അതെ പക്ഷെ കൃസ്ത്യാനിക്ക് ചേരാത്ത എന്ന് പറഞ്ഞാൽ തെറ്റ് ഇവരെല്ലാം5 ഉം 10 ഉം 15 ഉം വർഷം പഠിച്ചവരാ പള്ളിയിച്ചൻ തിരുമേനി എന്നെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും പണ്ടെല്ലാം കൃസ്ത്യാനികൾ അല്ലാത്തവരും ബഹുമാനിച്ചിരുന്നു വാർത്താ മാധ്യമങ്ങൾ പുരോഗതിയിലെത്തിയപ്പോഴല്ലെ തനി കൊണം മനസിലായെ
@@MohammedRasheed-oi7mm കാഫിറുകളെ കൊല്ലാൻ പറയുന്നുണ്ടോ?വാളുമായി വന്ന ടിപ്പു വല്ല വിദ്യാലയവും ആതുരാലയവുമായി വന്ന ക്രിസ്ത്യൻ മിഷണറിമാരാണ് കേരളത്തിൻ്റെ പ്രകാശം.......
വിവരം കെട്ടവൻ!! പോലീസിന്റെ ഉത്തരവാദിത്വനിർവഹണത്തിൽ മതം കലർത്തുന്നു. ഇവനൊക്കെ സഭാദ്രോഹിയാണെന്നതിനൊപ്പം സാമൂഹികദ്രോഹിയുമാണെന്നതിനു ഇതിലും വലിയ തെളിവ് വേണോ ?
@jomolvarghese4553 പോലീസ് പോലീസിന്റെ ഡ്യൂട്ടി ചെയ്യും ഇതേ തുട൪ന്ന് മറ്റൊരു ന്യൂസ് കണ്ടിരിന്നു പുറത്ത് ഒരുത്ത൯ പോലീസിനോട് പറയുകയാ നിങ്ങളൊരു ഹിന്ദുവാണെന്ന് പോലീസ് ഡ്യൂട്ടിക്കാരനോടാണൊ ഇങ്ങനെ മതം പറയുക
അനുസരണക്കേട് കാണിക്കുന്നവൻ അതു വൈദികനൊ, അല്മായ നോ ആരായാലും സഭയ്ക്കു പുറത്ത് . ബഹുഭൂരിപക്ഷം വിശ്വാസികളും ആഗ്രഹിക്കുന്നത് അതാണ്. തെമ്മാടി കൂട്ടങ്ങളെ നിങ്ങൾക്കുള്ള മുന്നറിയിപ്പാണ് . ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ പോലെ സഭാ മൂല്യങ്ങളെ വികൃതമാക്കിയ നിങ്ങൾ മാപ്പ് അർഹിക്കുന്നില്ല.
എന്റെ ഒരു തുറന്ന അഭിപ്രായത്തിൽ.... പള്ളിയും പട്ടക്കാരനും.... കുറേ മത ഭ്രാന്ത് ഇളകിയ അന്ധവിശ്വാസികളും ചേർന്ന് മനുഷ്യരെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയാണ്.... കൊറോണ കാലം വളരെ നല്ല കാലമായിരുന്നു എന്നിപ്പോൾ ഉറപ്പായി....
ക്രൈസ്തവ സഭയുടെ ഏത് ആരാധനാലയത്തിലും ഏത് മതവിശ്വാസിക്കും പ്രവേശനം ഉള്ളതാണ്. ഒരു ചെകിട്ടത്തു അടിക്കുന്നവന് മറ്റേ ചെകി ടു കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ യേശു ക്രിസ്തുവിന്റെ അനുയായികളോ ഇവർ.
പുരോഹിതന്മാരോടും, വിശ്വാസികളോടും ക്രിസ്തു എന്താണെന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കലഹത്തിലും, തർക്കത്തിലും ഇടപെടരുത്.ആ സഭയിൽ പ്രാർഥിക്കാൻ പറ്റിയില്ലെങ്കിൽ മറ്റൊരു സഭയിൽ പോകുക
ഇന്ത്യയിൽ എല്ലാവരും ഇന്ത്യൻ ഭരണഘട്ടനയ്ക്ക് വിധേയമാണ് നിയമം നടപ്പാക്കുന്നത് മതം നോക്കിയല്ല മതം നിയമം കയ്യിൽ എടുക്കാൻ ശ്രമിച്ചാൽ നിയമപാലകർ ജനങ്ങൾക്കുവേണ്ടി നിയമം നടപ്പാക്കും
ഞമ്മക്കു പുതിയ തന്ത്രം കിട്ടിപ്പോയി.ഇനി പതിയേ അങ്ങനെ യും ആവശ്യപ്പെടാൻ തുടങ്ങും,ഞമ്മൻ്റെ മത പുരോഹിതന്മാർ. രാഷ്ട്രീയക്കാർ സമ്മതിച്ച് കൊടുക്കും. വോട്ട് പിടിക്കാൻ അവരുടെ ഷൂ നക്കാൻ പോകുമ്പോൾ ജ്ഞമ്മൻ എല്ലാം വിലപേശി കൈക്കലാക്കി കൊള്ളും!
