Balabhaskar death | Kalabhavan soby | Priya venugopal | എല്ലാത്തിന്റെയും പിന്നിൽ ആര്

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 56

  • @padmakumarnp9977
    @padmakumarnp9977 7 วันที่ผ่านมา +56

    ഈ കേസ് എന്തു വിലകൊടുത്തും തെളിയിക്കണം. സ്വർണ്ണക്കടത്ത് സംഘമാണിതിനു പിന്നിൽ സംശയമില്ലാത്ത കാര്യമാണ്. സി. ബി. ഐ യെ പ്പോലും സ്വാധീനിക്കാൻ കഴിയുന്ന ശക്തി ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ എല്ലാവരും ശ്രദ്ധയോടെ കേസ്സിനെ പിന്തുടരണം. നിയമത്തെപ്പോലും സ്വാധീനിക്കാൻ കഴിയുന്നവരെ വച്ചുപൊറുപ്പിക്കാൻ പാടില്ല. അത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കും. ജനാധിപത്യത്തെ വെല്ലുവിളിക്കലാണത്.

  • @mercygeorge8192
    @mercygeorge8192 7 วันที่ผ่านมา +24

    സോബി ചേട്ടൻ പറഞ്ഞതാണ് ശെരി, ദൈവത്തിന്റെ കൈഒപ്പു

  • @shineyjayakumar636
    @shineyjayakumar636 7 วันที่ผ่านมา +26

    Fight for justice.......🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @reejasai251
    @reejasai251 7 วันที่ผ่านมา +34

    സോബി പറയുന്നതാണ് സത്യം

  • @KannanNR-e2g
    @KannanNR-e2g 7 วันที่ผ่านมา +25

    പോലീസിൽ ക്രൈം ബ്രാഞ്ചിൽ സി ബി ഐ യിൽ ഭരണതലത്തിൽ ഉൾപ്പെടെ നല്ല സ്വാധീനമുള്ള ആരൊക്കെയോ ഈ കേസ് അട്ടിമറിക്കാൻ തെളിയാതിരിക്കാൻ നടന്ന സംഭവം ഒരു രീതിയിലും പുറം ലോകം അറിയാതിരിക്കാൻ സമ്മർദ്ദം ചെലുത്തുന്നു വമ്പൻ മാർ ഇതിൽ കളിക്കുന്നു എന്നത് സത്യം പിന്നെ ബാലഭാസകറിൻ്റെ അച്ഛൻ പറയുന്നത് ബാലു ചെയ്യില്ല ചെയ്താൽ അവനും പ്രതിയാകട്ടേ പക്ഷേ കേസ് തെളിയണം സത്യം അറിയണം എന്നാണ് അമ്മയും പറയുന്നത് അതുകൊണ്ട് ഇത് ഒരു ആസൂത്രിത കൊലപാതകം എന്ന് തന്നെ പറയേണ്ടിവരും കാരണം വ്യക്തമായ പല തെളിവുകളും പല കോണുകളിൽ നിന്നും ഉയരുന്നു

    • @forest7113
      @forest7113 7 วันที่ผ่านมา

      Sarith ee apakdam nadakkumbo avide undu.sarith ,shiva shakar,swapna ookke swaranna case allee...

  • @PARVATHI_60
    @PARVATHI_60 7 วันที่ผ่านมา +16

    ഈ കേസ് തെളിയിക്കണം. ലക്ഷ്മി ആരെയോ പേടിക്കുകയാവും. അവർക്കു എല്ലാം മനസ്സിലായിട്ടുണ്ട്. പക്ഷെ എന്തോ സംബന്ധം ഇല്ലാതെ സംസാരിക്കുന്നു.

  • @deepthybilan8042
    @deepthybilan8042 7 วันที่ผ่านมา +18

    Sobiye എല്ലാരും 1st പരിഹസിച്ചു 👍🏻6 വർഷവും ഇതേ കാര്യcase പൊങ്ങ്ങി വരുന്നേ..... ം അയാൾ പറഞ്ഞ് കൊണ്ടേ ഇരിക്കുന്നു 👍🏻ehil ജലിൽ എന്നും പറഞ്ഞു ഒരുത്തൻ ഉണ്ട് പ്രിയ വെളുഗോപാൽ പറഞ്ഞതിൽ ഉണ്ട് അവനും swrnna കടത്തു കാരൻ.... Eswranu പോലും ഇത് തെളിയിക്കണം എന്നു aanu അതാണ് കൂടെ കൂടെ ഇതഇതിനെ കുറിച്ച്

    • @dr.health470
      @dr.health470 7 วันที่ผ่านมา

      Jaleel mathram ullu..baki ullavare rakshikan sremikukayano?

  • @rajiramachandran1049
    @rajiramachandran1049 7 วันที่ผ่านมา +5

    സോബി ചേട്ടാ സൂക്ഷിക്കണം എന്നു പറഞ്ഞില്ലേ
    Very care ഫുൾ

  • @rajiramachandran1049
    @rajiramachandran1049 7 วันที่ผ่านมา +4

    സോബി ചേട്ടൻ എല്ലാം സത്യമാ അതാണ് കൊല്ലാൻ നോക്കുന്നത്

  • @Tomioka-Giyuu97
    @Tomioka-Giyuu97 7 วันที่ผ่านมา +6

    Postmrtm il 23 odivukal undu. Athil 8 odivukal accident il ullathalla ennundu.

