Papasamyam porutham in malayalam, Learn Astrology in Malayalam പാപസാമ്യം, പാപസാമ്യ പൊരുത്തം

แชร์
ฝัง

ความคิดเห็น • 194

  • @mrkchennai
    @mrkchennai 2 ปีที่แล้ว +13

    ഇത്രയും ലളിതമായ രീതിയിൽ എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചതിൽ അഭിനന്ദിക്കുന്നു

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      വളരെ നന്ദി ജി🙏🙏😊

    • @smithamols8002
      @smithamols8002 2 ปีที่แล้ว

      വളരെ നന്നായി മനസിലാക്കി തന്നതിൽ 🙏🙏

    • @kkrajagopalannair8035
      @kkrajagopalannair8035 4 หลายเดือนก่อน

      നന്നായിട്ടുണ്ട്

  • @rammohanbalagopal1180
    @rammohanbalagopal1180 2 หลายเดือนก่อน

    Very lucidly explained in very simple language. Thank you.

  • @ssunder4818
    @ssunder4818 ปีที่แล้ว +1

    8 house chowa always worrisome, but you said 7th house lord standing in 8 house doesn't matter and benefic in 9 house.....thanks alot for giving this information...relieved my tension as no astrologer has ever said this in such simple way....

  • @mohanacheroor4029
    @mohanacheroor4029 2 ปีที่แล้ว +4

    🙏 ഹരി ഓം🙏
    പാപസാമ്യതയിൽ
    കേതുവിന്റെ പാപതനോക്കേണ്ടതില്ലെ
    കുജ വദ് കേതുവെന്നല്ലെ.
    പല വേർപെടൽ ജ്യത കത്തിലും
    വില്ലൻ കേതുവായിട്ടാണ് അനുഭവത്തിൽ കണ്ടിട്ടുള്ളതു്. ഒരു കാരണവശാലും കേതുവിനെ ഒഴിവാക്കാം എന്ന് തോന്നുന്നില്ല.കാരണം അശ്വതി മകം മൂലം ഈ നക്ഷത്രത്തിന്റെ നക്ഷത്രാധിപനാണ്. ദശാകാലങ്ങളിൽ മുഖ്യ സ്ഥാനം ഈ തമോഗ്രഹത്തിന് ഉണ്ട്.
    ഒരു മറുപടി പ്രതീക്ഷിക്കുന്നു.
    നന്ദി. 🙏

  • @Rajeevkumar-wq5ti
    @Rajeevkumar-wq5ti 3 ปีที่แล้ว +3

    യൂട്യൂബിൽ ആദ്യമായി ജ്യോതിഷ വീഡിയോ ചെയ്തിരുന്നത് ഹരിജി ആണ്. പിന്നീട് ഇടയ്ക്കുവെച്ച് ജ്യോതിഷത്തിൽ നിന്നും മാറി വേറെ ചില വിഷയവുമായി ബന്ധപ്പെട്ട് വീഡിയോകൾ ചെയ്യുകയായിരുന്നു. വീണ്ടും ജ്യോതിഷത്തിൽ തിരിച്ചു വന്നതിന് നന്ദി അറിയിക്കുന്നു.
    ഇതുപോലെ ലളിതമായ അവതരണം കണ്ടു ജ്യോതിഷ വിശ്വാസികളുടെ എണ്ണം വളരെ കൂടിയിട്ടുണ്ട്. ആർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ simple ആയിട്ടാണ് പറയുന്നത്
    🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      😊😊😊🙏🙏 നമുക്ക് വ്യൂ കിട്ടുന്നില്ല - നന്ദി

    • @Rajeevkumar-wq5ti
      @Rajeevkumar-wq5ti 3 ปีที่แล้ว +1

      ഭാവിയിൽ ധാരാളം viewversനെകിട്ടും.

