Bank Loan /സർഫാസി ആക്ടും ജപ്തിയും/Sarfaesi Act /Aplustube/ Adv.Shereef Nedumangad

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 107

  • @SunilKumar-r9v6x
    @SunilKumar-r9v6x 5 วันที่ผ่านมา

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട youtube ചാനൽ

  • @Dijil75590
    @Dijil75590 8 หลายเดือนก่อน +2

    സാർ വളരെ വിലപ്പെട്ട ഒരു അറിവ് ലഭിച്ചു. വളരെ വളരെ നന്ദി

    • @aplustube2557
      @aplustube2557  8 หลายเดือนก่อน

      Thanks dear Dijil

  • @Dijil75590
    @Dijil75590 8 หลายเดือนก่อน +2

    Velapattaoruarivelabhkchu സാർ ഒരു വിലപ്പെട്ട അറിവ് ലഭിച്ചു വളരെ . നന്ദി.

    • @aplustube2557
      @aplustube2557  8 หลายเดือนก่อน

      Thanks dear Dijil

  • @RoopeshNair-bg3kj
    @RoopeshNair-bg3kj หลายเดือนก่อน +1

    Very informative

  • @jcnavas4915
    @jcnavas4915 11 หลายเดือนก่อน +2

    Thankyou shareef sir💕👏

    • @aplustube2557
      @aplustube2557  8 หลายเดือนก่อน

      Welcome dear Navas

  • @geethakannan8108
    @geethakannan8108 4 หลายเดือนก่อน +1

    Thank you Sir

    • @aplustube2557
      @aplustube2557  4 หลายเดือนก่อน

      Most welcome dear Geetha

  • @RajeshKumar-u6e2o
    @RajeshKumar-u6e2o 10 หลายเดือนก่อน +2

    Super presentation

  • @SharanGk-t4n
    @SharanGk-t4n หลายเดือนก่อน

    Excellent

  • @mujeebrahman8226
    @mujeebrahman8226 11 หลายเดือนก่อน +1

    You explain everything well dear Sir 😍

    • @aplustube2557
      @aplustube2557  11 หลายเดือนก่อน

      Thanks a ton dear Mujeeb

  • @amaljustinjoy7091
    @amaljustinjoy7091 ปีที่แล้ว +1

    Great person...❤

    • @aplustube2557
      @aplustube2557  ปีที่แล้ว

      ആരെക്കുറിച്ചാണ് ഈ കമൻറ്

  • @bijugopalank6844
    @bijugopalank6844 ปีที่แล้ว +8

    നമസ്ക്കാരം സർ : .എന്റെ അറിവിൽ : കേരളത്തിൽ എല്ലാ ജില്ലകളിലും - പാവപ്പെട്ട . ധാരാളം ആളുകൾ ജപ്തി നടപടികൾ നേരിടുന്നുണ്ട്. - ഗവൺമെന്റ് ഇതിലൊരു ഇടപെടൽ നടത്തേണ്ടതാണ്. - നമ്മുടെ ചാനലിന് ആശംസകൾ.

