വയറിന്റെ ഈ ഭാഗത്ത് വേദന ഉണ്ടോ?100 % ഗര്‍ഭിണിയാണന്നു ഉറപ്പിക്കാം | implantation cramps location

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 1.4K

  • @manyamanya8514
    @manyamanya8514 3 ปีที่แล้ว +1020

    എനിക്കും എന്നെ പോലെ മക്കൾ വേണ്ടി ആഗ്രഹിക്കുന്ന എല്ലാവർക്കും അല്ലഹു സ്വാലിയായ സന്താനത്തെ തരട്ടെ

  • @keerthijithin6033
    @keerthijithin6033 2 ปีที่แล้ว +237

    കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുക്കണേ 🙏🏻

  • @nnshhshtwggs4465
    @nnshhshtwggs4465 3 ปีที่แล้ว +806

    കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും അള്ളാഹു കുട്ടികളെ കൊടുക്കട്ടെ എനിക്കും സ്വാലിഹായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണം 😢😢😢😢🤲🤲🤲🤲

  • @krishnaaneesh5224
    @krishnaaneesh5224 3 ปีที่แล้ว +147

    എനിക്കും എന്നെപ്പോലെ കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്നവർക്കും positive ആവാൻ പ്രാർത്ഥിക്കുന്നു

  • @sha_mooza4679
    @sha_mooza4679 3 ปีที่แล้ว +574

    ഈ മാസം +ve ആവാൻ ദുആ ചെയ്യണം. എനിക്കും കുട്ടികൾ ഇല്ലാത്തവർക്കും സ്വാലിഹായ കുട്ടികൾ ഉണ്ടാവാൻ ദുആ ചെയ്യാന്നെ 😪

    • @shamnashamna2095
      @shamnashamna2095 3 ปีที่แล้ว +1

      Ameen🤲🤲

    • @shamnashamna2095
      @shamnashamna2095 3 ปีที่แล้ว +4

      എനിക്കും ഈമാസം +ve ആവാൻ ദുആ ചെയ്യണം

    • @നന്മമരങ്ങൾ
      @നന്മമരങ്ങൾ 3 ปีที่แล้ว +2

      Njanum ee month prgnt avan kathirikkanu

    • @sha_mooza4679
      @sha_mooza4679 3 ปีที่แล้ว +1

      In sha Allah 🤲

    • @ayishaayrinvlog3624
      @ayishaayrinvlog3624 3 ปีที่แล้ว +4

      നേച്ചിക്കാട് ബൈത് എല്ലാം നിസ്കാരശേഷവും ചെല്ലുക. നേച്ചിക്കാട് ഉപ്പാപ്പ ന്റെ പേരിൽ യാസീൻ ഓതി ബൈത് ചൊല്ലുക. ഒരു ലക്ഷം അസ്‌തഹ്ഫിറുള്ളഅൽ അളീം ചൊല്ലുക. എപ്പോഴും പ്രാർത്ഥിക്കുക. അൽഹംദുലില്ലാഹ് എനിക്ക് ഈ മാസം പോസറ്റീവ് ആണ്. ഞാൻ ഇതെല്ലാം ചെയ്തിരുന്നു

  • @aishaabid13
    @aishaabid13 3 ปีที่แล้ว +167

    റബ്ബേ... പരീക്ഷിക്കല്ലേ റബ്ബേ... എനിക്കും എന്റെ എല്ലാ സഹോദരങ്ങൾക്കും സ്വാലിഹായ കുഞ്ഞുങ്ങളെ നൽകണേ നാഥാ 🤲🤲🤲

  • @jamsheelakp4111
    @jamsheelakp4111 3 ปีที่แล้ว +355

    ഡേറ്റ് തെറ്റി യിട്ടുണ്ട് എല്ലാവരും ദുആ ചെയ്യണം പോസിറ്റീവ് ആവാൻ ഞാൻ എല്ലാവർക്കും ദുആ ചെയ്യുന്നുണ്ട് ഒരു സ്വാലിഹായ കുട്ടിയെ നൽകട്ടെ ആമീൻ..

  • @najumuneessav3519
    @najumuneessav3519 3 ปีที่แล้ว +228

    15 കൊല്ലം ആയി 2 തവണ റ്റ്യൂബിൽ ആയി ഒരു റ്റ്യൂബ് എടുത്തു എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം ഒരു കുഞ്ഞുണ്ടാവാൻ മക്കളില്ലാത്ത എല്ലാവർക്കും അള്ളാഹു മക്കളെ തന്ന് അനുഗ്രഹിക്കട്ടെ ആമീൻ

  • @rajimohan1474
    @rajimohan1474 3 ปีที่แล้ว +105

    എനിക്കും മക്കൾ ഇല്ലാത്ത എല്ലാ ദമ്പതികൾക്കും മക്കൾ ഉണ്ടാകാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @shuaibmoosa5507
    @shuaibmoosa5507 3 ปีที่แล้ว +24

