സുരഭി ചേച്ചിക്കു വേണ്ടി ഞാൻ പാടുന്നു🫵🥺😭😓അങ്ങ് വാന കോണില് | Angu Vaana Konilu | Kalamandalam Nandu

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น •

  • @venugopal9279
    @venugopal9279 2 หลายเดือนก่อน +121

    ഒറിജിനലുമായി comparison വേണ്ട. വേറെ ലെവലിൽ super. പലവട്ടം കേട്ടു. വളരെ നന്നായിട്ടുണ്ട് ♥️

    • @sindhuhari6442
      @sindhuhari6442 2 หลายเดือนก่อน +3

      Male version കേൾക്കാൻ ആഗ്രഹം ഉണ്ടായിരുന്നു നന്നായി പാടി മോൻ

  • @preethik1804
    @preethik1804 2 หลายเดือนก่อน +24

    മോനെ നന്നായിട്ടുണ്ട് കേട്ടിരിക്കാൻ നല്ല രസം❤❤❤

  • @aksabiju8541
    @aksabiju8541 2 หลายเดือนก่อน +63

    വിഷമിക്കണ്ട... തെറ്റുകൾ തിരിച്ചുഅറിയാൻ... ഓരോ അഭിപ്രായവും നല്ലതാണ്... 🥰നന്നായി പാടി 👍

  • @gireendrakumar6150
    @gireendrakumar6150 หลายเดือนก่อน +8

    നന്നായി പാടി "തളരാതെ "മുന്നോട്ട് male voice എന്ന വ്യത്യാസം മാത്രം. 👌👌👌❤❤❤

  • @SivaKala-b9d
    @SivaKala-b9d หลายเดือนก่อน +6

    ❤️👍🙏🙏എന്താ രസം കേൾക്കാൻ ആ film ൽ പറയുന്ന വിള ക്കിരിക്കുന്നതെവിടെയാണെന്നു.. വ്യക്തമാക്കുന്ന ഗനം വ്യത്യസ്ത ഭവങ്ങളിൽ 👍👍 മനോഹരം... വൈക്കം വിജയ ലക്ഷ്മി എന്നാ ഗായികയ്ക്ക് ഒരു big സല്യൂട് 🙏🙏🙏

  • @minimolchacko735
    @minimolchacko735 หลายเดือนก่อน +5

    Super mon നന്നായി പാടി ❤❤❤🎉🎉

  • @bennychittadiyil
    @bennychittadiyil 2 หลายเดือนก่อน +27

    നമ്മൾ നമ്മളായി നമ്മുടെ കഴിവിൽ പാടുന്നു | അതാണ്‌ നമ്മുടെ പാട്ട്.| നമ്മൾ മറ്റൊരാളുമായി compare ചെയ്താൽ നമ്മൾ വളരില്ല ]]

    • @VikramNair-kw2hx
      @VikramNair-kw2hx หลายเดือนก่อน

      ഒരു സംഗീത സംവിധായകൻടെയും സഹായം ഇല്ലാതെ തന്ടെ സ്വന്തം കഴിവുകൊണ്ട് പാടിയപ്പോൾ കുറ്റം പറഞ്ഞ സുഹൃത്തുക്കൾ വിജയലക്ഷ്മി പാടുന്നതിനു മുൻപ് ഈ പാട്ട് കേട്ടെങ്കിൽ കുറ്റം പറയുമായിരുന്നില്ലവിജയലക്ഷ്മി പാടിയത് അപാരം തന്നെ. ഒരു വേറിട്ട ശബ്ദം ആയിരുന്നു അത്. മോൻ ഇനിയും പാടണം. നന്നാവട്ടെ. ദൈവം അനുഗ്രഹിക്കും. ഞാൻ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ അറിയിക്കുക.

