രഞ്ജിത്ത് ഇസ്രയേലിന് കടക്കാൻ അനുമതിയില്ല; സന്നദ്ധപ്രവർത്തകരെ ഇനി ആവശ്യമില്ലെന്ന് S P | Arjun Rescue

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • രഞ്ജിത്ത് ഇസ്രയേലിന് കടക്കാൻ അനുമതിയില്ല; സന്നദ്ധപ്രവർത്തകരെ ഇനി തിരച്ചിലിന് ആവശ്യമില്ലെന്ന് എസ്പി | Arjun Rescue | Ankola
    permission to malayali rescue workers cancelled
    #ankolalandslide #ranjithisrael
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 174

  • @shinopchacko3759
    @shinopchacko3759 หลายเดือนก่อน +41

    പേര് മറ്റുള്ളവരിലേക്ക് പോകും എന്നുള്ള ഭയമാണ്...മറ്റുള്ളവര്‍ കണ്ടുപിടിച്ചാല്‍ അത് കര്‍ണ്ണാടകയുടെ ഇമേജ് നഷ്ടപെടും അതാണ് കാരണം....

  • @Appan-i2p
    @Appan-i2p หลายเดือนก่อน +43

    ഈ പറഞ്ഞവരുടെ തിരച്ചിലിൽ വിശ്വാസം തീരെയില്ല, രാവിലെ 8 ന് സ്റ്റാർട്ട്‌ വൈകീട്ട് 6 ന് സ്റ്റോപ്പ്‌... വെറും ഓഫീസ് ജോലി പോലെ

  • @SujaMolpu
    @SujaMolpu หลายเดือนก่อน +42

    ആ രഞ്ജിത്തിനെ കേറ്റിവിടാൻ പെർമിഷൻ മേടിക്കാനുള്ള സന്മനസ്സ് കാണിക്ക്.. എല്ലാ വർഗ്ഗങ്ങളും കണക്കാണ്

    • @8485noodls
      @8485noodls หลายเดือนก่อน

      അതേ.. അറിയുന്ന ഒരാളെ ആണ് വിടേണ്ടത്...👍🏼

  • @RachelJhon-ci2bu
    @RachelJhon-ci2bu หลายเดือนก่อน +67

    ഇത് എല്ലാപേരുടേയും ഒത്തു കളിയാണ് ഭരണകൂട ഭീകരത

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน

      Alam nashepecheti kusupi velechetiadikariyam

    • @muhammedcp6293
      @muhammedcp6293 หลายเดือนก่อน

      Avan manafena adechavanani manafi muselimgala theerakadukoodathavarani canadapolice

    • @hareeshkumaran4050
      @hareeshkumaran4050 หลายเดือนก่อน

      Bjp yude krooratha

  • @dadeepak1
    @dadeepak1 หลายเดือนก่อน +5

    ഒരു ഇന്റർവ്യൂ പോലും കൊടുക്കാതെ, നാടകങ്ങൾ ഇല്ലാതെ പണിയിൽ മാത്രം ശ്രദ്ധിക്കുന്ന ഇന്ത്യൻ ആർമിക്ക് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @InayaMariyam-gv4ox
    @InayaMariyam-gv4ox หลายเดือนก่อน +21

    കടത്തി വിടില്ല വിട്ടാൽ അവിടുത്തെ സത്യം ആൾകാർ അറിയും.ഒന്നും ചെയ്യാതെ 90% മണ്ണ് മാറ്റി എന്ന് പറഞ്ഞതല്ലേ.ഇന്നെങ്കിലും ഒരു വിവരം അറിഞ്ഞാൽ മതിയായിരുന്നു ആ കുടുംബത്തിന്റെ അവസ്ഥ. പടച്ചോനെ അവർക്കു നീ ക്ഷമ നൽകണേ

  • @joseprakas5033
    @joseprakas5033 หลายเดือนก่อน +20

    രഞ്ജിത്തിനു മാത്രം എസ്ക്യൂസ്‌ കൊടുക്കണം.അദ്ദേഹത്തിന്റെ വിലപ്പെട്ട നിർദേശങ്ങൾ അനിവാര്യമാണ്.

  • @Ms-lx7fx
    @Ms-lx7fx หลายเดือนก่อน +33

    ഈ സിസ്റ്റം ഇത് വരെ എവിടെയായിരുന്നു??? മനുഷ്യ ജീവന് പദവി നോക്കി വില കല്പിക്കുന്നവരെ എങ്ങനെ ആണ് വിശ്വസിക്കേണ്ടത്???? ഇതാണോ രാഹുൽ തുറന്ന സ്നേഹത്തിന്റെ കട???

  • @anaghapillai5457
    @anaghapillai5457 หลายเดือนก่อน +47

    Congress ഭരണം അല്ലെ കർണാടകയിൽ. Rahul gandhi evide. ഒരുഗതിയും പരാഗതിയും ഇല്ലാഞ്ഞപ്പോ ഞാങ്ങൾ മലയാളികളെ ഉണ്ടായിരുന്നുള്ളു അവനു

    • @micro0730
      @micro0730 หลายเดือนก่อน +15

      രാജ്യം ഭരിക്കുന്ന ആൾ എന്തിയെ

    • @AshrafAyanol-gt3re
      @AshrafAyanol-gt3re หลายเดือนก่อน +7

      കേരത്തിൽ നിന്നു ഏതെങ്കിലും മന്ത്രി മാർ പോയോ കുവൈത്തിലേക്ക് പോകാൻ കെട്ടും കെട്ടി പോയിരുന്നല്ലോ

    • @aneeshyohannan591
      @aneeshyohannan591 หลายเดือนก่อน +6

      Bro, എല്ലാ രാഷ്ട്രീയ പാർട്ടിയും കണക്കാ... ഞാൻ ഒരു പാർട്ടിയുടെയും അടിമയല്ല... കേരളം കഴിഞ്ഞാൽ ഇങ്ങനെയൊക്കെയാണ് "പൊതുവെ"...