എല്ലാവർക്കും ഇപ്പൊൾ ഇതാണ് ആയുധം മതം നോക്കി അടിക്കുക 😢😢😢😢😢 2025. എല്ലാം കൊണ്ടും സമാധാനം 😮😮😮അപകട മരണങ്ങളുടെ പെരുമഴ പിന്നെ ഇതുപോലെയുള്ള ജാതി മത പറഞ്ഞുള്ള ചീത്തകൾ 😢
സങ്കർഷ സാഹചര്യം സംയമനത്തോടെ വിജയകരമായി കൈകാര്യം ചെയ്ത പോലീസ്സ് ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ച ആ ഡാഷ് മോനെ നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 😵🙏
കേരളത്തിൽ..ക്രമസമാധാനം.. ഇല്ല... തകർന്നു.. ഇവിടെ ... ചില സമൂഹത്തെ.. സർക്കാര്..അപ്ഡ്രവിക്കുന്ന്നു.. എത്രയും വേഗം.. കേന്ദ്ര gov.. ഇവരെ പിരിച്ച് വിട്ടു... ഭരണം.. administrator ക്കു വിടുക
ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥിര വിലാസം എന്നൊക്കെ വിമതരുടെ അഭിപ്രായം. എന്റെ ഒരു ചെറു ചോദ്യം: വീടിന് എതിരെ പ്രാർത്ഥന സമരവുമായി വരുന്നവര്‍ മക്കള്‍ എന്ന നിലയില്‍ അല്ല. മറിച്ച് സമരക്കാര്‍ എന്ന നിലയില്‍ ആണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഇവർ മക്കള്‍ അല്ല പകരം സമരക്കാര്‍ ആണ്. സമാധാന നില പരിപാലിക്കാന്‍ പോലീസ് ബലം പ്രയോഗിക്കുന്നത് തെറ്റില്ല. ഒരു കാര്യം കൂടി: പ്രാർത്ഥന സമരം മനസ്സിലാവുന്നില്ല. ഒന്നുകില്‍ പ്രാര്‍ത്ഥിക്കുന്ന അല്ലെങ്കിൽ സമരം ചെയുന്ന എന്ന ഒരു നിലപാട് വിമതരും സ്വീകരിക്കണമെ. I am reminded of something in the past history... in punjab.
പോലീസുകാരനെ പറയാൻ സമ്മതിക്കൂ പോലീസുകാരന് ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുസ്ലിം ആണോ എന്റെ മാഷേ അത് പോലീസ് ആണ് ആ കാക്കയുടെ മുകളിൽ ജാതിയും മതവും എഴുതിയിട്ടില്ല അവിടെ വെറും പോലീസ് എന്ന് മാത്രമേയുള്ളൂ എന്ത് വിശ്വാസിയാണ് മാഷേ ഇതാണോ വിശ്വാസം സമാധാനത്തിന്റെ മതം എന്നല്ലേ പറയുന്നത് എന്ത് സമാധാനം
പോലീസ് ഇന്നലെ തന്നെ ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമായിരുന്നു. വൈകിയെങ്കിലും നീതിയും ക്രമസാധാനവും പുനസ്ഥാപിക്കാൻ േപാലീസിന് സാധിച്ചതിൽ ക്രിസ്ത്യൻ സമൂഹത്തിൻ്റെ Big SALUTE ❤🎉❤
"പണ്ടൊരു ക്രിസ്ത്യാനി മേൽ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലെ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ എത്ര വലിയ കലിപ്പ് ആയിരുന്നു അന്ന് . മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. "
പോലിസ് ഓഫീസർ പള്ളിയിൽ കയറാൻ പാടില്ല എന്ന് ഒരു നിയമവും ഇല്ല ഇത് പറയുന്ന ഞാൻ ഒരു ക്രിസ്ത്യൻ ആണ് വിമതൻ മാർ എന്ന് അറിയപ്പെടുന്ന കത്തോലിക്ക സഭയുടെ ശത്രുക്കൾ നിങൾ ഈ അനുസരണകേഡിന്. വലിയ വില കൊടുക്കേണ്ടി വരും
വളരെ നാമ മാത്രമായ കുറച്ച് പേരുടെ ഈഗോ കാരണം സഭ പൊതു സമൂഹത്തിൽ അവഹേളിക്ക പെടുന്നു. ഉറപ്പായും ദൈവം കാണുന്നു. അവിടുന്ന് വെറുതെ ഇരിക്കില്ല. ഏതു മത വിശ്വാസിക്കും ക്രിസ്ത്യൻ ചർച്ചിൻ്റെ പോലും അകത്തു കയറി പ്രാർത്ഥിക്കാനും യേശുവിനെ ആരാധിക്കാനും തടസ്സം ഇല്ല എന്നിരിക്കെ എന്താ ഇങ്ങനെ പറയുന്നത്? കഷ്ടം.
The elderly gentleman who was speaking to the police officer was using a tone that was totally unacceptable to the vast majority of Christians. Regardless of the difference of opinion within the church, the believers should learn to respect the law of the land as well as the law enforcement agencies. He must understand that no priest is above law and the hands of law and that we are not living in a theocratic society. My respect to the officer who remained calm throughout.
He or the other rebels are not true believers brother. That is the whole problem. True believers will not indulge in any such activity hurting Christianity
ACP ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ എന്നു നോക്കിയല്ല നിയമം നടപ്പാക്കുന്നത്. ഒന്നു പൊ അച്ചാ. നിങ്ങൾ അച്ചന്മാർ എന്നു പറഞ്ഞാൽ പൊതു സമൂഹത്തിനു ഒരു ബഹുമാനമുണ്ട്. നിങ്ങളാണ് അത് കളയുന്നത്
When someone is in Government Official dress there is no religion in it. He is a representative of the government. As a Christian I feel ashamed when someone address a police officer on his religion. Even Jesus Christ will be ashamed by seeing such rift in the Church. This is the main reason why many are leaving mainline Churches.
