എത്ര പരിപാടികൾ നിങ്ങളവതരിപ്പിച്ചാലും, ഈ ഓണക്കളിയോളം ആനന്ദം തരുന്ന മറ്റൊന്നുമില്ല! ഇതിൻ്റെ നട്ടെല്ലായ അച്ഛൻ, സുന്ദരികളായ രണ്ടു പെൺകുട്ടികൾ, മകൻ, എല്ലാത്തിലുമുപരി അമ്മ, എത്ര ഭംഗിയായി കളിച്ചു! ഈ കളിക്കാണുമ്പോൾ , നിങ്ങളോടെന്തോ ആത്മാർത്ഥമായ സ്നേഹം തോന്നുന്നു! പുതിയ ഒരു ഓണക്കളിയുമായി ഉടനെയെത്തണേ.........❤
🌹ഇതുപോലെ സന്തോഷകരമായി ജീവിക്കുന്ന കുടുംബങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഒരു മനസ്സിന് കുളിർമ തരുന്ന അനുഭവമാണ്. 🌹ഈ കുടുംബത്തിന്റെ മാനസിക ഐക്യത യാണ് പ്രധാനമായും എടുത്തു പറയേണ്ടത്!!! 🌹 അഭിനന്ദനങ്ങൾ🌹
ഓണക്കളി എനിക്ക് ഇഷ്ട്ടം ആണ് എന്റെ അമ്മ ഓണക്കളി കളിക്കുമായിരുന്നു ഇപ്പോൾ അമ്മ ഇല്ല ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി അമ്മ നല്ല ചുവടു വെച്ച് കളിക്കും
ഞാൻ രണ്ട് ദിവസം ആയതേയുള്ളൂ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ ഇഷ്ടപ്പെട്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട അമ്മയും അച്ഛനും ഒക്കെ നന്നായി കളിക്കുന്നു ഞാനും ഒരു നൃത്ത നാടക നടിയാണ് അതുകൊണ്ട് എല്ലാം നന്നായി വരട്ടെ🙏🙏😍😍🥰
ചേട്ടന് യേനെ ഓർമ്മ യുണ്ടോ 🤔🤔 ഞാൻ ചേച്ചിയുടെ ഫസ്റ്റ് ഡ്രീംവിന്ദ് കണ്ടു അപ്പൊ എനിക്കും പഠിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു വിളിച്ചിരുന്നു അപ്പൊ അന്ന് നല്ല സപ്പോർട്ട് നിങ്ങളുടെ ഭാഗത്തു നിന്നും കിട്ടിയിരുന്നു ഇന്ന് ഞാനും പഠിച്ചു 3 ദിവസം കൊണ്ട് tvs പഠിച്ചു അടുത്ത മാസം 30തിയ്യതി ടെസ്റ്റ് ഇനി അത് പാസ് ആയികിട്ടണം 😔😔 പ്രാർത്ഥിക്കണേ 🤲🏻🤲🏻
എന്റെ ഫ്രണ്ടിന്റെ ചാനെൽ ആണ്, നല്ല നല്ല travel വീഡിയോസ് ഉണ്ട് എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യണേ🙏
th-cam.com/video/5kmiCkMUlHs/w-d-xo.html
Thank you bro
സൂപ്പർ ഓണകളി 👍👍👍👍
സൂപ്പർ
@@geethakumari8892 അടിപൊളികളി നീല ഡ്രസ്സ് സൂപ്പർ
Achan. Soooper.
ആരോകെ ഉണ്ടക്കലും നമ്മുടെ അച്ഛൻ പൊളിച്ചു... love. You. അച്ഛാ......
