വിശുദ്ധ യൂദാശ്ലീഹായുടെ അത്ഭുത നൊവേന

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 150

  • @JosephMechirath
    @JosephMechirath 3 หลายเดือนก่อน +1

    എന്റെ എല്ലാ രോഗങ്ങളും സുഖപ്പെടുത്തേണമേ 🙏🏼

  • @JosephMechirath
    @JosephMechirath 3 หลายเดือนก่อน

    ഈശോയുടെ കരുണ ഞങ്ങളുടെ അവസ്ഥകളിലേക്ക് ഒഴുകട്ടെ 🙏🏼

  • @binduprasobh7234
    @binduprasobh7234 2 หลายเดือนก่อน

    വിശുദ്ധ യൂദാശ്ലീഹാ യേ എൻ്റെ ജോലി തടസ്സങ്ങൾ മാറ്റിതരണേ

  • @JosephMechirath
    @JosephMechirath 3 หลายเดือนก่อน

    എന്റെ കുടുംബത്തെ സഹായിക്കാൻ അങ്ങ് വേഗം ഇടപെടേണമേ 🙏🏼🙏🏼🙏🏼

  • @sajitha7987
    @sajitha7987 2 ปีที่แล้ว +1

    യുദ്ധാ പിതാവ് എന്റ് നിയോഗ ങ്ങൾ സാധിച്ച് തരണമെ അസാധ്യമായത് സാധ്യമാക്കി തരണമെ അമെൻ

  • @bijuk375
    @bijuk375 2 หลายเดือนก่อน

    അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യുദാ തദ്ദേവൂസേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @JosephMechirath
    @JosephMechirath 3 หลายเดือนก่อน

    എന്റെ പ്രിയമോൾക്ക്‌ നല്ലൊരു ജോലി അത്യാവശ്യമാണ്.. Dr Kadara ക്ക് ആ asst professor position എല്ലാ തടസ്സങ്ങളും മാറ്റി എന്റെ പ്രിയമോൾക്ക്‌ നൽകുവാനുള്ള പ്രേരണ അദ്ദേഹത്തിനു നൽകി അനുഗ്രഹിക്കേണമേ 🙏🏼

  • @prabheenn6630
    @prabheenn6630 7 หลายเดือนก่อน +2

    വളരെയധികം നന്ദി ഉണ്ട് ദൈവമേ എന്റെ പ്രാർത്ഥന കേട്ടതിൽ.. ഈ പ്രാർത്ഥന വളരെ സത്യമാണ്.. ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം എനിക്ക് വിശുദ്ധ yudasleeha സാധിച്ചു തന്നു.. പരീക്ഷക്ക് സമയം തികയാത്തത് കൊണ്ട് എനിക്ക് 2-3 question complete cheyyan സാധിച്ചിരുന്നില്ല.. അതിനാൽ നല്ല മാർക്ക്‌ കിട്ടാൻ ഞാൻ ഈ പ്രാർത്ഥന ഒരു ദിവസം 9 പ്രാവശ്യം വെച്ച് ചൊല്ലി.. result വന്നപ്പോൾ ഉയർന്ന mark കിട്ടി.. വളരെ നന്ദിയുണ്ട് ദൈവമേ....✝️❤️🙏

  • @vimalamathew676
    @vimalamathew676 11 หลายเดือนก่อน

    എന്റെ യൂദാശ്ലീഹായെ റോജന് B2 എക്സാം മിന് ഡേറ്റ് കിട്ടാൻ സഹായിക്കണേ എക്സാം പാസ് ആകാൻ സഹായിക്കണേ എന്റെ അസുഖം പൂർണ്ണമായി മാറ്റി തരണേ യൂനാശ്ലീഹായെ 😭😭😭😭😭😭🙏🙏🙏🙏🙏

  • @JosephMechirath
    @JosephMechirath 3 หลายเดือนก่อน

    എന്റെ കുന്നുപൊന്നിന്റെ രോഗങ്ങളെല്ലാം സുഖപ്പെടുത്തേണമേ 🙏🏼

  • @JosephMechirath
    @JosephMechirath 3 หลายเดือนก่อน

    വി യൂദാ തദ്ദേവൂസേ ഞങ്ങൾക്ക് അങ്ങയുടെ മാധ്യസ്ഥം അത്യാവശ്യമാണ്.. ഞങ്ങളിൽ കനിവാർന്നു ഞങ്ങളുടെ നിയോഗങ്ങൾ ഈശോക്ക് സമർപ്പിച്ച് അവയെല്ലാം ഞങ്ങൾക്ക് സാധിച്ചു തരേണമേ 🙏🏼🙏🏼🙏🏼

