വലതുകാൽ മുറിച്ചുമാറ്റിയിട്ടും സ്വപ്‌നങ്ങൾ കൈവിടാതെ പത്മപ്രിയ | myG Flowers Orukodi | Ep# 217

แชร์
ฝัง
  • เผยแพร่เมื่อ 22 ก.ย. 2024
  • Download HomeSkul learning App - 'Learn for Life' - നേടാം ജീവിതവിജയം"
    Download now : play.google.co...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 893

  • @shihabshihab8138
    @shihabshihab8138 2 ปีที่แล้ว +129

    നല്ല ഭംഗി ഉള്ള പെൺകുട്ടി.. കണ്ണൊക്കെ എന്ത് rasa..cute 🥰♥️....

  • @ushadeviramachandran3240
    @ushadeviramachandran3240 2 ปีที่แล้ว +266

    മിടുക്കിക്കുട്ടി! എല്ലാ വേദനകളും സഹിച്ചു ഇത്രയും bold ആയി പെരുമാറാൻ കഴിയുന്നത് അത്ഭുതം തന്നെ 👍👍

  • @jolysajithomas785
    @jolysajithomas785 2 ปีที่แล้ว +124

    ശരിക്കും ഒരുപാട് തവണ കണ്ണ് നിറഞ്ഞു പോയി. പത്മപ്രിയയ്ക്കും കുടുംബത്തിനും നല്ലത് വരട്ടെ 🙏🏻 ആ അമ്മ എത്രയും പെട്ടെന്ന് സുഖമാവട്ടെ. 🙏🏻🙏🏻

    • @sureshv7066
      @sureshv7066 2 ปีที่แล้ว +4

      അവർക്ക് ഒരു ചെറിയ സഹായം ചെയ്തുകൂടെ?

    • @narayaninarayani2540
      @narayaninarayani2540 10 หลายเดือนก่อน

      Nnnn😊

  • @kuttimanumkunjolum
    @kuttimanumkunjolum 2 ปีที่แล้ว +64

    അച്ഛനും മോളും ഒരുപാട് വേദനിക്കുന്നു. ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ കുഞ്ഞു കുഞ്ഞു വേദനകൾ നിസാരമായി തോന്നുന്നേ. 5 lak കിട്ടീട്ടു 2,30 കൊണ്ട് പോവുമ്പോൾ അതും ഒരു ടെൻഷൻ

  • @abdulazeez9609
    @abdulazeez9609 2 ปีที่แล้ว +55

    Big salute പത്മപ്രിയ യുടെ ആ നല്ല മനസ്സിന് 🥰.. എന്നും കരുത്തും ആത്മവിശ്വാസവും അവരുടെ കുടുംബത്തിന് ഉണ്ടാവട്ടെ 💞

  • @Thoibu
    @Thoibu 2 ปีที่แล้ว +65

    പത്മപ്രിയ... ഒരുപാട് ബഹുമാനം തോന്നുന്നു... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ...😍👍

    • @ItsmePadma
      @ItsmePadma 2 ปีที่แล้ว +2

      Tnx🙏

    • @Thoibu
      @Thoibu 2 ปีที่แล้ว

      @@ItsmePadma ഇത് നിങ്ങളുടെ ചാനൽ ആണോ...

    • @ItsmePadma
      @ItsmePadma 2 ปีที่แล้ว +1

      @@Thoibu yes

    • @indiraks8820
      @indiraks8820 2 ปีที่แล้ว +1

      Good👍🥰

    • @indiraks8820
      @indiraks8820 2 ปีที่แล้ว +1

      Very good mole

  • @faisalayikkalayil
    @faisalayikkalayil 2 ปีที่แล้ว +155

    സത്യമായും കണ്ണു നിറഞ്ഞുപോയി , പത്മപ്രിയ ആ സഹോദരിക്ക് എല്ല നന്മകളും നേരുന്നു

  • @sabithaajaysabithacp9389
    @sabithaajaysabithacp9389 2 ปีที่แล้ว +431

    ആ അപകടം മലപ്പുറം ജില്ലയിലായിരുന്നെങ്കിൽ ആരും അങ്ങനെ സഹായിക്കാതെ മാറിനിക്കില്ലായിരുന്നു

  • @noufalm902
    @noufalm902 2 ปีที่แล้ว +85

    Skn sir ഇത്രയും സോഫ്റ്റ്‌ ആയി വിനയത്തോടെ സംസാരിച്ചത് ഒരുപക്ഷെ പത്മപ്രിയോടായിരിക്കും
    എന്ന് തോന്നുന്നു
    ദൈവം കൂടെ ഉണ്ട് മോളെ

  • @vijay-oj4mk
    @vijay-oj4mk 2 ปีที่แล้ว +71

    ശ്രീകണ്ഠൻ.Sir. ഗെയ്മിൽ പങ്കെടുക്കാൻ വരുന്നവർക്ക് ഒരു കസേര കൊടുത്താൽ വലിയ ആശ്വാസമായേനെ. ഈ യുവതി അനുഭവിച്ച ജീവിതനുഭവങ്ങൾ നമുക്ക് സങ്കടത്തോടെ കാണാൻ കഴിയു .നമ്മുടെ നിയമത്തിന്റെ നൂലാമാലകളാണ് ജനങ്ങളെ സഹായത്തിൽ നിന്ന് പുറകോട്ട്നിർ ത്തുന്നത് 😢😢😢🌹🌹🌹💕💕💕

    • @Kunkirankan
      @Kunkirankan 2 ปีที่แล้ว +8

      അദ്ദേഹം പറഞ്ഞതാണ് ഇരിക്കാൻ..

    • @vijay-oj4mk
      @vijay-oj4mk 2 ปีที่แล้ว +1

      @@Kunkirankan yes 👌👌👌

    • @jmathew3942
      @jmathew3942 2 ปีที่แล้ว +3

      It doesn’t matter, offer the chair regardless

    • @madhavant9516
      @madhavant9516 2 ปีที่แล้ว

      People are not qualified to offer much help and again there are lots of complications, that people will have to face later. These are the reasons why people don't offer help. But people need not misuse mobile technology to take pictures and publish them. They can surely show that decency and manner.

    • @remanikarthikeyan2029
      @remanikarthikeyan2029 2 ปีที่แล้ว

      താങ്ക്സ് മോളെ

  • @basheerayar379
    @basheerayar379 2 ปีที่แล้ว +202

    ശരിക്കും കണ്ണ്നനഞ്ഞുപോയി അവർ മൂന്നുപേരുടെയും മുഖത്ത് ഇപ്പഴും ഒന്ന് ചിരിക്കാനുള്ള മാനസിക അവസ്ഥയിൽ എത്തിയില്ല ഇങ്ങനെയുള്ള പരീക്ഷണം ഇനി ആർക്കും വരാതിരിക്കട്ടെ

  • @sajad.m.a2390
    @sajad.m.a2390 2 ปีที่แล้ว +40

    ഈ കുട്ടിയുടെ കഥ കേട്ടപ്പോൾ വല്ലാത്തെ വിഷമം തോന്നി നിങ്ങൾക്ക് നല്ലത് വരട്ടെയെന്ന് ആന്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🤲.....