🥰🙏🙏🙏🙏❤
👍👍🥰♥️🙏
അതിമനോഹരം കണ്ണിന് നല്ല കുളിർമ അമ്മ സൂപ്പർ അച്ഛൻ ഒന്നും പറയണ്ട എല്ലാവരും തകർത്തു 👍👍👍👍
Thanks chettaa🥰🥰🥰
👌👌👌സൂപ്പർ. സൂപ്പർ ❤💞❤💞🌹🌹
❤️❤️❤️❤️❤️
സൂപ്പർ👌
സൂപ്പർ👌
അച്ഛനാണ് പൊളി 👍👍നല്ല താളം, ഓരോ സ്റ്റെപ്പിലും.... എല്ലാവരും സൂപ്പർ 👏👏
🥰🙏
Achanum molum നന്നായിട്ടുണ്ട് achanu kalikkunnathu pola ellavarum kalikku
🥰🙏🙏
എല്ലാരും super പക്ഷെ അച്ചനും ,മകളും വേറെ ലെവൽ പൊളിച്ചു
🥰🙏🙏
ഓണക്കളി. നന്നായി. Ammayum.. സൂപ്പർ. ഈമരുമോളെ. Eghine. ഒത്തുകിട്ടി.
😀😀😀😀😀🥰
അച്ഛന്റെ ആ ചിരിയും സ്റ്റെപ്പും അടിപൊളി, സൂപ്പർ അച്ഛാ, love you
🥰🙏🙏
Kalivalarenannayirunnu
സന്തോഷമുള്ള കുടുംബം ഇങ്ങനെ ആയിരിക്കണം ഓണം എല്ലാവരും നന്നായി കളിച്ചു പിന്നെ ചേച്ചി സൂപ്പർ കളിച്ചു
കുടുംബത്തിന്റെ സന്തോഷം.... അതാണ് main 🥰🥰എല്ലാവരും നന്നായി കളിച്ചു. അമ്മേ കൊണ്ടുവന്നത് ഏറെ സന്തോഷം 👌👌👌💐💐
🥰🙏🙏
👌🏻
👌👌❤❤🥰🥰
അടിപൊളി
എല്ലാവരും നന്നായി കളിച്ചു. പിന്നെ അമ്മ പൊളിച്ചു.... അച്ഛനും.... പെങ്ങളും പറയണ്ടല്ലോ... പൊളിയാണ് എല്ലാവരും
🥰🥰🥰 thanks... Subi
അച്ഛൻ സൂപ്പർ അമ്മ കളിക്കാൻ മനസുകാണിച്ചല്ലോ 👌ബാക്കി എല്ലാവരും നന്നായി ഇനിയും കാണാൻ കാത്തിരിക്കും 👍
🥰🥰 thanks🙏🙏
അച്ഛാ സൂപ്പർ അടിപൊളി നല്ല ഫാമിലി എല്ലാവരും പൊളിച്ചു ഇനിയും നല്ല സ്റ്റെപ് കൊണ്ടു വരൂ എല്ലാവർക്കും 👌👌👌👍👍👏👏👏🤩😍😘😘😘❤❤❤💖💖💖
🥰🙏🙏🙏🙏 shure
എത്ര പരിപാടികൾ നിങ്ങളവതരിപ്പിച്ചാലും, ഈ ഓണക്കളിയോളം ആനന്ദം തരുന്ന മറ്റൊന്നുമില്ല!
ഇതിൻ്റെ നട്ടെല്ലായ അച്ഛൻ, സുന്ദരികളായ രണ്ടു പെൺകുട്ടികൾ, മകൻ, എല്ലാത്തിലുമുപരി അമ്മ, എത്ര ഭംഗിയായി കളിച്ചു!
ഈ കളിക്കാണുമ്പോൾ , നിങ്ങളോടെന്തോ ആത്മാർത്ഥമായ സ്നേഹം തോന്നുന്നു!
