ഇവരുടെ വിഷയം എന്തുമാകട്ടെ അത് കോടതി തീരുമാനിക്കും പക്ഷെ ഒരു കമ്മ്യുണിസ്റ്റ് നേതാവിന് മരുന്ന് വാങ്ങാൻ പണിമില്ലാതെ വരുമ്പോൾ ആരുമറിയാതെ സഹായിക്കുന്ന ഒരു മനുഷ്യൻ രണ്ടു പേരും മരിക്കേണ്ടി വന്നു ഇതൊക്കെ ലോകമറിയാൻ ഉമ്മൻചാണ്ടി സാറെ അങ്ങ് വീണ്ടും തോല്പിക്കുകയാണല്ലോ ❤😢
മകൾ എന്ന നിലക്ക് പിതാവ് ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തോട് വാർദ്ദക്യ സമയത്ത് കുറച്ചെങ്കിലും ക്ഷമയും ചേർത്തി നിർത്തലുമാവാമായിരുന്നു , കൂടുതൽ കുടുംബാംഗങ്ങളും അദ്ദേത്തോടൊപ്പമുള്ളപ്പോൾ ആശ മാത്രം വിട്ട് പോയി ,
ഇവർ പറയുന്നത് വിശ്വസനീയമായ ഒരു കാര്യമല്ല പല ചോദ്യങ്ങൾക്കും തട്ടിയും തടഞ്ഞു മുള്ള ഉത്തരമാണ് പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ചതു പോലുള്ള ഉത്തരം എമ്മം ലോറൻസ് എന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കലും ഈ മകൾ അദ്ദേഹത്തിൻ്റെ മരണശേഷം പറയുന്ന പോലെ ആയിരുന്നില്ല വാർദ്യക്ക്യത്തിൽ തിരിഞ്ഞു നോക്കാത്ത ഇവൾ ഇപ്പോൾ അദ്ദേഹത്തിൻ്റെ മൃതശരീരം വച്ച് രാഷ്ട്രീയം കളിക്കുകയാണ് ഒരു തരം നാറിയ കളി അതും സ്വന്തം മകളെന്നു പറയുന്നവളും
@@saraladevi8262 അവർ ദൂരെ എവിടെയാണെങ്കിലും മാനസികമായൊരു അടുപ്പം അച്ചനോട് കാണിച്ചില്ലാ എന്നാണ് അവരുടെ സംസാരത്തിൽ നിന്നും പ്രവർത്തിയിൽ നിന്നും തോന്നിയത് , ഇപ്പോൾ കാണിക്കുന്ന ഉത്സാഹവും ചർച്ചയും പിതാവ് ജീവിച്ചിരിക്കുമ്പോൾ ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരവസ്ഥ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയി .. ദേഷ്യവും വാശിയും ഒന്നിനും പരിഹാരമാവില്ലല്ലോ ,, പക്വമായ തീരുമാനവും ക്ഷമയും സ്നേഹവും ജീവിതത്തിൽ എപ്പോഴും ഉപകാരപ്പെട്ടേക്കും ... ഇതിപ്പൊ എന്തൊരു അവസ്ഥയാ 😔
അപ്പന്റെ മൃതദേഹം പിള്ളേർക്ക് പഠിക്കാൻ കൊടുക്കുന്നത് ഒരു അഭിമാനമാണെന്ന് ആശയോട് പറഞ്ഞ നിങ്ങൾ, നിങ്ങളുടെ വീട്ടിലെ നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ സഹോദരങ്ങളുടെയോ മൃതശരീരം അങ്ങനെ കൊടുത്ത് ഒരു അഭിമാനം എടുക്കാൻ തയ്യാറാണോ.
ഇതിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം വൃത്തികെട്ട ഇറങ്ങി പാർട്ടിയിൽ ചേർന്ന് ജീവിതവും കുടുംബവും. നഷ്ട്ടപെട്ടു അന്ത്യ കർമ്മം പോലും സ്വസ്ഥമായി നടത്താൻ പറ്റാതെ പോയ ഒരു പാർട്ടി ക്കാരനും അതോടെ കുടുംബം ചിന്നഭിന്നമായ മക്കളും
ഞാൻ ഒരു ക്രിസ്ത്യാനി ആണ്. മരണ ശേഷം എൻ്റെ body വീടിനു അടുത്തുള്ള ഏതു എങ്കിലും മെഡിക്കൽ കോളേജ് ്ന് കൊടുക്കണം എന്ന് എഴുതി വെച്ചിട്ടുണ്ട്. കുടുംബ കല്ലറ or വെറും കല്ലറ എ വിടെ ആണ് എങ്കിലും മരിച്ചു കഴിഞ്ഞാൽ നേരത്തോട് നേരം കഴിഞ്ഞാൽ ശരീരം ചീഞ്ഞു നാറും. അതു കത്തനാർ, ബിഷപ്പ്,or കർദിനാൾ ആരു ആണ് എങ്കിൽും നാറി യിട്ടു ഒരു കിലോമീറ്റർ ദൂരെ പോലും നിൽക്കാൻ പറ്റില്ല. മണ്ണിൻ്റെ അടിയിൽ കിടന്നു പുഴുത് നാറി, അലിഞ്ഞു പുഴു ഇറങ്ങി, ദുർഗദ്ധം അടിച്ച് മണ്ണിലെ ജെല സ്രോതസ്സ് നേ മാലിനം ആക്കുന്നത് പ്രകൃതി യോടും അടുത്ത തലമുറ യോടും ചെയ്യുന്ന വലിയ പാതകം ആണ്. ലോറൻസ് സഖാവ് ഇതൊന്നും അറിയാതെ ഇരുന്ന വിവര ഡോഷി ആണോ? പിന്നെ അപ്പൻ നല്ല കമ്യൂണിസ്റ്റ് ആയിരുന്നു എന്ന് പല തവണ ആശ പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെ ഉള്ള ഒരാള് പള്ളിയിൽ പോയി വിവാഹം നടത്തുക, മക്കളെ മാമോദീസ മുക്കി, പള്ളിയിൽ വിവാഹം കഴിപ്പിക്കുക ഇട വക മെമ്പർ ആയി ഇരിക്കുക, എന്നിട്ട് നല്ല കമ്യൂണിസ്റ്റ് ആണ് എന്ന് പറഞ്ഞു നടക്കുന്നു. അപ്പനും അമ്മയും കീരി yum പാമ്പും പോലെ ആയിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. അമ്മയെ ഭ്രാന്ത് ആഷ്പത്രിയിൽ ആക്കിയത് അപ്പൻ്റെ സ്നേഹികുറവു ആണ് എന്ന് പലരോടും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉള്ള അപ്പനെ എന്തിന് വേണ്ടി ആണ് അമ്മയുടെ അടുക്കൽ കിടത്തുന്നത്. ജീവിച്ചിരിക്കുമ്പോൾ സംസാരം പോലും ഇല്ലാത്തവരെ അങ്ങനെ അങ്ങ് വിട്ടാൽ പോരേ ആശേ? അവർ അവിടെ സമാധാനമായി കിടക്കട്ടെ. മറ്റൊന്ന്. ജീവിച്ചിരുന്നപ്പോൾ കമ്യൂണിസ്റ്റ് സ്വാധീനം ഉപയോഗിച്ച് ജോലി, അഡ്മിഷൻ ജീവിക്കാൻ ഉള്ള സാമ്പത്തികം, മറ്റു പല കാര്യങ്ങളും സാധിച്ചു എടുക്കും എല്ലാ സഖാക്കളും. എന്നിട്ട് അവസാനം അവർ ആരാണ് ഞങ്ങളുടെ വീട്ടിലെ കാര്യം തീരുമാനിക്കാൻ എന്ന് ചോദിക്കുന്നത് ചെറ്റ തരം ആണ്. കുറെ നാൾ ആയി ലാറൻസ് സഖാവ് പാർട്ടി യുടെ സഹായാം കൊണ്ട് ആണ് ഹോസ്പിറ്റലിൽ treatment ഒക്കെ നടത്തിയിരുന്നത്. അല്ലാതെ മക്കളും മരുമക്കളും കൊച്ചു മക്കളും അല്ല.