  • @muthalavan1122
    @muthalavan1122 2 ปีที่แล้ว +98

    പാവം പത്മപ്രിയ ഐശ്വര്യം ഉള്ള നല്ല കുട്ടി.. മോളെ മോൾക്ക് നല്ല ഒരു ഭാവി ജീവിതം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ..

  • @zee714
    @zee714 2 ปีที่แล้ว +173

    എല്ലാ ദൈവാനുഗ്രഹങ്ങളും മോൾക്ക് ഉണ്ടാകട്ടെ അമ്മയും എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് മടങ്ങിവരട്ടെ എന്ന് പ്രാർഥിക്കുന്നു

  • @noufalm902
    @noufalm902 2 ปีที่แล้ว +26

    ഈ കുട്ടിക്ക് ഒരു കോടി കിട്ടാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചു ഇവൾ യോഗ്യ

  • @mohammednisarpp1672
    @mohammednisarpp1672 2 ปีที่แล้ว +11

    ഞാൻ മോളുടെ നാട്ടുകാരൻ ആണ്.അമ്മയുടെ അസുഖം പെട്ടെന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മോളുടെയും.മോൾക്കും അനിയനും ജോലിയിൽ ഉയർച്ച ഉണ്ടാകും. ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ആയുരാരോഗ്യ സൗഖ്യം നേരുന്നു

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +8

    എത്ര ഐശ്യരം ഉള്ള അനിയത്തി കൂട്ടി മോളോ ജിവിതത്തിൽ വന്ന ദുഖങ്ങൾ എല്ലാം പോയി ഇനിയുള്ള ജിവിതം നല്ല നില്ലയിൽ കൊണ്ട് പോകാൻ ദൈവം അനുഗ്രിക്കട്ടെ മുത്തേ ഇനി ഒരി ക്കലും സങ്കടപെടരുത്. മേൾക്ക് നല്ല ഒരു അച്ഛനും അമ്മയും സഹോദരനം ദൈവം തന്നു ഇനി ജിവിതം നല്ല നിലയിൽ നല്ല നല്ല ഒരു കുടുബം കൊണ്ട് പോകാൻ പറ്റട്ടെ എൻ്റെ എല്ലാ വിത അനുഗ്രങ്ങൾ

  • @suhnasufiya4222
    @suhnasufiya4222 2 ปีที่แล้ว +34

    മിടുക്കി മോള് അള്ളാഹു ആ കുടുംബത്തിനു അനുഗ്രഹിക്കട്ടെ ആ മോൾക്ക്‌ നല്ല ലൈഫ് കിട്ടട്ടെ ആ അച്ഛനും സഹോദരനും അനുഭവിച്ച വേദന ഇവിടെ വരെ ദൈവം എന്തിച്ചു സമാധാനം സത്തോഷം കൊടുക്കട്ടെ 👍👍

  • @gopalkasergod2700
    @gopalkasergod2700 2 ปีที่แล้ว +12

    ഒരുപാട് സഹന ശക്തിയുള്ള പെൺകുട്ടിയാണ് പത്മപ്രിയ. അവരുടെ അമ്മയ്ക്ക് എത്രയും പെട്ടെന്ന് സുഖമായി ജീവിതത്തിലേക്ക് തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കാം. ശ്രീകണ്ഠൻ നായർ സാറിന് ഒരു ബിഗ് സല്യൂട്ട്. അർഹതപ്പെട്ടവരെ വിളിച്ച് ഈ പ്ലാറ്റ്ഫോമിൽ എത്തിച്ച അവർക്ക് വാരിക്കോരി കൊടുക്കുന്ന സാറിന് അഭിനന്ദനങ്ങൾ

    • @ItsmePadma
      @ItsmePadma 2 ปีที่แล้ว

      Tnx😊

    • @jayanthipc7225
      @jayanthipc7225 2 ปีที่แล้ว

      ഈ പ്രോഗ്രാമിൽ എങ്ങനെയാണു പങ്കെടുക്കുക
      ഇതിന്റെ rules എങ്ങനെയാണ്
      ഒന്ന് പറഞ്ഞു തരുമോ

  • @mariyammambov8176
    @mariyammambov8176 2 ปีที่แล้ว +18

    അല്ലാഹുവേ കാക്കണേ റഹ്മാനെ കുടുംബത്തെ വർക്കിനെ സന്തോഷം കൊടുക്ക് അള്ളാ

  • @noufalm902
    @noufalm902 2 ปีที่แล้ว +221

    പാവം കുട്ടി നല്ല ലൈഫ് ഉണ്ടാവട്ടെ
    കാണുമ്പോൾ കണ്ണ് നിറയുന്നു

    • @chandrikananu9738
      @chandrikananu9738 2 ปีที่แล้ว

      L

    • @yaseedvpyaseedvp2943
      @yaseedvpyaseedvp2943 2 ปีที่แล้ว

      Nchan.ariyunnakutti.manasikamayi.enne.dhukipicha.apakadam.

    • @shanthaparakadavath5841
      @shanthaparakadavath5841 2 ปีที่แล้ว

      പൊന്നുമോൻ ക്ക് ംകുടുബത്തിൽഒരുബുദ്ധിമുട്ട്ഉണ്ടാവതിരിക്കട്ടെ, ദൈവമേ

  • @sindhu1037
    @sindhu1037 2 ปีที่แล้ว +65

    സാറിന്റെ അവതരണം ഒരുപ്പാട് ഇഷ്ടമാണ്. പാവം കുട്ടി അഛനും സഹോദരനും പാവങ്ങൾ . ഈശ്വരൻ അനുഗ്രഹിക്കട്ടെ അവരെ

  • @sajikuriansajikurian4203
    @sajikuriansajikurian4203 2 ปีที่แล้ว +16

    ഈ സഹോദരിക്കും അമ്മ യ്കും പൂർണമായും സുഖമായിരിക്കട്ടെ. മോൾക്ക് നല്ല ജോലിയും ജീവിതവും കിട്ടട്ടെ.

