ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Karizma R bike review in Malayalam || വില്ലനാണ് ഇപ്പോൾ ഹീറോ

แชร์
ฝัง
  • เผยแพร่เมื่อ 8 ม.ค. 2022
  • ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾ പരിചയപ്പെടുന്നത് hero karizma r v2 എന്ന വണ്ടിയുടെ ദീർഘകാല ഉടമസ്ഥ അനുഭവങ്ങളാണ്
    വീഡിയോ പൂർണമായും കണ്ടതിനുശേഷം നിങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും താഴെ കമൻറ് രേഖപ്പെടുത്തുക.
    Aswin bro contact: +91 85929 93912
    My Instagram link
    ...
    ▬ STAY UP-TO-DATE! ▬
    Make sure to subscribe to the channel & opt-in for push notifications (click the BELL icon next to the subscribe button) to be notified immediately when I release new videos!
    DISCLAIMER
    This video doesn't contain any harmful or illegal matters. This is strictly TH-cam guideline friendly
    #hero
    #karizma
    #bikereview
    #viral
    #trending
    #himalayanmoosa

ความคิดเห็น • 364

  • @BadBoy-uw2ui
    @BadBoy-uw2ui 2 ปีที่แล้ว +110

    എനിക്ക് ഓർമവച്ച കാലം മുതൽ എന്റെ മനസ്സിൽ പതിഞ്ഞ ഒരേ ഒരു ബൈക്ക്
    Karizma ❣️

  • @team_unique_customs
    @team_unique_customs 2 ปีที่แล้ว +119

    Thanks for the opportunity& full support to all V2 owners.

  • @lamlallu5156
    @lamlallu5156 2 ปีที่แล้ว +136

    ഇങ്ങനെ കൊറേ ബൈക്ക് ഇണ്ട് bro. മാർക്കറ്റ് കീഴടക്കാൻ സാധിക്കാതെ കുറേ അധികം ആളുകളുടെ മനസ് കിഴടക്കി രാജാവായി തുടരുന്ന കുറേ bikes 🔥. ഇനിയും ഇങ്ങനത്തെ vedio pooratte 🔥

    • @kpaxx2128
      @kpaxx2128 2 ปีที่แล้ว +2

      Jawa angane ano mojo?

    • @akhilsuresh3784
      @akhilsuresh3784 2 ปีที่แล้ว +4

      @@kpaxx2128 yes mojo adipoli vandi ayrunnu👌

    • @qwerty3416
      @qwerty3416 2 ปีที่แล้ว +8

      Eyy.. Ithu market okke bharicha vandiyanu.. Karizma R V1 8 years use cheyythirunnu.. Now using mojo

    • @lamlallu5156
      @lamlallu5156 2 ปีที่แล้ว

      @@qwerty3416 nte first vandi fz 2nd splender now avenger

    • @dasamoolamdamu1160
      @dasamoolamdamu1160 2 ปีที่แล้ว +2

      Example cbr 250 r

  • @ashiq1915
    @ashiq1915 2 ปีที่แล้ว +50

    കരിസ്മ v2 ൻ്റെ
    ഇങ്ങനത്തെ ഒരു വീഡിയോക്ക് ആയി ഒത്തിരി നാളയി തിരയുന്നു..❤️🔥

    • @Salaf310
      @Salaf310 ปีที่แล้ว +1

      Bro 2015 model und 25000 km odiyath
      33000 chodhikkunnu
      Adhinulladh undo