    • @aplustube2557
      @aplustube2557  ปีที่แล้ว +2

      സർക്കാർ ഒന്നും ചെയ്യില്ല ബിജു

    • @akhilmohan6059
      @akhilmohan6059 ปีที่แล้ว

      Contact number pls

  • @georgepj7835
    @georgepj7835 ปีที่แล้ว +1

    താങ്ക്‌സ് സാർ

  • @SheryKp
    @SheryKp ปีที่แล้ว +1

    Good advice 👍

  • @radhavazhayil8646
    @radhavazhayil8646 11 หลายเดือนก่อน

    Thankyou sir very important video

  • @Vbg-t1p
    @Vbg-t1p ปีที่แล้ว +2

    Well explained

  • @vinurajesh4118
    @vinurajesh4118 ปีที่แล้ว +1

    Well explaned Sir. Thanku

  • @MonuAlr-d2n
    @MonuAlr-d2n ปีที่แล้ว +3

    ഞാൻ കെരളബാങ്കിൽ നിന്നും ഒരു ലോൺ എടുത്തു ഇപ്പൊ 5വർഷം ആയി കൊറോണക്ക് ശേഷം 3വർഷം ആയിട്ട് ഒന്നും തിരിച്ചു അടച്ചിട്ടില്ല ഹോസ്പിറ്റൽ പ്രോബ്ലം വന്നു ഇപ്പൊ ലോൺ എടുത്തിട്ട് 5വർഷം ആയി 15വർഷംആണ് കാലാവധി ഇന്ന് ബാങ്കിലെ ഹെഡ് ഓഫീസിൽ നിന്നും വന്നു അവർ തിങ്കളാഴ്ച ജെപ്തി നോട്ടീസ് വെക്കും എന്ന് പറയുന്നു എനിക്ക് ആകെ ടെൻഷൻ എനിക്ക് ആകെ ഉള്ളത്5സെന്റ്റ് സ്ഥലവും d560സ്‌കെയർ വീടും ആണ് ഇതിന്റെനിയമം റൂൾസ് എല്ലാം സാർ ഒന്നും റിപ്ലെ തരുമോ അല്ലങ്കിൽ എനിക്ക് ആത്മഹത്യ അല്ലാതെ വേറെ വഴിയില്ല പ്ലീസ് റിപ്ലെ ഞാൻ ആകെ ടെൻഷൻ ആണ്

    • @aplustube2557
      @aplustube2557  ปีที่แล้ว

      ഇത് സംബന്ധിച്ചിട്ടുള്ള എല്ലാ നിയമകാര്യങ്ങളും ഈ ചാനലിലെ play list- Bank loan ൽ ഉണ്ട് കാണുക

  • @remaJames-p9s
    @remaJames-p9s ปีที่แล้ว +8

    ജപ്തി നടപടികൾ ഒരു പരിധിവരെ ഒഴിവാക്കാൻ ഗവണ്മെന്റ് ഇടപെടണം

  • @sreenivasanmr8775
    @sreenivasanmr8775 ปีที่แล้ว +1

    🙏🙏🙏

  • @GeorgeT.G.
    @GeorgeT.G. ปีที่แล้ว +1

    well explained sir

  • @MUHAMMADFAHEEM-py8hu
    @MUHAMMADFAHEEM-py8hu ปีที่แล้ว +1

  • @reghunathabhakthan39
    @reghunathabhakthan39 ปีที่แล้ว +1

    Good news received

  • @thomasjohn9720
    @thomasjohn9720 ปีที่แล้ว +1

    Great advice 👍

    • @aplustube2557
      @aplustube2557  ปีที่แล้ว

      Glad you think so! Dear Thomas

  • @ShymonVijay
    @ShymonVijay 7 หลายเดือนก่อน +1

    ഈ സ്വാന്തനം നേരിട്ട് കൊണ്ടക്കട്ടു ചെയ്യുമ്പോൾ ഇല്ലല്ലോ സർ

  • @ExcitedBeachCoast-ql4ts
    @ExcitedBeachCoast-ql4ts 5 หลายเดือนก่อน +1

    Sir Jepthi notice 9/8/2024-housil ottichu Jilla collecter adukal ninnu stay kittumo

    • @aplustube2557
      @aplustube2557  5 หลายเดือนก่อน

      സർഫാസി ആക്ട് പ്രകാരം ലഭിച്ച നോട്ടീസ് ആണെങ്കിൽ ഹൈക്കോടതിയിൽ നിന്നും സ്റ്റേ വാങ്ങണം

  • @aasha6923
    @aasha6923 2 หลายเดือนก่อน +1

    Sir, എന്റെ ഭർത്താവ് എടുത്ത ലോൺ വലിയ തുക അടയ്ക്കാനുണ്ട്. ഇപ്പൊ സർഫാസി നോട്ടീസ് വന്നു. ഞങ്ങൾക്ക് അടയ്ക്കാൻ നിവൃത്തിയില്ല. വീടും സ്ഥലവും പണയത്തിലാണ്. എന്താണ് ഞാൻ ചെയ്യേണ്ടത്? വീട് പോയാൽ തെരുവിൽ ആവും.

