ഈ കളി കാണുമ്പോ തന്നെ ഒത്തിരി സന്തോഷംനല്ല ഭംഗി ഉള്ള കളി .എത്ര പ്രാവശ്യം കണ്ടാലും മതി യാവില്ല.. .എല്ലാരും സുന്ദരി കളുമാണ് നിങ്ങളുടെ ഈ കുട്ടായമ്മ എന്നുംനിലനിൽക്കട്ടെ.. ഭഗവാൻ അനുഗ്രഹിക്കട്ടെ.. ആശംസകൾ കൂട്ടുകാരികളെ 🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼
ഡയറക്ഷൻ, ക്യാമറ ക്ലാരിറ്റി, ആങ്കിൾ, ഷോട്ട്സ്.... എല്ലാം ഒന്നിനൊന്ന് മെച്ചം സുജീഷേട്ടനും സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു....... ഒപ്പം ഇത്പോലുള്ള കലാപരമായ് കഴിവുള്ളവരെ സമൂഹത്തിന് മുൻനിപിൽ പരിചയപെടുത്തുന്നത് ഏറ്റവും നല്ലൊരു കാര്യമായ് കാണുന്നു .....
സത്യം... ഒരു ചെറിയ ക്യാമറ ആണ് എൻ്റെ കയ്യിൽ ഉള്ളത് ..കലാകാരന്മാരെ നിങ്ങൾക്ക് പരിചയപ്പെടുത്തുക എന്നത് മാത്രമാണ് എൻ്റെ ലക്ഷ്യം ... അത് കൊണ്ട് സഹകരിക്കണം ...🙏🙏
നർത്തകിമാരെ പ്രേഷകർക്കുമുന്നിൽ പരിചയപ്പെടുത്തിയതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളട്ടെ. ഇതു ആദ്യമായാണ് പരിചയപ്പെടുത്തൽ. പ്രോഗ്രാം അതിഗംഭീരം. ഇങ്ങനെയുള്ള അതിമനോഹരമായ പ്രോഗാമുകൾ ഇനിയും ഇനിയും അവതരിപ്പിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. അതുപോലെ വിവിധ അമ്പലങ്ങളിലേക്കും പ്രോഗ്രാം അവതരിപ്പിക്കാൻ ഉള്ള അവസരവും ഉണ്ടാവട്ടെ........ 👍👍👍👍👍👍
ഗംഭീരം....... ഒട്ടും അവേശം ചോരാതെയുള്ള നർത്തനം.... എല്ലാ നർത്തകിമാർക്കും ഇതിൻ്റെ പിന്നിലുള്ളർക്കും ആശംസകൾ... ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... അറിയപ്പെടട്ടെ....!
നേരിട്ട് കാണാൻ പറ്റില്ല..... അത് വലിയ വിശേഷം തോന്നുന്നു... എന്നാൽ വീഡിയോ കണ്ടതിൽ വിഷമം മാറ്റി.... പൊളിച്ചു ചേച്ചിമാരെ... 👌👌👌👌ഇങ്ങനെയൊരു പരുപാടി ചെയ്തതിനു അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും... വിജയത്തിലേക്കു നയിക്കട്ടെ ആശംസിക്കുന്നു 🙋🏻🙋🏻
വളരെ മനോഹരമായിരിക്കുന്നു. ഇതിന്റെ സംഗീതവും സംഗീതസംവിധാ നവും ആശ്ചര്യംതന്നെ. ഇതിന്റെ വരികൾ എഴുതിയ ആൾ ആശയം കൊണ്ട് അത്ഭുതപ്പെടുത്തി. ഇതിൽ പങ്കാളികായ എല്ലാവർക്കും അഭിനന്ദനങ്ങൾ.