    الحمد لله الف مرة.... അള്ളാഹു പ്രാർത്ഥന കേട്ടിരിക്കുന്നു. ഖൈറായ രീതിയിലാവാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തുക ഉസ്താദിന്റെ ഉപദേശ പ്രകാരം ചില tips കളൊക്കെ follow ചെയ്തിരുന്നു ഇസ്തിഗ്ഫാർ 1 lakh ചൊല്ലിയിരുന്നു. അതു പോലെ നെച്ചിക്കാട് വലിയിന് വേണ്ടി അധിക ദിവസവും ഫാത്തിഹ ഓതാറുണ്ടായിരുന്നു... അള്ളാഹു നില നിർത്തി തരാൻ വേണ്ടിയും ഖൈറിലാക്കാൻ വേണ്ടിയും ദുആ ചെയ്യണം... അബു റിഫാസ് ഉസ്താദിനും കുടുംബത്തിനും അള്ളാഹു ഇരു ലോകത്തും സന്തോഷങ്ങൾ നൽകട്ടെ... അത്‌ പോലെ മക്കളെ ആഗ്രഹിക്കുന്ന എല്ലാവർക്കും അള്ളാഹു സന്തോഷ വാർത്ത എളുപ്പമാകട്ടെ.... നിങ്ങളുടെ പ്രാർത്ഥനയിലും ഉൾപ്പെടുത്തുക.....
    شكرا جزاك لله خير......

  • @MYWORLD-ec4bk
    @MYWORLD-ec4bk 3 ปีที่แล้ว +128

    എന്റെ date തെറ്റിയിട്ടാ ഉള്ളത് positieve ആകാൻ ദുആ ചെയ്യണം
    മകന് 8 വയസ്സായി
    അല്ലാഹ് നമ്മുടെ എല്ലാവരുടെയും ദുആ സ്വീകരിക്കുമാറാകട്ടെ
    ആമീൻ

    • @hayananu8669
      @hayananu8669 3 ปีที่แล้ว +4

      എന്റെ ഡേറ്റ് നാളെയാണ്.... പോസിറ്റീവ് ആവാൻ ദുആചയ്യനെ.... 🤲🤲ആമീൻ

    • @hayananu8669
      @hayananu8669 3 ปีที่แล้ว

      Aameen

    • @shemi_yusaf1613
      @shemi_yusaf1613 3 ปีที่แล้ว

      ആമീൻ

    • @febnafebnafebnafebna3950
      @febnafebnafebnafebna3950 3 ปีที่แล้ว

      ആമീൻ

    • @anwaranu3888
      @anwaranu3888 3 ปีที่แล้ว

      Ameennn

  • @shiyas9240
    @shiyas9240 3 ปีที่แล้ว +30

    Date തെറ്റിയ എല്ലാവർക്കും നല്ല സന്തോഷ വാർത്ത കിട്ടട്ടെ...

  • @minnoozzreels3183
    @minnoozzreels3183 3 ปีที่แล้ว +78

    എനിക്ക് 25 thi anu date പോസിറ്റീവ് ആവാൻ വേണ്ടി ദുആ cheyyanne എല്ലാർക്കും വേണ്ടി njhan ദുആ cheyyarund എല്ലാർക്കും സ്വാലിഹായ മക്കൾ kodukkanne allah

  • @fasilapp7159
    @fasilapp7159 3 ปีที่แล้ว +23

    Njn ടെസ്റ്റ്‌ ചെയ്തു മാഷാ allah.. പോസ്സറ്റിവ് ആണ്.... എനിക്ക് ഈ പറഞ്ഞ ലക്ഷണങ്ങൾ ഒക്കെ ഉണ്ട്. അതിന്റെ കൂടെ നല്ല കാൽ കടച്ചിലും ഉണ്ട്.... എനക്ക് 3 എണ്ണം ഡിൻസി ആയതാണ്....2മാസം കഴിയുമ്പയേക്കും വളർച്ച നിന്ന് പോകും dr ഡിൻസി വേണമെന്ന് പറയും...... ഇതും എനിക്ക് നല്ലത് പോലെ ടെൻഷൻ ഉണ്ട് എല്ലാരും ദുആയിൽ എന്നെയും ഉൾപെടുത്തണേ 🤲🙏

  • @safvansafvan9348
    @safvansafvan9348 3 ปีที่แล้ว +38

    എന്നെ പോലെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളുണ്ടാവട്ടെ

  • @voiceoflani6127
    @voiceoflani6127 2 ปีที่แล้ว +15

    എനിക്കും കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണേ 😍

  • @amjadpk3429
    @amjadpk3429 3 ปีที่แล้ว +34

    ee maasam pregnent aavan ellavarum dua cheyyenam

  • @saithalavimaliyekkal3956
    @saithalavimaliyekkal3956 3 ปีที่แล้ว +54

    Alhamdulillah enik ee masam positive aayii☺ eni sugamaayirikkaan ellavarum dua cheyyanam ellavarkkum vendi njnum dua cheyyaam ☺

  • @fathimajabin6145
    @fathimajabin6145 3 ปีที่แล้ว +48

    Alhamdulillah... April 2 nu enik oru penkunju pirannu...e channel orupadu help cheythitund. ..makkalillathe vishamikunna ellavarkum allahu swalihaya makkale nalki anugrahikate..Ameen....

