ഷാസ് ഷബീർ
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
അഹാന.. നല്ല ക്യാരക്ടർ😍
സ്വന്തം ചേച്ചിയോട് ഉള്ള വൈരാഗ്യം തീർക്കാൻ എത്ര വേണേലും കൈ കുഴഞാലും ഫോൺ പിടിക്കും അനിയത്തി
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
100th like by me to you
അർജന്റീനയിൽ നിന്ന് ബിസിനസ്സ് കോളിന് കൊടുത്ത മറുപടി ♥️♥️🤪🤪 ഹോ അനൂപേട്ടാ നിങ്ങൾ വേറെ ലെവൽ ♥️🤪🤪
Chirikkathe ithrem paranjathin oru heart❤️❤️💓🤣🤣🤣🤣🤣
ശരിക്കും പറഞ്ഞാൽ അനൂപേട്ടന്റെ ചിരിക്കാതെയുള്ള ആ കൌണ്ടർ കേൾക്കാനാണ് ഞാനീ പ്രോഗ്രാം കാണുന്നെ..
Super prgm
എന്തൊരു ക്യൂട്ട് ആണ് ചേച്ചി....ചേച്ചിയുടെ സംസാരം 😍😍
അഹാനയെ സമ്മതിച്ചു🙏.. എന്തു സെൽഫ് കണ്ട്രോൾ ആണ് ആ കൊച്ചിന്! ഇത് പകുതി കേട്ടപ്പോൾ തന്നെ ചിരിച്ചു ചത്തു. 😂
അര്ജന്റീനയിൽ നിന്നുള്ള ബിസിനെസ്സ് call ഹഹോ 😂😂😂
😂
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
എല്ലാവർക്കും കൃഷ്ണകുമിനെ ഇഷ്ടമാണ് ,.കുട്ടികളെ എന്നും നിങ്ങളും അങ്ങനെ ആയിരിക്കണം
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
മെസ്സിയുടെ വല്യച്ഛൻറെ മകൻ
😁😁😁😁
Riquelmi-yude aliyanum undu 😀
I became fan of ahana because of her patients and manners
Is she a doctor
Patience
U mean patience
🤣🤣
😂😂😂😂
മെസ്സിടെ വല്യച്ഛന്റെ മോൻ അഭിനയിച്ച സിനിമയാണ്
pooja jayaramine prank cheythene shesham kaanunnullavar
അഹാനയുടെ അനിയത്തിയുടെ ഇൻഡ്രോ കിടുക്കി പൊളിച്ചു തിമിർത്തു
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
മായാവി...ഇത് വേറെ ലെവൽ ..രാജുവും രാധയും ആയി അഭിനയിക്കാൻ പറ്റുമോ😂😂
കാട്ടില് പട്ടുപാവാട ഇട്ടാൽ ന്താ പട്ടുനൂൽ പുഴു കടിക്കോ? 😝😅 9:00
🤣🤣🤣🤣
😂😂
Thug
🤣🤣🤣
😂😂😂
എന്റെ ലൈക് കൃഷ്ണ കുമാർ സാറിനും സിന്ധു മാഡത്തിനും 😍😍😍😍😍😍👍
Ethra decent ayittan ahana deal cheyyunnath🥰😍😍valarthu gunum an❤️
Sabreen Shahad hai
2024 ഇൽ കാണുന്ന ആരെങ്കിലും ഉണ്ടോ??
Und
😂
Ozy love ❤️❤️❤️❤️
I love you
ഇവിടുത്തെ കമന്റ് കൾ മനസ്സിലാകാത്തവരോട് , പിഷാരടിയുടെ ഒരു എപ്പിസോഡ് ഉണ്ടായിരുന്നു അത് ഇപ്പോൾ remove ചെയ്തു അതിൽ പിഷാരടി ഒടുക്കത്തെ ജാഡ ആയിരുന്നു
Ok
Technical Dragon ആണോ
athinte episode evidunnelum kittumo??
Ariyilla athu remove cheythu
Enayrunu
18മിനിറ്റ് ചിരിച്ചു കൊണ്ടേയിരുന്നു താങ്ക്സ് അനൂപേട്ടാ &അഹാന
നടിയായാല്‍ ഇങ്ങനെ വേണം, ഒരു അഹങ്കാരവും ഇല്ല... പിഷാരടി യെ ഒക്കെ വെറുത്തു തുടങ്ങി... അനൂപ് അണ്ണാ കിടിലം.... പരിമിതി കള്‍ ക്ക് ഉള്ളില്‍ നിന്ന് നന്നായി ചെയതു
Pisharadi sambaventhaa
പിഷാരടി നാട്ടുകാരെ കാണിക്കാൻ ജോക്ക് പറയും റിയൽ ലൈഫ് ഊളയാണ്
@@abdulbasith1613 last episode moopare prank cheydinenu.. prank anenu paranjitum moopar velya serious ai choodai
Aa video kittaan valla vazhi undo
Ith aaraaa vedio edukkunnath??