  • @jissymoltomy3011
    @jissymoltomy3011 7 วันที่ผ่านมา

    നന്നായിട്ടുണ്ട് ❤ നല്ല Feelings❤❤

  • @roypaul5104
    @roypaul5104 48 นาทีที่ผ่านมา

    Super mone❤️🥰🙌🙌🙌

  • @sh-gx5yd
    @sh-gx5yd หลายเดือนก่อน +2

    Awesome nandhooo orupaadishtaaayi uyarangalil yethattee

  • @nisudana
    @nisudana 2 หลายเดือนก่อน +70

    നന്നായി പാടി ❤❤വളരെ സോഫ്റ്റ്‌ ആയി പാടിയ പോലെ തോന്നി... വിജയലക്ഷ്മി ചേച്ചിടെ ഒരു പ്രത്യേക വോയിസ്‌ അല്ലെ... അങ്ങനെ കേട്ടത് കൊണ്ട് male വോയിസ്‌ കേക്കുമ്പം വേറൊരു ഫീൽ 🥰പാട്ടിൽ ഉയരങ്ങളിൽ എത്തട്ടെ 💜

    • @kalamandalam.Nandakishore
      @kalamandalam.Nandakishore  2 หลายเดือนก่อน +11

      Athe vaikom vijayalakshmi chechiyude voice valare manoharavum unique um anallo😊❤️chechiye orupaad ishtappedunnu❤️😍

    • @sajidkp5600
      @sajidkp5600 2 หลายเดือนก่อน +2

      ❤❤

    • @avaniprakash4336
      @avaniprakash4336 2 หลายเดือนก่อน +1

      നല്ല ശബ്ദം.... ഉയരങ്ങളിൽ എത്തട്ടെ

    • @kalamandalam.Nandakishore
      @kalamandalam.Nandakishore  2 หลายเดือนก่อน

      Thankyouu

    • @subishae.s7839
      @subishae.s7839 2 หลายเดือนก่อน

      സൂപ്പർ മോനെ പുതിയ സോങ് വേഗം തന്നെ ഇത്ര മനോഹരമായി പാടി. Male voisil ഇത്,👍👍👍

  • @vanajapt9687
    @vanajapt9687 2 หลายเดือนก่อน +28

    നന്നായിട്ടുണ്ട് മോനെ നന്ദ കിഷോറെ. ഇനിയും നല്ല.... പാട്ടുകൾ പാടു..
    .

  • @meenanair9937
    @meenanair9937 2 หลายเดือนก่อน +4

    Nannayi padi mone thrrchayayum uyarangalil ehum.daivanugrahamundu❤

  • @paachuusvlogs9818
    @paachuusvlogs9818 2 หลายเดือนก่อน +69

    ആ പാട്ടിന്റെ ഒറിജിനലിൽ വേറെ എന്തൊക്കെയോ ഉണ്ട് എന്ന് male വോയിസ്‌ ആയി നിങ്ങൾ പാടിയപ്പോൾ മനസിലായി.. അതാണ്‌ വിജയലക്ഷ്മി എന്ന ഗായികയുടെ magic

    • @kavithatc2249
      @kavithatc2249 2 หลายเดือนก่อน +1

      താരാട്ട് പാട്ട് ഫീ മെയിൽ വോയിസ്‌ ഇൽ കേൾക്കാൻ ആണ് ഒന്നുടെ ഭംഗി അത് കൊണ്ടാണ്... അങ്ങനെ തോന്നിയത് ❤

    • @sobhavijay7802
      @sobhavijay7802 2 หลายเดือนก่อน +3

      നല്ല ആലാപനം. നല്ല ശബ്ദവും.ശ്രുതി മധുരമായി പാടി കുഞ്ഞിനെ ഉറക്കുന്ന ഒരു അച്ഛന്റെ ഫീൽ ഉണ്ട് പാട്ടിൽ. കുഞ്ഞു മാത്രമല്ല, മുതിർന്നവരും ഉറങ്ങിപോകും.
      നന്ദു മോനു എല്ലാ നന്മകളും നേരുന്നു.ഉയരങ്ങളിൽ എത്തട്ടെ. പ്രാർത്ഥനയോടെ
      ഒരു അമ്മ.

  • @habeeba.u.r6318
    @habeeba.u.r6318 8 วันที่ผ่านมา

    Beautiful brother superb....
    I loved your voice💗💗💗💗...
    Was eagerly waiting for a heart touching male version of the song🥰..

  • @mayarajesh3552
    @mayarajesh3552 2 หลายเดือนก่อน +2

    Super dr ഓരോരുത്തർക്കും ഓരോ വോയ്സ് ആകും നീ പൊളിച്ച് 🎉🎉🎉❤

  • @sujapanikkar3124
    @sujapanikkar3124 2 หลายเดือนก่อน +1

    നന്നായിട്ടുണ്ട്....negative കേട്ട് mind disturb ആക്കണ്ട.....

