ഞാനിപ്പോഴാണ് ചാനൽ കണ്ടത്. എന്റെ സ്കൂൾ ജീവിതത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ടീച്ചറാണ് ജസീന്ത ടീച്ചർ🙂🙂. ടീച്ചറോടുള്ള എന്റെ ഇഷ്ടം കൊണ്ടായിരിക്കണം എന്റെ എക്കാലത്തെയും ഫേവറിറ്റ് സബ്ജക്ട് maths ആണ്. എനിക്ക് അതിലാണ് ഏറ്റവും കൂടുതൽ മാർക്കുള്ളതും.
എന്തായാലും പാട്ടുപടിക്കാത്തവർക്ക് ശ്രീ പറഞ്ഞു തരുന്ന പല കാര്യങ്ങളും കേൾക്കുമ്പോൾ നമ്മുക്ക് പാടാൻ പറ്റില്ല എന്നു തോന്നിയ പലപാട്ടുകളും ഇത്തരത്തിൽ ശ്രമിച്ചാൽ പാടാൻ കഴിയും എന്ന ഒരു തോന്നൽ ഉണ്ടായി തുടങ്ങി .😊🙏🙏🙏🙏🙏🙏
ആദ്യമായിട്ട് കേൾക്കുവാ ഈ പാട്ട്.. മനോഹരമായ വരികൾ.. ശ്രീനന്ദ പാടിക്കേട്ടപ്പോൾ അതിമനോഹരമായി❤️ കുടുംബം മൊത്തം Support ചെയ്തപ്പോൾ കാണാനും ഭംഗിയായി❤️ ഇടയ്ക്ക് മോനൂസും പാടിയേക്കും എന്ന് തോന്നിപ്പോയി❤️
അനിയത്തി കുട്ടിയെ കഴിഞ്ഞ വർഷം ഓണത്തിന് ഇട്ട വീഡിയോസ് ഈ വർഷം ഓണത്തിനാണ് കാണുന്നത് സോറി അമ്മേ അച്ഛാ അനിയത്തി കുട്ടിയെ നമുക്ക് ഉയരങ്ങളിൽ എത്തിക്കണം ഹായ് കുഞ്ഞുവാവേ
Ammayude koode padunna kandappo enik ente ammachiiyee miss ചെയ്യുന്നു.....😔😔😔 Nashicha Covid ente ammachiye kondu poyii... last month one year ayi......🥰🥰🥰 Amma nallonamm padunnund.....🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍
I Wish all my friends a very Happy Onam! May God Bless We all! Thanx for that beautiful Song I got severe back pain, may be because of the sitting position.... I spend almost 5 to 6 hours..... while working Let me take some rest...
ഞാനിപ്പോഴാണ് ചാനൽ കണ്ടത്. എന്റെ സ്കൂൾ ജീവിതത്തിലെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എന്റെ ടീച്ചറാണ് ജസീന്ത ടീച്ചർ🙂🙂. ടീച്ചറോടുള്ള എന്റെ ഇഷ്ടം കൊണ്ടായിരിക്കണം എന്റെ എക്കാലത്തെയും ഫേവറിറ്റ് സബ്ജക്ട് maths ആണ്. എനിക്ക് അതിലാണ് ഏറ്റവും കൂടുതൽ മാർക്കുള്ളതും.
