ഇപ്പൊ അപ്പുക്കുട്ടാ എന്താ വെച്ചാലും കഴിക്കും 😀 | Nepali girl daily vlog

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 314

  • @ashavinil
    @ashavinil 3 หลายเดือนก่อน +54

    എനിക്ക് ഒത്തിരി ഇഷ്ടമാണ് നിങ്ങളുടെ ഫാമിലിയെ❤❤❤❤ പിൻ ചെയ്യാമോ❤❤❤

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน +11

      Thank you🙂❤️

    • @prameelanair1471
      @prameelanair1471 3 หลายเดือนก่อน +2

      എന്നേക്കൂടി pin 🙏ചെയ്യുമോ ​@@Nepalimallucouple

    • @mercyjijo9716
      @mercyjijo9716 3 หลายเดือนก่อน +1

      Ideal family...God bless

    • @vipinkumarappu6132
      @vipinkumarappu6132 3 หลายเดือนก่อน +1

      ​@@prameelanair1471 പിൻ ചെയ്തിട്ട് എന്ത് കിട്ടാനാ 🙄

  • @sheelathadevoos9746
    @sheelathadevoos9746 3 หลายเดือนก่อน +8

    വീഡിയോ ഒത്തിരി ഇഷ്ടമായിട്ടോ ഇതിൻ്റെ ബാക്കി വീഡിയോ വേഗം ഇടണേ. അവിടുത്തെ ഭക്ഷണം ഉണ്ടാക്കുന്നത് കാണാൻ ഇഷ്ടമാണ്, പ്ലെയിൻ പൊറോട്ട മാവ് കുഴയ്ക്കുന്നത് ഒന്നുകാണിക്കാമായിരുന്നില്ലെ.പൊറോട്ട കണ്ടിട്ട് നല്ല രസമായി തോന്നി. സോയിക്കുട്ടിക്ക് അറിയാമെങ്കിൽ ഒന്നു കാണിക്കണേ.❤❤❤❤❤

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน +1

      Thankyou ❤️❤️❤️😊

  • @bindusuresh6307
    @bindusuresh6307 3 หลายเดือนก่อน +8

    എനിക്ക് ചേച്ചിയെയും മക്കളെയും ഭയങ്കര ഇഷ്ടം ആണ് ട്ടോ soikutti 🥰

  • @VahidaSakariya
    @VahidaSakariya 3 หลายเดือนก่อน +6

    വിഡിയോ കഴിയുമ്പോൾ പെട്ടൊന്ന് കഴിഞ്ഞ പോലെ തോന്നുന്നു 🥺 നിങ്ങളുടെ നേപ്പാൾ videos adict ആയിപോയി ♥️😍

    • @RemithaMadhu
      @RemithaMadhu 3 หลายเดือนก่อน

      ശരിയാ❤

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน +1

      Thankyou ❤️❤️❤️😊

  • @shwetas8122
    @shwetas8122 3 หลายเดือนก่อน +2

    Ur Nepali family is so humble & accepting ❤

  • @Arya-ez8it
    @Arya-ez8it 3 หลายเดือนก่อน +2

    Nice climate,nice place ,nice peoples,super video ❤

  • @nanditarajeev5891
    @nanditarajeev5891 3 หลายเดือนก่อน +1

    Happy to know that Appukkuttan is trying his best to learn Soikkutty's culture(language,food etc)

  • @shinygeorge5597
    @shinygeorge5597 3 หลายเดือนก่อน +2

    Soie &appu love you so much❤
    Vedio supper
    My second view
    Old allam nokekonde unde

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Thankyou so much ❤️❤️❤️😊🥰

  • @bismynazar9289
    @bismynazar9289 3 หลายเดือนก่อน +1

    Pavam zoi kuttiye eniku orupadu ishtamayi. Malayalam parayunnathu kelkan nalla rasamundu