oru glass വെള്ളം കയ്യിൽ എടുത്തിട്ട് 20 മിനിറ്റ് ആയി...... അതൊന്നു കുടിക്കാൻ ഉള്ള ഗാപ് താ ചങ്ങായീ...... എന്തൊരു ചിരിപ്പിക്കൽ ആണ് 😂
Vivek A Hi Sachin 💎birthday 🎁 speacil oru 🤓inspirational vedio എന്റെ ചാനൽ ittitunde onu kandu nokamon🥳😢പ്ളീസ്
😂😂😂😂
എനിക്ക് വല്യ ചിരിയൊന്നും തോന്നിയില്ല, but, അഹാന സൂപ്പർ
@@haris1990123 ചിരിക്കാനും വേണം ഒരു ഇത് 😅
@@VivekA_logical_analyst 😂
Pearly maaniey ee prank cheyyu pls
@Divya 🤬
@@anishajose1040 🤫
നല്ല parentinginte ഗുണം അഹാനയിൽ കാണാനുണ്ട്. Keep going dear 😘😘
Hehehe
True love the whole family
അനൂപ് ഏട്ടൻ സൂപ്പർ ആണ് ട്ടോ
അഹാനയെ പ്രാങ്ക് ആക്കാം എന്ന് കരുതിയത് കൊറച്ചു അതിമോഹമായോ എന്ന് ഒരു തോന്നൽ
ആ പുള്ളി കാരിയെ അങ്ങനെ ഒന്നും പ്രാങ്ക് ചെയ്യാൻ പറ്റത്തില്ല
I think Ahana is a celebrity with a unique character in the industry 👌
അനൂപ് അണ്ണൻ ഫാൻസ് ഒന്നു ലൈക് അടിച്ചു നമ്മുടെ പവർ കാണിക്ക്...... 💪💪💪💪💪
അഹാന സൂപ്പർ 👌. നല്ല പെരുമാറ്റം 👍👍
ലൂക്കയിലെ നിഹാരിക character സൂപ്പറാണ്..... എനിക്കൊത്തിരി ഇഷ്ട്ടാണ് 💖💖💖diya കൊടുത്ത പണി adipoli😂😂😂ahaana❣️gulumal 👌👌👌👌👌👌👌
ഇന്ന് മുതൽ അഹാന ഫാൻ 😘😍
പാലക്കാട് പട്ടാമ്പി... 😎😎😘
Ahaana ek nalla shama ond ,handsoff😂😂
എന്തൊരു നന്നായി സംസാരിക്കുന്നു അഹാന സിംപിൾ ഗേൾ അച്ഛന്റെ അമ്മടെ വളർത്തു ഗുണം കാണാൻ ഉണ്ട്
അനിയത്തി ആളുകൊള്ളാലോ. 😂😂
വൈകിപ്പോയി ഏതായാലും പൊളിച്ചുട്ടാ ദിയ സൂപ്പർ 😍😍😘
അച്ഛന്റ് അതെ സംസാര ശൈലി അഹാന യുടെ അനിയത്തി... കൃഷ്ണകുമാർ സാറിനെ ഓർത്തു പോയി ആ സംസാരം കേട്ടപ്പോൾ 👍👍👍
A
endoru nalla personality. i simply began to like her bcoz of this prank
The calm way in which Ahaana reacted is making me think she is also part of the prank. Looks like the 3 of them are trying to prank all of us. 😄
good job aquarium
അഹനയ്ക് പിഴവ് സംഭവിച്ചത് എവിടെ?|ഗുലുമാൽ വീഡിയോ FAKE ആണോ?| PROOF കാണുക
th-cam.com/video/uZRxvo-miL8/w-d-xo.html
Truth Finder - Haha, glad to know more people felt the same! 👍😄
True
Yaaa I think so.three of them are pranking us
മെസ്സിയുടെ വല്യച്ഛൻ അഭിനയിച്ച സിനിമ 😜
വല്യച്ഛന്റെ മോൻ
ആമസോൺ കാടുകളിൽ വേറെ ഒരു സിനിമയും ഷൂട്ട് ചെയ്തട്ടില്ല കേട്ടോ 😇
9:43 ahaana expression🤣😅
Ahanakrishna.... നല്ല ക്യാരക്ടർ ഉള്ള പെൺകുട്ടി.....
അനൂപ് ചേട്ടാ ഞാൻ കാത്തിരിക്കുകയായിരുന്നു 😍 Tnx ❤️
Diya's action just resembles her father.cute
Nothing to say, simply awesome, especially diya i admire her - she had done its level best to make this episode mesmerise.
പരിപാടി നന്നായിട്ടുണ്ട് , കേട്ടോ. അഹാനയുടെ പെരുമാറ്റം അവരോടും ആ കുടുംബത്തോടും കൂടുതൽ ബഹുമാനം തോന്നിപ്പിക്കുന്നു.