    • @Podiyan6526
      @Podiyan6526 11 หลายเดือนก่อน

      ​@@Salaf310new vannu 🔥

    • @myne4883
      @myne4883 11 หลายเดือนก่อน +1

      ​@@Salaf31030k

  • @Traveloguebychithran
    @Traveloguebychithran 2 ปีที่แล้ว +27

    സ്ഥിരം പ്രേഷകർക്ക് ലൈക്ക് അടിച്ചു പൊട്ടിക്കാം 🔥🔥❤️😍😍😍💟💟

  • @throttle_kid_14
    @throttle_kid_14 2 ปีที่แล้ว +20

    ഹിന്ദി ഒട്ടും അറിയില്ലേലും ഹൃതിക്റോഷനെ ഇഷ്ടം ആയതിനാൽ എന്റെ കണ്ണിൽ ഉടക്കിയ വണ്ടി🤩
    വണ്ടിപ്രാന്ത് തലയ്ക്ക് പിടിക്കണേന് മുന്നേ, ഞാൻ ജീവിതത്തിൽ ആദ്യമായി ഷോറൂമില് പോയി നോക്കിയ വണ്ടി #R❣️
    ഒരുപാട് ആഗ്രഹിച് കാത്തിരുന്നതാണ് ഈ സീനില് പങ്കെടുക്കാൻ.. ചില അവിചാരിത സംഭവങ്ങൾ ഉണ്ടായതിനാൽ വരാൻ കഴിഞ്ഞില്ല അളിയാ ക്ഷമിക്കണം..🙏വന്നിരുന്നേൽ നീണ്ട 18 വർഷത്തെ കാത്തിരിപ്പിന്റെ ഒരു കഥ ഞാൻ പറയാമായിരുന്നു..!!🤗
    #KARIZMA__ALWAYS_GAME🤙💥💥

  • @susanthms615
    @susanthms615 2 ปีที่แล้ว +128

    പഴയ കരിഷ്മ. അത് ഒരു ഒന്ന് ഒന്നര ഐറ്റം ആയിരുന്നു🔥⚡

    • @akhilanirudhan8639
      @akhilanirudhan8639 2 ปีที่แล้ว +4

      Sathyam avasama sonthamakkan sadichu......

    • @albin5513
      @albin5513 ปีที่แล้ว +1

      12yrs ayt koode tanne und

    • @psychoyt2537
      @psychoyt2537 ปีที่แล้ว +2

      My 18 yr old karizma❤

  • @VRMEDIACLUB
    @VRMEDIACLUB 2 ปีที่แล้ว +28

    പഴയ കരീഷ്മയുമായി കഴിഞ്ഞ മാസം മൂന്നാർ പോയിരുന്നു.. സൂപ്പർ റൈഡിങ് comfort 🙏

    • @kornisrinivas5764
      @kornisrinivas5764 ปีที่แล้ว

      Naku Karizma దొరికితే కచ్చితంగా కొంటాను.. love from ANDHRAPRADESH

  • @asw7874
    @asw7874 2 ปีที่แล้ว +29

    ഈ വണ്ടി , design ൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ വേറേ ലെവൽ അകേണ്ടിയിരുന്ന വണ്ടി ആയിരുന്നു....

  • @theju1221
    @theju1221 2 ปีที่แล้ว +17

    22:38 true friends ❤❤

  • @Muhammadkrishnankutty
    @Muhammadkrishnankutty 2 ปีที่แล้ว +19

    Hero HUNK ഇതുപോലെ ഒരു വീഡിയോ ചെയ്യുമോ... ഇപ്പോഴും king ആണ് 🔥

  • @vishnupillai300
    @vishnupillai300 2 ปีที่แล้ว +20

    Karizma ennum manasil und...Legend forever..

  • @jobymathew915
    @jobymathew915 2 ปีที่แล้ว +20

    ASWIN S from our Vaikom.. His Unique Emperor Vehicle Service pwoliya 🥰🥰🥰 He is working in IT field Kakkanad. Passionate in Electrical works in car n bike 🔥🔥🔥. ചെറുക്കൻ വേറെ levala 👍 Son of a legend Shajy Sir who keeps on getting awarded from the government of India 🇮🇳🇮🇳🇮🇳 Nice to see him here 👍

  • @arunlaltu2880
    @arunlaltu2880 2 ปีที่แล้ว +24

    The yellow karizma is owsome❤️

  • @jijujaison
    @jijujaison 2 ปีที่แล้ว +22

    1st gen karizima was too good ... Itinelalum hit aarnu... ann p220 and karizima aarnu eetavum stylish vandikal...1 lakh aarnu anaate price 15 kollam mumb

  • @mr.turtle8522
    @mr.turtle8522 2 ปีที่แล้ว +9

    Ente ponno nice video ❤️🙂....editings okke pakka pewer 🙂❤️

  • @bike_lover_gallery9093
    @bike_lover_gallery9093 2 ปีที่แล้ว +16

    I am a karizma Zmr owner 😍

  • @abishek542
    @abishek542 2 ปีที่แล้ว +7

    Mubark uyirr polii nanjan innu duke sanal video kandu mubark nalavanam kastapetathu we love ❤you bro 💯💯💯💯💯🥰🥰🥰❤❤💕💕💕💕😍😍

  • @Qatarkerala
    @Qatarkerala 2 ปีที่แล้ว +15

    Ivar പറയുന്ന time bike നല്ലപോലെ കാണിച്ചിരുന്നേൽ ....