  • @rafeekrafeek5910
    @rafeekrafeek5910 2 ปีที่แล้ว +45

    അമ്മ അത് ഒരു വികാരം ആണ്
    എന്റെ മമ്മി അസുഖമായിട്ട് ഹോസ്പിറ്റലിൽ ആണ് ഉള്ളത് എല്ലാവരും പ്രാർത്ഥിക്കണം
    അവസാനം sk പറഞ്ഞപ്പോ ഞാൻ കരഞ്ഞുപോയി
    ഞാൻ കോഴിക്കോട് തൊണ്ടയാട് വെച്ച് കാർ അപകടത്തിൽ പെട്ട് കത്തിയപ്പോൾ എല്ലാവരും വീഡിയോ എടുത്തു നോക്കുകയായിരുന്നു എന്ന് എന്റെ കാർ ചില്ലു പൊട്ടിച്ചു എന്നെ രാഷ്പ്പെടുത്തിയ സോഫ്റ്റ് വെയർ എഞ്ചിനിയർ പറയുന്ന കേട്ട് എന്ന് എന്റെ ഉപ്പച്ചി പറഞ്ഞു അറിഞ്ഞു
    അന്ന് അവൻ കാട്ടിയ ധൈര്യം ആണ് എന്റെ ഈ ജീവിതം.. പിന്നെ ഒരു നോക്കുകനാകഴിഞ്ഞില്ല അദ്ദേഹത്തെ

    • @hananmalapuram7932
      @hananmalapuram7932 2 ปีที่แล้ว

      Ma shaallah

    • @rafeekrafeek5910
      @rafeekrafeek5910 2 ปีที่แล้ว

      എന്റെ ഉമ്മ മരണപെട്ടു 6 ഡേയ്‌സ് ആയി

    • @rishalmishab9349
      @rishalmishab9349 ปีที่แล้ว

      @@rafeekrafeek5910 ഉമ്മാടെ ഖബർ വിശാലമാക്കട്ടെ 🤲🏻

  • @ranipm4535
    @ranipm4535 ปีที่แล้ว +20

    മോൾക്ക്‌ ദൈവത്തിന്റെ കാലുകൾ തുണയാകും 🙏🙏🙏

  • @mmmaaafgft
    @mmmaaafgft 2 ปีที่แล้ว +30

    ഈ വലിയ ദുരന്തം അതിജീവിച്ച ഒരു ഫിനിക്സ് പക്ഷിയെ പോലെ തിരിച്ചുവന്ന പത്മ പ്രിയക്ക് പത്മശ്രീ നൽകി അനുമോദിക്കണം മോൾ എന്നും സന്തോഷമായിരിക്കട്ടെ

  • @abigail1138
    @abigail1138 2 ปีที่แล้ว +11

    പത്മപ്രിയ എത്ര നന്നായി ആണ് സംസാരിക്കുന്നത്, വേണ്ടാത്ത ഒരു word വായിൽ നിന്ന് വീഴുന്നില്ല.. 💝

    • @sajiniullas9008
      @sajiniullas9008 ปีที่แล้ว +1

      വേറെ ഏതു നാട്ടിൽ ആണെങ്കിലും ഇങ്ങനെ ഒരു ക്രൂരത ചെയ്യില്ല പാവം കുട്ടി അമ്മയുടെ അസുഖം മാറാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @സയനു
    @സയനു ปีที่แล้ว +8

    ഇന്നത്തെ സമൂഹം മറ്റുള്ളവരെ ദുഃഖത്തിൽ സന്തോഷം കണ്ടെത്തുന്നവരാണ് അതിനെതിരെ നല്ലൊരു ബോധവൽക്കരണം വേണമെന്ന് തന്നെയാണ് എന്റെയും അഭിപ്രായം

  • @vismiyavijayakumar3254
    @vismiyavijayakumar3254 2 ปีที่แล้ว +6

    അമ്മ എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരട്ടെ എന്നു പ്രാർത്ഥിക്കുന്നു. മോൾ പഠിച്ചു മിടുക്കിയാകട്ടെ എപ്പോഴും എന്റെ പ്രാർത്ഥനയിൽ നിങ്ങൾ ഉണ്ടായിരിക്കും.

  • @nizunizunizu1935
    @nizunizunizu1935 2 ปีที่แล้ว +8

    ആദ്യം തന്നെ പറയട്ടെ SKN നല്ലൊരു മനസ്സിന് ഉടമയാണ് വരുന്ന ഓരോ മത്സരാർത്ഥികളെയും അവരവരുടെ പ്രശ്നങ്ങൾ അറിഞ്ഞു ചേർത്തുപിടിക്കുന്ന ഒരു നല്ലൊരു മനസ്സിന് ഉടമയാണ് SKN ❤ അതുകൊണ്ട് തന്നെയാണ് ജനമനസ്സുകളിൽ എത്രയും പെട്ടെന്ന് ഇടംനേടിയത് ഫ്ലവേഴ്സ് എന്ന് പറയുന്ന ചാനൽ, മകൾക്കും അമ്മയ്ക്കും എല്ലാ പ്രശ്നങ്ങളും എത്രയും പെട്ടെന്ന് ഭേദമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...

    • @subhadrav4773
      @subhadrav4773 27 วันที่ผ่านมา

      God bless you all

  • @abdulgafoorpm8695
    @abdulgafoorpm8695 2 ปีที่แล้ว +83

    ഈ കുടുംബം നല്ല നിലയിൽ മടങ്ങി വരും..... വരട്ടെ അലഹു,.......
    ഇവരെ flowers കൊണ്ട് വന്ന സാറിന് ഒരു പാട് അഭിവാദ്യങ്ങൾ..

    • @ItsmePadma
      @ItsmePadma 2 ปีที่แล้ว +2

      Tnx😊

    • @mathewkuriakose1485
      @mathewkuriakose1485 2 ปีที่แล้ว

      @@ItsmePadma God bless you and your family

    • @adamz7746
      @adamz7746 2 ปีที่แล้ว

      @@ItsmePadma
      God bless you sis❤️

  • @ahadmoodal4854
    @ahadmoodal4854 2 ปีที่แล้ว +18

    അയ്യോ വല്ലാത്ത അവസ്ഥ കേൾക്കുമ്പോൾ സങ്കടമാകുന്നു അനുഭവിച്ച ആ അമ്മയുടെയും മോളും എത്ര വേതന സഹിച്ചുകാണും 😢

  • @ridhuscreation6949
    @ridhuscreation6949 2 ปีที่แล้ว +42

    ഒരുപാട്‌ ആഘാതങ്ങൾ ജീവിതത്തിൽ... നമുക്കും വേദനിക്കുന്ന നിമിഷങ്ങളായി ഇത്... മറ്റുള്ളവരുടെ വേദനകളിൽ ഫോട്ടോ എടുത്തും വീഡിയോ എടുത്തും രസിക്കുന്ന മനസാക്ഷി മരവിച്ച ആളുകളോട് SKN സാറും പദ്മപ്രിയയും ഒരേപോലെ പറഞ്ഞ കാര്യങ്ങൾ അവരുടെയൊക്കെ കണ്ണ് തുറപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..ഈ നിമിഷം വയലാറിന്റെ വരികൾ ഓർമ വരുന്നു.. "സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും "

  • @SureshKumar-sx6bo
    @SureshKumar-sx6bo 2 ปีที่แล้ว +15

    SKN ❤️❤️❤️അങ്ങയുടെ ഒരു കാരുണ്യം വളരെ വലുതാണ് അങ്ങ് ഒരുപാട് വിട്ടുവീഴ്ചകൾ ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ പല ആളുകളുടെയും ജീവിതം മാറിമറിയുന്നു പല എപ്പിസോഡുകളും കണ്ണ് നിറയാതെ കണ്ടു തീർക്കാനാവില്ല എല്ലാവർക്കും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ ഒപ്പം അങ്ങേയ്ക്കും ❤️❤️❤️🙏🏻🙏🏻🙏🏻