    • @mass0022
      @mass0022 หลายเดือนก่อน

      ​@@micro0730പോടാ കൊങ്ങി അടിമേ

    • @basheerbasheer1554
      @basheerbasheer1554 หลายเดือนก่อน

      അപ്പോൾ ജിതിൻ ആരാ.....?

  • @Bhanupriyavinil
    @Bhanupriyavinil หลายเดือนก่อน +2

    ഒരു കാര്യം മനസിലായി നിതി കിട്ടില്ല....

  • @shamsupoyil2110
    @shamsupoyil2110 หลายเดือนก่อน +9

    Sp അവന്റെ ക്വാളിഫിക്കേഷൻ ഒന്ന് പരിശോധിക്കേണ്ടതാണ്

  • @BasheerK-vx3tb
    @BasheerK-vx3tb หลายเดือนก่อน +7

    മലയാളികളുടെ എഫർട്ട് എടുക്കുമെന്ന് തോന്നുന്നില്ല ?😢

  • @LiniKM
    @LiniKM หลายเดือนก่อน

    കേരളം ഒന്നിച്ചു നിന്നു കൊണ്ട് ആ കുടുംബത്തിന് 25 ലക്ഷമെങ്കിലും സ്വരൂപിച്ചു കൊടുക്കുക. രാഷ്ട്രീയ മുതലെടുപ്പുകൾ അനുവദിക്കാതിരിക്കുക. കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ മിടുക്കരാണ് രാഷ്ട്രീയക്കാർ. കേരളം ഒന്നിച്ചു നിന്നാൽ എന്താണ് നടക്കാത്തത്.❤

  • @fathimac5012
    @fathimac5012 หลายเดือนก่อน +23

    ഷിരൂർ കഴിഞ്ഞുള്ള സ്ഥലത്തെ CCTV ദൃശ്യങ്ങൾ ഒന്ന് check ചെയ്തൂടെ. ചിലപ്പോ ആരെങ്കിലും kidnapp ചെയ്തതാണെങ്കിലോ 🤔. ഒരു സംശയം മാത്രമാണ്

  • @b4best502
    @b4best502 หลายเดือนก่อน +35

    ജിതിൻ പോയിട്ട് enth ചെയ്യാൻ.. ആ രഞ്ജിത്തിന്റെ കടത്തി വിട്

    • @sreear2457
      @sreear2457 หลายเดือนก่อน

      ജിതിൻ പോകുന്നത് അവിടെ പോയി ഒന്നും ചെയ്യാനല്ല.. റെസ്ക്യൂ ഓപ്പറേഷൻ കണ്ടു ബോധ്യപ്പെടാൻ ആണ്... നാവികസേനയും കരസേനയും ഉണ്ടല്ലോ.. അവർ ട്രൈ ചെയ്യട്ടെ

    • @Sharon-ed2mm
      @Sharon-ed2mm หลายเดือนก่อน

      ​@@sreear2457 കരയിൽ ഉണ്ടോ എന്നത് ആണ് നോക്കേണ്ടത്, ജീവൻ എന്തേലും ബാക്കി ഉണ്ടോ എന്ന്.
      മറ്റെവിടെ ആണേലും കാലതാമസം ഉണ്ടേലും വണ്ടി കിട്ടും. ആ കുടുംബ ആണ് പ്രാധാന്യം. ലോറി കിട്ടിയില്ലേ വെറും മിസ്സിംഗ്‌ കേസ് ആകും. ആ കുടുംബത്തിന് ഒരു രൂപ നഷ്ട പരിഹാരം പോലും കിട്ടില്ല, രഞ്ജിത് ചെയ്യട്ടെ, എന്തിനു തടയണം, നേവി യെ തടസം ചെയ്യുന്നില്ലല്ലോ

    • @sreear2457
      @sreear2457 หลายเดือนก่อน

      @@Sharon-ed2mm navy, ndrf , army compaint cheythu ennalle parayunnathu

  • @rajeshkallampallil2792
    @rajeshkallampallil2792 หลายเดือนก่อน +5

    10 പ്രാവശ്യം ഒരേ കാര്യം പറയണോ?

  • @RiyasThettan
    @RiyasThettan หลายเดือนก่อน

    ചുരുക്കി നീട്ടാതെ പറഞ്ഞാൽ ആ ലോറിയോ ആ ഡ്രൈവറയോ കണ്ട് പിടിക്കാൻ താൽപര്യമില്ല. കർണാടക സർക്കാറിന്

  • @user-ci9ld9nq7y
    @user-ci9ld9nq7y หลายเดือนก่อน

    സിസ്റ്റത്തിന്റെ കുഴപ്പം ആണെങ്കിലും ഡിസാസ്റ്റർ മാനേജ് മെന്റിന്റെ കഴിവ് കേടാണെങ്കിലും ആർമി, നേവി ഇവരുടെ പോരായ്മ ആണെങ്കിലും ശരി,കുറ്റം ആരുടെ എങ്കിലും ആകട്ടെ ഒരു കാര്യം വ്യക്തമായി ഇത്ര വലിപ്പമുള്ള ഒരു ട്രക്ക്കും ആൾ ക്കാരെയും കണ്ടുപിക്കാൻ ഭാരത്‌ ബെൻസിന്റെ GPS സിസ്റ്റം ഉണ്ടായിട്ടും സാധിക്കുന്നില്ല. It is so shame for us. ഇന്ത്യയിൽ ഒരു കുറ്റമറ്റ ഡിസാസ്റ്റർ മാനേജ്മെന്റ് സിസ്റ്റം ഉണ്ടാക്കുവാൻ honble PM മുന്നോട്ടുവരണം.