എനിക്ക് സങ്കടം വരുന്നു..ഞാൻ നേരത്തെ ഈ ചാനൽ കാണാതെ പോയല്ലോ..എന്നോർത്ത്., God bless You molu 💕💕💕💕💕
കുടുബത്തോടൊപ്പം.... ഓണപ്പാട്ട് ...വളരെ നന്നായി പാടി....👌👌👌👌👌
☺️❤️
ഇപ്പോഴാണ് കണ്ടതും ,കേട്ടതും.വളരെ മനോഹരമായിരിക്കുന്നു.കട്ടിലിൽ കിടക്കുന്ന ആളെ നല്ല മുഖപരിച്ചയം
Amma ottakk paadana videokk waiting
വളരെ നന്നായിട്ടുണ്ട് ട്ടോ 👍👍👍👍👍
❤️❤️❤️
എനിക്ക് ഈ പരിപാടി കാണുമ്പോൾ നല്ല ആത്മ വിശ്വാസം തോന്നുന്നുണ്ട് എനിക്ക് നന്നായി പാടാൻ കഴിയും എന്ന വിശ്വാസം ഇങ്ങനെ ഒരു ചാനൽ ഇട്ടതിനു ഒരുപാട് നന്ദി ഉണ്ട്
❤️❤️❤️
ഈ തിരുവോണത്തിനാണ് ഞാനീ പാട്ടുകേൾക്കുന്നത്....സുപ്പറായി ട്ടോ
🙏🏻🙏🏻🙏🏻
❤️❤️❤️
എന്തായാലും പാട്ടുപടിക്കാത്തവർക്ക് ശ്രീ പറഞ്ഞു തരുന്ന പല കാര്യങ്ങളും കേൾക്കുമ്പോൾ നമ്മുക്ക് പാടാൻ പറ്റില്ല എന്നു തോന്നിയ പലപാട്ടുകളും ഇത്തരത്തിൽ ശ്രമിച്ചാൽ പാടാൻ കഴിയും എന്ന ഒരു തോന്നൽ ഉണ്ടായി തുടങ്ങി .😊🙏🙏🙏🙏🙏🙏
❤️❤️❤️
നല്ലോണം
വന്നോണം
നിന്നോണം
പൊക്കോണം
ഹാപ്പി ഓണം
കഴിഞ്ഞ വർഷത്തെ ഓണപാട്ട് ഇപ്പഴാണ് കാണുന്നത്.. ഈ വർഷത്തെ ഓണവും ഇങ്ങടുത്തെത്തി..പാട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 👍🏻
നന്ദുട്ടി അടിപൊളി കുടുംബ സമേതം വന്നത് കൊണ്ട് ഒന്ന് കൂടി തിളങ്ങി 🙏❤️❤️❤️🥰🥰🥰🌹👌
🥰❤️❤️❤️
ആദ്യമായിട്ട് കേൾക്കുവാ ഈ പാട്ട്.. മനോഹരമായ വരികൾ.. ശ്രീനന്ദ പാടിക്കേട്ടപ്പോൾ അതിമനോഹരമായി❤️ കുടുംബം മൊത്തം Support ചെയ്തപ്പോൾ കാണാനും ഭംഗിയായി❤️ ഇടയ്ക്ക് മോനൂസും പാടിയേക്കും എന്ന് തോന്നിപ്പോയി❤️
🥰❤️
Super song mannai paadi
☺️❤️
Teacheree varshangalk sesham kandataaa.. Tnx sreenandaaa... Monaano koode.. 2 perudeyum paattu kolla daivam ellarum anugrahikkattee💕💕💕
🙏🏼🥰❤️❤️❤️❤️
സൂപ്പർ ശ്രീ ഇനിയും പ്രതീക്ഷിക്കുന്നു 👍👍👍👍👍
❤️❤️❤️
അമ്മേടെ ഒറ്റക്കുള്ള പാട്ടുകേൾക്കണം ♥️♥️
ഈ comment കാണിച്ചു കൊടുത്തു നോക്കാം. വലിയ പ്രതീക്ഷ വേണ്ട 😂
ശ്രീനന്ദ... ഐഡിയ സ്റ്റാർ സിംഗറിൽ പാടിയിട്ടുണ്ടോ.. മോൾ പറഞ്ഞു തരുന്ന സംഗതികൾ പാട്ടുകാർക്ക് ഒരുപാട് ഗുണം ചെയ്യും... തീർച്ച.... നന്ദി മോളെ
2007 ലെ star singer ൽ ഉണ്ടായിരുന്നു.
Thank u.. 🥰❤️
Hi ശ്രീ നന്ദ ഈ വിഡിയോ ഞാൻ ഇപ്പോൾആണ്കാണുന്നത്. very nice. പുതിയാതൊന്നും കാണാനില്ലല്ലോ
നല്ല കുംടുംബം ഇങ്ങനെ സപ്പോട്ട് ചെയ്യുന്ന ല്ലെ
ആഹാ.... ഞങ്ങടെ ശ്രീനന്ദ ടീച്ചറും അമ്മയും ചേർന്ന് പാടി അതിമനോഹരമാക്കി❤️❤️❤️ എല്ലാരെയും കണ്ടപ്പോൾ ഒരുപാടു സന്തോഷം തോന്നി👏👏👏👏👏💐💐💐💐
❤️❤️❤️
Super song
❤️❤️❤️
അടിപൊളി പാട്ട് നല്ല ഫീൽ 👌👌👌👌👌
❤️🥰🥰🥰
Sreenanda best wishes. Videos ഇപ്പോഴാണ് കാണുന്നത്. എല്ലാം വളരെ നന്നായിട്ടുണ്ട്. സന്തോഷം. Convey my regards to mummy.