    • @aplustube2557
      @aplustube2557  2 หลายเดือนก่อน

      ഇക്കാര്യത്തിൽ എന്ത് ചെയ്യണം എന്ന് മുൻ എപ്പിസോഡുകളിൽ പറഞ്ഞിട്ടുണ്ട് കാണുക

  • @tonejoseph3159
    @tonejoseph3159 ปีที่แล้ว +2

    Sir വീടില്ലാത്ത 25 സെന്റ് വച്ചു ഞാൻ 5 ലക്ഷം എടുത്തു എനിക്കു അതു അടയ്ക്കാൻ കഴിഞ്ഞില്ല എനിക്ക് വേറെ 5 സെന്റ് സ്ഥലവും ഒരു വീടും ഉണ്ട് എന്റെ ഇ സ്ഥലവും വീടും കൂടെ ജപ്തി ചെയ്യാൻ ബാങ്കിന് സാധിക്കുമോ pls reply

    • @aplustube2557
      @aplustube2557  ปีที่แล้ว

      പണയംവച്ച സ്ഥലം ജപ്തി ചെയ്യുമ്പോൾ ബാങ്കിന് കിട്ടേണ്ട തുക മുഴുവൻ കിട്ടാത്ത പക്ഷം രണ്ടാമത്തെ വസ്തുവിലേക്ക്RR വരാം

  • @cindrella8156
    @cindrella8156 7 หลายเดือนก่อน

    Society ninnu 13 A notice anu vannathennu egane manasilaka avr post ayakathe nerittanu notice thannath pinne lelam pathrathil koduthu appo vannath eth notice anu sir

  • @whalegaming6177
    @whalegaming6177 10 หลายเดือนก่อน

    Sir oru doubt njn 2019ile loan eduthathe ane ippo 12lack ayii appo kure hospital issue okke vann cash adakan pattathe vannnu appo ethara varsham ane loan kalavathy pinne ente peril oru thund bumi ila ammake 73vayase ayath konde loan ente peril ane thannathe athukond avarke enik ethire action edukan avumo (pinne cash adachitila 12lack ayi appo loan inte kalavathy avathe jepthi cheyan pattumo plzzz reply😢😢

  • @sooryadevkrishnadev9177
    @sooryadevkrishnadev9177 ปีที่แล้ว +1

    🙏🙏🙏

  • @remaJames-p9s
    @remaJames-p9s ปีที่แล้ว +1

    സർ പത്ര പരസ്യിം വന്നാൽ drt കേസ് ഫയൽ ചെയ്യാമോ? ചെലവ് ഊഹം പറയാമോ?

  • @akhilass7791
    @akhilass7791 ปีที่แล้ว +1

    Education loan ജപ്തി വന്നപ്പോൾ ലോൺ close ചെയ്തു... Ah കേസ് അങ്ങനെ കിടക്കുമോ.. അതിന്റെ തുടർ നടപടി നമ്മൾ ചെയ്യണ്ടത് എന്താണ്

    • @remaJames-p9s
      @remaJames-p9s ปีที่แล้ว

      ഈ പ്രോബ്ലം ഉത്തരം തരാമോ?