  • @seemasudhakar4045
    @seemasudhakar4045 7 วันที่ผ่านมา +6

    Sobi is right

  • @SunrisesVlogs
    @SunrisesVlogs 6 วันที่ผ่านมา +2

    കലാഭവൻ സോബി വെറുതെ എന്തായാലും ഇങ്ങനെ പറയില്ലല്ലോ അദ്ദേഹം അന്നുമുതൽ ഈ വിഷയം പറയുന്നതല്ലേ

  • @yoyoyoyo-kl4mr
    @yoyoyoyo-kl4mr 7 วันที่ผ่านมา +8

    Oru action committee roopeekarikam am social media platform vazhi

  • @mohammednasim6815
    @mohammednasim6815 7 วันที่ผ่านมา +1

    11:04 secret agent nte videonte cut aanlle

    • @RamsiShaju
      @RamsiShaju 7 วันที่ผ่านมา

      അത് തൊപ്പി ഫുൾ കോപ്പി ആണ് 😂

  • @rajiramachandran1049
    @rajiramachandran1049 7 วันที่ผ่านมา +2

    സോബി ചേട്ടൻ പറയുന്ന എല്ലാം സെരിയാണെന്ന്

  • @faisikvfaisikv7833
    @faisikvfaisikv7833 7 วันที่ผ่านมา

    Justice for Balabaskar

  • @maheeranics6280
    @maheeranics6280 7 วันที่ผ่านมา +2

    Laksmi kalliyanedo...,ithuvare manassilayille

  • @rejiaudit
    @rejiaudit 7 วันที่ผ่านมา +13

    സോബി പറയുന്നത്, ബാലഭാസ്കറിനെ കമ്പി വടി കൊണ്ട് പട്ടിയെ തല്ലുന്നത് പോലെ അടിക്കുന്നത് കണ്ടു. അതിനു ശേഷം വണ്ടിയും ഗ്ലാസും കമ്പി വടി കൊണ്ട് തകർത്തു എന്നാണ്. പോസ്റ്റ് മോർട്ടത്തിൽ അങ്ങനെ അടി കൊണ്ടതിന്റെ പരിക്കുകൾ ഉണ്ടോ? വണ്ടിയിൽ കമ്പി വടിയുടെ ആഘാതം ഉണ്ടോ? ഇത് രണ്ടും ഫോറൻസിക് റിപ്പോർട്ടിൽ ഉണ്ട്. അതോടെ തീരും

    • @TwameAccessories
      @TwameAccessories 7 วันที่ผ่านมา +5

      Yes, e doubt njanum chodichirunnu. Ath pole aa juice sedative aano ennoke ariyan patille

    • @deepthybilan8042
      @deepthybilan8042 7 วันที่ผ่านมา +14

      23 ഓടിവ് അതിൽ 8 എണ്ണം ആക്‌സിഡന്റ് il സംഭവിച്ചത് അല്ല

    • @rejiaudit
      @rejiaudit 7 วันที่ผ่านมา

      @@deepthybilan8042 അങ്ങനെയുള്ള പോസ്റ്റ് മോർട്ടം റിപ്പോർട്ട്, അതായതു, കമ്പി വടി പോലെയുള്ള വസ്തു വെച്ചുള്ള ഒടിവുകൾ, അതുപോലെയുള്ള വടി കൊണ്ടുള്ള കണ്ണാടി ചില്ലിലും വാഹനത്തിലും, ഫോറൻസിക് റിപ്പോർട്ട് ഉണ്ടെങ്കിൽ, അത് അവഗണിക്കാൻ ഒരു കോടതിയും തയാർ ആവില്ല എന്ന് ഉറപ്പിച്ചു പറയാം, നോക്കാം

    • @aryaa6995
      @aryaa6995 7 วันที่ผ่านมา

      ബാലഭാസ്കർ ന്റെ ശരീരത്തിലെ ഒടിവുകളിൽ എട്ടേണ്ണം ആക്‌സിഡന്റിൽ സംഭവിച്ചത് അല്ലെന്ന് post mortam report ഇൽ ഉണ്ടെന്ന് പറയുന്നു അതൊന്നും അവർ കാര്യമായി എടുത്തിട്ടില്ല. ഇപ്പോഴത്തെ നവീൻ ബാബു case ലെ blood stain കണ്ടതും കഴുത്തിലെ മുറിപ്പാടും ഒക്കെ കാര്യമാക്കാത്തത് പോലെ അതുപോലെ വണ്ടിയുടെ glass പൊട്ടിയതും അവർ നേരെ നോകിയിട്ടില്ല പോരാത്തതിന് നേരം വെളുക്കുന്നതിനു മുന്നേ വണ്ടി ക്രയിൻ ഉപയോഗിച്ചു മാറ്റാൻ ശ്രെമം നടന്നിട്ടുണ്ട് അപ്പൊ ബാക്കി ഗ്ലാസ് തട്ടി പൊട്ടിച്ചിട്ടുണ്ടോ എന്ന് ആർക്കറിയാം

  • @readar727
    @readar727 7 วันที่ผ่านมา

    Ee paranja kaaryangalnonnum cbi anveshichilla ennu engine ariyaam? Report kandirunno?