🙏🏼🥰❤️❤️❤️
Nandhuttee.....,enthu resa ee paattu kelkaan .valare manoharamaayi paaddeettundu.ellaavareyum kandu valare santhoshamaayi❤❤🌹🌹🌹
🥰❤️❤️❤️
ഹായ് ശ്രീ നന്ദ നന്നായി പാടി.. എന്നാലും എല്ലാവരെയും കാണാനും പറ്റി.. വളരെ സന്തോഷം.. എല്ലാവിത നന്മകളും ഉണ്ടാവട്ടെ...
❤️❤️❤️
നല്ല പാട്ട് നന്നായി പാടി dear👍
കേൾക്കാൻ ഒത്തിരി താമസിച്ചു പോയി ശ്രീനന്ദ
🥰🥰🥰🥰
വളരെ നന്നായിരുന്നു കുടുംബത്തോടൊപ്പമുള്ള ഓണപ്പാട്ട് 🙏🏻👌🏻😍❤️🌿👍🏼👏🏻👏🏻👏🏻
❤️🥰🥰🥰
ശ്രീനന്ദ..... idea star singer ഉള്ളപ്പോൾ കണ്ടിട്ടുള്ളതാണ്... കാണാൻ വളരെ change ആയി...മനോഹരമായിരിക്കുന്നു..പാടിയത്.. ടീച്ചർക്കും ഫാമിലിക്കും ആശംസകൾ
Thank u so much🥰🙏❤️❤️❤️❤️
Orupadu ishtapettu thante channel paattukale othiri snehikkunna aala njan
❤️❤️❤️
അതിമനോഹരം !
❤️❤️❤️
Chechi super
❤️❤️❤️
സുപ്പറായിട്ടുണ്ട്
❤️❤️❤️
We love you Sreenanda.... And your family... All the best.. 😍😍👍🙏
🥰❤️
മനോഹരമായി
❤️🥰🥰🥰
Beautiful voice, cute smile, god bless u💓💓💓
🙏🏼🥰
Awesome 👍👍
❤️❤️❤️
Pattu👌👌.Sreekumar chettan , Jessy Chechi, Nadhakutty, Vava ellavareyum kandathil oru padu Santhosham.
❤️❤️❤️❤️🥰
Blessed voice and blessed family from London
Chechi enganeyulla paripadi kanan thanne orupadu vaikipoyi enkilum elo nghan full happy anutta
❤️❤️❤️
Beautifully sung
🥰❤️
നന്നായിട്ടുണ്ട് ശ്രീനന്ദാ ...
🥰🥰🥰🥰🥰🙏
Super ആയിട്ടുണ്ട് പാട്ട്
🥰🥰🥰🥰🥰🙏
അനിയത്തി കുട്ടിയെ കഴിഞ്ഞ വർഷം ഓണത്തിന് ഇട്ട വീഡിയോസ് ഈ വർഷം ഓണത്തിനാണ് കാണുന്നത് സോറി അമ്മേ അച്ഛാ അനിയത്തി കുട്ടിയെ നമുക്ക് ഉയരങ്ങളിൽ എത്തിക്കണം ഹായ് കുഞ്ഞുവാവേ
🙏🏼
🥰❤️❤️❤️
👌സൂപ്പർ 👌
🥰🥰🥰🥰🥰❤️
അമ്മയുടെ സംഗീതമാണ് മോൾക്ക് കിട്ടയത് അല്ലേ. നന്മകൾ ഉണ്ടാവട്ടെ എന്നും
🙏🥰🥰🥰
👌👌👌
❤️❤️❤️
Sooper
🥰❤️
Jessi chechiye kure kaalangalku shesham kanan pattiyathil valare santhosham❤❤
🥰❤️❤️❤️
വളരെ മനോഹരമായി പാടിയിട്ടുണ്ട്.... എല്ലാവരേയും കണ്ടപ്പോൾ ഒരുപാട് സന്തോഷം 👏👏👏👌👌👌💐💐💐🙏🙏🙏🙏🙏
🥰🥰🥰🥰❤️
Valare nannayittund paattum .paadunnathum .😍 eppozhum oru chiri mughathundavum .😍 👍
❤️❤️❤️
Wow
🥰❤️
Njan innanu video kaanunnathu. appo thane voice nu fan aayi maari.God bless u and your family..
