എഴുത്തിൽ നമ്മെ ഏറെ അതിശയിപ്പിച്ചിട്ടുള്ള ഒ എൻ വി സർ, ഏതു സമയത്തും മനസ്സിന് സന്തോഷം തരുന്നതും ഒപ്പം നമ്മെ നൊസ്റ്റാൾജിയ യുടെ പടിക്കൽ കൊണ്ടെത്തിക്കുന്ന സംഗീത മന്ത്രികൻ ജോൺസൺ മാഷ്, സ്വരമാധുര്യത്തിൽ മലയാളികളുടെ അഭിമാനമായ ദാസ് സർ, ലതിക മാഡത്തിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള ഗാനാലാപനം,ശക്തമായ സംവിധാന മികവിലൂടെ മനസിനെ പിടിച്ചുലക്കുന്ന ഭരതൻ സർ, അഭിനയ ചക്രവർത്തി നെടുമുടി സർ, ഒപ്പം തന്നെ മാതൃത്വം തുളുമ്പുന്ന കണ്ണുകളുമായി ശാരദമ്മ, സൗന്ദര്യവും ശാലീനതയും ഒത്തു ചേർന്ന പാർവതി, ദേവന്റെ ഇതുവരെ കാണാത്ത കഥാപാത്രവും, ഈ സിനിമ ചിത്രീകരിച്ചിരിക്കുന്ന വീടും പരിസര പ്രദേശങ്ങളും അമ്പലവും ആൽത്തറയും അവിടെ ലോകകാര്യങ്ങൾ മുഴുവൻ ചർച്ച നടത്തുന്ന കാർന്നോന്മാരും എല്ലാം കൊണ്ടും മലയാളികളുടെ മനസ്സ് നിറയിപ്പിച്ച ഒരു കാവ്യം തന്നെയായിരുന്നു ഈ സിനിമ
എന്റെ പ്രിയങ്ങളിൽ ഏറെ പ്രിയമുള്ള ജോണ്സൻ മാഷിന് ഓര്മപൂക്കൾ എത്ര കേട്ടാലും മതിവരാത്ത പാട്ട് Onv സാറിന്റെ വരികൾ ദാസേട്ടൻ ലതിക mam എത്ര bangi ആയിട്ടാ പാടിയിരിക്കുന്നെ
ദാസേട്ടൻ്റെ ദൈവീകമായ ശബ്ദം,, ജോൺസൺ മാഷിൻ്റെ ഹൃദയത്തിൽ നിന്നൂറിവരുന്ന ഈണം,, ഒരു കാട്ടുപൂവിലും കവിത രചിക്കാൻ കഴിയുന്ന ഭാവനയുടെ തമ്പുരാൻ ഭരതൻ സാറിൻ്റെ സംവിധാന വൈഭവം,, ഹൃദയസ്പർശിയായ കഥ. അഭിനയത്തിൻ കൊടുമുടി കീഴടക്കിയ മഹാനടൻമാരിലൊരാൾ നെടുമുടി വേണുച്ചേട്ടൻ,,, വാൽസല്യവും കാരുണ്യവും ചാലിട്ടൊഴുകുന്ന മിഴികളുള്ള കഴിവുറ്റ അഭിനേത്രി,,, ഉർവശി ശാരദാമ്മ,, ഒപ്പം,,, ഏഴു തിരിയിട്ട നിലവിളക്കു പോലെ ഐശ്വര്യം തുളുമ്പുന്ന, വയനാടൻ പച്ചമഞ്ഞൾ പൊട്ടിച്ചുവെച്ചതു പോലുള്ള മുഖകാന്തി,, പാർവ്വതി,,
ഓരോ കാലഘട്ടത്തിൽ ഉള്ള സാമൂഹികാവസ്ഥകൾ ആ കാലഘട്ടത്തിൽ ഉള്ള ചലച്ചിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും...... നന്മയുള്ള നാട്ടിൻപുറം.... വെളിച്ചപ്പാട്, ഉത്സവം, പാടം, പുഴ ഒന്നും കുറച്ചു കാലം മുൻപ് വരെ മലയാളിക്ക് അന്യമല്ലായിരുന്നു....❤❤❤❤.....തിരിച്ച് കിട്ടാത്ത ആ കാലം ❤❤
സത്യം' ഇനി ഇതുപോലുള്ള നമ്മുടെ മനസിനേ സന്തോഷിപ്പിക്കുന്ന ആ പഴയ ചിത്രങ്ങളും ഗാനങ്ങളും ഇനി നമ്മുക്ക് കേൾക്കാൻ കഴിയില്ലാല്ലോ എന്ന് ഓർക്കുംമ്പോൾ മനസിന് സങ്കടം ഉണ്ട്
കാലങ്ങൾക്കപ്പുറവും എത്രെയോ യുഗങ്ങൾ മാറി കഴിഞ്ഞാലും കലയെ സ്നേച്ചിക്കുന്നവർക്ക് മനസിൽ നന്മയുള്ളവർക്ക്.. നമ്മുടെ പൈതൃകതിനെ കുറിച്ച് ബോധമുള്ളവർക്ക് ഈ ഗാന ശകലം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല
ഒരു പ്രത്യേക അനുഭൂതി കിട്ടും ഈ പാട്ട് എപ്പോള്‍ കേട്ടാലും അത് പോലെയാണ് വരികളും ഈണവും ആലാപനവും ♥ നല്ല മലയാളി തനിമയുള്ള ഗാനം... ജോണ്‍സണ്‍ മാസ്റ്ററുടെ മാസ്റ്റര്‍ പീസ് എെറ്റം....