  • @sreelatha836
    @sreelatha836 3 หลายเดือนก่อน +1

    സോയകുട്ടീടെ ചേച്ചിയെയും മോളെയും എനിക്കിഷ്ടപ്പെട്ടു. അപ്പുക്കുട്ടാ അമ്മ അനിയത്തി എനിക്ക് ഒത്തിരി ഇഷ്ടം. അവർ സൂപ്പർ ആണ്. ഈ സ്നേഹവും കരുതലും എന്നുമുണ്ടാകാൻ പ്രാർത്ഥിക്കുന്നു. എപ്പോഴെങ്കിലും എല്ലാവരെയും ഒന്ന് നേരിൽ കാണണമെന്നുണ്ട്

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      thankyou so much ❤️❤️🥰🥰

  • @Bindu_Madhu
    @Bindu_Madhu 3 หลายเดือนก่อน +3

    Soikutty യുടെ നാട് വളരെ ഇഷ്ടപ്പെട്ടു.❤❤❤ u all.

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Thankyou ❤️❤️❤️😊🥰

  • @anilar7849
    @anilar7849 3 หลายเดือนก่อน +2

    Happy 🇳🇵nepal 🌿🍃nature surrounding s/apricot👍😊

  • @sreeragkp
    @sreeragkp 3 หลายเดือนก่อน +2

    നേപ്പാൾ ൻ്റെ പ്രകൃതി ഭംഗി

  • @lalupaul3429
    @lalupaul3429 3 หลายเดือนก่อน +4

    ഏപ്രിക്കോട്ട്, മൂന്നാറിൽ ഉണ്ട്, അവിടെ പിച്ചീസ് എന്ന് പറയും, നല്ല testa, കണ്ടിട്ട് കൊതിയാവുന്നു, സോയ്‌ക്കുട്ടി വരുമ്പോൾ കൊണ്ടുപോരെ, ചെറുപ്പത്തിൽ ഒരുപാട് കഴിച്ചിട്ടുണ്ട്, നൊസ്റ്റു അടിക്കുന്നു...
    ഇതു ഫേഷ്യൽ ചെയ്യാനൊക്കെ നല്ലതാ

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 3 หลายเดือนก่อน +1

    Nice vlog.have a wonderful day all of you.wishes to each and everyone of you.stay blessed.❤❤❤

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Thankyou ❤️❤️😊🫶🏼🥰

  • @rigzzfoodcourt3777
    @rigzzfoodcourt3777 3 หลายเดือนก่อน +2

    What a place 👌👌👌👌❤❤❤

  • @snehalathanair1562
    @snehalathanair1562 3 หลายเดือนก่อน

    Lovely place , so many fruits, nature at best....so excited Soi kutty ....lovely people....... good exercise walking up and down sloping roads

  • @rajkumarraja6631
    @rajkumarraja6631 3 หลายเดือนก่อน +1

    Appukkuttaa beautiful video. Brilliant videography. Evidunnu padhichu ithokke? Nalla artistical talent undallo. Keep it up. Eniku orupadu ishtamanu hilly areas and eastern states. Make beautiful and wonderful vlogs like this. Take Care!😊❤🎉

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน +1

      Thankyou so much ❤️❤️❤️😊🙏🏻

  • @MrBeanTime
    @MrBeanTime 3 หลายเดือนก่อน

    ശ്രീ ബുദ്ധൻ എവിടെയാ ഇരിക്കുന്നെ 🥰 ഈ നാട്ടിൽ തന്നെ അല്ലെ എനിക്ക് ഒത്തിരി ഇഷ്ടമാ പുള്ളിയെ 🙏🙏

