ഇന്നലെ എന്റെ ഭർത്താവും,മക്കളും ചെങ്ങന്നൂർ ഫെസ്റ്റിനു പോയിരുന്നു.അവിടെ വച്ച് സൈക്കോ അളിയന്മാരെ കണ്ടു.(നിധി,നന്ദു,കിം ബോയി). പക്ഷേ അവർക്ക് സംസാരിക്കാനോ...ഒരു സെൽഫി എടുക്കാനോ.. കഴിഞ്ഞില്ല.അതു കൊണ്ട് മക്കൾ വളരെ വിഷമത്തിലാണ്.വൈഗ,വൈഷ്ണവ് എന്നാണ് മക്കളുടെ പേര്.അവർക്ക് ഒരു ഹായ് പറയുമോ? നിങ്ങളുടെ വീഡിയോ, ഷോർട്ട്സ് ഇതൊക്കെ എപ്പോഴും കണ്ടു കൊണ്ടിരിക്കും.സൈക്കോ മാമന്മാരെ വളരെ ഇഷ്ടമാണ്.നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളി....🔥🔥✨ ഞങ്ങൾ ആലപ്പുഴ ജില്ലക്കാരാണ്.സൈക്കോ മാമന്മാർ നമ്മുടെ ജില്ലക്കാരാണെന്ന് പറഞ്ഞ് യു കെ ജി കാരി മോൾ വളരെ ഹാപ്പിയാണ്.🥳🥳
Adipoli Aliyanz...❤ ഇന്ന് എന്നത്തേക്കാളും അത്യുഗ്രൻ എനർജി ആയിരുന്നു. ആദ്യം കൊടുത്ത മറുപടി തികച്ചും അനുയോജ്യമായിരുന്നു. നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഒപ്പമുണ്ട്. ധൈര്യമായി മുന്നോട്ട് പോകു ..... ❤❤❤
Nigalude eee friendship aanu nigalude vijayam..ithpole munnod poku...asooya pedunnaver oronn parayum ath mayentucheyyenda...aliyenzz iniyum Kure pere help cheyyanam.. full support ❤
രാജേഷ് അളിയൻ ഒന്നുകൂടി ഗ്ലാമർ ആയിട്ടുണ്ടല്ലോ... എല്ലാരേം ഒരുപാടിഷ്ടം... പാട്ടുകൾ സൂപ്പർ 👏👏 തുടക്കം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ട് കാണുന്ന വീഡിയോസ് ആണ് അളിയന്മാരുടെ... എന്റെർറ്റൈനിങ് ആണ്... ആശംസകൾ... എല്ലാവരെയും ഒരുപാടിഷ്ടം 🥰🥰🥰🥰🥰
ബുദ്ധിമുട്ടുള്ളവർ എന്തിനാ ബുദ്ധിമുട്ടി കാണുന്നെ.. നിങ്ങളുടെ വീഡിയോകൾ ശരിക്കും entertaining ആണ്, stressed ആയി ഇരിക്കുമ്പോൾ എന്റെ choice, pearly many, karthik surya പിന്നെ നിങ്ങളും ആണ്, keeep goinggg 🙌
പറയുന്നവർ പറയട്ടെ നിങ്ങൾ ഇങ്ങനെ തന്നെ ഇനിയും മുന്നോട്ട് പോകണം എന്നാലേ ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവുകയുള്ളു അടിപൊളി 😍😍😍😍😍എന്നും ഇതുപോലെ കട്ട സപ്പോർട്ട് ആയി കൂടെയുണ്ടാകും നിങ്ങൾ പൊളിക്കു അളിയൻ മാരെ രാജേഷ് ചേട്ടന്റെ പാട്ടും, എക്സ്പ്രഷനും പൊളി പൊളി പൊളി
Don't worry bross....❤❤just Ignore it...and you guys are rock and perfect just perfect all the best guys we are always there for you guys lots of love from athira wayanad
നല്ലത് ചെയ്താൽ കുറ്റപ്പെടുത്താൻ ഒരുപാട് പേര് കാണും. അത് മലയാളി മനസിന്റെ മാറാത്ത വൈകല്യം ആണ്. നിങ്ങൾക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്ത് മുന്നോട്ട് പോവുക. അംഗീകരിക്കുന്ന ഒരാളെങ്കിലും കൂടെ ഉണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം...
