ഹരി ദുരുദ്ദേശ്യം ഇല്യാതെ കാര്യം പറഞ്ഞു നല്ല കാര്യം... ഞാൻ ഇതൊന്ന് യഥാർത്ഥ ജീവിതവുമായി ചിലരുടെ ജാതകങ്ങൾ ഒത്തു നോക്കി - നമ്മൾ ഒന്നിനെയും തള്ളിക്കളയണ്ട എന്ന പക്ഷം കരുതി. പക്ഷെ ഇതിനു യാതൊരു യുക്തിയും കാണുന്നില്യ - ജ്യോതിഷ ഗ്രന്ധങ്ങൾ ഇതൊട്ടു പഠിപ്പിക്കുന്നു ഇല്ല്യ. എന്റെ സ്വയം അനുഭവം ഇത് 100% തെറ്റാണ്. ഇതൊക്കെ ജ്യോതിഷ ആചാരങ്ങളിൽ നിന്നും കടന്നു വന്നതാവണം ശാസ്ത്രം കാണുന്നില്യ എന്ന് മാത്രമല്ല യാഥാർഥ്യമായി പൊരുത്തപ്പെടുന്നും ഇല്ല്യ. എന്തായാലും തന്ടെ ഈ പരിപാടികൊണ്ട് വിഢിത്തരങ്ങൾ ഏതൊക്കെ എന്ന് വെറുതെ ഒന്ന് പരീക്ഷിക്കാൻ ഒരവസരം കൂടിയാണ്.
സർ, ഒരു ജാതകത്തിൽ ലഗ്‌നം എങ്ങനെയാണ് correct ചെയ്യുന്നത് ? ഗുളിക - ശനി - വ്യാഴം ഇവയുടെ മൂന്നിൽ രണ്ട് ബന്ധം ലഗ്നത്തിന് വന്നാൽ മാത്രമേ ആ ജാതകം അംഗീകരിക്കാനാകൂ എന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇതിന്റെ കണക്ക് ഒന്ന് വ്യക്തമാക്കാമോ Please
അറിവ് അറിവ് പങ്കുവെച്ചതിന് നന്ദി എൻറെ ജീവിതത്തിൽ വളരെ ശരി
Thanks
പുതിയ അറിവ് പങ്കു വെച്ചതിനു വളരെ നന്ദി...
Thanks
ഹരി ദുരുദ്ദേശ്യം ഇല്യാതെ കാര്യം പറഞ്ഞു നല്ല കാര്യം... ഞാൻ ഇതൊന്ന് യഥാർത്ഥ ജീവിതവുമായി ചിലരുടെ ജാതകങ്ങൾ ഒത്തു നോക്കി - നമ്മൾ ഒന്നിനെയും തള്ളിക്കളയണ്ട എന്ന പക്ഷം കരുതി. പക്ഷെ ഇതിനു യാതൊരു യുക്തിയും കാണുന്നില്യ - ജ്യോതിഷ ഗ്രന്ധങ്ങൾ ഇതൊട്ടു പഠിപ്പിക്കുന്നു ഇല്ല്യ. എന്റെ സ്വയം അനുഭവം ഇത് 100% തെറ്റാണ്.
ഇതൊക്കെ ജ്യോതിഷ ആചാരങ്ങളിൽ നിന്നും കടന്നു വന്നതാവണം ശാസ്ത്രം കാണുന്നില്യ എന്ന് മാത്രമല്ല യാഥാർഥ്യമായി പൊരുത്തപ്പെടുന്നും ഇല്ല്യ. എന്തായാലും തന്ടെ ഈ പരിപാടികൊണ്ട് വിഢിത്തരങ്ങൾ ഏതൊക്കെ എന്ന് വെറുതെ ഒന്ന് പരീക്ഷിക്കാൻ ഒരവസരം കൂടിയാണ്.
👍
ഹരീ, ആയവും വ്യയവും നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. നന്ദി 🙏
Thanks for your support
ഹരീ ഞാനും ഒരു ജ്യോതിഷ വിദ്യാർത്ഥിയാണ്. എനിക്ക് ഇതുപോലുള്ള വിഡിയോകൾ ഒരുപാട് ഗുണം ചെയ്യും. ഇനിയും ഇതുപോലെയുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു 🙏
നല്ല വിവരണം. നന്ദി.🙏
നന്ദി
വളരെ ഉപകാരപ്രദം.തുടരുക!