നാടൻപാട്ടിന്റെ മടിശീലകിലുങ്ങുമീ നാട്ടിൻപുറമൊന്നുമിനുങ്ങീ.. വാടാമല്ലികൾ വാരിവിതറി ചുവടുവെച്ചും പാട്ടും ആട്ടവും ശ്രോതാക്കളെ ആനന്ദപൂർണ്ണിമയിലാക്കി എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ💥💥💥💥💥 Thanks - all the best - vlog team, you tube, google etc
ആശംസകൾ.......ഒരു കാലത്തിന്റെ തിരുശേഷിപ്പായ് ഇന്നും നിലനില്ക്കുന്ന ഇത്തരമൊരു കലാസൃഷ്ടി അന്യം നിന്നു പോകാതെ പുനർ ജീവൻ നേടിയത് ഇത്തരം കൂട്ടായ്മകളിലൂടെയാണ് ..... ക്ലാസിക്കലായി നൃത്തം പഠിക്കാതെ ഇത്രയും ഭംഗിയായി ചെയ്ത സഹോദരിമാർക്ക് അഭിനന്ദനങ്ങൾ
എന്താ പറയേണ്ടേ. മനോഹരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. മ്മനോഹരമായ വരികൾ. ആലാപനം അതിലും മനോഹരം.ചുവടു വെച്ചത് അതിലും ഒക്കെ മേലെ. ഇതിലും നന്നായി ഇത് പാടാനും ദിർസ്യ വത്കരിക്കാനും ആർക്കും പറ്റില്ല. ഒരു പാട് ഇഷ്ട്ടമായി
ഒരു വെസ്റ്ൻ മിയൂസിക്ക് ചായവിൽ പാടിയ ഈ പാട്ടും അതിന് യോജിച്ച dance adipoli കലക്കി പത്താളും നൃത്തം. ഇത് ഇയർ ഫോണിൽ കേൾക്കാൻ ബഹുരസം ആണ്. ഈ കലയൊന്നും കുടുംബശ്രി സ്ത്രീകൾക്കൊന്നും അറിഞ്ഞു കൂടായിന്നോ 25ആം വാർഷികം നടക്കുമ്പോൾ
വളരെ നന്നായിട്ടുണ്ട്. ഉന്നതങ്ങളിൽ എത്താൻ ഗുരുവായൂർ അപ്പനോട് പ്രാർത്ഥിക്കുന്നു. ഇങ്ങനെയുള്ള പ്രോഗ്രാം കാണുമ്പോൾ സ്ത്രീകളെ കൂടുതൽ കൂടുതൽ ബഹുമാനിക്കും. പുരുഷന്മാരേക്കാൾ എപ്പോഴും ഉയർന്നു നിൽക്കുന്നത് സ്ത്രീകൾ തന്നെയാണ്.
ഈ കളി കാണുമ്പോ തന്നെ ഒത്തിരി സന്തോഷംനല്ല ഭംഗി ഉള്ള കളി .എത്ര പ്രാവശ്യം കണ്ടാലും മതി യാവില്ല.. .എല്ലാരും സുന്ദരി കളുമാണ് നിങ്ങളുടെ ഈ കുട്ടായമ്മ എന്നുംനിലനിൽക്കട്ടെ.. ഭഗവാൻ അനുഗ്രഹിക്കട്ടെ.. ആശംസകൾ കൂട്ടുകാരികളെ 🥰🥰🥰🥰🥰🙏🏼🙏🏼🙏🏼🙏🏼🙏🏼
😅 4:11
ആഹാാാാ 🙏🙏🙏🙏🙏🙏🙏🙏supper 👌👌👌👌👌👌👌👌വളരെ മനോഹരമായി കളിക്കുന്നു എല്ലാവർക്കും അഭിനന്ദനങ്ങൾ🙏ഇനിയും ഉയരങ്ങളിൽ എത്താൻചൊവ്വല്ലൂർ തേവർ അനുഗ്രഹിക്കട്ടെ 👍👍👍
ഇവരെ കൃത്യമായി പ്രോത്സാഹി പ്പിക്കുന്നതിനൊരു സല്യൂട്ട്.
അടിപൊളി , ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു പരിപാടി സൂപ്പർ
lettervery very
എല്ലാരും വളരെ മനോഹരമായി കളിച്ചു ❤🎉🎉
തിരുവാതിര കളി ഒരുപാട് കണ്ടിട്ടുണ്ട് ഇത് പോലെ ഒരു വെറൈറ്റി തിരുവാതിര കളി ആദ്യമായിട്ടാണ് സൂപ്പർ അടിപൊളി 👌👌👌👌
Thirubathira kali allaithu
ഡയറക്ഷൻ, ക്യാമറ ക്ലാരിറ്റി, ആങ്കിൾ, ഷോട്ട്സ്.... എല്ലാം ഒന്നിനൊന്ന് മെച്ചം സുജീഷേട്ടനും സഹപ്രവർത്തകർക്കും ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു....... ഒപ്പം ഇത്പോലുള്ള കലാപരമായ് കഴിവുള്ളവരെ സമൂഹത്തിന് മുൻനിപിൽ പരിചയപെടുത്തുന്നത് ഏറ്റവും നല്ലൊരു കാര്യമായ് കാണുന്നു .....
