Bank loan | ജപ്തി നോട്ടീസ് വന്നാൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ് | A plus Tube |അഡ്വ. ഷെരീഫ് നെടുമങ്ങാട്
ฝัง
- เผยแพร่เมื่อ 8 ก.พ. 2025
- Bank loan | ജപ്തി നോട്ടീസ് വന്നാൽ നിങ്ങൾ ചെയ്യേണ്ടത് ഇതാണ് | A plus Tube |അഡ്വ. ഷെരീഫ് നെടുമങ്ങാട്
#bank #loan #recovery #notice #attachment
#personalloan #housingloan #japthi
#sarfaesiact #howcaniapplyforloan
#howcaniplayfreeffcustom #, notice
SlustAereefnedumanga
#malayalam #latestinformation #latestnews
#localnews #hotnews #
#importantinformation #governmentinformation
#generalinformation #news #importantnews
#governmentscheme #importantinformation
#kerala #malayalam #news #malluvoice #dcbmedia #keralaration #rationcard #bplration #bplrationcard #rationcardmustering #mustering
#octoberrationupdates#pensionerslatestnews #
#thiruvananthapuram #malayalam #job# #pathanapuram#alappuzha #alappey #alappuzhakkaran #malappuram #vijay #prithviraj #dileep #malappuramnews #malappuramthathavlogs #mohanlal #malappuramvadakkinivlog #malappuram_news #kozhikode #kozhikodejob #vayanad #vayanadu #idukki #idukkiboy #kasargodnews #kasaragodnews #pravasi #pravasi_malayaly #pravasimalayalam #unnimukundan #sharukhkhan #prithviraj #honeyrose #pravasinews #uaemalayalamnews
Islamic speech
#omanmalayalamvarthakal #omanmalayalees #
#advshereefnedumangad. MA,MBA,LLB, DJ ,PGDHRM, PGDFC
Advocate, High court of Kerala
Camera used: Vivo 21 e 5G
Instagram
#Adv.shereefNedumangad
Email id
shereefnedumangad@gmail.co
Face book
ShereefNedumangad
A Plus Tube channel covered the subjects related with financial planning, financial assistance, financial management, government schemes, government orders, government information, court judgement, motivation, personal Blog, Bank loan, important news, political news, financial scheme, education, important rules, building rules, general awareness,. etc. through detailed videos. Uploading videos every day at 6 PM and shorts at 2 PM and 8 PM
സാധാരണക്കാർക്ക് വളരെയധികം പ്രയോജനകരവും അതിലേറെ ഗുണകരവുമായിട്ടുള്ള ഈ വീഡിയോ ചെറിയ ഒരു സമയപരിധിക്കുള്ളിൽ പറഞ്ഞു മനസ്സിലാക്കിത്തന്നതിന് നന്ദി.ഈ ചാനൽ തുടങ്ങിയത് മുതൽ ഞാൻ ഇത് കണ്ടുകൊണ്ടിരിക്കുന്നു.
14.yearil.7.year.interest.annu.ennanu.paraunnathu.home.loan.aneu
ഇത്രയും ഉപകാരപ്രതമായ ഉപദേശം നൽകിയ അങ്ങയ്ക്കു നന്ദിയും, കടപ്പാടും അറിയിക്കുന്നു
ബാങ്ക് അക്കൗണ്ട് ഹോൾഡേഴ്‌സ് വെൽഫയർ അസോസിയേഷൻ
Excellent narrative
ബാങ്ക് ലോണിന് കുറിച്ച് ഇത്രയും വ്യക്തമായി വിശദമായി കാര്യങ്ങൾ അവതരിപ്പിച്ച ഈ ചാനലിന് നന്ദി
ആവശ്യം നമ്മുടേതാണെങ്കിൽ പറയുന്നത് ക്ഷമയോടെ കേൾക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്, 🙏അഭിനന്ദനം സാർ, വളരെ ഉപകാരപ്രദം. ഇന്ന് ഒരു നോട്ടീസ് എനിക്കും കിട്ടിയിട്ടുണ്ട്. പക്ഷെ വളരെ യാദൃശ്ചികമായി താങ്കളുടെ വീഡിയോ യും ഇന്ന് തന്നെ ഞാൻ കാണാനിടയായി
അറിവില്ലാത്ത ഈ വിഷയം അറിയിച്ചതിന് നന്ദി സാർ
Thanks dear Thomas
ചെയ്യുന്ന സേവനങ്ങൾ എത്ര പുകഴ്ത്തിയാലും മതിവരില്ല.