  • @bushrashanu7201
    @bushrashanu7201 2 ปีที่แล้ว +107

    മനസ്സ് വിതുമ്പുന്ന സമയത്തും
    ചിരിക്കാൻ കഴിയുന്നത്
    ഒരു ഭാഗ്യo ആണ് 💞

    • @സയനു
      @സയനു ปีที่แล้ว +1

      അവര് കരഞ്ഞു നിലവെളിച്ച സമയത്ത് ആരും കൂടെ ഇല്ലാതെ തരണം ചെയ്തു വന്നവരാണ് കുടുംബം പിന്നെ എന്തുകൊണ്ട് ഇപ്പോൾകരയണം

  • @azeezkerala7008
    @azeezkerala7008 2 ปีที่แล้ว +140

    പാവം മോള് കാണുമ്പോൾ സങ്കടം വന്നു ധൈര്യമായി മുന്നോട്ടു പോവുക ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ

  • @nowshadmaliyakkal720
    @nowshadmaliyakkal720 2 ปีที่แล้ว +19

    അധികഠിനാവസ്ഥയിൽ നിന്നും അത്ഭുതകരമെന്നോണം ഉയർത്തെഴുന്നേറ്റ്കൊണ്ടിരിക്കുന്ന പദ്മപ്രിയയുടെ ഓരോ ഉത്തരവും ശരിയായിത്തീരുമ്പോൾ മനസ്സിന് വല്ലാത്തൊരാശ്വാസം അനുഭവപ്പെട്ടുകൊണ്ടിരുന്നു‼️ഉത്തരം തെറ്റിപറയാതെ രണ്ടരലക്ഷം സ്വീകരിച്ചുകൊണ്ട് QUITചെയ്തപ്പോഴും വളരെ വളരേ സന്തോഷമായി‼️👍😊

    • @zeenathsharaf7731
      @zeenathsharaf7731 2 ปีที่แล้ว +2

      God bless you mole you are great 💕💕

  • @shyamalavelayudhan5087
    @shyamalavelayudhan5087 2 ปีที่แล้ว +63

    ദൈവം കൂടെ ഉണ്ട് മോളെ
    ധൈര്യം കൈയിവിടാതെ നിന്നോളൂ 🙏🙏🙏

  • @babymv5821
    @babymv5821 2 ปีที่แล้ว +3

    വിശദീകരിക്കാനാവാത്ത സംഭവം ! ഇത് പോലൊരു അവസ്ഥ ഇനി മറ്റാർക്കും വരാതിരിക്കട്ടെ . മനോധൈര്യം വീണ്ടെടുത്ത നിഷ്കളങ്കരായ ഈ കുടുംബാംഗങ്ങൾക്ക് സർവശ്വൈര്യങ്ങളും നേരുന്നു . കൂടെ ദൃശ്യങ്ങൾ പകർത്തുന്നതിലല്ല പകരം ഞൊടിയിടയിൽ വേദനിക്കുന്നവർക്ക് കൈത്താങ്ങാകുവാൻ കേരളീയ മനസ്സ് ഇനിയും മാറേണ്ടിയിരിക്കുന്നു.

  • @latheefp1159
    @latheefp1159 2 ปีที่แล้ว +34

    ഈ വീഡിയോ കാണുമ്പോൾ നിങ്ങൾ പറയുന്ന ഓരോ ഉത്തരവും ശരിയാവട്ടെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു പോയിഞ്ഞാൻ. നിങ്ങളുടെ ഭാവി ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😍

  • @babinab5344
    @babinab5344 2 ปีที่แล้ว +24

    സങ്കടം തോന്നി കുട്ടി സഹായങ്ങൾ ലഭിക്കും എന്നും

  • @praveenmenon2781
    @praveenmenon2781 2 ปีที่แล้ว +2

    എല്ലാ ദുഖത്തിനും കണ്ണുനീർ കാണണമെന്നില്ല സാർ. കണ്ണുനീർ ഒത്തിരി ധാര ധാരയായ് ഒഴുകുന്ന എല്ലാവർക്കും ഒത്തിരി ദുഖവും വേണമെന്നില്ല സർ. വളരെ വൃക്‌തമല്ലെ പത്‌മപ്രിയ മോളേ നീ നിൻ ഉൾത്തടം കണ്ണുനീരിൻ ജലാശയമാക്കിതീർത്തിരിക്കുന്നുവെന്ന്.! എല്ലാനന്‌മകളും നല്ലൊരു ജീവിതമാശംസിക്കുന്നു പത്‌മപ്രിയയ്‌ക്ക്🙏🙏

  • @naseerthangal7456
    @naseerthangal7456 2 ปีที่แล้ว +50

    അമ്മയുടെ അസുഖം എ ത്രയും പെട്ടെന്ന് ബേദമാവട്ടെ മോൾക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ നല്ലൊരു ഭാവി ഉണ്ടാവട്ടെ

  • @soumyasoumya4000
    @soumyasoumya4000 ปีที่แล้ว +2

    മോൾക്ക്‌ ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. അമ്മ എത്രയും വേഗം സുഖവട്ടെ. എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു ഒപ്പം എല്ലാം ഭാവുകങ്ങളും. 🙏🙏കണ്ടു കണ്ണ് നിറഞ്ഞു പോയി..ഇപ്പൊ മോളെ കാണാൻ ഈ പരിപാടി യിലൂടെ സാധിച്ചു.. എല്ലാർക്കും നല്ലത് വരട്ടെ.

  • @josephmt9371
    @josephmt9371 2 ปีที่แล้ว +27

    എല്ലാത്തിനും ദൈവം വീണ്ടും ശക്തി തരട്ടെ. മണ്ണാർക്കാട് എന്ന് കേട്ടപ്പോൾ ഈ പരിപാടി മുഴുവനും ഞാൻ കേൾക്കുവായീരുന്നു.വർഷങ്ങൾക്ക് മുമ്പ് ഞാൻ ആ നാട്ടിൽ ആയിരുന്നു. ഇപ്പോള് അവിടെ അല്ല.നിങ്ങളെ ദൈവം എപ്പോഴും സഹായിക്കട്ടെ...

  • @subrahmanyansubrahmanyan5420
    @subrahmanyansubrahmanyan5420 2 ปีที่แล้ว +28

    എല്ലാം മൃ ഗങ്ങളായിരുന്നു ഫോട്ടോ എടുക്കാൻ മാത്രം വെമ്പുന്ന വെറുക്കപ്പെട്ട മൃ ഗങ്ങൾ 😭

  • @muhammadrafi593
    @muhammadrafi593 2 ปีที่แล้ว +14

    ആരും അഹംഗരിക്കലെ ഒരു അബകടം ഒരു രോഗം വന്നാൽ എല്ലാം തീർന്ന് 😥😥😥allah

  • @satheeshpoliyath4716
    @satheeshpoliyath4716 2 ปีที่แล้ว +32

    പാവം കുട്ടി സഹിക്കുന്നില്ല ദൈവം അമ്മയ്ക്കും മോൾക്കും പെട്ടന്ന് അസുഗം മാറി ജീവിതത്തിലേക്ക് വരുവാൻ പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @rajeshkarayil4947
    @rajeshkarayil4947 2 ปีที่แล้ว +1

    നന്മകൾ ഇല്ലാത്ത ഈ ലോകത്തിന്റെ പോക്ക് വളരെ ദുർഘടമായ അവസ്ഥയിലേക്കാണ്. തീർച്ചയായും അധികം വൈകാതെ നമ്മൾ ഇതിന്റ പരിണിത ഫലം നമ്മൾ വൈകാതെ അനുഭവിക്കേണ്ടി വരും. മലയാളി അതിക്രൂരനായി മാറിക്കൊണ്ടേയിരിക്കുന്നു.ഈ അവസ്ഥ നിങ്ങൾ എത്രത്തോളം തളർന്നിരുന്നു എന്ന് ആ വേദന നെഞ്ചിൽ തറക്കുന്നു.പോലീസിന്റെ നിഷ്‌ക്രിയത്വം വളരെ ഭയപ്പെടുത്തുന്നു.