  • @subishae.s7839
    @subishae.s7839 2 หลายเดือนก่อน +5

    സൂപ്പർ മോനെ. ❤❤❤

  • @techandtales2186
    @techandtales2186 หลายเดือนก่อน +2

    സൂപ്പർ... 👍😊 എന്ത് രസാ കേൾക്കാൻ. എന്ന് ഒരു ആരാധിക 👍പാടി കൊണ്ടേ ഇരിക്കൂ... 👍 All the best👍

  • @SheelajaP
    @SheelajaP หลายเดือนก่อน +1

    ❤❤ നന്നായി പാടി നല്ല രസമുണ്ടായിരുന്നു

  • @balachandrakumari3526
    @balachandrakumari3526 หลายเดือนก่อน +1

    നന്നായിട്ടുണ്ട് മോനെ, ❤️

  • @neethukunjuz5389
    @neethukunjuz5389 2 หลายเดือนก่อน +3

    അടിപൊളി ആണ് broooo✨🥰✨🥰✨🥰

  • @jismichinnu5580
    @jismichinnu5580 2 หลายเดือนก่อน +2

    Nannai paadi super❤️ nalla voice

  • @ktdasankt1782
    @ktdasankt1782 2 หลายเดือนก่อน +1

    Super ,super.good voice.dont compare with female voice.male voice also nice.thanks nandhu.

  • @joyseanoop
    @joyseanoop 2 หลายเดือนก่อน +5

    Super voice . Nannai padi

  • @DGMNWACMCHTD
    @DGMNWACMCHTD 14 วันที่ผ่านมา

    Beautiful 👌👌👌

  • @AKHILTHULASI-kq6hk
    @AKHILTHULASI-kq6hk 2 หลายเดือนก่อน +2

    Comparing udakum ennarinjittum paadan kaanicha dairyam❤ great effort 👌 nice work

  • @sijiajayansiji9912
    @sijiajayansiji9912 2 หลายเดือนก่อน +5

    സൂപ്പറായിട്ടുണ്ട് 👍👍👍👍🎉🎉🎉

  • @shynisamsv2922
    @shynisamsv2922 2 หลายเดือนก่อน

    Kollam chetta.. nannait paadi🎉

  • @beenasabu8683
    @beenasabu8683 2 หลายเดือนก่อน +1

    Super, you sang very well

  • @happeningshunter
    @happeningshunter หลายเดือนก่อน

    Adipoliyaayittund... 🔥

  • @Ramakarunananda
    @Ramakarunananda 15 วันที่ผ่านมา

    Superb Brother!♥

  • @devanandusabusabu7294
    @devanandusabusabu7294 2 หลายเดือนก่อน +1

    Song kelkumbo emotional aavume. Super singer orikkallum markoola ee song😘😘😘

  • @SreejaP-i3j
    @SreejaP-i3j 2 หลายเดือนก่อน +1

    Super mone ഉയരങ്ങളിൽ എത്തട്ടെ 🌹💐

  • @lalithaayyappan5224
    @lalithaayyappan5224 2 หลายเดือนก่อน +1

    നന്നായി പാടിട്ടോ 👌👌👌സൂപ്പർ 🌹🌹🌹

  • @Thejasanchalasserymanojkumar
    @Thejasanchalasserymanojkumar 2 หลายเดือนก่อน +2

