ഹിപ്നോട്ടിസം മലയാളം PART -2| HYPNOTISM FUNNY| ARJUN HYPNOTIST| COMEDY HYPNOTISM| ARJUN| MENTALIST

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024
  • ഹിപ്നോട്ടിസം ഉപയോഗിച് ആൾക്കാരെ അവരുടെ ഇമാജിനേഷന്റെ സഹായത്തോടെ അവർക്കു ഇഷ്ടമുള്ള കാര്യങ്ങൾ എക്സ്പീരിയൻസ് ചെയ്യിപ്പിച്ചു കൊടുക്കാൻ പറ്റും. അതിന്റെ ഒരു എക്സാമ്പിൾ ആണ് ഈ വീഡിയോ.
    ഇതിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ ജനുവിന് ആണ് . കുറച്ചു സമയത്തേയ്ക്കു എങ്കിലും അവരുടെ ഇമാജിനേഷനിൽ അവർക് ജീവിതത്തിൽ ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നെ കാര്യങ്ങൾ ചെയ്യിപ്പിച്ചു കൊടുക്കാൻ പറ്റിയതിൽ ഞാനും ഹാപ്പി ആണ് . അവരുടെ റിയാക്ഷന്സ് കാണുമ്പോൾ മനസ്സിലാകുമല്ലോ എത്രെതോളം നന്നായിട്ടു അവരും അത് എന്ജോയ് ചെയ്തിട് ഉണ്ടെന്നു .
    You can buy BRAHMI JAM from : dstores.in/Pro....
    #hyonotism #india #mallu #kerala
    Hi I'm Arjun Satheesh. I'm a professional entertainer from Kerala. You will get to see some amazing contents on this channel. The people featured on this channel are not my stooges or actors and the videos shot are not staged or set upped by any means.
    The videos you will be watching from this channel are purely for entertainment purpose. My tricks and feats are to give you fun. Do not try to attempt any of the stunts without proper practice. Do not consider the mind acts to be a clinical therapy or some sort of counselling. It's purely for fun. I hypnotize people to make their fantasies come true. Watch it and enjoy it.
    You can always connect me on my Instagram @the_psychic_wizard_

ความคิดเห็น • 933

  • @MENTALISTARJUN
    @MENTALISTARJUN  7 หลายเดือนก่อน +4

    Hi dm me to learn Hypnotism : 8281811655 / Instagram - @Mentalist Arjun

  • @anilchandran9739
    @anilchandran9739 ปีที่แล้ว +457

    ഒരുത്തനെ വെറും ടീ ഷർട്ടും ഇടീച്ച് ലഡാക്കിൽ നിർത്തി തണുപ്പിച്ചത് കണ്ട് കിളി പോയി. 😂💖😍👌

  • @rrr-vs1sx
    @rrr-vs1sx ปีที่แล้ว +253

    😂😂😂ഇവിടെ മെസ്സി വരുന്നു, സെൽഫി എടുക്കുന്നു.... മറ്റവൻ ലടാക്കിൽ തണുത്തു വിറക്കുന്നു 😂😂

  • @Jimu-q1p
    @Jimu-q1p 2 ปีที่แล้ว +224

    Fake എന്ന് പറയുന്നവരോട് ഒന്നും പറയാനില്ല മുഴുവൻ Videos ഒന്ന് കണ്ട് നോക്ക്..... കണ്ടിട്ട് കിളി പോയി ജീവിതത്തിൽ ഒരിക്കലെങ്കിലും ഒന്ന് Experience ചെയ്യാൻ കഴിഞ്ഞിരുന്നെങ്കിൽ.... 😍😍😍

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +39

      Thanks....this means a lot...
      Ennekilm neryt kaanan pattatae ennu njanm aagrahikkunnu 🥰🙌

    • @seraiahsworld
      @seraiahsworld ปีที่แล้ว +1

      Yes......

    • @anupriyababy3370
      @anupriyababy3370 ปีที่แล้ว +3

      Autograph vaggiya yellow shirt chettan enthu konde athu orginal ayi thonni enkil aaa paper pockets olo evide enkilum vechilla.vaggiya udane face ilukku kayi konde poyi thudakkukayannu cheythathu.... autograph vechano mugam thudakkunne...udayippu manakkunnalloo

    • @aksharakittunni9661
      @aksharakittunni9661 11 หลายเดือนก่อน

    • @ashkarakku6778
      @ashkarakku6778 10 หลายเดือนก่อน +1

      @@MENTALISTARJUN nta ponnu broo ultra fake aahnu thangal... ithokke nerathe avarodu decide cheyum inganoke ennu, nammalum kure padichatundade.. ithu orikalum revealum cheyyula avde ningade vijayam ...alland onnulla full scripted and fake ... ITS FUN AND ENTERTAINMENT ONLY ... 💯 💯 💯

  • @Shimitha_ashif
    @Shimitha_ashif ปีที่แล้ว +31

    കാണാൻ late ആയെങ്കിലും നന്നായി enjoy ചെയ്തു. subscribed.