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      വേറെ വിഷയം ചെയ്താൽ വരും😊👍

    • @razeikparappa
      @razeikparappa 3 ปีที่แล้ว +1

      😍😍😍😍😍🌹🌹🌹🌹

  • @lekshmimohan1574
    @lekshmimohan1574 3 ปีที่แล้ว +2

    Gud presentation satharana kaarunde manasu manasil aaki simple ayittu explain cheythu
    thank u so much dear 👍👍🙏❤️

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      നന്ദി നമസ്കാരം🙏🙏🙏😌😌😌👍👍👍

  • @udayansanthimundakayam5266
    @udayansanthimundakayam5266 3 ปีที่แล้ว +1

    Thanks a lot

  • @SureshKumar-rb6xm
    @SureshKumar-rb6xm ปีที่แล้ว +4

    വളരെ മനോഹരമായി.എളുപ്പത്തിൽ മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. നന്ദി.

    • @Ayiravallimedia
      @Ayiravallimedia  ปีที่แล้ว +2

      സുരേഷ് കുമാർ ജി വളരെയധികം സന്തോഷം എല്ലാ വീഡിയോകളും കാണുക സപ്പോർട്ട് ചെയ്യുക നന്ദി

  • @33rahulbhakthancr71
    @33rahulbhakthancr71 3 ปีที่แล้ว +3

    ലളിതമായി ആർക്കും പെട്ടെന്ന് മനസിലാകുന്ന രീതിയിൽ പറഞ്ഞു താങ്ക്സ്

  • @rocky12332
    @rocky12332 ปีที่แล้ว

    Thank you so much

  • @rajavarma4358
    @rajavarma4358 2 ปีที่แล้ว +5

    വളരെ ലളിതമായ വിവരണം. വളരെ ഉപകാരം 🙏

  • @thejuthejaskk7032
    @thejuthejaskk7032 2 ปีที่แล้ว +1

    🙏വളരേ നന്നായിട്ടുണ്ട്

  • @raginipresannakumar7022
    @raginipresannakumar7022 3 ปีที่แล้ว +2

    Clear valuable class sir

  • @chithrababurajendran5660
    @chithrababurajendran5660 5 หลายเดือนก่อน

    Thank you sir 🙏

  • @athiravr5843
    @athiravr5843 3 ปีที่แล้ว +1

    Thank u so much

  • @pranavsv681
    @pranavsv681 2 ปีที่แล้ว +1

    Valyara nanni ithuvare papapam kanakkakiyathu kuganu 2um shanikku 1um suranum keathuvinum ara veethvum aayirunnu ippozhanu krithiyamaayagananamarinjathu

  • @prasanthnamboothiri3154
    @prasanthnamboothiri3154 2 ปีที่แล้ว +3

    ഗുരുനാഥാ വളരെ വളരെ നന്ദി

  • @minisundaran1740
    @minisundaran1740 2 ปีที่แล้ว +2

    Thank you

  • @sureshbabu-pt6fi
    @sureshbabu-pt6fi 3 ปีที่แล้ว +13

    🙏 എത്ര സിംപിൾ ആയി പറഞ്ഞു തരുന്നു 🙏

  • @sujazana7657
    @sujazana7657 3 ปีที่แล้ว +3

    Thank u sir

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 2 ปีที่แล้ว +3

    Super class 👏 👌

  • @unnikrishnanthelakkad3434
    @unnikrishnanthelakkad3434 3 ปีที่แล้ว +1

    നല്ല ക്ലാസ് നന്ദി

  • @athirao6479
    @athirao6479 3 ปีที่แล้ว +1

    Good information

  • @thankamanykunjumon2887
    @thankamanykunjumon2887 2 ปีที่แล้ว +1

    Thanks

  • @bijiy.s4537
    @bijiy.s4537 3 ปีที่แล้ว +1

    Good 🙏🙏🙏

  • @novatikenterprises2602
    @novatikenterprises2602 3 ปีที่แล้ว +4

    Sir, could you please add subtitles in English on all your videos. Thank you

  • @nalinipadmajan5693
    @nalinipadmajan5693 ปีที่แล้ว +1

    Ente also punarthamanu jathaka desakalam 8care vyazham 27 vare sani 44varebudhadesa 51 vare khedoor desa 71 bar sukradesa 78 vare aadithyadesa 97 bare Chandra desa 94 bare kisses ippol 78 aayi kujadesa enthsnennu parajutharamo

