ഇനി അടുത്ത മാറ്റം E20 petrol FLEX FUEL പഴയ വാഹനങ്ങൾക്ക് ഒരു തിരിച്ചടി

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 19

  • @amalkthomas4944
    @amalkthomas4944 23 ชั่วโมงที่ผ่านมา +2

    Honda cars since 2009 is e20 compatible

  • @Kl-v7d
    @Kl-v7d วันที่ผ่านมา

    Indianoil xp 95 fuel എങ്ങനെ ഉണ്ട്‌

  • @Kylaq24
    @Kylaq24 วันที่ผ่านมา +1

    താങ്കൾ പറഞ്ഞത്💯👍, പമ്പിലെ കൃത്യമായ പെട്രോൾ,ഡീസൽ ഡെൻസിറ്റി ഒന്നും പറയാമോ
    പിന്നൊരു കാര്യം ജിയോ പമ്പിലെ പെട്രോൾ അടിക്കുമ്പോൾ വണ്ടിയോടിക്കാൻ നല്ല സ്മൂത്താണ് എന്താണ് കാരണം

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  วันที่ผ่านมา

      👍

    • @JTJ7933
      @JTJ7933 วันที่ผ่านมา +1

      ജിയോ പബ്ലത്തെ പെട്രോൾ അവരുടെ സ്വന്തം പെട്രോളാണ് മറ്റു പെട്രോൾ എല്ലാം നമ്മുടെ സർക്കാരിനെ കീഴിലുള്ള എണ്ണ കമ്പനികൾ ഉണ്ടാക്കുന്ന ഉടായിപ്പ് പെട്രോളാണ്.... അംബാനിയാണ് ഇന്ത്യയിലേക്ക് ഇറക്കുന്നത് അതുകൊണ്ടുതന്നെ നല്ല ഇന്ധനം സെലക്ട് ചെയ്യാൻ സാധിക്കും..

  • @villagestories3862
    @villagestories3862 วันที่ผ่านมา

    👍🏼

  • @TheEnforcersVlog
    @TheEnforcersVlog 18 ชั่วโมงที่ผ่านมา +1

    എത്തനോളിനും കൂടി പെട്രോളിന്റെ വില വാങ്ങുന്നു. ചെറ്റത്തരം

  • @athulbkanth4939
    @athulbkanth4939 ชั่วโมงที่ผ่านมา

    E20 ൽ 80 ശതമാനം എഥനോൾ ഉം 20 ശതമാനം പെട്രോളും ഉപയോഗിക്കുമ്പോൾ പെട്രോൾ വില കുറയാൻ സാധ്യത ഉണ്ടോ

  • @ideaokl6031
    @ideaokl6031 14 ชั่วโมงที่ผ่านมา

    👍🏻👍🏻👍🏻👍🏻👍🏻👍👍👍👍👍🏼👍🏼👍🏼👍🏼👍🏾👍🏾👍🏾👍🏾👍🏿👍🏿👍🏿🙏🏻

  • @kiranrs6831
    @kiranrs6831 วันที่ผ่านมา +1

    അപ്പോ ഒരു Second hand ഡീസൽ കാർ വാങ്ങുന്നത് കുഴപ്പവുമില്ല

    • @enginebayanmrpautomotivevl3250
      @enginebayanmrpautomotivevl3250  วันที่ผ่านมา

      If you get the puc then it's fine but govt may impose high re registration charges

    • @amalkthomas4944
      @amalkthomas4944 23 ชั่วโมงที่ผ่านมา

      Biodiesel is coming

  • @piouskj5795
    @piouskj5795 วันที่ผ่านมา

    E20 പെട്രോൾ അല്ല ചണ്ടി പെട്രോൾ

  • @JTJ7933
    @JTJ7933 วันที่ผ่านมา +1

    ഇന്ത്യയിലേക്ക് ഇറക്കുന്നത് ചെയ്യുന്ന ആയുധങ്ങളുടെ കണക്ക് നിങ്ങൾ നോക്കിയിട്ടുണ്ടോ.... ഈ പെട്രോളും ഡീസലും ഇറക്കുമതി ചെയ്യുന്നതുപോലെയുള്ള പൈസ അല്ല അതിന്റെയൊക്കെ ആയിരം ഇരട്ടി പൈസയാണ് വെറുതെ പാഴാക്കി കളയുന്നത്...... എന്നിട്ട് സാധാരണക്കാരന് ഉപയോഗിക്കുന്ന പെട്രോളിനും ഡീസലിനും വില കൂട്ടുകയും അതിൽ നിയന്ത്രണങ്ങളും കൊണ്ടുവരണം മാത്രമേ ഇവിടുത്തെ ആൾക്കാർക്ക് പറ്റുകയുള്ളൂ അല്ലാതെ അനാവശ്യ ചെലവുകൾ ചുരുക്കാൻ സാധിക്കുകയില്ല...???

    • @sreerags5849
      @sreerags5849 22 ชั่วโมงที่ผ่านมา

      Aaa ayudhangal ullatu kondanu ivede ellarum samadhanathode kedannu urangunnatu.

    • @prashanthmk4782
      @prashanthmk4782 2 ชั่วโมงที่ผ่านมา

      മണ്ടത്തരം പറയല്ല ചങ്ങായി 😂