പഴയകാല രുചിയിൽ ബീഫ് മപ്പാസ് | Beef mappas | Annamma chedathi special

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 560

  • @sindhuts6822
    @sindhuts6822 4 ปีที่แล้ว +108

    എന്റെ അമ്മ സച്ചിനെ ഫുഡ്‌ ഇൻസ്‌പെക്ടർ എന്നാണ് പറയുന്നത്...

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 ปีที่แล้ว +10

      Ha ha pwoliii

    • @ranisimon4937
      @ranisimon4937 4 ปีที่แล้ว +3

      Adopoli

    • @stellamary7266
      @stellamary7266 4 ปีที่แล้ว +1

      Athu kalakki

    • @nimilkattappana1784
      @nimilkattappana1784 4 ปีที่แล้ว +2

      പഴയ കാലത്ത് ഉണ്ടാക്കുന്ന കടുകുമങ്ങാ ഉണ്ടാക്കി കാണിക്കാമോ?

    • @worldofdessert7172
      @worldofdessert7172 4 ปีที่แล้ว

      പവം അമ്മ

  • @sheenasunil2281
    @sheenasunil2281 4 ปีที่แล้ว +18

    ഞാൻ തേടി നടന്ന റെസിപ്പി ആണ്..... thank u അമ്മച്ചി 😍

  • @omanatomy5917
    @omanatomy5917 4 ปีที่แล้ว +10

    ബീഫ് മപ്പാസ് പറഞ്ഞറിയിക്കാൻ പറ്റാത്ത ടേസ്റ്റ് ഉള്ള വിഭവം അതിന്റെ രുചി കഴിച്ചുതന്നെ മനസ്സിലാക്കണം.അന്നമ്മ ചേടത്തി പുതു തലമുറയ്ക്ക് പഴയ രുചി പകർന്നു നൽകുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു. 👍🏻👍🏻👍🏻.ഇനിയും പഴമയുടെ രുചി പകർന്നു നൽകൂ .ദൈവം അനുഗ്രഹിക്കട്ടെ.

  • @abinaac273
    @abinaac273 4 ปีที่แล้ว +1

    Ammachi njn ammachi undaakunnath nokki padich uzhunn vada, ari murukk, kuzhalappm, ella tharam moru curry, mathi pollichath, kudampuli itta meen curry, chiken malli varutharachath, undampori ellam undaaki nokki.. ellam onninnonn mecham.. thnkyu ammachi.. iniym ithpole ellarkm cheyyan pattiya saadhnangalde vedioym aayi munnott pokan pattatte.. luv u ammachi.......

  • @nimilkattappana1784
    @nimilkattappana1784 4 ปีที่แล้ว +5

    ഒത്തിരി ആഗ്രഹിച്ചിരുന്നു പഴയ മപ്പാസ് കറിയുടെ കൂട്ട് കിട്ടാൻ, ഞങ്ങളുടെ ആഗ്രഹം സാധിചു തന്ന അന്നമച്ചിക്ക് ഒരുപാട് നന്ദി

  • @liveindia7567
    @liveindia7567 4 ปีที่แล้ว +201

    അമ്മച്ചിയെ ഒരു സിനിമയിൽ കാണണം എന്നാഗ്രഹമുള്ളവർ ഒന്ന് ലൈക്ക്‌ അടിച്ചെ...

    • @AnnammachedathiSpecial
      @AnnammachedathiSpecial  4 ปีที่แล้ว +5

      Ayyoo

    • @ajithtkundukulam6928
      @ajithtkundukulam6928 4 ปีที่แล้ว +2

      I remember my grandma when I see her talking and cooking . The taste of dishes she used to make is still on my tongue. Sadly, she is no more :(

    • @ashlyphilip7835
      @ashlyphilip7835 4 ปีที่แล้ว +2

      @@ajithtkundukulam6928 I'm sorry for ur loss😔😟🥀😇💗

    • @athuldominic
      @athuldominic 4 ปีที่แล้ว

      I fed up with actings... But here she is real... That's why I love this channel.. acting in movies is a deterioration to her

  • @kiransojan5067
    @kiransojan5067 4 ปีที่แล้ว +3

    Ammamare puram thallunna eekalathu niggede ammachiyodulla sneham kaanubbom vallatha sandhosham thonnunnu uddakunna E llam super