  • @preethamenon3302
    @preethamenon3302 5 หลายเดือนก่อน

    Great

  • @anaghasmanu701
    @anaghasmanu701 3 ปีที่แล้ว +1

    pranaya sakhakathkarikan Shivante ambalathil 2 perude peril kazhippikan pattiya vazhipad ethanennu onnu parayo

  • @arunrk3547
    @arunrk3547 3 ปีที่แล้ว +2

    Nalla class chatta

  • @Akshararaj9824
    @Akshararaj9824 4 หลายเดือนก่อน +1

    പാപസമ്യം ചേരാത്ത വിവാഹം നടക്കുന്നതിൽ എന്തെങ്കിലും പരിഹാര പൂജകൾ ഉണ്ടോ
    .. Plz rply

  • @vibgyormediaMavelikkara
    @vibgyormediaMavelikkara 2 ปีที่แล้ว +1

    🙏🙏🙏👍

  • @thumbanznjambanz1970
    @thumbanznjambanz1970 3 ปีที่แล้ว +1

    👍👍🙏🙏

  • @DEVIKAAG
    @DEVIKAAG 2 ปีที่แล้ว +1

    Supper

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      പട്ടാളം ജി
      😊😊😊👍🏻👍🏻👍🏻👍🏻🙏🙏🙏 താങ്ക്യു

  • @rknamboodiri7968
    @rknamboodiri7968 2 ปีที่แล้ว +2

    🙏🙏🙏👌👌

  • @sreedharanmvk
    @sreedharanmvk 3 ปีที่แล้ว +1

    നമസ്‌കാരം

  • @gopakumars9387
    @gopakumars9387 ปีที่แล้ว

    Sir, papa samyam nokkumbol nammal lagnal , chandral ketu vinte sthanam koode nokkande?

  • @maninag2506
    @maninag2506 3 ปีที่แล้ว +1

    Ithil kethu vine Patti paranjillallo..,. Stree jathakathil kanni legnam, 2il Ravi, sarpan,Sukran ennivayum, 3 ilchandran, guru, chovva, 6 il sani, 8 il kethu, 12 il gulikan. Ingane ayal onnu paranju tharumo 🙏

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      വിഡിയോ കാണൂ - സ്വയം കണ്ടെത്താലോ

    • @maninag2506
      @maninag2506 3 ปีที่แล้ว +1

      @@Ayiravallimedia kandu. Kethu ne patti kandilla. Athu konda 🙏

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      അതേക്കുറിച്ച് വീഡിയോയിൽ എഴുതി കാണിക്കുന്നുണ്ട്. ചിലർ കേതുവിനെ പരിഗണിച്ച് കാണുന്നില്ല -

  • @gourigourik.k8038
    @gourigourik.k8038 3 ปีที่แล้ว +3

    Sir kozhi kunjukalke thukkal varadhirikaan senna Cheyenne ?

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +2

      കുടങ്ങൽ, മഞ്ഞൾ - ഇവ അരച്ച് നൽകു

    • @gourigourik.k8038
      @gourigourik.k8038 3 ปีที่แล้ว +1

      Ok thank you

  • @riitumurlidhar6060
    @riitumurlidhar6060 3 ปีที่แล้ว +1

    Sir ketu vinte position consider cheyede

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      ചെയ്യാം. വീഡിയോ കണ്ടില്ലേ ?