  • @mattboy6605
    @mattboy6605 2 ปีที่แล้ว +17

    Karizma legend 😍

  • @Rahul9768..
    @Rahul9768.. 2 ปีที่แล้ว +6

    Njan oru karizma owner anu.... 2011 model..... Ippozhum stock condition anu... 11 years ayi use cheyunu... top speed 135+ riding comfort vere level...🔥🔥🔥... Long ride cheyuvanu kiduva 👍👍👍... 5 th gear ill vandi vere level anu.. Karizma r ❤️❤️😘😘😘😘🔥🔥🔥👍

  • @nandhusvlogs4476
    @nandhusvlogs4476 2 ปีที่แล้ว +13

    Bro ente dream bike ah Karizma R ❤️❤️

  • @therealprince1651
    @therealprince1651 2 ปีที่แล้ว +13

    Karizma r v1 power saanam🔥🔥🔥

  • @craftmedia6705
    @craftmedia6705 2 ปีที่แล้ว +6

    2010 nu munne ulla herojonda Karizma r nu rpm limited cut off illa so aavandikal highway long stressil 145 km vare top kayarum..
    Pinnedu irangiya vandikal avar rpm speed limiter vechhanu irakkiyathu..
    Veroru pradanappetta karyam 2003 Karizma irangupol indiayile ettavum powerfull bike the real king aayirunnu..
    2022. Ayappol herokku same type performer ulla oru vandi illa ..Mattu compnykal dohc superbikkukal irakkunnu.. hero ippozhum pazhaya xtreeminte enginil modification nadatthiyum sticker maatti ottichhum udaayippum kondu aalepattikkan nadakkunnu

  • @asishsjayadev8668
    @asishsjayadev8668 2 ปีที่แล้ว +32

    karizma R v2, entelum undayrunnu❤,
    ഓടിക്കാത്ത ആൾകാരാണ്, degrade ചൈയുന്നത് 🙌🏻

    • @martinantony5331
      @martinantony5331 2 ปีที่แล้ว +3

      Design ane bro problem

    • @Salaf310
      @Salaf310 ปีที่แล้ว

      Bro 2015
      Model 25000 km odiya Karizma
      Ee video yil kanda model
      33000 roopa chodhikkunnu
      Adhinulla mudhal undo

    • @sidharthsibi4131
      @sidharthsibi4131 ปีที่แล้ว

      Bro njn oru v2 eduthu athin engine heat kooduthal aayi kanunnu ath enth kond aan
      Pinne ravile start avunnilla athin 220 nte carb vachal ready avum enn parayunnu seriyano?
      Please replay bro?

    • @Enterworld392
      @Enterworld392 10 หลายเดือนก่อน

      ​@@sidharthsibi4131Ente karizma r v1 anu hero anu engine heat und 220 carbrator anu ullath original karizma carbrator anu nallath

  • @sabinmadwheelz
    @sabinmadwheelz 2 ปีที่แล้ว +7

    First ( വേറെ ആരോ അടിച്ചു 🤭)

  • @karizmaloverkl2683
    @karizmaloverkl2683 2 ปีที่แล้ว +25

    നമ്മടെ ഗ്രൂപിലെ വണ്ടികൾ 😍✨️✨️💥 v2 community 💥

  • @blackshifter_95
    @blackshifter_95 2 ปีที่แล้ว +8

    Njan ippo oru dominar owner anu ithinumenu enik karizma v1 version ayirunnu undayirunnu, chila prathyeka sahacharyam karanam vandi kodukkendi vannu, ippolum karizma enik vallatha oru missing anu. My best bike ever . Ini oru vandi edukkanunde ath karizma thanna , kayyil ullavanallathe vere oralkkum aa vandi endhanennu manasilakkan pattilla. Oru pakka beautiful & legendary bike anu karizma. Ath v1 anelum v2 anelum avde karizma enna brand anu value.