  • @sajitha7987
    @sajitha7987 2 ปีที่แล้ว

    യുദ്ധാ ശ്ലീഹായ് അങ്ങയുടെ മുബിൽ സമർപ്പിക്കുന്ന എല്ലാ തിയോഗങ്ങൾ സാധിച്ച് തരണമെ സാക്ഷിയാക്കണമെ കടഭാരം മാറ്റിതരണേ കച്ചവടത്തിന്റെ തടസം മാറ്റി തരണമേ അസാധ്യമായത് ഇൻഷൻസ് തുക 1 ലക്ഷം വാങ്ങി സാധ്യമാക്കണമെ

  • @kamalaprabhac7093
    @kamalaprabhac7093 2 ปีที่แล้ว +3

    വിശുദ്ധ യൂഥശ്ലീഹായെ ഞാൻ പ്രാർത്തിച്ച എല്ലാ പ്രാർത്ഥനകളും സഫലമാക്കി തന്ന അങ്ങു ഇനിയും ഞാൻ പ്രാർത്ഥിക്കുന്ന എല്ലാ പ്രാർത്ഥനകളും സഫലമാക്കി തരേണമേ.

    • @rajilekshmi350
      @rajilekshmi350 2 ปีที่แล้ว

      എന്റെ പ്രാർത്ഥനക്കു ഉത്തരം നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @binduprasobh7234
    @binduprasobh7234 ปีที่แล้ว

    വിശുദ്ധ യുദാ ശ്ലീഹാ യേ എൻ്റെ കടങ്ങൾ തീർക്കുന്നതിന് വേണ്ടി എന്നെ സഹായിക്കണമേ

  • @gracyjohn-v4f
    @gracyjohn-v4f ปีที่แล้ว

    വി.യുദാ.ത ദേവുസേ എന്റെ മകൻറെ വിവാഹ തടസ്സം മാററി തരണേ

  • @sajitha7987
    @sajitha7987 ปีที่แล้ว

    വിശുദ്ധ യൂദ്ധായ് എല്ലാ നിയൊഗങ്ങൾ സാധിച്ച് തരണമേ

  • @ShinyBaiju
    @ShinyBaiju 9 หลายเดือนก่อน

    എൻ്റെ മോൻ്റെ Birth certificate ശരിയായി കിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു . 8 ദിവസം ആയപ്പോൾ തന്നെ അത്ഭുതം പോലെ അത് ശരിയായി ക്കൈയിൽ കിട്ടി. യേശുവേ നന്ദി....

  • @JosephMechirath
    @JosephMechirath 3 หลายเดือนก่อน

    എന്റെ മുത്തുമണിക്ക് പൂർണമായ സൗഖ്യം നൽകേണമേ 🙏🏼

  • @sajitha7987
    @sajitha7987 2 ปีที่แล้ว

    എന്റ രോഗങ്ങൾ യുദ്ധാതദേ വുസ് അങ്ങ് ഏറ്റ് ടു ക്കണമെ കടഭാരം കച്ചവടം മക്കൾ തങ്ങളിൽ പിണക്കമാറ്റി തരണമേ

  • @alicepaul79
    @alicepaul79 11 หลายเดือนก่อน

    യൂദാശ്ലീഹായെ എന്റെ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കണമേ എന്റെ മോന്റെ പരീക്ഷയില് അവന് എല്ലാ വിഴുതി എളുപ്പമാകണമേ ഉന്നത വിജയം നൽകണമേ