കുടുംബത്തെ നോക്കാതെ മുഴുവൻ സമയവും പൊതു പ്രവർത്തനവുമായി നടക്കുന്ന എല്ലാവരും അറിയണം ഇങ്ങനെ നടക്കുവാനാണ് Plan എങ്കിൽ കല്യാണം കഴിക്കരുത് ഇനി അറിയാതെ കഴിച്ചാൽ തന്നെ അതിനെ നമ്മുടെ മോദി ചെയ്തതു പോലെ ചെയ്തേക്കണം അല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ.
അദ്ദേഹത്തിൻ്റെ അച്ഛൻ പണ്ടേ മരിച്ചു പോയതാണ്. സ്വയം തീരുമാനിച്ചാൽ ആരുടെ ശരീരം കൊടുക്കുന്നതിനും എതിർ നില്കില്ല എന്ന് ആണ് Arun പറഞ്ഞത്. അതിൽ എന്താണ് പ്രശ്നം.
❤ മാതപിതാ ഗുരു ദൈവ❤ ഭാരതം ഭാരതിയത 🙏 അത്മമഹാത്മനിത്യ നിത്യത🙏 അമ്മ മക്കൾ ഭാരതം നാം ജീവിതം ജീവനം സംരക്ഷിച്ചിട് ക മാധ്യമമെ ഒരുമിപ്പിക്കു ധന്യരായി തീർക്കൂ❤🇮🇳♥️🙏💥🙏
എൻ്റെ അച്ചൻ ജീവിച്ചിരിപ്പില്ല എന്ന് അരുൺ കുമാർ വ്യക്തമായി പറഞ്ഞിട്ടും അത് കേൾക്കാതെ ഇന്ന് രാത്രി അപ്പനോട് പോയി ചോദിക്ക് എന്നു പറയണ മെങ്കിൽ അവർ എത്രത്തോളം Brainwashed ആണെന്ന് വ്യക്തമാണ്.
സംഘികൾക്ക് വേണ്ടി ഉറഞ്ഞ് തുള്ളുന്ന ഇവൾ അപ്പൻ ജീവിച്ചിരിക്കുമ്പോഴും മഹാനായ അപ്പനെ ദ്രോഹിക്കുകയായിരുന്നു. മരിച്ചപ്പോഴും അപ്പനെ അപമാനിക്കുന്ന ക്രൂരതയാണ് കാണിക്കുന്നത്.
കുടുംബത്തെ തഴഞ്ഞു നേതാവ് പാർട്ടിക്കു വേണ്ടി മാത്രം ജീവിച്ചു എന്ന വൈരുദ്ധ്യത്മകത ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ഇത് ചില നേതാക്കളുടെ അവസ്ഥയാണ്. പാർട്ടിയിയിലെ വലിയ നേതാക്കൾ അവരുടെ മക്കളെ സ്വാധീനം ഉപയോഗിച്ച് ഉന്നത നിലകളിൽ എത്തിച്ച ചരിത്രവും നന്നായി അറിയാം 🫢
ആശയെ കുറ്റം പറയാൻ പറ്റില്ല. ആ കുട്ടിക്ക് മാസപടി ഒന്നും കിട്ടിയില്ലല്ലോ. അച്ചനെയും പാർട്ടി ഒതുക്കി. അഭിനവ സഖാക്കൾക്ക് ഇടയിൽ അദ്ദേഹം നല്ല ഒരു കമ്യൂണിസ്റ് ആയിരുന്നു.
അപ്പൻ മരിച്ചപ്പോൾ സ്വത്തിന് വേണ്ടിയുള്ള ഒരു കടിപിടി ആണോ? എന്ന് സംശയിച്ച് പോകുന്ന് അല്ലാതെaaaഏതെങ്കിലും ആളുകൾ വല്ലവാഗ്ദാനവും നൽകിയോ? സംസാരത്തിൽ ഒരു വിക്കലും വിറയലും കാണുന്നു.
Dr അരുൺ നോട് പലകാര്യത്തിലും അഭിപ്രായവിത്യാസം ഉണ്ട്, പക്ഷെ ഇന്ന് ഈ കാണിച്ച മര്യാത വളരെ പ്രശംസ അറിഹിക്കുന്നു, പറഞ്ഞു മനസ്സിൽ ആകാൻ കാണിച്ച ആ മനസു കൊള്ളാം, പിന്നെ വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം അല്ലെ,
എല്ലാ കമ്മ്യൂണിസ്റ്റു കാർക്കും ഓർമ പെടുത്തൽ കൊടുത്തു കൊണ്ട്,,,,, ജീവിച്ചിരിക്കുമ്പോൾ പള്ളി വേണ്ട, പട്ടക്കാരൻ വേണ്ട,,, സമയം കിട്ടാറില്ല,,,, പോയിട്ട് എന്തു കിട്ടാൻ,,,,, കുറ്റം പറഞ്ഞു കൊണ്ട് നടക്കുമ്പോൾ ഓർക്കണം,,, എങ്ങനെയും ഒരു കാര്യം ഉണ്ടെന്നു,,,,,
അച്ചനെ നോക്കാത്ത മകൾ, ഡൽഹിയിലാണെന്ന് മറുപടി, പാർട്ടി ലോറൻസിനെ അവസാനം വരെ നന്നായി നോക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകർ തന്നെയാണ്. ഇപ്പോൾ ആശ ബീജെപി പാളയത്തിലായ ബുദ്ധിമുട്ടിലാണ്. ചെറിയ മകനെ ഇറക്കി കളിച്ചവളാണ്. ഒന്നും വ്യക്തമായി പറയുന്നില്ല. അപ്പന്റെ ബോഡിയാണ് ഇപ്പോൾ പ്രശ്നം. ഏറ്റവും നല്ലത് മെഡിക്കൽ കോളേജിന് നൽകുക.
ആശയുടെ അഭിപ്രായം കേട്ടെടുത്തോളം അവരെ ഇന്ന് ജീവിച്ചിരിക്കുന്നവരോട് അല്ലെങ്കിൽ പൂർണ്ണ ആരോഗ്യമുള്ളവരിൽ ഒരു കാര്യവും സംസാരിച്ചതായി കാണുന്നില്ല ഉമ്മൻചാണ്ടിയോടും വിഎസ് അച്യുതാനന്ദനോട് അങ്ങനെ അങ്ങനെ പോകുന്നു സംസാരം
ചാണ്ടി സാറിന്റെ അടക്കവും ലോറൻസിന്റെ അടക്കവും നോക്കിയാൽ മതി... സ്വന്തം പാർട്ടിക്കാർ തന്നെ മര്യാദ ഇല്ലാതെ മുദ്രാവാക്യം വിളിച്ചു ആക്രോശിച്ച നാണംകെട്ട ഒരു അടക്കമാണ് ഓരോ സഖാക്കളെയും കാത്തിരിക്കുന്നത്...
