Prime Debate LIVE | പുഴയിലും കിട്ടിയില്ല ; ഇനി ? | Ankola Landslide | Search for Arjun

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Prime Debate LIVE : Ankola Landslide: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് സ്വദേശി അർജുനിനെ കാണാതായിട്ട് ഇന്ന് എട്ടു ദിവസം. ലോറി കരയിൽ ഇല്ലെന്ന് സൈന്യം വ്യക്തമാക്കിയ സാഹചര്യത്തിൽ പുഴയിൽ ഇന്ന് തെരച്ചിൽ നടത്തും.
    It has been eight days since Kozhikode native Arjun went missing in a landslide in Karnataka's Shirur. As the army has clarified that the lorry is not on the shore, the river will be searched today.
    #arjunrescueoperation #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

ความคิดเห็น • 17

  • @kuravnkonam1981
    @kuravnkonam1981 หลายเดือนก่อน +11

    Om namah shivaya 🙏🙏 arjun thirichu varum yenik urappund 🙏🙏🙏🙏

  • @loozerkannadiga
    @loozerkannadiga หลายเดือนก่อน +8

    sir we are also from karnataka,,,but karnataka govt is not right especially my district Uttara Kannada which is famous tourist place in karnataka,,, but govt has no knowledge about this district...😥😥😥😥

  • @shainymathewshainy2457
    @shainymathewshainy2457 หลายเดือนก่อน +1

    സർ ലോറി കിടന്നസ്ഥലത്തുതന്നെ കുതിർന്ന മണ്ണ് ഭാരം മൂലം ഇളകി ലോറി നിന്ന നിൽപ്പിൽ ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയി കാണുമോ

  • @loozerkannadiga
    @loozerkannadiga หลายเดือนก่อน +1

    SORRY😢

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya9688 หลายเดือนก่อน +1

    😢🤲

  • @mashhooquemonu4775
    @mashhooquemonu4775 หลายเดือนก่อน +1

    Arjun needs to madagi varu mon

  • @AnilKumar-jd5vg
    @AnilKumar-jd5vg หลายเดือนก่อน

    ഒരു ജീവനോടെ വേണമെങ്കിൽ അതിനുള്ള താൽപ്പര്യം രണ്ട് സംസ്ഥാനങ്ങളും കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു അത് ഉണ്ടായിട്ടില്ല അതിൽ വിഷമം ഉണ്ട്😢😢😢

  • @ThomasCv-u9i
    @ThomasCv-u9i หลายเดือนก่อน

    ഇനിയും ്് ഇതുപേലേസംബവിഛാൽഏങനെസിംബളായിരെക്ഷപെടുതാംഎനന്പരീക്ഷണംനടതതുവാണ്അലലാതെഅർജനനെകൺട്എടുകുവാൻഒരുതാൽപരൃവുംകാണികുനനിലലാലോകംപുരോകമിഛൂഎനന്പറയുവാൻനണമാകുംനനിലേലസമൂഹമേ

  • @smart123735
    @smart123735 หลายเดือนก่อน

    അവിടെ വെറും മണ്ണിടിച്ചിൽ അല്ല ഉണ്ടായിരിക്കുന്നത്. അത് ഒരു ഉരുൾ പൊട്ടൽ ആണ്. അതിന്റെ ശക്തി ഭയനാകം ആണ്

  • @adheebhanaina7453
    @adheebhanaina7453 หลายเดือนก่อน

    11 maasamaai ente uppa ATOOR MUHAMMED (MAMI) yekaanadaayitt..nadakkav stationil annu thanne FIR. Register cheydhirunnu..kidnapping aanenn police parayunnu ennal idh vare onnum kandethaanayittilla …😔

  • @JoyPeter-fm4mn
    @JoyPeter-fm4mn หลายเดือนก่อน +1

    ഞാൻ ഒരു പത്താം ക്ലാസുകാരനാണ് ഈ ട്രക്കിന് 40 ടെന്‍ ഭാരം ഉണ്ടെന്നു പറയുന്നു അവിടെ ഉരുൾപൊട്ടൽ ഉണ്ടായിട്ടില്ല എത്ര മണ്ണിടിച്ചിലുണ്ടായാലും ആ ട്രക്കിനെ മറിച്ചിടാൻ പറ്റും അതിന്റെ ഒപ്പം വെള്ളത്തിന്റെ ഒഴുക്ക് ഉണ്ടായിരിക്കണം ആ ട്രക്ക് പുഴയിൽ വീണാലും അതിന്റെ ഒരു പ്രഷർ പുഴയ്ക്ക് ഉണ്ടാവില്ല അത് സമുദ്രത്തിന് മാത്രം സ്വന്തം

    • @anithaguptha1476
      @anithaguptha1476 หลายเดือนก่อน +3

      What are you trying to explain here brother ? Can you make it little more clearer please 🙏🏽

    • @user-hp5gw7ki6g
      @user-hp5gw7ki6g หลายเดือนก่อน +1

      ​@@anithaguptha1476What he was trying to say is that until and unless there was "urrulpottal" this 40ton weighed truck 🚚 won't disappear from this location in the Ganga Valley River🤔. But his statements are clearly stated his thoughts only, all these days reports showing this rivers depth and under water current, water force below is very much and daily newer explosions and other difficult situations. Hopefully in few days there will be conclusive reports.

  • @JoyPeter-fm4mn
    @JoyPeter-fm4mn หลายเดือนก่อน +1

    😊 ഹലോ ഞാൻ ജോയ് പീറ്റർ രണ്ടുദിവസം മൊബൈൽ സിഗ്നൽ കിട്ടിയിരിക്കുന്നു പണം കൊടുത്ത് മെട്രോ സിറ്റിയിൽ തന്നെ സിഗ്നൽ കിട്ടുന്നില്ല അപ്പൊ പിന്നെ വെള്ളത്തിന്റെ അടിയിൽ എങ്ങനെ സിഗ്നൽ കിട്ടും അപ്പൊ പിന്നെ അത്രയും വലിയ നെറ്റ്‌വർക്കാണ് ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത് കഷ്ടം