Ningal success ayi ennanu athinartham.. Ningale ippol ellarum ariyunnu... Ningade programs click ayi... Manasilayo.. Apo asooya ullavar koodim so athukond nevermind.. Iniyum munnot pokuka am a die hard faan.. Ofu guys.. Welldone keep it up rock on dearssss
അളിയൻസ് നിങ്ങൾ ചെയുന്ന vdo ഞങ്ങൾ നന്നായി എൻജോയ് ചെയുന്നു.. പിന്നെ ഈ കുരുപൊട്ടിക്കുന്ന അവന്മാർ എവിടേം എത്താൻ പറ്റാത്ത വിഷമം എവിടെങ്കിലും തീർക്കണോലോ.. ഇതിൽ ആകുമ്പോൾ ഒരുപാട് പേര് കാണും അതുകൊണ്ട് വന്നു പൊട്ടിച്ചേ ആണ്. നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടു പോകു. ഓരോ vdo കാണാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ് 👍❤️❤️
എന്റെ പൊന്നെ അല്ലെങ്കിലും നമ്മൂടെ മലയാളികൾ ഇങ്ങനെ ആണ് എതൊരു നല്ല കാര്യത്തിലും ഒരു ക്രിമിയെങ്കിലും കാണും അതാണ് നമ്മുടെ ഇന്ത്യ നമ്മുടെ ഇന്ത്യ ഇങ്ങനെ ആണ് ഭായ് 🤭ഒന് ക്ഷമി
നെഗറ്റീവ് കമന്റ് പറയുന്നവരെ മൈൻഡ് ആക്കണ്ട...അവർക്ക് ഒന്നും ആകാൻ പറ്റാത്തതിന് വെറുതെ കിടന്ന് കൂവുന്നത് ആണ്...നല്ല ചല്ലെൻജ് ആയിരുന്നു.. ഇനിയും നല്ല വീഡിയോസ് ഇനിയും തരണേ
ഒടുവിൽ ഞാൻ പറഞ്ഞപോലെ പാൽപായസം കുടി മത്സരം വന്നല്ലോ!!!!!!👍🏻👍🏻👍🏻👍🏻 ഇനി 1 മില്യൻ ആയിക്കഴിയുമ്പോൾ സർപ്രൈസ് കുക്കിംഗ് ചാലഞ്ചു വേണം... അതിന്റെ ഈറ്റിംഗ് ചാലഞ്ചും 🤣🤣
Bad comment onnum mind cheiyan povenda ningal adipoliyan ella dhivasom evening ningalude vdeo wait cheith irikkalaan ippozhathe main parupadi ella videosum orupad ishttavannu🥰💕😍
പറയുന്നവർ പറയട്ടെ, ആരെക്കെ എന്തു പറഞ്ഞാലും,, നിങ്ങൾക്ക് കട്ടമായി ഞങ്ങളുണ്ട് ❤❤❤❤ശ്രീ, നന്ദു, നിതിൻ, രാജേഷ്അളിയൻ, KD.,, kimboy, എല്ലാവരെയും ഒത്തിരി ഇഷ്ടം 🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤❤
എനിക്കും 😍👍🏻
❤❤
പറയുന്നവർ പറയട്ടെ ആരൊക്കെ എന്തുപറഞ്ഞാലും നിങ്ങൾക്ക് ഞങ്ങളുണ്ട് ❤️❤️❤️ ശ്രീ, നന്ദു, നിതിൻ രാജേഷ് അളിയൻ KD, kimboy എല്ലാവരെയും ഒത്തിരി ഇഷ്ടം❤️❤️
അളിയന്മാർ സൂപ്പർ
Kimboy, Rajesh ettan & yipp like so much 😘😘❤️🥰🥰
ആരൊക്കെ എന്തൊക്കെ പറഞ്ഞലും നമ്മുടെ സ്വന്തം ആളിയന്മരുടെ കൂടെ ..💪 നിങ്ങളോടു ഒരുപാട് സ്നേഹം ❤️🤩
രാജേഷ് ചേട്ടൻ പാട്ട് പൊളിച്ചു 😍😍😍😍
Rajesh അളിയന്റെ dance കണ്ടു ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.....🥰 ഒരു Dance challenge വച്ചുകൂടെ