  • @nanditarajeev5891
    @nanditarajeev5891 3 หลายเดือนก่อน

    Loved your family, Soikkutty..your niece is sooooo pretty❤

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Thank you so much 😊❤️🥰

  • @sindhyahanoopsindhya4730
    @sindhyahanoopsindhya4730 3 หลายเดือนก่อน +1

    ഞാൻ ഇപ്പോൾ മുതൽ ആണ് നിങ്ങളുടെ വീഡിയോ കണ്ടത് സൂപ്പർ ആണ് ❤❤

  • @bijukuriakose9519
    @bijukuriakose9519 3 หลายเดือนก่อน +2

    സേയ കുട്ടി അപ്പുകുട്ട ചേച്ചിസുപ്പർ👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👌🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿👍🏿💕💞💞💞❤💞💞💕💕❤❤❤❤❤❤😂😂😂😂😂

  • @rasiyamuhammadali9876
    @rasiyamuhammadali9876 3 หลายเดือนก่อน +1

    Soi kutty othiri ishtamayi ❤️❤️😍

  • @bindusuresh6307
    @bindusuresh6307 3 หลายเดือนก่อน +5

    Soikuttiസ്വന്തം ആയി ഒരു പാർലർ തുടങ്ങിക്കോളൂ

  • @ajimolsworld7017
    @ajimolsworld7017 3 หลายเดือนก่อน

    അവിടുത്തെ വീട് different type ആണല്ലേ colourful ആൻഡ് സ്മാൾ ❤

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 3 หลายเดือนก่อน +2

    11:50 കാണിക്കൊന്നക്ക് ശേഷം സോയി അവതരിപ്പിക്കുന്ന പുതിയ നാടകം "ജിഷ്ണു അഥവാ ശിഷ്ണു" 😂😂😂

  • @Abella00
    @Abella00 3 หลายเดือนก่อน +2

    Soi kittinte veetil vedio kanaan anu rasam❤

  • @gayathrishithin4047
    @gayathrishithin4047 3 หลายเดือนก่อน +1

    Soi slang enik orupadu ishttaa

  • @rosilyvarghese6537
    @rosilyvarghese6537 3 หลายเดือนก่อน +1

    അപ്പുക്കുട്ടാ അത് അത്തിപ്പഴം.

  • @kavyaramesh6136
    @kavyaramesh6136 3 หลายเดือนก่อน +1

    19:4619:46

  • @SaleemaBeevi-n3l
    @SaleemaBeevi-n3l 3 หลายเดือนก่อน +1

    Soyakutty love you🥰🥰❤

  • @Sheeja6913
    @Sheeja6913 3 หลายเดือนก่อน

    എന്റെ soi പതിയ നടന്നാൽ mathi അപ്പുകുട്ടൻ ഓടി വരട്ടെ നല്ല റെഡ് കളർ ഫ്രൂട്ട്. ചിഷ്‌ണു കൊള്ളാം 👌👌👌എന്ത് ഭംഗിയുള്ള സ്ഥലം നടന്ന് വരുന്നത് കാണാൻ ഇന്ന് ഫസ്റ്റ് കമന്റ് ഇടണം എന്ന് കരുതി പക്ഷെ നോട്ടിഫിക്കേഷൻ ലെറ്റയിപോയി 🥰🥰🥰🥰🥰

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Thankyou so much ❤️❤️❤️😊🥰

  • @kmcshaan_13
    @kmcshaan_13 3 หลายเดือนก่อน

    I want come to 🇳🇵 such a beautiful place

  • @simplysouth1657
    @simplysouth1657 3 หลายเดือนก่อน +4

    That fruit is Peach

  • @asfgvbbnjjjg
    @asfgvbbnjjjg 3 หลายเดือนก่อน +2

    Super ❤️🙂

  • @ZubaidaMysore
    @ZubaidaMysore 3 หลายเดือนก่อน +1

    Appukutta soiekutti ❤❤

  • @AnithaSuresh-zw4xs
    @AnithaSuresh-zw4xs 3 หลายเดือนก่อน

    Very nice place. Soikutti❤❤❤

  • @AryaJithin508
    @AryaJithin508 3 หลายเดือนก่อน +1

    അത് ചൊറിയണമാണ്. നേപ്പാളിൽ തോരൻ വെയ്ക്കും. ഇപ്പൊ നമ്മടെ നാട്ടിലും വെയ്ക്കുന്നവരുണ്ട്