  • @Speed234-i-24
    @Speed234-i-24 2 ปีที่แล้ว +69

    Ente ponno ithupole ulla Oru program ithuvare kandit ila. Its Mind-blowing bro ♥️

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +2

      🥰 Thanks....means a lot 💯

  • @akkisnet
    @akkisnet 2 ปีที่แล้ว +62

    ഇത് ഏതോ മെറ്റലിസ്റ്റൊന്നും അല്ല മന്ത്രാവതിയാണ് ഭായ് 😂❤ എങ്ങനെ പറ്റുന്നോ ആവോ പൊളി പൊളി 😅

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +15

      Haha apavaadam paranj parathunno 🔫🤣🥰

    • @00000......
      @00000...... ปีที่แล้ว

      @My Tube ഹിപ്നോട്ടിസം പറയുന്നത് ദുർമന്ത്രവാദം, വശീകരണ വിദ്യകൾ, ഒടിവിദ്യ, സമ്മോഹന ശാസ്ത്രം എന്നിങ്ങനെയുള്ള നിരവധി പേരുകളിൽ അറിയപ്പെടുന്ന ഇത്തരം വിദ്യകൾ എല്ലാം തന്നെ നിഗൂഢതകൾ നിറഞ്ഞ അനുഷ്ഠാനങ്ങൾ ആയിട്ടാണ് പൊതുവേ ആളുകൾ കണക്കാക്കുന്നത്. ചിലതരം ആളുകൾക്ക് മാത്രമായി അറിയാവുന്ന ഇത്തരം വിദ്യകൾ ആളുകളിൽ ഭയവും ഭക്തിയും വിശ്വാസവും ഉണ്ടാക്കിയിരുന്നു. ഇതെല്ലാം തന്നെ ഒരു ദൈവിക ശക്തി ആണെന്നും സിദ്ധിയാണെന്നും ഇതിന്റെ ആചാര്യന്മാർ മറ്റുള്ളവരെ വിശ്വാസിപ്പിച്ചിരുന്നു. മറ്റുള്ളവരിൽ നിന്നും സ്വീകരിക്കുന്ന ആവർത്തിച്ചുള്ള പ്രത്യയനങ്ങൾ വ്യക്തികളിൽ സ്വാധീനം ചെലുത്തുകയാണെന്നും, പലർക്കും അനുഭവപ്പെട്ടിട്ടുള്ള അനുഭവങ്ങൾ മായികഭ്രമം (illusion) മാത്രമാണെന്നും അതു മനസ്സിലാക്കാൻ ഉതകുന്ന ശാസ്ത്രിയമായ അറിവുകൾ അക്കാലത്തുള്ള ജനങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്നും പറയപ്പെടുന്നു.:"'

  • @Fousiya_nisha
    @Fousiya_nisha ปีที่แล้ว +12

    Nta ponnu bro pwoli 🥰🥰🥰😍😍😍namichu bro ningal oru sambahavam thanne 😎 lifil oru time enkilum ithpole experience cheyyanm 😍i am waiting 🤝

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +3

      Thanks a lot 🥰 will do sooon.... Inshaallah 💯

  • @Goldensunrise5167
    @Goldensunrise5167 ปีที่แล้ว +37

    എനിക്ക് വട്ടായതാണോ...അതോ എല്ലാർക്കും വട്ടായതോ...കിളി പോയ പോലെ...Amazing 😊👏👏

  • @jayas4656
    @jayas4656 11 หลายเดือนก่อน +14

    താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ..സത്യം നമ്മടെ അബോധമനസ്സിലെ പല ആഗ്രഹങ്ങളും പക കാരണങ്ങളാലും മറന്നു ജീവിക്കുന്നവരാണ് മനുഷ്യർ..ഇനിയും നമ്മുടെ ഉള്ളിലുള്ള മനസ്സിൻ്റെ വിങ്ങലുകൾ കേൾക്കാൻ ഇത് നല്ലൊരു ടെക്നിക് ആണ്.മനസ്സ് ഒരു മഞ്ഞ് മലപോലെ ആണ് ..കാണാവുന്ന ഭാഗം ഉപബോധ മനസ്സ്..deep ആയത് അബോധ മനസ്സ്..