  • @visualmediakochi2222
    @visualmediakochi2222 4 ปีที่แล้ว +3

    Ammachiude ari murukku njaaan undakki nokkitto. Veeetttil elllavarkkum ishttamaayi. Athukondu ammachikoru special thanks

    • @ashlybabu9943
      @ashlybabu9943 4 ปีที่แล้ว

      Njnum undakiyayirunu super

  • @johnynijin
    @johnynijin 4 ปีที่แล้ว +6

    മപ്പാസിനോളം വേറെ ഒന്ന് ഇല്ലാ, പൊളി ഐറ്റം..എറണാകുളം സൈഡിൽ ചെറിയ പീസ് ആണ്, കളറും കുറച്ച് വ്യത്യാസമുണ്ട്. മൊത്തത്തിൽ പൊളി❤️❤️

  • @shinyjoseph6902
    @shinyjoseph6902 4 ปีที่แล้ว +1

    ഒരുപാട് കാലമായിട്ട് കാത്തിരുന്ന ഒരു റെസിപ്പിയാണിത്. അമ്മച്ചിക്കും മോനും ഒരു പാട് നന്ദി

  • @marymathew581
    @marymathew581 4 ปีที่แล้ว +3

    Ammachi hai Sachine ingane kothipikkalle Babu kidu mappas super👌👌👌👌👌👌😋😋😋😋😋

  • @applesreeshasudheerkumaarc8255
    @applesreeshasudheerkumaarc8255 4 ปีที่แล้ว +16

    ഹായ് അമ്മുമ്മ. Ammumayude. Sambarpodi.. റെസിപ്പി kandu. ഞാൻ ഉണ്ടാക്കി sambarpodi. വളരെ nnannayi. Inikadayil നിന്ന് vangunilla. മീറ്റ് masalayum. 😊വളരെ നന്ദി അമ്മുമ്മ എല്ലാം വളരെ എളുപ്പമുള്ള റെസിപ്പി aanu🙏thanku😘😘അവിടെ എല്ലാവർക്കും സുഖമല്ലേ ബാബുചേട്ട സച്ചി എല്ലാവർക്കും hai🙋‍♀️

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว +1

    Beef mappas എന്നും എല്ലാവര്ക്കും ഇഷ്ട്ടമുള്ള വിഭവം തന്നെ ..👌👌👌
    Thank you very much ..

  • @houseboatkitchen6907
    @houseboatkitchen6907 4 ปีที่แล้ว +4

    അന്നമ്മ ചേടത്തി കിടു !!! വായിൽ വെള്ളമൂറുന്നു . എനിക്ക് അപ്പത്തിനേക്കാൾ കൂടുതൽ ഇഷ്ടം ഇച്ചിരെ സ്വീറ്റ് ബ്രീഡ് കൂടി കഴിക്കാൻ ആണ് 🥰🥰🥰 പൊളിച്ചു!!

  • @sheebalouis5744
    @sheebalouis5744 4 ปีที่แล้ว +37

    മപ്പാസ് പണ്ട് കൊച്ചുന്നാളിൽ കല്യാണത്തിന് കൂട്ടിയ ഓർമയുണ്ട്. പിന്നെ ഇന്നേവരെ ഇത് കഴിച്ചിട്ടില്ല

  • @robinsamdaniel6955
    @robinsamdaniel6955 4 ปีที่แล้ว +2

    Hooo hooo ഇത് എല്ലാം ഒരു ഓർമ മാത്രം . Great super.

  • @tomyaugustine8420
    @tomyaugustine8420 4 ปีที่แล้ว +2

    Pala bhagathum pandukalathu kalyananangalku udakiyirunna super mappas pala bhaguthu

  • @lissajose5046
    @lissajose5046 4 ปีที่แล้ว +1

    Ammachi beef mappas superaaketto ngan undakkinoki.thankyousooo much

  • @negisjoy
    @negisjoy 4 ปีที่แล้ว +1

    Adyamayitta njan ingane beef cook cheythu kanunne. Beef kazhikkilla njangal so chicken and mutton il ithonnu try cheyyanam. Thanks for the recipe.

  • @Izabrati
    @Izabrati 4 ปีที่แล้ว +3

    കിടു
    ഇപ്പോൾ എല്ലാം എളുപ്പവഴി ആണ്...
    ഇതുപോലെ ഉണ്ടാക്കി നോക്കാൻ ആരും ഉണ്ടാകില്ല...
    അടിപൊളി ആയിട്ടുണ്ട്...