  • @radhamaniveliyathu1503
    @radhamaniveliyathu1503 ปีที่แล้ว

    വിശുദ്ധ യൂദാശ്ലീഹയെ എന്റെ പ്രാർത്ഥനകൾ കേൾക്കണമേ🙏🙏🙏 രോഗികൾക്ക് ആശ്വാസം നൽകണമേ 🙏🙏🙏

  • @shabugeorge1980
    @shabugeorge1980 11 หลายเดือนก่อน

    പുണ്ണ്യളാ എന്റെ കടങ്ങൾ തീർക്കാൻ വഴികാണിച്ചു തരണമേ 🙏🏻

  • @simonabraham9645
    @simonabraham9645 11 หลายเดือนก่อน

    Udasleehaye ente kadabharam neekki samadanam nalkename 🙏🙏✝️✝️

  • @sajitha7987
    @sajitha7987 2 ปีที่แล้ว

    യൂ ദ്ധാ ശ്ലീഹായ് എന്റ് വലത് ഞരബ് പിടകുന്ന വേദന അങ്ങയുടെ മദ്ധ്യസ്തയിൽ ഇപ്പോൾ തന്ന് മാറ്റിതരണമെ സാക്ഷിയാക്കണമെ

  • @daivakripa1118
    @daivakripa1118 ปีที่แล้ว

    അസാധ്യകാര്യങ്ങൾ സാധ്യമാക്കി തരുന്ന വിശുദ്ധ യൂദാ ശ്ലീഹായെ എന്റെ നിയോഗങ്ങളും, എന്റെ ആഗ്രഹങ്ങളും അറിയുന്ന വിശുദ്ധ യൂദാ
    ശ്ലീഹായെ അതിനു അനുസരിച്ചു ഞാൻ ചിന്തിച്ചു etc rekshayudesanthosham ഉണ്ടായി njan prarthikkanum etc rekshayude santhosham ഉണ്ടാകാനും ithilum, koodatheum ante niyogangalum, ante aagrahangalum anikku saadhichu kittan annilum allatheum etcavayil pravarthichu etcava aay etcavayil ante niyogangalum, ante aagrahangalum anikku saadhichu kittan annilum allatheum etcavayil pravarthichu etcava aay etcavayil ante niyogangalum, ante aagrahangalum anikku saadhichu thannu anikku sakshypeduthan saadhikkane, ithilum, koodatheum ante niyogangalum, ante aagrahangalum anikku saadhichu kittan annilum allatheum etcavayil pravarthichu etcava aay etcavayil ante niyogangalum, ante aagrahangalum anikku saadhichu thannu anikku ennum, naaleum, munpottum athrumpettannu annekum sthiramaay 26-9-2023muthal Santhushtmaya deergasil annekum athrumpettannu annekum sthiramaay vijyasanthosham nalkane, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu kittunnathinu thadassamaayirikkunna എല്ലാ തടസ്സങ്ങളെയും ഇല്ലാതാക്കി തരണേ, yesunamathil, yesunamathintesakthyal, yesuve ante, e, niyogangalum anikku saadhichu tharane, yesunamathil, yesunamathinte sakthyal, daiveeka kaariyangalil cherkkunnu, nercha kazhichittundu ANTE AMME ANTE ആശ്രയമെ 🙏

  • @sumathomas3003
    @sumathomas3003 2 ปีที่แล้ว

    വിശുദ്ധ യൂദാ പുണ്യാളൻ nteveetle ദുരിതങ്ങൾ മാറ്റി തരണമേ നന്ദി 🌹🙏🏻🌹🙏🏻🌹🙏🏻❤ആമ്മേൻ

  • @saranyaak3328
    @saranyaak3328 3 ปีที่แล้ว +2

    അസാധ്യകാര്യങ്ങൾ സാധ്യമാക്കുന്ന പ്രാർത്ഥന ദൈവത്തിന് അസാധ്യമായി ഒന്നുമില്ല വിശ്വസിച്ചു കൊണ്ട് നിങ്ങൾ ആവശ്യപെടുന്നത് ഒക്കെയും ഞാൻ നിങ്ങൾക്ക് ചെയ്ത് തരും ദൈവത്തിന് നന്ദി മധുരമുള്ള അമ്മെ തമ്പുരാന്റെ അമ്മെ നന്ദി ANIL

  • @elsydavid7184
    @elsydavid7184 4 ปีที่แล้ว +5

    യൂദാശ്ലീഹായെ എൻ്റെ മക്കൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

  • @sajitha7987
    @sajitha7987 2 ปีที่แล้ว

    യുദ്ധാതദ്സേ എന്റ് കടഭാരം രോഗങ്ങൾ ദുഖ ദുരിതങ്ങൾ. ലോൺ ജിപ്തി ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു എനിക്ക് മുൻപ് പൊയി ഇൻ ഷറൻസ് 1 ലക്ഷം തടസ്സം പറയുന്നത് അസാധ്യങ്ങള് സാധ്യമാകുന്ന യു ഡാ തദുസ് അങ്ങ്യ സർപ്പിക്കുന്നു ആമൻ