    • @MENTALISTARJUN
      @MENTALISTARJUN  11 หลายเดือนก่อน +2

      Yeah yeahh 🙌😌

  • @LuthfiyaLuthfiya-y7m
    @LuthfiyaLuthfiya-y7m ปีที่แล้ว +41

    ലഡാക്കിൽ പോയവൻ ഐസ് ആണെന്ന് വിചാരിച്ച് മണ്ണ് വാരിയെറിയാഞ്ഞത് നന്നായി. 🤣🤣

  • @shestechandtalk2312
    @shestechandtalk2312 ปีที่แล้ว +11

    Nte പൊന്നോ കിളി പോയി. അവൻ തണുത്തു മരിക്കാറായി. ആ സഹാറ മരുഭൂമിയിലേക് ഒന്ന് kettividu 😂😂😂😆😆😆👌🏼

  • @shemeenasherin7198
    @shemeenasherin7198 6 หลายเดือนก่อน +1

    നിങ്ങളുടെ വീഡിയോ കാണുബോ ഞാൻ ആഗ്രഹിക്കാറുണ്ട് 🥲... ഇത്പോലെ എന്റെ ഉപ്പാനെ ഒന്നു കാണാൻ പറ്റിയിരുനെകിൽ എന്ന്... ഒരുപാട് ആഗ്രഹം ഉണ്ട്

  • @GodlyLovesYou
    @GodlyLovesYou ปีที่แล้ว +32

    ആ തണുത്തു വിറയൽ പോലും സൂപ്പർ 🎉🎉🎉

  • @ashikks6901
    @ashikks6901 2 ปีที่แล้ว +64

    Enik ronaldo ne kaananam

  • @ziraaplants7307
    @ziraaplants7307 ปีที่แล้ว +6

    വിശ്വസിച്ചു ഇത് നാൻ വിശ്വസിച്ചു 😅😅😅
    2023 ആയി bro we Are not in the 18 th century, 😅😅

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +7

      But than ipozhum 16 th century l aanalo! 😁

    • @RAJ-fb3ps
      @RAJ-fb3ps ปีที่แล้ว

      Real aanu

  • @kadeejap7352
    @kadeejap7352 2 ปีที่แล้ว +11

    Ingane pooyaal Ingal wife nne paisa chelav illaathe loogam muyuvan chuttikkuolloo😁......any way poliyaan Njan ippo sir nte oru bhayangara fan aanu too❤️❤️❤️😍

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +9

      😁🥰Haha aaraanavo aa bhaagyavathi 🤣
      Thanks a lot 💯🥰

    • @kadeejap7352
      @kadeejap7352 2 ปีที่แล้ว

      @@MENTALISTARJUN 😁

  • @adh-techie
    @adh-techie 2 ปีที่แล้ว +66

    Full Support 🤩 Soon You will hit 1 Million For Sure , You have the gun ...Keep Going

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +5

      Means a lot 🥰 Thanks

    • @Solosoldie
      @Solosoldie 2 ปีที่แล้ว

      1 million, NO way. He can cross 10 Million in future. He is damn talented .I never seen such a guy in my life

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      @@Solosoldie 🙏🥰 Thanks!

  • @muhammedjaseel2786
    @muhammedjaseel2786 10 หลายเดือนก่อน +17

    Bro never stop uploading…. U are a gem

    • @MENTALISTARJUN
      @MENTALISTARJUN  9 หลายเดือนก่อน

      Thank uu so much bro,😍😍

  • @fasnasherin2927
    @fasnasherin2927 ปีที่แล้ว +11

    White shirt itta chettan sherikum enjoy cheyth😂❤poli

  • @7itheeshhh987
    @7itheeshhh987 2 ปีที่แล้ว +18

    Masss🙏 orikalenkilum experience cheyanam ennund💥

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +2

      Ennekilm sadikattae..... inshaallah 🥰

  • @abhijithas1015
    @abhijithas1015 ปีที่แล้ว +2

    ഞാൻ ആലോചിക്കണത് അതല്ല്ല ഇങ്ങേരു കൂടെ ഉണ്ടേൽ ഡെയിലി കഞ്ഞി ചമന്ത്തിം ഡെയിലി ചിക്കൻ ബിരിയാണി പറഞ്ഞു കഴിക്കാലോ