സത്യമായും ബാങ്ക് ലോണിന് കുറിച്ച് ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞുതരുന്നത് മറ്റൊരു ചാനലുമില്ല. ജനങ്ങളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന ഒരു സാന്നിധ്യമായി സാറ് മാറിയിട്ടുണ്ട്. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ
ഈ ചാനൽ ജനങ്ങളുടെ ചാനൽ ആയി മാറിയിരിക്കുന്നു. വളരെ നല്ല വീഡിയോകളും നല്ല വിഷയങ്ങളും. നന്ദിയുണ്ട്
സാർ അപേക്ഷ എങ്ങനെയാണ് എഴുതുന്നത് എന്ന വീഡിയോ ദയവായിചെയ്യണേ
ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോകൾ
വിലയേറിയ അറിവുകൾ സാധാരണക്കാർ മനസിലാക്കി മുന്നോട്ട് പോകുക നന്ദി സാർ......
Thanks dear prakash
ഞങ്ങളും വാടകവീട്ടിൽ 18 വർഷം കൊണ്ട് ഞാനും എന്റെ മോനും മൂന്നു പെൺപിള്ളേരും കൊച്ചുമക്കളും മരുമോളാണ് ഈ സുഖമില്ലാത്ത മോനും ഇപ്പോ സുഖമില്ലാതെ ഇരിപ്പാണ്. അതിന് കൊടുക്കാൻ ഇല്ലാതെ കിടന്ന് കുത്തിമുട്ടു സാറേ ഞാൻ വീട്ടിൽ ജോലിക്ക് പോവുക ചെറിയ ബിസിനസ് കച്ചവടം ഒക്കെ ഉണ്ടായിരുന്നു അതിലും തകർന്നൊക്കെ എനിക്ക് അതുകൊണ്ടാണ് ചോദിക്കുന്നെ കിട്ടുമെങ്കിൽ ഒന്ന് വ്യവസ്ഥ എങ്ങനെ😮
Excellent presentation
Thanks for your valuable knowledge
Letter format previous video cheythittud
Njn ath follow cheyth bank letter koduthath anu
Kuduthal information share cheyunnathinu orupad thanks sir
Hi sr, അഭിനന്ദനങ്ങൾ ❤❤
നന്ദി പ്രിയ കൊച്ചുമോൾ
Very, very Usefull knowledge.Thanj you Sir,Thank you Very much .
Orupad thanks sir
Thanks dear ajeesh
മറുപടി എഴുതുന്നതിനു ഉള്ള വീഡിയോ ഇട്ടാൽ ഉപകാരം ആയിരുന്നു.
Thankyou Sir
Very informative video 🙏
നന്ദി സാർ
Thnks ❤️
ഇത്രയും വിശദ മായി സർ പറയുന്നു 🙏
Extremely good work
Very informative sir,
Thanks for video.
Most welcome dear jyotish
100 % ശരിയാണ് നാല്ലാ വിശ്വതികരണം - സർ
Thanks dear anittha
Thank you very much 👍
Welcome! Dear joy
Gud information🙏
Very useful information, may God bless you sir
Thanks dear Bala
വീട് ജപ്തി ചെയ്തു ജനങ്ങളെ ആത്മഹത്യ ചെയ്യിക്കുന്നത് നിറുത്തണം. ഭവനം മനുഷ്യന്റെ അവകാശമാണ്. ബാങ്കിൽ നിറയെ വിൽക്കാൻ വെച്ച വീടിന്റെ ചിത്രങ്ങൾ😢 ഇതിൽ സർക്കാരും കോടതിയും ഇടപെടണം🙏🙏🙏
ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ജപ്തി ചെയ്യുന്നവരെ തട്ടുക
@@shajanjacob1576 😂😂😂😂
ഊക്കുകയും വേണം. 😂😂😂കാശ് കൊടുക്കാൻ മടി 😂😂😂
ലോൺ എടുത്താൽ അടക്കണം, പറ്റിയില്ലേൽ വില്പന നടത്തി ലോൺ തീർക്കണം, എന്നിട്ട് അന്തസ് ആയിട്ട് വാടകയ്ക്ക് താമസിക്കണം
@@sanojthampy8203വിൽക്കാൻ ഒരു വർഷം കൊണ്ടു ശ്രമിച്ചിട്ടും നടക്കാത്ത വീടുകളും ഉണ്ട് 😢
Sir very very informative message pls do one video how to give application to the bank authoritie iam a victim 🙏❤️
Excellent work
Useful information
Very very informative... Thank you so much Sir🙏👍
Thanks dear Bindu
My salute you sir
Good information for the common people.Thanku sir
Sir.... Cooperative Bankil ninn Adalath Notice vannu kazhinjal aduthatha Nadapadi enthayirikkum...