    • @Podiyan6526
      @Podiyan6526 11 หลายเดือนก่อน

      New vannu 🔥

  • @TheShajahant
    @TheShajahant 2 ปีที่แล้ว +10

    Karizma ZMR 💥

  • @aestheticsmubzy
    @aestheticsmubzy 2 ปีที่แล้ว +5

    Pwolii vdeo bro ....!! ❤️❤️

  • @jibinm8583
    @jibinm8583 2 ปีที่แล้ว +4

    ഞാൻ ഒരു karizma പ്രാന്താണ് അത് കിട്ടാതെ പോയതിൽ ഇന്നും നല്ല വിഷമം ഉണ്ട്.....

  • @kltechy3061
    @kltechy3061 2 ปีที่แล้ว +15

    Legend bike 😘😘😘

  • @crosair7837
    @crosair7837 2 ปีที่แล้ว +5

    First

  • @lukkyluckylucky2190
    @lukkyluckylucky2190 2 ปีที่แล้ว +8

    Review cheyyumbho bike koode oppam onnu kaanikane brow

  • @anishmaddy1963
    @anishmaddy1963 2 ปีที่แล้ว +4

    എൻ്റെ കയ്യിൽ ഉണ്ട് yellow ഇപ്പോളും പുലിയ.
    അത് പോലെ carburator problem എൻ്റെ വണ്ടിക്കും ഉണ്ടായിരുന്നു

  • @dancecorner6328
    @dancecorner6328 2 ปีที่แล้ว +4

    ഹൃതിക് റോഷൻ ചളി വാരി എറിയുന്ന പരസ്യം മറക്കാത്ത 2k boys കമോൺട്ര

  • @yadukrishnankp5583
    @yadukrishnankp5583 2 ปีที่แล้ว +5

    Unique emperor powlii mownaa powli💥💥💥💥💥💥💥💥

  • @hanaan__429
    @hanaan__429 2 ปีที่แล้ว +4

    first model aane lookil super. nalla power aane, kayi koduthal valichond povum. 40 thazhe oodikan bore aane. nalla smooth engine aane.

  • @msha7459
    @msha7459 2 ปีที่แล้ว +10

    Karizma r v1 🖤

  • @akhilrajeev9680
    @akhilrajeev9680 2 ปีที่แล้ว +8

    Genuine review

  • @jasinjs5897
    @jasinjs5897 2 ปีที่แล้ว +10

    Karizma❣️

  • @arjunarc910
    @arjunarc910 2 ปีที่แล้ว +10

    Karizma zmr 🔥

  • @user-it3jn6pl5k
    @user-it3jn6pl5k 2 ปีที่แล้ว +6

    ഇത് നല്ല വണ്ടിയാണ് പക്ഷെ ഡിസൈൻ കുറച്ചുകൂടി നന്നാകാമായിരുന്നു

  • @itsmeakshayna
    @itsmeakshayna 2 ปีที่แล้ว +11

    Zmr is my fav

  • @tmvlogsbytecsunmuttath3442
    @tmvlogsbytecsunmuttath3442 2 ปีที่แล้ว +4

    ഞാനും ഒരു zmr ഓണർ ആണല്ലോ 83000km use pori
    Top endum പൊളി 146 💪💪

  • @soorajunni4008
    @soorajunni4008 2 ปีที่แล้ว +8

    Poli🔥

  • @jesudas8956
    @jesudas8956 2 ปีที่แล้ว +5

    Bro rx nte oru video cheyumo brooo

  • @pranavdevmp2203
    @pranavdevmp2203 2 ปีที่แล้ว +7

    Karizma V2 ❤️❤️❤️❤️❤️❤️❤️❤️

  • @sreenaths1702
    @sreenaths1702 2 ปีที่แล้ว +5

    Appu 👍

  • @JeevanJoy
    @JeevanJoy 2 ปีที่แล้ว +7

    KARIZMA R 🔥 Legend

  • @umasankark9523
    @umasankark9523 2 ปีที่แล้ว +3

    Aaaa last paranja dialogue Satyam annu bro ennikkum anubavam indu @aswin bro

  • @achua1151
    @achua1151 11 หลายเดือนก่อน +3

    I like this look better than zmr😮‍💨✨

  • @samsebastiansvlog
    @samsebastiansvlog 2 ปีที่แล้ว +3

    Ente kootukaranum undarnnu same bike...കോളേജിൽ പഠിക്കുന്ന സമയമ...റെഡ് ബൈക്ക്...അന്ന് അതോടികുമ്പോ....ആളുകൾ നോക്കുമ്പോ കിട്ടുന്ന ഫീൽ വേറെ ലെവലാ....ബട്ട്‌ y degraded enn മനസിലാകുന്നില്ല...