  • @petzandfishing
    @petzandfishing หลายเดือนก่อน +8

    രഞ്ജിത് മാറ്റിയത് മോശം ആയി

  • @threechunksthreechunks
    @threechunksthreechunks หลายเดือนก่อน

    സിസ്റ്റത്തെ വിശ്വസിച്ചിട്ടിരിക്കാൻ തുടങ്ങിയിട്ട് 8 ദിവസം ആയി

  • @santhoshthampi8682
    @santhoshthampi8682 หลายเดือนก่อน

    സ്നേഹത്തിന്റെ കട നന്നായി തുറക്കൂ സർക്കാരെ...

  • @ranjith.nair6617
    @ranjith.nair6617 หลายเดือนก่อน

    സൈന്യം ഉണ്ടല്ലോ, എന്തിനാ ഇവരൊക്കെ, ലോറി ആണ് കാണാതായത്. അവിടെയും ഇവിടെയും മണ്ണുമാറ്റിനോക്കിയാൽ ഒന്നും കിട്ടില്ല.. പുഴയിൽ തിരയാൻ കഴിയുന്നവർ മാത്രം മതി ഇനി തിരച്ചിലിന്..

  • @sindhujohn6799
    @sindhujohn6799 หลายเดือนก่อน +4

    രഞ്ജിത്ത് ഇസ്രായേൽഎല്ലാകാരൃങ്ങൾക്കു൦വൃക്തതവരുത്തിയിട്ടുണ്ട് പാപത്തിനെ പുറത്താക്കി

  • @RaviRavi-z2h6t
    @RaviRavi-z2h6t หลายเดือนก่อน +1

    രഞ്ജിത്തിനെ തിരയുന്നസ്ഥത്ത് പ്രവേശിപ്പിക്കുന്നത്‌വിലക്കിയത് നല്ലതാണ് അയാൾ കൂടുതൽ ഓവറാവുന്നുണ്ട് പുഴയിലെ മണ്ണിൽ ലോറി ഉണ്ടാവാനാണ് സാധ്യത ലോറിയിലെ മരകഷ്ണം ഒലിച്ച് പോകുന്നുണ്ടോ നോക്കിയാൽ കൃത്യമായി കാര്യങ്ങൾ എളുപ്പമാവും

  • @moviecutzz572
    @moviecutzz572 หลายเดือนก่อน +1

    ക്രെഡിറ്റ് മറ്റുള്ളവർക്ക് പോകുമെന്ന് അവർക്ക് പേടി ഉണ്ട്

  • @bindubindu8539
    @bindubindu8539 หลายเดือนก่อน +1

    ഇമേജു പോകും എന്നുള്ള ഭയം ത്ഫൂ 😡😡കർണാടകയുടെ

  • @propagandatov1748
    @propagandatov1748 หลายเดือนก่อน +9

    കർണാടക കേരളം അല്ല
    അവിടുത്തെ ആളുകൾക്ക് മാത്രം ആണ് അവിടത്തെ ക്ലൈമറ്റ് അറിയുക അവർ അന്നേ പറഞ്ഞതാന് മണ്ണിനടിയിൽ ഉണ്ടാവില്ല വെള്ളത്തിൽ ആകുമെന്ന്
    മലയാളികൾ വലിയ ബുദ്ധിമാന്മാരായി അവരെ അട്ടിമറിച്ചു മൂന്നു ദിവസം കരയിൽത്തപ്പി എന്നിട്ട് എന്ത് കിട്ടി
    ഇനി അവർ പറയുന്ന പോലെ പോട്ടെ കാര്യങ്ങൾ
    അതിവൈകാരികതക്ക് സ്ഥാനം ഇല്ല
    സംഭവിക്കാനുള്ളത് സംഭവിച്ചു അതിനെ ഉൾക്കൊള്ളുക

    • @shajahanputhiyaveettil9582
      @shajahanputhiyaveettil9582 หลายเดือนก่อน +2

      ആത്മാർത്ഥതയോടെ ആണ് കർണാടക പറഞ്ഞെങ്കിൽ അത് നമ്മൾ വിശ്വസിച്ചേനെ....
      പക്ഷേ, അങ്ങിനെയല്ല അവിടെ നടക്കുന്ന കാര്യങ്ങൾ എന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ടാ....

  • @robinthomas9801
    @robinthomas9801 หลายเดือนก่อน +3

    രഞ്ജിത്ത് മൊത്തം കുളം ആക്കിയത്... മര്യാദക്ക് അവർ പുഴയിൽ ആദ്യം ചെക് ചെയ്തതാണ്...

    • @THEKING-rf9rd
      @THEKING-rf9rd หลายเดือนก่อน +2

      രഞ്ജിത്ത് ഒരു തെറ്റും ചെയ്തിട്ടില്ല രഞ്ജിത്ത് ചോദിച്ചത് ഒന്നും അവർ ചെയ്തു കൊടുത്തിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു പിന്നെ എങ്ങനെ രക്ഷ പ്രവർത്തനം നടത്തും

    • @Gomantha578
      @Gomantha578 หลายเดือนก่อน

      ​@@THEKING-rf9rdഅവൻ ആദ്യം പറഞ്ഞത് 40 ട്ടൺ ഉണ്ട് വാഹനം ഇളകില്ല എന്ന് പറഞ്ഞു രക്ഷ പ്രവർത്തനം അട്ടിമറിച്ചു