ശാരദമ്മേ ഒരു അമ്മയുടെ റോൾ അഭിനയിച്ചു തകർത്തുകളഞ്ഞു, പാർവതി ഒരു മകളുടെ റോൾ അഭിനയിച്ചതകർത്തുകളഞ്ഞു അതുപോലെ നെടുമുടി വേണു സാർ ഒരു അച്ഛന്റെ റോളും 🙏🏻നമിക്കാതെ വയ്യ 🙏🏻🙏🏻
Serikkum athonnum koodthalaayiii anubhavikkanullaa bhagyam labhikkathavaraaa new generation bt I could experience some of them in my childhood days that I miss nowadays
ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം ആയിരുന്നു ആ കുഞ്ഞു..വേണു ശാരദാ ദംബതികൾക്ക്. ആ കുഞ്ഞിനെ ദേവൻ കൊണ്ട് പോയപ്പോൾ ആ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം നഷ്ടപ്പെട്ടു... എന്തൊരു അർത്ഥവത്തായ ശീർഷകം.. അഭിനയം സംഗീതം ചിത്രീകരണം സംവിധാനം ഒരു വിരുന്നു തന്നെ ആണ് ഈ പടം
സിദ്ധിവൈഭവമുള്ള നാല് മഹാരഥൻ മാരുടെ സംഗമം ആയിരുന്നു ഈ സിനിമ. ജോൺസൻ ONV ഭരതൻ നെടുമുടി വേണു . പൂർണതയ്‌ക്കു വേണ്ടി തമ്മിൽ പരസ്പരം മത്സരിക്കുന്ന പോലെ തോന്നും.. ഗാനവും അതിന്റ വിഷ്വലും കണ്ടാൽ. ഗ്രേറ്റ് വർക്ക് 🧡
ഓ.എൻ. വി. സർ , ജോൺസൺ മാസ്റ്റർ, ഭരതൻ സർ 🥰❤🥰. എന്തൊരു ജീവനുള്ള പാട്ട്! ഈ ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ് ഈ പാട്ട്... ഇപ്പോൾ കേട്ടാലും എത്ര കേട്ടാലും ആ ഓണകാലങ്ങളും ബാല്യകാലവും നിറക്കൂട്ടുകളുടെ ഒരായിരം ആരവങ്ങളുമായി മനസ്സിൽ ഓടിയെത്തും.. എത്ര ഓർമ്മകൾ! കാലമേ നീ എത്ര ക്രൂരൻ!
ഒരാൾക്ക് 100 ലൈക്ക് അടിക്കാൻ പറ്റുമെങ്കിൽ ഞാൻ അടിച്ചേനെ
😘😘
Same🥺
എഴുത്തിൽ നമ്മെ ഏറെ അതിശയിപ്പിച്ചിട്ടുള്ള ഒ എൻ വി സർ, ഏതു സമയത്തും മനസ്സിന് സന്തോഷം തരുന്നതും ഒപ്പം നമ്മെ നൊസ്റ്റാൾജിയ യുടെ പടിക്കൽ കൊണ്ടെത്തിക്കുന്ന സംഗീത മന്ത്രികൻ ജോൺസൺ മാഷ്, സ്വരമാധുര്യത്തിൽ മലയാളികളുടെ അഭിമാനമായ ദാസ് സർ, ലതിക മാഡത്തിന്റെ പതിഞ്ഞ ശബ്ദത്തിലുള്ള ഗാനാലാപനം,ശക്തമായ സംവിധാന മികവിലൂടെ മനസിനെ പിടിച്ചുലക്കുന്ന ഭരതൻ സർ, അഭിനയ ചക്രവർത്തി നെടുമുടി സർ, ഒപ്പം തന്നെ മാതൃത്വം തുളുമ്പുന്ന കണ്ണുകളുമായി ശാരദമ്മ, സൗന്ദര്യവും ശാലീനതയും ഒത്തു ചേർന്ന പാർവതി, ദേവന്റെ ഇതുവരെ കാണാത്ത കഥാപാത്രവും, ഈ സിനിമ ചിത്രീകരിച്ചിരിക്കുന്ന വീടും പരിസര പ്രദേശങ്ങളും അമ്പലവും ആൽത്തറയും അവിടെ ലോകകാര്യങ്ങൾ മുഴുവൻ ചർച്ച നടത്തുന്ന കാർന്നോന്മാരും എല്ലാം കൊണ്ടും മലയാളികളുടെ മനസ്സ് നിറയിപ്പിച്ച ഒരു കാവ്യം തന്നെയായിരുന്നു ഈ സിനിമ
ഈ പാട്ടൊന്നും ഇല്ലെങ്കിൽ നമുക്ക്
എന്തു ഓണം മലയാളിക്ക്.