പുതിയ ഒരു ഓണക്കളിയുമായി ഉടനെയെത്തണേ.........❤
👍👍👍❤️❤️❤️
👌👌
അച്ഛനും ആ നീല സാരിയും തകർത്തു. എല്ലാവരും നല്ല താളബോധത്തോടെ കളിയ്ക്കുന്നുണ്ട്. 👍👏
🥰🙏🙏
അച്ഛൻ മാസ് ഒരു രക്ഷയില്ലാട്ടോ.. എന്റെ കുട്ടിക്കാലത്തെ ഒണക്കളി ഓർത്തു.. അന്നത്തെ നവീന രീതിയിലുള്ള ഒണക്കളി 🥰
🥰🙏🙏
പെങ്ങളുട്ടി സൂപ്പറാട്ടോ
അച്ഛൻ അതിലും സൂപ്പർ പൊളിച്ചു തിമിർത്തു 🥰🥰🥰🥰😘😘♥️🌹
🥰🙏
നമ്മുടെ സ്വന്തം അച്ഛൻ ആണ് ഹീറോ...❤ സൂപ്പർ ആയി..
Nannayittund.... Eniyum onamkaliyumayi varane..... Amma spr aarunnu... Ningalellarum spr....
🥰🙏🙏
എന്താ ഈ കാണുന്നത് 🥰🥰🥰അമ്മയും അച്ഛനും മക്കളും ഒരുമിച്ചു ഒരു വീഡിയോ കണ്ടതിൽ സന്തോഷം ഇനി കുറേ വീഡിയോ ആയി വരണം 🥰🥰🥰
Thanks🥰🙏🙏
Wlcm 🥰
എല്ലാവരും തകർത്ത് കളിച്ചു.അച്ഛനും, പെങ്ങളും നല്ല energetic ആയിരുന്നു ,👏👏👍
🥰🥰 thanks
സൂപ്പർ അമ്മ പൊളി 👍👍
🥰🥰🥰ഡാൻസ് കലക്കി അതിനേക്കാൾ അപ്പുറം നിങ്ങളുടെ കുടുംബത്തിന്റെ ഒരുമ 🥰🥰🥰🥰കലക്കി തിമർത്തു 🥰🥰🥰🥰🥰😍😍😍😍😍🥰
Thanks bro🥰🙏🙏🙏
സൂപ്പർ അച്ഛൻ എല്ലാവരും നന്നായി യുണ്ടു
നിങ്ങളുടെ ഒത്തരുമയോടെയുള്ള ഈ ഓണകളി എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇനിയും ഇത്തരം പുതിയകളികൾ പ്രതീക്ഷിക്കുന്നു.
🥰🙏🙏🙏
അടിപൊളി ഇതൊക്കെ ഏവർക്കും പറ്റുന്നതല്ലല്ലോ ഇതൊക്ക നന്നയി ഇഷ്ട്ടമായി 👍👌👌🙏
🥰🙏🙏
അടിപൊളി ആയിട്ടുണ്ട് അമ്മ പൊളി പിന്നെ ബാക്കിയുള്ളവർ പറയണ്ടല്ലോ ഒന്നിന് ഒന്നിന് മെച്ചം 👌👌👌👌👌👌👌👌👌👌
🥰🥰🙏🙏🙏
ഈ പ്രകടനം എനിക്കിഷ്ടമായി, വളരെ മനോഹരമായിരുന്നു
🥰🙏
സത്യം പറയാലോ എനിക്കും ആ കൂടെ വന്നു നിന്ന് കളിക്കാൻ തോന്നുവാ. അച്ഛൻ super👍👍. തലയാട്ടലൊക്കെ അടിപൊളി 👌👌.
Varanam😀😀🥰🥰🙏🙏
Acha....ponnachaaaa..... പൊളിച്ചു,ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു....എല്ലാവരും നന്നായി കളിച്ചു....