  • @Harsha-wz3mb
    @Harsha-wz3mb 3 หลายเดือนก่อน

    I Love this family soooooo much ❤

  • @RoshanBabu-pd1yx
    @RoshanBabu-pd1yx 3 หลายเดือนก่อน

    നേപ്പാളിലെ ഫ്രൂട്സ് ന്റെ സീഡ് കൊണ്ട് വരൂ നല്ല സഥലം സൂപ്പർ❤❤❤

  • @RemyaMohan-m1m
    @RemyaMohan-m1m 3 หลายเดือนก่อน +2

    ❤❤❤

  • @nashuishunashuishu8330
    @nashuishunashuishu8330 3 หลายเดือนก่อน +3

    Peach alle,apricot yellow alle

  • @sudhasundaram2543
    @sudhasundaram2543 3 หลายเดือนก่อน +2

    ഞങ്ങളുടെ പൊന്നൂസിനേ കൊണ്ടുപോവാതെ രണ്ടു പേരും കൂടി കറക്കത്തിലാ അല്ലേ😂😂😂

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน +2

      She have school 😊I have some documents problem so I came to to home

  • @raichelalias2166
    @raichelalias2166 3 หลายเดือนก่อน +1

    Peach❤❤

  • @jareesh1000
    @jareesh1000 3 หลายเดือนก่อน +3

    അപ്പുകുട്ടൻ 💞💞

  • @dhiluuz1861
    @dhiluuz1861 3 หลายเดือนก่อน +2

    എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤❤❤❤

  • @sunimolshiji2838
    @sunimolshiji2838 3 หลายเดือนก่อน +1

    Soikutty ❤️❤️❤️

  • @jayasreejayamohan7314
    @jayasreejayamohan7314 3 หลายเดือนก่อน

    My fav fruit ...dry apricot v sweet ❤❤

  • @Anas-yz8pb
    @Anas-yz8pb 3 หลายเดือนก่อน +3

    Super ❤❤ chechiyude huss yevidea❤

  • @rajeshkm3124
    @rajeshkm3124 3 หลายเดือนก่อน

    Ivare appukkuttante veettileku konduvaru oru divasam.

  • @HazzaFathima
    @HazzaFathima 3 หลายเดือนก่อน

    Njan.ningale.Alla vdo yum kanum orupadishtta.

  • @Noufalrahman612
    @Noufalrahman612 3 หลายเดือนก่อน

    Chechikurtiyude channel nu waiting...

  • @loveonly3866
    @loveonly3866 3 หลายเดือนก่อน +1

    Soya hair color etha

  • @MadhavP-sv1lu
    @MadhavP-sv1lu 3 หลายเดือนก่อน +1

    ഹായ് േസായ ചേച്ചി🎉🎉🎉🎉🎉

  • @sharanyaramkjugaljayshan.b9644
    @sharanyaramkjugaljayshan.b9644 3 หลายเดือนก่อน +1

    Haiiii❤❤❤❤ soiyi cheachy broiiiiii moluss ❤❤❤ happy familyyyyy🎉

  • @Phonygobber-wi1qq
    @Phonygobber-wi1qq 3 หลายเดือนก่อน +1

    Second view❤

  • @ashavinil
    @ashavinil 3 หลายเดือนก่อน +2

    അപ്പുക്കുട്ടന് നേപ്പാളി ഭാഷയിൽ എന്താണ് പറയുന്നത്

  • @MeryPhilip
    @MeryPhilip 3 หลายเดือนก่อน +1

    നല്ല കുയിൽ നാദം കേട്ടിട്ട് കുറെ കാലമായി

  • @shafaazeem699
    @shafaazeem699 3 หลายเดือนก่อน

    Love you soi kutty..