*അടിപൊളിയെ.. ഫോൺ വെച്ച്കഴിഞ്ഞു ദിയയുടെ അവസ്ഥ കൂട വേണമായർന്നു..* 😂
ചിരിപ്പിച്ചു കൊല്ലല്ല് എന്റെ പൊന്നു അനൂപേട്ടാ 😆😆🙈
*ആയിരം പിഷാരടി ക്ക് അര അനൂപ്😍😍😘*
Pisharadi episode entha sambhavam??
@@jabirkarimbila9313 pisharadi stageil ninnale ee vilambunne...athanedo scripted.Pine spot..pranks are usually spontaneous.ahanede expression kandit ith scripted anen thonilla.
Pishu vere levelaa mone
10:30 വിക്രമൻ & മത്തോസ് 😂😂😂😂🤣🤣🤣🤣🤣🤣🤣🤣🤣
ഞന്മളെ വിക്രമനും മുത്തും
Vikram and mathos👏👏🤣🤣🤣🤣🤣
*അഹാനയ്ക്ക് പണികൊടുത്ത കുഞ്ഞനിയത്തി വേറെ ലെവൽ 😂😂😂😂😂ബുജ്ജി അല്ലെ അഹാന. അനൂപേട്ടാ നിങ്ങൾ വേറെ ലെവൽ 😂😂🤣🤣👍*
Ippo alle matte sree yude channelil comment ittit vannath. Athinidayk ivide ethiyo... 🤣🤣
@@sumiyax. 😛😛
Thaan ith ellayidathum indallo 😄😍
Hi zilu nigal Ella yidathum undalloo
😀😀😀😀😀 ente machaaa nigal vere level
Such a genuine actress
വാമോസ് അർജന്റീന 🇦🇷💪
Nooramathe like jaanaane
@@anshi6053 അത് പൊളിച്ചു
Copa america🇦🇷✊❤️
പാലക്കാട് പട്ടാമ്പിക്കടുത്തു ഇരിമ്പിളിയം ഉണ്ട്
മലപ്പുറം ജില്ലയിലാണ്..
Numma vly aan
ഞാനും
Yyooo pattambi 😁👏👏
Koppam
@@suhaibmohammed2595 മുളയങ്കാവ് 💪
ഇതിന്റെ പേരിൽ കമന്റ് ബോക്സ് off ആക്കരുതേ
വിക്രംസ് and മാത്തോസ് 🤣🤣🤣
ahana she is looking soo cute while calling him
Ahanas innocence and decency lovable ❤.She has managed to face that situation just calm and politely with her smile ☺.
I love 😍 that...
I liked the way that ahana responded to him. She is really simple and her character is too good.
അഹാനയുടെ അച്ഛനും അമ്മയ്ക്കും ബിഗ് സല്യൂട്ട്. 👌👌👌😍😍😍😍
മെസ്സിയുടെ വല്ലെച്ചേന്റെ മോൻ 😂😂😂😂
അഹാന.... ഇത്രയും പാവം ആയിരുന്നോ...... കിടിലൻ വ്യക്തിത്വം...... ഞാൻ ആദ്യം അയിട്ടാണ് ഇത്രയും ക്വാളിറ്റി ഉള്ള ഒരു പുതുമുഖ നടിയെ കാണുന്നത്
👏👏👏👏
All d very Best Ahana& Gulumal too✌️✌️
Enjoyed bro. Amazing episode. Ahana s character is amazing.
രമേഷ് പിഷാരടിയുടെ പ്രാങ്ക് വീഡിയോ എന്ന് പറഞ്ഞ് നോട്ടിഫിക്കേഷൻ വന്നായിരുന്നു... പക്ഷേ ഓടി വന്നപ്പോൾ കാണാനില്ല...!
ശരിയാണ്. ഞാനും കുറച്ചു കഴിഞ്ഞു നോക്കാം എന്നു വിചാരിച്ചതാ.
അത് റിമൂവ് ചെയ്തോ?
പിഷാരടിക്ക് ഇഷ്ടമായില്ല എന്നൊക്കെ കമന്റിൽ ഉണ്ടായിരുന്നു.
അതു ശെരിയാണ്.. പിഷാരടി വീഡിയോ കാണുന്നില്ല... കഷ്ടം...
Yess cheettipoyii pishradii choodaayi sherikkum pishradiyude sobavm mansilayi
Aa video private aakki , pishaaradikku eshttapettilla
ഞാൻ ആ എപ്പിസോഡ് മുഴുവനും കണ്ടിരുന്നു. പിഷാരടിക്കു പ്രാങ്ക് ചെയ്തത് അത്രക്കങ്ങു ദഹിച്ചിട്ടില്ലെന്നും കണ്ടപ്പോൾ മനസിലായി😂😂
അതുകൊണ്ടാവും ചിലപ്പോൾ അനൂപേട്ടൻ video remove ചെയ്തത്
പറ്റുപവാട ഇട്ട് amazon കാട്ടിലൂടെ നടന്നാൽ എന്താ കുഴപ്പം......🤓🤓✌️😂😂
Pattunool puzhu kadikkum