    • @SRaj628
      @SRaj628 4 หลายเดือนก่อน

      ഇപ്പൊ undo

  • @AJ-sg2gp
    @AJ-sg2gp 2 ปีที่แล้ว +5

    Machane ,ningl ore pwoli aan💥

  • @bike_lover_gallery9093
    @bike_lover_gallery9093 2 ปีที่แล้ว +5

    All karizma review vennam bro,

  • @googleemail1860
    @googleemail1860 2 ปีที่แล้ว +6

    Vandi de Pala photos edak kanikkarynnu

  • @muhammedabids6968
    @muhammedabids6968 2 ปีที่แล้ว +5

    Hiiii broooooooo. Manassilaaayooo. Sugaaaano?

  • @bijuthomasthomas8100
    @bijuthomasthomas8100 ปีที่แล้ว +1

    പഴയ കരിസ്മ ചെറുപ്പത്തിൽ Happy സിനിമ കണ്ടപ്പോൾ മുതൽ സ്വന്തമാക്കാൻ കൊതിച്ചിരുന്നു കരിസ്മ പുതിയ വണ്ടി വരുന്നെന്നു കേട്ടു സർവ്വീസ് നല്ലതാണങ്കിൽ വാങ്ങിക്കും

  • @libeeshaswathy272
    @libeeshaswathy272 2 ปีที่แล้ว +1

    എനിക്കും ഉണ്ടായിരുന്നു ഈ കരിഷ്മ മഞ്ഞ കളർ വണ്ടി കിടു പെർഫോമൻസ് ആണേ 👌👌👌👌👌👌👌👌👌

  • @mrarj946
    @mrarj946 2 ปีที่แล้ว +5

    Bro karizhma zmr review chyo

  • @shamilshalz5236
    @shamilshalz5236 2 ปีที่แล้ว +5

    Zmr V1 ulla njn😍

  • @devanzmusiqz2.08
    @devanzmusiqz2.08 2 ปีที่แล้ว +4

    Proud owner machaa 🔥❤️

  • @angryfishingabhiz7902
    @angryfishingabhiz7902 2 ปีที่แล้ว +2

    Poli evide etra perkkund brothers ee bike eante bike ithann onn ariyan vendiya eanna orupad per kaliyakkarund

  • @Boss-qu6uk
    @Boss-qu6uk 2 ปีที่แล้ว +4

    വീഡിയോ മുഴുവനും കണ്ടിട്ടില്ല...സ്കിപ് ചെയ്തു നോക്കി ബൈക്ക് കാണിക്കാത്തത് കൊണ്ട് കാണാൻ ഒരു സുഖമില്ല

  • @sanaaah3185
    @sanaaah3185 2 ปีที่แล้ว +9

    🤩❤️⚡️

  • @diyavasu7994
    @diyavasu7994 2 ปีที่แล้ว +4

    KarizmaR പഴയവണ്ടി power👍

  • @karizmaloverkl2683
    @karizmaloverkl2683 2 ปีที่แล้ว +16

    Sorry bro... Review nu varan പറ്റിയില്ല, അല്പം bussy ayi poi😊

  • @amalbrsajan276
    @amalbrsajan276 2 ปีที่แล้ว +1

    Thanks bro nokki erunna review ayirunnu ...by the by next rtr 200 bs3-bs6

  • @yadukrishnankp5583
    @yadukrishnankp5583 2 ปีที่แล้ว +6

    Adipoli

  • @aneeshnv7136
    @aneeshnv7136 2 ปีที่แล้ว +3

    Karizma de chain sprocket 220 yekkalum teeth ennam kooduthal und athukonda 220 yekkalum low end torture Karizma kku kooduthal kittunnathu ..