ഇന്നലെ എന്റെ ഭർത്താവും,മക്കളും ചെങ്ങന്നൂർ ഫെസ്റ്റിനു പോയിരുന്നു.അവിടെ വച്ച് സൈക്കോ അളിയന്മാരെ കണ്ടു.(നിധി,നന്ദു,കിം ബോയി). പക്ഷേ അവർക്ക് സംസാരിക്കാനോ...ഒരു സെൽഫി എടുക്കാനോ.. കഴിഞ്ഞില്ല.അതു കൊണ്ട് മക്കൾ വളരെ വിഷമത്തിലാണ്.വൈഗ,വൈഷ്ണവ് എന്നാണ് മക്കളുടെ പേര്.അവർക്ക് ഒരു ഹായ് പറയുമോ? നിങ്ങളുടെ വീഡിയോ, ഷോർട്ട്സ് ഇതൊക്കെ എപ്പോഴും കണ്ടു കൊണ്ടിരിക്കും.സൈക്കോ മാമന്മാരെ വളരെ ഇഷ്ടമാണ്.നിങ്ങളുടെ എല്ലാ വീഡിയോസും അടിപൊളി....🔥🔥✨ ഞങ്ങൾ ആലപ്പുഴ ജില്ലക്കാരാണ്.സൈക്കോ മാമന്മാർ നമ്മുടെ ജില്ലക്കാരാണെന്ന് പറഞ്ഞ് യു കെ ജി കാരി മോൾ വളരെ ഹാപ്പിയാണ്.🥳🥳
മത്സരത്തെക്കാൾ കൂടുതൽ എനിക്ക് ഇഷ്ടമായത് സോങ്‌സ് ആണ് എന്റെപൊന്നോ ഒരു രക്ഷയുമില്ല 🤣🤣🤣
നീ വാ ടാ നന്ദുവേട്ടാ...
നീ വാ ടി കാന്താരി....
അത് പൊളിച്ചു 😂😂
പാട്ട് supr
ആരോക്കെ എന്തൊക്കെ പറഞ്ഞാലും ഞങ്ങളുണ്ട് ഒപ്പം 🤘🏼😎
Povan para aliayans ninkal poliyalle nithinetta❤️❤️❤️❤️❤️nandhuetta😍😍😍
Pattu super😄😄😄😄🤣
ആര് എന്ത് പറഞ്ഞാലും നിങ്ങൾ അത് നോക്കണ്ട. ഞങ്ങൾ ഉണ്ട് കൂടെ. മിസ്സ് യൂ പ്രവീൺ അളിയൻ 🥰♥
Don't mind others brothers..you guys are always adipoli ❤❤❤❤❤
Adipoli Aliyanz...❤
ഇന്ന് എന്നത്തേക്കാളും അത്യുഗ്രൻ എനർജി ആയിരുന്നു. ആദ്യം കൊടുത്ത മറുപടി തികച്ചും അനുയോജ്യമായിരുന്നു. നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഒപ്പമുണ്ട്. ധൈര്യമായി മുന്നോട്ട് പോകു ..... ❤❤❤
Nigalude eee friendship aanu nigalude vijayam..ithpole munnod poku...asooya pedunnaver oronn parayum ath mayentucheyyenda...aliyenzz iniyum Kure pere help cheyyanam.. full support ❤
ശ്രീജിത്ത് ഏട്ടന്റെ song 🤣🤣🤣🤣🤣 സന്തോഷ് പണ്ഡിറ്റ് പാടുവോ ഇതുപോലെ 😌 ufffffffff🔥🔥💥
പറയുന്നവർ പറയട്ടെ. അതൊന്നും മൈൻഡ് ചെയ്യണ്ട. അളിയൻ മാർ പൊളിയാണ്. നിങ്ങളെ ഒരുപാട് ഇഷ്ടം ആണ്. ❤️❤️👍🏻
രാജേഷ് അളിയൻ ഒന്നുകൂടി ഗ്ലാമർ ആയിട്ടുണ്ടല്ലോ... എല്ലാരേം ഒരുപാടിഷ്ടം... പാട്ടുകൾ സൂപ്പർ 👏👏 തുടക്കം മുതൽ അവസാനം വരെ ചിരിച്ചുകൊണ്ട് കാണുന്ന വീഡിയോസ് ആണ് അളിയന്മാരുടെ... എന്റെർറ്റൈനിങ് ആണ്... ആശംസകൾ... എല്ലാവരെയും ഒരുപാടിഷ്ടം 🥰🥰🥰🥰🥰
Rajeshaliyan is my personal favourite 😌 Love you man❤️❤️
അവരൊക്കെ എന്തു പറഞ്ഞാലും അതൊന്നും mind ചെയ്യേണ്ട ettans... നിങ്ങൾക് കട്ട സപ്പോർട് ആയി ഞങ്ങലുണ്ട്..aliyanz എല്ലാരും പൊളിയല്ലേ 👌🏻👌🏻
നിങ്ങൾ ഒരു രക്ഷയും ഇല്ല.love u aliyans.