  • @anujamola4835
    @anujamola4835 2 ปีที่แล้ว +5

    ഈ വീഡിയോസ് കണ്ടപ്പോൾ .എനിക്കും ഇതുപോലെ ഒരു experients വേണം എന്ന് തോന്നുന്നു . plss... പ്ലീസ്... plsss 🙏🙏🙏🙏🙏🙏🙏

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      Sure ennekilm kaanan patyal will try this 🥰

    • @anujamola4835
      @anujamola4835 2 ปีที่แล้ว

      @@MENTALISTARJUN ഉറപ്പായിട്ടും.... കാക്കനാട് ഭാഗത്തു വരുമ്പോൾ.. ഈ comment ന് rply ചെയ്താൽ മതി bro😍😍😍

  • @sincyns-ex5mb
    @sincyns-ex5mb 10 หลายเดือนก่อน +7

    ഇന്ന് തന്നെ എത്ര വീഡിയോ ഞാൻ കണ്ടു... സൂപ്പർ bro... നേരിൽ കാണാൻ ഒരു ആഗ്രഹം 🥰🙏

  • @jafarpk7049
    @jafarpk7049 ปีที่แล้ว +17

    ഇങ്ങനെ ഒരു സംഭവം ഞാൻ ആദ്യമായാണ് കാണുന്നത് സൂപ്പർ സൂപ്പർ പറയാൻ വാക്കുകളില്ല ❤️❤️സണ്ണി ലിയോൺ സൂപ്പർ എന്തായാലും ഇപ്പോൾ നാട്ടിൽ ആ പേരിലായിരിക്കും അറിയപ്പെടുന്നത് അല്ലെ

  • @thankgod4144
    @thankgod4144 2 ปีที่แล้ว +24

    Top content bro u deserve more subscribers

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      Thanks 🥰 this really means a lot 🙏

  • @SulthanGamingOfficial2021
    @SulthanGamingOfficial2021 2 ปีที่แล้ว +7

    Bro its Unbelievable. mentalism Njn kure kandittund But Ith Enne oru Albhuthapeduthi Oru naal Enikkum try cheyyenam😌❤️

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      Thanks brother....Sure.... I would love to 🥰

  • @spicydine3979
    @spicydine3979 10 หลายเดือนก่อน +2

    എനിക്ക് ഇത് വിശ്വസിക്കാനാവുന്നില്ല. നേരിട്ട് feel ചെയ്താലേ പറയാൻ പറ്റൂ 👍🏻

    • @___-em6py
      @___-em6py 7 หลายเดือนก่อน

      എനിക്കും

  • @abzworld123
    @abzworld123 2 ปีที่แล้ว +3

    Bro.. Vere level lll ethum..... 🥰🥰🥰..... Ennenghilum എന്നെ ഇതുപോലെ chyo 😁

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      🥰 Thanks.... Yes.... ennekilm in future neriyt kaanaan oru situation undayal will try this

    • @abzworld123
      @abzworld123 2 ปีที่แล้ว

      @@MENTALISTARJUN
      Bro yude sthalam?

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      @@abzworld123 Trivandrum

    • @abzworld123
      @abzworld123 2 ปีที่แล้ว

      @@MENTALISTARJUN njn kannur......

  • @Clickplay74
    @Clickplay74 ปีที่แล้ว +1

    ഇത് orginal ആണോ അതോ acting ആണോ... ഒരു mentalist പറഞ്ഞത് ഇത് എലാം acting ആണ് എന്ന്...

    • @sherinsunny6086
      @sherinsunny6086 ปีที่แล้ว +1

      Vere level acting

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Athae mone 🙌

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Abhinayippichyt enik aarum Oscar onum kond tharan ponila suhrithae 🙌

  • @Zulqarnain2024
    @Zulqarnain2024 2 ปีที่แล้ว +18

    Bro ithoke planned aano. Or original aano. Actually unbelievable 😳

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +5

      Planned alla bro ..ithu street Hypnotism aahn....pls watch my new video.... (CET clg show)

    • @Zulqarnain2024
      @Zulqarnain2024 2 ปีที่แล้ว +3

      @@MENTALISTARJUN Then really superb bro. Keep going ... 💪

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +4

      @@Zulqarnain2024 thanks you 🥰🙌

    • @fidafaizu
      @fidafaizu 2 ปีที่แล้ว +7

      ഉടായിപ്പ്

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +1

      @@fidafaizu aah😊👍

  • @akkochi4203
    @akkochi4203 ปีที่แล้ว +2

    8:04 ഈ സമയത്ത് ബാക്കിൽ മഞ്ഞ് കൊള്ളുന്ന അവൻ എന്തോ കോപ്രായം കാണിക്കുന്നു അത് എന്താ bro...