  • @marychako9182
    @marychako9182 4 ปีที่แล้ว +4

    പഴയരുചി,ഓർമ്മ വരുന്നു. Super

  • @jessyjose4022
    @jessyjose4022 4 ปีที่แล้ว +1

    ഈ റെസിപ്പി ഞാൻ അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇത് തന്നെയല്ലേ പണ്ടൊക്കെ കല്യാണസദ്യക്ക് ചാപ്സ് കറിയെന്നു പറഞ്ഞിരുന്നത്? അമ്മച്ചിക്ക് ഒത്തിരി നന്ദി.

    • @bibinb004
      @bibinb004 4 ปีที่แล้ว

      ആണെന്ന് തോനുന്നു പണ്ട് കല്യാണത്തിന് റോട്ടി മപ്പാസും ആയിരുന്നു പിന്നെ ബോയ്ലർ ചിക്കന്റെ വരവോടെ കുറഞ്ഞു

  • @shoba443
    @shoba443 4 ปีที่แล้ว +1

    Ammachi
    Kalaki kaduvarathu ketto.
    Padathe oru vibhavam ayirunnu. Adipoli.
    Oru kushumb und kettu ketto.
    Sachinu pakaram jan varayte taste chaiyan.
    Padu chappathi breakfast nte curry ayirunnu.

  • @anurenny9804
    @anurenny9804 4 ปีที่แล้ว +1

    Pwoli pwoli onnum parayan ella ammachi. Vere level aanu ammachi 😍😍😍😋😋😋😋

  • @sunithamini1184
    @sunithamini1184 4 ปีที่แล้ว +1

    ഇന്നലെ രാത്രി ഞാനുണ്ടാക്കി ട്ടോ അടിപൊളിയാ

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 4 ปีที่แล้ว +2

    ബീഫ് മപ്പാസ് ഞാൻ ആദ്യം ആയി കാണുകയാ പൊളിച്ചു 👍👍😋😋

  • @shaji6755
    @shaji6755 4 ปีที่แล้ว +1

    അമ്മച്ചീ., സുഖാണോ? ഇതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട channel. അമ്മച്ചി ദൂരെ ഇരിക്കുന്ന ഞങ്ങളേയും മക്കളേ എന്ന് വിളിക്കുമ്പോൾ ഒരു positive energy യാ. May you and your family stay blessed always. Your talk and ways bring memories of my dearest grandmother closer. She taught me the basics of cooking and now you are too.
    Babu ചേട്ടൻ,Sachin & Pinchu God bless you all.

  • @seemagabriel4432
    @seemagabriel4432 4 ปีที่แล้ว

    Ammichike ippozhum oru kalarppillatha nature ane atha enik ishtom ammichi parayunna ellam swayam manasik ninnum varunnathe njan ammichike recipe alla nokkunne appka face ane cute n innocent ❣️❤️😍🤩😘😘😘😘😘😘😘😘😘😘😘😘😘😘 really love u maaa

  • @jsn7744
    @jsn7744 4 ปีที่แล้ว +1

    chettayiyee ee ammaye ennum ponnu pole nokkane ithu pole. ningalude sneham kanumbol manassu nirayunnu.

  • @meeramanish24
    @meeramanish24 4 ปีที่แล้ว +1

    കണ്ടപ്പോൾ തന്നെ വായിൽ വെളളം വന്നു കെട്ടോ അമ്മച്ചി......ഉറപ്പായും ഉണ്ടാക്കും.....💕💕💕💕💕😊

  • @bijukc150
    @bijukc150 4 ปีที่แล้ว +4

    ഞാൻ തേടി നടന്ന രുചിക്കൂട്ട്..