  • @bushra4154
    @bushra4154 ปีที่แล้ว +2

    Hello sir

  • @sanus4815
    @sanus4815 ปีที่แล้ว +1

    Sir എന്നെ ഒന്ന് help ചെയ്യാമോ..
    ഞാൻ 2013 ഒരു ഓട്ടോ വാങ്ങിയിരുന്നു. മഹിന്ദ്ര ഫിനാൻസ് ആയിരുന്നു..ഒരുവർഷം കഴിഞ്ഞു ഫിനാൻഷ്യൽ ഇഷ്യൂ കാരണം emi തിരിച്ചടക്കാൻ പറ്റിയില്ല.. അങ്ങനെ വണ്ടി സറണ്ടർ ചെയ്തു... അന്ന് പറഞ്ഞത് വണ്ടി കൊണ്ടോയി കൊടുത്തു കഴിഞ്ഞാൽ പിന്നീട് യാതൊരു amount അടക്കേണ്ടി വരില്ല എന്ന് പറഞ്ഞിട്ടാണ് വണ്ടി സറണ്ടർ ചെയ്തത്... കുറച്ചു നാള് കഴിഞ്ഞപ്പോൾ സറണ്ടർ ചെയ്തെന്റെ papper വന്നു.. പിന്നെ കുറച്ചു നാള് കഴിഞ്ഞു ഒരു വർഷം മാത്രം പഴക്കം ഉള്ള ഓട്ടോ വെറും 24000 രൂപക്കാണ് കൊടുത്തത് എന്ന് നോട്ടീസ് വന്നു ബാക്കി 1lak 40000 rupa പിന്നെയും അടക്കാൻ പറഞ്ഞു നോട്ടീസ് വന്നിരുന്നു.. അടക്കാൻ പറ്റാത്തോണ്ട് അന്നൊരു 20000 കൂടെ അടച്ചു.. പിന്നെ അവരുടെ ഭാഗത്തു നിന്നും ഒരു പേപ്പർ പോലും വന്നില്ല ഇപ്പൊ 10 വർഷം കഴിഞ്ഞപ്പോൾ പിന്നെയും 140000രൂപ അടക്കണം അല്ലേൽ എന്റെ പേരിൽ നിയമ നടപടി സ്വീകരിക്കും എന്ന് പേപ്പർ വന്നു... അന്ന് 10 സെൻറ് സ്ഥലത്തിന്റെ കരം അടച്ച രസീത് കൊടുത്തിരുന്നു... ഇപ്പൊ ആ സ്ഥലത്ത് അല്ല ഞങ്ങൾ താമസിക്കുന്നത്. എന്റെ പേരിൽ സ്ഥലം ഒന്നും ഇല്ല പക്ഷെ guarrander ടെ പേരിൽ 5സെന്റ് സ്ഥലവും ലൈഫ്മിഷൻ വീടും ഇപ്പൊ അതിൽ ഉണ്ട്... അപ്പൊ ബാങ്ക് കാർക് ഈ 5സെന്റ് സ്ഥലത്തെ വീടിന്റെ കാര്യത്തിൽ എന്തേലും നീയമ നടപടി ചെയ്യാൻ സാധിക്കുമോ ജപ്തി അങ്ങനെ എന്തേലും... ഇനി പണം തിരിച്ചടക്കാൻ ഒരു മാർഗവും ഇല്ല ഇപ്പൊ... എന്താണ് ചെയ്യണ്ടത് എന്നൊന്ന് പറഞ്ഞു തരുമോ... ഉറക്കം വരെ നഷ്ടപ്പെട്ട് കുറച്ചു ദിവസം ആയിട്ട്... Pls help

    • @aplustube2557
      @aplustube2557  ปีที่แล้ว

      നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന നോട്ടീസിന് ഒരു മറുപടി വിശദമായി തയ്യാറാക്കി അയച്ചു കൊടുക്കുക
      മിക്കവാറും നിങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നത് ആ കമ്പനിയുടെ ഒരു വക്കീൽ നോട്ടീസ് ആയിരിക്കാനാണ് സാധ്യത
      അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് സമീപമുള്ള ഒരു വക്കീലിനെ കാണുകയും അദ്ദേഹം മുഖേന ഒരു മറുപടി അയക്കുകയും ചെയ്യുക

    • @sanus4815
      @sanus4815 ปีที่แล้ว

      @@aplustube2557 sir ഈ മാസം 23th ആണ് അദാലത്തു ഉണ്ട് അതിനു ചെല്ലാൻ ആണ് പേപ്പറിൽ വന്നിരിക്കുന്ന. പിന്നെ 140000 അടച്ചില്ലേൽ നിയമ നടപടി ഉണ്ടാകുമെന്നു അതിൽ ഉണ്ട് .. പക്ഷെ ഞാനിപ്പോൾ ജോലിക് വേണ്ടി ബാംഗ്ലൂർ ആണ് ഉള്ളത്.. അപ്പൊ എന്താണ് ചെയ്യേണ്ടത്

  • @georgepj7835
    @georgepj7835 ปีที่แล้ว +1

    3സെന്റ്, ഒറ്റ മുറി ഉള്ള ഒരു ടർ സ്സ് വീട് ആ ണ് എനിക്ക് 5. ല ക്ഷ o കടം. ഒന്നും തിരിച്ചു അ ട ച്ചില്ല... മുൻസി പ്പൽ കോർട്ടിൽ ബാങ്ക് കേസ് കൊടുത്തു.... ജെ പേത്തി ചയ്യുമോ സാർ...