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Aryla...aa tym avante mindil avan nthan chindikunne ennu

  • @sreethusreenivas8305
    @sreethusreenivas8305 ปีที่แล้ว +4

    This isssss....😲😲🔥🔥even i wanted to try....ank vijay na kanan pattuo😌😂🙈🥺

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +1

      😄 in future neriyt kaanaan oru situation undayal will try this ✨

  • @Rajeesh234
    @Rajeesh234 2 ปีที่แล้ว +9

    അവന്‌ വേഗം.. ഒരു പുതപ് കൊടുക്കു.. ഇല്ലെങ്കിൽ പാവം തണുത്തു.. മരിക്കും 😂😂😂😂

  • @zeyan9580
    @zeyan9580 ปีที่แล้ว +2

    എന്തിനാണ് ബ്രോ igane aale pattikunne😪iganonnum nadakathilla 100% sure

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +4

      Enthinanu bro ariyathae karyathae kurich aadhikarikamai ingenene abhipraayam parayune..... !

  • @fenbwoy8231
    @fenbwoy8231 2 ปีที่แล้ว +4

    Bro Fair Reply Thranae Ithokke Real Ano 😳🔥
    Ikk messi ne kananam💥🥵

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +1

      Sure brother...yes bro real aanu.... Basically ith street Hypnotism aanutto.... Bakki Hypnotism videos koode kand nok bro....oru idea kittum...or youtube l Street Hypnotism performances nu nokiyal mathy

  • @blackpinkvibes2669
    @blackpinkvibes2669 ปีที่แล้ว +2

    Ithokke ntha.... ചിരിക്കണോ.. കരയണോ അറിയുന്നില്ല... Bro.. Onnum paraysnilla

  • @jamsheedm4637
    @jamsheedm4637 ปีที่แล้ว +9

    ഇത് പോലെത്തെ ഒരു പ്രോഗ്രാം ഞാൻ കണ്ടിട്ടില്ല ഫുൾ എൻജോയ് ചെയുന്നു ഫുൾ സപ്പോർട്ട് ബ്രോ

  • @Wizeeey
    @Wizeeey 9 หลายเดือนก่อน +1

    Pettenn spaininn ladakhilotte pokendathanu allatha paksham aa t shirt itta payyan thanuth virach chathupokum😂😂

  • @haneefakthaneefa2339
    @haneefakthaneefa2339 ปีที่แล้ว +14

    എനിക്കിഷ്ടപ്പെട്ടത് ഇതിൽ അല്ല മറ്റേതോ വീഡിയോയിൽ കണ്ണു തുറന്നാൽ നോട് ബീച്ചാണ് എന്നു പറഞ്ഞപ്പോൾ കേട്ടാ ആളുടെ മനോഭാവം അദ്ദേഹത്തിൻറെ എക്സ്പ്രഷൻ അമേസിങ് പെർഫോമൻസ്...😘👏

  • @2xbearth
    @2xbearth 5 หลายเดือนก่อน +1

    Ente ponno ... Fayass fire 🔥😂😂

  • @samxusx4
    @samxusx4 2 ปีที่แล้ว +8

    9:27 mattavan full thanutthirikkuva 😅

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +2

      😍😌😁 manaliyil aanunn ....aa karithyekkunne

    • @samxusx4
      @samxusx4 2 ปีที่แล้ว +1

      @@MENTALISTARJUN 😂

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +1

      @@samxusx4 😁

  • @ashkarakku6778
    @ashkarakku6778 10 หลายเดือนก่อน +1

    ENTERTAINMENT AAAHNU OK BUT ITS A COMPLETELY SCRIPTED AND FAKE DON'T BELIEVE THIESE TYPE OF PERSON ... ITS FUN AND ENTERTAINMENT 💯

  • @dakshadevu3567
    @dakshadevu3567 ปีที่แล้ว +12

    Amazing.. Want to experience once💖

  • @deepu2882830
    @deepu2882830 ปีที่แล้ว +1

    Urakam illa bro idhe pole uraki tharan pato

  • @ridhik3326
    @ridhik3326 2 ปีที่แล้ว +3

    Bro eth planning cheyyth cheyyunneyalle ?