സർ അങ്ങ്.... നിയമത്തിന്റെ വഴിയിൽ മുന്നേറൂ.... ഞാൻ ഒരു ക്രിസ്ത്യാനി ആണ്.... ഒരുത്തനെയും നിയമം കൈയിൽ എടുക്കാൻ അനുവദിക്കരുത്.... അവന്റെ വർഗീയ വിഷം ഇനിയും ചീറ്റാൻ അനുവദിക്കരുത്... ജയകുമാർ സർ ഞങ്ങൾ അങ്ങയോടൊപ്പം.... ഏയ്തവനും വർഗീയത പറഞ്ഞു ഇവിടം കുട്ടിച്ചോർ ആക്കാൻ കൂട്ടുനിൽക്കരുത്... മത സ്വാതത്ര്യം കൂടിയതിന്റെ പരിണിത ഫലം...
ക്രിസ്ത്യാനിക്ക് ചേരാത്ത വാക്കുകൾ.... നഷ്ടപ്പെട്ടത് എന്തെന്ന് ഈ വാക്കുകളിൽ വ്യക്തം
പുരോഹിതനെ തൊടരുത്..
അതെ
പക്ഷെ കൃസ്ത്യാനിക്ക് ചേരാത്ത എന്ന് പറഞ്ഞാൽ തെറ്റ്
ഇവരെല്ലാം5 ഉം 10 ഉം 15 ഉം വർഷം പഠിച്ചവരാ
പള്ളിയിച്ചൻ തിരുമേനി എന്നെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും പണ്ടെല്ലാം കൃസ്ത്യാനികൾ അല്ലാത്തവരും ബഹുമാനിച്ചിരുന്നു
വാർത്താ മാധ്യമങ്ങൾ പുരോഗതിയിലെത്തിയപ്പോഴല്ലെ തനി കൊണം മനസിലായെ
@@MohammedRasheed-oi7mm കാഫിറുകളെ കൊല്ലാൻ പറയുന്നുണ്ടോ?വാളുമായി വന്ന ടിപ്പു വല്ല വിദ്യാലയവും ആതുരാലയവുമായി വന്ന ക്രിസ്ത്യൻ മിഷണറിമാരാണ് കേരളത്തിൻ്റെ പ്രകാശം.......
മനഃപൂർവം പൊലീസിനോട് വർഗീയമായി ആരോപണം ഉന്നയിക്കുന്ന ആൾ ആരാണെലും അവർക്കെതിരെ കേസ് എടുക്കുക
പോലീസ് ഒന്നേ ഒള്ളു പള്ളിയിൽ പോവാൻ ക്രിസ്ത്യൻ പോലീസും അമ്പലത്തിൽ പോകാൻ ഹിന്ദു പോലീസും ഒന്നുമില്ല
Moskilo😂😂😂😂
ഇനി പതിയെ അതും തുടങ്ങി വെക്കാൻ ഉള്ള പരിപാടി ആണ് ഇത്തരം സംസാരങ്ങൾ സൂചിപ്പിക്കുന്നത്.
ഹിന്ദു ആയ സർ നു എന്ത് കാര്യം എന്ന് ചോദിച്ച അവനു എതിരെ കേസ് എടുക്കു..... അവൻ ജാതി പറഞ്ഞത് കേട്ടില്ലേ...
മതം പറയാം ജാതി പറയരുത്.
ഞാനൊരു സീറോ മലബാർക്കാരൻ ആണ്. ഹിന്ദു പോലീസ്കാരനു ബിഗ് സല്യൂട്ട്.
BJP സൈബർ സെൽ കൂലി
അതെ കൃസങ്കികൾ എന്നും കൃസ്ത്യാനിക്കെതിര്
സങ്കികൾ ആണോ കേരളം ഭരിക്കുന്നത് @@bijoypillai8696
സമധാനം നാടിൻ്റെ മഹനീയത
@@bijoypillai8696 poda
എല്ലാർക്കും ഇപ്പൊ മനസിലായി, അവസാനം പോലീസ്കാരെയും വെറുപ്പിച്ചു 🤣😂😂
Correct. കേരള സമൂഹത്തെയും. വിനാശകാലെ വിപരീതബുദ്ധി!
As a Christian....No division no hindu no muslim no budha no jews..all of them my family..🙏🙏🙏
Then say jai sree ram and allah akbar
There is division with Muslims becuase Islam considers being Hindu or Christian as greater sin than raping one's own mother
@@leonidas7689 as a hindu, why do Christians needs to say jai shree ram or allh hu akber ..we hindus don't force others into our dharm...
@@ajays5698Hindus and Christians don't force.
But Muslims force
വിമതർ nit christian.. ചെകുത്താന്മാർ
Big salute ACP ❤
വിവരം കെട്ടവൻ!! പോലീസിന്റെ ഉത്തരവാദിത്വനിർവഹണത്തിൽ മതം കലർത്തുന്നു. ഇവനൊക്കെ സഭാദ്രോഹിയാണെന്നതിനൊപ്പം സാമൂഹികദ്രോഹിയുമാണെന്നതിനു ഇതിലും വലിയ തെളിവ് വേണോ ?
This is a drunken criminal
നല്ല ചൂരൽ പഴത്തിന്റെ കുറവ് അയാളുടെ സംസാരത്തിൽ ഉണ്ട്.