  • @ayzalameen3061
    @ayzalameen3061 ปีที่แล้ว +1

    Sir mudakkam vanna amount pazhaya Loan poleyulla thirichadavakki kittumo

  • @renjithravi6426
    @renjithravi6426 ปีที่แล้ว +1

    മണപ്പുറം മഹിളാ loan ആണ് ജപ്തി ചെയ്യും എന്നാണ് പറഞ്ഞിരിക്കുന്നത് 4 അടവ് മുടങ്ങി എന്താണ് ചെയ്യുക ഞാനും husbandum അമ്മായിഅമ്മയും ഞങ്ങളുടെ 3 പേരുടെയും പേരിലാണ് വസ്തു check bouncing കേസും ചെയ്യും എന്നഒക്കെയാണ് പറയുന്നത്

    • @aplustube2557
      @aplustube2557  ปีที่แล้ว

      നോട്ടീസ് തരുമ്പോൾ മറുപടി രേഖാമൂലം കൊടുക്കുക

  • @4tune681
    @4tune681 ปีที่แล้ว +1

    Hello sir

  • @Dijil75590
    @Dijil75590 8 หลายเดือนก่อน +1

    മെസേജ് വോകുന്നില്ല.

  • @revathysr231
    @revathysr231 8 หลายเดือนก่อน

    Sir education loan aduthal japthi undakumoo.

  • @AneeshAnil-i4u
    @AneeshAnil-i4u 3 หลายเดือนก่อน

    Sir കോണ്ടാക്ട് നമ്പർ തരാമോ

  • @riyasmoorkanad7856
    @riyasmoorkanad7856 ปีที่แล้ว +1

    4 centil ulla veed gupthi undavumo

  • @abidbalussery6701
    @abidbalussery6701 ปีที่แล้ว +1

    സർ ഞാൻ ബാങ്കിൽ നിന്നു 3ലക്ഷം ലോണെടുത്തു തവണ മുടങ്ങിയപ്പോൾ 3തവണ പുതുക്കേണ്ടി വന്നു അങ്ങനെ 6ലക്ഷമായി ഇപ്പോൽബാങ്ക് പറയുന്നത് 2ലോൺ ഉണ്ടെന്നു അതിന്റെ പാസ്സ്‌ബുക്‌കും മറ്റുള്ളരേഖയും കാണിക്കാൻ പറഞ്ഞിട്ട് ബാങ്ക് കാണിക്കുന്നില്ല നിലവിലെ ഒരുലോൺ 2ലോൺ ആവാനുള്ളകാരണം ഒന്ന്പറയാമോ..

  • @ShymonVijay
    @ShymonVijay 7 หลายเดือนก่อน +1

    തലയിലെഴുത്തല്ല പണവും രാഷ്ട്രിയ സ്വാതിനവും ഉണ്ടെങ്കിൽ എന്തെങ്കിലും നടക്കും

  • @TravelEatSpeakwithAji
    @TravelEatSpeakwithAji ปีที่แล้ว +1

    sir ജാമ്യക്കാരന്റെ പേരിലുള്ള വസ്തു ജപ്തിചെയ്യാൻ വകുപ്പുണ്ടോ ?

    • @aplustube2557
      @aplustube2557  ปีที่แล้ว

      ലോൺ എടുത്ത വ്യക്തി തുക തിരിച്ചടയ്ക്കാത്ത പക്ഷം ജാമ്യക്കാരന്റെ വസ്തുവിൽ നിന്നും ഈടാക്കാം
      ജാമ്യക്കാരന് വേറെ വസ്തു ഉണ്ടെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി നമുക്ക് കേസ് കൊടുക്കുകയും ചെയ്യാം
      എല്ലാ രേഖകളുമായി നേരിട്ട് വരാമെങ്കിൽ കൃത്യമായ നിയമ ഉപദേശം നൽകാവുന്നതാണ്