മാർക്സിസ്റ്റുകാരെ വേട്ടയാടിയിട്ടുള്ളത് കോൺഗ്രസ്സുകാരാണ് അവരിൽ നിന്നും സഹായം വാങ്ങേണ്ടി വന്നത് ഇന്ന് സമ്പന്നമായ ഈ പാർട്ടി ഇന്ന് ചെന്നെത്തി നിൽക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കുന്നതാണ്.പഴയ കാല സഖാക്കളുടെ അഭിമാനം പണയം വെക്കുന്നത് ചോദ്യം ചെയ്യാൻ പുതുതലമുറയിൽ ഒരുത്തനുമില്ലെനാനത് ഈ പാർട്ടിക്ക് ഭാവിയില്ലെന്ന് കേരള സമൂഹത്തിനോട് വിളിച്ചു പറയുകയാണ് പറയുന്നവയും
Arun your family, anyone die, did you give them to medical college?you have very good education .more than that you have good heart So I believe whoever die in your family or friends you give them to medical college forfor you want give them give to them. Asha, your decision is right, that is, christians. We love God.Arun, you are supporting somebody else.Asha, you are 100% right.
ഇവരുടെ വിഷയം എന്തുമാകട്ടെ അത് കോടതി തീരുമാനിക്കും
പക്ഷെ
ഒരു കമ്മ്യുണിസ്റ്റ് നേതാവിന് മരുന്ന് വാങ്ങാൻ പണിമില്ലാതെ വരുമ്പോൾ ആരുമറിയാതെ സഹായിക്കുന്ന ഒരു മനുഷ്യൻ രണ്ടു പേരും മരിക്കേണ്ടി വന്നു ഇതൊക്കെ ലോകമറിയാൻ
ഉമ്മൻചാണ്ടി സാറെ അങ്ങ് വീണ്ടും തോല്പിക്കുകയാണല്ലോ ❤😢
talli marikuanallo visudhan fans
chandiye sahayichath pinarayi anennu chandiyude makalum paranhirunnu
@@ajaykc004 ഉള്ള സത്യം പറയുമ്പോ പിണ നാറി അടിമയ്ക്ക് സഹിക്കുന്നില്ല അല്ലെ.
ഉമ്മൻചാണ്ടി സാറിനെ പിണ നാറി എന്ന ചെറ്റ സഹായിച്ചെന്നോ?
പോക്രിത്തരം പുലമ്പുണോടാ പിണ നാറി അടിമേ നീ??😡
Poda nary.
@@ajaykc004അടിമ കമ്മി
ആശയുടെ തീരുമാനത്തിന്
പൂർണ്ണ പിന്തുണ.🎉🎉🎉🎉🎉🎉🎉
ജീവിച്ചിരിക്കുപ്പോൾ സ്നേഹിക്കുക സഹായം നൽകുക മരിച്ചു കഴിഞ്ഞിട്ട്.......
എന്റെ💕💕 ഉമ്മൻ ചാണ്ടി 💕💕സാർ ഇവിടെയും ഒരു സഹായി ആയിട്ട് ഉണ്ടായിരുന്നു 💕💕
മകൾ എന്ന നിലക്ക് പിതാവ് ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തോട് വാർദ്ദക്യ സമയത്ത് കുറച്ചെങ്കിലും ക്ഷമയും ചേർത്തി നിർത്തലുമാവാമായിരുന്നു ,
കൂടുതൽ കുടുംബാംഗങ്ങളും അദ്ദേത്തോടൊപ്പമുള്ളപ്പോൾ ആശ മാത്രം വിട്ട് പോയി ,
അവർ ദൂരെ ആകുമ്പോൾ എന്ത് ചെയ്യും
ഇവർ പറയുന്നത് വിശ്വസനീയമായ ഒരു കാര്യമല്ല പല ചോദ്യങ്ങൾക്കും തട്ടിയും തടഞ്ഞു മുള്ള ഉത്തരമാണ് പറയുന്നത് ആരോ പറഞ്ഞു പഠിപ്പിച്ചതു പോലുള്ള ഉത്തരം എമ്മം ലോറൻസ് എന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കലും ഈ മകൾ അദ്ദേഹത്തിൻ്റെ മരണശേഷം പറയുന്ന പോലെ ആയിരുന്നില്ല വാർദ്യക്ക്യത്തിൽ തിരിഞ്ഞു നോക്കാത്ത ഇവൾ ഇപ്പോൾ അദ്ദേഹത്തിൻ്റെ മൃതശരീരം വച്ച് രാഷ്ട്രീയം കളിക്കുകയാണ് ഒരു തരം നാറിയ കളി അതും സ്വന്തം മകളെന്നു പറയുന്നവളും
@@saraladevi8262 അവർ ദൂരെ എവിടെയാണെങ്കിലും മാനസികമായൊരു അടുപ്പം അച്ചനോട് കാണിച്ചില്ലാ എന്നാണ് അവരുടെ സംസാരത്തിൽ നിന്നും പ്രവർത്തിയിൽ നിന്നും തോന്നിയത് , ഇപ്പോൾ കാണിക്കുന്ന ഉത്സാഹവും ചർച്ചയും പിതാവ് ജീവിച്ചിരിക്കുമ്പോൾ ആത്മാർത്ഥമായി ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ദുരവസ്ഥ ഒഴിവാക്കാമായിരുന്നു എന്ന് തോന്നിപ്പോയി ..
ദേഷ്യവും വാശിയും ഒന്നിനും പരിഹാരമാവില്ലല്ലോ ,, പക്വമായ തീരുമാനവും ക്ഷമയും സ്നേഹവും ജീവിതത്തിൽ എപ്പോഴും ഉപകാരപ്പെട്ടേക്കും ... ഇതിപ്പൊ എന്തൊരു അവസ്ഥയാ 😔
Courtil pokunna samayam achanaiyum
Ammayaium nokkanam
Yes...eval karanim pulli orupadu vishamuchittundu...ethokke vere aaro elakkukayanu
അരുൺ കുമാർ കമ്മ്യൂണിസ്റ്റുകളെ താങ്ങാൻ വേണ്ടി എത്ര തരം താഴുന്നു... കഷ്ട്ടം
da nari MM lawrence paranjathanu medical collegil kodukaan,, ivarku vattanu, herediatry vatt ivarude ammakum vattu undarrnu,,
Sankikale aayalo😂😂😂😂
ചാണകങ്ങളെ പാടിയുണർത്തിയ സുജയ പാർവ്വതീ 😅
നീ അവരേം കൂട്ടി പോയി ദഹിപ്പിക്കൂ
Ummanchandy sir❤
ഉമ്മൻ ചാണ്ടി 😢
അപ്പന്റെ മൃതദേഹം പിള്ളേർക്ക് പഠിക്കാൻ കൊടുക്കുന്നത് ഒരു അഭിമാനമാണെന്ന് ആശയോട് പറഞ്ഞ നിങ്ങൾ, നിങ്ങളുടെ വീട്ടിലെ നിങ്ങളുടെ അച്ഛന്റെയോ അമ്മയുടെയോ സഹോദരങ്ങളുടെയോ മൃതശരീരം അങ്ങനെ കൊടുത്ത് ഒരു അഭിമാനം എടുക്കാൻ തയ്യാറാണോ.