  • @arshadfarooqui8349
    @arshadfarooqui8349 2 ปีที่แล้ว +8

    Dear padmaaa.. നിങ്ങളുടെ തളരാത്ത മനസ്സും ആത്മവിശ്വാസം നിറഞ്ഞ പുഞ്ചിരിയും ശുഭാപ്തിവിശ്വാസം നിറഞ്ഞ ഹൃദയവും .. പ്രതിസന്ധികൾക്കു ശേഷം ഒരു എളുപ്പം വരും.. പുഞ്ചിരിയും സമാധാനവും നിറഞ്ഞ,, പഴയതിനേക്കാൾ മികച്ച ഒരു നല്ല ജീവിതം നിങ്ങൾക്ക് ദൈവം പ്രധാനം ചെയ്യട്ടെ.. 😊🙏🤲
    എന്റെ പ്രിയപ്പെട്ട ആ അമ്മയ്ക്കും.. 😘

  • @sherly2549
    @sherly2549 2 ปีที่แล้ว +41

    പാവം മോളെ ഇത്രയും നേരം നിർത്തണ്ടയിരുന്നു സർ മോൾക് ഒരു big salute അമ്മക് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കാം മോനും അച്ഛനും എന്നും നല്ലത് വരട്ടെ 🙏🏻🙏🏻🙏🏻

    • @shezonefashionhub4682
      @shezonefashionhub4682 2 ปีที่แล้ว

      ആ നിൽപ് അവൾക്ക് നൽകുന്ന ആത്മ വിശ്വാസം വലുതായിരിക്കും 👍👍
      🙏🙏🙏🙏
      💕💕💕💕

  • @ameerkm3521
    @ameerkm3521 2 ปีที่แล้ว +29

    ചേച്ചി ഒരു inspiration ആണോ
    ഇത്രയ്ക്കും പ്രതിസന്ധികൾ ഉണ്ടെന്ന് പറയുമ്പോൾ
    കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ വരാതെ അത് പറയാൻ പറ്റുമെങ്കിൽ അത് ചിലർക്ക് പറ്റുള്ളൂ
    ദ ബിഗ് സല്യൂട്ട് സിസ്റ്റർ

    • @amithpaul4655
      @amithpaul4655 2 ปีที่แล้ว

      God bless you molay😎👍

    • @valsamma1415
      @valsamma1415 2 ปีที่แล้ว

      God bless. Mole sree.sir mole.pariksha peduthiyathu...big salute

  • @sushamas2386
    @sushamas2386 2 ปีที่แล้ว +73

    രണ്ടു chair ഇട്ടാൽ sir നും ഇരിക്കാം ഇതുപോലെ അവശത യുള്ള contestants നും ഇരിക്കാം.

  • @fathimakv3992
    @fathimakv3992 2 ปีที่แล้ว +52

    എന്റെ നാട്ടുകാരിയാണ് മോൾ ഞങ്ങൾക്കൊക്കെ ഭയങ്കര ഷോക്ക് ആയിരുന്നു മോളുടെയും അമ്മയുടെയും ആക്‌സിഡന്റ് മണ്ണാർക്കാട് മുഴുവൻ നിങ്ങളെ സഹായിച്ചിട്ടുണ്ട് മോൾക്ക്‌ നല്ലൊരു ഭാവി ഉണ്ടാവട്ടെ

    • @dadycool8117
      @dadycool8117 2 ปีที่แล้ว +1

      Thank you for your support 😊

    • @babualanallur8188
      @babualanallur8188 2 ปีที่แล้ว

      മണ്ണാർകാട് എവിടെ

    • @noonatechvlogzz2711
      @noonatechvlogzz2711 2 ปีที่แล้ว

      🤲👍

    • @fathimakv3992
      @fathimakv3992 2 ปีที่แล้ว +1

      വെള്ളാരം കുന്ന്

    • @dadycool8117
      @dadycool8117 2 ปีที่แล้ว

      @@fathimakv3992 ahaa apo kandit ndavum alo

  • @Vayaloramveettil
    @Vayaloramveettil 2 ปีที่แล้ว +11

    മറ്റുള്ളവരുടെ സ്വകാര്യതയിൽ കേമറ കണ്ണുകളുമായി എത്തിനോക്കാൻ മിക്ക ആളുകൾക്കും പ്രചോദനം ചാനലുകാർ തന്നെയാണ്.

  • @aamizz007
    @aamizz007 2 ปีที่แล้ว +101

    നല്ല മിടുക്കി മോൾ. മോളെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ. അമ്മക്ക് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ. ആമീൻ... പാവം അച്ഛനും സഹോദരനും .. ❤️❤️❤️

  • @raihanath6739
    @raihanath6739 2 ปีที่แล้ว +14

    സുന്ദരിക്കുട്ടി.കരുത്തുള്ള കുട്ടി.ഇനിയുള്ള കാലവും പിടിച്ചുനിൽക്കാൻ ദൈവം എന്നും തുണയായിരിക്കട്ടെ

  • @SdSd-tt9gg
    @SdSd-tt9gg 2 ปีที่แล้ว +5

    പത്മപ്രിയ നല്ലൊരു മോൾ ഒരുപാട് ഇഷ്ടായി ഞാൻ നാട്ടിൽ വരുമ്പോൾ ഇൻഷാ അള്ളാ കാണാൻ ശ്രമിക്കും

  • @customsoundlabs6585
    @customsoundlabs6585 2 ปีที่แล้ว +4

    ഞാനും ഇതുപോലെ ഒരു ഭീകരത കഴിഞ്ഞ് പതിനാലു മാസമായി കിടപ്പിൽ ആണ് എന്റെ കൂട്ടുകാർ ഉണ്ടായിരുന്നതുകൊണ്ട് എല്ലാം ഭംഗിയായി നടന്നു ദൈവം അനുഗ്രഹിക്കട്ടെ മോളെ

  • @SHAJIMPillai
    @SHAJIMPillai 2 ปีที่แล้ว +3

    വിധി നൽകിയ ക്രൂരതയിൽ നിന്നും ശക്തിയോടെ സർവ്വ ശക്തനായ ദൈവം എല്ലാ കരുത്തും. പത്മപ്രിയയ്ക്കും കുടുംബത്തിനും നൽകട്ടെ . അമ്മ പൂർണ്ണ ആരോഗ്യവതിയായി കാണാൻ പ്രാർത്ഥിയ്ക്കുന്നു.🙏🙏🙏