Nalla video sir
Thanks dear universe
Good information sir
Srr oru samsayam orukkalum adakkanpattiyillagil jepthi cheyumo
DRT കോടതിയിൽ നിന്നുംവീട് ജപ്തിക്കു സ്റ്റേ കിട്ടുവാൻ എന്തൊക്കെ ചെയ്യണം സാർ 🙏എത്ര രൂപ 35 ലക്ഷം രൂപക്ക് എത്ര രൂപ DRT യിൽ ഡെപ്പോസിറ് ചെയ്യണം 🙏വീട് ജപ്തി ചെയ്താലും അവർക്കു വെറേ ഒരു മാർഗവും ഇല്ലന്ന് ഓർക്കണം ബാങ്കുകൾ, പാവങ്ങൾ പരമാവധി അടച്ചിട്ട് ജോലി നഷ്ടപ്പെട്ടപ്പോൾ കാലാവധി കൊടുക്കാതെ ആശിച്ചു വാങ്ങിയ വീട്ടിൽ നിന്നും ഇറക്കി വിടുന്നത് ഏത് സർഫാസി ആണെങ്കിലും ശരിയല്ല, chilar സഹിക്കാൻ പറ്റാതെ ആല്മഹത്യ ചെയ്യുന്നു, ചിലർ ജീവശവം ആയിട്ട് ജീവിക്കുന്നു, 😔
10 ലക്ഷത്തിന് 5000 രൂപ, പിന്നെ വരുന്ന ഓരോ ലക്ഷത്തിനും 250 രൂപ ഇതാണ് ഡിആർടിയിലെ ഫീസ്, പിന്നെ വക്കീലിന്റെ ഫീസും, സ്റ്റേ വാങ്ങിയെടുക്കാം,
@@soniyapaul358110 ലക്ഷത്തിന്റെ വീട് എന്നാണോ ഉദ്ദേശിച്ചത്?
Notice yengane yrzhutannam sir.?
ബഹുമാനപ്പെട്ട വക്കീൽ പറഞ്ഞത് വളരെ നല്ല ഒരു കാര്യമാണ്. വീട് ഒരു ബാങ്കും പണയമായി സ്വീകരിക്കരുത്.
Loan yedukkadirikkuka govermwntpanam kalayadirikkuka
Yes
Thanku sir🙏
Please send the application for the explanation letter
സർ, അറ്റാച്ച്മെന്റ്റ് ന് മുൻപായി ബാങ്ക് സ്വീകരിക്കുന്ന നിയമ നടപടികളെ കുറിച് ഒന്ന് പറഞ്ഞു തരാമോ????
Sir, This is applicable for KSFE also? Please let me know.