ഇതിൽ നിന്ന് എനിക്ക് മനസ്സിലായ കാര്യം വൃത്തികെട്ട ഇറങ്ങി പാർട്ടിയിൽ ചേർന്ന് ജീവിതവും കുടുംബവും. നഷ്ട്ടപെട്ടു അന്ത്യ കർമ്മം പോലും സ്വസ്ഥമായി നടത്താൻ പറ്റാതെ പോയ ഒരു പാർട്ടി ക്കാരനും അതോടെ കുടുംബം ചിന്നഭിന്നമായ മക്കളും
oola karmangal cheyyan talparyam illatirunna saghav
തൊഴിലാളികൾക്ക് വേണ്ടി പോരാടിയ നേതാവ് സ്വന്തം കുടുംബം നോക്കാൻ മറന്നുപോയ ത് കഷ്ടം
😮
ഇതവരുടെ കുടുംബ വഴക്കിൻ്റെ ഭാഗമാണ്. പാർട്ടിക്ക് ഒന്നും ചെയ്യാനില്ല തന്നെ.
പല കുടുബങ്ങളും ശവസംസ്കാരത്തിന്റെ പേരിൽ പാർട്ടി തകർത്തിട്ടുണ്ട് സഹോദരി സഹോദരന്മാർ ഭിന്നതയിൽ ഇന്നു o കഴിയുന്നുണ്ട്
ജയ് ഉമ്മൻ ചാണ്ടി 🎉🎉ജയ് പിണറായി.🎉🎉🎉
മാകന്റെ ആഗ്രഹത്തിന് വിലയല്ലേ
കൂടുതൽ സമൂഹത്തിനു ഗുണമുള്ളത് ചെയ്യുക
ലോറൻസ് സമൂഹത്തിനു വേണ്ടി ജീവിച്ചു മരണ ശേഷവും സമൂഹത്തിനു ഗുണമുള്ളതു ചെയ്യാം
ഇതുപോലെ ഞങ്ങളുടെ കുടുംബം തകർക്കുകയാണ്.
ജീവിച്ചിരിക്കുമ്പോൾ അച്ഛനെയും അമ്മയെയും നോക്കുക അതിലാണ് ദൈവം ആരായാലും 🙏
മഹാനായ ഉമ്മൻ ചാണ്ടി സർ ,the great🎉🎉🎉🎉
ഇവൾക്ക് അച്ഛനോട് ഭയങ്കര സ്നേഹമാണ് എന്ന് ഇന്നവളുടെ നാടകം കണ്ടപ്പോൾ ജനങ്ങൾക്ക് മനസ്സിലായി
താൻ ഒരു അന്തം കമ്മി ആണ് എന്ന് വരികൾക്കിടയിലൂടെ വായിക്കാം. അന്തം അന്തം
മിസ്റ്റർ അരുൺ താങ്കൾ ആ സ്ത്രീ പറയുന്നതിനെ മനപ്പൂർവം തടസ്സപ്പെടുത്തുന്ന തെന്തെ അവരെ പറയാൻ അനുവദിക്കൂ ജനം വില യി രു ത്തട്ടെ
ഞാൻ ഒരു ക്രിസ്ത്യാനി ആണ്. മരണ ശേഷം എൻ്റെ body വീടിനു അടുത്തുള്ള ഏതു എങ്കിലും മെഡിക്കൽ കോളേജ് ്ന് കൊടുക്കണം എന്ന് എഴുതി വെച്ചിട്ടുണ്ട്.
കുടുംബ കല്ലറ or വെറും കല്ലറ എ വിടെ ആണ് എങ്കിലും മരിച്ചു കഴിഞ്ഞാൽ നേരത്തോട് നേരം കഴിഞ്ഞാൽ ശരീരം ചീഞ്ഞു നാറും. അതു കത്തനാർ, ബിഷപ്പ്,or കർദിനാൾ ആരു ആണ് എങ്കിൽും നാറി യിട്ടു ഒരു കിലോമീറ്റർ ദൂരെ പോലും നിൽക്കാൻ പറ്റില്ല.
മണ്ണിൻ്റെ അടിയിൽ കിടന്നു പുഴുത് നാറി, അലിഞ്ഞു പുഴു ഇറങ്ങി, ദുർഗദ്ധം അടിച്ച് മണ്ണിലെ ജെല സ്രോതസ്സ് നേ മാലിനം ആക്കുന്നത് പ്രകൃതി യോടും അടുത്ത തലമുറ യോടും ചെയ്യുന്ന വലിയ പാതകം ആണ്. ലോറൻസ് സഖാവ് ഇതൊന്നും അറിയാതെ ഇരുന്ന വിവര ഡോഷി ആണോ?
പിന്നെ അപ്പൻ നല്ല കമ്യൂണിസ്റ്റ് ആയിരുന്നു എന്ന് പല തവണ ആശ പറഞ്ഞു കേട്ടിട്ടുണ്ട്.
അങ്ങനെ ഉള്ള ഒരാള് പള്ളിയിൽ പോയി വിവാഹം നടത്തുക, മക്കളെ മാമോദീസ മുക്കി, പള്ളിയിൽ വിവാഹം കഴിപ്പിക്കുക ഇട വക മെമ്പർ ആയി ഇരിക്കുക, എന്നിട്ട് നല്ല കമ്യൂണിസ്റ്റ് ആണ് എന്ന് പറഞ്ഞു നടക്കുന്നു.
അപ്പനും അമ്മയും കീരി yum പാമ്പും പോലെ ആയിരുന്നു എന്നും പറഞ്ഞിട്ടുണ്ട്. അമ്മയെ ഭ്രാന്ത് ആഷ്പത്രിയിൽ ആക്കിയത് അപ്പൻ്റെ സ്നേഹികുറവു ആണ് എന്ന് പലരോടും പറഞ്ഞിട്ടുണ്ട്. അങ്ങനെ ഉള്ള അപ്പനെ എന്തിന് വേണ്ടി ആണ് അമ്മയുടെ അടുക്കൽ കിടത്തുന്നത്. ജീവിച്ചിരിക്കുമ്പോൾ സംസാരം പോലും ഇല്ലാത്തവരെ അങ്ങനെ അങ്ങ് വിട്ടാൽ പോരേ ആശേ? അവർ അവിടെ സമാധാനമായി കിടക്കട്ടെ.
മറ്റൊന്ന്. ജീവിച്ചിരുന്നപ്പോൾ കമ്യൂണിസ്റ്റ് സ്വാധീനം ഉപയോഗിച്ച് ജോലി, അഡ്മിഷൻ ജീവിക്കാൻ ഉള്ള സാമ്പത്തികം, മറ്റു പല കാര്യങ്ങളും സാധിച്ചു എടുക്കും എല്ലാ സഖാക്കളും. എന്നിട്ട് അവസാനം അവർ ആരാണ് ഞങ്ങളുടെ വീട്ടിലെ കാര്യം തീരുമാനിക്കാൻ എന്ന് ചോദിക്കുന്നത് ചെറ്റ തരം ആണ്.