പഴമയുടെ ആ നിഷ്കളങ്കതയാണ് അതിന്റെ സൗന്ദര്യം കൂട്ടുന്നത്.
എന്റെ പ്രിയങ്ങളിൽ ഏറെ പ്രിയമുള്ള ജോണ്സൻ മാഷിന് ഓര്മപൂക്കൾ
എത്ര കേട്ടാലും മതിവരാത്ത പാട്ട്
Onv സാറിന്റെ വരികൾ
ദാസേട്ടൻ ലതിക mam എത്ര bangi ആയിട്ടാ പാടിയിരിക്കുന്നെ
തന്നെ എല്ലായിടത്തും കാണാലോ...ഞാൻ പോകുന്നിടതൊക്കെ എന്നേക്കാൾ മുന്നെ 😅 പ്രത്യേകിച്ച് ഡ്യൂഡിന്റെ കീഴിൽ😃👈👉
Johnson Mash 🥰
❤❤❤❤
ദാസേട്ടൻ്റെ ദൈവീകമായ ശബ്ദം,,
ജോൺസൺ മാഷിൻ്റെ ഹൃദയത്തിൽ നിന്നൂറിവരുന്ന ഈണം,,
ഒരു കാട്ടുപൂവിലും കവിത രചിക്കാൻ കഴിയുന്ന ഭാവനയുടെ തമ്പുരാൻ ഭരതൻ സാറിൻ്റെ സംവിധാന വൈഭവം,,
ഹൃദയസ്പർശിയായ കഥ.
അഭിനയത്തിൻ കൊടുമുടി കീഴടക്കിയ മഹാനടൻമാരിലൊരാൾ നെടുമുടി വേണുച്ചേട്ടൻ,,,
വാൽസല്യവും കാരുണ്യവും ചാലിട്ടൊഴുകുന്ന മിഴികളുള്ള കഴിവുറ്റ അഭിനേത്രി,,, ഉർവശി ശാരദാമ്മ,,
ഒപ്പം,,,
ഏഴു തിരിയിട്ട നിലവിളക്കു പോലെ ഐശ്വര്യം തുളുമ്പുന്ന,
വയനാടൻ പച്ചമഞ്ഞൾ പൊട്ടിച്ചുവെച്ചതു പോലുള്ള മുഖകാന്തി,,
പാർവ്വതി,,
ഒപ്പം പ്രിയപ്പെട്ട ഒ. എൻ. വി. സാർ 😍😍👍
Bueatifully crafted by bharathan, soothing song by Jonson. Rendered by KJ. 🥰🥰🥰 all time hit song, cinema
നമിച്ചു 🙏🏼
ഇത് എഴുതിയ ഒരാളുണ്ട് പേര് ഓ. എൻ. വി കുറുപ്പ് സാർ
Onv kurup സർ നേ വിട്ടു പോയി
ചില പാട്ടുകൾ നമ്മളെ വേറെ ലോകത്തു എത്തിക്കും.