  • @sreelekhasudhan.c627
    @sreelekhasudhan.c627 4 ปีที่แล้ว +2

    Annammachedathi you are great.A big salute to you.👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +10

    ഞങ്ങൾ ഇവിടെ മപ്പാസ് ഉണ്ടാക്കുമ്പോ ഉരുള കിഴങ്ങു കൂടി ഇടും. ഒരു പീസ് ഇറച്ചി ഒരു കഷ്ണം ഉരുള കിഴങ്ങ് അല്പം ചാറ് ഇതാണ് സദ്യയ്ക്ക് കിട്ടുക.
    എന്തായാലും ഇതും സൂപ്പർ

  • @shabeebsain5610
    @shabeebsain5610 4 ปีที่แล้ว +3

    Hiii ammachiiii njn Abu Dhabiyilnn vannitt 14 days quarantine irikkunna timaan..enik orupaad boradi maari kittunnund Ammachiyude cookingum samsaramokke kelkkumbol...thank you.....babuchettaaa ennum vedios idaaan sremikkaneee🤗🤗🤗

  • @anjanagnair6151
    @anjanagnair6151 4 ปีที่แล้ว +1

    Hi ammachi babu chetta sachin super mappas kandittu kotiyayi

  • @nimmykj5437
    @nimmykj5437 4 ปีที่แล้ว

    അമ്മച്ചി thanks for mappas ഇനി ബീഫ് വിന്ദാരി വച്ചു തരണം 💖❤️💖💖💖

  • @shibilasherin.r5710
    @shibilasherin.r5710 4 ปีที่แล้ว +1

    After
    അമ്മച്ചിടെ മപ്പാസ് നല്ല രസം കൊച്ചുമോനെ കണ്ടിലല്ലോ

  • @umadeviv7555
    @umadeviv7555 4 ปีที่แล้ว +2

    Amma undakkiya watermelon tondu vechu achar nagan undakki officeyil ellavarkkum ishttappettu. Taste super annu.
    Amma Watermelon thondu vechu cakeyil edunna tutti fruity undakkai kannikanne.

    • @libyyoshua6679
      @libyyoshua6679 4 ปีที่แล้ว

      ഞാനും ഉണ്ടാക്കി.. ആദ്യം ഉണ്ടാക്കിയത് തീർന്നപ്പോൾ വീണ്ടും undaaki.. ചോറ് കഴിക്കാൻ സൂപ്പർ ഐറ്റം ആണ്.. എല്ലാർക്കും ഇഷ്ടപ്പെട്ടു

  • @sobhareji
    @sobhareji 4 ปีที่แล้ว

    Correct ippol mappas kalyanathinu kodukkilla pazhaya kala ormakal bread appam ennu venda ellam kooti kazhikkam super ammachi babuchayan bindhu chehi kuttikal , sachin pinchu and baby.

  • @maluttysasi6681
    @maluttysasi6681 4 ปีที่แล้ว +6

    അമ്മച്ചി കൊതിപ്പിക്കല്ലേ.. 😜😜😋😋😋😋😋😋😋😋😋😋😋🤤

  • @anna.francis.7546
    @anna.francis.7546 4 ปีที่แล้ว +2

    "ബാബുചേട്ടൻ"... യഥാർത്ഥത്തിൽ ഒരു പച്ച മനുഷ്യൻ.

  • @dr.rajukuzhively9554
    @dr.rajukuzhively9554 4 ปีที่แล้ว +9

    The down to earth style of Annammachedathi is very genuine. I like her 'naaaden' little-talk. I wish all success and may a lot of Keralites subscribe to your channel. This endeavour, indeed, is a great help to the Kerala-diaspora, especially, the central Kerala-species, to try our the 'My mothers' taste'. Well done, Annammachedathi!. May God bless you.

    • @Ukmallucouple7860
      @Ukmallucouple7860 3 ปีที่แล้ว

      I do agree with you,she is a star ⭐️

  • @ancym9156
    @ancym9156 4 ปีที่แล้ว +1

    Adipoli... kazhickan thonnunnu Ammachee...

  • @nabeezathubeevi2273
    @nabeezathubeevi2273 4 ปีที่แล้ว +1

    അന്നമ്മചേച്ചി, ഞാനങ്ങുവരു०, മപ്പാസ്തിന്നാൻ. കൊതിയാവുന്നു.

