100 ലിറ്റർ ജ്യൂസ് കുടിച്ച് അളിയന്മാർ

แชร์
ฝัง
  • เผยแพร่เมื่อ 27 ม.ค. 2025

ความคิดเห็น • 654

  • @midhuantony7540
    @midhuantony7540 ปีที่แล้ว +151

    എന്താണെന്നറിയില്ല രാജേഷ് ചേട്ടനെ കാണുമ്പോൾ തന്നെ എനിക്ക് ചിരി വരും..... He is the best entertainer ❤️

    • @athirasaneesh8537
      @athirasaneesh8537 ปีที่แล้ว +7

      Ys.. അങ്ങേരു പോളിയാണ് ♥️

  • @muheenamuhi1775
    @muheenamuhi1775 ปีที่แล้ว +321

    ആരും എന്തും പറഞ്ഞോട്ടെ... അതൊന്നും mind ആകേണ്ട.... നിങ്ങൾ പൊളിയാണ് brothers 🔥🔥🔥🔥🔥🔥

  • @manojmanu8401
    @manojmanu8401 ปีที่แล้ว +11

    രാജേഷ് അളിയൻ ... ഒരു രക്ഷയും ഇല്ല.. പൊളി.... 👍👍പിന്നെ ആരും എന്തും പറഞ്ഞോട്ടെ ... കുഴപ്പമില്ല.. സയ്‌ക്കോ അളിയൻസ് പൊളി ആണ്... എന്നും വീഡിയോ ഉണ്ടാവണം.. ഞാൻ കാണുന്നുണ്ട് ... കമെന്റ് ... ഇടെക്കെ പറയുന്നുള്ളു എന്ന് മാത്രം .... ഫുൾ സപ്പോർട്ട്..

  • @vijoyviju7530
    @vijoyviju7530 ปีที่แล้ว +72

    കിം boy ഫാൻസ്‌ ഉണ്ടോ ❤❤❤

  • @Sumithamadhu1989
    @Sumithamadhu1989 ปีที่แล้ว +44

    അതൊന്നും mind ചെയ്യണ്ട, നിങ്ങൾ പൊളിയാണ്, നിങ്ങളുടെ videos കണ്ടു ചിരിച്ചു ചിരിച്ചു mind relax ആകുന്നുണ്ട്, ഇതാണ് ഞങ്ങൾക്ക് വേണ്ടത് 🥰🥰🥰🥰🥰

  • @sindhuponnu1043
    @sindhuponnu1043 ปีที่แล้ว +66

    Ningal ellarum ചേർന്നതാണ് pychoaliyans എല്ലാരേയും ഒരുപോല ഇഷ്ടം ആണ് ❤️❤️❤️ഒരാൾ ഇല്ലാതാവുമ്പോൾ missing തന്നെ ആണ് . അത് ആര് കുറഞ്ഞാലും power💪💪💪

  • @chinnuthomas3721
    @chinnuthomas3721 ปีที่แล้ว +10

    നിങ്ങളെ എല്ലാവരെയും ഞങ്ങൾക്ക് ഇഷ്ട്ടമാണ്.. വിഷമിക്കണ്ടാ ശ്രീജിത്ത്‌ബ്രോ... കട്ട സപ്പോർട് 👍🏻🔥🔥🔥❤️❤️

  • @aadhya_and_family
    @aadhya_and_family ปีที่แล้ว +13

    ഞാൻ അങ്ങനെ comment ഒന്നും ഇടുന്ന ആളല്ല.But ഇന്നത്തെ vedio കണ്ടിട്ട് പറയണം എന്ന് തോന്നി... നിങ്ങടെ vedios കണ്ടിട്ട് മനസ്സ് തുറന്ന് പൊട്ടിചിരിക്കുകയാണ് ഞാൻ ചെയ്യുന്നത് അതിനിടയിൽ മത്സരം ഒന്നും ഞാൻ നോക്കും കൂടി ഇല്ല. So Thank You all for your vedios and ഇതുപോലെ ഒരുപാട് പുതിയ ideas ആയി വരട്ടെ എന്നു ആശംസിക്കുന്നു.