Please റിപ്ലൈ
ഞാൻ ഒരു 8.60000 രൂപ house loan എടുത്തു. മൊത്തം 18.60000 രൂപ തിരിച്ചു അടച്ച് പ്രമാണം തിരിച്ചെടുത്തു
Notice yengane yezhutannam. Sir
ഒരു നെറ്റ് വർക്ക് മാർക്കറ്റിലേക്ക് ഗ്യാരൻ്റി പറഞ്ഞ് ചേർത്തുകയും കാശ് കിട്ടിയില്ലങ്കിൽ ചേർത്തിയ ആൾ കാശ് തരാം എന്ന് പറയുകയും എഴുതി തരുകയും ചൈത് 'കമ്പനി ഇപ്പോൾ ഇല്ല കാശ് കിട്ടിയ തുമില്ല. എഴുതി തന്നെ ആളും കാശ് തരാതെ ഓരോന്ന് പറഞ്ഞ് നീട്ടി പോകുന്നു നല്ല നിലക്ക് കിട്ടില്ല എന്ന് ഉറപ്പായി വല്ല മാർഗവും ഉണ്ടോ? അത് വാങ്ങാൻ ' എഴുതി തന്ന തെളിവ് മാത്രമെ ഒപ്പടക്കം ഒള്ളൂ
പോലീസിൽ ഈ രേഖ സഹിതം പരാതി ആദ്യ കൊടുക്കുക
Thankyou sir, എങ്ങനെ നോട്ടീസ് എഴുതണമെന വീഡിയോ കൂടി പ്രതീക്ഷിക്കുന്നു. റജിസ്റ്റേർഡ് ആയി ആണോ സാർ അയയ്ക്കേണ്ടത്.
Notes. Yazuthunna yengana
Sarfaesi 13(2)ആണ് വീട് വിൽക്കാൻ ആണ് അധിക days ഇല്ല 20days കൂടി ഉണ്ട്
മുൻ എപ്പിസോഡുകൾ കാണാതെ ഇത്തരത്തിലുള്ള ചോദ്യങ്ങൾ അയക്കുന്നത് വളരെ സങ്കടകരമാണ്
13 2 നോട്ടീസ് കിട്ടിയാൽ എന്ത് ചെയ്യണം എന്ന് മുമ്പ് എപ്പിസോഡിൽപറഞ്ഞിട്ടുണ്ട് അതുപോലെ ആദ്യം ചെയ്യുക
Sir loan pay cheyyan time neettikittan request form
Arkkanu ezhuthenttathu
Engane notees. Ezuthendath. Sar
Good channel
Sir ente veedum jepthi cheithu adachittirikkukayan ath njangalk thirichu kittan valla vazhiyumundo
സാർചുരിങ്ങിയ സമയം കൊണ്ട് പരാമാവതി കാര്യങ്ങൾ മനസ ലാകത്തക്ക രീതിയിൽ പറഞ്ഞു എങ്ങി ഇത്തരം കാര്യങ്ങളിൽ, അറിവില്ലാത്തതിനാൽ വീണ്ടു കുറച്ച് സംശയങ്ങൾ ബാക്കിയുണ്ട് ബന്ധപ്പെട്ട് പിച്ചു ചോദിക്കാം എന്ന് വിചാരിക്കുന്നു.
Thanks dear dinesan
Educational loan repayment rr vannathine kurich onnu parayamo
Notice response venam
I had took busines loan house loan and insuranse after corona my busines loss and i became rigrous sick and loan default what i do next.
Sir sirntay place evidayan
Required format and formalities of the reply
Sir 3 thavana mudangipoyal notice vanal 60 daysil adaykanam parayuna amount 3 thavana mudangiya amount ano motham edutha loan ano? Sir rply tharane
Nandhi🙏
ഗുഡ് ❤❤❤❤
എങ്ങനാണ് നോട്ടീസ് എഴുതി kodukkunnathu
Sir എനിക്ക് 60 ദിവസത്തെ നോട്ടീസ് വന്നു ബാങ്കിൽ കൊടുക്കേണ്ട ലെറ്റർ എനിക്ക് പറഞ്ഞു തരുമോ
bankil ninnu japti notice vannal, athil oppu vecha udyogasthane kandu vendathu cheyuka
Thankyou sir
KSFE chitty thavana mudangiyal. Athine patty parayamo sir. Please
We will upload separate video shortly
Ente vasthu january lelam vechirikkunnu ini enthanu njan cheyyendathu
വിശദമായി പറയുന്നതാ നല്ലത്. Nandi
Thanks dear Leela for your good response
ക്രിത്യമാണ്
വ്യക്തമാണ്
Please write sample leter
നമസ്ക്കാരം സർ നമ്മുടെ ചാനലിന് ആശംസകൾ.
Your mob. No. Please.
Veedu panayam vachu lorn kodukkunnath nirtthuka
good information
Sir.njan.oralk.2bankilninne.aduthukoduthu.avar.epol.cash.adakunnilla.1.lak.5000rupayane.aduthukoduthathe.anthuchayyanam.annaviliche.kariyam.parnju.tharamo.husbant.ettittupoyi.orupade.kadagal.njagalkunte.rogikoodiyane.bakshanam.polum.kayikan.nivarthiyilla.marupadipratheeshikunu
Sir, if the OD account is classified as NPA and the first notice has been issued, what is the repayment status?