Big സല്യൂട്ട് കേരള പോലീസ്
പൊലീസിനൊപ്പം💕💕💚💕💚
ഉസ്താദിന്റെ കാര്യം വരുമ്പോഴും പൂജാരിയുടെ കാര്യം വരുമ്പോഴും ഇതേ പോലെ സപ്പോർട്ട് ചെയ്യണേ
@jomolvarghese4553
പോലീസ് പോലീസിന്റെ ഡ്യൂട്ടി ചെയ്യും
ഇതേ തുട൪ന്ന് മറ്റൊരു ന്യൂസ് കണ്ടിരിന്നു പുറത്ത് ഒരുത്ത൯ പോലീസിനോട് പറയുകയാ നിങ്ങളൊരു ഹിന്ദുവാണെന്ന് പോലീസ് ഡ്യൂട്ടിക്കാരനോടാണൊ ഇങ്ങനെ മതം പറയുക
Sir അവൻ്റെ ചെപ്പ നോക്കി രണ്ടെണ്ണം പൊട്ടിക്ക്. ക്രിസ്ത്യാനി ആയ ഞങ്ങളുടെ ഫുൾ സപ്പോർട്ട്. അവൻ്റെ ഒരു വർഗീയത പറച്ചിൽ.
പോടാ .. bjp cyber കൂലി
ക്രിസ്ത്യാനി കളെ
തല്ലാൻ അവസരം നോക്കി നടക്കുകയാണ്
ശശികല അന്ന് പറഞ്ഞ
സംഘ പോലീസ്
പോലീസിനോട് വർഗീയത പറയുന്നത് വളരെ മോശം
പോലീസിനോട് നിങ്ങൾ ഹിന്ദുവല്ലെ എന്ന് ചോദിക്കുന്നത് ശരിയാണോ
പോലീസിനോടല്ല ആരോടും ഇങ്ങനെ ചോദിക്കാൻ പാടില്ല ബ്രോ
കഷ്ടം.. 🤣 ഇവരാണോ വൈദികർ..
ഇനി പതിയെ അതിലും വർഗ്ഗീയത കുത്തി തിരുകും.ഞമ്മൻ്റെ കേസ് നോക്കാൻ ഞമ്മൻ്റെ പ്രത്യേക പോലീസ് തന്നെ വേണം എന്ന്.
മത കച്ചവടക്കാർ ആണ്.
പോലീസിനോട് വർഗീയത പറയാൻ പാടില്ല അവർ നിയമപാലകരാണ്
പോലീസുകാർക്ക് അഭിവാദ്യങ്ങൾ.
നട്ടെല്ലുള്ള പോലീസുകാർ.
പോലീസുകാർക്ക് ഫുൾ സപ്പോർട്ട്.
ഇയാളുടെ മുമ്പിൽ സന്ഖി എത്രയോ മെച്ചം 😊😊😊😊
പോലീസിന് സപ്പോർട്ട് 🥰🥰👍👍👍
Shari😂 sudappikka
Sudapi yo???5 neram Christians, jewthanum nashichu povatte ennu prayer chayana pannikal
ഇന്ന് പൊട്ടിത്തെറിയൊന്നും ഇല്ലേ കോയാക്ക 😂😂😂
ഹിന്ദുപോലീസും, ക്രിസ്ത്യൻ പോലീസും ഇല്ല. കേരള പോലീസ്
കുള്ളൻ പ്രകാശൻ വീണ്ടും വീണ്ടും പൊട്ടത്തരം പറയുന്നു. ശബരിമല ഡ്യൂട്ടിക്ക് ഹിന്ദുക്കൾ മാത്രമാണോ പോകുന്നത്. പോലീസ് നിയമപാലകരാണ്.
കൃസ്നിത്യാകൾ കിടയിൽ വർഗീയ വിശം കുത്തി വെക്കുന്നത് ആരാണ് എന്ന് ഇപ്പൊ മനസ്സിലായില്ലെ
നേതൃതത്തെ angeekarikatha വന്മാരെ അടിച്ചു ഒടിക്ക് പോലീസ് ഞാനും ഒരു ക്രിസ്ത്യൻ ആണ്
അവിടെ കേറാൻ യോഗ്യത അച്ഛനെക്കാളും അദ്ദേഹത്തിനുണ്ട്....
True
100% കറക്റ്റ് നിലപാട്,,,
@Arch diocese of thalassery യുടേയും എൻ്റെ വ്യക്തിപരമായ പേരിലും ഹിന്ദു പോലീസിന് അഭിവാദ്യങ്ങൾ
നീ തലശ്ശേരിയിൽ ഉള്ള കാര്യം പറഞ്ഞ മതി ഇബടെ ഞങ്ങൾ ഉണ്ട്
സംഘര്‍ഷം നടക്കുന്ന സ്ഥലം ആരാധനാലയങ്ങളായാലും വിദ്യാഭ്യാസ സ്ഥാപനങ്ങളായാലും നിയമ പാലകർക്ക് അവിടെ കയറാൻ അധികാരമുണ്ട്.
വൈദീകർ ചോദിച്ചു വാങ്ങി എന്നു പറയുക അതാണ് സത്യം
അനുസരണക്കേട് കാണിക്കുന്നവൻ അതു വൈദികനൊ, അല്മായ നോ ആരായാലും സഭയ്ക്കു പുറത്ത് . ബഹുഭൂരിപക്ഷം വിശ്വാസികളും ആഗ്രഹിക്കുന്നത് അതാണ്. തെമ്മാടി കൂട്ടങ്ങളെ നിങ്ങൾക്കുള്ള മുന്നറിയിപ്പാണ് . ട്രേഡ് യൂണിയൻ പ്രസ്ഥാനത്തെ പോലെ സഭാ മൂല്യങ്ങളെ വികൃതമാക്കിയ നിങ്ങൾ മാപ്പ് അർഹിക്കുന്നില്ല.