    • @THEKING-rf9rd
      @THEKING-rf9rd หลายเดือนก่อน +1

      @@Gomantha578 അതിനും ഒരു കാരണം ഉണ്ട് ലോറി രണ്ടാമത് സ്റ്റാർട്ടായി എന്നും ഫോൺ റിങ് ചെയ്തു എന്നും ഉള്ള നിഗമനത്തിലാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് ഇനി ലോറി പുഴയിൽ പോയാലും അതിൻ്റെ പേരിൽ മണ്ണ് മാറ്റിയുള്ള രക്ഷ പ്രവർത്തനം വേണ്ട എന്ന് വെക്കുന്നതു ശരിയല്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു കാരണം ലോറി എവിടെ എന്നുള്ളത് ഇപ്പഴും ആർക്കും കൃത്യമായി അറിയില്ല

    • @Gomantha578
      @Gomantha578 หลายเดือนก่อน

      @@THEKING-rf9rd എവിടെ ആയാലും പെട്ടന്ന് കിട്ടട്ടെ

    • @THEKING-rf9rd
      @THEKING-rf9rd หลายเดือนก่อน

      @@Gomantha578 കർണാടക ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഇത്തരത്തിലാണ് മുന്നോട്ടു പോകുന്നെങ്കിൽ വലിയ കഷ്ടംതന്നെയാകും

  • @RanjiniTR-yq7rr
    @RanjiniTR-yq7rr หลายเดือนก่อน +6

    രഞ്ജിത്തിനെ കടത്തി വിട് എന്നാൽ ഇതിന് ഇന്ന് തന്നെ ഒരു തീർപ്പുണ്ടാകും🙏🏻🙏🏻🙏🏻🙏🏻

    • @THEKING-rf9rd
      @THEKING-rf9rd หลายเดือนก่อน

      ​@Arun.arun_ ചെയ്യാൻ അവർ സമ്മതിക്കുന്നില്ലല്ലോ അയാള് ആവശ്യപ്പെട്ട ഹിറ്റാചികൾ പോലും അവർ കൊടുക്കുന്നില്ല പിന്നെ എങ്ങനെ

    • @ajeeshkannan8533
      @ajeeshkannan8533 หลายเดือนก่อน

      Enthinu....? Avanu oru koppum ariyillaaa

    • @THEKING-rf9rd
      @THEKING-rf9rd หลายเดือนก่อน

      @@ajeeshkannan8533 അയാള് ആരാണെന്ന് അറിയുമോ നിനക്ക് ? അയാള് പറയുന്നത് ശരിയാണ് പക്ഷേ സഹകരണ മനോഭാവം ഇല്ലാത്ത അവിടുത്തെ മറ്റ് ഉദ്യോഗസ്ഥർ ഉള്ളത് കൊണ്ട് ഇയാൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല

    • @Sharon-ed2mm
      @Sharon-ed2mm หลายเดือนก่อน

      ​@@ajeeshkannan8533 അയാൾക്ക് അറിയില്ല നിന്റെ അപ്പന് അറിയാം ആയിരിക്കും, അയാളെ ചരിത്രം നോക്ക് കീടമേ. ഇത് ചെറിയ ഓപ്പറേഷൻ ആണ്.
      ആ കുടുംബത്തിൽ ആകെ ഉള്ള പ്രതീക്ഷ അയാളിൽ ആയിരിക്കും, അത് ഇല്ലാതെ ആകരുത്

    • @ajeeshkannan8533
      @ajeeshkannan8533 หลายเดือนก่อน

      @@Sharon-ed2mm da kunne ninte thanthakku njn vilicho.... Poooreede mone.... Pinne avan aaranennu enik ariyam vyakthamayittu.. Pinne njangal pattalakkar oombanalla avide thirachil nadathunnathu

  • @CHARITY103
    @CHARITY103 หลายเดือนก่อน +13

    മണിപ്പൂരിൽ തെണ്ടാൻ പോയി കുത്തിത്തിരുപ്പ് ഉണ്ടാകുന്ന രാഹുൽ വിൻസി, യെ കാണാനില്ലല്ലോ, അവൻ ഒണ്ടോ

    • @igbaltt
      @igbaltt หลายเดือนก่อน

      എന്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി എവിടെ അവർ അല്ലെ ആദ്യം വരേണ്ണ്ടത്

    • @binubobian
      @binubobian หลายเดือนก่อน

      നിന്റെ മുഖ്യൻഎവിടെ

  • @djbgees
    @djbgees หลายเดือนก่อน

    Mr.Ranjit താങ്കൾ full name അവിടെ പറയാതിരിക്കുക. പ്രത്യേകിച്ച് ഇസ്രായേലിൽ യുദ്ധം നടക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ 🙄

  • @prathaptitus6665
    @prathaptitus6665 หลายเดือนก่อน

    Live number one channel reporter channel ❤

  • @sreekumarpankajakshan6255
    @sreekumarpankajakshan6255 หลายเดือนก่อน

    This guy renjith was asking for this ban with his overly emotional and superior language.
    Anyways it’s just sad to see how poorly organized our rescue missions can be. Hopefully arjun’s family members get the justice they deserve soon.