ONV Sir❤
ജോൺസൻ മാസ്റ്റർ ❤
ദാസ്സേട്ടൻ ❤
ലതിക ടീച്ചർ ❤
ഭരതൻ സർ ❤
ഒരു കാലഘട്ടത്തിൻ്റെ ഉൾതുടിപ്പുകൾ മനോഹരമായി സമന്വയിപ്പിച്ചിരിക്കുന്നു
ഓരോ കാലഘട്ടത്തിൽ ഉള്ള സാമൂഹികാവസ്ഥകൾ ആ കാലഘട്ടത്തിൽ ഉള്ള ചലച്ചിത്രങ്ങൾ പരിശോധിച്ചാൽ മനസ്സിലാവും...... നന്മയുള്ള നാട്ടിൻപുറം.... വെളിച്ചപ്പാട്, ഉത്സവം, പാടം, പുഴ ഒന്നും കുറച്ചു കാലം മുൻപ് വരെ മലയാളിക്ക് അന്യമല്ലായിരുന്നു....❤❤❤❤.....തിരിച്ച് കിട്ടാത്ത ആ കാലം ❤❤
മനസ്സു നിറയുന്ന പടം.... RIP വേണു, ഭരതൻ , ജോൺസൻ :legends💐
John Paul
@@vaisakhmangalassery3102 xpù6⁵3xj
ഭാരതന്റ എല്ലാപടങ്ങളിലും ലതിക യുടെ പാട്ട് കാണും.... കാതോടു കാതോരം..... 🙏
ശരിയാ, അമരം, വെങ്കലം, പിന്നെ കാതോട് കാതോരം,, പിന്നെ താരും തളിരും,, wow പുതു തലമുറയിലെ music directors ഈ കഴിവുകൾ കാണാതെ പോയി
ഒരിക്കലെങ്കിലും കണ്ണു നനയാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല. മലയാള സിനിമയുടെയും സംഗീതത്തിൻ്റെയും വസന്തകാലമായിരുന്നു അന്ന്.
ata cinima
My favourite one always…watched this movie with tears all the time…
@@spacechaser2843 bh
Sathyam
ജോൺസൻ മാഷിന്റെ ഓർമ ദിനമായ ഇന്ന് അദ്ദേഹം സംഗീതം ചെയ്ത മനോഹരമായ ഇ ഗാനം ഇട്ടാൽ മ്യൂസിക് channelinu ഒരുപാടു നന്ദി 🙏🙏
ജോൺസൻ മാസ്റ്റർ 🙏 Legend
സത്യം' ഇനി ഇതുപോലുള്ള നമ്മുടെ മനസിനേ സന്തോഷിപ്പിക്കുന്ന ആ പഴയ ചിത്രങ്ങളും ഗാനങ്ങളും ഇനി നമ്മുക്ക് കേൾക്കാൻ കഴിയില്ലാല്ലോ എന്ന് ഓർക്കുംമ്പോൾ മനസിന് സങ്കടം ഉണ്ട്
Everything will return after a long gap!A Vylar, ONV, Devarajan, Johson, Arjuan, Ravindran ....
Sujith. Nair
Adhu thanne😪😪
Yes you 100 correct
Yes
സത്യം
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ഇല്ലായ്മയുടെയും വല്ലായ്മയുടേയും കാലത്തേക്ക് കൂട്ടിക്കൊണ്ടുപോവുന്നു.. ഗ്രാമീണത തുളുമ്പിയ അനശ്വര ഗാനങ്ങൾ
Uh u can
മലയാള ഗാനങ്ങളുടെ മാസ്മരികത ഉച്ചസ്ഥായിയിൽ നിന്ന കാലഘട്ടം 😍😍😍.. ജോൺസൺ മാഷ്.. രവീന്ദ്രൻ മാഷ് 😍😍... Onv സർ...❤❤❤.. Love those ages...
പഴയ പാട്ടും പഴയ ജീവിതവും ഏറ്റവും നല്ല വസന്ത കാലമായിരുന്നു . ഒന്നുമില്ലെങ്കിലും എല്ലാവരുടെയും മനസ് സമ്പന്നമായിരുന്നു .
💯
കാലങ്ങൾക്കപ്പുറവും എത്രെയോ യുഗങ്ങൾ മാറി കഴിഞ്ഞാലും കലയെ സ്നേച്ചിക്കുന്നവർക്ക് മനസിൽ നന്മയുള്ളവർക്ക്.. നമ്മുടെ പൈതൃകതിനെ കുറിച്ച് ബോധമുള്ളവർക്ക് ഈ ഗാന ശകലം ഒരിക്കലും മനസ്സിൽ നിന്ന് മായില്ല
🙏🙏🙏🙏
@@aaryan3321 a workshop on the above Google yññu
വല്ലാത്തൊരു ഗ്രാമീണ ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ
ദാസേട്ടൻ, ജോൺസൻ മാഷ്, ONV ,ഭരതൻ ഓ മഹാരഥന്മാർ ''...
ഈ പാട്ട് കേൾക്കാൻ ഒരു പ്രത്യേക ഫീൽ ആണ്.
😍💕👍
Exactly.
Ys
നല്ല മഴ സമയം കാറിൽ ഈ പാട്ട് കേട്ട് പോകുമ്പോൾ എന്താ ഒരു feel
Yaaa ❤❤❤
ഒരു പ്രത്യേക അനുഭൂതി കിട്ടും ഈ പാട്ട് എപ്പോള്‍ കേട്ടാലും അത് പോലെയാണ് വരികളും ഈണവും ആലാപനവും ♥
നല്ല മലയാളി തനിമയുള്ള ഗാനം...
ജോണ്‍സണ്‍ മാസ്റ്ററുടെ മാസ്റ്റര്‍ പീസ് എെറ്റം....