Can’t agree more… 👍
ഡാ നീ രാത്രി നടന്ന ആ പോലീസ് നടപടി യുടെ വീഡിയോ കണ്ടോ നീ ഏത് അതിരൂപത ക്കാരൻ ആണ്
ശാന്തമായി സംസാരിക്കുന്ന പോലീസ് 👍👍👍👍
എന്റെ ഒരു തുറന്ന അഭിപ്രായത്തിൽ.... പള്ളിയും പട്ടക്കാരനും.... കുറേ മത ഭ്രാന്ത് ഇളകിയ അന്ധവിശ്വാസികളും ചേർന്ന് മനുഷ്യരെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിച്ച യേശുക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയാണ്....
കൊറോണ കാലം വളരെ നല്ല കാലമായിരുന്നു എന്നിപ്പോൾ ഉറപ്പായി....
എല്ലായിടത്തും ഒരേ ആളുകൾ അവരാണ് പ്രശ്നക്കാർ
നല്ല അടി കൊടുക്കണം
Yes correct but arkaa koye...thirichaanel neeyokke keralam kathichene......Kai vettiyadenthinaa.....maranno....
Muhammadolikalkkaanu aadyam thallu kodukkendath.... ketto velichenna koya...
Charge🔥... Police full support for you, from the real Christian community.
ക്ഷേത്രങ്ങളിൽ ആയിരുന്നെങ്കിൽ നമുക്ക് ലാത്തിചാർജ് ചെയ്തു ഒതുക്കമായിരുന്നു.
സംഘർഷാവസ്ഥ നിലനിൽക്കുന്നിടത്ത് പോലീസ് ഇടപെടും ഇത് ഒരു നിയമ വ്യവസ്ഥ നിലനിൽക്കുന്ന സ്റ്റേറ്റാണ് അല്ലാതെ റോമല്ല.....
പോലീസിന് ബിഗ് സല്യൂട്ട്.
സഹോ റോമ അവിടെ നിൽക്കട്ടെ ,കാര്യം പറയാം അവിടെ കുത്തിക്കയറ്റൽ വേണ്ട.
@@selvinmathew2345 പറയാതെ വയ്യ. സഹോ
പോലീസ് ചെയ്തത് ശരി.
എന്താണു ശരി? രാത്രിയിൽ അച്ചൻമാരെ പിടിച്ചു വലിച്ചു പുറത്തിറക്കി വിട്ടതോ?
Station ൽ കൊണ്ടു പോയി രണ്ടു പൊട്ടിരു കൊടുത്താൽ തീരുന്ന പ്രശ്നമേ ഇപ്പോൾ ഉള്ളു. വിമത പ്രവർത്തനവും അവന്മാരുടെ സമരവും അതോടെ തീരും.
പള്ളിയിൽ ഏതു മതസ്കർക്കും കയറാം സർ അവരെയൊക്കെ കാലൊടിച്ചിട് ഞാനും ഒരു മലബാർ ക്രിസ്ത്യാനിയാ
Kaldaya Narikal Go out From Angamaly Ernakulam District.
നിങ്ങൾ കൽദായ സുറിയാനി കുർബാന നിർത്തി ലാറ്റിൻ കുർബാന ചെല്ലണം@jaisonkannappilly8434
എന്തൊരു വർഗ്ഗീയതയന് ഇയാൾക്ക്?? ഹിന്ദുവായ പോലീസ് ഓഫീസറോ??!!!
പിന്നെ സഭക്കാർക്ക് അനുസരിച്ച് പോലീസിനെ നിയമിക്കാ ആം
ഇവിടെ മതം മാറ്റാം.. പക്ഷേ അറസ്റ്റ് ചെയ്താൽ വർഗീയത 😂
😂😂😂😂അസ്ഥാനത്ത് സംസാരിക്കുന്ന ഊളേ എന്ന് വിളിച്ചാൽ കൂടിപോകുമോ മാഷേ?????
ഇത് ഇന്ത്യ ആണ് ഈ രാജ്യത്തെ നിയമ വ്യവസ്ഥയുടെ
താഴെയാണ് ഏതൊരു മതവും
അത് കൊണ്ട് നിയമ
സംവിധാങ്ങളിൽ മതം ചികയുന്ന ഈ പരിപാടി ഒരിക്കലും നല്ലതിനല്ല
ഓരോ വിഷയത്തിലും മതം നോക്കി അതാത് മതത്തിലുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ചാൽ മതിയോ ദൈവത്തിന്റെ അനുയായീ????
വളരെ ശരിയായ നിരീക്ഷണം. 👌
Ninakkoke enthaa....niiyokke enthina evde jeevikkunnaae.ethokke njangalk mathram ullathan.nii poyi chavv vegam
ഇത് യൂദാസ്സിന്റെ അനുയായി
@MelitaMinho athinu ithonum ninte thanthayude vakayalla ivide ellavarum jeevikum vayyathavanmar matharajyangalilek poko
ക്രൈസ്തവ സഭയുടെ ഏത് ആരാധനാലയത്തിലും ഏത് മതവിശ്വാസിക്കും പ്രവേശനം ഉള്ളതാണ്. ഒരു ചെകിട്ടത്തു അടിക്കുന്നവന് മറ്റേ ചെകി ടു കൂടി കാണിച്ചു കൊടുക്കണം എന്ന് പറഞ്ഞ യേശു ക്രിസ്തുവിന്റെ അനുയായികളോ ഇവർ.