  • @SONU_YT_9
    @SONU_YT_9 หลายเดือนก่อน +1

    നമസ്കാരം സർ , അർജുനേയും മറ്റുള്ളവരെയും എത്രയും പ്പെട്ടന്ന് കണ്ടത്തോട്ടെ എന്ന് ആദ്യമായി പ്രർത്ഥിക്കുന്നു ആദ്യമായി ചെയ്യേണ്ടിയിരുന്നത് ഈ മണ്ണടിച്ചിൽ നടന്ന പ്രദേശത്ത് geographical condition ആദ്യം Study ചെയ്യണം ആ പ്രദേശത്ത് എത്രമാത്രം മഴവെള്ളം ഉണ്ടാകുന്നു Intencity of Rain water എത്ര മാത്രം വെള്ളം താഴൊട്ട് ഒഴുകി വരാൻ സാധ്യതയുണ്ട് എന്നുള്ളത് ആദ്യം കണ്ടത്തണം velocity of Rain water or surface Runoff water ഇതല്ലാം മനസ്സിലാക്കി ,ആ പ്രദേശത്ത് ഏത് തരത്തിലുള്ള മരങ്ങളാണ് ഉള്ളത് എന്നുള്ളത് താഴ്‌വേര് കൂടുതൽ ഉള്ള മരണളാണോ അതോ ഈ പ്രദേശത്ത് Defartation ഇതിൻ്റെ മുമ്പ് ഉണ്ടായിട്ടുണ്ടോ? അത് പേലെ അവിടെത്തെ മണ്ണ് ൻ്റെ ഘടന മണ്ണ് ൽ മണൽ അംശം എത്ര , ചളിയുള്ള മണാണോ ആ പ്രദേശത്തിൻ്റെ നിലവിലെ Slope , Rock ഉള്ള പ്രദേശമാണോ? എന്നിവ ആദ്യം മനസ്സിലാക്കണം ഈ Soil errosion വഴി അതിൻ്റെ ആകെ മാസ്ൻ്റെ Impact force കാൽകുലേറ്റ് ചെയ്യണം ഈ impact force ന് അനുസരിച്ചാണ് താഴെയുള്ള ലോറി Shear force മൂലം മിനസ്സമുള്ള റോഡ് ലൂടെ താഴെ ഭാഗത്ത് ള്ള പുഴയിലേക്ക് പതിക്കുവാൻ സാധ്യതെയുണ്ട് അത് ഒരിക്കലും തള്ളി കളയാൻ സാധ്യമല്ല. കൂടാതെ ഈ Soil erosion ൻ്റെ impact force + അവിടെ ഉണ്ടായിരുന്ന load ള്ള ലോറിയും മാസ്സ് ഉൾപ്പെട യുള്ള പുഴയിൽ വന്ന് പതിക്കുമ്പോൾ അതിൻ്റെ എതിർ വശത്തേക്ക് അതിൻ്റെ effect മൂലമാണ് ആ 3 വീടുകൾ നഷ്ടപ്പെടുവാൻ കാരണം , കൂടാതെ നിലവിൽ പുഴയിൽ എത്രമാത്രം Silt ഉണ്ട് എന്നുള്ളത് അമേരിക്കൻ Software ആയ HecRas sediment എന്ന Software വച്ച് കണ്ടത്താം , നമ്മൾ Accident ഉണ്ടായിട്ടാണ് അതിനെ കുറിച്ച് പഠിക്കുന്നത് , അതിൻ്റെ മുന്നോടിയായിട്ട് ബന്ധപ്പെട്ട ഡിസാർസ്റ്റർ മെനേജ് മെറ്റും , Soil Survey department , Soil conservation Department , Mining And geology department ,geological Survey of india, Suvey of india , Indian Meterological Department , I . I. T എന്നിവർ ഒരു Team ആയി പ്രവർത്തിച്ചാൽ ഒരു Scientific രീതിയിൽ Study ചെയ്ത് പ്രവർത്തിച്ചാൽ ഭാവിയിൽ ഇത്തരത്തിലുള്ള Incident ഉണ്ടായാൽ പെട്ടന്ന് Result ഉണ്ടാവാൻ സാധാതയുണ്ട് ഇവിടെ കരയിലും വെള്ളത്തിലും ഒരോ സമയത്ത് വേണ്ട രീതിയിൽ Seintific ആയി Study ചെയ്തു കൊണ്ട് തിരച്ചിൽ നടത്തേട്ടതാണ്,

  • @basheertm813
    @basheertm813 หลายเดือนก่อน

    റിപ്പോർട്ട് ചാനൽ അഭിനങ്ങൾ

  • @user-rf3ie5sl6i
    @user-rf3ie5sl6i หลายเดือนก่อน +1

    ഇതൊക്കെ നേരത്തെ നടത്തിയിരുന്നെങ്കിൽ ത്തവൻ ആ വൻ്റെ കുടുംബത്തോടോപ്പം ഉണ്ടാകുമായിരുന്ന് ഒരു മനുഷ്യൻ്റെ ജീവന് വില എന്ത ?

  • @ameen6422
    @ameen6422 หลายเดือนก่อน +2

    Ranjith israeline avarku pedi undooo???

  • @BijuThomas-tl7tu
    @BijuThomas-tl7tu หลายเดือนก่อน

    അമിത ആവേശം പാടില്ല ഇന്ത്യൻ ഫോഴ്‌സ് കളെ വിശ്വസിക്കുക

  • @BijuDevarajan-dj9kv
    @BijuDevarajan-dj9kv หลายเดือนก่อน

    Athaanu vendath....very good decision.... nammude Arjun inn kittum.... urapp

  • @suhailathvt6570
    @suhailathvt6570 หลายเดือนก่อน +3

    Arokeyo Enthokeyo marakkunnund

  • @abdulsalamsalam3481
    @abdulsalamsalam3481 หลายเดือนก่อน +2

    ഇങ്ങനെ ഒരു തീരുമാനം വന്നതിൽ അത്ഭുതം ഇല്ല.. കാരണം രഞ്ജിത്ത് ഇസ്രായേൽ അടക്കമുള്ളവർ കുറച്ചു ഓവർ ആയോ എന്ന് സ്വയം വിലയിരുത്തണം.. മാധ്യമങ്ങളുടെ മുന്നിൽ വന്നു പ്രതികരിക്കുമ്പോൾ കുറച്ചു മിതത്വം പാലിക്കണമായിരുന്നു.. എല്ലാ പ്രതികരണങ്ങളിലും നമ്മൾ സുപിരിയർ ആണ് എല്ലാം തികഞ്ഞവരാണ്..അവര്ക് കഴവില്ല എന്ന ധനി ആരെയും പ്രകോപിപ്പിക്കും.അതാണ് ഇവിടെ സംഭവിച്ചത്.. എന്ത് കുറവ് ഉണ്ടെങ്കിലും അവർ പരമാവധി ട്രൈ ചെയ്യ്തു എന്ന് പറയൽ ആണ് പ്രൊഫഷണൽ സമീപനം. അത് ഉണ്ടായിട്ടില്ല...