  • @ashavinil
    @ashavinil 3 หลายเดือนก่อน

    പുന്നൂസിനെ മിസ്സ് ചെയ്യുന്നുണ്ട്❤

  • @dsm2962
    @dsm2962 3 หลายเดือนก่อน +2

    Yodha filim edutha sthalam onnu kanickkan pattumo

  • @binoynavya2995
    @binoynavya2995 3 หลายเดือนก่อน

    Beutiful Earth

  • @namitharai284
    @namitharai284 3 หลายเดือนก่อน +1

    Super

  • @nothing-lf3vl
    @nothing-lf3vl 3 หลายเดือนก่อน

    Ellarum adipwli aaa

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน +1

      Thankyou ❤️❤️😊

    • @nothing-lf3vl
      @nothing-lf3vl 3 หลายเดือนก่อน

      @@Nepalimallucouple 😄😃

  • @sailajanair175
    @sailajanair175 3 หลายเดือนก่อน +2

    ആപ്രിക്കോട്ടാണ്

  • @simplysouth1657
    @simplysouth1657 3 หลายเดือนก่อน +1

    Peach

  • @Adhnan-h7u
    @Adhnan-h7u 3 หลายเดือนก่อน

    Love u soyi cuttiiiii❤

  • @anithaanitha9261
    @anithaanitha9261 3 หลายเดือนก่อน

    Soi kuty pavam othiri eshtayi enik appukutta pavam anu too pinne family 👌👌👌 vedio adipoli ♥️♥️♥️🥰🥰🥰🥰

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Thankyou ❤️❤️❤️😊🥰

  • @ImperfectcutsbyRAKESH
    @ImperfectcutsbyRAKESH 3 หลายเดือนก่อน

    3:14 All Kerala Merina Fans Association Reporting Sir.... ❣️

  • @SubramanyaShet-bo2yf
    @SubramanyaShet-bo2yf 3 หลายเดือนก่อน +1

    👌🏻👌🏻👌🏻👍🏿👍🏿👍🏿

  • @PeterMDavid
    @PeterMDavid 3 หลายเดือนก่อน +10

    മത്തൻ പോലെ ഇരുന്നു ഇല അരിഞ്ഞത്!!! ഇല വർഗം കഴിച്ചാൽ ആയുസ് കൂടും 👌ഇപ്പോൾ അപ്പു അവിടുത്തെ ഫുഡ്‌ ഇഷ്ടപെട്ടുതുടങ്ങി അങ്ങനെ വേണം 👍

  • @ajisaji4110
    @ajisaji4110 3 หลายเดือนก่อน

    Beautiful

  • @anumathew2767
    @anumathew2767 3 หลายเดือนก่อน +2

    That is not apricot, that is nectarine. Ok we have here, in us

  • @sushamar3965
    @sushamar3965 3 หลายเดือนก่อน

    A plantinu naipally parayum.

  • @ammuzzzworld2246
    @ammuzzzworld2246 3 หลายเดือนก่อน +1

    ❤❤❤❤❤😍❤️

  • @febajenson-5559
    @febajenson-5559 3 หลายเดือนก่อน

    ഹായ് കുട്ടി സുഖമാണോ നിങ്ങൾ ഉണ്ടാക്കുന്ന ഫുഡ് കുക്കിംഗ് കാണിക്കാമോ

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Hi m good thankyou ❤️😊now m in Angamaly

  • @sreeram5489
    @sreeram5489 3 หลายเดือนก่อน +1

    Njn kalimpongile indd rock vale scholl

  • @manu001kumar
    @manu001kumar 3 หลายเดือนก่อน

    Athentha soikutty nammude nattil vannu food kazhikkunadallo pinned entha problem

  • @FaseelaKm-ny2gp
    @FaseelaKm-ny2gp 3 หลายเดือนก่อน

    New subscribers aane
    Soikutty quit und ninte baagyam amma ammamma achanille
    Molk🥰🥰 paavam ninte pengalkutty
    Njaan kasaragod