  • @nimmydixson1787
    @nimmydixson1787 ปีที่แล้ว +310

    തേങ്ങ ചിരകൽ മത്സരം വെയ്ക്കു brozzz.... 🥳🥳🥳

    • @sreejith_aliyanz
      @sreejith_aliyanz ปีที่แล้ว +30

      Ok ok ok

    • @nimmydixson1787
      @nimmydixson1787 ปีที่แล้ว +8

      Comedy aaytt edukkan pattathavaravum angane okke comment idunnath... Never mind it... Ningalu pwolikk machaanmaare.. Katta support 🥳🥳🥳👏👏👏

    • @sreejith_aliyanz
      @sreejith_aliyanz ปีที่แล้ว +11

      @@nimmydixson1787 ok da

    • @vijoyviju7530
      @vijoyviju7530 ปีที่แล้ว +1

      @@sreejith_aliyanz ❤❤❤❤

    • @josnajosejosu1465
      @josnajosejosu1465 ปีที่แล้ว +4

      @@sreejith_aliyanz ningal polik machan mare.. ningale ishttapedunnavar und . Baki ullavare mind cheyenda.

  • @ToMJeRrY-mp3el
    @ToMJeRrY-mp3el ปีที่แล้ว +51

    @sreejith ചേട്ടൻ ഒരിക്കലും വിഷമിക്കണ്ട കാര്യം ഇല്ല ചേട്ടൻ ആണ് ഇതിൽ കൂടുതൽ സപ്പോർട്ട് ആയിട്ട് ഉള്ളത്. നിങ്ങളുടെ ഈ വീഡിയോ ഒക്കെ കാണുമ്പോ ഓണം പ്രോഗ്രാം ഒക്കെ ഓർമ വരും അത്രക്കും ഓളം ഉണ്ട്. ഫ്രണ്ട്‌സ് ആകുമ്പോ അങ്ങനെ കളിയാക്കലും ഒക്കെ ഉണ്ടാകും. നാട്ടുമ്പുറത്തുകാർ കൂട്ടുകാർ ആവുമ്പോ അങ്ങനെ ആണ് പുതു തലമുറയുടെ കൂട്ട്കെട്ടല്ല അവർ.... 🥰നിങ്ങളുടെ എല്ലാ വീഡിയോയും എനിക്ക് ഇഷ്ട്ടം ആണ്....... 😊

  • @adarshms582
    @adarshms582 ปีที่แล้ว +76

    കിം ബോയ് 👌👌👌
    ലാസ്റ്റ് challenge പച്ചമുളക് തീറ്റമത്സരം രണ്ടാം സ്ഥാനം എങ്കിൽ അതിൽ നിന്ന് Revenge എടുത്ത് ഇപ്പോൾ 2000 കൊണ്ട് പോയി മച്ചാൻ 🔥🔥🔥🔥🔥🔥

  • @meenumoljames463
    @meenumoljames463 ปีที่แล้ว +16

    ചേട്ടൻമാരൊക്കെ പൊളി ah ❤️ എല്ലാവരെയും ഒരുപാട് ഇഷ്ട്ടം.. ❤️

  • @sameenaanvar4879
    @sameenaanvar4879 ปีที่แล้ว +11

    Oru Q&A cheyy chettanmaree.....
    Ningle kurch oru detailed video idu 🥰🥰

  • @rajkum47
    @rajkum47 ปีที่แล้ว +5

    നിങ്ങളുടെ ഒത്തൊരുമയും സൗഹൃദം ആണു നിങ്ങളുടെ വിജയം.. ❤️❤️❤️ വേഗം മില്യൺ അടിക്കട്ടെ ❤️❤️❤️ ഒരു ദിവസം പോലും നിങ്ങളുടെ വീഡിയോസ് കാണാതിരിക്കാൻ പറ്റാണ്ടായി.. അത്രക്ക് അടിക്ട് ആയിപോയി ❤️❤️ എല്ലാരേയും ഒരുപോലെ ഇഷ്ടം ❤️❤️❤️

    • @athirasaneesh8537
      @athirasaneesh8537 ปีที่แล้ว +2

      ഞാൻ എന്നും നോക്കും. പുതിയ vdo ഉണ്ടോ ഉണ്ടോ എന്ന്. പുതിയത് ഇല്ലേൽ കണ്ടത് തന്നെ പിന്നേം എടുത്തു കാണും 😄

    • @rajkum47
      @rajkum47 ปีที่แล้ว

      @@athirasaneesh8537 അതെ

  • @reshmar8662
    @reshmar8662 ปีที่แล้ว +32

    Psycho aliyans... തുടക്കം മുതൽ അവസാനം വരെ ചിരിച് ഒരു വഴി ആയി 🤣... Negative പറയുന്നവർ പറയട്ടെ അവർക്ക് അത്രേം ആശ്വാസം കിട്ടുന്നേൽ കിട്ടട്ടെ .... Aliyans ഒന്ന് ഓർത്താൽ മതി നമ്മൾ success ആണെലെ മറ്റുള്ളവർ കുറ്റം പറയു..... ഒന്നിനും കൊള്ളാത്തവർ ആണേൽ എല്ലാരും സഹതാപം പറഞ്ഞോണ്ടും വരും.... നിങ്ങൾടെ program ഇപ്പോ success ആയി അല്ലെ പോകുന്നെ... അതുകൊണ്ട് negative comments ഓർത്ത് സങ്കട പെടേണ്ട..... ഞങ്ങൾ ഒരുപാട് പേരുണ്ട് നിങ്ങളെ support cheyyan🙏🙏❤❤❤