  • @siddiqmumthaz4506
    @siddiqmumthaz4506 3 ปีที่แล้ว +325

    എനിക്കും ഈ മാസം തന്നെ ഗർഭിണി ആവാൻ വേണ്ടി ദുആ ചെയ്യണം

  • @fahisaabduljaleel3706
    @fahisaabduljaleel3706 3 ปีที่แล้ว +6

    11വർഷമായി എന്റെ കല്യാണം കഴിഞ്ഞിട്ട്, ഇതു വരെ മക്കൾ ആയിട്ടില്ലനു, pcod ഉണ്ടായിരിന്നു ഇക്കയുടെ ചാനൽ follow ചെയ്തു,3മാസമായി, കഴിഞ്ചി ക്കുരു, ഗ്രാമ്പു വെള്ളം, ഞെരിഞ്ഞിൽ വെള്ളം, നെച്ചികാട് ബൈത് ഇവയെല്ലാം ചെയ്തിരുന്നു.
    അൽഹംദുലില്ലാഹ് ഞാൻ ipo ഗർഭിണി യാണ്, ഇക്കാക്കും കുടുംബത്തിനും അള്ളാഹു ഹൈർ നൽകട്ടെ, കൂടാതെ മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും സ്വാലിഹായ മക്കളെ ലഭിക്കട്ടെ 🤲ആമീൻ
    എന്റെ മുന്പോട്ടുള്ള കാര്യങ്ങളെക്കെ ഹൈർ ആകാനും നിങ്ങൾ എല്ലാവരും ദുആ 🤲ചെയ്യണേ 😭🤲

    • @aishaabid13
      @aishaabid13 3 ปีที่แล้ว

      അൽഹംദുലില്ലാഹ്.... ഖൈറാക്കി നൽകട്ടെ

    • @anuvipi9874
      @anuvipi9874 3 ปีที่แล้ว

      നല്ലത് മാത്രം വരും

  • @fazispassion3345
    @fazispassion3345 3 ปีที่แล้ว +41

    മക്കളില്ലാത്ത എല്ലാവർക്കും allahu നല്ല സ്വാലിഹായ മക്കളെ തരട്ടെ. ആമീൻ. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ

  • @haseenairshad2194
    @haseenairshad2194 3 ปีที่แล้ว +30

    ഈ മാസം തന്നെ ഗർഭിണി അവന് ദുഹാ ചെയ്യണം ഉസ്താദ് 🥲🥲🥲

  • @ShahulHameed-ts9dd
    @ShahulHameed-ts9dd 3 ปีที่แล้ว +54

    Yenikk vendiyum dua cheyyane 😢10 varshamay njan makkal illatha sangadathilaan

    • @nufishan7367
      @nufishan7367 3 ปีที่แล้ว

      Insha allh itha

    • @sajeebchattikal1752
      @sajeebchattikal1752 3 ปีที่แล้ว

      Ended 11 varshamayi date Dr kanakil 26 athind munne enik 23 thulli thulli kaanum njanum ellarkum dua cheyunnd

    • @shainanahas3896
      @shainanahas3896 3 ปีที่แล้ว

      Urappaayittum dua cheyyum ameen

  • @thesniyahiya7918
    @thesniyahiya7918 3 ปีที่แล้ว +18

    11)0തി ആണ് എന്റെ date എല്ലാവരും ee..month positive aavaan dua ചെയ്യണം എനിക്കും എന്നെ പോലെ കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്നവർക്കും എത്രയും പെട്ടെന്ന് സ്വാലിഹത്തായ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കുമാറാകട്ടെ 🤲ആമീൻ

  • @sufiyashameer4740
    @sufiyashameer4740 2 ปีที่แล้ว +11

    മക്കളില്ലാതെ കഷ്ടപ്പെടുന്നവർക്ക് എത്രയും വേഗം മക്കളെ കൊടുക്കണേ നാഥാ 🤲🤲ആമീൻ

  • @sunildassunildas3439
    @sunildassunildas3439 3 ปีที่แล้ว +11

    ഈ മാസം Positive ആവാൻ dua ചെയ്യണം 5 year Marriage കഴിച്ചിട്ട പ

  • @___j___3709
    @___j___3709 3 ปีที่แล้ว +32

    എനിക്കും എന്നെ പോലെ മക്കൾ ഇല്ലാത്ത എല്ലാവർക്കും സ്വാലിഹത്തായ സന്താനത്തെ തരണെ അള്ളാ' ആമിൻ എല്ലാവരും എനിക്ക് വെണ്ടിയും ദുആ ചെയണം

  • @shamnashamna2095
    @shamnashamna2095 3 ปีที่แล้ว +6

    Ekka എന്റെ കല്യാണം കഴിഞ്ഞു 7വർഷം ആയ്യി കുട്ടിക്കൾ ഇല്ലാ ഇപ്പോൾ ട്രീറ്റ് മെൻറ്റിൽ ആണ് nex mth 1nnu dest ചെയാൻ പറഞ്ഞിട്ടുണ്ട് എല്ലാവരും ദുആ ചെയ്യണം ഒരു കുഞ്ഞുണ്ടാക്കാൻ 🙌

  • @sajini5495
    @sajini5495 8 หลายเดือนก่อน +1

    ഈ മാസം ഞാൻ pragnent ആവാൻ എല്ലാവരും പ്രാർത്ഥിക്കണേ... 🙏🏻🙏🏻🙏🏻

  • @habeebahabi5584
    @habeebahabi5584 3 ปีที่แล้ว +10

    ഈ മാസം 27 ന് ആണ് date, ഗർഭിണി ആവാൻ ദുആ ചെയ്യണം. എല്ലാവരും ദുആ യിൽ ഉൾപെടുത്തണേ..

  • @sujinas_mansoor5538
    @sujinas_mansoor5538 3 ปีที่แล้ว +83

    Pettann thanne pregnant aavan dua cheyyane 🤲🤲

  • @arifafz4373
    @arifafz4373 3 ปีที่แล้ว +49

    എല്ലാവർക്കും സോലിഹത്തായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ...