അതു ശരി ആണ് പക്ഷെ അവന്മാർ രാത്രി ചെയ്തത് കണ്ടോ
അച്ഛന്റെ മനസ്സിൽ വർഗീയത ഇല്ല പാവം അച്ഛൻ
എല്ലാം ക്രിസ്തുവിന് വേണ്ടി,😂
@@Sololivഅങ്ങനെ പറയരുത്. ഇതെല്ലാം ക്രിസ്തുവിന്റെ പേരിൽ സ്വന്തം നിലനിൽപിന്നും മുപ്പതു വെള്ളിക്കാശിനും വേണ്ടി
@@varghesemanikkoth21 😁 ചാട്ടവാർ എടുക്കേണ്ട സമയം ആയ്..
Acp യുടെ പരിഹാര ശ്രമങ്ങളെ പിന്തുണക്കുക.. 21 വൈദികരുടെ നിലപാട് പൂർണമായും തെറ്റാണു 🙏
നീ ഏത് രൂപത ക്കാരൻ ആണ്
വിമതരെ പുറത്താക്കുക....
ആരാടാ നീ, നീ ഏത് രൂപത ക്കാരൻ ആണ്
ഇവർക്കെന്താ ഇന്ത്യയിൽ പുതിയ നിയമമോ
congratulations to Kerala police
പുരോഹിതന്മാരോടും, വിശ്വാസികളോടും ക്രിസ്തു എന്താണെന്ന് പറഞ്ഞിട്ടുള്ളത് നിങ്ങൾ കലഹത്തിലും, തർക്കത്തിലും ഇടപെടരുത്.ആ സഭയിൽ പ്രാർഥിക്കാൻ പറ്റിയില്ലെങ്കിൽ മറ്റൊരു സഭയിൽ പോകുക
ഇന്ത്യയിൽ എല്ലാവരും ഇന്ത്യൻ ഭരണഘട്ടനയ്ക്ക് വിധേയമാണ്
നിയമം നടപ്പാക്കുന്നത് മതം നോക്കിയല്ല
മതം നിയമം കയ്യിൽ എടുക്കാൻ ശ്രമിച്ചാൽ നിയമപാലകർ ജനങ്ങൾക്കുവേണ്ടി നിയമം നടപ്പാക്കും
ഞങ്ങൾ വർഗീയത പറയില്ല.
ഞങ്ങൾ സമാധാനത്തിന്റെ വെള്ളരി പ്രാവുകൾ 😂😂😂
കേരളത്തിൽ ഹിന്ദു പോലീസ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇനി മുതൽ ചർച്ചിൽ സംഘർഷം ഉണ്ടായാൽ ക്രിസ്ത്യൻ പോലീസ് മസ്ജിദിൽ സംഘർഷം ഉണ്ടായാൽ മുസ്ലിം പോലീസ് അമ്പലത്തിൽ സംഘർഷം ഉണ്ടായാൽ ഹിന്ദു പോലീസ്
ഞമ്മക്കു പുതിയ തന്ത്രം കിട്ടിപ്പോയി.ഇനി പതിയേ അങ്ങനെ യും ആവശ്യപ്പെടാൻ തുടങ്ങും,ഞമ്മൻ്റെ മത പുരോഹിതന്മാർ.
രാഷ്ട്രീയക്കാർ സമ്മതിച്ച് കൊടുക്കും.
വോട്ട് പിടിക്കാൻ അവരുടെ ഷൂ നക്കാൻ പോകുമ്പോൾ ജ്ഞമ്മൻ എല്ലാം വിലപേശി കൈക്കലാക്കി കൊള്ളും!
പോലീസ് നിയമപാലകർ ആണ് അവർക്ക് എവിടെ പ്രശ്നമുണ്ടായാലും ഇടപെടാം
വർഗീയത പറയുന്ന ഇവർകിട്ടു ഒന്നു കൊടുത്തു വീട്.ഞാനും ഒരു സീറോ മലബാർ ആണ്
എല്ലാവർക്കും ഇപ്പൊൾ ഇതാണ് ആയുധം മതം നോക്കി അടിക്കുക 😢😢😢😢😢 2025. എല്ലാം കൊണ്ടും സമാധാനം 😮😮😮അപകട മരണങ്ങളുടെ പെരുമഴ പിന്നെ ഇതുപോലെയുള്ള ജാതി മത പറഞ്ഞുള്ള ചീത്തകൾ 😢
ആ വിഷം തുപ്പിയ അച്ചായന് എന്റെ പ്രധിഷേധം അറിയിക്കുന്നു..