  • @deepadinesh4654
    @deepadinesh4654 2 ปีที่แล้ว +1

    Upeksha jathaksthinu enthelumpariharam undoo

  • @gayathriss5473
    @gayathriss5473 2 ปีที่แล้ว +1

    👍🏻👍🏻👍🏻🙏🏻

  • @lekhalekha5364
    @lekhalekha5364 3 ปีที่แล้ว +2

    ഷഷ്ടാഷ്ടമ ദോഷം ഉണ്ടെങ്കിൽ എന്തു സംഭവിക്കും പരിഹാരം ഉണ്ടോ

  • @sikhillal9822
    @sikhillal9822 4 หลายเดือนก่อน

    👌👌

  • @KeralaVlogs4u
    @KeralaVlogs4u ปีที่แล้ว +2

    Papa sankya girlnum boykum video same aneloo??? Star പൊരുത്തം 8/10 ഉം ഉണ്ട്

    • @KeralaVlogs4u
      @KeralaVlogs4u ปีที่แล้ว +2

      3.25 boy. And 3.75 girl aanel kuzhapm aavuooo

  • @premchandran4214
    @premchandran4214 3 ปีที่แล้ว +2

    Doubt തീർത്ത് തന്നതിന് lot of thanks
    എന്നൽ പാപം നോക്കുമ്പോൾ കേതു എന്തു കൊണ്ട് നോക്കുന്നില്ല.
    7 ല് ശിഹി വന്നാൽ പാപം എങ്ങനെ കണക്കാക്കാം എന്ന് പറങ്ങുത്തരുമോ

  • @sreesree4789
    @sreesree4789 ปีที่แล้ว

    🙏

  • @aiswaryak2044
    @aiswaryak2044 2 ปีที่แล้ว +1

    Papa sankya same ayal kuzhappam indo

  • @sasipm7628
    @sasipm7628 2 หลายเดือนก่อน

    🙏🙏🙏👍👍👍

  • @ponnappankoduvathara4815
    @ponnappankoduvathara4815 2 หลายเดือนก่อน

    ജാതക പൊരുത്തം നോക്കുമ്പോൾ അംശകത്തിലെ പാപത്വം കൂടി നേടക്കണം എന്നുണ്ടോ?

  • @kvsurendran60
    @kvsurendran60 8 หลายเดือนก่อน

    ഒരു പെൺകുട്ടിയോട് എനിക്ക് ഇഷ്ടം ഉണ്ട്, എന്റെ ദൃഷ്ട്ടി അവളിൽ ആണ്, അത് കൊണ്ട് എന്തെങ്കിലും ദൃഷ്ട്ടി ദോഷം ഉണ്ടോ

  • @adwaithascastle6912
    @adwaithascastle6912 ปีที่แล้ว +1

    Paapam sthrik .45 kooduthal aanel kuzhappam undo

  • @manums4201
    @manums4201 3 ปีที่แล้ว +1

    സർ ഞാൻ നോക്കി എനിക്ക് 3.75 ആണ് കിട്ടിയത് ശെരി ആണോ എന്റെ dob.22/8/1992,,,12.10pm

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      പുതിയ വീഡിയോ കാണുക - Online പാപസാമ്യവുമായി ബംധപ്പെട്ടത്

  • @sureshbabu-pt6fi
    @sureshbabu-pt6fi 2 ปีที่แล้ว +1

    ശുഭ ഗ്രഹങ്ങളുടെ മധ്യത്തിലും ദൃഷ്ടി വന്നാലും പാപങ്ങൾ ആയി കാണണോ

  • @vipinvip6439
    @vipinvip6439 3 ปีที่แล้ว +1

    Chadral 7il chovva chovva ,lagnadipan ane pavam varumo

  • @SnR_93
    @SnR_93 2 ปีที่แล้ว +1

    Sir
    Njn kalyanam kazhikkn pokunna kutty ku 8 il papam und
    Enikku 7 il papam illa
    Kujadosham illa
    Ithinu pariharam undo

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      അന്നദാനം ഒരു പരിഹാരം ആണ് - ഇതിൽ ഒന്നു വിശ്വാസമില്ലെങ്കിൽ അതാണ് ഏറ്റവും ഉത്തമം

  • @arungooglee7476
    @arungooglee7476 3 ปีที่แล้ว +1

    Grahanila thannaal parayumo paapasamyam🙏

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      🙄 വീഡിയോ കണ്ടു നോക്കൂ - സ്വയം അറിയാലോ