  • @fathimashafeek4101
    @fathimashafeek4101 2 ปีที่แล้ว +2

    അള്ളാഹു വിന്റെ അനുഗ്രഹത്താൽ എനിക്കും പോസ്റ്റിവ് റിസൾട്ട് കിട്ടി നല്ലൊരു കുഞ്ഞു ജനിക്കാൻ ദുആ ചെയ്യണേ ഇക്ക

  • @shanushanu6658
    @shanushanu6658 3 ปีที่แล้ว +19

    Enikkum enne pole vishamikkunnavarkkum pettenn makkalundavaatte.. aameen. Ee masam ellavarkkum + ve aavatte

  • @cherisworld2721
    @cherisworld2721 3 ปีที่แล้ว +11

    എനിക്ക് 26 ന് ആണ് date possitive ആകാൻ 🤲🤲ദുഹാ ചെയ്യണേ 13വർഷം ആയി കല്യാണം കഴിഞ്ഞിട്ട്

  • @rathik.g6522
    @rathik.g6522 3 ปีที่แล้ว +32

    ഹായ് ഇക്ക.. ഇക്കയുടെ ടിപ്സ് എല്ലാം ഫോളോ ചെയ്യുന്നുണ്ട്. ഒരു പ്രാവശ്യം പോസറ്റീവ് ആയി. അത് അബോർഷനായി.. എത്രയും പെട്ടെന്ന് പോസറ്റീവ് ആകാൻ പ്രാർത്ഥിക്കണം ഇക്ക.. ഞങ്ങൾക്കും ബാക്കി എല്ലാവർക്കും വേണ്ടി ഞാൻ പ്രാര്ഥിക്കാറുണ്ട്.

    • @u1935
      @u1935 ปีที่แล้ว +1

      Ipoo nthu ayii

  • @Devuzfam24622
    @Devuzfam24622 3 ปีที่แล้ว +12

    Yeshuvinte namathil kuttikal undakan agrahikunna ellavarkum kuttikal undakatte........ Amen 🙏🙏🙏

    • @Devuzfam24622
      @Devuzfam24622 3 ปีที่แล้ว

      Enik positive aayiii nov 1 nu.... Thanku Jesus for your blessing... Amen 🙏🙏🙏

    • @kreupasanammiracles2600
      @kreupasanammiracles2600 ปีที่แล้ว

      Karthave enikkum ithu pole nandi parayan pattane🙏🏻

    • @Devuzfam24622
      @Devuzfam24622 ปีที่แล้ว

      @@kreupasanammiracles2600 ആമേൻ 🙏🏻🙏🏻🙏🏻

    • @amithavishnu6757
      @amithavishnu6757 ปีที่แล้ว

      Amen🙏

  • @anuvipi9874
    @anuvipi9874 3 ปีที่แล้ว +10

    എനിക്ക് വേണ്ടിയും എല്ലാരും ഒന്ന് പ്രാർത്ഥിക്കണേ....

  • @musthusbanu6984
    @musthusbanu6984 3 ปีที่แล้ว +18

    Enikum ee masam positive aavaan ellavarum dua cheyyanam.... In sha allah njaan ellavarkum vendiyum dua cheyyam

  • @suhaibashakkeer8853
    @suhaibashakkeer8853 3 ปีที่แล้ว +11

    അസ്സലാമുഅലൈക്കും
    എന്റെ ഡേറ്റ് 23 ആണ് ഈ മാസം പോസറ്റീവ് ആവാൻ എല്ലാവരും ദുആ ചെയ്യണം 2 പ്രാവിശ്യം അബോഷൻ ആയതാ
    നിങ്ങൾ ക്കു വേണ്ടിയും ഞാൻ പ്രാത്ഥിക്കാം 🤲🤲🤲🤲

  • @rashidasajir856
    @rashidasajir856 8 หลายเดือนก่อน +1

    Assalamu alayikum enik kurach divasamayi abdominal pain kaluvedana test cheythu negative peridosnn enniyum 10days unnd nthaa eghanne

  • @feminafemi7561
    @feminafemi7561 3 ปีที่แล้ว +54

    എനിക്ക് ഗർഭിണിയായപ്പോൾ ഡേറ്റിനു മുൻപേ ഓവുലേഷൻ കഴിഞ്ഞ് കുറച്ചുദിവസം ഷൈൻ അപ്പോൾ നല്ല വയറു വേദന ഇടതു സൈഡിൽ നിന്ന് അനുഭവപ്പെട്ടിട്ടുണ്ട് ആയിരുന്നു നല്ല വേദനയാണ് ഒരു 5 മിനിറ്റ് വരെ നീണ്ടുനിൽക്കുന്ന വേദനയായിരുന്നു ആ ദിവസം മാത്രമാണ് അങ്ങനെ വേദന ഉണ്ടായത് ഓവുലേഷൻ കഴിഞ്ഞ് കുറച്ചുദിവസം കഴിഞ്ഞ് ശേഷം തന്നെ ഹാർട്ട് ഇടിപ്പ് കൂടുതലായിരുന്നു ശരീരം ചൂട് അനുഭവപ്പെട്ടിരുന്നു ചെറുതായിട്ട് വെള്ളപ്പൊക്കം ഉണ്ടായിരുന്നു ഇടയ്ക്കിടെ തലകറങ്ങുന്നതുപോലെ തോന്നിയിരുന്നു മെൻസസ് ഡേറ്റ് കഴിഞ്ഞു ഒരു ദിവസം ആയപ്പോൾ ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവ് ആയിരുന്നു എന്റെ അനുഭവമാണ്

