Pandathe Messaanthi |പണ്ടത്തെ മേശ്ശാന്തി |Akkitham Achuthan Namboothiri
ฝัง
- เผยแพร่เมื่อ 6 พ.ย. 2024
- • Pandathe Messaanthi |പ...
കൂടുതൽ കവിതകൾ കേൾക്കാൻ kavyamsugeyam....
. "എന്റെയല്ലെന്റെയല്ലിക്കൊമ്പനാനകള്‍
എന്റെയല്ലീമഹാ ക്ഷേത്രവും മക്കളേ!"
പണ്ടത്തെ മേശ്ശാന്തി-അക്കിത്തം
ഡിസംബര്‍ 16-ധനുപ്പിറവി -'കാവ്യകേളി' എന്നാ ഫേസ്‌ബുക്ക് കൂട്ടായ്മ മുന്‍കൈ എടുത്ത് ആചരിയ്ക്കുന്ന കവിതാദിനം -. കഴിഞ്ഞ കവിതാദിനത്തിനു രണ്ടുദിവസം മുന്‍പ് അക്കിത്തത്തിനെ സന്ദര്‍ശിച്ചിരുന്നു. 'ദേവായന' (കവിയുടെ വീട്ടുപേര് ) ത്തിനു തൊട്ടടുത്ത ഹരിമംഗലം ശ്രീ മഹാവിഷ്ണുക്ഷേത്രത്തില്‍ അദ്ദേഹത്തിന്റെ തന്നെ ഭാഗവതംപരിഭാഷ സപ്താഹമായി വായിക്കുന്ന സമയമായിരുന്നു . ഞങ്ങള്‍ ചെല്ലുമ്പോള്‍ അദ്ദേഹം അവിടെയായിരുന്നു . ഉച്ചയൂണു പോലും കഴിയ്ക്കാന്‍ നില്‍ക്കാതെ വീട്ടിലെത്തി ഒന്നരമണിയ്ക്കൂറോളം അന്ന് സംസാരിച്ചു .ക്ഷീണശരീരനെങ്കിലും ഒട്ടും ക്ഷീണം തട്ടാത്ത മനസ്സോടെ , സ്നേഹത്തോടെ ,വാത്സല്യത്തോടെ കവിതാദിനത്തിനു ആശംസകള്‍ നേര്‍ന്നു .കഴിഞ്ഞ കവിതാദിനത്തിനു ആ വീഡിയോ തോന്നയ്ക്കല്‍ ആശാന്‍ സ്മാരകത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു . കഷ്ടകാലമെന്നു പറയട്ടെ സപ്താഹം കമ്മറ്റിക്കാര്‍ വിശ്രമസമയത്തും കേള്‍ക്കാനായി ഒരു മൈക്ക് അദ്ദേഹത്തിന്റെ പറമ്പില്‍ തന്നെ സ്ഥാപിച്ചിരുന്നു . അതുകൊണ്ട് അദ്ദേഹവുമായുള്ള അഭിമുഖത്തിന്റെ റെക്കാര്‍ഡിംഗ് വല്ലാതെ അവ്യക്തമായിപ്പോയി . അന്നത്തെ ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തി 'പണ്ടത്തെ മേശ്ശാന്തി' ഒന്നുകൂടെ പോസ്റ്റ് ചെയ്യുന്നു. കൂടുതല്‍ കാവ്യാലാപനങ്ങള്‍ക്ക് kavyamsugeyam.b... കാണുക.
പണ്ടു വായിച്ചതാണ്. അക്കാലത്ത് " ഇരുപതാം നൂറ്റാണ്ട് " മന: പാഠമാക്കുന്നതിലായിരുന്നു കമ്പം. വീണ്ടും കേൾക്കുമ്പോൾ മേ ശാന്തിയുടെ , അതിലൂടെ അക്കിത്തത്തിന്റെ സരളമായ മനസ്സു കാണുന്നു. നന്ദി , മാഡം നന്ദി!
🙏
ഹൃദയ സ്പൃക്കായ മഹാകവിയുടെ ഹൃത്തുടിപ്പുകൾ ഹൃദ്യമായി ഉള്ളിലേക്ക് കിനിഞ്ഞിറങ്ങുംവിധം ആലപിച്ചിരിക്കുന്നു. മഹാകവേ പ്രണാമം
നന്ദി സ്നേഹം
മഹാകവി അക്കിത്തതിന്റെ മനോഹരമായ കവിത 🙏🙏🙏🙏🙏....
ഒപ്പം വളരെ നല്ല ആലാപനവും 🙏🙏🙏,.,.......,.
നന്ദി
മനോഹരം കവിത. ആലാപനവും
സന്തോഷം
Great poet, great lyrics, great reciting. Pranamam melshantikku.