ആ കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നു 👌👌👌👍
ഓണത്തിന്റ ഓർമ്മകൾ നില നിർത്തുന്ന പാട്ട്
@sunil prakashan kakkus ormakal
🎼❤🎼❤🎼❤
ഗ്രാമീണ ഭംഗിയിൽ ലയിപ്പിച്ച് ചേർക്കുന്ന പാട്ട്.🥰
ശാരദമ്മേ ഒരു അമ്മയുടെ റോൾ അഭിനയിച്ചു തകർത്തുകളഞ്ഞു, പാർവതി ഒരു മകളുടെ റോൾ അഭിനയിച്ചതകർത്തുകളഞ്ഞു അതുപോലെ നെടുമുടി വേണു സാർ ഒരു അച്ഛന്റെ റോളും 🙏🏻നമിക്കാതെ വയ്യ 🙏🏻🙏🏻
💕പൂവേണം പൂപ്പടവേണം... പൂവിളിവേണം
പൂണാരം ചാർത്തിയകന്നിപൂമകൾ വേണം
💕പൂവേണം പൂപ്പടവേണം... പൂവിളിവേണം
തനനനനാ...
💕പൂണാരം ചാർത്തിയകന്നിപൂമകൾ വേണം
തനനനനാ...
💕കുന്നത്തെകാവിൽ നിന്നും തേവര്താഴെഎഴുന്നള്ളുന്നേ..
പോലോലം മഞ്ചൽമൂളിപ്പോരുന്നുണ്ടേ…മൂളിപോരുന്നുണ്ടേ…
💕പൂവേണം പൂപ്പടവേണം... പൂവിളിവേണം
തനനനനാ....
പൂണാരം ചാർത്തിയകന്നിപൂമകൾ വേണം..
💕നാഴിപ്പൂവെള്ളും പുന്നെല്ലും
തനനനനനാ..
...ചോഴിക്കും മക്കൾക്കും തായോ തനനനനനാ.. (2)
💕നാവോറ് പാടണകന്നി മൺകുടവും വീണയുമായി (2)
💕നീയെന്തേ വന്നില്ലാ…പൊന്നോണം പോയല്ലോ..
ഒരുനിലമുഴുതതിൽ മുതിര വിതച്ചേ…
അതിലൊരു പകുതിയും ഒരുകിളിതിന്നേ..
💕പൂവേണം പൂപ്പടവേണം... പൂവിളിവേണം
തനനനനാ...
പൂണാരം ചാർത്തിയകന്നിപൂമകൾ വേണം
💕വാളും ചിലമ്പും കലമ്പീ…
തനനനനനാ..
വാതിൽ പടിക്കൽ വന്നാർത്തൂ..
തനനനനനാ.. (2)
💕ഉണ്ണികളെ തേടിവരുന്നോ ഉള്ളുരുകും കാവിലെ അമ്മേ(2)
💕നീ വാഴും കാവിന്ന് തീവെച്ചതാരെന്നോ…
ഒരുപിടിയവിലിന് നിറമൊരിമലരിന്
വെയിലിത് മുഴുവനുമേൽക്കണതാരാ ...
💕ആയില്യകാവിൽ വേലേം പൂരവുമുണ്ടേ…
തനനനനാ...
💕നീയെന്തെ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ..
തനനനനാ..
💕ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാർത്താനെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊൻ കുടമല്ലേ..
എന്റെ പൊൻ കുടമല്ലേ…
💕പൂവേണം പൂപ്പടവേണം... പൂവിളിവേണം
തനനനനാ..
💕പൂണാരം ചാർത്തിയകന്നിപൂമകൾ വേണം
തനനനനാ..
💕 *_2♡2♡_* 💕
Malayalam songs always special for me
Fan of malayalam songs from tamilnadu 😍😍😘😘😘
എത്ര കേട്ടാലും പിന്നെയും പിന്നെയും കേൾക്കാൻ കൊതിക്കുന്ന ഗാനം
അതേ, എത്ര കേട്ടാലും മതിവരില്ല. 👍👍
അഭിനയം തുടങ്ങി കുറച്ചു നാളുകൾ കൊണ്ട് അച്ഛനാവേണ്ടി അഭിനയ പ്രതിഭ നെടുമുടി സാർ
ഇത് വെറുമൊരു പാട്ടല്ല ഒരു വികാരമാണ്..