🥰🙏
ഡാൻസ് അടിപൊളി 👍🏻👍🏻👍🏻ഇങ്ങനെ ഇടക്ക് കേറി പറയുന്നത് വല്ലാതെ അരോചകം ആകുന്നു
Sry
അമ്മയും അച്ഛനും എല്ലാവരും അടിപൊളിയായി കളിച്ചു സൂപ്പർ
Thanks🙏🥰
Amma super adepole aettund eneum kalekanam🙏🙏👍👍👍👍
🥰🙏🙏
എല്ലാവരും പൊളിയാണ് പ്രത്യേകിച്ച് അച്ഛൻ 👏👏👏
🥰🥰 thanks
👌👌👌👌👌💕💕💕💕💕💕
Achaaaa adipozhi ya😍😍😍😍yellavarudaya dance super ayeruinthu 🥳🥳🥳🥳🥳🥳
🥰🙏
എല്ലാവരും നന്നായി കളിച്ചു, അമ്മ കുഴപ്പമില്ല, സൂപ്പർ കളി, ഓണം വന്ന പോലെ തോന്നി 👍👍
🥰🥰 thanks
Achanum ammayum kalakki. Super.
എന്റെ അമ്മോ അച്ഛൻ പൊളിച്ചു ട്ടോ എല്ലാരും നന്നായി കളിച്ചു ട്ടോ അമ്മയും സൂപ്പർ ആണ് 🥰🥰🥰🥰
🥰🥰🙏🙏
വളരെ നന്നായിട്ടുണ്ട് ഇതു പോലുള്ള പരിപാടി ഇനിയും പ്രതീക്ഷിക്കുന്നു
🥰🙏🙏
Adipoli 👌👌👌👌👍👏....... super 👌👌👌👌❤️❤️All are kidu 👌
🥰🙏🙏🥰
🌹ഇതുപോലെ സന്തോഷകരമായി ജീവിക്കുന്ന കുടുംബങ്ങളും നമ്മുടെ ഇടയിൽ ഉണ്ട് എന്ന് അറിയുന്നത് തന്നെ ഒരു മനസ്സിന് കുളിർമ തരുന്ന അനുഭവമാണ്.
🌹ഈ കുടുംബത്തിന്റെ മാനസിക ഐക്യത യാണ് പ്രധാനമായും എടുത്തു പറയേണ്ടത്!!!
🌹 അഭിനന്ദനങ്ങൾ🌹
🥰🙏
Amma nannayi kalikkunnudallo amma enthina ethrakalam mari ninnathu super
🥰 ammakku nanam😀😀
അച്ഛൻ തന്നെ super👍❤എല്ലാരും നന്നായി കളിച്ചു 👌
ഓണക്കളി എനിക്ക് ഇഷ്ട്ടം ആണ് എന്റെ അമ്മ ഓണക്കളി കളിക്കുമായിരുന്നു ഇപ്പോൾ അമ്മ ഇല്ല ഇത് കണ്ടപ്പോൾ എന്റെ അമ്മയെ ഓർത്തു പോയി അമ്മ നല്ല ചുവടു വെച്ച് കളിക്കും
Anoo.. 🥰🥰🥰🥰
അച്ഛനും അമ്മയും മക്കളും സൂപ്പർ അടിപൊളി 👌👌🙏🏻🙏🏻🙏🏻🌹🌹🌹
🥰🙏🙏
അടി പെളി അളിയാ❤👍🏾
അച്ഛൻ കളിക്കുന്ന താളത്തിൽ പെൺ മക്കളും കളിക്കു.പെൺ മക്കളും 2 പേരും ഭയങ്കര സ്പീഡ് ആണ്.. ബാക്കി എല്ലാവരും സൂപ്പർ 👌
Shari akkattooo🥰🥰
ഓണം കളി വളരെ നന്നായിരുന്നു എല്ലാവരും നന്നായി കളിച്ചു എന്നാലും സഹോദരി വളരെ നന്നായി
🥰🙏
അയ്യോ അച്ഛൻ.. പെങ്ങൾ ഒരു രക്ഷയുമില്ല 🥰🥰🥰🥰
🥰🙏🙏
Ellavarum AdipoliAayi kalachu.... Achanum, Ammayum pegalun Nigiyum, Monum 👍👍👍👍👏👏👏🙏
🥰🥰 thanks🙏
എല്ലാവരും അടിപൊളി ആണ്.അച്ഛൻ സൂപ്പർ സ്റ്റാർ...അമ്മ വന്നതോടെ സൂപ്പറോ സൂപ്പർ... Really good family... God bless all... congrats......
