ഇവിടെ കുറെ ആളുകൾ എൻ്റെ നാട് അങ്ങനെ ഒക്കെ പറയുന്നത് കേട്ടു മുപ്പത് കൊല്ലം മുമ്പ് കണ്ട അതേ സ്ഥലം ഇപ്പോഴും അതേ അളവിൽ മാത്രം നിൽക്കുന്നു വേറെ ഒന്നും ഇല്ല പറയാൻ എന്ത് വികസനം വന്നു അവിടെ പാലപ്പിള്ളി കഴിഞ്ഞാൽ range പോലും ഇല്ല അതാണോ നിങൾ കാണുന്ന വികസനം മണ്ടന്മാരായ സര്ക്കാര് അതാണ് ചിമ്മിനി നിവാസികളുടെ അന്ത്യം 😢😢😢
എന്റെ നാട് ♥️thx news18🥰
Bus il engane ethaam?
തൃശ്ശൂർ വടക്കേ സ്റ്റാൻഡിൽ പോയാൽ പാലപ്പിള്ളി ചിമ്മിനി ഡാം ബസ് ലഭിക്കും... ഞാനൊക്കെ ചെറിയ പ്രായത്തിൽ ബസ്സിലാണ് 😊 പോയിരുന്നത്
@@mibinmibin6880ചെറുപ്പത്തിൽ പോയ അതേ പോലെ തന്നെ ഇപ്പോഴും അതാണ് കഷ്ടം
Jawan of vellimala movie yile dam
ശനി, ഞായർ ഒഴികെ പോകരുത്.. ആരും ഉണ്ടാകില്ല...
Good information
എനിക്ക് ആരും ഇല്ലാതെ ഇരിക്കുന്നതാണ് ഇഷ്ടം.
No alambz
വായാനി ഇവിടെ അടുത്ത് ആണോ
No...... 56 km to vazhani dam
ഇവിടെ കുറെ ആളുകൾ എൻ്റെ നാട് അങ്ങനെ ഒക്കെ പറയുന്നത് കേട്ടു
മുപ്പത് കൊല്ലം മുമ്പ് കണ്ട അതേ സ്ഥലം ഇപ്പോഴും അതേ അളവിൽ മാത്രം നിൽക്കുന്നു
വേറെ ഒന്നും ഇല്ല പറയാൻ എന്ത് വികസനം വന്നു അവിടെ പാലപ്പിള്ളി കഴിഞ്ഞാൽ range പോലും ഇല്ല അതാണോ നിങൾ കാണുന്ന വികസനം
മണ്ടന്മാരായ സര്ക്കാര് അതാണ് ചിമ്മിനി നിവാസികളുടെ അന്ത്യം 😢😢😢