  • @jithinasthamban
    @jithinasthamban 2 ปีที่แล้ว +1

    Ee papasamyam palarum nokkumbo palathano kittuka. Athu nokkan ithallathe vere method undo?🤔

  • @soorajrajan7439
    @soorajrajan7439 2 ปีที่แล้ว +1

    ഏഴാം ഭാവത്തിൽ ശൂന്യത ആണ് പക്ഷേ ഈ പറഞ്ഞ പോലെ നോക്കുമ്പോൾ മൂന്നര പാപം കാണുന്നു.. അപ്പോൾ ശുദ്ധജാതകമോ അതോ പാപ ജാതകമോ?

  • @parvathisworldkerala3766
    @parvathisworldkerala3766 หลายเดือนก่อน

    കുജന് വ്യാഴദൃഷ്ടി വന്നാൽ ദോഷം ഇല്ല എന്ന് പറഞ്ഞു
    അതുപോലെ മറ്റു പാപഗ്രഹങ്ങൾക്ക് വ്യാഴദൃഷ്ടി വന്നാൽ ദോഷം ഇല്ലാതെ ആവുമോ...
    മറ്റു പാപ ഗ്രഹങ്ങൾ ലഗ്നാഥിപനായാലും ദോഷം ഉണ്ടാവുമോ

  • @akhila.j.gratheesh1160
    @akhila.j.gratheesh1160 3 ปีที่แล้ว +1

    Sir randalkum same eppol boykkum girlnum 2 papam vannal ath cherumooo???

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      അഖില ജി🙏🙏
      പരസ്പരം ഇഷ്ടമാണോ ?
      ഇതിൻറെ ഒന്നിനെയും ആവശ്യമില്ല

    • @akhila.j.gratheesh1160
      @akhila.j.gratheesh1160 3 ปีที่แล้ว +1

      @@Ayiravallimedia Alla arranged marriage anuuu

  • @Sreekarthy22
    @Sreekarthy22 ปีที่แล้ว +1

    Boy 01.06.1993 2.05 pm girl 05.10.1996 8.5 am cherumo please reply

    • @Sreekarthy22
      @Sreekarthy22 ปีที่แล้ว

      Sir ചേരുമെന്നാണോ... Please reply

  • @sreejayancb5362
    @sreejayancb5362 2 ปีที่แล้ว +1

    good

  • @sulochanashaji6954
    @sulochanashaji6954 3 ปีที่แล้ว +1

    Sir, Dob. 12-10-1989 3.14 pm papam parayumo sir

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      ഓൺലൈനായി ഇത് നോക്കുന്ന വീഡിയോ ചെയ്തിട്ടുണ്ട്
      സുലോചന ഷാജി ജി😊

  • @geethaprakash5988
    @geethaprakash5988 3 ปีที่แล้ว +1

    Sir enta makalku pavasamyam undo ennu paranju tharumo chila jothishikal undennum chilar illannum parayunnu subhan nilkun kondu illannanu parenathu dheyavayi onnu paranju tharane🙏aval 4,3,1996 7,10,pm aanu jeniche pls 🙏🙏🙏🙏paranju tharumo

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +2

      മകം നക്ഷത്രം: പാപ സംഖ്യ 4 1/4

  • @ragavanrajeev4683
    @ragavanrajeev4683 3 ปีที่แล้ว +1

    👋👍♥🙏🙏🙏

  • @geethajayakrishnan7656
    @geethajayakrishnan7656 2 ปีที่แล้ว +2

    സർ പരുഷന്റെ ജാതകത്തിൽ ഒരു പാപം ആണെകിൽ ശ്രീ ജാതകത്തിൽ രണ്ടു പാപം ഉണ്ടെങ്കിൽ വിവാഹം കഴിക്കാൻ പറ്റുമോ

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      വീഡിയോ കണ്ടില്ലേ ?