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +1

      Ivarke oke paisa koduth cheyikan maathram rich onm alla njn! 🥲 .... Bakki videos koode kand nokku...apo oru idea kittum

  • @vipinp8165
    @vipinp8165 ปีที่แล้ว +2

    Broo..pwoliyaaanu ttohh.. oru rekshem illa.instayil Oru video kandathinu shesham. Bakkiyellaa videosum njn otta iruppinu kandu.. Kure chirichu.. thankyou broo. All the best💕💕💕

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +1

      😻🙌 thank you bro...means a lot !

  • @niyasniyas1316
    @niyasniyas1316 ปีที่แล้ว +5

    മലയാളം പറയുന്ന മെസ്സി 😂😂

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +2

      Malayalam alla njn ini chinees paranjalum avare ath Messi samsarikune aayt aakum imagine cheyunne 🙌

    • @niyasniyas1316
      @niyasniyas1316 ปีที่แล้ว

      😅

  • @jubinajohn9355
    @jubinajohn9355 ปีที่แล้ว +2

    OMG ....sathyam para chettante anti alle Illuminati 🤪 🤪..Oru rakshyem illatto..❤️❤️

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +1

      😁😄 meim atharakkaran nahi hoom

  • @franklinslecturesktu
    @franklinslecturesktu 2 ปีที่แล้ว +6

    Machane set ❤️🔥

  • @seraiahsworld
    @seraiahsworld ปีที่แล้ว +2

    I cant blve this....... Scripted aano.... Eniku vattaayi😀😀😀😀🤣🤣🤣🤣🤣🤣

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +3

      Haha enna ini vattakanda.... Bakki videos koode kand nokku 😊 apo oru idea kittum..... script alla 👍😊🥰

    • @seraiahsworld
      @seraiahsworld ปีที่แล้ว

      @@MENTALISTARJUN 😀😀👍🏻👍🏻👍🏻👍🏻👍🏻

  • @harrynorbert2005
    @harrynorbert2005 2 ปีที่แล้ว +14

    Machaane pwoli👌👌

  • @irfanm4642
    @irfanm4642 5 หลายเดือนก่อน

    Bro inganeyokke cheyyan pattumo,ullathano

  • @Richumeeshu
    @Richumeeshu 11 หลายเดือนก่อน +8

    ഇത് അവർ കാണുമ്പോഴുള്ള അവസ്ഥ 🤣🤣🤣🤣🤣

  • @shebeelibraheem5574
    @shebeelibraheem5574 2 ปีที่แล้ว +2

    Bro enik prithviraj sir ne kananam pinne ronaldoyeyum onnu kanich tharumo bro 💖

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      Ennekilm in future neriyt kanan oru avasaram vanal will try for sure bro 🥰

  • @shiyavlogs9868
    @shiyavlogs9868 9 หลายเดือนก่อน +4

    ചിരിച് മരിച്ചു 🤣🤣🤣😂😂😂ഇജ്ജാതി,

  • @Mr.Anugraha_storys
    @Mr.Anugraha_storys ปีที่แล้ว +2

    Polii 🤩💗enikkum ithu onnuu experience cheyannenuu 😌🔥💗

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +1

      Ennekilm angene undaakatte 🥰✌️

  • @Kaalam814
    @Kaalam814 ปีที่แล้ว +10

    കുറച്ചു അലഞ്ഞു പഠിക്കാൻ ഒരു തേങ്ങയും നടന്നില്ല അങ്ങനെ എന്റെ ആഗ്രഹം ഗതികിട്ടാതെ അലഞ്ഞു നടക്കുന്നു.
    എന്തായാലും പൊളിച്ചു ബ്രോ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      🥰 Thanks a lot! Inshaallah ✨

    • @AbhinandM-sb5tm
      @AbhinandM-sb5tm 10 หลายเดือนก่อน

      @@MENTALISTARJUN ithengane evide padikkan pattumenn paranju tharu... Rnnum chettan mathramayirikkum inspirarion

  • @a.x.e.i.t.7252
    @a.x.e.i.t.7252 ปีที่แล้ว +1

    നമ്മളെയും ഇങ്ങനെയൊക്കെ ആരോ ആക്കി ജീവിപ്പിക്കുന്നതാണെങ്കിലോ

  • @ameensharaff
    @ameensharaff 2 ปีที่แล้ว +3

    Machane enikk ippo kananam 😭❤️

  • @sjsj1319
    @sjsj1319 ปีที่แล้ว

    ഇതെന്ത് മൊയന്ത് പരിപാടി ആണ് 😄🤮🤮😬😬😬

  • @mansoormuhammed5974
    @mansoormuhammed5974 2 ปีที่แล้ว +15

    Bro I too wana enjoy it😍🥺

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      Hopefully ennekilm oru situation undayal will try for sure 🥰🙌