    • @jesnakareem6168
      @jesnakareem6168 3 ปีที่แล้ว

      Shine endhanennu pidi kitilallo typpu cheythappo thettipoyathano

    • @rasheedcb392
      @rasheedcb392 3 ปีที่แล้ว

      എനിക്ക് ഈ പറഞ്ഞ ലക്ഷണം എല്ലാം ഉണ്ടായിരുന്നു. പക്ഷെ സ്കാൻ ചെയ്തപ്പോൾ ഒന്നും കണ്ടില്ല. എന്നാൽ പീരിയഡ് വൈകിയാണ് ആയത്. അത് ട്യൂബിൽ ഗർഭം ആയിരിക്കുമോ. രാവിലെ മാത്രം വയറിന്റെ ഇടതു ഭാഗത്തും ബാക്കും നല്ല വേദന ഉണ്ടായിരുന്നു. മറുപടി തരാമോ

    • @nasiyanasib5201
      @nasiyanasib5201 3 ปีที่แล้ว

      hey....tuabil aayirunno🥺

    • @Poojarajesh742
      @Poojarajesh742 3 ปีที่แล้ว

      Gud

    • @Ayshachennu
      @Ayshachennu 2 ปีที่แล้ว

      @@rasheedcb392 tubil undayirunho

  • @shifasurus9451
    @shifasurus9451 3 ปีที่แล้ว +20

    Makalilathe vishamikuna elavarkum nall swalihaya makkale tharate 🤲🤲🤲

  • @bulkeesworld5014
    @bulkeesworld5014 3 ปีที่แล้ว +43

    Ente date 18 ayirunnu periods ayitilla enik pcod und,positive avan ellarum dua cheyyane

    • @aburifas
      @aburifas  3 ปีที่แล้ว +3

      വേഗം ആവട്ടെ

    • @foryou2054
      @foryou2054 3 ปีที่แล้ว

      @@aburifas enikk 5-6 masamayi menses delay aavunnu..oraycha-randaycha okke late aayta aavunne..kazhinja masam 7 na aaye..ee maasam aaytilla..hus naatil illa..next week varunnund..ingane undavunnath pregnancy e baadhikkumo..inji vellam okke kudichitum aavunnilla 😟

    • @ansarbeegam3691
      @ansarbeegam3691 3 ปีที่แล้ว

      Treatment edukkunnundo

    • @kideesroom8147
      @kideesroom8147 3 ปีที่แล้ว

      @@foryou2054 dr kanikuu

    • @sumayyasumi3275
      @sumayyasumi3275 3 ปีที่แล้ว

      Enikum athe

  • @hamzapv1309
    @hamzapv1309 3 ปีที่แล้ว +8

    Magrib niskara shesham 40 fathiha othi dua cheythal ella halalaya muradhum sadhikum

  • @simnajasmine5
    @simnajasmine5 2 ปีที่แล้ว +4

    Alhamdulillah.....njan pregnant ayi.... alhamdulillah
    Enikk ithil paranja ella lakshannun illa .urination illa whait discharge illa,thalavedana illa,......niple Paine illa.....gas problem nannaitt unde ....edakkide vomiting dentency.....vayil vellam varal unde ....metal teast....niple neeruvaral...ithokke ann ende lakshanangal.....ee maasam ellavarkkum pregnant avan kazhiyatte enne prarthikkunnu,....ameeen

  • @m.shadil3298
    @m.shadil3298 2 ปีที่แล้ว +4

    എനിക്കും സന്താനങ്ങളുണ്ടാക്കാൻ ദുആ - ആഗ്രഹഹിക്കുന്നവർക്കൊക്കെയും നാഥൻ ഖൈറായ മക്കളെ നൽകണെ--

  • @rubysaji3040
    @rubysaji3040 3 ปีที่แล้ว +3

    ഈ മാസം എങ്കിലും +ve ആവാൻ എനിയ്ക്കു വേണ്ടി പ്രത്യേകം ദുആ ചെയ്യണേ വർഷങ്ങളായുള്ള കാത്തിരിപ്പാണ് അത് പോലെ മക്കളില്ലാതെ എല്ലാവര്ക്കും വേണ്ടി ഞാനും പ്രാർത്ഥിയ്ക്കുന്നുണ്ട് നിങ്ങളും പ്രാർത്തിയ്കുക തീർച്ചയായും ഫലം കിട്ടും ഉറപ്പ്‌

    • @rashidariya2685
      @rashidariya2685 2 ปีที่แล้ว

      പ്രാർത്ഥന കൈ വിടരുത്.. വൈകിയാലും പടച്ചോൻ കൈവിടില്ല പ്രാർത്ഥനക്കു ഉത്തരം കിട്ടും.. ❣️

  • @sruthimanu1761
    @sruthimanu1761 2 ปีที่แล้ว +6

    ഈ മാസം positive ആവാൻ എല്ലാരും പ്രാർത്ഥിക്കണേ

  • @shuhaibshuhaib9354
    @shuhaibshuhaib9354 2 ปีที่แล้ว +6

    Positive aakan dua cheyyanee ellavarkkum veendiyum nan dua cheyyunnund allahu swalihaya makkale nalki anugrahikkumaaraakatte... Aameen❤

  • @rajidon7606
    @rajidon7606 2 ปีที่แล้ว

    ഇക്കാ njan baby ട്രാൻസ്ഫർ കഴിഞ്ഞു. Hcg. ടെസ്റ്റുചെയ്തു positive ആണ്.റസ്റ്റ്‌ ആണ് എനിക്കുവേണ്ടി പ്രാർഥിക്കണേ എല്ലാവർക്കും വേണ്ടി ഞാനും പ്രാർഥിക്കം

  • @shahanasshan3992
    @shahanasshan3992 3 ปีที่แล้ว +3

    Alhamdulillah.......kurachu karyangal koodi manasilakkan e video sahayichu.... thanks ekka....