സങ്കർഷ സാഹചര്യം സംയമനത്തോടെ വിജയകരമായി കൈകാര്യം ചെയ്ത പോലീസ്സ് ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവുണ്ടാക്കാൻ ബോധപൂർവ്വം ശ്രമിച്ച ആ ഡാഷ് മോനെ നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
😵🙏
കേരളത്തിൽ..ക്രമസമാധാനം.. ഇല്ല... തകർന്നു.. ഇവിടെ ... ചില സമൂഹത്തെ.. സർക്കാര്..അപ്ഡ്രവിക്കുന്ന്നു.. എത്രയും വേഗം.. കേന്ദ്ര gov.. ഇവരെ പിരിച്ച് വിട്ടു... ഭരണം.. administrator ക്കു വിടുക
ഒട്ടും വർഗീയത ഇല്ലാത്ത പാവം അച്ഛൻ 😁
Jayakumar sir❤❤❤❤Decent officer ❤proud of you 🎉🎉
ശത്രുവിനെ സ്നേഹിക്കാൻ അല്ലെ കർത്താവ് പറഞ്ഞത്, സ്നേഹിച്ചു കാണിക്കു 😅
ഞങ്ങളുടെ വീട്, ഞങ്ങളുടെ സ്ഥിര വിലാസം എന്നൊക്കെ വിമതരുടെ അഭിപ്രായം.
എന്റെ ഒരു ചെറു ചോദ്യം: വീടിന് എതിരെ പ്രാർത്ഥന സമരവുമായി വരുന്നവര്‍ മക്കള്‍ എന്ന നിലയില്‍ അല്ല. മറിച്ച് സമരക്കാര്‍ എന്ന നിലയില്‍ ആണ് വന്നിരിക്കുന്നത്. അതുകൊണ്ട് ഇവർ മക്കള്‍ അല്ല പകരം സമരക്കാര്‍ ആണ്. സമാധാന നില പരിപാലിക്കാന്‍ പോലീസ് ബലം പ്രയോഗിക്കുന്നത് തെറ്റില്ല.
ഒരു കാര്യം കൂടി: പ്രാർത്ഥന സമരം മനസ്സിലാവുന്നില്ല. ഒന്നുകില്‍ പ്രാര്‍ത്ഥിക്കുന്ന അല്ലെങ്കിൽ സമരം ചെയുന്ന എന്ന ഒരു നിലപാട് വിമതരും സ്വീകരിക്കണമെ.
I am reminded of something in the past history... in punjab.
ആണുങ്ങളാണേൽ ഇങ്ങെനെ വേണം പോലീസ് ഏക്കാതിപതികളുടെ ഉപകരണമല്ല. പോലീസ് മനസിലാക്കണം.
ഇതിനിടയിൽ മതവിദ്വേഷം ഉണ്ടാക്കാനായി ശ്രമം ......
വിമതന്മാരെ നിങ്ങളെ പറഞ്ഞിട്ട് കാര്യമില്ല നിങ്ങളെ പെരുവഴിയിൽ ഇറക്കിയ ചെകുത്താന്മാരായ വിമത വെള്ള കുഴിമടങ്ങളാണ് ഇതിനു ഉത്തരവാദികൾ 🙏
നല്ല പോലീസ്‌കാരൻ. 👍👍👍👍👍👍👍👍👍👍👍👍
പോലീസുകാരനെ പറയാൻ സമ്മതിക്കൂ പോലീസുകാരന് ഹിന്ദുവാണോ ക്രിസ്ത്യാനിയാണോ മുസ്ലിം ആണോ എന്റെ മാഷേ അത് പോലീസ് ആണ് ആ കാക്കയുടെ മുകളിൽ ജാതിയും മതവും എഴുതിയിട്ടില്ല അവിടെ വെറും പോലീസ് എന്ന് മാത്രമേയുള്ളൂ എന്ത് വിശ്വാസിയാണ് മാഷേ ഇതാണോ വിശ്വാസം സമാധാനത്തിന്റെ മതം എന്നല്ലേ പറയുന്നത് എന്ത് സമാധാനം
PC George group's member nonsense
പോലീസ് ഇന്നലെ തന്നെ ഈ കയ്യേറ്റക്കാരെ ഒഴിപ്പിക്കണമായിരുന്നു. വൈകിയെങ്കിലും നീതിയും ക്രമസാധാനവും പുനസ്ഥാപിക്കാൻ േപാലീസിന് സാധിച്ചതിൽ ക്രിസ്ത്യൻ സമൂഹത്തിൻ്റെ Big SALUTE ❤🎉❤
നീ ഏത് ജില്ല ക്കാരൻ ആണ്
സമാധാനം ആശംസിക്കുന്നതിന് കത്തോലിക്ക പുരോഹിതന് അധികാരം....... മറ്റാർക്കും ......
എന്താ ധൈര്യം അവർക്ക് ഒരു ഓഫീസറെ ഭീഷണി പെടുത്താൻ
"പണ്ടൊരു ക്രിസ്ത്യാനി മേൽ ഉദ്യോഗസ്ഥനെ ക്ഷേത്രത്തിലെ ഡ്യൂട്ടിക്ക് നിയോഗിച്ചപ്പോൾ എത്ര വലിയ കലിപ്പ് ആയിരുന്നു അന്ന് . മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി. "
പോലിസ് ഓഫീസർ പള്ളിയിൽ കയറാൻ പാടില്ല എന്ന് ഒരു നിയമവും ഇല്ല ഇത് പറയുന്ന ഞാൻ ഒരു ക്രിസ്ത്യൻ ആണ് വിമതൻ മാർ എന്ന് അറിയപ്പെടുന്ന കത്തോലിക്ക സഭയുടെ ശത്രുക്കൾ നിങൾ ഈ അനുസരണകേഡിന്. വലിയ വില കൊടുക്കേണ്ടി വരും
പോലീസിൻ്റെ പ്രവർത്തനത്തിൽ മതം കലർത്തി സംസാരിച്ചത് ആരായാലും അവനെതിരെ നിയമ നടപടി സീകരിക്കണം,
വളരെ നാമ മാത്രമായ കുറച്ച് പേരുടെ ഈഗോ കാരണം സഭ പൊതു സമൂഹത്തിൽ അവഹേളിക്ക പെടുന്നു. ഉറപ്പായും ദൈവം കാണുന്നു. അവിടുന്ന് വെറുതെ ഇരിക്കില്ല. ഏതു മത വിശ്വാസിക്കും ക്രിസ്ത്യൻ ചർച്ചിൻ്റെ പോലും അകത്തു കയറി പ്രാർത്ഥിക്കാനും യേശുവിനെ ആരാധിക്കാനും തടസ്സം ഇല്ല എന്നിരിക്കെ എന്താ ഇങ്ങനെ പറയുന്നത്? കഷ്ടം.
