Balabhaskar death | Kalabhavan soby | അവർ 25 കിലോ സ്വർണം തരാം എന്ന് പറഞ്ഞു

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2024

ความคิดเห็น • 21

  • @sumajacob1383
    @sumajacob1383 วันที่ผ่านมา +2

    വിവി, ഇതെല്ലാം സോബി വളരെ clear ആയി പറഞ്ഞിട്ടുണ്ട്. പോലീസിലും പറഞ്ഞിട്ടുണ്ട്. പക്ഷെ പോലീസ് അതൊന്നും അന്വേഷിച്ചില്ല. അതാണ് ഇതിനു പുറകിലുള്ള ആളുകളുടെ പിടിപാട്.

  • @amoolyasobhan2007
    @amoolyasobhan2007 22 ชั่วโมงที่ผ่านมา +1

    Hello Vivi.. kure videos aayi njan ningalude channel lu kaanunu. After seeing urs and other's video regarding this incident, i want to share my views. Onnu aalude views ee retired police officer enthinu vishwasikunnu?. Enthinu Balabaskar nte relatives support cheyunnu?.. pinne, aalu parayunna pala culprits eppol Gold smuggling case lu convicted aanu. Pinne, even Balabaskar nte sister parayunnathu ee case lu anveshicha police thanne evare case pinvilikan nirbandichu. Above all ethre aalkar ( 2 times CBI) anveshichittum ee case eppozhum oru break through illathe irikaanu..ethu aarude kuzhappam aanu??...I dont beleive Sobi is cent percent true but I do beleive there is some foul play in this case.

  • @achumol518
    @achumol518 วันที่ผ่านมา +5

    Thallunnathanu 💯

  • @gourinandhana438
    @gourinandhana438 วันที่ผ่านมา +2

    Njn ee case varshagayi follow cheyyuna aalanu. Sobi parayunathi miss macheing ond

    • @Chirutha007
      @Chirutha007 วันที่ผ่านมา +1

      Kandu parayuna karyangal same aayi thoni. But ipol oru pramukha gold shop udama parayuna karyam. Athariyilla

  • @SandeepAR-p3u
    @SandeepAR-p3u วันที่ผ่านมา +3

    ഇതിപ്പ 10-15 വട്ടം ആയല്ലൊ .. കേസ്‌ ഒന്നുമില്ലെ ഈ വധഭീഷണിക്ക്‌..

    • @ArunKumarNair-ci4su
      @ArunKumarNair-ci4su วันที่ผ่านมา

      Hey, police complaint kodukkilla, phone trace cheyyilla. 😂😂😂

  • @SandeepAR-p3u
    @SandeepAR-p3u วันที่ผ่านมา +1

    സീറോ സീറോ എന്ന് പറഞ്ഞു വരുന്ന കോൾ ഏതാ

  • @MmM010M
    @MmM010M วันที่ผ่านมา +1

    Police എന്താണെന്ന് അറിയില്ലേ 😂😂

  • @SandeepAR-p3u
    @SandeepAR-p3u วันที่ผ่านมา +1

    Do you all still believe he is saying truth? No, Soby has some other objective. He should be questioned thoroughly. Watch his videos related to this case from 2019

  • @lathikas6478
    @lathikas6478 วันที่ผ่านมา +2

    Police ahd cbi seriyalla.

  • @saneermh2069
    @saneermh2069 วันที่ผ่านมา

    ഈ വ്യക്തിക്ക് ഒരു കാരണവശാലും ഇന്റർവ്യൂ കൊടുക്കല്ലേ സുഹൃത്തേ

  • @ArunKumarNair-ci4su
    @ArunKumarNair-ci4su วันที่ผ่านมา

    ഷോബി കള്ളം പറയുകയാണ്. അയാൾ ഒന്നും കണ്ടിട്ടും ഇല്ല ഒന്നും ഇല്ല. ഈ കേസിൽ
    ഒരു വിറ്റ്നസ് ഇല്ല അതുകൊണ്ട് കിട്ടിയ സമയം ഉപയോഗിക്കുന്നു കുറച്ചു പബ്ലിസിറ്റിക്കു.
    അന്ന് അയാൾ വണ്ടി നിർത്തിയില്ല, കൂടെ ഉള്ള ഡ്രൈവർ കണ്ടില്ല ഒന്നും. ഇതെല്ലം ഓക്കേ ഒരു ആക്സിഡന്റ് ഒക്കെ കണ്ടാൽ നമ്മൾ വണ്ടി നിർത്തും, അതെ കുറിച്ച് സംസാരിക്കേം ചെയ്യും. പക്ഷെ ഇവിടെ അതൊന്നും ഉണ്ടായില്ല കാരണം ഡ്രൈവർ ഒന്നും അറിഞ്ഞിട്ടു പോലും ഇല്ല. എന്നിട്ടു പോലീസിനെ വിളിച്ചു പറഞ്ഞോ? ഇല്ല.
    ഇയാള് നോക്കിയപ്പോ കുറച്ചു പബ്ലിസിറ്റി കിട്ടും, ബാലഭാസ്കാരുടെ പേരിൽ.

    • @priya2020-s6g
      @priya2020-s6g วันที่ผ่านมา

      അയാളുടെ കൂടെ അതിന് ഡ്രൈവർ ഇല്ലയിരുന്നെല്ലോ

    • @ArunKumarNair-ci4su
      @ArunKumarNair-ci4su วันที่ผ่านมา

      @priya2020-s6g refer to the case details. He was lying and denied to undergo narco analysis. Already there is a case against him for lying and misleading the police

    • @arunrs7261
      @arunrs7261 วันที่ผ่านมา +1

      സോബി പറയുന്നത് CCTVയുടെ പരിധിയിലാണ് കാർ പാർക്ക് ചെയ്തിട്ട് ഉറങ്ങിയതെന്ന്. അപ്പോൾ ആ പമ്പിലെ CCTV പരിശോധിച്ചാൽ തെളിവ് കിട്ടും. പക്ഷെ അവിടുത്തെ CCTVയും എടുത്ത് മാറ്റി. അവിടെ CCTV ഉണ്ടായിരുന്നോ അതോ ഇല്ലായിരുന്നോ എന്ന് പോലും ഇത് അന്വേഷിച്ചവർ കണ്ടെത്താൻ ശ്രമിച്ചിട്ടില്ല. അപ്പോൾ സോബിയെ അല്ല, ഈ കേസ് അന്വേഷിച്ചവർക്കെതിരെയാണ് അന്വേഷണം വേണ്ടത്.

    • @ArunKumarNair-ci4su
      @ArunKumarNair-ci4su วันที่ผ่านมา

      @arunrs7261 He is lying. He denied narco analysis too.
      His phone records showed that he was traveling but the timings were not matching too. Since there is no evidence he has been telling so many things. Why he didn't call the police? Accident kandal athalle cheyyende

    • @amoolyasobhan2007
      @amoolyasobhan2007 23 ชั่วโมงที่ผ่านมา

      See.. oru retired police officer veruthe Sobi ne support cheyilla ..