  • @loxelygaming7602
    @loxelygaming7602 2 ปีที่แล้ว +6

    Ith Karizma zmr ellle bro

  • @manum5545
    @manum5545 2 ปีที่แล้ว +1

    Bro verea level broo njan karizma fan aanu
    Ntea kadayil und orenna karizma R V1 ❤️❤️❤️❤️❤️😘😘😘😘

    • @HimalayanMoosa
      @HimalayanMoosa  2 ปีที่แล้ว

      Pinnallha, bro experience onn comment idaavo

  • @shihasvs6885
    @shihasvs6885 2 ปีที่แล้ว +6

    V2 review cheyo mossa ikka
    You forget me replied
    For why

  • @bipin.j2788
    @bipin.j2788 2 ปีที่แล้ว +7

    🔥

  • @mallufoodietrivian
    @mallufoodietrivian 2 ปีที่แล้ว +1

    Karizma Review cheythathukondu Subscribeum cheythu like um chythu. Keep going team ❤️

  • @ArunDiaries
    @ArunDiaries 2 ปีที่แล้ว +6

    ♥️♥️♥️♥️♥️

  • @mr.turtle8522
    @mr.turtle8522 2 ปีที่แล้ว +6

    Moosaka ❤️😘

  • @abilshabu5939
    @abilshabu5939 2 ปีที่แล้ว +8

    ❤️❤️💞💞

  • @Ayaan_Dluffy
    @Ayaan_Dluffy 2 ปีที่แล้ว +6

    🌼

  • @jerinkj9654
    @jerinkj9654 2 ปีที่แล้ว +4

    old karizma look...😍

  • @mechpiston
    @mechpiston 2 ปีที่แล้ว +6

    ❤️

  • @movieworld1560
    @movieworld1560 2 ปีที่แล้ว +6

    Bro

  • @j.z_vn
    @j.z_vn ปีที่แล้ว +1

    220 owner's assembled✌️💗

  • @Ozilpv
    @Ozilpv 2 ปีที่แล้ว +3

    Karizma really legend forever ❤️..horse...ghoda short name..hero should re launch it

  • @mubashkabeer7343
    @mubashkabeer7343 2 ปีที่แล้ว +4

    Karizma 💞💞💞

  • @aravindss894
    @aravindss894 2 ปีที่แล้ว +5

    powersh

  • @Thexman5879
    @Thexman5879 2 ปีที่แล้ว +6

    എനിക്ക് വരാൻ പറ്റീലാ 😔

  • @princespag4227
    @princespag4227 2 ปีที่แล้ว +7

    😍😍

  • @VigneshVignesh-vl2kf
    @VigneshVignesh-vl2kf 2 ปีที่แล้ว +6

    👍

  • @thanikollamkaran4450
    @thanikollamkaran4450 2 ปีที่แล้ว +3

    Wait for new karizma or karizma v3

  • @VINEESHVV9995178871
    @VINEESHVV9995178871 2 ปีที่แล้ว +2

    Proud owner of Karizma V1

  • @robinspk1487
    @robinspk1487 2 ปีที่แล้ว +2

    endelum undu oru R, 2006 model retest kazhinju nalla reethiyil oodunnu😇😇😇

  • @muhammadadil831
    @muhammadadil831 2 ปีที่แล้ว +7

    💖

  • @akhilrajeev9680
    @akhilrajeev9680 2 ปีที่แล้ว +7

    Poli review🔥

  • @yathrikan7786
    @yathrikan7786 2 ปีที่แล้ว +5

    🥰

  • @SJktm7
    @SJktm7 2 ปีที่แล้ว +1

    Nice review and effort bro...expecting more vdos

  • @kpaxx2128
    @kpaxx2128 2 ปีที่แล้ว +2

    Moosakante sound 💥💥⚡️⚡️⚡️

  • @anandhuanandhu2323
    @anandhuanandhu2323 2 ปีที่แล้ว +3

    Naloru design koduth vindum veranam en agrahikuna vandiyanu.. Karizma ❤️

    • @Podiyan6526
      @Podiyan6526 11 หลายเดือนก่อน

      New vannu 🔥

  • @drmotocrazy7806
    @drmotocrazy7806 2 ปีที่แล้ว +2

    Glamournte vedio onnu cheyio bro

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 2 ปีที่แล้ว +3

    Karizma r നല്ലപോലെ പണിയുന്ന വർക്ഷോപ് എവിടെ ഉണ്ട്,,, tvm kollam, ഈ സ്ഥലങ്ങളിൽ,,,,,,