ഈ പാട്ടിനൊരു മലയാളതനിമ ഉണ്ട്... ഓമനത്തമുണ്ട്.... നാടിന്റെ ഓർമ്മകൾ.... ഉത്സവങ്ങൾ.... കാവുകൾ..... ഒക്കെ missing😔😔😔😔😔❤❤❤❤❤
Serikkum athonnum koodthalaayiii anubhavikkanullaa bhagyam labhikkathavaraaa new generation bt I could experience some of them in my childhood days that I miss nowadays
@@muzmuz2114 me too 🥰
ഒണപ്പാട്ടുകൾക്ക് എന്നും മുമ്പൻ. ഓണത്തിലേയ്ക്ക നമ്മളെ കുട്ടി കൊണ്ടുപോവുന്ന അതി മനോഹരമായ ഗാനം ....
രാവിലെ വന്ന് ഈ പാട്ടൊന്ന് കേൾക്കുമ്പോഴുള്ള ഫീൽ ഒന്ന് വേറെയാ..
Keli. Jayaram film
ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം ആയിരുന്നു ആ കുഞ്ഞു..വേണു ശാരദാ ദംബതികൾക്ക്.
ആ കുഞ്ഞിനെ ദേവൻ കൊണ്ട് പോയപ്പോൾ ആ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം നഷ്ടപ്പെട്ടു... എന്തൊരു അർത്ഥവത്തായ ശീർഷകം..
അഭിനയം സംഗീതം ചിത്രീകരണം സംവിധാനം ഒരു വിരുന്നു തന്നെ ആണ് ഈ പടം
സിദ്ധിവൈഭവമുള്ള നാല് മഹാരഥൻ മാരുടെ സംഗമം ആയിരുന്നു ഈ സിനിമ. ജോൺസൻ ONV ഭരതൻ നെടുമുടി വേണു . പൂർണതയ്‌ക്കു വേണ്ടി തമ്മിൽ പരസ്പരം മത്സരിക്കുന്ന പോലെ തോന്നും.. ഗാനവും അതിന്റ വിഷ്വലും കണ്ടാൽ. ഗ്രേറ്റ് വർക്ക് 🧡
Dasetan missed😊
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം സിനിമയിലെ Song
ഒഎൻവിയുടെ വരികൾ 👍
Nobody can imitate
Oral kudi und sharada
നെടുമുടി വേണു, ശാരദ എന്താണഭിനയം....എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സിനിമയും പാട്ടുകളും...
ഓ.എൻ. വി. സർ , ജോൺസൺ മാസ്റ്റർ, ഭരതൻ സർ 🥰❤🥰.
എന്തൊരു ജീവനുള്ള പാട്ട്!
ഈ ഒരു കാലഘട്ടത്തിന്റെ പ്രതീകമാണ് ഈ പാട്ട്... ഇപ്പോൾ കേട്ടാലും എത്ര കേട്ടാലും ആ ഓണകാലങ്ങളും ബാല്യകാലവും നിറക്കൂട്ടുകളുടെ ഒരായിരം ആരവങ്ങളുമായി മനസ്സിൽ ഓടിയെത്തും.. എത്ര ഓർമ്മകൾ! കാലമേ നീ എത്ര ക്രൂരൻ!
പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം
കുന്നത്തെ കാവില്‍ നിന്നും തേവരു താഴെയെഴുന്നള്ളുന്നേ
ഓലോലം മഞ്ചല്‍ മൂളി പോരുന്നുണ്ടേ..
മൂളി പോരുന്നുണ്ടേ..
നാഴിപ്പൂവെള്ളും പുന്നെല്ലും ചോഴിക്കും മക്കള്‍ക്കും തായോ
നാവോരം പാടണ കന്നീ മണ്‍കുടവും വീണയുമായി
നീയെന്തേ വന്നില്ല പൊന്നോണം പോയല്ലോ..
ഒരു നിലമുഴുതതില്‍ മുതിര വിതച്ചേ
അതിലൊരു പകുതിയും ഒരു കിളി തിന്നേ
പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം..
വാളും ചിലമ്പും കലമ്പി വാതില്‍പ്പടിക്കല്‍ വന്നാര്‍ത്തു
ഉണ്ണികളെ തേടി വരുന്നോ ഉള്ളുരുകും കാവിലെയമ്മേ..
നീ വാഴും കാവിന്ന് തീ വെച്ചതാരെന്നോ
ഒരുപിടിയവിലിനു വെറുമൊഴി മലരിനു
വെയിലിതു മുഴുവനുമേല്‍ക്കണതാരോ
ആയില്യക്കാവിലു വേലേം പൂരവുമുണ്ടേ
നീയെന്തേ കുഞ്ഞിക്കുയിലേ കൂടെ വരില്ലേ
ഇല്ലെന്നോ മിന്നും പൊന്നും
കൈവള കാതില ചാര്‍ത്താനെന്നോ
പൊട്ടെന്തിനു പൊന്നല്ലേ നീ പൊന്‍കുടമല്ലേ..
എന്റെ പൊന്‍കുടമല്ലേ..