കുറെ നാൾ ആയി ലാറൻസ് സഖാവ് പാർട്ടി യുടെ സഹായാം കൊണ്ട് ആണ് ഹോസ്പിറ്റലിൽ treatment ഒക്കെ നടത്തിയിരുന്നത്. അല്ലാതെ മക്കളും മരുമക്കളും കൊച്ചു മക്കളും അല്ല.
Correct....evale aaro eriketti vittathaa...
അപ്പനെതിരെ വി എസ് നു പരാതി കൊടുത്തത് ഈ ചേച്ചി അല്ലേ .. അത് അല്ലേ വി എസ് പറഞ്ഞത് ..
Yes...ennittum aval abhinayekkan vannirikkunnu
ആശക്ക് ബി. ജെ. പി. യിൽ നിന്ന് ഒരുപാട് ആശകൽ ഇനിയും കിട്ടാനുണ്ട്.
കമ്മികളുടെ പൊതുസ്വഭാവം
Onnu podo
അച്ഛനെ നോക്കാത്ത മോൾക്ക് അവകാശറുണ്ടോ ഇത് പറയാൻ
തീർച്ചയും അല്ലാതെ നാറികളായ നാട്ടുകാർക്കല്ല
Eval veruthe ....vannu veerasyom parayunnu
ഇതു കേട്ടാൽ അറിയാം മകളുടെ നിലപാട് ,,അച്ഛനെ അപമാനിക്കാനുള്ള അവസരം മരിച്ച് കിടക്കുമ്പോഴും ഉപയോഗിക്കുന്നു
അരുൺ ലോറൻസിനെ ബഹുമാനിച്ചു❤
Yes
yes
സാധാരണ നിലയിൽ സ്വന്തം പിതാവ് മരിച്ചു കിടക്കുമ്പോൾഒരു മകളും മാധ്യമ ചർച്ചയ്ക്ക് പോകില്ല. ഇത് ചാണകക്കുയിൽ വീണത് കൊണ്ട് മാത്രമാണ്.
സാഖാ വ് അല്ല മകളാണ് ആശ അമ്മയെ പള്ളിയിൽ അടക്കിയപ്പോൾ ആരും എതിർത്തില്ലല്ലോ
കുടുംബത്തെ നോക്കാതെ മുഴുവൻ സമയവും പൊതു പ്രവർത്തനവുമായി നടക്കുന്ന എല്ലാവരും അറിയണം ഇങ്ങനെ നടക്കുവാനാണ് Plan എങ്കിൽ കല്യാണം കഴിക്കരുത് ഇനി അറിയാതെ കഴിച്ചാൽ തന്നെ അതിനെ നമ്മുടെ മോദി ചെയ്തതു പോലെ ചെയ്തേക്കണം അല്ലെങ്കിൽ ഇതായിരിക്കും അവസ്ഥ.
മോട്ടേടെ അപ്പന്റെ ശരീരം പഠിക്കാൻ വിട്ടുകൊടുക്കുമോ. ചോദ്യം സൂപ്പർ. മൊട്ട കെണിഞ്ഞു 😂
അദ്ദേഹത്തിൻ്റെ അച്ഛൻ പണ്ടേ മരിച്ചു പോയതാണ്. സ്വയം തീരുമാനിച്ചാൽ ആരുടെ ശരീരം കൊടുക്കുന്നതിനും എതിർ നില്കില്ല എന്ന് ആണ് Arun പറഞ്ഞത്. അതിൽ എന്താണ് പ്രശ്നം.
Ahaludey achan marichu ennu പറഞ്ഞത് കെട്ടില്ലെടാ പരട്ടെ
ആയകാലത്ത് അപ്പന് അള്ള് വച്ച മകൾ അല്പമല്ലാത്ത ആവലാധിയുംപധക്കംപറച്ചിലുമായി വന്നിരിക്കണു
Correct
❤ മാതപിതാ ഗുരു ദൈവ❤ ഭാരതം ഭാരതിയത
🙏 അത്മമഹാത്മനിത്യ നിത്യത🙏 അമ്മ മക്കൾ ഭാരതം നാം
ജീവിതം ജീവനം സംരക്ഷിച്ചിട് ക
മാധ്യമമെ ഒരുമിപ്പിക്കു ധന്യരായി തീർക്കൂ❤🇮🇳♥️🙏💥🙏
പരിചരിക്കാൻ മകൾ കൂടെ ഇല്ല.......
എല്ലാ മക്കൾക്കും അച്ഛന്റെ കൂടെ താമസിക്കാൻ പറ്റുവോ?
നിങ്ങൾ മാന്യത കാണിക്കുന്നു. സന്തോഷുണ്ട്.
അരുണേ, അപ്പന്മാർക്,മക്കളോട് എപ്പഴുംസ്നേഹമുണ്ടാവും, തനിക്കതു മനസ്സിലാവില്ല.
Sister, God is always with you. Ellaavarum panathinu vendiyulla aarthiyaanu kaanickunnathu
സത്യം കുറച്ചൊക്കെ അടുത്ത വീട്ടുകാരോട് ചോദിച്ചാൽ മനസ്സിലാകും.
നിങ്ങ ളുടെ ചർച്ചയിൽ ഉമ്മൻ ചാണ്ടി ഒരു മഹാനാണ് എന്ന് വീണ്ടു . തെളിഞ്ഞു.
😂😂😂😂😂😂😂😂
Aasa 👍👍👍👍
വിതച്ചതെ കൊയ്യൂ mm ലോറൻസ്... എന്നല്ല... മരിച്ചുപോയില്ലേ.. ഇനിയും ഇദ്ദേഹത്തിനേ കൊണ്ട് പാർട്ടിക്ക് എന്ത് ഗുണം...
ഇത് അവരുടെ കുടുംബ കാര്യമാണ്.. വേറെ ആരും ഇതിൽ ഇടപെടേണ്ട ആവശ്യമില്ല..
Please be shown continued. Okay. Thanks.√
കമ്മ്യൂണിസ്റ്റ് കുടുംബത്തിലും ഉമ്മൻ ചാണ്ടി സ്റ്റാർ.
എന്തായാലും വഴക്ക് ഒഴിവാക്കാമായിരുന്നു
She is not communist.. She is BJP rss
പിണറായിയെപ്പറ്റി ഉമ്മൻചാണ്ടിയുടെ മകൻ പറഞ്ഞത് കേട്ടിരുന്നോ
@@anathiest1307 ക്രൈം നന്ദകുമാറും ആയുള്ള ഇന്റർവ്യൂ കണ്ടു. അതിൽ പിണറായിക്കും മറ്റു LDF ലെ ചിലർക്കും പങ്കുണ്ട് എന്ന് പറഞ്ഞു കേട്ടു 😜
@@naijussavari2803aval ennanu agottu chekkeriyathu
അപ്പൻ്റെ മരണത്തിനു മകളടെ പത്ര സമ്മേളനം
എൻ്റെ അച്ചൻ ജീവിച്ചിരിപ്പില്ല എന്ന് അരുൺ കുമാർ വ്യക്തമായി പറഞ്ഞിട്ടും അത് കേൾക്കാതെ ഇന്ന് രാത്രി അപ്പനോട് പോയി ചോദിക്ക് എന്നു പറയണ മെങ്കിൽ അവർ എത്രത്തോളം Brainwashed ആണെന്ന് വ്യക്തമാണ്.