  • @sarukrishnan7787
    @sarukrishnan7787 ปีที่แล้ว +18

    Sreejith aliyan poliyaanu♥️♥️

  • @soumyasasi8221
    @soumyasasi8221 ปีที่แล้ว +13

    ആര് എന്തുപറഞ്ഞാലും ചേട്ടൻമാരുടെ വീഡിയോസെല്ലാം അടിപൊളിയാണ് 🥳🥳🥳

  • @neethuteny7559
    @neethuteny7559 ปีที่แล้ว +4

    ഇതുപോലെ ഉള്ള നല്ല ഫ്രണ്ട്‌സ് ഒരു ലക്ക് ആണ് , ആകാശത്തെ ചന്ദ്രനെ നോക്കി പട്ടികൾ കുരക്കും അത് അതങ്ങളുടെ അറിവിലായ്മ്മ,അതു പോലെ കണ്ടാൽ മതി ഈ നെഗറ്റീവ് കമന്റ്സ് ഒക്കെ, നിങ്ങൾ അടിച്ചു പൊളിക്ക് ബ്രദർസ് 🥰😍👍🏻😊😊

  • @rincyrincymolreghu5086
    @rincyrincymolreghu5086 ปีที่แล้ว +1

    Njn food kazhikkumpo oke niglde vedio kandonda kazhikkunne.... Kadath thanne pinneyum kaanum .... Nigalellarum powliyallee.... 🥰🥰🥰 kanan thudagiye pinne onnum miss aakittilla....oru relaxation kittum anik... Happy aakunnud... 🥰🥰🥰

  • @lethikal4469
    @lethikal4469 ปีที่แล้ว +20

    Kimboy 👍🏻എല്ലാരും തകർത്തു. Punishment എല്ലാ gamenum വേണം. Sreejith, Rk, Nk fan 🥰🥰🥰

    • @KJS-ok6gs
      @KJS-ok6gs ปีที่แล้ว +1

      Kimboy സംസാരം Spr

  • @divinedancers1956
    @divinedancers1956 ปีที่แล้ว +12

    അളിയന്മാർ എല്ലാരും പോളിയല്ലേ എല്ലാരേം ഒരേപോലെ ഇഷ്ടട്ടോ 🥰🥰🥰🥰🥰🥰

  • @aaniaani6602
    @aaniaani6602 ปีที่แล้ว +7

    Ningal poli aanu... 🥰... Enikk ellarem eshttamanu 🔥... Oru q&a koode vykkamo

  • @aavemariya
    @aavemariya ปีที่แล้ว +12

    കുരുപൊട്ടുന്നവർ പലതും പറയും ഇതാണ് നിങ്ങളുടെ ഓളം അത് കളയല്ലേ ✌️✌️✌️my lovable brothers🥰🥰🥰❤️❤️✌️✌️🤪🤪

  • @baijubaiju126
    @baijubaiju126 ปีที่แล้ว +5

    നിങ്ങൾ പൊളിക്ക് മച്ചാന്മാരെ 🥰🥰🥰
    ആദർശ് ബ്രോ ഒരുപാട് മിസ്സ് ചെയ്യുന്നു ഒരു അനേഷണം പറഞ്ഞേക്കണേ ഓനോട്‌.. 🥰🥰🥰🥰

  • @sheebaramram3843
    @sheebaramram3843 ปีที่แล้ว +2

    ഫസ്റ്റ് ടൈം ആണ് മെസ്സേജ് ഇടുന്നത് സ്ഥിരമായി നിങ്ങളുടെവീഡിയോസ് കാണാറുണ്ട് നിങ്ങളുടെ കൂട്ടായ്മ ആണ് നിങ്ങളുടെ വിജയം മറ്റുള്ളവരുടെ വാക്കുകൾ മൈൻഡ് ചെയ്യണ്ട നിങ്ങൾ പൊളിക്ക് 😍😍😍😍😍

  • @neethupradeep1770
    @neethupradeep1770 ปีที่แล้ว +10

    Kim boy polich👍👍👍👍👍ella aliyanmarum poliya..... Negative cmnt never mind sreejith etta.nandhu ettan pazaya power ode thirumbi vanthiten.. 👍👍👍നാടൻ കിം ബോയ് what a dialogue delivery kd😂😂😂😂😂😂😂