🥰 thanks🙏🙏
അമ്മ നന്നായി കളിച്ചു അച്ഛനും മോളും നല്ല എജർജിയായിരുന്നു❤️❤️❤️
🥰🥰 thanks
ക്യാമറയും നന്നായി കളിച്ചു അതാരും കാണാതെ പോവല്ലേ 😁🙄
അച്ഛാ അമ്മ കലക്കി ചേച്ചി കളി പഠിച്ചു സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
🥰🥰 thanks alan
കാണുമ്പോൾ കണ്ണു നിറയുന്നു ഇതാണ് കൂട്ടായ്മ. 👍🏻. ഇതാണ് സ്നേഹം ❤. നിങ്ങൾക്കു എന്നും നന്മയുണ്ടാവട്ടെ 🙏🏻
സൂപ്പർ എല്ലാരും നന്നായി ചെയ്തു ❤️❤️❤️
🥰🙏🙏🙏
Adipoll🙋🙋
സൂപ്പർ അമ്മ അച്ഛൻ ചേച്ചിമാർ ചേട്ടൻ എല്ലാവരും സുപ്പർ ഇനിയു o വരിക കാത്ത് ഇരിക്കും
Full team rocks but achan super🥰…ammmayum polichallo 😊…achan tallam correct and enjoy cheith kallikunnu
സൂപ്പർ. നല്ല ഒരു ഓളം ഉണ്ടായിരുന്നു. 🔥🔥🔥🔥👏👏👏👏🔥🔥🔥
🥰🙏🙏
പൊളിച്ചു bro ഒരു രെക്ഷ യില്ല എല്ലാവരും അടിപൊളി 👏👏👏👏👏👏👏👏👏👏
🥰🙏🙏🙏🙏 thanks
അച്ഛൻ അങ്ങനെ ഒഴുകി നടക്കുകയായിരുന്നു.... Suuupperr achaaaaaa
🥰🙏🙏
നല്ല പാട്ട്. എല്ലാവരുടെയും performance super. അച്ഛൻ double suuuuperrrrrr...
അമ്മേ എനിക്ക് ഒത്തിരി ഇഷ്ടം അമ്മ ഒരു പാവം എല്ലാവരും നന്നായി കളിച്ചു 👍👍👍
അടിപൊളി വളരെ വളരെ നന്നായി 🙏🌹🕉️🌺💕❤
🥰🙏🙏
🙏❤️ Super 👍👍👍 ellavarum onninonnu adipoli 👌👌👌
അച്ഛനും ചേച്ചിയും സൂപ്പർ. എല്ലാവരും നന്നായി കളിച്ചു. 👍👍🥰😍
🥰🙏🙏🙏
@@vlog4u1987 ചേച്ചി അടിപൊളി
അമ്മയും കളിച്ചു.... ചേച്ചി അച്ഛന്റെ ഒപ്പം തന്നെ....... പക്ഷേ അച്ഛന്റെ ആ കു ണി ങ്ങി കളി അടിപൊളി 🥰🥰🥰
🥰🙏
അച്ഛൻ സൂപ്പറായി നല്ല താളത്തിൽ കളിക്കുന്നുണ്ട് ആരോഗ്യത്തിന് തന്നെ വളരെ നല്ലതാണ് എല്ലാവരും സൂപ്പർ തന്നെ ഇനിയും പുതിയ കളിയുമായ് വരണം
🥰🥰 thanks
അച്ചൻ സൂപ്പർ
അമ്മ സൂപ്പർ ആയി കളിച്ചു അറിയില്ല എന്നു പറഞ്ഞു കള്ളി ♥️♥️♥️💕💕💕💕അച്ചാച്ചൻ പൊളിച്ചു ♥️♥️♥️♥️