Camera clarity??? Performance superb.. Camera clarity ottum illa
സത്യം... ഒരു ചെറിയ ക്യാമറ ആണ് എൻ്റെ കയ്യിൽ ഉള്ളത് ..കലാകാരന്മാരെ നിങ്ങൾക്ക് പരിചയപ്പെടുത്തുക എന്നത് മാത്രമാണ് എൻ്റെ ലക്ഷ്യം ... അത് കൊണ്ട് സഹകരിക്കണം ...🙏🙏
@@natiletharangal super, adipoli
ടീച്ചർ ക്ക്Happy പിറന്നാളാശംസകൾ.വർണ്ണിക്കാൻആകുന്നില്ല.അടിപൊളി.
വരട്ടെ ,കഴിവുകൾ ഒന്നൊന്നായി പുറത്ത് വരട്ടെ .അടുക്കളയിൽ മാത്രം തളച്ചു ഇടെണ്ടവരല്ല സ്ത്രീകൾ .ഗുഡ് പെർഫോമൻസ്
പരമ്പരാഗതമായി നൃത്തം പഠിച്ച വിധ ക്തകൾ....എന്താണ് പറയുക..... ഒരു സമ്പൂർണ കലാ സൃഷ്ടി..... ബിഗ് സല്യൂട്ട് 🙏 👌👌👌👌👌🌹🙏
അടിച്ചു പൊളിച്ചു എന്ന് ഒറ്റ വാക്കിൽ പറഞ്ഞാൽ തീരില്ല, ,ഇതിലെ സ്റ്റെപ്പുകൾ..മനോഹരം,,അതിലുപരി പാട്ടിലെ വരികൾ അതിമനോഹരം.....ഇനിയും ഉയരങ്ങളില്‍ എത്തട്ടെ
കൊള്ളാം, അതിമനോഹരമായി അവതരിപ്പിച്ചു...👌👌👏👏💖അഭിനന്ദനങ്ങൾ..!!❣️❣️
നർത്തകിമാരെ പ്രേഷകർക്കുമുന്നിൽ പരിചയപ്പെടുത്തിയതിനു ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളട്ടെ. ഇതു ആദ്യമായാണ് പരിചയപ്പെടുത്തൽ. പ്രോഗ്രാം അതിഗംഭീരം. ഇങ്ങനെയുള്ള അതിമനോഹരമായ പ്രോഗാമുകൾ ഇനിയും ഇനിയും അവതരിപ്പിക്കാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. അതുപോലെ വിവിധ അമ്പലങ്ങളിലേക്കും പ്രോഗ്രാം അവതരിപ്പിക്കാൻ ഉള്ള അവസരവും ഉണ്ടാവട്ടെ........ 👍👍👍👍👍👍
Kk pö
ഇതിലും ഗംഭീരമായ ഒരു തിരുവാതിര കണ്ടിട്ടുണ്ട് കുറച്ചു നാൾ മുൻപ്..
കാരണഭൂതം തിരുവാതിര.. 😅
😲
Thiruvathira kaliyallaithu
എൻറ്റമ്മോ തകർത്തുട്ടാ എല്ലാംകൊണ്ടും അടിപൊളി കോസ്റ്റും വളരെയധികം ഇഷ്ട്ടപെട്ടു
വളരെ മനോഹരമായ ചുവടുകളും അതിനൊത്ത ശീലുകളും
കണ്ണിനും കാതിനും ഒരുപോലെ മനോഹരം.... എല്ലാ സഹോദരിമാർക്കും ആശംസകൾ......❤❤
ഗംഭീരം.......
ഒട്ടും അവേശം ചോരാതെയുള്ള നർത്തനം....
എല്ലാ നർത്തകിമാർക്കും ഇതിൻ്റെ പിന്നിലുള്ളർക്കും ആശംസകൾ... ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടെ... അറിയപ്പെടട്ടെ....!