  • @aamupathuvlog4692
    @aamupathuvlog4692 ปีที่แล้ว +28

    നിങ്ങള് ശുപ്പാറാ പിള്ളേരെ..... ആര് തോറ്റാലും ജയിച്ചാലും നിങ്ങള് എല്ലാരും ഒരേ മാസ്സ് ആണ് ബ്രോസ്... വിട്ട് കള 😍😍😍😍 നിങ്ങളുടെ
    കമെന്ററി കേൾക്കുമ്പോൾ KBFC കളിക്ക് ഷൈജു ദാമോദരന്റെ കമെന്ററി പോലെ നല്ല ആവേശം 😁😁😁

  • @sarukrishnan7787
    @sarukrishnan7787 ปีที่แล้ว +36

    Psycho aliyanzinte psycho challenges ellam adipoliyaanuuu🤗❤️❤️

  • @chandanagowda5421
    @chandanagowda5421 ปีที่แล้ว +27

    Love from Karnataka ❤ thumba chanag ede vlog ( super vlog)and I like nandhu aliyan . I don't understand your language but still I loved your vlogs because of you guys wt ha energy super congrats to 600k❤

  • @Forgotmy1234
    @Forgotmy1234 ปีที่แล้ว +2

    പറയുന്നവരെ കൊണ്ട് അതിനെ കഴിയു ഇതേപോലെ ഒന്നും cheythu കാണിക്കാൻ കഴിവില്ലാത്തവർ ആണ്. നിങ്ങൾക്ക് സപ്പോർട്ട് ആയി ഒരുപാട് പേരുണ്ട്. ഇതിലും മിക്കച്ചതായി മുന്നോട്ടു പോകു dears. All The Best 🥰🥰🥰

  • @kichukrishna2546
    @kichukrishna2546 ปีที่แล้ว +9

    ഒരു ഫുഡ് മേക്കിംഗ് ചാലജ് ചെയ്യ് ശ്രീജിത്തേട്ടാ 🤩

  • @sanjusurendran9213
    @sanjusurendran9213 ปีที่แล้ว +7

    എല്ലാവരും സൂപ്പർ 😍നിതിൻ ചേട്ടാ ❣️

  • @kannan8823
    @kannan8823 ปีที่แล้ว +1

    മറ്റുള്ളവർ എന്ത് വേണേലും പറഞ്ഞോട്ടെ... നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ ഒരുപാട് പേരുണ്ട് നിങ്ങളുടെ കൂടെ... ജോലി തിരക്കിനിടയിൽ അല്പസമയം ഹാപ്പി ആയിരിക്കുന്നത് നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ആണ്... Love U All Psycho Alianzzz🥰🥰🥰💖💖💖

  • @neethug6137
    @neethug6137 ปีที่แล้ว +17

    നിങ്ങളെയെല്ലാം ഒത്തിരി ഇഷ്ടം ❤️
    Sreejith is my mothers's favourate

    • @athirasaneesh8537
      @athirasaneesh8537 ปีที่แล้ว +2

      എന്റെ മോന്റെയും ♥️

    • @keralaboy520
      @keralaboy520 ปีที่แล้ว

      Shy💀

    • @neethug6137
      @neethug6137 ปีที่แล้ว

      @@athirasaneesh8537 🥰

    • @sheebaaneesh7877
      @sheebaaneesh7877 ปีที่แล้ว

      എനിക്ക് ഇഷ്ടമാണ് ❤️

  • @annariyajoy7289
    @annariyajoy7289 ปีที่แล้ว +4

    Nandhu ettan super👌👍 polichu 🥰😜nandhu ettan fan girl 😻💗😘

  • @adityasveeran
    @adityasveeran ปีที่แล้ว +37

    വിട്ട് കള ശ്രീജിത്ത് ഏട്ടാ...😊 നിങ്ങളുടെ physcho team പൊളി ആണ്... 🌟

  • @user-ox4bi2cs9s
    @user-ox4bi2cs9s ปีที่แล้ว

    എനിക്ക് നിങ്ങളെ എല്ലാരേയും ഇഷ്ടം ആണ് ഇപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയത് ഇപ്പോൾ tim കിട്ടുമ്പോൾ ഓടി വരും വീഡിയോ കാണാൻ എല്ലാരും പൊളി ആണ് രാജേഷ് സൂപ്പർ നന്ദു 👍എല്ലാരും എല്ലാരും 👍ഇനിയും വീഡിയോ ചെയ്യണേ

  • @RaveenaVineeth
    @RaveenaVineeth ปีที่แล้ว +37

    Missing Praveen chettan 🥰🥰🥰

  • @nimishanimmy78
    @nimishanimmy78 ปีที่แล้ว +12

    സാരി ഉടുക്കൽ മത്സരം വച്ചോ കാണാൻ നല്ല രസവും ആയിരിക്കും.