  • @ameenasalimpkl5541
    @ameenasalimpkl5541 ปีที่แล้ว +1

    Njan ee channelil ninnannaadyamayi nechikkatt mala kelkunned. Ink infection karanm pregnancy kk valiya budhimutt undayirunnu. Munb oru baby undayi adu valarchakkammiyayi poyi. Pinned infection Vann valaree parayasathilayirunnu. Appozhan njan nechikkatt malaye Patti keelkunnad.
    Njan ee masam muzhuvan adu cholli. Ethra pravashyamann enikk thanne ariyilla. Njan adu kanadeyangane paniyedukkumbozhokke cholli .
    Ink date thetteett one week kayinn.
    Inn njan test cheydappol ink positive aanu الحمد لله iniyangottum ellam rahathavan ellavarum duaa cheyyanm.
    Ellavarkum Allahu solihaya sandanathe nalki anugrahikkatteامين

  • @aishaabid13
    @aishaabid13 3 ปีที่แล้ว +8

    Pcod und... Ovulation tablet kazhikkunind... Ee masam positive result kittan ellavarum dua cheyyanam.... Insha Allah ningalkk ellavarkum vendi njn dua chyum

  • @sajeersajeer9587
    @sajeersajeer9587 3 ปีที่แล้ว +12

    Dua il ഉൾപെടുത്തണേ

  • @sanzzz9315
    @sanzzz9315 3 ปีที่แล้ว +70

    എനിക്ക് 29 ആണ് ഡേറ്റ് പോസിറ്റീവ് ആവാൻ ദുആ ചെയ്യണേ എല്ലാവർക്കും വേണ്ടി ഞാൻ ദുആ ചെയ്യാറുണ്ട് 😔..

  • @sreenidhinaveen1642
    @sreenidhinaveen1642 3 ปีที่แล้ว +1

    എൻ്റെ കല്യാണം കഴിഞ്ഞിട്ട് 3വർഷം ആയി, ഒരു വർഷം കഴിഞ്ഞിട്ടാണ് ട്യൂബ് പ്രെഗ്നന്റ് ആയതു അറിഞ്ഞില്ല. കറക്റ്റ് time പീരിയഡ് ആകുമായിരുന്നു. 2 മാസം കഴിഞ്ഞപ്പോൾ കുറച്ചു ഡേറ്റ് മുന്നോട്ടു പോയിട്ട് പീരിയഡ് ആയി. അപ്പോൾ ഡോക്ടർനെ കാണിച്ചു. അവർ ടെസ്റ്റ്‌ ചെയ്യാൻ ഒന്നും പറഞ്ഞില്ല പീരിയഡ് ആയല്ലോ എന്നു പറഞ്ഞു വീട്ടിൽ വിട്ടു. 2ഡേ കഴിഞ്ഞപ്പോൾ ബ്ലഡ്‌ നിൽക്കുന്നില്ല hp ലെവൽ 3 ആയി. ഹോസ്പിറ്റൽ കൊണ്ടുപോയപ്പോൾ അവർ നോക്കില്ല എന്നു പറഞ്ഞു, വേറെ govt മെഡിക്കൽ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവർ ടെസ്റ്റ്‌ cheythu ട്യൂബ് പ്രെഗ്നന്റ്, ട്യൂബ് പൊട്ടി. ഓപ്പറേഷൻ cheythu, 6 കുപ്പി ബ്ലഡ്‌ കയറ്റേണ്ടി വന്നു. ഇപ്പോൾ 1yr ആയി . കുട്ടികൾ ആയിട്ടില്ല. എല്ലാവർക്കും കുട്ടികൾ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു. കുട്ടത്തിൽ എനിക്കും 🙏

  • @farsanamjkl2935
    @farsanamjkl2935 3 ปีที่แล้ว +4

    Adutha masam 2 Nanu ente date. Result positive Avan ellavarum dua cheyyanam. 4 varsham aayi kalyanam kayinnit.

  • @sufairakp8094
    @sufairakp8094 3 ปีที่แล้ว +4

    Ikka enikk pcod undu.irreguler periods anu.Feb. 11 anu last periods ayathu.kayinja masam periods akathe ee masam positieve akanulla sadyatha undo.