പുഴയിലെ കുഞ്ഞോളങ്ങൾ കള കള ഗാനം പാടി ഒഴുകുന്നത്പോലെ ആയിരുന്നു നിങ്ങളുടെ പാട്ടും നൃത്തച്ചുവടുകളും. 👌👌👌എല്ലാവർക്കും ❤️🌹
Super 👌
@@kamalampkd4464 attached tc at all
❤
. 😊😅😮
മനോഹരം 👏👏👏👍തകർത്തു ടീമാണ് സ്പിരിറ്റ്..... സ്പിരിറ്റാണ് ടീമ്
Abhinandhanahal sisters athi manoharamayirikkyunnu attinte varikalum chuvadu veppum 👌👌👌👌❤️❤️❤️❤️
ഞങ്ങളുടെ നാട്ടിൽ ഈ ഓണത്തിന് ക്ലബ്ബിൽ ഞങ്ങൾ ഈ paatinanu കളിച്ചതു
ഇത് വീരനാട്ടം.. കൈകൊട്ടിക്കളി എന്ന് പല പേരിലും കാണുന്നുണ്ടല്ലോ... Super energetic
Kaikotti kali alla
ഇതുവരെ കാണാത്തൊരു കലാസൃഷ്ടി അഭിനന്ദനങ്ങൾ സഹോദരിമാരെ
ഇതുവരെ കാണാതൊരു വെറൈറ്റി പ്രോഗ്രാം തന്നെ അടിപൊളി തന്നെ... എല്ലാവർക്കും അഭിനന്ദങ്ങൾ ❤️😍👍👌👌👌
സൂപ്പർ , എല്ലാ സഹോദരിമാർക്കും അഭിനന്ദനങ്ങൾ
അതിമനോഹരം.ധാരാളം വേദികൾ ലഭിക്കട്ടെ. 👏👏👏
സൂപ്പർ... ഞങ്ങളുടെ നാട്ടിൽ ഇതിനെ ഓണംകളി എന്നും പറയാറുണ്ട്. തൃശ്ശൂരിൽ തന്നെ. ഇന്നൊക്കെ അതൊന്നും കാണാറില്ല.
നാടോടി മങ്കമാരുടെ നാടിൻറെ തനതു കളി നല്ല താളത്തോടെ ചടുലതയോടെ അതിഗംഭീരമായി കളിച്ച നാടോടി സുന്ദരിമാർക്ക് അഭിനന്ദനങ്ങൾ
ഇതു പോലുള്ള പുതിയ കലകൾ രൂപം പ്രാപിക്കട്ടെ. എല്ലാവർക്കും ആശംസകൾ നേരുന്നു 🌹. 🌹. 🌹.
അടിപൊളി
എയറോമ്പിക്ക്സ് നാടൻ വേർഷൻ
തനി നാടൻ കലാരൂപം, അതിജീവനത്തിൻ്റെ സംഗീതവുമായി പുതിയ കൂട്ടായ്മ. ഗംഭീരo
നടൻ പാട്ടും ഇതു പോലുള്ള പരിപാടികളും വലിയ ഇഷ്ടമാണ്. സൂപ്പർ. 👍👍👍...
വളരെനന്നായിട്ടുണ്ട്❤❤
ഞാൻ വാടാനപ്പള്ളിക്കാരാൻ ആണ്,
നമ്മടെ ത്രിശ്ശൂർ ക്കാർ ആണ് കളിക്കാർ ആയ സഹോദരിമാർ എന്നറിഞ്ഞതിൽ വളരെ സന്തോഷം .
ദുബായിൽ നിന്നും
ഗംഭീരം.. നല്ല ചുറു ചുറുക്ക്.. 👍
നേരിട്ട് കാണാൻ പറ്റില്ല..... അത് വലിയ വിശേഷം തോന്നുന്നു... എന്നാൽ വീഡിയോ കണ്ടതിൽ വിഷമം മാറ്റി.... പൊളിച്ചു ചേച്ചിമാരെ... 👌👌👌👌ഇങ്ങനെയൊരു പരുപാടി ചെയ്തതിനു അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും... വിജയത്തിലേക്കു നയിക്കട്ടെ ആശംസിക്കുന്നു 🙋🏻🙋🏻
എത്ര കണ്ടാലും മതിയാവില്ല സഹോദരിമാരെ.. ഇനിയും മുന്നോട്ട് പോവാൻ പ്രാർത്ഥിക്കുന്നു
വളരെ മനോഹരമായിരിക്കുന്നു. ഇതിന്റെ സംഗീതവും സംഗീതസംവിധാ നവും ആശ്ചര്യംതന്നെ. ഇതിന്റെ വരികൾ എഴുതിയ ആൾ ആശയം കൊണ്ട് അത്ഭുതപ്പെടുത്തി. ഇതിൽ പങ്കാളികായ എല്ലാവർക്കും അഭിനന്ദനങ്ങൾ.