The elderly gentleman who was speaking to the police officer was using a tone that was totally unacceptable to the vast majority of Christians. Regardless of the difference of opinion within the church, the believers should learn to respect the law of the land as well as the law enforcement agencies. He must understand that no priest is above law and the hands of law and that we are not living in a theocratic society. My respect to the officer who remained calm throughout.
He or the other rebels are not true believers brother. That is the whole problem. True believers will not indulge in any such activity hurting Christianity
കണ്ടോ കണ്ടോ തനിനിറം പുറത്ത് വന്നത്
As a cristian Support to police
ACP ഹിന്ദുവാണോ ക്രിസ്ത്യൻ ആണോ എന്നു നോക്കിയല്ല നിയമം നടപ്പാക്കുന്നത്. ഒന്നു പൊ അച്ചാ. നിങ്ങൾ അച്ചന്മാർ എന്നു പറഞ്ഞാൽ പൊതു സമൂഹത്തിനു ഒരു ബഹുമാനമുണ്ട്. നിങ്ങളാണ് അത് കളയുന്നത്
നാലുപേരുടെ തണലിൽ ഒരു സൈന്യത്തെ പോലും ജാതി പറഞ്ഞ് ആക്ഷേപിക്കുമ്പോൾ അവനെതിരെ എന്തുകൊണ്ട് കേസ് എടുക്കുന്നില്ല.
പോലീസ് നിന്റെ മതം നോക്കിയവനെ.. വെറുതെ വിടാൻ പാടില്ല.. പോലിസ് ❤️❤️❤️
I m Christian but I can’t accept this statement.
Arrest him
ക്രൈസതവനാണെങ്കിൽ എന്ത്., ഞാനും. ഇത് ഞങ്ങളുടേ ആവശ്യം ആണ്...ഇത് ഞങ്ങളുടേ ശബദമല്ല... അവനേ തട്ടി അകത്തിട്....
When someone is in Government Official dress there is no religion in it. He is a representative of the government. As a Christian I feel ashamed when someone address a police officer on his religion. Even Jesus Christ will be ashamed by seeing such rift in the Church. This is the main reason why many are leaving mainline Churches.
Officer go ahead with out fear. There is no guestion about religion. 👍
ഏതു പ്രസ്ഥാനം ആയാലും നേതൃത്വം പറയുന്നത് അനുസരിക്കണം അല്ലെങ്കിൽ വിട്ടു പോകണം അവിടെയാണ് ദൈവം
സർ അങ്ങ്.... നിയമത്തിന്റെ വഴിയിൽ മുന്നേറൂ.... ഞാൻ ഒരു ക്രിസ്ത്യാനി ആണ്.... ഒരുത്തനെയും നിയമം കൈയിൽ എടുക്കാൻ അനുവദിക്കരുത്.... അവന്റെ വർഗീയ വിഷം ഇനിയും ചീറ്റാൻ അനുവദിക്കരുത്... ജയകുമാർ സർ ഞങ്ങൾ അങ്ങയോടൊപ്പം.... ഏയ്തവനും വർഗീയത പറഞ്ഞു ഇവിടം കുട്ടിച്ചോർ ആക്കാൻ കൂട്ടുനിൽക്കരുത്... മത സ്വാതത്ര്യം കൂടിയതിന്റെ പരിണിത ഫലം...
Action should be taken against who are taking law into their hands
ഇത് ഇവിടത്തെ കളിയല്ല ഇത് പുറത്തുള്ള കളിയാണ് ഇത് കളി വേറെ 🇮🇳👍 വൈദികർക്ക് കൊടുക്കൂ 🎉😅
ഹിന്ദുവോ, ക്രിസ്ത്യനോ എന്നല്ല. ഒരു പ്രതിഷേധത്തിനു പോലീസ് ഒരു കാരണവശാലും ആരാധനാലയത്തിൽ കയറാൻ പാടില്ല.
Pinna kuthi chaaavanam alla. Poora
Pranthaalayam
Big Salute to the Police.....👍
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു(യൂട്യൂബിൽ ഈ പാട്ടൊന്നു കേൾക്കണം 😂😂
പവർ 🎉
വൈദികാരോ ? ഇപ്പോൾ (പുതിയനിയമം ) അനുസരിച്ച് നാമെല്ലാം അതാണ് !
വടി കൊടുത്തു അടിവാങ്ങി അഭ്യാസം കാണിച്ചാൽ ഇനിയും അടി കിട്ടും. സല്യൂട്ട് പോലീസ്.
ആ പോലീസ് ഓഫീസർക്ക് അഭിനന്ദനങ്ങൾ❤❤❤
Big salute to the Police
Shameful,
Leagal action to be taken this type of people whose insulted and provoking Police, Police is doing their dury
#Supportkeralapolice