Kimboy fans ille evde??!!
ബുദ്ധിമുട്ടുള്ളവർ എന്തിനാ ബുദ്ധിമുട്ടി കാണുന്നെ.. നിങ്ങളുടെ വീഡിയോകൾ ശരിക്കും entertaining ആണ്, stressed ആയി ഇരിക്കുമ്പോൾ എന്റെ choice, pearly many, karthik surya പിന്നെ നിങ്ങളും ആണ്, keeep goinggg 🙌
രാജേഷ് അളിയൻ fanz Trivandrum💖
പറയുന്നവർ പറയട്ടെ അതൊന്നും mind ചെയ്യണ്ട മുന്നോട്ടു തന്നെ ഇതു പോലെ പോവുക ഞങ്ങൾ ഉണ്ട് കൂടെ 👍🏻
എന്തിനു അതൊക്കെ ശ്രദ്ധിക്കണം, ആ ഓട്ടോക്കാരുടെ സന്തോഷം മാത്രം ഓർത്താൽ മതി, അവർ എന്ത് happy ആയിരുന്നു 🥰🥰aliyanmar പൊളി 🥰🥰
പറയുന്നവർ പറയട്ടെ നിങ്ങൾ ഇങ്ങനെ തന്നെ ഇനിയും മുന്നോട്ട് പോകണം എന്നാലേ ഇത് മറ്റുള്ളവർക്ക് ഒരു പ്രചോദനം ആവുകയുള്ളു അടിപൊളി 😍😍😍😍😍എന്നും ഇതുപോലെ കട്ട സപ്പോർട്ട് ആയി കൂടെയുണ്ടാകും നിങ്ങൾ പൊളിക്കു അളിയൻ മാരെ രാജേഷ് ചേട്ടന്റെ പാട്ടും, എക്സ്പ്രഷനും പൊളി പൊളി പൊളി
പറയുന്നവർ പറയട്ടെ mind ചെയ്യണ്ട ഞങ്ങളെ പോലുള്ളവർ ചേട്ടായി മാരുടെ കൂടെ ഇല്ലേ 👍🏻👍🏻🥰
പറയുന്നവർ എന്തും പറയട്ടെ ഞങ്ങൾ കട്ട സപ്പോർട്ട് അളിയൻസ് പൊളി 🔥🔥🔥🔥❤❤❤❤🔥🔥🔥🔥
Don't worry bross....❤❤just Ignore it...and you guys are rock and perfect just perfect all the best guys we are always there for you guys lots of love from athira wayanad
Chettanmar pwoliyannu .so just avoid the negative comments and keep going with awesome👍😍
Kimbooii annan poliyaaaaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙈🙈🙈🙈🙈🙈🥰 shylajannachiiiii oru replay tharuvoooooooo🙈🤭
Ente mone kimboyude valiya fan anu ketto😍😍 3 വയസ് ആയിട്ടുള്ളു ❤️❤️
❤
ചേട്ടന്മാരെ നിങ്ങളുടെ എല്ലാ വീഡിയോ സും ഞാൻ മുടങ്ങാതെ കാണാറുണ്ട് അടിപൊളി ആണ് ketto😊
നല്ലത് ചെയ്താൽ കുറ്റപ്പെടുത്താൻ ഒരുപാട് പേര് കാണും. അത് മലയാളി മനസിന്റെ മാറാത്ത വൈകല്യം ആണ്. നിങ്ങൾക്ക് നല്ലത് എന്ന് തോന്നുന്നത് ചെയ്ത് മുന്നോട്ട് പോവുക. അംഗീകരിക്കുന്ന ഒരാളെങ്കിലും കൂടെ ഉണ്ടെങ്കിൽ അതാണ് നിങ്ങളുടെ വിജയം...