👍👍
പുരുഷൻ ഉത്രാടം ,, സ്ത്രീ Revathi - വ്യയം 5 , ആയം - 7 x 5=35/7 = Remainder 0 . Appol phalam engane?
സൂപ്പർ അക്ഷരം 😊
🥰✌️ thanks for your support
Attavum sandhosham tttooo,,thank you so much ,njanum onnu nokkatte 👍👍
Thanks for your support 👍
വളരെ ഇഷ്ടപ്പെട്ടു
ആയവും വ്യയവും ഒരേ സംഖ്യയാണ് 6 എന്നാണ് കിട്ടിയത് അപ്പോൾ എന്താണ് ഫലം വരവും ചിലവും ഒപ്പം വരുമോ🙏🙏🙏
പുതിയ അറിവ് 👍
Thanks for your support
Very simple explanation Every body understand .I am watching your all video s and waiting for your how to find out papasamiyam video
No view........
Thanks for your support
Thank you 🎉
സൂപ്പർ 👍👏🏻
Same നക്ഷത്രം ആണേൽ എങ്ങനെ കണ്ടുപിടിക്കും?
Onnu paranju tharavo തിരുമേനി
Hello, what to do when vyaya is 0, remainder 0 aanel endh cheyym Hari?
Sir..വ്യയം zero വന്നാൽ കുഴപ്പമുണ്ടോ.. Plz reply sir🙏🙏🙏
Thank u sir
Thanks for your support 👍
Ente peru sunil kumar
Enne ithokke onnu padippikkumo
Sishtam 0 annu vannathu randu reethiyil nokkiyapozhum ????
Verygood
Thanks
സർ,
ഒരു ജാതകത്തിൽ ലഗ്‌നം എങ്ങനെയാണ് correct ചെയ്യുന്നത് ?
ഗുളിക - ശനി - വ്യാഴം ഇവയുടെ മൂന്നിൽ രണ്ട് ബന്ധം ലഗ്നത്തിന് വന്നാൽ മാത്രമേ ആ ജാതകം അംഗീകരിക്കാനാകൂ എന്ന് ഞാൻ കേട്ടിട്ടുണ്ട്.
ഇതിന്റെ കണക്ക് ഒന്ന് വ്യക്തമാക്കാമോ Please
🙏🙏🙏
ഷൈല അമ്മാ ജി നമസ്തേ
Sir ente name സിബി
16-02-1988, പുലർച്ചെ 1.35 നു ജനിച്ചു, ente നാൾ തിരുവോണം ആണോ ഉത്രാടം ആണോ എന്ന് ഒന്ന് പറഞ്ഞു തരുമോ sir
Please watch the video about online jathakam in our channel
ഉത്രാടം
വൃയ൦ കൂടി വന്നാൽ പരിഹാരം എന്താ...ഉള്ളത്😮
കാർത്തിക..ഉതൃട്ടാതി equal
Same in case of mine
Hi chetta
Namaste 🙏
അപ്പോൾ ചില നക്ഷത്രങ്ങൾ രണ്ടു രാശികളിൽ വരുമല്ലോ. അപ്പോൾ ഏതു എടുക്കും, eg ഉത്രാടം, വിശാഖം
🤔
കൃത്യമായ കൂറ് കണ്ടെത്തി അനുയോജ്യമായ രാശി ത തിരഞ്ഞെടുക്കുക
Enikku vyam aanu koodthal eni enthu cheyyan pattum
Don't worry.. leave it...
Save money and spend it
Sir Girl.Rohini, Boy anizam parayamo🙏🙏
Sir reply
വീഡിയോ കാണൂ
Sir veyam 0 yum aayam 10 vannu, seri ano🙏
👋👍👍👍♥🙏🙏🙏
Thanks for your support 👍
ആയവ്യയം
.Equal ആണെങ്കിലോ
25/5/1970 night 10.15pm Thiruvonam nokkiparayane number tharumo
randum ore star aanenkilo ?
ആയവും വ്യയവും 2. അപ്പോ ഉയർച്ച ഉണ്ടാവില്ലേ
👍👍
ഒരേ നക്ഷത്രം ആണെങ്കിൽ എങ്ങനെ. അതു പോലെ ശിഷ്ടം ഇല്ലെങ്കിൽ എന്തു decision
ഹരീ, ആയവും വ്യയവും നന്നായി മനസ്സിലാക്കുവാൻ സാധിച്ചു. നന്ദി 🙏
Thanks for your support 👍🙏