അടിപൊളി തിരുവാതിരയായിരുന്നു ചേച്ചിമാരെ
Supper
@@kalamani4977 n kytg
Supper
Thanks
കിടിലൻ, നൃത്തച്ചുവടുകൾ പ്രത്യേകത, പാട്ട് മനോഹരം
കണ്ടും കേട്ടും മതിവരുന്നതിനു മുൻപ് വിട്ടു വിദുരതയിലേക്ക് പോയ പ്രിയ സഹോദരൻ ബാനർജി
എനിക്ക് ഇഷട്ടപെട്ടത് പാട്ടും, അവരുടെ ഡ്രസിന്റെ കളറും സൂപ്പർ
Wow.. entha bhangi..Easy Dance Steps, but very beautiful. nalla coordination. ith ente favourite song anu, ellarum enth bhangiyil anu. Ith learn cheyyan easy anu really enik ee dance cheyyanam ennund..othiri santhosham kandappol. Nammude nadinte ithupole ulla kalakal iniyum munnott varanam.
അതിമനോഹരം👌👌 എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍
C
)
ടൈമിംഗ് പക്കാ ഒന്നും പറയാനില്ല 🙏🙏🙏👍👍👌
കളി സൂപ്പർ ഒരു വിളക്ക് കത്തിച്ചു വെക്കേണ്ടത് ആയിരുന്നു 🌹
ഓർമയിൽ എന്നും ബാനർജി ചേട്ടൻ തന്നെ,,,,,,
നാടൻപാട്ടിന്റെ മടിശീലകിലുങ്ങുമീ
നാട്ടിൻപുറമൊന്നുമിനുങ്ങീ..
വാടാമല്ലികൾ വാരിവിതറി ചുവടുവെച്ചും
പാട്ടും ആട്ടവും ശ്രോതാക്കളെ ആനന്ദപൂർണ്ണിമയിലാക്കി
എല്ലാ കലാപ്രതിഭകൾക്കും വിജയാശംസകൾ💥💥💥💥💥
Thanks - all the best - vlog team, you tube, google etc
Super
Supper
കൊള്ളാം ഞങ്ങൾ ഓണക്കളി കളിക്കുംബോൾ പാടുന്ന പാട്ടാണ് ഒരു 22ക്കൊല്ലം ബോൾ അതില് ആരി ഏരി ഇല്ല. കുഞ്ഞിനെ എനിക്ക് തരണംകൊന്നുകളയില്ലടി ഞാനും എന്നാണ് വരി'
അതിമനോഹരം. കൂടുതൽ അവസരങ്ങൾ ഉണ്ടാകട്ടെ
ആശംസകൾ.......ഒരു കാലത്തിന്റെ തിരുശേഷിപ്പായ് ഇന്നും നിലനില്ക്കുന്ന ഇത്തരമൊരു കലാസൃഷ്ടി അന്യം നിന്നു പോകാതെ പുനർ ജീവൻ നേടിയത് ഇത്തരം കൂട്ടായ്മകളിലൂടെയാണ് ..... ക്ലാസിക്കലായി നൃത്തം പഠിക്കാതെ ഇത്രയും ഭംഗിയായി ചെയ്ത സഹോദരിമാർക്ക് അഭിനന്ദനങ്ങൾ
ക്ലാസിക്കൽ നൃത്തം പഠിച്ചവർ തന്നെ.... പക്ഷെ ഇതിനായി അത് വേണ്ടാ എന്നു മാത്രം 👌
ആഹാ കണ്ടിരിക്കാനുണ്ട് സൂപ്പർ.