  • @SaijuSaiju-o4c
    @SaijuSaiju-o4c 4 หลายเดือนก่อน

    വേറെ വസ്തുവും വീടും ഇല്ലാത്തവരെ വീട്ടിൽ നിന്ന് ഇറക്കിവിടാൻ പറ്റുമോ

  • @sulaikhamuthalif8379
    @sulaikhamuthalif8379 ปีที่แล้ว +1

    Sir..nte..office..evideyanu

    • @aplustube2557
      @aplustube2557  8 หลายเดือนก่อน

      വിഷയം എന്താണ്
      താങ്കളുടെ നമ്പർ താഴെക്കാണുന്ന എൻറെ ഈമെയിൽ അയക്കുക ഞാൻ വിളിക്കാം
      shereefnedumangad@gmail.com

  • @samad.8590
    @samad.8590 ปีที่แล้ว +2

    തെറ്റിയ ലോൺ കോടതിയിൽ നിന്ന് emi ആക്കി കിട്ടാൻ എന്ത് ചെയ്യണം

    • @aplustube2557
      @aplustube2557  ปีที่แล้ว

      തെറ്റിയ ലോൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തിരിച്ചടവ് മുടങ്ങിയ ലോണിനെ കുറിച്ചാണോ?

    • @WORLDWIDE_786
      @WORLDWIDE_786 ปีที่แล้ว +1

      Possession നോട്ടീസ് പതിച്ചു പോയി ഇനി എന്താണ് ചെയ്യേണ്ടത്?
      NRI ലോൺ ആണ് കോവിഡ് മൂലം ജോലി നഷ്ടപ്പെട്ട്

  • @bljukumar.v8804
    @bljukumar.v8804 ปีที่แล้ว

    സാർ, താങ്കളുടെ ഫോൺ നമ്പർ ഒന്ന് എനിക്ക് തരുമോ ... താങ്കളെ നേരിൽ വിളിക്കാൻ വേണ്ടിയാണ്.

  • @VichuVichu-oj4rl
    @VichuVichu-oj4rl ปีที่แล้ว

    2 സെന്റ് ജപ്തി ചെയ്യുമോ?

  • @adilbiju2735
    @adilbiju2735 7 หลายเดือนก่อน

    Sir... നമ്പർ തരുമോ

  • @jiyasiya9727
    @jiyasiya9727 ปีที่แล้ว

    Sir നമ്പർplz

    • @jiyasiya9727
      @jiyasiya9727 ปีที่แล้ว +1

      എന്നോട് 24 തിയതി ന്തോ പേപ്പർ sign ചെയ്യാൻ ചെല്ലാൻ പറഞ്ഞു

    • @aplustube2557
      @aplustube2557  8 หลายเดือนก่อน

      രേഖകൾ വായിച്ചു നോക്കിയതിനുശേഷം മാത്രമേ തീരുമാനമെടുക്കാവൂ

  • @WORLDWIDE_786
    @WORLDWIDE_786 ปีที่แล้ว

    നിങ്ങളുടെ ഫോൺ നമ്പർ

  • @abhinavabhilash4310
    @abhinavabhilash4310 2 หลายเดือนก่อน

    സാറിന്റെ നമ്പർ തരുമോ

  • @SANDRAAMMUVLOGS
    @SANDRAAMMUVLOGS ปีที่แล้ว

    സാർ മൊബൈൽ നമ്പർ തരുമോ

  • @kannansmiju1003
    @kannansmiju1003 ปีที่แล้ว +2

    Sir
    Number തരുമോ..urgent please

    • @aplustube2557
      @aplustube2557  ปีที่แล้ว +1

      താങ്കളുടെ നമ്പർ അയക്കുക ഞാൻ വിളിക്കാം
      Or send to my email
      shereefNedumangad@gmail.com

  • @PriyaLetha
    @PriyaLetha 11 หลายเดือนก่อน

    Sir nte contact number kittumo?

  • @jolsinirajappan2584
    @jolsinirajappan2584 11 หลายเดือนก่อน

    Sir please number

  • @AbdulRazak-gc5cm
    @AbdulRazak-gc5cm 11 หลายเดือนก่อน

    Sir contact number

  • @NakshathraNakshith
    @NakshathraNakshith ปีที่แล้ว +1

    Hello sir