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      എത്ര പാപം - എങ്ങനെ ഉണ്ടെങ്കിലും - മന: പൊരുത്തം ആണ് മുഖ്യം

    • @geethajayakrishnan7656
      @geethajayakrishnan7656 2 ปีที่แล้ว

      ജാതകം നോക്കുബോൾ പറ്റില്ല എന്നാണല്ലോ പറയുന്നത് വീഡിയോ കണ്ടു താങ്ക്സ് തിരുമേനി

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      അതല്ലേ പറഞ്ഞത് - ഇതൊക്കെ പഴയ വിശ്വാസമല്ലേ ?😊😊

  • @DileepKumar-bf5hh
    @DileepKumar-bf5hh 3 ปีที่แล้ว +1

    pls. HOW CAN I CONTACT YOU Sir

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      Sorry u can't.....🙏🙏🙏🙏

  • @akshayaas2292
    @akshayaas2292 3 ปีที่แล้ว +1

    4 1/2 paapam boy and no paapam girl jathakam compatible ahno ? Pls reply

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      വീഡിയോ കാണുക🙏🙏🙏

    • @akshayaas2292
      @akshayaas2292 3 ปีที่แล้ว +1

      @@Ayiravallimedia I have watched the entire video
      Saying girl should have less paapam than boy.
      What about no paapam girl jathakam and 41/2 paapam boy jathakam.kindly reply

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      സ്ത്രീയെക്കാൾ പാപം പുരുഷന് ഉണ്ടെങ്കിൽ സംശയം എന്താ ?

    • @akshayaas2292
      @akshayaas2292 3 ปีที่แล้ว +1

      @@Ayiravallimedia thank-you so much

  • @adz_babzon
    @adz_babzon 2 ปีที่แล้ว +1

    Sir.. Ee papam ulla penkuttiyude jathakam aayi .. Papa ulla jathakam matrame cherukayullo...??

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      എന്നാണ് വിശ്വാസം -

    • @adz_babzon
      @adz_babzon 2 ปีที่แล้ว +1

      Karanam nthanenn paranjal... penkuttyude naal pooradam aaanu,athil kurach papam undenn parayunnu... ente naal anel thiruvonavum.. ente jaathakathil problems onnu illa...athanu cheruvo enn chodiche..

  • @Smiley_doll_
    @Smiley_doll_ ปีที่แล้ว +1

    ഹായ് സർ എനിക്ക് ഒരു സംശയമുണ്ട് ഈ പാദവും പാപവും ഒന്നാണോ?

  • @jayan7328
    @jayan7328 3 ปีที่แล้ว +4

    എന്റെ നാള് പൂയം എന്റെ ഭാര്യയുടെ നാളും പൂയം രണ്ട് പുയം ചേരുമോ

    • @menonksa
      @menonksa 3 ปีที่แล้ว +1

      നാളുകൾ മാത്രം ചേർച്ച നോക്കിയിട്ട് ഒരു കാര്യവും ഇല്ല്യ എന്നത് അറിയുക.

    • @user-by7yr8on3o
      @user-by7yr8on3o 3 ปีที่แล้ว

      ചേരില്ലാ - പാപപരിഹാരം ചെയ്യണം -

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +2

      @jayan ഇപ്പോൾ കുടുംബ ജീവിതം സമാധാനപരം?

  • @nmusic4049
    @nmusic4049 3 ปีที่แล้ว +2

    പാപസാമ്യത്തിൽ കേതുവിനെ പരിഗണിക്കേണ്ടത് അല്ലേ

  • @devabhadhra_satheesh_
    @devabhadhra_satheesh_ 2 ปีที่แล้ว +1

    ദശാസന്ധിക്ക് വല്ല പരിഹാരവും ഉണ്ടോ?