  • @Prsy321
    @Prsy321 หลายเดือนก่อน +1

    Good decision

  • @UsmanK-od4if
    @UsmanK-od4if หลายเดือนก่อน

    Pride is more important than human life

  • @binsulaymanambalakadan3390
    @binsulaymanambalakadan3390 หลายเดือนก่อน +1

    വല്ലാത്ത കഷ്ടം....

  • @hcnual46
    @hcnual46 หลายเดือนก่อน

    Work will start at 10 am .tea brake at 11 am . 1.00 pm to 2.00 pm lunch brake 4.00pm tea brake work will continue up to 5pm.

  • @Todd_Bohely
    @Todd_Bohely หลายเดือนก่อน +14

    Malayalikalde bodham illayma kananamenkil ee news inte thazhe ulla comments mathi.. avide indian army anu ipo operation lead cheyunnath.. avide civilians vannu ath cheyyu ith cheyyu avide kuzhik ennokke paranjal avar ath cheyyo?? Malayalikalk bodhyam aavana pole cheyyanam ennu paranjathkond aanu innale avide full mannu maatiyath.. vayil thonniyath vilich parayan mathram kollavunna oombiya kure malaranmar comment box il kidannu mezhukunnu

    • @ameeralatheef9585
      @ameeralatheef9585 หลายเดือนก่อน +1

      Well said 🤝

    • @b4best502
      @b4best502 หลายเดือนก่อน

      ഒരു ബുദ്ധിമാൻ

    • @anaghapillai5457
      @anaghapillai5457 หลายเดือนก่อน

      Hello Mister ithra kazhivulla alkkar arunnu aviduthe govt engil innekku 8 dhivasam aayi. Ithinu ethrayo munp kand pidikkarunnu. Chumma chilakkathe ponam mister​@@ameeralatheef9585

    • @j2klegend
      @j2klegend หลายเดือนก่อน +1

      Athe ee keyboard warriors pole shalyam vere kaanilla. Ee apakadathinu idakum swayam oothi veerpikkan kure madhyamangalum. Adya divasam irakiya pala news vaayichal ariyam. Gossip serial mari nikkum.
      Army, NDRF, police ellam mosham ivaru kore gallery experts!
      Naalu ithevare maaprakal anumanichathu onnum shari allayirunnu, ini ellam kazhiyumpo varum “njangalude cover njangalude report”

    • @Todd_Bohely
      @Todd_Bohely หลายเดือนก่อน +2

      @@b4best502 ith budhi ude preshnam alla.. vakathiriv undakuka ennath aanu.. oru heart operation nadakumbo hospitalile security vannit njan aanu kooduthal rogikale kanditullath ennu paranj doctor ne help cheyyam ennu parayanathil logic undo?? Indian army aanu.. ath manasilak.. arjun nte veetukarudem kootukardem okke nammalkum vishamam und.. avar emotional aayi samsarikum.. but reality manasilaki venam baaki aalukal samsarikan..

  • @surkumar-xg4po
    @surkumar-xg4po หลายเดือนก่อน

    we cant blame anyone...let them do they work..lets pray... almighty will do miracle.......

  • @sudheeshkumar9632
    @sudheeshkumar9632 หลายเดือนก่อน +5

    Reporter tv permission vagiyallo

  • @Salusalini839
    @Salusalini839 หลายเดือนก่อน +1

    രഞ്ജിത്തിന് വിടാതെ വേറെ ആരെയാണ്

  • @Shylaja-o1m
    @Shylaja-o1m หลายเดือนก่อน

    Best decision ever

  • @GMGOWRI5292
    @GMGOWRI5292 หลายเดือนก่อน +1

    സത്യത്തിൽ. കോൺഗ്രസ്‌.. അല്ലെ.. അവിടെ.. ഭരിക്കുന്നത് 😢

  • @dadeepak1
    @dadeepak1 หลายเดือนก่อน

    രാഹുൽഗാന്ധി കേരളത്തിലെ എംപി അല്ലായിയോ... എവിടെ.. അവരുടെ ഭരണമുള്ള സംസ്ഥാനമല്ലേ

  • @UsmanK-od4if
    @UsmanK-od4if หลายเดือนก่อน

    Who discovered body of a lady?

  • @user-qp4oq2mf4g
    @user-qp4oq2mf4g หลายเดือนก่อน

    ഇപ്പോഴാണ് ശരിയായ നീക്കം

  • @moncyzacharias1609
    @moncyzacharias1609 หลายเดือนก่อน

    പറഞ്ഞത് തന്നെ 25 പ്രാവശ്യം പറയുന്ന ഇംപോസിഷൻ ആണോ

  • @anjanabindhu2896
    @anjanabindhu2896 หลายเดือนก่อน +3

    രഞ്ജിത്തിന് കേററി വിടണ൦സാ൪

  • @samtsuperhitfromkerala7468
    @samtsuperhitfromkerala7468 หลายเดือนก่อน

    Arun OK👍

  • @pramodav2017
    @pramodav2017 หลายเดือนก่อน

    എന്താണ് സാർ കർണാടക ഇന്ത്യയിലെ പാകിസ്ഥാൻ ആണോ മനുഷ്യജീവന് ദയ കാണിക്കാത്തവർ ആ സ്റ്റേറ്റിലെ ജനപ്രതിനിധികൾക്ക് വിവരമില്ലാതെ അയാൾ എന്ത് ചെയ്യാൻ പറ്റും അല്ലേ