  • @sajitha7987
    @sajitha7987 2 ปีที่แล้ว

    ,, യുദ്ധാതദൂസ് ഞങ്ങൾക്ക് മദ്ധ്യാ സ്തം വഹിക്കമെ എന്ന് യും സാക്ഷിയാക്കണമേ. അൽഭുതം പ്രവർത്തിക്കണമെ കടഭാരം ഏറ്റടുക്കണമെ

  • @winxclubfangirl243
    @winxclubfangirl243 9 หลายเดือนก่อน

    Ente lpunyala ente molk innathe politics exam nalla elupamakane amen

  • @beenarajeevan8147
    @beenarajeevan8147 ปีที่แล้ว

    Visudha youdhasleehaye ente sambathika budhimutt angu mattitharename innu muthal avasyamaya sambathikam enikk nalkename lajjikkan idavarathe rakshikkane sahayikkane cash orukki tharename 🙏🙏

  • @mubarakkamal9975
    @mubarakkamal9975 2 ปีที่แล้ว +1

    വിശുദ്ധ യുദ്ധസ്ലീഹായുടെ മദ്യസ്ഥാന പ്രാർത്ഥന യാൽ ഉദിഷ്‌ട കാര്യം സാധിച്ചു തന്നതിനാൽ നന്ദി താമസിച്ചതിന് ക്ഷമപണം എന്നെയും എന്റ കുടുംബതേയ് ഉം അനുഗ്രഹികേണംമേ ആമേൻ

  • @seebajosejose3205
    @seebajosejose3205 3 ปีที่แล้ว +1

    യൂദാശ്ലീഹായെ എന്റെ പ്രാർത്ഥന കേൾക്കണമേ

  • @Jeemon-jq4mf
    @Jeemon-jq4mf 2 ปีที่แล้ว

    വി.യൂദാ തദേവൂസേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ആമ്മേൻ.

  • @sajanjoseph3615
    @sajanjoseph3615 3 ปีที่แล้ว +1

    വിശുദ്ധ യൂദാശ്ളീഹയെ എന്റെ കുടുംബ ജീവിതത്തിലേക്കു പ്രത്യേക മധ്യസ്‌ത നായി കടന്നു വന്നു ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ പ്രതിസന്ധി കളും ഉടനെ തന്നെ മാറ്റി തരാൻ അനുഗ്രഹം ഉണ്ടാകണമേ,,

  • @sheelajacob4273
    @sheelajacob4273 7 หลายเดือนก่อน

    Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jinu.kuttikkattilmani9505
    @jinu.kuttikkattilmani9505 2 ปีที่แล้ว +2

    എന്റെ ആവശ്യം നടത്തി തരേണമേ എനിക്ക് നിയോഗം പറയാൻ കഴിയണേ 👃👃👃👃👃👃

    • @rajilekshmi350
      @rajilekshmi350 2 ปีที่แล้ว

      Enikkum niyogam parayan kazhiyane

  • @beenarajeevan8147
    @beenarajeevan8147 ปีที่แล้ว

    Visudha yoodhasleehaye njangale kadangalil ninnum rakshikkename ippol anubhavikkunna sambathika budhimutt pariharichu tharename angayude madhyastham njan yajikkunnu njangale sahayikkane 🙏