  • @user-lb9hd1rd9b
    @user-lb9hd1rd9b 5 หลายเดือนก่อน

    പെൺകുട്ടിക്ക് മൂന്നരയും ആൺകുട്ടിക്ക് ഏഴരയും പാപ സാമ്യം ഉണ്ട്.. വിവാഹത്തിന് കുഴപ്പം ഉണ്ടോ 😊

  • @manojkumarkannur8421
    @manojkumarkannur8421 ปีที่แล้ว

    പ്രശ്ന മാർഗത്തിൽ പാപ സാമ്യം പറയുന്നില്ലല്ലോ. അതിൽ പൊരുത്ത ത്തി നു മാത്രമല്ലേ പ്രാധാന്യം? ഐക മത്യം ഇല്ലാത്ത ജ്യോതിഷം എങ്ങനെ വിശ്വസിക്കും?

  • @KK-iq4eh
    @KK-iq4eh 2 ปีที่แล้ว +1

    പുരുഷന്റെ പാപം കൂടണം സ്ത്രീയെക്കാൾ എന്നാണല്ലോ.. അതിന്റെ കണക്കു എങ്ങനെയാ

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      അര പാപം എങ്കിലും കൂടിയാൽ മതി

    • @KK-iq4eh
      @KK-iq4eh 2 ปีที่แล้ว

      @@Ayiravallimedia മാക്സിമം എത്ര വരെ കൂടാം

  • @induajith8030
    @induajith8030 3 ปีที่แล้ว +1

    Porutham nokkunna link ellam innu edumo

  • @wearevishwakarma2886
    @wearevishwakarma2886 3 ปีที่แล้ว +1

    എൻ്റെ പുണർതം , എൻ്റെ ഭാര്യയുടെ കാർത്തിക ചേരുമോ എന്തെങ്കിലും ദോഷം ഉണ്ടോ

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      ദോഷം ഒന്നുമില്ല !👍👍🙏🙏

    • @sm2571
      @sm2571 3 ปีที่แล้ว

      @@Ayiravallimedia പുണർതം - ദേവഗണം - കാർത്തിക -അസുരഗണം. - ഗണപ്പൊരുത്തമില്ല. - സ്ത്രീ ദീർഘമില്ല.. യോനിപ്പൊരുത്തം ഉണ്ട്. മധ്യമം. -
      ദിനപ്പൊരുത്തം ഇല്ല.. വശ്യപ്പൊരുത്തം ഇല്ല. മഹേന്ദ്രപ്പൊരുത്തം ഇല്ല.

    • @sm2571
      @sm2571 3 ปีที่แล้ว

      പുണർതം ദേവഗണം - കാർത്തിക അസുരഗണം... ഇങ്ങനെ വന്നാൽ ഭർത്താവ് പറയുന്നത് ഭാര്യ അനുസരിക്കുന്നത് കാണാറില്ല. : സ്വന്തമായ അഭിപ്രായം ആയിരിക്കും ഭാര്യക്ക്..ഇങ്ങനെ വരുന്ന നക്ഷത്രക്കാരെ കണ്ടുള്ള അനുഭവം. ഉണ്ട്... ഈ നക്ഷത്രക്കാർ തമ്മിൽ പൊരുത്തം കുറവാണ്. നിങ്ങൾ കൃത്യമായി നോക്കുക -

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว +1

      ഇതെല്ലാം ഉണ്ടായിട്ട് കുടുംബങ്ങൾ തകർന്നടിയുന്നു.
      മന പൊരുത്തം ഉണ്ടേൽ ഒരു ദോഷവുമില്ല !

    • @sm2571
      @sm2571 3 ปีที่แล้ว

      @@Ayiravallimedia അങ്ങനെയെങ്കിൽ പൊരുത്തം ആവശ്യമില്ല... ജാതകം പഠിപ്പിക്കുകയോ . നോക്കുകയോ വേണ്ടല്ലോ -- മനപ്പൊരുത്തം വേണമെങ്കിൽ പൊരുത്തം ആവശ്യമാണ്.. സ്ത്രീ അസുരഗണവും പുരുഷൻ ദേവഗണമോ മനുഷ്യഗണമോ .വന്നാൽ എവിടെ മനസ്സമാധാനം. മനപ്പൊരുത്തം കിട്ടും. ഇത് പറയാൻ കാരണം നിങ്ങൾ യു ടുബിൽ കൂടി പൊരുത്തം പഠിപ്പിക്കുന്നത് കൊണ്ട് പറഞ്ഞതാണ്..