  • @bijuvandana3416
    @bijuvandana3416 3 หลายเดือนก่อน

    ❤❤super 👍👍👌

  • @മുകുന്ദൻ
    @മുകുന്ദൻ หลายเดือนก่อน

    ഇത് എവിടെ ആണ് ലൊക്കേഷൻ

  • @HazzaFathima
    @HazzaFathima 3 หลายเดือนก่อน +3

    Chechide husbend Avide

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      He is in duty.he comes yearly

    • @Raisa-e4m
      @Raisa-e4m 3 หลายเดือนก่อน

      Checheede hus evide work cheyyunnu,enthaanu work

  • @rajijayaprakash334
    @rajijayaprakash334 3 หลายเดือนก่อน

    Wow soikutti you looks so sweet nowadays than before❤❤❤❤❤❤

  • @rajeevsmera1363
    @rajeevsmera1363 3 หลายเดือนก่อน

    ഒത്തിരി ഇഷ്ടാണ് ❤️❤️❤️❤️❤️

  • @shaasvlogleshea6633
    @shaasvlogleshea6633 3 หลายเดือนก่อน

    👍🏻👍🏻👍🏻

  • @AfsiRaz
    @AfsiRaz 3 หลายเดือนก่อน

    Hy.. Nepalii❤❤

  • @usharajasekar9453
    @usharajasekar9453 3 หลายเดือนก่อน +2

    Ellathinde perum jishnu,vishnu😂😂 ende makale thinnale😂

  • @jayasreejayamohan7314
    @jayasreejayamohan7314 3 หลายเดือนก่อน

    Apricot super alle ?

  • @bindhuanil2254
    @bindhuanil2254 3 หลายเดือนก่อน +2

    Gishnu😂

  • @shaasvlogleshea6633
    @shaasvlogleshea6633 3 หลายเดือนก่อน

    അത്തിപ്പഴം അല്ലെ

  • @user-yz6ig1gg7c
    @user-yz6ig1gg7c 3 หลายเดือนก่อน

    ഹായ് ചേച്ചി ലവ് u 😍❤️

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Thankyou ❤️❤️🥰🫶🏼

  • @sjayanthi640
    @sjayanthi640 3 หลายเดือนก่อน

    Soyi love you darling ❤

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน

      Thankyou ❤️❤️🫶🏼🥰

  • @RumaisaAshraf-d5y
    @RumaisaAshraf-d5y 3 หลายเดือนก่อน

    Soikutti ഇപ്പോൾ evideyanu

  • @bismynazar9289
    @bismynazar9289 3 หลายเดือนก่อน

    E fruit peach ano apricot ano?

  • @Nivi411
    @Nivi411 3 หลายเดือนก่อน

    Chechiii fam❤🫂

  • @RosePaiva-h9u
    @RosePaiva-h9u 3 หลายเดือนก่อน

    ❤😊😊

  • @haseenahaseena8555
    @haseenahaseena8555 3 หลายเดือนก่อน

    Oru hai therumo ചേച്ചി എനിക്ക് നിങ്ങളെ oru പാട് ഇഷ്ടമാണ് ❤

  • @sayip_tony
    @sayip_tony 3 หลายเดือนก่อน

    I love family ❤

  • @AyoobmM-hp5tc
    @AyoobmM-hp5tc 3 หลายเดือนก่อน

    Appukutta very smart and good look handsome

  • @athiraas8713
    @athiraas8713 3 หลายเดือนก่อน +1

    Chechii video supperr paratha supperrr love you. How are you

    • @Nepalimallucouple
      @Nepalimallucouple  3 หลายเดือนก่อน +1

      Thankyou ❤️❤️❤️doing great sis 😊