  • @manju8356
    @manju8356 4 ปีที่แล้ว +2

    i made this..It was a hit in our home.We all loved this recipe..Thank u ammamma

  • @lissammamathew1702
    @lissammamathew1702 4 ปีที่แล้ว +1

    Marannupoya item ormippicha ammachokkum babuvinum sachinum oru hai

  • @prasanthpv885
    @prasanthpv885 4 ปีที่แล้ว +12

    മപ്പാസ് സൂപ്പർ അമ്മച്ചി 👌👌👌👌

  • @prajithprajithedp6849
    @prajithprajithedp6849 4 ปีที่แล้ว +6

    മപ്പാസിനു പല രുചിയാണെങ്കിലും കഴിക്കാൻ സച്ചിൻ റെഡി

  • @krishnav9057
    @krishnav9057 2 ปีที่แล้ว

    Super.
    Excellent making.
    God bless

  • @naushadeanaushad7966
    @naushadeanaushad7966 4 ปีที่แล้ว +3

    എത്ര കഴിച്ചാലും കൊതി മാറൂല

  • @earnestcruz8598
    @earnestcruz8598 4 ปีที่แล้ว +25

    അമ്മച്ചിയെ ഞാൻ ആദ്യം തന്നെ വീഡിയോ ഭാര്യക്ക് അയക്കും , മക്കൾക്ക് ഉണ്ടാക്കി കൊടുക്കാൻ പറയും ' മപ്പാസ് അടിപൊളി, പിന്നെ ബാബു ഭായിയുടെ അമ്മോ എന്നുള്ള വിളി അത് കേൾക്കാൻ എന്ത് രസമാ , അടുത്ത ജന്മത്തിൽ സച്ചിനായ് ജനിച്ചിരുന്നങ്കിൽ ? അമ്മച്ചിയുടെ കറികൾ ടേസ്റ്റ് ചെയ്യാല്ലോ.

  • @jiji3366
    @jiji3366 4 ปีที่แล้ว +4

    Super ammachi...ammachide videos mind nu Nalla oru relaxation aanu .. when ever I got frustrated or had any tensions I used to watch your videos and I feel happy and relaxed...your food, simplicity and way you are talking to others shows pure love and care.... keep going, my wishes and love....

  • @albygineesh7552
    @albygineesh7552 4 ปีที่แล้ว +1

    Nthokke recipes aanu...kothiyakunnu

  • @misha8561
    @misha8561 4 ปีที่แล้ว +1

    Ammachii, beef mappas super

  • @samvarughese8489
    @samvarughese8489 4 ปีที่แล้ว +2

    Annammachi you reminds me of my mom. Bring back beautifulmemories. The good old times.💖

  • @wellwisher71
    @wellwisher71 4 ปีที่แล้ว +1

    Ithaano beef mappaas? Njan kazhichittilla,..Enthaayalum ishtappettu....adipoli. undaakkanam.

  • @elsiej8114
    @elsiej8114 4 ปีที่แล้ว +1

    I am watching your channel to learn traditional recipes because it's hard to get those delicious dishes home made curries. Those days only small shallots were available. Tomato and savala were rare. Our grand mothers, and mothers recipes of original taste are very rear, especially hard to get organic items now. She also used to make pickle out of raw meen puli, very rare taste.

  • @lizzyjoe9640
    @lizzyjoe9640 3 ปีที่แล้ว +1

    Very good,was waiting for a good mappas.

  • @sheena-hu1qx
    @sheena-hu1qx 4 ปีที่แล้ว +1

    Super recipe annamma chedathi. Thanks for the recipe

  • @smatdxbmathew9216
    @smatdxbmathew9216 4 ปีที่แล้ว +1

    Adipoli recipe..Ammachi

  • @sarasusan1907
    @sarasusan1907 4 ปีที่แล้ว +1

    Sachine bhagyavane....😎😎😎 vallappozhum a pinjuvine kondumonnu taste nokikku pavam kutti....ammachi rocks😘😘😘😘😘

  • @annkottackal383
    @annkottackal383 4 ปีที่แล้ว

    Dear Ammachy ,uggren !!! Vannam karanam,chorum Appavum kashikkarilla....
    Kothichonde kaanum....
    Elam adipoli....
    God bless u and ur Family abundantly....

  • @shafeequekandoth5254
    @shafeequekandoth5254 4 ปีที่แล้ว +1

    Very superb annamachechi best wishes

  • @geethasuresh8535
    @geethasuresh8535 4 ปีที่แล้ว

    Nannayittundu Ammachi,. Njangal beef kashikkilla athukondu enthuparayan. Ellavarum sukhamayirikkattey. 🥰

  • @reshmaajesh4074
    @reshmaajesh4074 4 ปีที่แล้ว +13

    അടുത്ത ജന്മം അമ്മച്ചിയുടെ മോളായി ജനിക്കണേ 💚

    • @blossom7928
      @blossom7928 4 ปีที่แล้ว +1

      ഇപ്പൊ ഉള്ള അമ്മയെ വേണ്ടേ ???

