A poem with many planes of interpretation, very symbolic and autobiographical. Finely rendered by catching up the spirit of the poem. Actually, I love the poetry of P for the rich imagery of life and nature, which flowed out of his pen like a gushing river with all charm and spontaneity. His poems really bring the flavours of Valluvanadan life.
The imageries of the poem , expressions of feelings and the rendition re beyond words. This poem took me to the life in 70s and has really touched my heart . In the 2020s we miss the poet verymuch .
ഇന്ന് മഹാകവി പി യുടെ ചരമവാർഷികം. ഈ ആലാപനം എന്നെ ശരിക്കും കരയിപ്പിച്ചു. എന്തൊരാഴം അനുഭൂതികൾക്ക് ! മഹാകവിയുടെ സ്മരണക്കു മുന്നിൽ ആദരവിൻ്റെ കൈത്തിരി വെക്കട്ടെ. ആലാപനത്തിൻ്റെ മനോഹാരിത പറയേണ്ടതില്ല.
A rare genius and a worshipper of beauty. He couldn't have lived a life of meticulous planning. Like a feather in the winds he floated freely and forgot even himself. Carried toffees for kids in his kurta pocket all the while and stayed put wherever he felt like. The repentance which resulted in this poem wouldn't have happened had he been not accused so much by so many during the time .. else we would have been more fortunate to get for our language poems of such calibre shrewn with such imagery which only he could have penned.
എത്ര ആർദ്രമായ വരികൾ, അതിമനോഹരമായ ആലാപനം 💞
വളരെ നല്ല കവിത കേട്ടപ്പോൾ സങ്കടം വന്നു പോയി നല്ല നല്ല വരികൾ അർത്ഥപൂർണ്ണതയുള്ള കവിത നന്നായി ആലപിച്ചു
നന്ദി
ഒരു രാത്രി കൊണ്ട് രചിച്ച കവിതയാണ് ഇത്
😊
BTS Army aanalle💜
ഒരു കവി സമ്മേളനത്തിൽ ആലപിക്കാനായി ഒറ്റ രാത്രി കൊണ്ട്. ആത്മ കഥയായ കവിയുടെ കാൽപാടുകളിൽ ഇതിനെ കുറിച്ച് പറയുന്നുണ്ട്.
A poem with many planes of interpretation, very symbolic and autobiographical. Finely rendered by catching up the spirit of the poem. Actually, I love the poetry of P for the rich imagery of life and nature, which flowed out of his pen like a gushing river with all charm and spontaneity. His poems really bring the flavours of Valluvanadan life.
Thank you very much
ഞാൻ മിക്കവാറും ദിവസങ്ങളിൽ കേൾക്കുന്നു... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന കവിത..
നന്ദി
The imageries of the poem , expressions of feelings and the rendition re beyond words. This poem took me to the life in 70s and has really touched my heart . In the 2020s we miss the poet verymuch .
ഇന്ന് മഹാകവി പി യുടെ ചരമവാർഷികം. ഈ ആലാപനം എന്നെ ശരിക്കും കരയിപ്പിച്ചു. എന്തൊരാഴം അനുഭൂതികൾക്ക് ! മഹാകവിയുടെ സ്മരണക്കു മുന്നിൽ ആദരവിൻ്റെ കൈത്തിരി വെക്കട്ടെ. ആലാപനത്തിൻ്റെ മനോഹാരിത പറയേണ്ടതില്ല.
നന്ദി
A rare genius and a worshipper of beauty. He couldn't have lived a life of meticulous planning. Like a feather in the winds he floated freely and forgot even himself.
Carried toffees for kids in his kurta pocket all the while and stayed put wherever he felt like.
The repentance which resulted in this poem wouldn't have happened had he been not accused so much by so many during the time .. else we would have been more fortunate to get for our language poems of such calibre shrewn with such imagery which only he could have penned.
🙏
മലയാളത്തിൻ്റെ പുണ്യമായ ആ മഹാനുഭാവനു പ്രണാമം. മികച്ച ആലാപനം
🙏
🙏🙏🙏🙏 🌷🌷🌷
👍
🙏🙏🙏🙏🙏
ഒരുപാടിഷ്ടപ്പെട്ടു
നന്ദി
❤️
thank you
Madam,your recital taking me to the good old days of years back.And shri P,is being remembred again and again.
thanks
ആശയത്തിന് യോചിക്കുന്നആലാപനം 👍
thank you
ഉള്ളു പൊള്ളിച്ചു നിളയിലെ ഉച്ചവെയിൽ മണലു പോലെ എത്രയോ നേരമായി കവിത ഉറക്കം കെടുത്തുന്നു. 'ആലാപനത്തിനു നന്ദി
thanks
നന്നായിരിക്കുന്നു...
Thanks
❤❤❤
10 വർഷങ്ങൾക്ക് ശേഷം ഒരിടത്ത് നിന്നും അവിടേക്ക് ഹൃദയംഗമമായ സ്നേഹം..... 🥰🫂
സ്നേഹം
Super😍😍 I like it
👍
Great Recital
+R S Kurup Thanks
nannyitt undu kavitha nalla kavya alapanam
+Satheesh G Nair THanks
SO GREAT
thanks
നിത്യകാമുകൻ...🙏🏼
❤
Great initiative, dear Madam.. it's one of my all-time favs... thanks a ton for sharing it.
Thanks :)
നല്ല ആലാപനം...
Thanks
നന്നായിരിക്കുന്നു!
+Rohith V Thanks
ഉൾക്കൊണ്ടു പാടി😊
As usual..Great.....
Thanks
മലയാളത്തിന്റെ മധുരിമ... "കൃഷ്ണനെത്തല്ലി കുചേലൻ" എന്നു തുടങ്ങുന്ന കവിത എവിടെ ലഭിയ്ക്കും? ആരെങ്കുലും അയച്ചു തന്നാം വളരെ കൃതാർത്ഥനാകും
വയലാർ ആണ് കവി എന്ന് ഓർമ്മ. മെയിൽ ഐഡി അയച്ചു തരു.കവിത അയക്കാം.
വളരെ ഉപകാരൻ. ഞാൻ സന്ദേശം വഴി അയക്കാം.
നമസ്കാരം
Funtastic
❤
Eee kavithayude summary evde kittum mam??
netil thanne onnu thirayu. patanangal irangiyittund.
ശ്രേഷ്ഠ മലയാളം
പ്രകൃതോപാസകൻ