പൂ വേണം പൂപ്പട വേണം പൂവിളി വേണം
പൂണാരം ചാര്‍ത്തിയ കന്നിപ്പൂമകള്‍ വേണം..
@sunil prakashan kakus venam velam venam harpic venam
@@tm-zg6qq എന്താ ഭായ് ഇത് കഷ്ടം 🤦♂️🤦♂️.
Super
@@tm-zg6qq nah dude harpic ne kkal nallath lizol aa
എത്ര കേട്ടാലും മടുപ്പു തോന്നാത്ത സുന്ദര ഗാനം ❤❤❤🌹
ഈ സ്ഥലംഒക്കെ കാണുമ്പോൾ 90വരെ കുട്ടികാലം ആസ്വദിക്കവർക്ക് വല്ലാത്ത നഷ്ടബോധം തോന്നും
Exactly
🌹🌹👍
@@bindhujamalppan9476 hai ene marano
ഈ ഗാനം കേള്‍ക്കുമ്പോള്‍. മനസ്സില്‍ വരുന്നത് .സ്ക്കൂളില്‍ പഠിക്കുന്ന കാലമാണ്......ഒ N.V സാര്‍ ..ജോണ്‍സണ്‍ മാസ്റ്റർ...ദാസേട്ടന് 🙏🙏🙏
സാത് രംഗ് കെ സപ്നോം മേ ഹോഗൈ സജ്‌ന......... ഹിന്ദി സോങ് similr
പാർവതി പ്ലാസ്റ്റിക് സർജറി യുടെ കൃത്രിമത്വമില്ലാത്ത സ്വാഭാവിക സൗന്ദര്യം...
Needless to say, Yesudas elevates this brilliant composition to unfathomable heights.. ably supported by Lathika!
ONV മാഷ്, ജോൺസൻ മാഷ് ഒരിക്കലും മറക്കില്ല, അടിപൊളി പാട്ട്, രാഗം ശ്രീരാഗം.
ലതിക ടീച്ചർ 🥰🥰🥰🥰🥰
നടന വിസ്മയം നെടുമുടി വേണു ചേട്ടന് ആദരാഞ്ജലികൾ
പൊട്ടെന്തിന്, പൊന്നല്ലേ നീ പൊൻകുടമല്ലേ എന്റെ പൊൻകുടമല്ലേ 😍😍👍
നെടുമുടി വേണു ചേട്ടന്റെ വിയോഗം അറിഞ്ഞു വന്നു... 🌹🌹വിശ്വസിക്കാൻ പറ്റുന്നില്ല
പ്രണാമം 🙏🏻🙏🏻🙏🏻 oct 11 2021
Cheriya kutti aayirunnappozhathe onam, TV , VCR vaadakaku eduthu karanju kanneerolipicha oru kuttikkaalam......nalla ormakal...
നൊസ്റ്റാൾജിയ ♥️♥️.... മദ്യപാന സദസ്സുകളിൽ എന്നും പാടാറുള്ളത്
അന്നത്തെ പാട്ടുകളായിരുന്നു മനസ്സിലേക്ക് ഒരു കുളിർമയായ് വന്നിരുന്നത് ഇന്നത്തെ പാട്ടു കേട്ടാൽ ഉള്ള സമാധാനം കൂടി ................
ജോൺസൺ മാസ്റ്റ്ർ പ്രണാമം
Eee cinemayum& ee paatum namukku marakkan patilla.. Lovely feel and nostalgia...
me too, I become fan of parvathi after seeing this video
Deep Kerala cultural sense is reflected in this sweet melody- So nice and thanks for the creators of this song
നമ്മുടെ പഴയ പാട്ടുകൾക്ക് ഒക്കെ ഒരു മലയാളിത്തം ഉണ്ടായിരുന്നു....
👍
Satyam
Sathiyam
Prethyekich Johnson maashinteee...😍😍miss all these nowadays
@@thebobbysisters innathe kaalath snehathinooo bandhangalkooo oru vilayumillallooo ...nammdeee samskaram thanneee maari poilleee...sangeethavum aaa vazhikkk poiiii....
ലതികയുടെ സുന്ദരമായ ശബ്ദത്തിലുള്ള പാട്ട്🎉❤🎉❤
ജീവിതം ആണ് ഇത്... പാട്ട് കൂട്ടിനു.
പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ആയിരം അഭിനന്ദനങ്ങൾ
ഇതിനു 1K like കൊടുക്കാൻ ഇവിടെ ആളില്ലേ??
Pinnendha
Good.
Great song don't understand language but classic music from Rajasthan
അടിപൊളി സോങ് അസാധ്യ ആലാപനം... സൂപ്പർ മ്യൂസിക്
ഭരതൻ സാറിന്റെ സിനിമക്കൾ എല്ലാം പ്രത്യേകാ ഫീലാ
മാളൂട്ടി
വൈശാലി
കാതോട് കാതോരം
ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങുവെട്ടം etc......