അവരോടു പോകാൻ പറ, നിങ്ങൾ പൊളി ആണ് 😘😘😘
ആരെങ്കിലും പറയുന്നതിന് ചേട്ടായിമാര് എന്നാത്തിനാ മൈൻഡ് ചെയ്യുന്നത്. കണ്ണ് കടിയാ അവർക്കു നിങ്ങൾക്കൊപ്പം ഞങ്ങൾ എല്ലാരും കട്ടക്ക് ഉണ്ട്. Keep it up 👍
Ningalude parents ne participate cheyyichond oru food challenge cheyyuo ❤❤❤
Parayunnavanokke avide kidann parayum ningal ath sredhikkenda chettanmaree 😍Ennum full support undavum karanam ningal pwoliyaa chettanmaree🥰🥰💎
കുറച്ചു കിട്ടിയാൽ കുടിക്കാമാരുന്നു കൊതിയാവുന്നു 😋😋😋
Nigada video's oru rekshan lla adipoly ahnnketto😍
രാജേഷ് ഏട്ടൻ പൊളിയാ രാജേഷ് പാട്ട് കേട്ട് ഒരുപാട് ചിരിച്ചു നിങ്ങളെല്ലാവരും . ഞാൻ നിതിൻ ചേട്ടൻ ഫാനാണ്
Parayunnavar paranjotte athonnum mind aakkanda ningalu super aa makkale 🥰🥰🥰🥰
Patt polichuto🥰🥰 parayunavar paranjote ningal munnot pokuka... Njangaloke wait aanu oro videos varanum🥰🥰🥰👍
U guys r amazing. Keep rocking. Stay blessed.
ഈ ചേട്ടന്മാർ superaa ..... ❤️ orupad ഇഷ്ടാ.... 🤩😘😘
നിങ്ങൾക് ഞങ്ങൾ ഇല്ലേ ❤❤❤❤❤അളിയൻസ് 🔥🔥🔥🔥നിങ്ങൾ പൊളിയാണ് 😍😍
Ningal success ayi ennanu athinartham.. Ningale ippol ellarum ariyunnu... Ningade programs click ayi... Manasilayo.. Apo asooya ullavar koodim so athukond nevermind.. Iniyum munnot pokuka am a die hard faan.. Ofu guys.. Welldone keep it up rock on dearssss
Aarokke nthu paranjalum nigal aarum mind cheyyan pokenda, parayunnavar avida kidannu parayatte, nigal ellavarum super aanu
ആരൊക്കെ പറഞ്ഞാലും നമ്മൾ അത് കാര്യമാക്കണ്ട . അളിയന്മാർ പൊളിയല്ലേ . പ്രവീൺ അളിയനെ മിസ് ചെയ്യുന്നു.