    Super ayittund chetta😍😍

  • @ramadasiilk4267
    @ramadasiilk4267 2 หลายเดือนก่อน

    സൂപ്പറായി പാടി മോൻ.... 🙏👍❤️❤️❤️

  • @sangeethasoman9615
    @sangeethasoman9615 2 หลายเดือนก่อน +6

    നന്നായിരിക്കുന്നു. മോനെ❤❤

  • @fathimahina8434
    @fathimahina8434 2 หลายเดือนก่อน

    അടിപൊളി bro ഭയങ്കര feel ആയിട്ടുണ്ട്

  • @meghasunil5385
    @meghasunil5385 หลายเดือนก่อน

    Super ayi

  • @juvel9022
    @juvel9022 2 หลายเดือนก่อน

    Poli super so beautiful voice❤❤❤❤❤

  • @kolliyacobu950
    @kolliyacobu950 หลายเดือนก่อน

    Originally tone is in your voice....super💕

  • @valleendranr7807
    @valleendranr7807 หลายเดือนก่อน

    അടിപൊളി ❤👌👌👌🌹🌹🙏🙏🙏🙏

  • @Army__________vava_ot7
    @Army__________vava_ot7 2 หลายเดือนก่อน +4

    Poli voice..🥰❤️ super

  • @Binusivarama
    @Binusivarama หลายเดือนก่อน

    മോനെ നന്നായി പാടി ♥️♥️

  • @abhilashm5079
    @abhilashm5079 2 หลายเดือนก่อน

    Bro super aayi padi nalla feelodukoodi paadi best of luck❤❤❤❤❤god bless you❤❤❤❤❤

  • @sindusindu5439
    @sindusindu5439 2 หลายเดือนก่อน

    നന്നായി പാടി ഇത്തിരി ഒതുങ്ങിപ്പോയ പോലെ ഇനിയും പാടണം❤❤❤❤

  • @Its-me-209
    @Its-me-209 2 หลายเดือนก่อน +2

    Oru kozhappavumilla kidu aayitt paadi bro.... 😁🙌🏻👍🏻

  • @rathik163
    @rathik163 หลายเดือนก่อน

    Superb!

  • @savitharaj4377
    @savitharaj4377 2 หลายเดือนก่อน +1

    നന്നായി പാടി bro ❤❤❤super dear

  • @SumithraVv-g4q
    @SumithraVv-g4q 2 หลายเดือนก่อน

    Stunning വോയിസ്‌.. ❤️❤️❤️🎉

  • @lailaradhakrishnan7541
    @lailaradhakrishnan7541 หลายเดือนก่อน

    Mon നന്നായ് പാടി ❤

  • @SumaNna-hp8to
    @SumaNna-hp8to 2 หลายเดือนก่อน +3

    Super🎉

  • @smithababu8624
    @smithababu8624 2 หลายเดือนก่อน +1

    അടിപൊളി ❤️

  • @sreedevip6311
    @sreedevip6311 2 หลายเดือนก่อน

    Nannayi padi❤

  • @achuanand1815
    @achuanand1815 2 หลายเดือนก่อน

    Super keep going 😊

  • @BhavyaSurendran-r8q
    @BhavyaSurendran-r8q 2 หลายเดือนก่อน +1

    Super Bro❤😊

  • @LakshyaLakshya-c8y
    @LakshyaLakshya-c8y 2 หลายเดือนก่อน

    Super❤ ningalde reethiyil paadi ❤❤

  • @adrikrishna7979
    @adrikrishna7979 2 หลายเดือนก่อน

    Chetta nannayittund super palavarum palathum parayum athonnum kariyam akkathe erikkumpol ann sherikkum vijayikkunnath enniyum nalla nalla pattukal padan kazhiyatte

  • @theresajohn7961
    @theresajohn7961 2 หลายเดือนก่อน +1

    ❤❤❤❤❤❤❤ nalla attempt

  • @soumyaekcreation2325
    @soumyaekcreation2325 2 หลายเดือนก่อน +2

    നന്നായി പാടി ബ്രോ👏👏👍

  • @easystudy5251
    @easystudy5251 2 หลายเดือนก่อน

    Super bro,super

  • @dhanyagana5257
    @dhanyagana5257 2 หลายเดือนก่อน

    Nannayittund mone❤

  • @SunilKumar-hq1vj
    @SunilKumar-hq1vj 2 หลายเดือนก่อน

    Nannayitund.❤❤❤❤❤ Vijayalakshiyude kayyil entho und athu valiya vyathyasam aanu ❤