  • @sulaimansulaimansaja5808
    @sulaimansulaimansaja5808 2 ปีที่แล้ว +20

    സഹോദരിയെ കണ്ടപ്പോൾ ദീപ്തി വിധു പ്രതാപിനെ പോലെ തോന്നുന്നു

  • @Jayarajmavath
    @Jayarajmavath 2 ปีที่แล้ว +22

    മോൾക്കും കുടുംബത്തിനും എല്ലാ ഐശ്വര്യവും നേരുന്നു.. 🌹🌹

    • @vilasinik5526
      @vilasinik5526 2 ปีที่แล้ว

      'മോൾക്ക് നല്ലത് വരട്ടെ മണ്ണാർക്കാട് എവിടെയാ വീട് ഞാനും മണ്ണാർക്കാടാ

    • @subairks7142
      @subairks7142 ปีที่แล้ว

      എന്റെ മകളുടെ ചങ്ക്,നാളെ വിവാഹ നിശ്ചയമാണ്,മൈലാഞ്ചി ഇട്ട് കൊടുക്കാൻ പോയിരിക്കുകയാണ്

    • @subairks7142
      @subairks7142 ปีที่แล้ว

      @@vilasinik5526 ചേറു० കുള० അരയങ്കോട് കഴിഞ്ഞ്

  • @vijayankairali5524
    @vijayankairali5524 2 ปีที่แล้ว +19

    പേപ്പറിൽ, ഈ അപകട വാർത്ത വായിച്ച് ഒരു പാട് സങ്കടപെട്ടിരുന്നു. പിന്നീട്, ഒരു പാട് ആളോട് അന്വേഷിച്ചിരുന്നു. ഇപ്പോൾ ഇങ്ങനെ കാണുമ്പോൾ ഒരു പാട് സന്തോഷം.എല്ലാ നന്മകളും ഉണ്ടാവട്ടെ

  • @lalithapillai6745
    @lalithapillai6745 2 ปีที่แล้ว +13

    മോളെ എല്ലാ നന്മകളും ഉണ്ടാകട്ടെ.ദൈവം അനുഗ്രഹിക്കട്ടെ

  • @Taaraa275
    @Taaraa275 ปีที่แล้ว +2

    ദൈവം എന്നും ഈ കുടുംബത്തിന് തുണയായി ഉണ്ടാവട്ടെ... ഇനി സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും നാളുകളാവട്ടെ

  • @malluthug7487
    @malluthug7487 2 ปีที่แล้ว +14

    ഇപ്പോഴത്തെ എപ്പിസോഡുകൾ കാണുമ്പോൾ സങ്കടം വരുന്നു😭

  • @silnabaiju5427
    @silnabaiju5427 2 ปีที่แล้ว +3

    ചേച്ചിക്കും കുടുംബത്തിനും ഈശ്വരൻ നല്ലത് മാത്രം വരുത്തട്ടെ 💓അമ്മ വേഗം പഴയത് പോലെ ആവട്ടെ ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും ❤️

  • @aliarmk1374
    @aliarmk1374 2 ปีที่แล้ว +46

    നിൽപ്പ് ഒരു ശിക്ഷ പോലെ അനുഭവിക്കേണ്ടി വരുന്നു. ഇത്തിരി സമാധാനം കുറച്ചുനേരത്തേയ്ക്ക് ലഭിക്കട്ടെ. കാലുകഴക്കുമ്പോഴുള്ള പ്രയാസം അറിയാമല്ലോ. Let them relax .

  • @vijayancheruvattur9304
    @vijayancheruvattur9304 2 ปีที่แล้ว +5

    ഈ ലോകം വളരെ സുന്ദരമാണെന്ന് എപ്പോഴെനിക്ക് തോന്നുന്നു,ഈ മുഖത്തെ പുഞ്ചിരി കാണുമ്പോൾ.......

  • @lephginp475
    @lephginp475 2 ปีที่แล้ว +5

    ഈ അപകടം ഇത്രയും വിഷതീകരിച്ചു കേൾക്കാനുള്ള ശക്തിയില്ല ഞാൻ off ചെയ്യുന്നു ദൈവം അവരെ ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ

  • @manu-pc5mx
    @manu-pc5mx 2 ปีที่แล้ว +4

    കേൾക്കുമ്പോൾ തന്നെ ഭയം തോന്നുന്നു ഈ കുട്ടിയുടെ ധൈര്യം അപാരം

  • @Pesead3104
    @Pesead3104 2 ปีที่แล้ว +14

    സൗദിയിൽ അഭകടങ്ങൾ ഫോട്ടോയും വീഡിയോയും എടുത്താലും പ്രചരിപ്പിച്ചാലും തടവും ഫൈനുമാണ് ശിക്ഷ

  • @goldenwings2006
    @goldenwings2006 2 ปีที่แล้ว +1

    ഇത് കണ്ടപ്പോൾ എനിക്ക് എന്റെ പേരക്കുട്ടിയുടെ അനുഭവം ആണ് ഓർമ വന്നത് ഒരുപാട് മൊത്തം മൂന്നു മാസത്തോളം ഞങ്ങളും ഹോസ്പിറ്റലിൽ കിടന്നു അൽഹംദുലില്ലാഹ് ഇന്നവൾ നല്ല ആക്റ്റീവാണ് ഇപ്പോൾ വിഡിയോയും ഒക്കെ ത്തിലും അവളിപ്പം ഉഷാർ ആണ് 🤲🤲🤲🤲

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +11

    മറ്റുള്ളവരുടെ വേദനയും ബുദ്ധിമുട്ടും നിസ്സഹായാവസ്ഥയും മനസ്സിലാക്കാതെയും സഹായിക്കാൻ മടി കാണിക്കുന്നതുമാണ് ഇന്നുള്ള ഏറ്റവും വലിയ ദുരവസ്ഥ... എല്ലാരും, ഞാൻ ഉൾപ്പെടെ സ്വാർത്ഥതരായി മാറിപ്പോയി..

  • @ItsmePadma
    @ItsmePadma 2 ปีที่แล้ว +42

    Thank you all ❤️ for your valuable comments and priceless love 🙏

    • @yasihdilmelakath618
      @yasihdilmelakath618 2 ปีที่แล้ว +2

      You'r great girl, big salute😊 stady your best level👍

    • @gangapalakkattil1254
      @gangapalakkattil1254 2 ปีที่แล้ว +2

      Stay strong, you are adornable 💪🙏

    • @parvanam7605
      @parvanam7605 2 ปีที่แล้ว +1

      യൂട്യൂബ് ചാനൽ ഉണ്ടോ...