  • @Alhidhayapardhahouse
    @Alhidhayapardhahouse ปีที่แล้ว +1

    മലപ്പുറത്തു വരുന്നുണ്ടോ bro... എന്നെ ഇത് പോലെ ഒന്ന് ചെയ്യുവോ

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Epozheklm varune tyml ...neryt kanan patyal will try this ✨

  • @achuthman
    @achuthman ปีที่แล้ว +4

    Pakshe arjun parajanthu sunny lenoneee, pakshe pulle paranajathu sunney leonn. he should have also told sunny leoneee right if it was due to hynotism. why is that difference ?

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Coz ....in his mind it was like tht .... So he said so...athreyulu 😁🙌

  • @jubair5203
    @jubair5203 ปีที่แล้ว +1

    Polich❤

  • @Arkangel8866
    @Arkangel8866 2 ปีที่แล้ว +3

    Wow 😲

  • @jalalsaide
    @jalalsaide ปีที่แล้ว +1

    ഞാനും ഒരു hypnotherapist ആണ്. ഇത് സത്യം ആണ്

  • @06berinshabu68
    @06berinshabu68 2 ปีที่แล้ว +3

    Bro enikkum try cheyyanam😍😍😍

  • @jayalekshmijayalekshmij4469
    @jayalekshmijayalekshmij4469 ปีที่แล้ว

    അവൻ തണുത്ത് വിറച്ച് നിക്കുവാ 🤣🤣

  • @thaninadanvlogs45
    @thaninadanvlogs45 10 หลายเดือนก่อน

    അർജുൻ എനിക് നിങ്ങളുടെ നമ്പർ തരുമോ ഒരു കാര്യം സംസാരിക്കാൻ പ്ലീസ്

  • @shilpachippu7113
    @shilpachippu7113 ปีที่แล้ว +4

    ഇത് സത്യം ആണോ 🙄കണ്ട് എന്റെ കിളി പോയി.. ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നേ... Mentalist അനന്ദുനെ കടത്തിവെട്ടിലോ 🤭😳

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      🥰 sathyam aanu.. thank you for your support

  • @aparnapk7986
    @aparnapk7986 ปีที่แล้ว

    Padachone... Ingalu poliya tto

  • @akhillsunny8690
    @akhillsunny8690 2 ปีที่แล้ว +3

    Onnum parayan lllaa Bro love you 💗

  • @SRIJINLAL
    @SRIJINLAL 10 หลายเดือนก่อน +2

    ഡീപ്രാണ്ടി ഡീപ്രാണ്ടി ഡീപ്രാണ്ടി 😂😂വീഡിയോ👌❤️

  • @sajansajanms1807
    @sajansajanms1807 2 ปีที่แล้ว +4

    Try cheyyanam😁

  • @koottumkalachayans240
    @koottumkalachayans240 ปีที่แล้ว +1

    Appo mind freakile Chris angelinu pinmurakkaranayi.😁😁

  • @reshreshma2881
    @reshreshma2881 10 หลายเดือนก่อน +3

    Deserves more views 😯❤🙌

  • @binithahareesh1177
    @binithahareesh1177 ปีที่แล้ว +1

    How even possible?

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +1

      😁 possible aanu watch some more videos

  • @adhileo10
    @adhileo10 ปีที่แล้ว +2

    Ennalum eth engane poli 🔥

  • @sinsia__4097
    @sinsia__4097 ปีที่แล้ว +1

    😳 mind blowing . Enikum experience cheyyanam🥹♥️♥️

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว

      Epozhenklm neryt kaanan patyal will try this ✨🙌

  • @devishdev6981
    @devishdev6981 2 ปีที่แล้ว +3

    Daaa...pwoli💓

  • @bindhu.n.k619
    @bindhu.n.k619 ปีที่แล้ว +1

    Entamme kili poyi ladakkinu povan inganeyum trick undaarnno👏👏👏

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +1

      Iniyum enthekke varan irikkunnu 😀✌️

  • @sreekumarbinoy505
    @sreekumarbinoy505 2 ปีที่แล้ว +4

    Wow 😍😍😍😍

  • @bushairvadakkanbawachi769
    @bushairvadakkanbawachi769 ปีที่แล้ว +1

    Poooooda

  • @rinoypr461
    @rinoypr461 ปีที่แล้ว +3

    Ahinaaya simhagal 😂😂😂

  • @asokanmaruthilasokanmaruth3237
    @asokanmaruthilasokanmaruth3237 2 ปีที่แล้ว +1