  • @anjali-qi9tc
    @anjali-qi9tc 2 ปีที่แล้ว

    എന്റെ കടബാദ്യ മാറ്റി തരണമേ 🙏🙏🙏🙏🙏

  • @susyantony6831
    @susyantony6831 ปีที่แล้ว

    Johny Amen Amen 🙏❤️🙏❣️❤❤❤

  • @sunithathomas3270
    @sunithathomas3270 ปีที่แล้ว

    ഞങ്ങളോട് കരുണ തോന്നണേ

  • @debora-su7ho
    @debora-su7ho 2 ปีที่แล้ว +2

    വിശുദ്ധ യൂദാശ്ലീഹായെ എൻ്റെ പ്രാർത്ഥന കേൾക്കണമേ.... ആമേൻ 🙏🙏🙏

  • @JohnMM-cq7qq
    @JohnMM-cq7qq 7 หลายเดือนก่อน

    Pray for my family and for all 🙏 ❤️ 💙 amen 🙏 ❤️ 🙌

  • @vinithanair9732
    @vinithanair9732 ปีที่แล้ว

    Yudaappacha. Ella anugrahaglkum thanks❤

  • @tearchenduprarthana151
    @tearchenduprarthana151 11 หลายเดือนก่อน

    വിശുദ്ധ യൂദാ സ്ലീഹയെ പ്രാർത്ഥിക്കുവിൻ വിളികേൾക്കും

  • @ancyjoseph529
    @ancyjoseph529 4 ปีที่แล้ว +1

    എൻ്റെ നിയോഗത്തിനുവേണ്ടി പ്രാർത്ഥിക്കണമേ🙏🙏🙏

  • @jobykk8131
    @jobykk8131 2 ปีที่แล้ว

    ആമേൻ

  • @jessysam1218
    @jessysam1218 2 ปีที่แล้ว +1

    Ente yudasleehaye ente makane vendi prarthikkanne🙏🙏🙏✝️🌹🌹🌹

  • @jaishajaisonjaisha6173
    @jaishajaisonjaisha6173 2 ปีที่แล้ว

    യൂദാസ്‌ല്ലിഹ യെ എക്സാം മിന് വിജയിക്കാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @susyantony6831
    @susyantony6831 ปีที่แล้ว

    Ruby Amen Amen 🌹🙏🙏🙏🌹❤❤

  • @ericrobin7343
    @ericrobin7343 2 ปีที่แล้ว

    Mary. ഞങ്ങൾക്ക് ഒരു ഭവനം തന്ന് അനുഗ്രഹിക്കണമെ മക്കളെ അനുഗ്രഹിക്കണമെ

  • @jhoncorodex3855
    @jhoncorodex3855 ปีที่แล้ว

    Amen amen amen

  • @anupichu4084
    @anupichu4084 ปีที่แล้ว

    Makkalude exams nalla markode pass akkane 🙏🙏🙏. Joliyile thadasangal Matti tharane 💐🌹🌹🤲🤲🤲

  • @saranyaak3328
    @saranyaak3328 3 ปีที่แล้ว +2

    ദൈവം എനിക്ക് നല്കിയ എല്ലാം സൗഭാഗ്യങ്ങൾക്കും എന്നിക്കു തന്ന ഐശ്വര്യങ്ങൾക്കു സർവ്വ ശക്തന് നന്ദി ANIL

    • @jainaugustine683
      @jainaugustine683 ปีที่แล้ว

      🙏🙏🙏🙏🙏🙏😭🙏🙏🙏🙏😭🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🥀🌹🌹🌹🌹🌹🌹🌹🌹😭😭😭😭

    • @jainaugustine683
      @jainaugustine683 ปีที่แล้ว

      🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏✍️🙏🙏🙏🙏🙏✍️🙏🙏🙏🙏👁️👁️🙏🌺🌺🌺🌺🌺🌷🌺🌺🌷🌺🌺🌺🌺🌺

  • @ranij0sephranijoseph448
    @ranij0sephranijoseph448 2 ปีที่แล้ว

    Tharunna anugrahagank nanny

  • @roopatrustin
    @roopatrustin 4 ปีที่แล้ว +5

    എൻ്റെ പ്രാത്ഥന കേൾക്കണേ...

  • @vijyvm864
    @vijyvm864 7 หลายเดือนก่อน

    Anikku orupadu anugrahangal thannu.

  • @devasiamichal438
    @devasiamichal438 2 ปีที่แล้ว

    My wife uk accommodation getting fast amen prise the Lord

  • @milbidevasia3688
    @milbidevasia3688 ปีที่แล้ว

    Amen St Jude please pray for Sebastian to get the job fast

  • @devasiamichal438
    @devasiamichal438 2 ปีที่แล้ว +1

    My wife uk travelling very soon and pray for my family 🙏🙏🙏

  • @nijilyphilip7915
    @nijilyphilip7915 ปีที่แล้ว +1

    വിശുദ്ധ യൂദാശ്ലീഹായെ ഞങ്ങൾ അനുഭവിക്കുന്ന തടസ്സങ്ങൾ നീക്കി അനുഗ്രഹിക്കണമേ തകർന്ന മക്കൾക്ക് താങ്ങായി വരേണമേ ആമേൻ

  • @jamespanekkal8090
    @jamespanekkal8090 ปีที่แล้ว +1

    Punyala namude nalla avishagnl shadichi tharane

  • @rishikarajesh8361
    @rishikarajesh8361 2 ปีที่แล้ว

    ഒരിയിരം നന്ദി യോടെ സ്തുതി കളർപ്പിക്കുന്നു.