Ellavarum powli 👌👌Rajesh inte song super 👌❤️
എല്ലാരും സൂപ്പർ... ആദർശ് ചേട്ടൻ ഇനി ennu varum... Athupole പ്രവീൺ ചേട്ടൻ നെ ഒക്കെ miss ചെയ്യുന്നു
Superrrrr❤❤❤❤ kimboy പൊളിച്ചു 😅😅😅
Keep going chettanmareyyy👍❤️
പൊളിയാണ് മക്കളെ നിങ്ങൾ എല്ലാവരുടെയും പാട്ട് കേട്ട് ചിരിച്ചു വയ്യ 👌🏻👌🏻👌🏻👌🏻👌🏻
Back ground Commentri supper.... 👌🏻👌🏻
7:57 nalla taste und 😂😂😂😂❤
Parayunnavar parayatte aliyanzmare ningal athonnum mind cheyyanda.njangal ellavarum kattakku kudeyund.ningal aliyanzmar ellavarum adipoliyanu 😊😊😊😊🥰🥰🥰😊😊🥰🥰🥰
അളിയൻസ് നിങ്ങൾ ചെയുന്ന vdo ഞങ്ങൾ നന്നായി എൻജോയ് ചെയുന്നു.. പിന്നെ ഈ കുരുപൊട്ടിക്കുന്ന അവന്മാർ എവിടേം എത്താൻ പറ്റാത്ത വിഷമം എവിടെങ്കിലും തീർക്കണോലോ.. ഇതിൽ ആകുമ്പോൾ ഒരുപാട് പേര് കാണും അതുകൊണ്ട് വന്നു പൊട്ടിച്ചേ ആണ്. നിങ്ങൾ ഇങ്ങനെ തന്നെ മുന്നോട്ടു പോകു. ഓരോ vdo കാണാൻ ഞങ്ങൾ വെയ്റ്റിംഗ് ആണ് 👍❤️❤️
Kim boy ❤️❤️🥰🥰
ആരെക്കിലും എന്തെകിലും പറഞ്ഞോട്ടെ aliyanz, കട്ട സപ്പോർട്
എന്റെ പൊന്നെ അല്ലെങ്കിലും നമ്മൂടെ മലയാളികൾ ഇങ്ങനെ ആണ് എതൊരു നല്ല കാര്യത്തിലും ഒരു ക്രിമിയെങ്കിലും കാണും അതാണ് നമ്മുടെ ഇന്ത്യ നമ്മുടെ ഇന്ത്യ ഇങ്ങനെ ആണ് ഭായ് 🤭ഒന് ക്ഷമി
പ്രവീൺ ettaa miss u😘 അളിയൻസ് 👌🏻👌🏻👌🏻👌🏻👍🏻
നിങ്ങൾ നിങ്ങടെ സ്റ്റാൻഡിൽ തന്നെ മുന്നോട്ട് പോകുക 👍🏻👍🏻
ആരെങ്കിലും എന്തെങ്കിലും പറയട്ടെ ഒരാൾക്ക് മാത്രമേ ചെയ്യാൻ പറ്റു എന്ന് നിയമമൊന്നുമില്ലല്ലോ നിങ്ങൾ പൊളിക്ക് 👍👍👌👌👌🎉🎉🎉
Song Nice Rajesh Etta ✨️🥰
Super Aliyanzzz❤❤❤❤
നെഗറ്റീവ് കമന്റ് പറയുന്നവരെ മൈൻഡ് ആക്കണ്ട...അവർക്ക് ഒന്നും ആകാൻ പറ്റാത്തതിന് വെറുതെ കിടന്ന് കൂവുന്നത് ആണ്...നല്ല
ചല്ലെൻജ് ആയിരുന്നു.. ഇനിയും നല്ല വീഡിയോസ് ഇനിയും തരണേ
Aliyanz eppelum uyir❤ aru enth paregalum njan ind❤❤❤
നിങ്ങൾ പൊളിക്ക് മുത്തേ നിങ്ങളുട വീഡിയോ ആണ് അഹങ്കാരം ആവേശം ഒരു ദിവസം കാണാതെ ഇരിക്കാൻ പറ്റില്യ 😊❤
Polichu Aliyanz ❤️❤️
Muthumanikal songs polichu episode poli❤️❣️❤️❤️👌👌
Song oru rekshayumilla 😂😂😂😂😂😂othiri chirichu😂😂😂😂😂Rajesh chettaaaaa🎉🎉🎉😂😂😂😂😂
ഓപിന്നെ ലോകത്താരും ആരുടെയും കോപ്പി അടിക്കാറില്ലല്ലോ 😬😬. പോകാൻ പറയാൻ പറയില്ല അവർക്ക് ചുട്ട മറുപടി ഇതുപോലെ കൊടുത്തു തന്നെ വിടണം. 🤓🤓
വിഷു ഒക്കെ ആയിട്ട് ഈ വീഡിയോ കലക്കി അളിയന്മാരെ 😍😍😍പാട്ടും അടിപൊളി ആകുന്നുണ്ട്
Miss you preveen chettayi😢😢😢
ഒടുവിൽ ഞാൻ പറഞ്ഞപോലെ പാൽപായസം കുടി മത്സരം വന്നല്ലോ!!!!!!👍🏻👍🏻👍🏻👍🏻
ഇനി 1 മില്യൻ ആയിക്കഴിയുമ്പോൾ സർപ്രൈസ് കുക്കിംഗ് ചാലഞ്ചു വേണം... അതിന്റെ ഈറ്റിംഗ് ചാലഞ്ചും 🤣🤣
ശോ.. ഞാൻ എല്ലാ vdosum കാണാൻ late ആയി... ഇപ്പോൾ notification വരുന്നില്ല 🙁..