എന്റെ വീട് 13-2 വന്നു. രണ്ട് ന്യൂസ്‌പേപ്പറിൽ വന്നു 13-4 ഒരാഴ്ചക്കുള്ളിൽ വരുമെന്നാണ് പറഞ്ഞത്. ഇപ്പോൾ കുറച്ചു സാവകാശം കിട്ടാൻ എഴുതി കൊടുക്കുന്ന രൂപം പറഞ്ഞു തരുമോ സാർ
Idea und ..
കുടിശ്ശിക കുറച്ച് ഉണ്ട്, അത് കുറവാക്കാൻ അപേക്ഷിക്കാമോ,
നോട്ടീസ് എഴുതുന്നത് വേണം
സർ.... ലെറ്റർ വിഡീയോ ചെയ്യണേ
സാർ pmay ഭവന പദ്ധതി ആയതു കൊണ്ടു ജപ്തി ചെയ്താലും വിൽക്കാൻ പറ്റില്ല. 16വർഷം കഴിയണം. എന്തു ചെയ്യും
Loan.Edukkunnathinu.Civìlscore.Avashyamundo.Sir.??
Yes
ബൈക്ക് ലോൺ ൻ്റെ അടവ് തെറ്റിയാൽ വണ്ടി കൊണ്ടുപോകത്തെ ഇരിക്കാൻ എന്താ പോംവഴി
Enganeyanunoticeezhuthandathu
Sar..paraju...tharanam..sar
Sir valare upakaaram sir njan 7 lack bhavana vayppa eduthu 1067days kudishika ay avar jupthy chaiyum e nu paranju enthu chaiyanam sir 3 lack udan adaykkanam ennu enthu. Cheyanam sir onnichu adikan enikku nivarthy ella oru marupadi tharane
Sir loan apllicant death ayal legal heirs nu loan rescheule cheythu tharan pattumoo sir
ബാങ്കുകൾ വീട് പണയം സ്വീകരിക്കുന്നത് നിറുത്തണം. നിലവിലുള്ള പണയവീടുകൾ ജപ്തി ഒഴിവാക്കി വിട്ടുകൊടുക്കണം. അല്ലെങ്കിൽ നാട്ടിൽ കൂട്ട ആത്മഹത്യകൾ നടക്കും 😥😥😥😥😥😥😥😥
നടക്കട്ടെ 👍👍
വകുപ്പ് 76 (റൂൾ 74 (3))
എന്തുവാ ഒന്നു പറഞ്ഞു തരാമോ
പത്ത് വർഷത്തിന് മുകളിലുള്ള ലോൺ സർഫാസി ബാധകമാകുമോ?
ഇദ്ദേഹത്തിന്റെ നമ്പർ ആരുടെയെങ്കിലും കയ്യിൽ ഉണ്ടോ
Good video
ഞാൻ 2005ഒരു ചെറിയ സാഹകരണ 5000ത്തിൽ മുകളിൽ ആയിരുന്നു അതു ഇപ്പോൾ അതു വലിയ തുക ആയി വന്നു അതു എന്ത് ചെയ്യാൻ പറ്റും സാർ സാമ്പത്തിക ബുദ്ധിമുട്ടo അസുഖം കാരണം അടക്കാൻ പറ്റിയില്ല
Sir കടശ്വാസ commision വഴി എഴുതി തള്ളി ബാക്കി 1.30 lakh ഉണ്ടായിരുന്നു athil 25 thousand അടച്ചു ഇനി ബാക്കി അടയ്ക്കാൻ und ലോൺ period കഴിഞ്ഞു co. Operative bank ന് ആണ് ഇപ്പോൾ jan10 ന് മുൻപ് അടച്ചില്ല എങ്കിൽ ബാങ്ക് നടപടി സ്ഥികരികും എന്ന് sales ഓഫീസർ പറഞ്ഞു.. എന്ത് enkilum solution ഉണ്ടോ sir??
എനിക്ക് മറുപടി തരണം 🙏🏿