  • @irshadcalicut3112
    @irshadcalicut3112 3 ปีที่แล้ว +19

    Ente kalyanam kayinjitt 2year ithanteym kalyanam kayinjitt3year rand perkkum makkal illa njangalkk vendi ellarum prarthikkanam 😔

  • @ashithashijas3582
    @ashithashijas3582 3 ปีที่แล้ว +22

    Nammude ellavarudeyum dua Allahu sweekarikkumarakattee.... 🤲Aameen aameen aameen 🙂

    • @arifafz4373
      @arifafz4373 3 ปีที่แล้ว

      ആമീൻ

    • @ayfa2354
      @ayfa2354 3 ปีที่แล้ว

      Ameen

    • @Midhunlal05
      @Midhunlal05 3 ปีที่แล้ว

      Aameen. ante wifenu vendi dua cheyane... 🙏

  • @sinusinu5389
    @sinusinu5389 3 ปีที่แล้ว +39

    Ee maasam test positive aavan ellavarum dua cheyyanam🤲

  • @shahanasherin2260
    @shahanasherin2260 2 ปีที่แล้ว

    എനിക്ക് ഈ മാസം periodsആയിട്ടില്ല നാളെ dr കാണിക്കാൻ പോവും ഗർഭിണി ആവാൻ വേണ്ടി ദുആ ചെയ്യാണെ..2 വർഷമായി കല്യാണം കഴിഞ്ഞിട്ട്.ദുആ ചെയ്യാണെ

  • @zohraabusali8214
    @zohraabusali8214 3 ปีที่แล้ว +8

    Ekka 5 pravarsha abortion ayadaan 30nan date ningal paranja simtomsokke end dua cheyyane e maasam positive aavan🤲

    • @u1935
      @u1935 ปีที่แล้ว +1

      Ippo nth ayi

  • @arazakrazak3345
    @arazakrazak3345 3 ปีที่แล้ว +7

    Ikka njan pregnant aanu ..njan comnt ittirunnu ippo one month um 2 week um aayi heart beat kaanunnilla grow thum korach koravund ..2 week koodi nokam enn paranju Dr ..ethin enthekilum helping tip undo ikka ..4 masam munne ethe karanam kond thanne abortion aayathaan ..

    • @aburifas
      @aburifas  3 ปีที่แล้ว +1

      യാ മുബ് ദിഉ എന്നാ ദിഖ്ര്‍ ധാരാളം ചൊല്ലുക ,,ബ്രീതിംഗ് എക്സൈസ് ചെയ്യുക ,,പോഷ്കനങ്ങള്‍ ഉള്ള ഭക്ഷണം കഴിക്കുക

    • @arazakrazak3345
      @arazakrazak3345 3 ปีที่แล้ว

      @@aburifas ok thanks ikka

    • @heenameharin9335
      @heenameharin9335 3 ปีที่แล้ว

      Padachon kakkatte

    • @arazakrazak3345
      @arazakrazak3345 3 ปีที่แล้ว

      @@heenameharin9335 ameen..dua cheyyunnund..insha Allah sheriyaki tharum

  • @dreamfairy2629
    @dreamfairy2629 3 ปีที่แล้ว +5

    ഈ മാസം ഗർഭിണിയാകാൻ ദുആ ചെയ്യണം. എന്റെ ഡേറ്റ് തെറ്റി. ടെസ്റ്റ് ചെയ്തപ്പോൾ -ve. 6വർഷം ആകുന്നു കല്യാണം കഴിഞ്ഞിട്ട്.

  • @appusmachan1940
    @appusmachan1940 3 ปีที่แล้ว +1

    ഇക്കാ എനിക്ക് 9വയസ്സ്സുള്ള ഒരു മകനുണ്ട് Dr കാണിച്ചു എൻട്രോമേട്രിക് സിസ്റ്റുണ്ട് ഒരു പ്രാവശ്യം റിമൂവ് ചെയ്തു ഇപ്പോൾ വീണ്ടും വന്നു Dr പറയുന്നത് ഒരു ഓവറി റിമൂവ് ചെയ്യാനാണ് ഞാൻ ഇപ്പോൾ ആയുർവേദിക് കുടിക്കുന്നുണ്ട് എന്റെ അസുഖം മാറി വേഗം ഒരു കുഞ്ഞിനെ കിട്ടാൻ എന്താ വഴി ഇക്ക എനിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണം പ്രായം കൂടും തോറും ടെൻഷനാണ് ഇപ്പോൾ 28വയസ്സായി

  • @ismathfarook2453
    @ismathfarook2453 3 ปีที่แล้ว +3

    Enik ee mnth missd perd aayi...pregnency symptms okkke undayi..but 4th day bleeding sambavichu...brown color aayirnu..but spottng pole aayirnnill...orupaad undayi...ide 2 days undayullu....ide perds aano..ado pregnencyk chance indo..plz rply

    • @behappyy8213
      @behappyy8213 3 ปีที่แล้ว +1

      Onnu test aki nokuu... Apol ariyalloo spotting undakum prgnt ayalum

  • @jaseenap2597
    @jaseenap2597 3 ปีที่แล้ว +1

    ഇക്ക എനിക്ക് മാർച്ച് 29 ആണ് ലാസ്റ്റ് പിരീഡ് ഉണ്ടായിരുന്നത്.
    പിനീട്‌ ഏപ്രിൽ മാസത്തിൽ മെൻസസ് ആയില്ല... യൂറിൻ ടെസ്റ്റ് ചെയ്തപ്പോൾ നെഗറ്റീവ് റിസൾട്ട് ആണ്...ഏപ്രിൽ മാസത്തിൽ മെൻസസ് ആകേണ്ട ദിവസങ്ങളിൽ എനിക്ക് നല്ല അടിവയർ വേദനയും ഊരാ വേദനയും ഉണ്ടായിരുന്നു.
    ശേഷം മെയ് മാസം ഇനലെ രാവിലെ ആണ് ബ്ലീഡിംഗ് തുടങ്ങിയത് മെൻസസ് അകുമ്പോ ബ്ലീഡിംഗ് ഉണ്ടാകുന്നത് പോലെ ദിവസം മുയുവനും ബ്ലീഡിംഗ് ആയിരുന്നു ഇന്നും അതെ അവസ്ഥ തന്നെയാണ്...
    പുറം നട്ടെല്ലിന് വേദനയും അടിവയറിൽ കുള്ളതി വലികുന വേദനയും ആണ്.
    ഇക്ക എന്തായിരിക്കും ഇങ്ങനെ സംഭവിക്കുവാൻ കാരണം😢😢😔😔