എന്താ പറയേണ്ടേ. മനോഹരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും. മ്മനോഹരമായ വരികൾ. ആലാപനം അതിലും മനോഹരം.ചുവടു വെച്ചത് അതിലും ഒക്കെ മേലെ. ഇതിലും നന്നായി ഇത് പാടാനും ദിർസ്യ വത്കരിക്കാനും ആർക്കും പറ്റില്ല. ഒരു പാട് ഇഷ്ട്ടമായി
മനോഹരം
അതിമനോഹരം.......
അഭിനന്ദനാർഹം
Adipoli steppukal oru rakshayumilla
ഇങ്ങനെയുള്ള കളികൾ ഇനിയും വരട്ടെ എന്നുപ്രാർത്ഥിക്കാം ജാതി മതം സാമ്പത്തികം നോക്കാതെ
Patte nannayittunde.. pakshe pattinde pakuthimuthal thiruvathira thalathil ninne maripokunnunde..kurachukoodi thalam sredhichu kalichall nannayirikkum all the best. Suresh wayanad
ഒരു ക്ലാസിക്കൽ രൂപത്തിന്റെ എല്ലാ ചിട്ടവട്ടങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞു അഭിനന്ദനങ്ങൾ
ഒരുരക്ഷയുമില്ല 👍 പഴയകാലത്തേക്ക് കൂട്ടി കൊണ്ടുപോവുന്നു🌹 വരികളും നടനവും പുതിയ ഒരനുഭൂതി😀 എല്ലാ ചേച്ചിമാർക്കും ഒരു ബിഗ് സല്യൂട്ട്🤴👍💞
ചേച്ചിമാരെ... സൂപ്പർ ആയിട്ടുണ്ട് 👍
മനോഹരം, എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.
Seriyal yt hu un
Ch f vs x
നല്ലൊരു കലാ രൂപം 👍👍👍 നല്ല പോലെ ആസ്വദിക്കാൻ കഴിയുന്നു 🥰🥰🥰❤️❤️❤️aaalll the best 👍
വളരെ മനോഹരം ഒന്നും പറയാൻ ഇല്ല എല്ലാരും സൂപ്പർ സൂപ്പർ ❤❤❤❤
Valare manoharam..... Nannayi varatte. Teacherkku pirannal aashamsakal
ധന്യയുടെ ക്ലാസിക്കൽ ഡാൻസ് മാത്രമേ ഞാൻ കണ്ടിട്ടുള്ളു ഇതും അടിപൊളിയായിട്ടോ നൂപുരനാഥത്തിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങൾ
മനോഹരമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🌹🌹🌹
കലക്കി അടിപൊളി ഒന്നും പറയാൻ ഇല്ല 👍👍👍
ഈ പാട്ട് കേൾക്കുമ്പോൾ ബാനർജിയെ ഓർമ്മ വരുന്നു 😢
ഇത് കൈക്കൊട്ടിക്കളി അല്ലേ
Kaikottikaliye inganeapamanikkaruthu
Ella Abhinadhanaghalum Narunnu ,very beautiful.
ഉഗ്രൻ അവതരണം അഭിനന്ദനങ്ങൾ
ചേച്ചി മാരെ അടിച്ചുപൊളിച്ചു നല്ല കളി 👍👍👌🙏🥰
Ernakulam jilla yil programe undenkil ariyikkanam tto.
ചേച്ചിമാർ അടിച്ച് പൊളിച്ച ഞ്ഞ് കെട്ടോ, നല്ല പെർഫോമെൻ സ്
കലാസമ്പുഷ്ഠം നമ്മുടെ നാട് 🙏🏽🙏🏽🙏🏽
വളരെ നന്നായിറ്റുണ്ട് അഭിനന്ദനങ്ങൾ
മനോഹരം,നിഷ്ക്കളംഗമായ പെരുമാറ്റം.വളരെ ഉയരങ്ങളിൽ എത്തട്ടെ.
കേരളക്കരക്ക് ഒരു അഭിമാനം ആയിരിക്കുന്നു നമ്മുടെ പ്രിയ സഹോദരിമ ആർ സഹോദരികൾ ഇവിടെ പല പേക്കൂത്തുകളും കണ്ടിട്ട് ഇതാണ് യഥാർത്ഥ ഡാൻസ് നിർ തം 😊😋😌😘💕❗💦💙👑🙌❣
Re
I love you
🥰👍🤝👌💅
കലക്കി... അടിച്ചു പൊളിച്ചു.... എല്ലാ ഭാവുകങ്ങളും
,supper kananumkelkanum nalla sugamundayirunnu
ചേച്ചിമാർ ലോകപ്രശസതരാകട്ടെ
Amazing . Best presentation. Ella perum nalla energetic aanu. 👌👌👌♥️♥️♥️💯💯💯👍👍👍👍
Very good !👍 നല്ല ചുവടുകൾ!