    ലഡാക്കിൽ പോയവൻ തണുത്തു വിറച്ചു

  • @jeslyjose441
    @jeslyjose441 ปีที่แล้ว +8

    Uyo ethoke egagne. Keep going Adipoli ✨

  • @keraladude2727
    @keraladude2727 2 ปีที่แล้ว

    👇👇👇👇അവൻ സണ്ണി Leon ആയതിനു ശേഷം ഈ ചെയ്തവൻ തിരിച്ച് കൊണ്ട് വരാൻ മറന്നു പോയാൽ എത്ര നേരം ലാസ്റ്റ് ചെയ്യും

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว +1

      Just .....a few minutes or hrs only

  • @shafeequekannur9531
    @shafeequekannur9531 ปีที่แล้ว +24

    എല്ലാവരും സൂപ്പർ ആയി പെർഫോം ചെയ്തു.. 👍👍

  • @minniecartoonz
    @minniecartoonz ปีที่แล้ว

    ഇങ്ങനെ ചെയ്യുന്നതിനിടയിൽ ഇയാളെങ്ങാനും മരിച്ചാൽ മറ്റേയാളുടെ പേര് എന്നും സണ്ണി ലിയോൺ എന്നായിരിക്കുമോ 😇😛

  • @midhunkm7706
    @midhunkm7706 ปีที่แล้ว +3

    Wow....Unbelievable 😍

  • @Beluga_00001
    @Beluga_00001 6 หลายเดือนก่อน

    Bros Brain become Touch Controlled 🤣🤣🤣🤣🤣🤣🤣🤣💀💀💀💀💀💀💀💀💀💀

  • @aksharasuresh3836
    @aksharasuresh3836 2 ปีที่แล้ว +4

    😂🥰🥰

  • @jasnashahaz4685
    @jasnashahaz4685 ปีที่แล้ว +1

    Enneym onn hypnotism cheyyumo, kure aagrahangalund manassil orikkalum nadakkathe, inganeyengilum onn saathikkamallo😞

    • @MENTALISTARJUN
      @MENTALISTARJUN  ปีที่แล้ว +1

      Ennekilm kanan oru situation undayal will try this ✨

    • @jasnashahaz4685
      @jasnashahaz4685 ปีที่แล้ว +1

      @@MENTALISTARJUN Thank u Thank u so much🙏💕 Reply engilum thannallo valare santhoshamaayi😊

  • @noorinshereef0759
    @noorinshereef0759 2 ปีที่แล้ว +3

    Poli♥

  • @CLONEX1
    @CLONEX1 2 ปีที่แล้ว +2

    8:03 aa black tshirt broine nokk

  • @Anuraganil1157
    @Anuraganil1157 2 ปีที่แล้ว +3

    🥰🥰🥰🥰

  • @fizindevassy106
    @fizindevassy106 2 ปีที่แล้ว +2

    Same feel kittan Nalla quality pacha adikka😇

    • @MENTALISTARJUN
      @MENTALISTARJUN  2 ปีที่แล้ว

      Adich nokkiyitullente experience vannu parayumpole undallo! Namak arylaa....nammal pacha adichytila nthyaayalm 👍

  • @hashmcp
    @hashmcp 2 ปีที่แล้ว +9

    Amazing, bro❤️

  • @magneticmedia8464
    @magneticmedia8464 4 หลายเดือนก่อน

    Psychology il hallucination, illusion ivayoke sathyam ulla karyamaan. Manas kyvitt pokuna alkar ithupole thanneyan
    Avan illathath kanum
    Ullathine ilathathayi thonum
    Anganeyoke
    Avarkayi chilapo fantacy world undakum
    Angane ulapol mentalism enn paryunna oru karyam ath nammalude mindine varuthiyilakuka
    Ulbodhmanasile pala karyangalem purath konduvaruna mind reading tachnique thanneyaan
    Ath orikalum maayayo magicoo kooduvathramoo onum ala
    Mentalism is Truth ❤

    • @MENTALISTARJUN
      @MENTALISTARJUN  4 หลายเดือนก่อน

      Oru correction unde ith mentalism alla hypnotism aanu …. both r different