  • @johnypaul2689
    @johnypaul2689 ปีที่แล้ว

    Ammen..

  • @susyantony6831
    @susyantony6831 ปีที่แล้ว

    Rejeena Amen Amen 🙏🌹🙏🙏🙏🌹❤❤

  • @smithathoppil9896
    @smithathoppil9896 3 ปีที่แล้ว +1

    ആമേൻ 🙏🙏🙏🌹🌹🌹💓💓💓

  • @sheebadsheebad833
    @sheebadsheebad833 2 ปีที่แล้ว

    ഷീബയുടെ വിവാഹം നടക്കാൻ കൃപ നൽകണമെന്ന് ദൈവത്തിൽ അപേക്ഷിക്കുന്നു

  • @susyantony6831
    @susyantony6831 ปีที่แล้ว

    Raint Amen 🙏🌹❤❤job exam Amen 💗💗😭💅❤❤❤❤

  • @saranyats9792
    @saranyats9792 3 ปีที่แล้ว

    Vishuda yudhaslihaye njan pregnant Anu. innu njannum ente achanum ammayum covoid test nadathi. Nale results nagative akkitharanea njan orupaadu vishwasikukayum aradhikukayum cheyyunna yudhaslihaye enneyum ente kudumbatheeyum rekshikanea.Amen njan vishwasikunnu....

  • @devasiamichal438
    @devasiamichal438 2 ปีที่แล้ว

    My family getting accommodation in uk

  • @febageorge4462
    @febageorge4462 ปีที่แล้ว

    വിശുദ്ധ.jude njngalkk vendee appeahikkename
    Agaude അനുഗ്രഹം sadha orkkum enn vakkdhanam cheunnu 🥺🙏

  • @rajijayadevan3201
    @rajijayadevan3201 9 หลายเดือนก่อน

    Yudasleehaye ente makal Veenaykk U.K.il Amazone companiyil joli tharaname

  • @milbidevasia3688
    @milbidevasia3688 ปีที่แล้ว

    St Jude please pray for mili and her husband to cure from all problem

  • @praveenjohny4762
    @praveenjohny4762 4 ปีที่แล้ว +1

    വി.യൂദാശീശഹാ ഞങ്ങളുടെ മകൻ അലന് ഈവർഷം ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികാൻ പിതാവിനേട് അപേക്ഷിക്കണം പിതാവേ ഞങ്ങൾക്ക് അങ്ങ് മാത്രമേ ഉള്ളു ഞങ്ങളെ തള്ളി കളയരുത് ജിവിതം വല്ലാതെ

  • @JosephMechirath
    @JosephMechirath 3 หลายเดือนก่อน

    എന്റെ ഉണ്ണിക്കുട്ടന് care ഹോമിലെ ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏼

  • @architectonics1219
    @architectonics1219 4 ปีที่แล้ว

    St jude please pray for me to get out of the financial crisis, Philip, kollam

  • @saranyats9792
    @saranyats9792 3 ปีที่แล้ว

    Vishuda yudaye njan pregnant Anu enikum ente kunjinum oru tharathil olla apatho roogamo varathey njagalku samrekshanam nallakanamea .enneyum ente kudumbatheyum veedhana anubhavikunnavareyum rekshikanea punniyavanea.njan angil theerthum viahwasikunnu....Amen.....