ഡാൻസിലെ ശിങ്കരി മേളം.... നന്നായിട്ടുണ്ട്.... നൃതക്കാർ സിംപിൾ 🙏🙏
Kidilan
ജ്യോതിമോളെ സൂപ്പർടാ... 🤩
വളരെ മനോഹരം 🌹അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🙏
മനോഹരം . കുറെ സ്റ്റെപ്പുകൾ വളരെ നന്നായിട്ടുണ്ട്. പ്രിന്റഡ് ബ്ലൗസാകാമായിരുന്നു എന്ന ഒരഭിപ്രായമുണ്ട്.
മനോഹരം 🥰🥰🥰🥰ധാരാളം പ്രോഗ്രാമുകൾ കിട്ടട്ടെ 🥰🌹🥰🌹🥰
അടിപൊളി. വളരെ മനോഹരമായിട്ടുണ്ട്. അഭിനന്ദനം. 👍🏻👍🏻👍🏻🌹
Nannayi ethuvare njhan kandathilum kettathilum veche best
വളരെ നന്നായിട്ടുണ്ട് SUPER👏👏👏👏👏👏👏👏👏
Ethra manoharam super,,,coñgrats🙏👍♥️
🙏 ഐക്യത്തിനും പെർഫോമൻസിനും സല്യൂട്ട്
ഒരു വെസ്റ്ൻ മിയൂസിക്ക് ചായവിൽ പാടിയ ഈ പാട്ടും അതിന് യോജിച്ച dance adipoli കലക്കി പത്താളും നൃത്തം. ഇത് ഇയർ ഫോണിൽ കേൾക്കാൻ ബഹുരസം ആണ്. ഈ കലയൊന്നും കുടുംബശ്രി സ്ത്രീകൾക്കൊന്നും അറിഞ്ഞു കൂടായിന്നോ 25ആം വാർഷികം നടക്കുമ്പോൾ
അവരുടെ സമർപ്പണം....
ഒരു വലിയ.. സല്യൂട്ട്... 👌👌👌
നല്ല മനോഹരമായ താളച്ചുവടുകൾ എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
സൂപ്പർ
കാണാനും കേൾക്കാനും കണ്ണിനും കത്തിനും എമ്പമുള്ള നല്ല ഒരു നടൻ സ്റ്റൈൽ. എല്ലാവർക്കും നല്ലത് വരട്ടെ ഇനിയുള്ള അവസരം വിട്ടു കളയല്ലേ 🙏👌🌹
If you have anything f
Interesting and entertaining. Good music. All the best to the group.
വളരെ നന്നായിട്ടുണ്ട്. ഉന്നതങ്ങളിൽ എത്താൻ ഗുരുവായൂർ അപ്പനോട് പ്രാർത്ഥിക്കുന്നു. ഇങ്ങനെയുള്ള പ്രോഗ്രാം കാണുമ്പോൾ സ്ത്രീകളെ കൂടുതൽ കൂടുതൽ ബഹുമാനിക്കും. പുരുഷന്മാരേക്കാൾ എപ്പോഴും ഉയർന്നു നിൽക്കുന്നത് സ്ത്രീകൾ തന്നെയാണ്.
തിരുവാതിര കളിയെ ഇങ്ങനെ അപമാനിക്കരുത്
Very good . Best of luck.
@@allijaravindran4327 ഇത് തിരുവാതിര കളിയല്ലല്ലോ.
@@allijaravindran4327 👍
വളരെ നന്നായിരിക്കുന്നു.....
എല്ലാവർക്കും അഭിനന്ദനങ്ങൾ.......
Super. Avarkku mannil kalikkan veyilath vishamam kaanum. Pakshe kaliye badhichilla. Keep it up.
Adipoli koottukaaree👏👏👏👌👌👌👌😍
വളരെ സുന്ദരം.എല്ലാ ഭാവുകങ്ങളും നേരുന്നു.
നമ്മടെ ചേച്ചിമാർ ...അടിപൊളി ആയി....😍😍😍