No doubt
സംഘികൾക്ക് വേണ്ടി ഉറഞ്ഞ് തുള്ളുന്ന ഇവൾ അപ്പൻ ജീവിച്ചിരിക്കുമ്പോഴും മഹാനായ അപ്പനെ ദ്രോഹിക്കുകയായിരുന്നു. മരിച്ചപ്പോഴും അപ്പനെ അപമാനിക്കുന്ന ക്രൂരതയാണ് കാണിക്കുന്നത്.
super arun👍
അരുണിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസ്സിലായി... മാന്യനായി നിന്ന് ഊക്കുന്നു...
What she said is correct, they have to consider her request.
ഒരു ഒന്നൊന്നര മോള്
കഷ്ടം എന്തിനാ ഇങ്ങനെ ഒരു മകൾ
കുടുംബത്തെ തഴഞ്ഞു നേതാവ് പാർട്ടിക്കു വേണ്ടി മാത്രം ജീവിച്ചു എന്ന വൈരുദ്ധ്യത്മകത ഇവിടെ പ്രതിഫലിക്കുന്നുണ്ട്. ഇത് ചില നേതാക്കളുടെ അവസ്ഥയാണ്. പാർട്ടിയിയിലെ വലിയ നേതാക്കൾ അവരുടെ മക്കളെ സ്വാധീനം ഉപയോഗിച്ച് ഉന്നത നിലകളിൽ എത്തിച്ച ചരിത്രവും നന്നായി അറിയാം 🫢
കുറെ നാളായി സൂപ്പർ ജഡ്ജ് ആകാൻ ശ്രമിക്കുന്നത്
Such a daughter us a shame to the family.
എടോ അവരെ പറയാൻ അനുവദിക്കൂ
ലോറൻസ് നല്ല ഒരു സമൂഹ സ്‌നേഹി ആയിരുന്നു ആ ദേഹം ഇന്ന് മെഡിക്കൽ കോളേജിൽ കൊടുകരുത്. അത്രയും അതപ്പതിച്ചു മെഡിക്കൽ. കോളേജ് s
ആശയെ കുറ്റം പറയാൻ പറ്റില്ല. ആ കുട്ടിക്ക് മാസപടി ഒന്നും കിട്ടിയില്ലല്ലോ. അച്ചനെയും പാർട്ടി ഒതുക്കി. അഭിനവ സഖാക്കൾക്ക് ഇടയിൽ അദ്ദേഹം നല്ല ഒരു കമ്യൂണിസ്റ് ആയിരുന്നു.
Yes sagavu nalloru manusyan aayerunnu....athukondu thanne pulli onnum sambhathichum ellayerunnu....pulli abhimani aayerunnu....ellavarodum ulla karyom mugathu nokki parayum...athu aarkkum eshttamallallo
എം. എം ലോറെൻസിന്റെ മിടുക്കിയായ മകൾ ആശ. Dr. അരുൺ ഇത്രയും തരം താഴരുത്
Lawrence paranjathu ippazhum ytil kidakkunnund
Enthu arinjetta nigal parayunnathu🤔🤔😏😏😡
അരുൺ, എന്തുകൊണ്ട് നയനാർ സഖാവ്, ഇഎംഎസ്, കൊടിയേരി യുടെ ഒരാളുടേതുപോലും കൊടുത്തില്ലല്ലോ?
അപ്പൻ മരിച്ചപ്പോൾ
സ്വത്തിന് വേണ്ടിയുള്ള
ഒരു കടിപിടി ആണോ?
എന്ന് സംശയിച്ച് പോകുന്ന്
അല്ലാതെaaaഏതെങ്കിലും ആളുകൾ വല്ലവാഗ്ദാനവും നൽകിയോ?
സംസാരത്തിൽ ഒരു വിക്കലും
വിറയലും കാണുന്നു.
Sagavu onnum sambathichillayerunnu...eval ee adutha kalathu vere partyil kudiyeri....avor aanu ethokke chayeppikkunnathu
കവീ അയ്യപ്പൻ്റെ ഒരു കവിതകൊണ്ട് മറുപടി പറയണം എന്നു തോന്നുന്നു. നാക്ക് ചൊറിഞ്ഞു വരുന്നു......
സ്വന്തം അപ്പൻ മരിച്ചിട്ട് ഇവരുടെ തന്റേടം കണ്ടല്ലോ ജനങ്ങൾക്ക് മനസ്സിലായി😂😂😂
സ്വന്തം പിതാവിനുവേണ്ടി വാദിച്ച ഈ മകളാണ് മകൾ. അത് മനസ്സിലാക്കാൻ എനിക്ക് കഴിയും
Vasthavathil sahathapam thonnunnu.pavam lorence saghavu.
Sagavu paavom thanne aayerunnu....ethu pollulla makal karanim oru padu vishamom anubhavichuttundu
ആശയുടെ അഭിപ്രായമാണ് ശരി
Enthu coppanu...😡😡🤬achane thirinju nokkathaval
അപ്പനെ പരിചരിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് മോള്.....താങ്കൾക്ക്....ഒന്നും പറയാൻ അവകാശം ഇല്ല
Dr അരുൺ നോട് പലകാര്യത്തിലും അഭിപ്രായവിത്യാസം ഉണ്ട്, പക്ഷെ ഇന്ന് ഈ കാണിച്ച മര്യാത വളരെ പ്രശംസ അറിഹിക്കുന്നു, പറഞ്ഞു മനസ്സിൽ ആകാൻ കാണിച്ച ആ മനസു കൊള്ളാം,
പിന്നെ വിശ്വാസം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം അല്ലെ,
Evan Verum Pattikkalaanu, Nice AAYITTU Choondda Ettu Meen Pidikkunna Thanthramaanu EE Amaira Shiraskkantea ! COMMUNIST Maarksisttu NAARI 💣😈💣🔥 Kalode Thatthayea KURICHU Chothichaal Maadathayea KURICHU Parayum, ANNITTU Parunthilottu, Kazhukanilottum OKKEA Pokum, Orikkal POLUM Thattha yea KURICHU ORU NAARI 💣😈💣🔥 KALUM Parayillaa...ATHAANU COMMUNISAVUM, MAARKSISAVUM, BLEDDY BAASTEDS, .... * LAAL SALAAM 🔥*
ആശ ചേച്ചി അടിപൊളി
CPM ൯െറ ഈ പ്രവൃത്തി വളരെ നീചമായി, കുടുംബത്തി൯െറ തീരുമാനമാണ് നടപ്പിലാക്കേണ്ടത്. 😢😢
അപ്പൻ. തള്ളി പറഞ്ഞ. ആശ
എല്ലാ കമ്മ്യൂണിസ്റ്റു കാർക്കും ഓർമ പെടുത്തൽ കൊടുത്തു കൊണ്ട്,,,,,
ജീവിച്ചിരിക്കുമ്പോൾ പള്ളി വേണ്ട, പട്ടക്കാരൻ വേണ്ട,,, സമയം കിട്ടാറില്ല,,,, പോയിട്ട് എന്തു കിട്ടാൻ,,,,, കുറ്റം പറഞ്ഞു കൊണ്ട് നടക്കുമ്പോൾ ഓർക്കണം,,, എങ്ങനെയും ഒരു കാര്യം ഉണ്ടെന്നു,,,,,
ഒരു മെയ് മനസിലാക്കണ്ട
അച്ചനെ നോക്കാത്ത മകൾ, ഡൽഹിയിലാണെന്ന് മറുപടി, പാർട്ടി ലോറൻസിനെ അവസാനം വരെ നന്നായി നോക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകർ തന്നെയാണ്. ഇപ്പോൾ ആശ ബീജെപി പാളയത്തിലായ ബുദ്ധിമുട്ടിലാണ്. ചെറിയ മകനെ ഇറക്കി കളിച്ചവളാണ്. ഒന്നും വ്യക്തമായി പറയുന്നില്ല. അപ്പന്റെ ബോഡിയാണ് ഇപ്പോൾ പ്രശ്നം. ഏറ്റവും നല്ലത് മെഡിക്കൽ കോളേജിന് നൽകുക.