  • @meghamohan8094
    @meghamohan8094 ปีที่แล้ว +68

    Never mind negative comments dear brothers...you guys are adipoli..my stress Busters😍😍😍❤️❤️❤️ congrats for 600k👏👏👏

  • @AmmuAmmu-yu1li
    @AmmuAmmu-yu1li ปีที่แล้ว +5

    Srijith bro vishamikkale kandittu enikku sangadam vannu. Lov you all aliyanz

  • @amruthavinod1126
    @amruthavinod1126 ปีที่แล้ว +2

    Ningal poliyalle aliyanmare...Arum enthum parayatte...Don't bothered about the negative comments Keep Going on...Sreejithettan vishamikkanda ningal ellavarum nalla frndz anenn ningale ishttappedunnavark aryam....Ningal poliii anuu,kidu anuu,mass anuu....Ellarum nannay malssarichu....Kingboy congrats🥳...Praveen chettane,kunju KD aliyanem miss chythu....Pinne Nithinettanu nalla improvement und ketto....Anyways,Good luck...Keep going on.....Eagerly waiting for the next vedio....😃😀😁❤️‍🔥❤️‍🔥❤️‍🔥❤❤❤❤💗💗💗💗💟💟💟💓💓💓💖💖💖💖❤❤❤

  • @mluworld8204
    @mluworld8204 ปีที่แล้ว +1

    Sreejithettaa വിഷിമിക്കാതെ... എനിക്ക് ഏട്ടനെ orupaaaaaaaaad ishttaaanu🥰🥰🥰... നിങ്ങൾ poliyaanu.. എല്ലാരും 🥰

  • @abiyaalbin8578
    @abiyaalbin8578 ปีที่แล้ว +4

    Negavite കമന്റ്‌ പറയുന്നവർ ഇങ്ങനെ ഒരു ചലഞ്ച് ചെയ്യാനോ വീഡിയോ ചെയ്യാനോ തയ്യാറാകുന്നില്ലല്ലോ പറയുന്നവർ പറയട്ടെ... പഠിച്ചതല്ലേ പാടത്തുള്ളൂ... നിങ്ങൾ പൊളിയാണ് brothers 🥰🥰🥰

  • @AVAAS...KATHIRAVAN.2005
    @AVAAS...KATHIRAVAN.2005 ปีที่แล้ว +17

    നിങ്ങള് പൊളിയാണ് അനിയന്മാരെ 👍💯

  • @sonajabin8976
    @sonajabin8976 ปีที่แล้ว +3

    Verukkunnavar verukkatte... Oral engil oral ningale ishttapedunnavar und...
    Ninga poliyaanu.. Ellavarudeyum katta fan aanu njn.. Sreejith bro 😍😍😍🔥🔥🔥

  • @asy8309
    @asy8309 ปีที่แล้ว +3

    അടിപൊളി 👍ഇനിയും യാത്ര തുടരുക. മോശം പറയുന്നവരെ അവരുടെ വഴിക്ക് വിടുക അവർ പറയട്ടെ. അതും നിങ്ങളുടെ വിജയം തന്നെയാണ് best of luck👍👏👏👏👏❤️😄

  • @vavachivava2948
    @vavachivava2948 ปีที่แล้ว +15

    600 k aayallo. Ethrem vegam million adikkatte. ❤️❤️❤️❤️orupad ishttanu ningada challenge 😍😍

  • @anaghaanagha1682
    @anaghaanagha1682 ปีที่แล้ว +9

    Nithin eattan 😍 all brothers polli🥰

  • @prajithp7400
    @prajithp7400 ปีที่แล้ว +1

    പറയുന്നവർ പറഞ്ഞ് കൊണ്ടേയിരിക്കും. അതൊന്നും കാര്യമാക്കണ്ട.... Ninga pwolik ennum katta support.... ❤️

  • @revathyr2419
    @revathyr2419 ปีที่แล้ว

    നിങ്ങൾ പൊളിയാ നിങ്ങടെ ഈ പരിപാടി എന്ത് സങ്കടം ഉണ്ടായാലും ഞങ്ങൾ അത് മറക്കാൻ വേണ്ടി ഞാൻ കാണുന്നത് എല്ലാവരും സൂപ്പർ ആണ്❤️❤️❤️❤️