    • @binujohn111
      @binujohn111 4 ปีที่แล้ว +1

      @@blossom7928 oristam kondu paranjathalle

    • @chinchuchinchu7302
      @chinchuchinchu7302 3 ปีที่แล้ว

      @@binujohn111 pavam😅😅😅

  • @swapnaswapna6166
    @swapnaswapna6166 4 ปีที่แล้ว +4

    I'll try this recipe. . Beef mappas looks yummy and tempting.. Thanks a lot Annamma ammachi, Babu chettan, Sachin and Pinchu for this tasty recipe . .

    • @ShihabKJs
      @ShihabKJs 4 ปีที่แล้ว +1

      സൂപ്പർ

  • @namithanelson3640
    @namithanelson3640 4 ปีที่แล้ว +1

    Enthe 6vayusulla aniyande vakha ammachikhu chakkara umma

  • @-90s56
    @-90s56 4 ปีที่แล้ว +2

    കുക്കിങ് അടിപൊളി ആയിട്ടുണ്ട് 👌👌👌

  • @somimathew6705
    @somimathew6705 4 ปีที่แล้ว +1

    പഴമയുടെ രുചിക്കൂട്ട് പുതു തലമുറയ്ക്ക് കൈ മാറുന്നു അടിപൊളി മപ്പാസ്.

  • @naseehasulthana4813
    @naseehasulthana4813 4 ปีที่แล้ว +1

    Oru rakshayum Mila...ammadiri cooking ann

  • @bindujoseph4469
    @bindujoseph4469 4 ปีที่แล้ว +1

    Hi Ammachi
    I made this mappaas today .. but with chicken ... Awesome taste👌👌👌
    That soaked and grounded coriander seeds and the final pepper powder tempering ... made this dish a class apart.
    Thanks so much😍

  • @premageorge3679
    @premageorge3679 4 ปีที่แล้ว +3

    Looks super delicious . Will try it out soon. Thank you Annamma Chedith and Babu. God bless.

  • @beckysandmomskitchen3352
    @beckysandmomskitchen3352 4 ปีที่แล้ว +1

    Hiiiii.... ammachikutty inu bhayankara happy aanallo

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว

    അടിപൊളി അമ്മച്ചി ഉണ്ടാക്കി നോകാംട്ടോ

  • @lathakr5527
    @lathakr5527 4 ปีที่แล้ว

    Kumbalanga itta morucurry..ha..ha..ha.ammachy Mass aane

  • @santhoshjohnjohn4424
    @santhoshjohnjohn4424 4 ปีที่แล้ว +1

    അടിപൊളി സൂപ്പർ curry...

  • @shahidaet9269
    @shahidaet9269 4 ปีที่แล้ว

    Adiyamayittanu comment edunnadh Ammachi beef mappas superanuto 👌👌😋😋😍😍

  • @dollybinoy7514
    @dollybinoy7514 4 ปีที่แล้ว +1

    ഈശോയേ അമ്മച്ചിക്ക് നല്ല ആരോഗ്യം kodukkane

  • @sonusworld1382
    @sonusworld1382 4 ปีที่แล้ว +1

    Adipoli amachi super recipe god bless you n ur family babucheta thnqq sachin u to god bless you n ur family

  • @sajierukattu3998
    @sajierukattu3998 4 ปีที่แล้ว +1

    Super mappas ammachi

  • @chefnapronculinaryfusion7718
    @chefnapronculinaryfusion7718 4 ปีที่แล้ว +2

    Addi powli mappas 🤤🤤🤤🤤

  • @beenafrancis4706
    @beenafrancis4706 4 ปีที่แล้ว +4

    mappas will be a good combination with appam

  • @arunkl149
    @arunkl149 4 ปีที่แล้ว +1

    Annaamma chettathi suparaaa 🤩🤩🤩🤩🤩🤩🤩🤩

  • @thankamfrancis6707
    @thankamfrancis6707 4 ปีที่แล้ว

    Nalla appamo kallappamo undengil oru pidi pidikkam alle ammachi.suuuuuper.