  • @nismi91
    @nismi91 2 ปีที่แล้ว +1

    Christian muslims okke jathakam illalo avaru engane ethu nokunne

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      ഇത് നോക്കേണ്ടതില്ല !
      വിശ്വാസമെങ്കിൽ നക്ഷത്ര പൊരുത്തം മാത്രം നോക്കിയാൽ മതി

  • @pvijayasree1080
    @pvijayasree1080 5 หลายเดือนก่อน

    Number ഒന്ന് തരാമോ

  • @Salabhaskitchen
    @Salabhaskitchen 3 ปีที่แล้ว +1

    ജാതകം നോക്കീട്ടു ഒരൂ കാര്യവും ഇല്ല

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      Ok.. thanks for your comment

    • @menonksa
      @menonksa 3 ปีที่แล้ว

      എന്തേ അങ്ങനെ പറയാൻ ?

    • @Salabhaskitchen
      @Salabhaskitchen 3 ปีที่แล้ว +1

      @@menonksa
      ജാതകം നോക്കി വിവാഹം കഴിഞ്ഞു ശനി അവിടെ തുടങ്ങി 😭😭😭😭

    • @menonksa
      @menonksa 3 ปีที่แล้ว

      @@Salabhaskitchen ഹേയ്, അങ്ങനെ ചാടി കേറി മാർക്ക് ഇടേണ്ട കാരണം
      - രണ്ടു പേരുടെ ജാതകം ശരിയാണോ ആർക്കറിയാം ?
      - ജ്യോതിഷി നിങ്ങളെ പറ്റിച്ചതാണോ ആർക്കറിയാം
      - രണ്ടു കുടുംബങ്ങളിൽ വിശ്വാസി അല്ലാത്ത ആരെങ്കിലും കളിച്ചതാണോ ആർക്കറിയാം?
      വിവരമില്ല്യാത്ത 90% കച്ചവട ജ്യോതിഷികൾ ഉള്ള ഇക്കാലത്ത് "ജ്യോതിഷം " തെറ്റാണ് എന്ന് പറയുന്നതാവും എളുപ്പം അല്ലെ ?

    • @Salabhaskitchen
      @Salabhaskitchen 3 ปีที่แล้ว

      @@menonksa ഒരിക്കലും അല്ല ജോതിഷം വളരെ വളരെ വിശ്വാസമാണ്, ഇവിടെ ആര് പ്രതികരിക്കും എന്നു നോക്കിയതാണ് 🙏🙏🙏
      😍🥰🤩

  • @indrajith_indraprastham
    @indrajith_indraprastham 2 ปีที่แล้ว +1

    ഇതൊക്ക വലിച്ചു കിണറ്റിൽ ഇടണം. എത്രയോ കല്യാണം മുടക്കുന്ന സാദനം.

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว

      👍👍👍

    • @Ayiravallimedia
      @Ayiravallimedia  2 ปีที่แล้ว +1

      നോക്കാതിരുന്നാൽ പ്രശ്നം തീർന്നല്ലോ !

  • @pradeep14352453
    @pradeep14352453 3 ปีที่แล้ว +1

    പ്രിയ ആചാര്യൻ..
    പാപസാമ്യം നോക്കുമ്പോൾ കേതുവിനെ ഒഴിവാക്കാം എന്നല്ലേ... പറയുന്നത്.. കേതു പാപ ഗ്രൂപ്പിൽ പെടുന്നില്ല അല്ലെ...
    ഇവിടെ ചില ആചാര്യന്മാർ സ്ത്രീയുടെ 7, 8 ഭാവങ്ങളിൽ മാത്രമേ നോക്കാറുള്ളൂ

    • @Ayiravallimedia
      @Ayiravallimedia  3 ปีที่แล้ว

      🙏🙏🙏🙏🙏☺️☺️☺️☺️