  • @anishaanu6452
    @anishaanu6452 ปีที่แล้ว +4

    എല്ലാവരും....പൊളിച്ചു ❤🥰

  • @VijayashreePramu
    @VijayashreePramu 6 หลายเดือนก่อน

    എല്ലാരും ജയിക്കുന്നത് ഒരു സന്തോഷമാണ് ആര് ജയിക്കുന്ന ആര് തോന്നും എന്നല്ല പ്രധാനം ഒരാൾ ജയിച്ചിരിക്കണം അതാണ് സന്തോഷം❤️❤️❤️❤️ ഞാനും നന്ദു അളിയന്റെയും നിതിൻ അളിയന്റെയും ഫാൻസ് ആണ് ലിമ്പു അളിയന്റെയും പക്ഷേ ഞാൻ എല്ലാവരെയും സപ്പോർട്ട് ചെയ്യുന്നു

  • @rahulkrishnan4926
    @rahulkrishnan4926 ปีที่แล้ว +10

    Guest Annan polichu😂😁😁

  • @shanoks1575
    @shanoks1575 ปีที่แล้ว +2

    ചേട്ടാ പറയുന്നവർ പറയട്ടെ.......നിങ്ങളെ ഹൃദയം കൊണ്ട് സ്നേഹിക്കുന്ന എന്നെ പോലെ ഉള്ളവർ ഇണ്ട് നിങ്ങളുടെ കൂടെ 💛💛💛💛💛💛💛💛💛

  • @annamary8410
    @annamary8410 ปีที่แล้ว +1

    അടിപൊളി വീഡിയോ ആണ് ഒത്തിരി ചിരിക്കാം ഞാനും മോളും കൂടി എല്ലാം കാണാറുണ്ട് സൂപ്പർ God bless you 🥰

  • @xkshxi
    @xkshxi ปีที่แล้ว +1

    6lakh sub.! Cngrts aliyanz❤❤

  • @sarithasaridha8278
    @sarithasaridha8278 ปีที่แล้ว +2

    നിങ്ങൾ എല്ലാവരും പൊളിയാണ് ഒരു പാട് ഇഷ്ട്ടമാണ് ❤❤❤❤

  • @prajithapraju841
    @prajithapraju841 ปีที่แล้ว +1

    കുറ്റം പറയുന്നവർ പറയട്ടെ. നിങ്ങൾ തളരാതെ പോകു ഇതുപോലെ തന്നെ പോകണം സൂപ്പർ ആണ് നിങ്ങളെ ഓരോരുത്തരും അടിപൊളിയാണ് ലവ് യു ചേട്ടായീസ്

  • @whitelotus3844
    @whitelotus3844 ปีที่แล้ว +3

    നിങ്ങളുടെ നല്ല വീഡിയോസ് ആണ് കാണുമ്പോൾ നല്ല എന്റർടൈൻമെന്റ് ആണ് ഇനിയും ഇങ്ങനെ മുന്നോട്ടു പോകു

  • @anjusajan
    @anjusajan ปีที่แล้ว +5

    മാങ്ങാ ഉള്ള മാവിൽ എറിയുന്നേ. so keep going guys .പെട്ടന്ന് 1millon akatte

  • @Aishu2-2
    @Aishu2-2 ปีที่แล้ว +1

    10 perude -ve cmnts ozhich bakki full +ve alle brothers so ath nokkanda
    Nigalde ee friendship ennum nilanikkatte 🔥❤️🥰

  • @kannante_aaradhika
    @kannante_aaradhika ปีที่แล้ว

    Parayunnavar parayate chettaa... Mind aakanda... Ningle support cheyyunnaa njngale pole ullavar kure undaloo... Then wht.. 🥰🥰full support...continue...

  • @rekhaanish5122
    @rekhaanish5122 ปีที่แล้ว +1

    ആരെന്തു പറഞ്ഞാലും നിങ്ങളുടെ വീഡിയോ ഞങ്ങൾ കാണും എല്ലാ വരെയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰

  • @akshayaashin1744
    @akshayaashin1744 ปีที่แล้ว

    അളിയൻസിലെ എല്ലാവരെയും ഞങ്ങൾക്ക് ഇഷ്ടമാണ്. നിങ്ങളിലെ ജയവും തോൽവിയും അല്ല ഞങ്ങൾക്ക് പ്രാധാന്യം. ഓരോ വിഡിയോയും കാണുന്നവരെ എത്രത്തോളം സന്തോഷിപ്പിക്കുന്നു ടെൻഷൻ ഫ്രീ ആക്കുന്നു എന്നതിലും ആണ് പ്രാധാന്യം

  • @anithaanitha3084
    @anithaanitha3084 ปีที่แล้ว +2

    Onnum mind akkanda aliyanmaree.... postive comments mathram nokkikkee..ningalee othiriperkku ishtam ahnu...ningalu polikku brozz❤️