    • @ItsmePadma
      @ItsmePadma 2 ปีที่แล้ว +1

      @@parvanam7605 yes und

    • @ayishaayshu6324
      @ayishaayshu6324 2 ปีที่แล้ว +2

      Hey chechi❤️😍

  • @sansani2666
    @sansani2666 2 ปีที่แล้ว +19

    ശ്രീകണ്ഠൻ സാറിനെ ഒരുപാടിഷ്ടം. ഏറ്റവും ഇഷ്ടമുള്ള ചാനൽ ഫ്ലാവെർസ് ചാനൽ.

  • @mediacrop7384
    @mediacrop7384 2 ปีที่แล้ว +19

    Such resilience, grace and elegance in the face of unthinkable pain and loss makes this young woman an inspiration to others. Hope she stays healthy and happy always.

  • @suryajayapal538
    @suryajayapal538 2 ปีที่แล้ว +34

    വളരെ ഇഷ്ട്ടപെട്ട ഒരു പ്രോഗ്രാംസ് ആണ് പക്ഷെ കാണുമ്പോൾ എല്ലാം മനസിൽ തോന്നിട്ടുള്ള ഒരു കാര്യം... കളിച്ചു നേടുന്ന ക്യാഷ് ഇങ്ങനെ പകുതി ആക്കി കൊടുക്കാതെ ഫുൾ കൊടുത്തൂടെ... വരുന്ന എല്ലാവർമ അത്രയ്ക്ക് പ്രയാസത്തിൽ കൂടി കടന്നു പോയവരും പോകുന്നവരും ആണ്...

    • @10_colinmcfrancis25
      @10_colinmcfrancis25 2 ปีที่แล้ว

      ശ്രദ്ധയില്ലാത്ത ടൈഡവിംഗ് എത്ര കുടുംബങ്ങളെയാണ് തകർക്കുന്നത് ആത്മഹത്യ ചെയ്യുവാനായി ശ്രമിക്കുന്നവർ ഇങ്ങനെയുള്ള ജീവിത ങ്ങൾ മനസ്സി ലാക്കൂ മോളുടെ അമയ്ക്ക എളുപ്പം സുഖമാവട്ടെയെന്ന് പ്രാർത്ഥി ക്കുന്നു. ആ ആ മോനും അച്ഛനും ദൈവം കരുത്തു കൊടു ക്കട്ടെ മോളെ എല്ലാ വേദനയിലും ധൈര്യമായിരിക്കുക 🙏🏼💝

  • @shinyanto9305
    @shinyanto9305 2 ปีที่แล้ว +106

    സർ ഇത്തവണ ആ പെൺകുട്ടിയോട് കസേര വേണോ ?ഇരിക്കണോ ? എന്ന് ചോദിച്ചു വല്ലോ? സന്തോഷം ☺️😘👏👏👏👏👋👋👋

  • @nandutty_theprincess1695
    @nandutty_theprincess1695 2 ปีที่แล้ว +26

    തീർത്തും നിരാശാജനകമായ തലത്തിലേക്ക് ആണ് നമ്മുടെ സമൂഹത്തിന്റെ പോക്ക്. ശക്തമായ നടപടികൾ ആവശ്യമാണ്

  • @hariskt2234
    @hariskt2234 2 ปีที่แล้ว +19

    മിസ്റ്റർ ശ്രീകണ്ഠൻ നായർ ആ കുട്ടിയെ ഒരുമണിക്കൂർ നിങ്ങൾ നിർത്തിയപ്പോൾ നിങ്ങൾക്ക് വിഷമം തോന്നിയില്ല. ആ കുട്ടി ചെയർ വേണം എന്ന് പറയില്ല പക്ഷേ നിങ്ങൾ കൊടുക്കണമായിരുന്നു വിഷമം കൊണ്ട് പറഞ്ഞുപോയതാണ് 🙏🙏 കുറച്ചു വെള്ളവും കൊടുക്കാമായിരുന്നു🙏NB: ഇത്രയും കളിച്ച അഞ്ചുലക്ഷം വരെ എത്തി എന്നിട്ട് പകുതി കൊടുക്കുന്നത് എന്തുകൊണ്ടാണ് എന്ന് മനസ്സിലായില്ല. അത് ഫുള്ളും കൊടുത്തുകൂടെ എന്നാണ് എന്റെ അഭിപ്രായം ❤

  • @shezonefashionhub4682
    @shezonefashionhub4682 2 ปีที่แล้ว +4

    നല്ല സുന്ദരി മോൾ💕💕
    🙏🙏🙏 എല്ലാ ഐശ്വര്യവും ഉണ്ടാവട്ടെ ഇനിയും വൈകിയിട്ടില്ല..
    കണ്ണ് നനയാതെ ഇത്രയും പറഞ്ഞല്ലോ... നല്ല ധൈര്യം ഉള്ള കുട്ടിയാണ്. അത് വിടരുത്.

  • @chi_yan_.
    @chi_yan_. 2 ปีที่แล้ว +10

    മിടുക്കി ചേച്ചി ☺️💞ദൈവം അനുഗ്രഹിക്കട്ടെ

  • @remyarajan4481
    @remyarajan4481 ปีที่แล้ว

    പത്മപ്രിയ... മോളെ 🙏🙏... പെട്ടന്ന് വാടിപോകുന്ന പെൺകുട്ടിയായിട്ടും ഇത്തരം സന്ദർഭങ്ങളിൽ നമ്മെ പിടിച്ചു നിർത്തുന്നത് നമ്മുടെ പ്രിയപെട്ടവരുടെ മുഖങ്ങളാണ്. അവർവേദനിക്കാതിരിക്കാൻ നമ്മൾ ചിരിക്കും. അങ്ങനെ ചിരിക്കുന്നവർക്ക് എന്നും പിന്നീട് നല്ലതേ വരുടാ... ഒക്കെ... മോൾ എനിക്കും ഒരു വലിയ പ്രചോദനം തന്നു 🙏🙏🙏... അമ്മ വേഗം തിരിച്ചുവരട്ടെ.. മോൾടെ കാലുകൾ കൂടുതൽ ശക്തിപ്രാഭിക്കട്ടെ. പറയാതെ വയ്യ ആ അച്ഛന്റെ സ്നേഹം... ഈ അച്ഛൻ ഒരു പുണ്യമാണ്. അനിയൻ മിടുക്കനാണ്. തളരാതെ മുന്നോട്ടു ദൈവം കൊണ്ട്പോവട്ടെ.... എനിക്ക് reply നൽകാൻ മടിയാണ് എന്നാൽ മോളോടിത് പറയാതിരുന്നാൽ ഞാൻ പിന്നെ എന്താ കാര്യം... ഞാനും പാലക്കാട് സ്വദേശി ആണ്.... വടക്കേഞ്ചേരി... പ്രാത്ഥനയിൽ ഓർക്കാം ഡാ.... 🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @nalakathshanshabivlog9818
    @nalakathshanshabivlog9818 2 ปีที่แล้ว +9

    ഒരു കസേര കൊടുക്കണമായിരുന്നു
    പാവം ആമോൾ എത്ര നേരം നിന്നു എത്ര വേദനിച്ചു കാണും പാവത്തിന്