കമ്മ്യൂണിസ്റ്റായാൽ കാശുണ്ടക്കലാണ് എന്നാണ് ഇവൾ കരുതിയിരിക്കുന്നത്.
മോട്ടേ വെളുപ്പിക്കൽ നന്നാവുന്നുണ്ട്
അരുൺ നിങ്ങൾ നന്നാവാൻ സാധ്യതയുണ്ട്.
ആശയുടെ അഭിപ്രായം കേട്ടെടുത്തോളം അവരെ ഇന്ന് ജീവിച്ചിരിക്കുന്നവരോട് അല്ലെങ്കിൽ പൂർണ്ണ ആരോഗ്യമുള്ളവരിൽ ഒരു കാര്യവും സംസാരിച്ചതായി കാണുന്നില്ല ഉമ്മൻചാണ്ടിയോടും വിഎസ് അച്യുതാനന്ദനോട് അങ്ങനെ അങ്ങനെ പോകുന്നു സംസാരം
Nuna parayunnathaa
അസയുടെ കുഎസ്ടിഒന് 👍🏻
True thiruvathirakallikal
അരുൺ ന്റെ കിളി പോയി
ഒരു കാര്യം മനസിലായിമകളെ ഇഷ്ടമില്ല
അച്ഛൻ്റെ കാര്യത്തിൽ മക്കളാണ് തീരുമാനിക്കേണ്ടത്... പാർട്ടിയല്ല
എഴുതി കൊടുത്ത consent ഇല്ലാത്ത സ്ഥിതിക്ക്....
ഒരു മകൾക്ക് വേണ്ടാത്ത സ്ഥിതിക്ക് ആശുപത്രിക്ക് കൊടുക്കുന്നത് ഉചിതമല്ല...
അന്തം തനി അന്തം കമ്മി
Ee makalum aayee oru aduppavum ellayerunnu....oru relatives aayettu polum connection ellatha lady
ഇവളും മകനും മൂക്കറ്റം ഭക്ഷണം കഴിച്ചിട്ടാണ് ഇരിക്കുന്നത്
ഈ നായ മാത്രമല്ല മറ്റു രണ്ട് മക്കൾ കൂടി ഉണ്ട്. അവർ വിട്ടുകൊടുക്കാൻ സമ്മതപത്രം നൽകിയിട്ടുണ്ട്
കമ്മ്യൂണിസ്റ്റ് നേതാക്കന്മാരിൽ യ്യെച്ചൂരിയും, ലോറെൻസും മാത്രമോ വിപ്ലവകാരികൾ?
ജീവിച്ചിരുന്നപ്പോൾ അപ്പന് സ്വസ്ഥത കൊടുക്കാതെ അവൾ അപ്പൻ മരിച്ചപ്പോഴും സംഘികൾക്ക് വേണ്ടി നാടകമാണ്😂😂😂
ആര് എന്തൊക്കെ പറഞ്ഞാലും അച്ഛനോടും അമ്മയോടും സ്നേഹമുള്ള മക്കൾ ഒരിക്കലും മെഡിക്കൽ കോളേജിലേയ്ക്ക് കൊടുക്കാൻ അനുവദിക്കില്ല.
സ്വന്തം പാർട്ടിക്കാരുടെ കൊള്ളരുതായ്മകൾക്കെല്ലാം ഒരേ ഒരു പരിഹാരം സംഖികളുടെ പേര് പറഞ്ഞ് മുഖം രക്ഷിക്കാനുള്ള ശ്രമം ഹോ ഭയങ്കരം😂...... ചഖാക്കളെ😅
PINNEA Jeevichirunnapol Lawrence ine Nokkiyathu Addheahathintea Kudumbhakar Allaathea AEATHU NAARI 💣😈💣🔥 Aanu Ayaalea Nokkiyathu, Ayaalea Kondokkea Muthaledupu Nadathukayaayirunnu EE NAARI 💣😈💣🔥 YA Prasthaanam, Addheaham OKKEA Koodiyaanu Kaloor Manappatti Parambhinaduthu Lenin Center il CPM ntea Office Thudanghiyathu, ANNITTU AVIDE ORU Dhivasam Thanghiyapol ETHU EVIDE Pattilla Annum PARANJU Erakki Vidukayaanu Cheythathu, AKG Centre Aanu PARA NAARI 💣😈💣🔥 Vijayantea Makalude Companikku Adress Aayi Koduthirikkunnathu, Anthea Ninakku Athea Patti Chothyam Cheyyaan Antta ANDDIKKU Urappunddo ? Ee Sanghikaleayokkea Ethilottu Valichizhakkunnathu ANTHINAANU, ANTHAANU Avaru VANNU NINTTA Appaneayo, Ammayeayo Etheapole Pokki KONDUPOI Medical College inu Koduthittundo, ? UVVO ? Etheapolea THANTHAYKKU Pirakkatha Parupaadi EE NAARI 💣😈💣🔥 YA Parttiyo, Partikaro Kaanikkukayulloo........., Sanghikalokkea Ninttadutheakku VANNAAL NINNEA Rakshikkaan Padachavanu POLUM Kazhiyillaa..., Avar Etheapolea PALA THANTHAMAAR KAYARIYIRANGHI PANITHU UNDAAKKIYITTULLA NAARI 💣😈💣🔥 YA JANMANGHALea Polea Perumaarilla, Avareanghaanum Antta ADUTHEAKKU VANNAAL Antta Randdanachan PARA NAARI 💣😈💣🔥 VIJAYAN OR PINAM IN TAMILIL SHAVAM VANNALPOLUM ANNA RAKSHIKKAAN Kazhiyilla...,,Avar Etheapolea NAARI 💣😈💣🔥 YA Janmanghal Allaa.....