  • @arunkumarkumar1618
    @arunkumarkumar1618 ปีที่แล้ว +1

    നിങ്ങളെ എല്ലാവരെയും നേരിൽ കാണണം എന്ന് ആഗ്രഹം ഉണ്ട്. എന്നെങ്കിലും കാണാൻ സാധിക്കട്ടെ . പ്രവീൺ അളിയാ, ദാസപ്പൻ അളിയാ മിസ്സ്‌ യൂ 😘💞❤💙🧡🤍

  • @Shazinnn._
    @Shazinnn._ ปีที่แล้ว +11

    Ningale ellavarudeyum family parichaya peduthannam ❤

  • @kunjukunjavi2942
    @kunjukunjavi2942 ปีที่แล้ว +1

    Rajesh chettan Uyir🔥😂😂😂😂😂😂😂😂😂😂😂😂😂😂ithokke kanditt negative parayan arkka thonnunne,jeevithathil oru nimishathe santhosham ellavarkkum tharunna ningale namikkunnu🙏🙏🙏🙏ellavareyum ishtamanu pakshe Rajesh chettante expression kand orupaadu chirikkarund😂😂😂😂😂😂😂😂pulli vere levela🔥🔥🔥🔥🔥

  • @neethuanuneethuanu6105
    @neethuanuneethuanu6105 ปีที่แล้ว +1

    Negetive parayunnavare mind cheyyaruth brozz..... Keep rockzzz✌️✌️.... Ningalude videos kaanumpo bayankara relief aanu.... Enth cheythaaalum negetive parayunnavarund so ignore it😊

  • @remyasanthosh4982
    @remyasanthosh4982 ปีที่แล้ว +1

    You guys are rocking yar, kuttikalkku enthu ishtamanenno ee vedios. Go a head. 👍👍

  • @anoopmohan9614
    @anoopmohan9614 ปีที่แล้ว +6

    എല്ലാവരോടും സ്നേഹം മാത്രം 600k🔥🔥🔥🔥🔥

  • @sulekhasanil9530
    @sulekhasanil9530 ปีที่แล้ว +3

    അളിയൻ മാരെ എല്ലാരേം ഒത്തിരി ഇഷ്ട്ടമാ ❤️❤️❤️❤️❤️❤️❤️❤️വീഡിയോ വരാൻ കാത്തിരിക്കുവാ ❤️❤️❤️❤️

  • @devikakaaryam541
    @devikakaaryam541 ปีที่แล้ว +12

    Ningal ennum poliyaas... 🥰🥰🥰
    Praveen chettan miss u ❤️
    🥰🥰🥰🥰

  • @adwaithammuzz
    @adwaithammuzz ปีที่แล้ว +1

    Chettanmarude video poli.... Oru hi tharumo😍

  • @ArunKumar-nd6ho
    @ArunKumar-nd6ho ปีที่แล้ว +1

    നിങളുടെ ഈ കൂട്ടായ്മ യാണ്,,ഈ യാത്രയുടെ വിജയം,,,❤❤❤❤

  • @athirar8043
    @athirar8043 ปีที่แล้ว +18

    ആരൊക്കെ എന്ത് പറഞ്ഞാലുംനിങ്ങൾ mind ചെയ്യേണ്ട നിങ്ങൾ പൊളിയല്ലേ അളിയന്മാരെ എല്ലാവരും super 👏👏👏👌👌👌👌

  • @jewelsaji7850
    @jewelsaji7850 ปีที่แล้ว +3

    Filter challange oru vlog vekkamo kand kand chirich chathu..nte molk (2age)ningalde aa videos kanan bhaynkara ishtanu kand kand chiriyanu vere onnum mattula ath thanne kand kand irikum...

  • @jiyajoseph9409
    @jiyajoseph9409 ปีที่แล้ว +4

    Rajesh bro udea commentary 👌 🤣

  • @pavithrakrishnapavithra3577
    @pavithrakrishnapavithra3577 ปีที่แล้ว

    Sreejith aaliyan ee chanal nte oru pillar aan . Njangalkk ellam orupad ishttanu bro❤❤❤❤

  • @_justin_george5233
    @_justin_george5233 ปีที่แล้ว +1

    Njan oru pravas iyan duty kazhinje vanne കാണാറുണ്ട് poliyaaan 🔥🔥🔥❤️❤️❤️🔥🔥🔥keep going

  • @krishnendunidheesh4181
    @krishnendunidheesh4181 ปีที่แล้ว +6

    Sreejith, ee cmnt vaayikumo ennu ariyilla. But ningal negative cmntsnu vishamikkenta karyam illa. Videos nalla entertainment anu.ente kuttik nalla ishtamanu ningale. Friends ingane okke thanne aanu. 👍 Keep going... We love ur team 👍

  • @arathia5628
    @arathia5628 ปีที่แล้ว

    Parayunnavaru parayatte chettamare ningal ingane thanne munmbottu pokanam. Appozhe kandirikkan oru resamullu🥰🥰🥰🥰🥰🥰😍😍😍😍

  • @gorgetj2371
    @gorgetj2371 ปีที่แล้ว +1

    Parayunnavaru enthelum parayatte. Ningal polikk. 😍😍😍. Ningal poliya.