അച്ഛന്റെയും മോളുടെയും ചുവട് ഒരേ ശൈലി 😍😍😍😍😍😍👌🏻
എല്ലാവരും നന്നായി കളിച്ചു അമ്മയ്ക്ക് മുഴുവൻ കളിക്കായിരുന്നില്ലേ അമ്മ നന്നായിട്ടുണ്ട്👍👍
🥰🙏
കൊള്ളാം... 👏 കളിയെക്കാളും എനിക്ക് ഇഷ്ടമായത് കുടുംബത്തിന്റെ ഐക്യമാണ് 🤝
🥰🙏🙏
സൂപ്പർ, നീല ഷർട്ട് ഇട്ട (വെള്ള മുണ്ട് )ഇട്ട ചേട്ടന്റെ തല ആട്ടിയുള്ള ഡാൻസ് ഉഗ്രൻ 👍👍👍
🥰🙏
ആഹാ... പൊളിച്ചു... സൂപ്പർ👌👌👌👍👍👍🥰🥰🥰🥰
🥰🙏🙏🙏
അച്ഛൻ പൊളിയാ, അമ്മ കൂടി ചേർന്നപ്പോൾ അടിപൊളി 😍😍
അച്ഛനും, മോനും കൊള്ളാം എ ല്ലാവരും കൊള്ളാം 😀👍👍
🥰🙏🙏
അടിപൊളി
Suuper ellavarum nannayitund Achan prethyekichum Ammayum super iniyum vedioes preyheekshikunnu 👌👍🙏😀
🥰🙏
അതിമോഹനം. ഈ കുടുംബത്തിന് സർവ്വ നന്മകളും ഉണ്ടാകട്ടെ.🙏👍💕💕
🥰🙏
അടിപൊളിയായി ന്നു നിങ്ങളുടെ ഓണക്കളി പാട്ട് 🌹🌹🌹
ഓണത്തിന് അടിപൊളി ഓണക്കളിയുമായി വരണേ ഞങ്ങൾ കാത്തിരിക്കും
Theerchayayum varum🥰🙏🙏
എല്ലാവരും സൂപ്പർ ആയി കളിച്ചു നിങ്ങളെ എല്ലാവരെയും കാണാൻ ഒരു ദിവസം അങ്ങോട്ട് വരുന്നുണ്ട്!😂👏👏👏👏👏
അടുത്ത ഓണക്കളി ഉടനെ കാണാമോ കാത്തിരിക്കുന്നു എല്ലാവരും അടിപൊളി സൂപ്പർ 👌👌👌👌
🥰🥰🥰🙏🙏🙏thanks
അച്ഛൻ അടിപൊളി ആണ്... എല്ലാവരും ആസ്വദിച്ചു കളിക്കുന്നുണ്ട് ❤❤❤
കണ്ടുകൊണ്ടിരിക്കാൻ നല്ല രസയിരുന്നു അടിപൊളിയാട്ടോ ഇനിയും സൂപ്പറായിട്ട് കളിക്കു 💪💪💪
🥰🙏
അച്ഛൻ മോള് ഉഗ്രൻ കലയുളള കുടുംബം അഭിനന്ദനങ്ങൾ
🥰🙏🙏🙏
Achanum molum.super
എല്ലാവരും സൂപ്പർ ഇനിയും ഇതു mmunpot
പോകട്ടെ super👍👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽👌🏽🙏❤️❤️❤️
🥰🙏
Ammayum achanum makkalum super🌹❤❤
🥰🙏
അച്ഛനും മകളും അടിപൊളിയായിണ്ട് എല്ലാവരും തകർത്തു
അച്ഛനും അമ്മയും നന്നായി കളിച്ചു സൂപ്പർ 👍👍
🥰🥰 thanks