  • @user-xo2kt6ib5p
    @user-xo2kt6ib5p หลายเดือนก่อน

    രഞ്ജിത്തിനെ കേറ്റിവിടാൻ രഞ്ജിത്ത് ആരാ ഇന്ത്യൻ മിലിട്ടറിയെയും ഇന്ത്യൻ പോലീസിനെയും അപമാനിക്കുന്ന പരിപാടിയാണിത് തുടക്കത്തിൽ തിടുക്കം കാണിച്ചില്ല എന്നത് ശരി തന്നെ എങ്കിലും ആ പ്രദേശത്തേക്ക് ഈ നാടൻ നാട്ടിലെ ആളുകൾ പോയി തിരഞ്ഞാൽ എന്ത് കാര്യം പലരും ആളുകളാകാൻ നോക്കുന്നു

    • @Shylaja-o1m
      @Shylaja-o1m หลายเดือนก่อน

      Sathyam

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z หลายเดือนก่อน +3

    Eni.ranjit.thankalude.roll.theernuuu..alla.theerthu

  • @vpvm5081
    @vpvm5081 หลายเดือนก่อน

    Who the hell is renjith israeli?. How come he gets any authority in the region?. Chumma orone parayaruth. If he has expertise, it will be requested otherwise it's unnecessary interference.

  • @8485noodls
    @8485noodls หลายเดือนก่อน

    Ho കാണാൻ കഴിയുന്നില്ല ഇവരുടെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള തട്ടിക്കളി കാണുമ്പോൾ ദേഷ്യം വരുന്നു...റിപ്പോർട്ടർ .അരുൺ ഇപ്പോൾ ആർക്കുവേണ്ടിയാണു.. സംസാരിക്കുന്നത് എന്ന് കൂടി വ്യക്തമാക്കിയാൽ കൊള്ളാം... നമ്മുടെ മന്ത്രി മാർ എവിടെ ഒരു അനക്കവും ഇല്ലല്ലയോ... ബഹനപ്പെട്ട സുരേഷ്‌ഗോപി sir വേണ്ടവിധം ഇടപെടുന്നില്ലലോ.. Why.... നിങ്ങൾക്കും മുകളിൽ നിന്ന് സമ്മർദ്ദം കിട്ടിക്കാണും.. അല്ലെ

  • @india.19614
    @india.19614 หลายเดือนก่อน

    Defense and National professional teams are actively doing their job. Our people overreacting. This is typical Malayalee style of spoiling the situation.
    Only Government agencies are allowed. Malayalees should go from the scene.

  • @hareeshkumaran4050
    @hareeshkumaran4050 หลายเดือนก่อน

    Ithrayum divas am ee sister evideaayirunnu

  • @SebaAnnpaul
    @SebaAnnpaul หลายเดือนก่อน

    കേരളത്തിൽ ആയിരുനെകിൽ ഇന്ന് അർജുൻ ചേട്ടൻ വീട്ടിൽ ഉണ്ടാകും ആയിരുന്നു ഷെയിം കർണാടക നാണം ഇല്ലാലോ ഒരു മനുഷ്യന്റെ ജീവന് വില്ല കൊടുക്കാതെ നിങ്ങൾ ഒകെ ഒരു മനുഷ്യൻ ആണോ ഒരു വീക്ക്‌ ആയിട്ട് ഒരു വിവരവും ഇല്ലാതെ ഒരു പാവം മനുഷ്യൻ അവിടെ എവിടെയോ ഉണ്ട് അതു അതിയം മനസിലാകും നിങ്ങൾക് പറ്റില്ലെങ്കിൽ മാറി നിക്ക് കേരളം എന്താണ് നിങ്ങൾക് കാണിച്ചു തരാം അർജുൻ ചേട്ടനെ മാത്രം അല്ല അവിടെ ഉള്ള എല്ലാവരെയും കണ്ടത്തി തരും കേരളo എന്താണ് നിങ്ങൾക് അറിയില്ല അതു കണ്ട് തനെ manasilkanam

  • @NasserPutiyapurayil
    @NasserPutiyapurayil หลายเดือนก่อน

    Ranchithu ഓരോന് മാറ്റി പറയുന്നു ഫുൾ ഷൈൻ

  • @detailingguruji
    @detailingguruji หลายเดือนก่อน

    Too many cooks spoils the broth. That’s the reason!
    Let’s hope for the best. We can rely on navy and army. They know what they r doing.

  • @theresaa8324
    @theresaa8324 หลายเดือนก่อน +1

    Karnataka enthokkaiyo rekasiam marakunondu

  • @vishnuaromalk
    @vishnuaromalk หลายเดือนก่อน +1

    Enthoru prahasanam anu.....let them do job..

  • @Bhanupriyavinil
    @Bhanupriyavinil หลายเดือนก่อน

    രജിത്ത് സർ പോവാതെ കാര്യം നടക്കില്ല

  • @user-ql2xg9nr1k
    @user-ql2xg9nr1k หลายเดือนก่อน

    ഈഗോ... കുറേ ആപ്പീസർമ്മാരുണ്ട്..ത്ഫൂ...

  • @swaragjohnbabu5296
    @swaragjohnbabu5296 หลายเดือนก่อน

    Great decision 😂, that's navy trained scuba divers എന്ത് ചെയ്യാൻ ആണ് enagne ഉള്ള ഒരു പുഴയിൽ..commercial diving high experience വന്നവർ പോലും suggest ചെയില്ല enagne oru time പുഴയിൽ ഇറങ്ങാൻ.. central gov, Karnataka sarkar, നമുടെ എംപി മാർ എല്ലാവരും കൊള്ളാം.. കുറച്ച് days കൂടെ കഴിഞ്ഞ എല്ലാവരും ഇത് ഒക്കെ മറക്കും, അത് വരെ ഇങ്ങനെ എന്തേലും ഒക്കെ പറഞ്ഞ മതിയല്ലോ....