  • @seemapaul7985
    @seemapaul7985 4 ปีที่แล้ว

    Ammachi enne kothippichu.mappas adipoli

  • @stellamary7266
    @stellamary7266 4 ปีที่แล้ว

    Ithrayum vallya piece iduvalle, sachinte bhagyam inginoru ammachiye kittiyathil...njangal neduveerppidunnu

  • @ajimolsworld7017
    @ajimolsworld7017 3 ปีที่แล้ว

    Hi amma special superaattoo

  • @regigeorge6446
    @regigeorge6446 4 ปีที่แล้ว

    Adipoli ammachi, nokkiyirikuvarunu.. Thanks 💕

  • @blessen1520
    @blessen1520 4 ปีที่แล้ว +1

    ഞങ്ങളുടെ പ്രദേശത്തെ വിശേഷ ദിവസങ്ങളിലെ പ്രധാന വിഭവമാണ് മപ്പാസ്. അതും പഴയ വല്ല്യപ്പന്മാരാണ് ഉണ്ടാക്കുന്നത് ഒരു അപാരാ രുചിയാണ്‌.

    • @girishkumarmr1802
      @girishkumarmr1802 4 ปีที่แล้ว

      Machante nadevideya...angane oru kalyanam koodanamennundu....

    • @blessen1520
      @blessen1520 4 ปีที่แล้ว +1

      @@girishkumarmr1802 Kottayam manarcad

    • @girishkumarmr1802
      @girishkumarmr1802 4 ปีที่แล้ว

      @@blessen1520 👍

  • @potsandladles
    @potsandladles 4 ปีที่แล้ว +2

    Amma plz beef vindalo ചെയ്തു കാണിക്കുമോ. I love your all recipes.

  • @minikrishna9346
    @minikrishna9346 4 ปีที่แล้ว

    Babuchettante ellee amme ennu parayana kelkkan nalla rasanuto

  • @adilraseef9417
    @adilraseef9417 4 ปีที่แล้ว +3

    ചേടത്തിയോ സുഖമല്ലേ ❤️recipie ഓക്കേ അടിപൊളി ആണ് 🥰

  • @ranijose3784
    @ranijose3784 4 ปีที่แล้ว +2

    Kanan thane super

  • @sheebasunny3876
    @sheebasunny3876 4 ปีที่แล้ว +1

    Very special ammacheeee

  • @seenadias9177
    @seenadias9177 4 ปีที่แล้ว

    കാത്തിരുന്ന recipe ആണ് ഇത്.

  • @anushachandran397
    @anushachandran397 4 ปีที่แล้ว +1

    ♥️🌹🌹🌹Ammachi sugamano?ammachiyilude yenik oru pad cooking methods padikan pattunund Thanks yennok parunnat sarilalla .Njagal E generation _nu pachakam padikan Daivam Tanna gift ane ammachi🌹🌹🌹♥️

  • @TheTinboy
    @TheTinboy 4 ปีที่แล้ว

    I have been seeing this Ammachi cook for sometime...I can say she knows all the cooking secrets of the old ammachis.... the way of grinding and putting pacha malli for cocunut based curry and frying pepper powder in oil for garnish is a very old technique which I have seen being done by my Ammachi..May God Bless her with good health.

  • @bhagyasdaily
    @bhagyasdaily 3 ปีที่แล้ว

    Adipoli aayittundu

  • @SPVARAVOOR
    @SPVARAVOOR 4 ปีที่แล้ว

    ബീഫ് മപ്പാസ് നന്നായിട്ടുണ്ട്.
    തേങ്ങാ കൊത്തിട്ട നാടൻ ബീഫ് ഫ്രൈ കഴിക്കാനായി ഭക്ഷണ പ്രിയരെ സ്വാഗതം ചെയ്യുന്നു...

  • @libyyoshua6679
    @libyyoshua6679 4 ปีที่แล้ว +1

    അമ്മച്ചിയെ കാണുമ്പോൾ എന്റെ വല്യ അമ്മച്ചിയെ ആണ് ഓർമ്മവരുന്നത്.. നന്നായിട്ട് ഭക്ഷണം ഉണ്ടാകുവാരുന്നു മരിച്ചു പോയി.. ആ കഴിവ് എന്റെ അമ്മയ്ക്ക് കിട്ടിയിട്ടുണ്ട്.. മപ്പാസ് സൂപ്പർ ആരുന്നു..