പ്രവീൺ അളിയനെ ശരിക്കും miss ചെയ്യുന്നുണ്ട് ട്ടോ.... എല്ലാരും അടിപൊളി ♥️
Kuzhappam illaa KD chettane poliya. Last song poli 🤣🤣🤣🤣🤣
Bad comment onnum mind cheiyan povenda ningal adipoliyan ella dhivasom evening ningalude vdeo wait cheith irikkalaan ippozhathe main parupadi ella videosum orupad ishttavannu🥰💕😍
Rajesh chettan competition nu alla background support aanu best😂😂
പറയുന്നവർ പറയട്ടെ never mind it🥰.. നിങ്ങൾ ശൂപ്പറാ ❤️❤️
Let them talk, you guys are doing amazing work…keep on going
സൂപ്പർ. ❤❤❤❤❤❤
Nithi Ettan❤️
Enth vedio post cheyanam ennullath nammude choice aanu... Success aayi nikkunavare thalartham ennu vech varunna orupad peranu namukk chuttinum.... Elam never mind aakuka athre ull.... Sathyam paranja ningalde ee happiness undalo.. Athu kand happy aagunna kure perund... Mind stress varumbo oke kurach neram engilum happy aayi irikan ningalde vedio orupad help cheyunund.....❤ Aliyans ❤
Sreejith ettan uyir sreejith chettane kandalariyam enthu mathram hard work cheyyunnundennu youtubinu vendi uyarangalil ethum
നിങ്ങൾ പൊളിയാണ് ❤❤
Marupadi polichu🔥🔥🔥🔥poyi pani nokkaan parayu avarodokke😏😏😏aliyanmaru poliyallea🥰🥰🥰😍😍
Rajesh aliyan 😂😂😂poliya. Yellarum. Istam❤
I am taking in Tamil but Nithin Kandi onga video ellaththaium paththuttu irukkan I love nithin ❤❤❤❤❤❤❤❤❤
Pattu polich😅😅😅😅
Avar jealous feel cheyunundu😂😂😂😂😂 atha don't Mind , ningal powli alle ❤❤ songs super🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Njn ningalude ellarudem katta fan aanu… oru agraham ningalude oru vedio edukanulla arrangements engananennu vedio idavo???
Praveen aliyante udayipp oke nallonam miss avndtttooo.phsycho aliyans alllelum poliyallllr🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Kidu Aliyanz.. ⚡⚡⚡
ശ്രീയേട്ടാ.................😂😂😂
Enthoke paranjalum Kimboyyy eshttam🥳
Ambalapuzha palpayasam❤️
Nandu ettaa🥰🥰
Enthoke paranjalum ningalude vedeos Ellam poliyanu💪💪💪💪🔥🔥👏👏🥰🥰🥰🥰🥰🥰ellarum koodi polichu😍😍😍😍😍😍songs Ellam superrrr🔥🔥🔥🔥🔥🔥🔥😄😄😄😄🙆
Kinboy suprr❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
Parayunnavar parayatte.ningalanu tharam njangaludu kude.all the best friens
പ്രവീൺ ചേട്ടനെ മിസ്സ് ചെയുന്നു 😢😢