, a
അമരം
അമരം
താഴ് വാരം
പത്മരാജന് ❤ ഫ്രെയിം
ഒരിക്കലും അസ്തമിക്കാത്ത ഒരു പൂർണ്ണചന്ദ്രൻ അതാണ് നമ്മുടെ പ്രിയ മാഷ് അങ്ങക്ക് ഒരിക്കലും അസ്തമിക്കാത്ത പ്രണാമം
ഉണ്ണികളേ തേടി വരുന്നു ഉള്ളുരുകും കാവിലെയമ്മേ
നീ വാഴും കോവിലിൻ തീ വെച്ചതരെ ന്നോ വരികൾക്ക് തൂലിക ചലിപ്പിച്ച ONV സാറിനു പ്രണാമം 🌹
Amazing song ..ethra കേട്ടാലും ഒരു freshness മായാത്ത song
പ്രണാമം ജോൺസൺ മാസ്റ്റർ
Remembering Johnson mash. The real hero behind the song
@1:58 ഇങ്ങനത്തെ വരികൾ ഇന്നത്തെ കാലത്തേ പാട്ടുകളിൽ ഒരിക്കലും കാണില്ല
ഈപടത്തിൽ ഒരു പാട് കഷ്ടപ്പെട്ടത് വേണു ഏട്ടൻ ആയിരിക്കും
ഓർമകളിൽ ജോൺസൺ മാഷ് ..... പ്രണാമം
ലോകത്തിലെ ഏറ്റവും മികച്ച മലയാളം ഗാനം: പൂവേണം പൂപ്പട വേണം 🎵🎵
ജോൺസൺ മാഷിൻ്റെ മറ്റൊരു മാസ്റ്റർ പീസ് ഗാനം
കേൾക്കാൻ മനോഹരമായ ഗാനം
ഈപടത്തിൽ ശാരദ അമ്മയുടെ അഭിനയം പറഞ്ഞു കൊടുത്തത് വേണുചേട്ടൻ ആണ് 💖💖💖💖💖💖💖
നന്മയുള്ള ഒരു നാടിന്റെ ഓർമകൾ...
എന്ത് രസമാണ് ഈകാലം ഇനികിട്ടുമോ
പ്രിയ നെടുമുടി വേണുവിന് ആദരാഞ്ജലികൾ
Parvathi chechi
Sundari
E song oru magic anu
സത്യം... എത്ര കേട്ടാലും മടുക്കില്ല
എൻ്റെ മാഷേ,, ONV സാറേ,, ദാസേട്ടാ,,,
എന്തിന് വാരിവലിച്ച് എഴുതണം. സുവർണ്ണകാലഘട്ടം ഇല്ല ഇനി തിരിച്ച് വരില്ല .എന്റെ ബാല്യമേ തിരിച്ച് വരൂ
ലതിക ടീച്ചർ ❤❤❤
Super song kettal mathi varatha song
O N V sir, johnson master❤❤ Legend
2.45-2.50nedumudi venu typical action 🤩😂👍😃
Ithokkeyarnu pattukal❤❤❤
സൂപ്പർ പൊളിച്ചു 🌹♥👍💞💕😜❤🥰💕💞♥🌹👍💞💕💞💕❤
മതിവരില്ല
Johnson maashu...ethra simple music...but adu create cheyyunna feel...ullilu kavile thira thulluanu.....
നെടുമുടി വേണു എന്ന മഹാനായ കലാകാരനെ നമിച്ചിരിക്കുന്നു
യേശുദാസ് , ലതിക നല്ല പാട്ട്.
എത്ര കേട്ടാലും മടുക്കില്ല
ഭരതനു ഒരു പ്രാവശ്യം കൂടി ജന്മം കൊടുക്കാൻ കഴിയുമോ ?
ഗന്ധർവ ശബ്ദത്തിന് മുന്നിൽ നമിക്കുന്നു🙏🙏
I am a Raveendran Master Katta Faan,,But ee oru song kaaranam Johnson Master ney Ishtam.....
Ee oru paattoo ithilum ethrayo Gandharva sangeethangal adhehathintethaayittundu pinne BGM raveendran mash cheytha padangaludeyum re recording Johnson mash aanu cheythittullathu randu perum nallathu thanne
ഈ പാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ടത് തന തന തന തന തന അണ്
നെടുമുടി വേണു Sir 🙏 🙏 🙏 🌹🌹🌹
Thanks..bring n download all songs of legend Sir Johnson master..🌴🌴🙏
I’m crying seeing this nostalgic song takes me back to 90s 😕
Lovely. Song thanks....mesmersing lathika teacher