  • @sherindani
    @sherindani 2 หลายเดือนก่อน

    നന്നായി പാടി ❤

  • @sajitharajan5687
    @sajitharajan5687 2 หลายเดือนก่อน +1

    സൂപ്പർ

  • @SandraSourav
    @SandraSourav 2 หลายเดือนก่อน +2

    Nice bro❤️

  • @snehasmagicalworld8169
    @snehasmagicalworld8169 2 หลายเดือนก่อน +3

    Nice rendition of the song.. Great voice and really loved the male version❤❤

  • @samathmaja5390
    @samathmaja5390 2 หลายเดือนก่อน +1

    Fantastic.....good

  • @shajilt4903
    @shajilt4903 2 หลายเดือนก่อน +1

    👏👏👌

  • @margarattv3275
    @margarattv3275 2 หลายเดือนก่อน

    Very good 👍👍

  • @maryseenajoseph4102
    @maryseenajoseph4102 2 หลายเดือนก่อน +1

    God bless you

  • @navadod
    @navadod 2 หลายเดือนก่อน +1

    you did your best broo

  • @annrobin9389
    @annrobin9389 2 หลายเดือนก่อน +14

    നന്നായി പാടി.
    But.. വിജയലക്ഷ്മി വേറെ ലെവൽ

  • @chirichiri1234
    @chirichiri1234 2 หลายเดือนก่อน

    Nalla voice super ayithund song. From karnataka 👍👍👍👍Keep it up bro. Thankyou for sharing this song to us. GOD BLESS YOU. Eniyum kore song paadan daivam anugrahikatte.❤❤❤❤❤❤❤❤🧡💛💚💙🩵🤎🤎💙💙💚💛🧡🧡💛💚💚💙💙🩵💥💫💜🤎🤎🤎🤎🤎💜💜🩵💙💚💛

  • @ajithasivan2547
    @ajithasivan2547 2 หลายเดือนก่อน

    Nannayitundu❤

  • @radhamanin1987
    @radhamanin1987 2 หลายเดือนก่อน

    Manoharam❤❤

  • @nishakrishna9614
    @nishakrishna9614 2 หลายเดือนก่อน

    Super👌

  • @User-Soumyasujith
    @User-Soumyasujith 2 หลายเดือนก่อน

    Chetan Nannayi paadi😊😊 Ende kunjunghalk orupad ishtayi e paat❤❤

  • @anjuanjoos762
    @anjuanjoos762 2 หลายเดือนก่อน

    Superbbbb

  • @girishkumark1692
    @girishkumark1692 2 หลายเดือนก่อน

    സൂപ്പർ 👏👏👏

  • @Thressia-u4g
    @Thressia-u4g 2 หลายเดือนก่อน +1

    നന്നായി പാടി മോനെ

  • @samathmaja5390
    @samathmaja5390 2 หลายเดือนก่อน +1

    Best voice...

  • @sreyaravi9033
    @sreyaravi9033 2 หลายเดือนก่อน +1

    Wow super ❤❤

  • @ArifaCH-sj3dv
    @ArifaCH-sj3dv 2 หลายเดือนก่อน +2

    Amazing ❤❤❤

  • @AlhanAydhu2920
    @AlhanAydhu2920 2 หลายเดือนก่อน

    Suuper 🎉

  • @vinodkumarkv7315
    @vinodkumarkv7315 2 หลายเดือนก่อน

    Nannayi paadi... Soooooper

  • @ushaprasad7369
    @ushaprasad7369 2 หลายเดือนก่อน

    Super❤️❤️🥰

  • @nandinisugathan4447
    @nandinisugathan4447 12 วันที่ผ่านมา

    ❤❤❤🎉🎉🎉🎉

  • @BasheerN-kf5fx
    @BasheerN-kf5fx 2 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @Aarush-gt3ur
    @Aarush-gt3ur 2 หลายเดือนก่อน

    Nannayittund

  • @santhasreekumar810
    @santhasreekumar810 2 หลายเดือนก่อน +1

    സുപ്പർയിപാടി

  • @mamathasumana1454
    @mamathasumana1454 2 หลายเดือนก่อน

    മനോഹരം❤....

  • @lithathilakan6657
    @lithathilakan6657 2 หลายเดือนก่อน

    Loved the portion of "vettila chellam". that's the energy needed for entire song. was a bit lag in starting each word. ❤

    • @kalamandalam.Nandakishore
      @kalamandalam.Nandakishore  2 หลายเดือนก่อน

      Angu vaana konilu song adutha pravasyam padumbol njn shradhikkam🥰

  • @letsdanceandtaste
    @letsdanceandtaste 2 หลายเดือนก่อน +6

    Heart touching.. Nannayi paadi 💖👌👌☺️

  • @AnjanaBinu-s6q
    @AnjanaBinu-s6q 2 หลายเดือนก่อน

    സൂപ്പറായിട്ടുണ്ട് ❤️❤️❤️

  • @Rejithak-p7p
    @Rejithak-p7p 2 หลายเดือนก่อน

    നന്നായി പാടി bro 🎉

  • @silentlife6713
    @silentlife6713 2 หลายเดือนก่อน +3

    👌🏼👌🏼👍🏼🥰🥰🥰🥰

  • @DevilSirIsHere
    @DevilSirIsHere 2 หลายเดือนก่อน

    nice bruh

  • @aishkpop6200
    @aishkpop6200 2 หลายเดือนก่อน +4

    amazing bro ❤