Anakkokkea Pattiya Pani PARA NAARI 💣😈💣🔥 Vijayantea Poothumbhiyum, Thaazhe Kidakkunna Two POTTATOSUM OR TESTISUM CHAPPI KODUKKUNNA PARUPAADIYAANU, ATHAANU Anakkokkea Pattiya NALLA Pani...... * LAAL SALAAM 🔥* CHAGHAAVEA OR CHAGHAAKKALEA, NINNEAPOLULLA JANMANGHALEA PACHAYKKU KATHIKUKAYAANU VEANDATHU, ANTTA MAKKALEA MEDICAL COLLEGINU KIEERI MURICHU PADIKKAN KODUKKUMO NEE, ETHEAPOLEA ANTTA MAKKALEA DYFI GUNDDAKAL VANNU POKKI MEDICAL COLLEGINU ANNUM PARANJU KONDUPOKAAN NEE ANUVADHIKKUMO ? ELLEA PANDU AARAANDU PARANJA POLEA, VALLAVANTEAYUM AMMAKKU BHRAANTHU PIDICHAAL KANDU NILKKAN NALLA RASAMAANU, PAKSHEA AVANAVANTEA AMMAYKKU BHRAANTHU PIDIKKUMBHOZHEA UOOTHALU VARUKAYULLOO...........NINNEAYOKKEA PACHAYKKU KATHIKKEANDATHU PETROLUM, DIESELUM, KARIOIL ONNUM ALLA............. * NAAFTHA 🔥* UPAYOGHICHAANU KATHIKKEANDATHU, ORU NIMISHAM KONDU THEERUM, *BBHHUM* Annoru Sabhdham AVIDE ALLAAM Kettadanghum, * LAAL SALAAM 🔥* CHAGHAAVEA OR CHAGHAAKKALEA.
Adaa Nee Sanghikaleayokkea, Ethilottu Valichizhakkallea ? NINTTA Adapadalam Konddu Pokum Avar, Avaru Vannaal Antta Randdanachan KORANTEA Makan PARA NAARI 💣😈💣🔥 VIJAYAN VANNAAL POLUM Rakshikkan Kazhiyillaa...Annea, Antta Randdanachanea Polea Uooriya Vaalum Konddu BRANDDAN COLLEGE IL NADANNENNUM PARANJU, THALLU PARANJU NADAKKUNNA SHAVATHINEA POLEA ALLAA..., ORIGINAL AAYITTU, UOORIYATHUM, UOORAATHATHUM AAYITTULLA VAALUM KONDU , VEANAM ANNUMDENKIL NADAKKUNNA AALUKAL AANU SANGHIKAL , ALLATHEA THALLUM PARANJONDDU NADAKKUNNA AALUKAL ALLAA.... VEANDAA......, ANTTA ANDDI VIRAYKKUM,.... * LAAL SALAAM 🔥* CHAGHAAVEA OR CHAGHAAKKALEA.
ഒരു കമ്മ്യൂണിസ്റ്റ് ഉന്നദൻെഅവസ്ഥമദവും ദൈവവും എലാം മനുശ്യർക്കും വേണ്ട ദാ ന്ന്
നല്ല കമ്മ്യൂണിസ്റ്റ് വീട്ടിൽ /കുടുംബം?
യഥാർത്ഥകമ്മ്യൂണിസ്റ്റ് കുടുംബങ്ങളുടെതകർച്ച കണ്ട് പേടിച്ചിട്ടാണ് ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് നേതാക്കൾ അഭിനയകമ്മ്യൂണിസ്റ്റുകളായി മാറിയത്.
Aasha moosham
സംസാരിക്കാൻ കഴിവുള്ള ആരും ഇല്ലെ ഈ ...😂😂😂
എല്ലാ കുടുംബ
പിതാവ് മരിച്ചാൽ തീരുമാനം എടുക്കേണ്ടത് മകളാണ്. അല്ലാതെ പാർട്ടിയല്ല. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതൊന്നും അംഗീകരിച്ചു കൊടുക്കാൻ മനുഷ്യർക്ക് കഴിയില്ല.
Makal alla...eval oru day polum appane nokkiyettum ella....sagavu evalude chettante oppom aayerunnu....eval ellavarum aayee vazhakkadikkan pokunnaval
appo makano
ഇതിൽ നിന്നും മനസ്സിലായില്ലേ ആശയെ... എല്ലാദിവസത്തേയും പോലെ എനിക്ക് ഭക്ഷണം കഴിച് ഒന്ന് ഉറങ്ങണം അരുൺ.... 😄
Psycho
ചാണ്ടി സാറിന്റെ അടക്കവും ലോറൻസിന്റെ അടക്കവും നോക്കിയാൽ മതി... സ്വന്തം പാർട്ടിക്കാർ തന്നെ മര്യാദ ഇല്ലാതെ മുദ്രാവാക്യം വിളിച്ചു ആക്രോശിച്ച നാണംകെട്ട ഒരു അടക്കമാണ് ഓരോ സഖാക്കളെയും കാത്തിരിക്കുന്നത്...
സത്യം 🙏
Partykkar marikkumpol mudravakyum vilikkunnathuanu pathivu
@@GirijaDevi-l7m അതുപോലെ ആയിരുന്നോ ഇന്നലെ... മകളോടുള്ള പ്രധിഷേധം ആയി അല്ലേ.. കമ്മിണികൾ നിരന്നു നിന്ന് ആക്രോഷിച്ചു കൊണ്ട് മുദ്രാവാക്യം വിളിച്ചത് 🙁
സഖാക്കളു ടെ ഇഷ്ടം അല്ല മക്കളുടെ ഇഷ്ടം മന്ത്രമെ ഈ കാര്യത്തിൽ നടക്കാവൂ
Umman candy sir very great
അരുൺ സുണ്ണി ബാലകൃഷ്ണൻ ഇവരൊക്കെ നല്ല ചുവന്ന painter ആണ്
ലോറൻസ് സഖാവിൻറ രക്തത്തിൽൽൽ ഇങ്ങനെ ഒരെണ്ണം എങ്ങനെ...?😮😮😮
100%
No, never🙏, elyakoch u. PArayjnnu medicaltest.
Ithu pidivasiyanu.marichu kidakumpol thanny vanam ee adipidi.avelku appanodulla snahamalla CPM nodulla virodhamanu.pinny marichu kidakumpol arum bhakshanam kazhikarilla.
മനസ്സിൽചാണകം നിറഞ്ഞാൽ മറ്റൊന്നിന്നും സ്ഥാനമില്ല.😂
മാർക്സിസ്റ്റുകാരെ വേട്ടയാടിയിട്ടുള്ളത് കോൺഗ്രസ്സുകാരാണ് അവരിൽ നിന്നും സഹായം വാങ്ങേണ്ടി വന്നത് ഇന്ന് സമ്പന്നമായ ഈ പാർട്ടി ഇന്ന് ചെന്നെത്തി നിൽക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കുന്നതാണ്.പഴയ കാല സഖാക്കളുടെ അഭിമാനം പണയം വെക്കുന്നത് ചോദ്യം ചെയ്യാൻ പുതുതലമുറയിൽ ഒരുത്തനുമില്ലെനാനത് ഈ പാർട്ടിക്ക് ഭാവിയില്ലെന്ന് കേരള സമൂഹത്തിനോട് വിളിച്ചു പറയുകയാണ് പറയുന്നവയും
അ പ്പനെ പരിചരി ക്കാതെ ഇരുന്നു വാചകമടിക്കുന്നു
Arun your family, anyone die, did you give them to medical college?you have very good education .more than that you have good heart So I believe whoever die in your family or friends you give them to medical college forfor you want give them give to them. Asha, your decision is right, that is, christians. We love God.Arun, you are supporting somebody else.Asha, you are 100% right.
വ്യൂസിനുവേണ്ടി എന്ത് വൃത്രികേടും കാണിക്കുന്ന ഈ സംസ്കാരം ഇനിയെങ്കിലും ഒന്നു അവസാനിപ്പിക്കൂ.
മരിച്ചതിന്റഒരു ദിവസം കഴിഞ്ഞു പോരായിരുന്നോ
Arun akanna bhandu alla...sagavinte chechiyude daughter te son aanu...