ഞാൻ രണ്ട് ദിവസം ആയതേയുള്ളൂ നിങ്ങളുടെ ചാനൽ കാണാൻ തുടങ്ങിയിട്ട് വളരെ ഇഷ്ടപ്പെട്ടു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട അമ്മയും അച്ഛനും ഒക്കെ നന്നായി കളിക്കുന്നു ഞാനും ഒരു നൃത്ത നാടക നടിയാണ് അതുകൊണ്ട് എല്ലാം നന്നായി വരട്ടെ🙏🙏😍😍🥰
🥰🙏🙏
Sooper എല്ലാവരും എത്ര സന്തോഷത്തിലാ ല്ലെ കളിക്കുന്നെ . കുടുംബത്തിൽ സന്തോഷം നിലനിർത്തിക്കൊണ്ടുപോക എന്നത് തന്നെ വലിയ കാര്യമല്ലെ ബ്രോ .❣️
🥰🥰 thanks🙏
എല്ലാരും തകർത്തു തരിപ്പണം ആക്കി കെട്ടോ... സൂപ്പർ, ഫെന്റസ്റ്റിക്, മാർവിലാസ്
എല്ലാവരും സൂപ്പർ ചേട്ടൻ്റെ പറച്ചിൽ ആ കുടുംബത്തിലെ സ്നേഹം എല്ലാം സൂപ്പർ
🥰🙏🙏🙏
സൂപ്പർ പെങ്ങള് ചേച്ചി അടിപൊളിയാ ഗുഡ് ലക്ക്
🥰🥰🥰
ഹായ്
ചേച്ചി ചേട്ടാ അച്ഛനും എല്ലാവരും സൂപ്പർ 👍🏼👍🏼
🥰🥰 thanks hajira
ചേട്ടന് യേനെ ഓർമ്മ യുണ്ടോ 🤔🤔
ഞാൻ ചേച്ചിയുടെ ഫസ്റ്റ് ഡ്രീംവിന്ദ് കണ്ടു അപ്പൊ എനിക്കും പഠിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞു വിളിച്ചിരുന്നു അപ്പൊ അന്ന് നല്ല സപ്പോർട്ട് നിങ്ങളുടെ ഭാഗത്തു നിന്നും കിട്ടിയിരുന്നു ഇന്ന് ഞാനും പഠിച്ചു
3 ദിവസം കൊണ്ട് tvs പഠിച്ചു അടുത്ത മാസം 30തിയ്യതി ടെസ്റ്റ് ഇനി അത് പാസ് ആയികിട്ടണം 😔😔
പ്രാർത്ഥിക്കണേ 🤲🏻🤲🏻
Ellavarum. Nannayi kalichu..achan super.adipoli..
🥰🙏🙏
സൂപ്പർ 👍👍👍. അച്ഛന് ഒരു big salute.
എല്ലാവരും നന്നായി കളിച്ചു, സൂപ്പർ🥰🥰🥰
എല്ലാവരും അടിപൊളി 👌👌👌👍👍ആശംസകൾ ❤
അമ്മയും കൂടി ചേർന്നപോൾ കൂടുതൽ സൂപ്പർ ആയി എല്ലാവരും നനായി കളിച്ചു ഗുഡ് ❤
കൊള്ളാട്ടോ അടിപൊളി❤️🥰😘👍👏👏👏👏👌
Thanks🥰🙏
എല്ലാവരും അടിപൊളിയായിട്ട് കളിച്ചു
Thanks🥰
Achandeyum magaludeyum dancing style same 👌👌
🥰🙏🙏
നല്ലfamily ,എല്ലാവരും നന്നായി കളിച്ചു. പെട്ടെന്ന് തീർന്നു പോയതുപോലെ തോന്നി.
🥰🙏