  • @ponnupinky5647
    @ponnupinky5647 ปีที่แล้ว +1

    ഏട്ടന്മാർ എല്ലാരും സൂപ്പർ ആണ്. എന്റെ അമ്മ നിങ്ങളുടെ വീഡിയോ ആണ് എന്നും കാണാറുള്ളത്.
    Nandhu ettane എല്ലാ ഗെയിംമിലും ആഡ് ആക്കണം ❤️
    .
    .
    അമ്മക്ക് ടൈപ്പ് ചെയ്യാൻ അറിയില്ല അത് കൊണ്ട് എന്റെ അടുത്താണ് cmt ഇടാൻ പറയുന്നത്
    .
    . ❤️

  • @amalraj647
    @amalraj647 ปีที่แล้ว +1

    Chetta arum paryunthu kelkatta negal elavarum poleya good👍👍

  • @karthikaab1505
    @karthikaab1505 ปีที่แล้ว

    Aliyanmarude oro challenge varumvozhum valiya santhosham aanu innu video kanan kurachu vaiki ulsavam aayirunnu 🥁🥁🥁athum kidukki ithum kidukki 😍😍😍aliyamar okke reply tharunnathil nalla santhosham und

  • @ssaranya9932
    @ssaranya9932 ปีที่แล้ว +22

    King boy fans undo😌🥰

  • @neethupradeep1770
    @neethupradeep1770 ปีที่แล้ว +3

    Nte rajesh etta chiripich kollo😂😂😂😂what a energy... Konjanm kuthuna kand chiri nirthan pattende😂😂😂😂😂😂😂

  • @shilpa661
    @shilpa661 ปีที่แล้ว +1

    Big fan of u guyzz❤️Negative comments mind akkanda... Njngl katta support ayit kude und😍🥰

  • @chaitanyakt1863
    @chaitanyakt1863 ปีที่แล้ว

    Parayunnavar parayate ivide chechide kunjumakkal nigalde fans ane..njanum katta support 👍

  • @paarusmummy4864
    @paarusmummy4864 ปีที่แล้ว +4

    കട്ട support brothers🥰🥰

  • @shymaunnishyma4015
    @shymaunnishyma4015 ปีที่แล้ว +2

    അതെന്നും mind ചെയ്യുണ്ടാ . Psycho aliyanz പൊളിയാണ്🥰. പ്രവീൺ അളിയൻ എവിടെ

  • @aiswaryaaishu878
    @aiswaryaaishu878 ปีที่แล้ว +2

    Avaroke enthum paranjotte nigal eppozhum super alle 👌👌👌👍👍👍

  • @sruthysree3936
    @sruthysree3936 ปีที่แล้ว

    Chettanmar anggane parayunnavarodu pokan para onnum mind cheyyanda ninggale ellavarkum ishtama ninggalude thamashakal adipoli anu oru agraham unde ellavareyum neril kananamennunde....ninggal chunk bros anu 👍👍👍👍👍❤️❤️❤️all the best chettanmare

  • @kanchanarinoy6352
    @kanchanarinoy6352 ปีที่แล้ว

    Love Ur vedeos guys . Ellarem orupadu ishtam 👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @c1uch_re1iser
    @c1uch_re1iser ปีที่แล้ว +26

    Sdhiram preshakar hager😌

  • @chandhuchandran6994
    @chandhuchandran6994 ปีที่แล้ว

    Next videokku vendi waiting aayirunnu ❤️❤️❤️❤️

  • @parvathisivarajan3503
    @parvathisivarajan3503 ปีที่แล้ว

    Parayunnavar parayatte, don't mind ningalude videos yellam adipowli ann keep going . Ningal karanam 95% alkarum funny ayyi videos kanunnu enjoy cheyunnu ,baki 5% degrade cheyunullu ningal avare mind akanda
    All support 😍😍😍🥳🥳🥳

  • @rakhirajesh455
    @rakhirajesh455 ปีที่แล้ว +2

    Super aliyanzmare 😊😊 Hai Nithine 🥰🥰🥰