  • @aryaaiswaryayadhukrishna4504
    @aryaaiswaryayadhukrishna4504 2 ปีที่แล้ว +6

    🙏എല്ലാവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ. ആര് കൈവിട്ടാലും ദൈവം കൈവിടില്ല മോളെ. ഇനി നല്ലതു മാത്രം ഉണ്ടാവട്ടെ 💕💕💕

  • @premaa5446
    @premaa5446 2 ปีที่แล้ว +23

    ഇത് പോലുള്ള കുട്ടികളെ ആണ് കൊണ്ട് വരേണ്ടത്. എത്ര വലിയ അപകടം തരണം ചെയ്ത് വീണ്ടും ജീവിതത്തിലേക്ക് ഒരു കാലില്ലാതെ വരേണ്ടി വന്നിട്ടും ഇത്ര ധൈര്യമായി നിൽക്കുന്ന അ കുട്ടിയെ എങ്ങനെ അഭിനദ്ദിക്കണം എന്ന് അറിയില്ല.
    അല്ലാതെ മാതാപിതാക്കളെ നാണം കെടുത്തി അവർ അറിയാതെ, ഇന്നലെ കണ്ട ഏതെങ്കിലും ചെറുക്കൻ്റെ കൂടെ പ്രായപൂർത്തി ആകുന്നതിന് മുമ്പ് ഓടി പോകുന്ന പെൺപിള്ളേർ സമൂഹത്തിന് negative ideas മാത്രമേ കൊടുക്കുള്ളു. മിക്കവരും കുറെ കഴിയുമ്പോൾ ഒന്നോ രണ്ടോ ചില്ലറ ,, ,ഒക്കത്തും കൈയിലും ആയി തിരിച്ചു സ്വന്തം വീട്ടിൽ വന്നു കേരുകയും ചെയ്യും. അതിനാൽ ദേയവ് ചെയ്തു അങ്ങനെ ഉള്ള പെൺകുട്ടികളെ കൊണ്ട് വന്നു നമ്മുടെ കുട്ടികളെ വഴി തെറ്റyക്കല്ലെ. ഇത് ഒരു അപേക്ഷ ആയി കണക്കാക്കണം.
    A big support and congratulations to all the family. 🙏❤️👍

    • @sasidharankrishan4506
      @sasidharankrishan4506 2 ปีที่แล้ว

      Priyamole.one.big.salut.godbless.u.

    • @aminthangal4341
      @aminthangal4341 2 ปีที่แล้ว

      Exactly

    • @asmasayed970
      @asmasayed970 2 ปีที่แล้ว +1

      I hate thinking of those Human Animals vediographing the accident instead of giving immediate availing emergency medical evacuations from the accident cite.

    • @shaliunni8241
      @shaliunni8241 2 ปีที่แล้ว

      Valare seriyanu..

  • @madhavant9516
    @madhavant9516 2 ปีที่แล้ว +7

    Looks beautiful and confident. Wish her all the best.

  • @rasiktp8357
    @rasiktp8357 2 ปีที่แล้ว +6

    നല്ല പെൺകുട്ടി ❤ദൈവം എന്നും നല്ലത് മാത്രം വരുത്തട്ടെ

  • @MUJEEBAVILORA
    @MUJEEBAVILORA 2 ปีที่แล้ว +4

    അളളാഹു ഈ കുടുംബത്തിന് എത്രയും പെട്ടെന്ന് സമാധാനം പ്രദാനം ചെയ്യട്ടെ

    • @MUJEEBAVILORA
      @MUJEEBAVILORA 2 ปีที่แล้ว

      അളളാഹു ഈ കുടുംബത്തിന് എത്രയും പെട്ടെന്ന് സമാധാനം പ്രദാനം ചെയ്യട്ടെ

    • @arafatharafath6577
      @arafatharafath6577 2 ปีที่แล้ว

      Aameen

  • @Buraaqbusthaan
    @Buraaqbusthaan 2 ปีที่แล้ว +13

    കുടുംബം ഒരുമിച്ചു യാത്ര ചെയ്യരുത്
    .. മുഹമ്മദ്‌ നബി (സ )
    വിശാലമായ അർത്ഥവത്തയഒരു വാക്കാണ്

  • @armymanvlog3213
    @armymanvlog3213 2 ปีที่แล้ว +10

    പദ്മ പ്രിയ മോൾക്ക് നല്ലത് വരട്ടെ love you sister FROM INDIAN ARMY SOLDIERS

  • @sangeethaprasanth4935
    @sangeethaprasanth4935 2 ปีที่แล้ว +33

    ആ കുടുംബത്തിന് ആയുസ്സും ആരോഗ്യവും ഈശ്വരൻ കൊടുക്കട്ടെ

  • @basheervkb7774
    @basheervkb7774 2 ปีที่แล้ว +4

    ഇത് മലപ്പുറം ജില്ലയിൽ ആണെങ്കില് സ്പോട്ടിൽ തന്നെ ഹോസ്പിറ്റൽ എത്തിക്കും അവിടെ ആരും നോക്കി നിൽക്കില്ല

  • @shamnadkanoor9572
    @shamnadkanoor9572 2 ปีที่แล้ว +8

    മിടുക്കി മോള്, ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോളെ, ഒരുപാട് വേദന സഹിച്ചു പാവം

  • @സയനു
    @സയനു ปีที่แล้ว +3

    Sk സാർ പറഞ്ഞത് എത്ര 100% സത്യമാണ് ചില ഹോസ്പിറ്റലുകൾ വ്യാപാര സ്ഥാപനം പോലെയാണ്

  • @ABHI-pb7hr
    @ABHI-pb7hr 2 ปีที่แล้ว +4

    ഒരുപാട് സത്യങ്ങൾക്കിടയിലും ചില അർദ്ധ സത്യങ്ങൾ തുറിച്ചു നോക്കുന്ന പോലെ....
    മനുഷ്യസഹജം...SKN....
    മണ്ണാർക്കാട്ടുകാരൻ

  • @rohannair218
    @rohannair218 2 ปีที่แล้ว +6

    കണ്ണു നിറഞ്ഞുപോയി , നന്മകളും നേരുന്നു

  • @sreethulasi3859
    @sreethulasi3859 2 ปีที่แล้ว +22

    കേരളത്തിലെ doctors, ഹോസ്പിറ്റൽസ്, ഇവരെക്കാൾ എത്ര മനസ് അലിവ് ഉള്ളവർ ആണ് തമിഴ്നാട്ടിലെ ഹോസ്പിറ്റൽസ്, doctors, ഇവിടെയുള്ള ഹോസ്പിറ്റൽസ് പൈസ മാത്രം ആണ് അജണ്ട .ട്രീറ്റ്മെന്റും കൊള്ളില്ല. ആ കുടുംബം കേരളത്തിൽ ആയിരുന്നു ചികിത്സ എങ്കിൽ ആ അമ്മയും ഈ കുട്ടിയും ജീവനോടെ ഉണ്ടാകുമെന്നു കരുതുന്നില്ല.🙏

  • @zaminshezu5909
    @zaminshezu5909 2 ปีที่แล้ว +13

    Padmapriya, you are great..Wishing you lots of luck 💗