🙏🏼🥰❤️❤️❤️
Super ❤️👌👌
❤️🥰🥰🥰🥰🥰🥰
Superb
❤️❤️❤️
നന്നായി മോളുസ്...ഞാൻ ഇപ്പോഴാണ് കണ്ടത്....ടീച്ചറിനെയും അച്ഛനെയും ഉണ്ണിയേയും കണ്ടു...സന്തോഷം
❤️❤️❤️
🌈💖🙏🙏🌹
It was a pleasing song. Amma should sing again....
നന്നായി പാടി രണ്ടു പേരും 💖💖
❤️❤️❤️
സൂപ്പർ 👏👏👏
❤️❤️❤️
kettirikkaan thonnum👌
❤️❤️❤️
Jeceentha Tr. &sreenanda Super
🥰🥰🥰🥰🥰❤️
Nice
❤️❤️❤️
Wow 😍🥰
❤️❤️❤️❤️🥰
Ammayude koode padunna kandappo enik ente ammachiiyee miss ചെയ്യുന്നു.....😔😔😔 Nashicha Covid ente ammachiye kondu poyii... last month one year ayi......🥰🥰🥰
Amma nallonamm padunnund.....🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍
🙏🏼😊
❤️❤️❤️❤️❤️
നല്ല ശബ്ദം കുട്ടീ....
❤️❤️❤️
So nice
❤️❤️❤️
👍🏻👍🏻👍🏻👍🏻👍🏻👍🏻
❤️❤️❤️
Lovely family 🥰🥰🥰🥰🥰🥰💞💞
❤️❤️❤️
Super, sweet voice.Ammayum mollum kalakki
❤️❤️❤️
Awww....എല്ലാർക്കും ചക്കരുമ്മ 😘😘😘
❤️❤️❤️❤️❤️❤️🤗
അമ്മയും മോളും സൂപ്പർ 👌
🥰🥰🥰🥰🥰🥰🙏
❤️❤️❤️
നന്നായി പാടി
🥰🥰🥰🥰🥰🙏
❤️👍
Super beautiful 😍❤️😍❤️
🥰🥰🥰🥰❤️
Endhurasamaaanu sreenandha ee song .. greatone ❤️❤️❤️❤️❤️
😍🥰🥰🥰🥰🥰🥰❤️
Super ❤️❤️🙏🙏
❤️❤️❤️
Superb,
Happy onam....
🥰🥰🥰🥰🥰🥰
Kunjechi super an to 😊
❤️❤️❤️❤️❤️❤️🥰
Super ❤❤❤
😍🥰🥰🥰🥰🥰❤️
Super dear
❤️🥰🥰🥰🥰
😊👍👍🎉🎶🎶
❤️❤️❤️
Supper
🥰🥰🥰❤️
Superrr
❤️❤️❤️
ആ വാവ ആരുടേതാ അടുത്തിരിയ്ക്കുന്നത്.🤗
എന്റെ മോനാണ്. 😊
@@sreenandasreekumar257 😍😍🙏🙏🙏
👌👌❤️❤️
❤️❤️❤️
Sree nan sini shajith. Sree yude class mate. Super aayittundu. Video eppolaanu kandath🥰
Thank u sini.. 🥰❤️❤️❤️
❤🍬
excellent
❤️❤️❤️
👏👏🥰❤
❤️❤️❤️
കുലീനത ❤️
❤️❤️❤️
Happy Onam Jaseenda teacher Sreenanda and family
🥰🥰🥰🥰🥰❤️
❤Awesome❤
❤️❤️❤️
Watch the video and love the good Presentation, you too my Congratulations 👍
🥰🥰🥰
Wow great job nalla song selection amma assalayi paadunnundallo achan chirikkille😄
😁😁😁 nallonam chirikkum. Video edukkunna karanam vallathe conscious aavanatha.
Ha ha
I Wish all my friends a very Happy Onam!
May God Bless We all!
Thanx for that beautiful Song
I got severe back pain, may be because of the sitting position.... I spend almost 5 to 6 hours..... while working
Let me take some rest...
suuuuppar
☺️❤️
Samssarikkum ithiri kannu niranjja pole
ഓണാശംസകൾ ശ്രീ
❤️❤️❤️
Happy onam jaseenda teacher and family
🥰🥰🥰🥰🥰🥰❤️
❤️❤️❤️