Thanks
Wonderful
🙏🙏🙏
ജ്ഞാനപീഠ പുരസ്ക്കാരം നേടിയ പ്രിയ കവിയ്ക്ക് അനുമോദനങ്ങൾ
🙏
തികച്ചും നീതി പുലർത്തുന്ന ആലാപനം.. ഹൃദയത്തിലേയ്ക്ക് ആഴ്ന്നിന്നിറങ്ങുന്ന ഉൾ തുടിപ്പുകൾ...
നന്ദി
പണ്ടത്തെ മേശ്ശാന്തി എന്ന കവിത അതിശ്രേഷ്ഠമാണ് ജോതിബായിയുടെ സ്വരമാധുരിയിൽ കേട്ടപ്പോൾ അത്യധികം ഇഷ്ടമായി
🙏
മഹാ കവിക്ക് അനന്തകോടി നമസ്കാരം. അങ്ങയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം. ഒരു പുല്ലിനെപ്പോലും നോവിക്കാത്ത അങ്ങയുടെ മനസ്സോളം വരില്ല മറ്റൊരു മഹാഗ്രന്ഥവും.
🙏
അതിമനോഹരമായ കവിത, ഹൃദയസ്പൃക്കായ ആലാപനം.
സന്തോഷം
Thanks for the excellent rendering
You're welcome
അതിഗംഭീരമായിരിക്കുന്നു ...... സന്തോഷം...നന്ദി
നന്ദി
ആലാപനവും ആവിഷ്കാരവും ഇഷ്ടായി ടീച്ചറെ ....
nandi shams
@@KavyamSugeyamOfficial 7
Teacherinte aalapanam nannayittundu. thanks
Thanks
''#വെളിച്ചം #ദുഃഖമാണുണ്ണീ ..
#തമസ്സല്ലോ #സുഖപ്രദം ''
മഹാകവിക്ക് വിട ...🙏🙏🙏🙏
അറിവിന്‍റെ സൂര്യന് കോടികോടി പ്രണാമം ....
🙏🙏🙏
അരിവെപ്പോന്റെ തീയിൽച്ചെ
ന്നീയാംപാറ്റ പതിക്കയാൽ
പിറ്റേന്നിട വഴിക്കുണ്ടിൽ
കാണ്മൂ ശിശു ശവങ്ങളെ ,
കരഞ്ഞു ചൊന്നേൻ ഞാനന്ന്
ഭാവി പൗരനോടിങ്ങനെ ,
"വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം'
#അക്കിത്തം
#ആദരാഞ്ജലികൾ
🙏🙏🙏
th-cam.com/video/k1UmFvFGBnI/w-d-xo.html
നല്ല ആലാപനം...
🙏
Wow! Great poem and equally great alapanam. Didn't realize that this poem is that deep! I guess the 'seed' of Bhagavatham was always there in Akkitham ever ready to germinate..
Thanks
Wow!~wonderful poem and equally great alapanam.
Thanks ;)
Ee kavithakal ellam nannayittundu....itthinteyellam oru samgraham koodi kettu poorna arthathil ithu kelkkan thoonnunnu.....kazhiyumenkil c.s syllabusilulla kavithakalude enkilum pls mam..
All poems are there
കൊള്ളാം 🌻
😊
ആദരാഞ്ജലികൾ 😰😰😰😰😰😰😰😰😰😰😰
🙏🙏🙏
ആദരവോടെ കാവ്യസിദ്ധിയെ കൂപ്പു കൈയ്യോടെ തൊഴുന്നൂ.ആലാപനം ഹൃദ്യവും സമ്പുഷ്ടവും.എല്ലാം കൊണ്ടും മനോഹരം.
Eppozhum ആസ്വദിക്കാൻ തോന്നുന്നു.എല്ലാവർക്കും നിറഞ്ഞ മനസ്സോടെ അഭിനന്ദനങ്ങൾ
Thank you 🙏
💖💖💖
😊
lalitham!Gambheeram!!PriyaKave!angekku Pranamam!!!Alapanam manoharam!karnananthakaram!!
🙏
ഭൂവിലാനാദ്യന്തമായി മുഴങ്ങുന്നജീവിതത്തിന്‍റെ വളക്കിലുക്കം......
👍
Njanglkk ee poem padikkanund
uvvo?
awesome
😊😊thanks
🙏🙏🙏
👍👍👍
👌
❤️❤️💯
❤❤
Marx ന്റെ അന്യവൽക്കരണം കൃത്യമായി കാണാൻ പറ്റുന്ന മലയാളക്കവിത.
😊
Gambheeram..
thanks
Spr.... ☺
🙏
Jyothi chechi.... Manoharamaya aalaapanam... Akkitham sir nte sakthamaaya varikal..... 👍👍
Thanks Jyothi chechi
Arhathakkulla angeekaram
Thanks
😍😍
🙏🙏
❤️💐
ബലെ...
നന്ദി
❤
😍😍
😍