'സാറ് നുണപറയരുത്.. സർക്കാർ എറണാകുളം അതിരൂപതയ്ക്ക് എതിരാണന്നു പറഞ്ഞോ ?'

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 46

  • @febinjose8464
    @febinjose8464 2 ชั่วโมงที่ผ่านมา +1

    ഇത്രയും സംയമനത്തോടെ നിൽകുന്ന പോലീസുകാരെ സമ്മതിക്കണം. ഇത്രയും പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചിട്ടും മാന്യമായി പ്രവർത്തിച്ചു

  • @thomasmv581
    @thomasmv581 3 ชั่วโมงที่ผ่านมา +4

    ഈ വിഷയത്തിലേക്ക് സർക്കാരിനെ വലിച്ചിഴയ്കേണ്ട

  • @shijopaul5530
    @shijopaul5530 3 ชั่วโมงที่ผ่านมา +6

    പോലീസ് എന്തിന് ഇത് കേട്ട് നിൽക്കണം

  • @josephmathew2795
    @josephmathew2795 3 ชั่วโมงที่ผ่านมา +4

    ലഗിയോൺ ബാധിചു ഷൈജു

  • @pkphilip49
    @pkphilip49 2 ชั่วโมงที่ผ่านมา +2

    സാക്ഷാൽ പോപ്പ് പറഞ്ഞിട്ടു അനുസരിക്കാത്ത ടീമാണ്!

  • @Prakasham-n7d
    @Prakasham-n7d 3 ชั่วโมงที่ผ่านมา +1

    ഒരു കൈ ഒടിഞ്ഞിട്ടുണ്ട്!ഒടിഞ്ഞിട്ടുണ്ട് അല്ല ഒടിഞ്ഞിട്ടുണ്ടാവണം😂😂😂

  • @sreedharanchadikkuzhippura4507
    @sreedharanchadikkuzhippura4507 3 ชั่วโมงที่ผ่านมา +6

    ഒരു പോലീസു കാരനെ ഇങ്ങനെ വിർട്ടരുത്! അനുവദിക്കരുത്?

  • @Georgema-l7w
    @Georgema-l7w 3 ชั่วโมงที่ผ่านมา +4

    പോലീസ് നിയമം നടപ്പാക്കുകയാണ് ചെയുന്നത്. പരാതിയുള്ളവർ കോടതിയിൽ പോകട്ടെ.....

  • @jeesonpaul6979
    @jeesonpaul6979 2 ชั่วโมงที่ผ่านมา +1

    ആ അഞ്ച് പത്ത് പേരുടെ തെറി കേട്ട് നിൽക്കുന്ന പോലീസ്😢

  • @RajeshRajesh-i8c
    @RajeshRajesh-i8c 3 ชั่วโมงที่ผ่านมา +3

    Next Mar pappa Shyju Antony

  • @edfredson
    @edfredson 14 นาทีที่ผ่านมา

    കോഴഞ്ചേരിവാണന്‍ ഇതെല്ലാം ചെയ്യുന്നത്‌ കർത്താവിഌ വേണ്ടിയാണെന്നോർക്കുമ്പോ വല്ലാത്ത നിർവൃതി😂😂

  • @AbdulNazarptb
    @AbdulNazarptb ชั่วโมงที่ผ่านมา

    യുഡിf ആയിരുന്നെങ്കിൽ ഒരു
    അടി കഴിഞ്ഞു
    പോലീസിൽ ഇവരെ തൊടാൻ ധൈര്യമില്ല

  • @anniejohn281
    @anniejohn281 2 ชั่วโมงที่ผ่านมา +1

    തിരുസഭ ആസ്ഥാനത്തു പോലീസിന് കയറാൻ അവസരം ഉണ്ടാക്കിയത് എന്തിനു?

  • @JojoKj-i4v
    @JojoKj-i4v 2 ชั่วโมงที่ผ่านมา +1

    Good officer

  • @jijothomas9015
    @jijothomas9015 ชั่วโมงที่ผ่านมา

    Kerala police ❤

  • @bigb3711
    @bigb3711 3 ชั่วโมงที่ผ่านมา +1

    Oru samayam kazhinja nalla adi kitutaa apupaa😂

  • @arunjoy2613
    @arunjoy2613 3 ชั่วโมงที่ผ่านมา +1

    Ellam enu medikum

  • @jijothomas9015
    @jijothomas9015 ชั่วโมงที่ผ่านมา

    Love you pinari government ❤️

  • @jojimon1981
    @jojimon1981 3 ชั่วโมงที่ผ่านมา +1

    ഇവരെ പുറത്താകാൻ ഉള്ള ആർജവം സഭാ നേതൃത്വം കാണിക്കണം

  • @martinantony2785
    @martinantony2785 3 ชั่วโมงที่ผ่านมา

    Acpyeee mattanam😮

  • @josephantony7596
    @josephantony7596 3 ชั่วโมงที่ผ่านมา

    sabhayodoppamallenkil sabhakku purath.. anusarrana illaatha makkale adichu purathaakum... vakkeelu vaathikkunnu...

  • @BLACK_KAKKA
    @BLACK_KAKKA 3 ชั่วโมงที่ผ่านมา

    😂

  • @thomasjohn4620
    @thomasjohn4620 3 ชั่วโมงที่ผ่านมา

    6500000 പേര് അടിച്ചു ഒതുക്കമന്നു വിചാരിച്ചോ

    • @jojimon1981
      @jojimon1981 3 ชั่วโมงที่ผ่านมา

      95 % വിശാസികളും സിനഡ് നിന് ഒപ്പം

    • @jerinantony106
      @jerinantony106 58 นาทีที่ผ่านมา

      Poda kunne