  • @benzvzvz9956
    @benzvzvz9956 7 วันที่ผ่านมา +5

    ഇതിനു പിന്നിൽ കേരള മുഖ്യൻ തുടങ്ങിയോ താഴോട്ടുള്ള എല്ലാ ആൾക്കാരും ഉണ്ട്. വമ്പെന്മാർ പിടിയിലാകാൻ വരുമോ. സിനിമ ലോകത്തുള്ള എല്ലാ കള്ളന്മാരും ഉണ്ട്. രാഹുലും ഇതിൽ പെടും.

  • @Aravindaaaiii
    @Aravindaaaiii 7 วันที่ผ่านมา

    Bro mukuthi scam issue lights gamine channelil ittitund ath onn react chy.. othiri perk paisa kittan und..

  • @Dr.RameshChandraDr.Rames-ye7fg
    @Dr.RameshChandraDr.Rames-ye7fg 5 วันที่ผ่านมา

    സത്യം തെളിയും എന്നു ഭയപ്പെട്ട് എതിരാളികൾ വി കുയകിട്ടുന്നു

  • @padmanabhankk1413
    @padmanabhankk1413 7 วันที่ผ่านมา +2

    സിസിടിവി ഇല്ലേ

    • @daksharajeev366
      @daksharajeev366 6 วันที่ผ่านมา +2

      CCTV എല്ലാം തമ്പി കൊണ്ട് പോയി എന്ന് ഏതോ വീഡിയോയിൽ പറയുന്നത് കേട്ടു.

  • @sibypeedikayil1804
    @sibypeedikayil1804 7 วันที่ผ่านมา

    Somalia is the best comparison anybody can put forward for Kerala . God's own country

  • @youtubecchat4097
    @youtubecchat4097 7 วันที่ผ่านมา +1

    എപ്പോ 😮

  • @thomas.maryland6902
    @thomas.maryland6902 7 วันที่ผ่านมา +2

    ബാലഭാസ്ക്കറും പ്രതി ആകുമോ എന്ന പേടി ആണോ ലക്ഷ്മിക്ക്???

    • @malabiju1980
      @malabiju1980 5 วันที่ผ่านมา

      Avalu prathiyagumo enna peediyanu...😅😅😅

  • @AshokanDe-qr8fb
    @AshokanDe-qr8fb 7 วันที่ผ่านมา +2

    Rahul eswar is a pain in the neck

  • @AleenaAleena-r8x
    @AleenaAleena-r8x 7 วันที่ผ่านมา

    Ethayalumayaleaververuthevidumennuthonnunnilla

  • @Nannu282
    @Nannu282 7 วันที่ผ่านมา +1

    😮😮

  • @ziyaadize1
    @ziyaadize1 7 วันที่ผ่านมา

    TH-camrs became detectives now by speculating things as they want ..
    Easy to blame by sitting in room ...
    Better u investigate urself and prove

  • @krishnakumar.kkumar5351
    @krishnakumar.kkumar5351 7 วันที่ผ่านมา +4

    Priya പറയുന്നത് വളരെ ബോറാണ്... താങ്കൾക്ക് ഈ case വെക്തമായി അവതരിക്കാൻ അറിയില്ല.... Very ലാഗിങ്

  • @blueberrygames2047
    @blueberrygames2047 7 วันที่ผ่านมา +5

    ചോബിയുടെ അടുത്ത നാടകം, youtube കാര് എല്ലാം കൂടി അവനെ രക്ഷിക്ക് , കാരണം നിങ്ങൾ ആണല്ലോ ഇപ്പോഴത്തെ പോലീസ് മേധാവികളും , കോടതിയും ,

    • @catlytical8814
      @catlytical8814 7 วันที่ผ่านมา +10

      ബ്ലൂബെറി ചോട്ടാ തോൽക്കാൻ തയ്യാറായിക്കോ

    • @sivanya8278
      @sivanya8278 7 วันที่ผ่านมา +1

      Aha vannallo

    • @ambilysanthosh2296
      @ambilysanthosh2296 7 วันที่ผ่านมา +7

      ലക്ഷ്മിയുടെ ന്യായീകരണ തൊഴിലാളി എത്തിയല്ലോ....

    • @arunlalmb4864
      @arunlalmb4864 7 วันที่ผ่านมา

      കള്ളന്മാർക്ക് പൊള്ളുന്നു

    • @malabiju1980
      @malabiju1980 5 วันที่ผ่านมา

      Lachumi ethra cash tharum?? Insurance nalla oru paisa kittiyathallee😅😅😅