  • @asunthawilfred6746
    @asunthawilfred6746 ปีที่แล้ว

    St. Jude Pray for us my daughter marriage 🙏🙏

  • @ancy752
    @ancy752 ปีที่แล้ว

    Achachanu Ennode ulla pinakkam maran prarthikkename pithave

  • @susyantony6831
    @susyantony6831 ปีที่แล้ว

    Antony Amen Amen 🙏🌹🙏🙏🙏🌹❤❤💗💗✋✋💯❤️❣️❣️🙏

  • @rajeswarivijayan1300
    @rajeswarivijayan1300 3 ปีที่แล้ว +1

    St.Jud ente moalkk oru veed um oru joali yum koduth anugrahikkane 🙏🙏🙏

  • @susyantony6831
    @susyantony6831 ปีที่แล้ว

    Raigon Amen Amen job ❤❤❤💜👏✋💯🌹💗😭💅

  • @mollychacko2357
    @mollychacko2357 3 ปีที่แล้ว

    St Jude ente molk oru nalla vivaham amen

  • @milbidevasia3688
    @milbidevasia3688 ปีที่แล้ว

    St Jude please pray for milbi to cure from all problem

  • @SophiyaVarghese
    @SophiyaVarghese 4 หลายเดือนก่อน

    Ee masam pregnent aavan prarthikunnu.😢❤

  • @architectonics1219
    @architectonics1219 3 ปีที่แล้ว +1

    St. Jude please pray for me to solve my problem philip, kollam

  • @vineetharajan2630
    @vineetharajan2630 4 ปีที่แล้ว +1

    Hallelujah

  • @047henavinayan.l5
    @047henavinayan.l5 3 ปีที่แล้ว

    St Jude ente moludeyum friendsnteyum yathra santhoshapoornamakkaname

  • @architectonics1219
    @architectonics1219 3 ปีที่แล้ว

    St jude please pray🙏 for me Philip, kollam

  • @rajeswarivijayan1300
    @rajeswarivijayan1300 3 ปีที่แล้ว

    St.jude ente moalkk kudumbath santhoashavum samadhanavum koduth anugrahikkane. Ente ammaluvine samarppikkunnu padikkanulla kazhivu koduth anugrahikkane. 10th il nalla mark koduth anugrahikkane 🙏🙏🙏

  • @sooryars3086
    @sooryars3086 ปีที่แล้ว +1

    🙏🙏🙏🙏🙏✨✨✨✨✨✨✨🙏🙏🙏🙏🙏✨✨✨✨✨✨✨✨✨✨✨🙏🙏🙏🙏❤️❤️❤️❤️❤️❤️⭐⭐⭐⭐⭐⭐⭐⭐⭐⭐ ജനുവരി10 യുജിസി നെറ്റ് എക്സാം റിസൾട്ട് വരും. കൂടെ നിൽക്കണേ.🙏✨✨✨✨✨✨🙏🙏🙏⭐⭐⭐⭐⭐🙏⭐⭐. പാസ്സാക്കി തരണമേ തമ്പുരാനേ. ടെൻഷൻ അടിക്കാൻ വയ്യ.

  • @architectonics1219
    @architectonics1219 3 ปีที่แล้ว +1

    Pray for🙏💕 me, philip, st jude of yudha puram.

  • @anitaalexander5453
    @anitaalexander5453 2 ปีที่แล้ว

    Saint Jude pray for my son 🙏

  • @ranike02
    @ranike02 3 ปีที่แล้ว

    Bhvai surashithamakename 🙏🙏🙏

  • @NevLovesFutbol4444
    @NevLovesFutbol4444 4 ปีที่แล้ว

    St.jude. Grant me my intentions by this time and bless me before people begin to laugh at me and my husband.

  • @susyantony6831
    @susyantony6831 ปีที่แล้ว

    Rosehn Amen Amen 🙏❤️🙏🙏❤❤❤❤❤💅😭🌹🌹✋💯❣️❤️🙏

  • @susyantony6831
    @susyantony6831 ปีที่แล้ว

    Babu Amen Amen 🌹🙏🙏🙏🌹❤❤✋💯💯😭😭❤️❣️🌹

  • @abhidev9543
    @abhidev9543 4 ปีที่แล้ว

    Vishudha yudhasleehaye oru sthira varumana margam lebhikan ente kudumpathinu vendy prarthikene

    • @marshalarackal245
      @marshalarackal245 3 ปีที่แล้ว

      ഞങ്ങളുടെ രോഗശയ്യയിൽ കിടക്കുന്ന അമ്മയെ രോഗശാന്തി നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @abrahamgeorge7422
    @abrahamgeorge7422 2 ปีที่แล้ว

    please pray for us.