  • @ArunKumar-dy7lz
    @ArunKumar-dy7lz หลายเดือนก่อน

    Who is Ranjith israli what is his profession

  • @vpvm5081
    @vpvm5081 หลายเดือนก่อน

    Over sensationalise cheytu nashipichu... Oru unfortunate incident abuse cheyyaruth.

  • @Milano-mecca
    @Milano-mecca หลายเดือนก่อน +1

    അവൻ mdma ആണെന്നാണ് തോന്നുന്നത്

  • @musthafamusthafa3438
    @musthafamusthafa3438 หลายเดือนก่อน

    രഞ്ജിത്ത് പിടിച്ചു പുറത്ത് ആകണം

  • @ajithauthaman8625
    @ajithauthaman8625 หลายเดือนก่อน +1

    ആ s p യുടെ നമ്പർ ഒന്ന് താ സാറെ ആ ചെകുത്താനെ രണ്ട് പറയട്ടെ

    • @karthikeyanr5641
      @karthikeyanr5641 หลายเดือนก่อน

      😮😮😮😮എന്താണ് ബ്രോ

  • @JimmyScaria-ky8dx
    @JimmyScaria-ky8dx หลายเดือนก่อน

    Marcos vernm..eth vellathilum kuthozhukilum avru irengum

  • @majisafa2591
    @majisafa2591 หลายเดือนก่อน

    Ndrf nnde raksha paravrtjananathin thadstha mundkauna nilak civilian karnamagun adkondan civilian nde sahayam vendan sp paranjad

  • @vishnuprakashp7035
    @vishnuprakashp7035 หลายเดือนก่อน

    8 days🙂

  • @RanjiniTR-yq7rr
    @RanjiniTR-yq7rr หลายเดือนก่อน

    ജിതിനെ എന്ത് ഉണ്ടാക്കാൻ കടത്തി വിടണതാ... 🙄

  • @achushaji1999
    @achushaji1999 หลายเดือนก่อน

    Congress bharikkunna karnataka

  • @muraleedharanvishwakarma2229
    @muraleedharanvishwakarma2229 หลายเดือนก่อน

    Mobile location kandu pidikkuka

  • @MeTravelogue
    @MeTravelogue หลายเดือนก่อน

    ജിതിൻ ചെന്നിട്ട് എന്നകാണിക്കാനാ 🙄

  • @RedBook-jx4iv
    @RedBook-jx4iv หลายเดือนก่อน

    ഏകദേശം ലോറി കണ്ടെത്താൻ ആയി

  • @ajialex878
    @ajialex878 หลายเดือนก่อน +1

    റിപ്പോർട്ടർ ചാനലിന് ഭരണികൂടാ തലത്തിൽ ഭീക്ഷണി വന്നിട്ടുണ്ട്.. അത് വ്യക്തമാണ്.. ഇനിയിപ്പോ പ്രതീക്ഷകൾ ഒന്നും വേണ്ട

  • @user-mt9wu2qd1z
    @user-mt9wu2qd1z หลายเดือนก่อน

    Ithra dhivasam ivarokke evidaaairunnu oru manushya jeevanulla vileyengilum kanikkedo

  • @Cskbnnnm
    @Cskbnnnm หลายเดือนก่อน

    Rahul gandhi is responsible

  • @muraleedharanvishwakarma2229
    @muraleedharanvishwakarma2229 หลายเดือนก่อน

    Mobile number last location kandu pidikkuka

  • @muhammadponmili2722
    @muhammadponmili2722 หลายเดือนก่อน

    Edhe endhooo kalliyanne

  • @ameen6422
    @ameen6422 หลายเดือนก่อน

    Ithra divasam ivarde ee theeranam okke evide poi? Ippam avark civilians venda allee...

  • @vedalekshmi
    @vedalekshmi หลายเดือนก่อน

    ജിതിൻ ആരാണ്

  • @SujaMolpu
    @SujaMolpu หลายเดือนก่อน +1

    ഓ.. ജിതിൻ രക്ഷാ പ്രവർത്തകൻ ആണല്ലോ... വേഗം കേറി ചെല്ല്..

  • @t2works163
    @t2works163 หลายเดือนก่อน +1

    Good decision by Karnataka, തള്ള് വീരൻ മാർ ഔട്ട്‌

  • @anilnair4614
    @anilnair4614 หลายเดือนก่อน +1

    Motte nirtheda ninte tharam thana patty show

  • @CHARITY103
    @CHARITY103 หลายเดือนก่อน

    ഇതെന്താണ് ഓഫീസിൽ പോകുന്ന പോലെ ആണോ, രഞ്ജിത്ന്റെ പല കാര്യങ്ങളും അവർക്ക് തെറ്റിദ്ധാരണ ഉണ്ടാക്കുന്നു എന്ന് അവർക്കും തോന്നി അതാണ്

  • @riyastc4924
    @riyastc4924 หลายเดือนก่อน +2

    ആ രഞ്ജിത്ത് നായിനെ പറഞ് വിട്ടത്തോടെ കാര്യങ്ങൾ ഇനി ok ആവും

  • @sanjeevannair9446
    @sanjeevannair9446 หลายเดือนก่อน

    Keralathila manthrimaru evidayanu

  • @aslam2001able
    @aslam2001able หลายเดือนก่อน +1

    ഇസ്രായേൽ??????? അവർ ഏങ്ങനെ ഇവിടെ????

  • @RayOfLife01
    @RayOfLife01 หลายเดือนก่อน +1

    നീ ആരാ kunne