  • @sruthipalakkal7973
    @sruthipalakkal7973 3 ปีที่แล้ว +7

    Next month enkilum positive aavane allah enik maathramalla enne pole vishamikkunna ellarkkum positive aakane

  • @suvinavimal
    @suvinavimal ปีที่แล้ว

    Marriage kanjiuttu ippo 10 months ayyi 😌 ippo oru baby 😍 iku vendiiii wait cheyyyunnu unde Ellavarum enik onnu pray cheyyyuooooo 😢🙏 Aameen 🤲☪️

  • @mohdzayan6238
    @mohdzayan6238 3 ปีที่แล้ว +4

    Alhamdulillah 8 varshathinu shesham njan pragnent aayi nighalude ottumikka videosum follow chithirunnu eni anghot onnm illadirikan dua chyane

    • @sree-vu6rw
      @sree-vu6rw 3 ปีที่แล้ว +1

      Congrats 👏

    • @aishaabid13
      @aishaabid13 3 ปีที่แล้ว

      അൽഹംദുലില്ലാഹ്... ഖൈറാക്കി നൽകട്ടെ

    • @mohdzayan6238
      @mohdzayan6238 3 ปีที่แล้ว

      @@aishaabid13 aameen duayil ulpeduthne

    • @aishaabid13
      @aishaabid13 3 ปีที่แล้ว

      @@mohdzayan6238 insha Allah ulpeduthum..enneyum. Duayil ulpeduthuka . Nthayrunn problem

  • @hasnafiros894
    @hasnafiros894 3 ปีที่แล้ว +1

    കുറച്ച് സമയം കൊണ്ട് കുറെ കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👍

    • @jesnakareem6168
      @jesnakareem6168 3 ปีที่แล้ว

      Ethippo kurachalley aayullu eniyumundu orupaadu

  • @siyadnizwa8825
    @siyadnizwa8825 3 ปีที่แล้ว +4

    ഈ മാസം ടെസ്റ്റ് പോസിറ്റീവ് ആണ്. എല്ലാവരും ദുആ ചെയ്യണം

  • @safnasappu580
    @safnasappu580 3 ปีที่แล้ว +2

    Santhangal illatha ellarkkum padachon solihaya santhanangale thann anugrahikkatte..aa kootathil enneyum ulpeduthuthatte..ameen

  • @muhammadarshadfarsu6889
    @muhammadarshadfarsu6889 3 ปีที่แล้ว +19

    എനിക്ക് ആദ്യം റ്റ്യൂബ് ആയിരുന്നു ഗർഭം. ഒരു റ്റ്യൂബ് പെട്ടി. ഇത് വരെ ഗർഭണി ആയിട്ടില്ല. എല്ലാവരും ദുആ യിൽ ഉൾപ്പെടുത്തണം.🤲😥😥

    • @gayathrirahul7793
      @gayathrirahul7793 3 ปีที่แล้ว

      Da enkm adhyam tubeil ayirunnu 😭

    • @gayathrirahul7793
      @gayathrirahul7793 3 ปีที่แล้ว

      Ipo enthayi

    • @muhammadshafi6565
      @muhammadshafi6565 2 ปีที่แล้ว +1

      Tubil aayaal pinne kuttikal undaakilla annonnum illa....tension aavanda...anik 1 tube kond ...2 aan kuttikal undaayi....alhamdulillaa

  • @shafnarafeek3900
    @shafnarafeek3900 3 ปีที่แล้ว +2

    ഇക്ക ഒരു കാര്യം പറയാനുണ്ട്. എനിക്ക് സാധാരണ corect ആയാണ് menses അവരുള്ളത്. But ഈ തവണ ആവുന്നതിനു
    4 ദിവസം മുന്നേ ഞാനും husbentum കിടക്കുമ്പോൾ huss എന്റെ അടിവയറിൽ അറിയാതെ കുത്തി പോയി ചെറുതായിട്ട്. അപ്പൊ കുറച്ചു pain ഉണ്ടായിരുന്നു. അപ്പോൾ തന്നെ എനിക്ക് bleeding ആയി pinne അങ്ങോട്ട് സാധാരണ menses ആകുന്നത് പോലെ ആയി. അത് ചെറിയ ആരു black കളറിൽ ആണ് വരുന്നത്

  • @abdulmalikmkmk1604
    @abdulmalikmkmk1604 3 ปีที่แล้ว +4

    ദുആ ചെയ്യണം മക്കൾ ഉണ്ടാകാൻ 🤲🤲🤲അറിവ് പറഞ്ഞു തരുന്ന ഇക്കാ യോട് എങ്ങനെ യാ നന്ദി പറയേണ്ടത് അറിയൂല ഇക്കാ നിങ്ങൾ 👍👍👍

  • @kjcreation1434
    @kjcreation1434 2 ปีที่แล้ว

    ഞാൻ ആദ്യം പ്രെഗ്നന്റ് ആയപ്പോ കുഞ്ഞു ട്യൂബിൽ ആയിപ്പോയി. ഒരു മാസം കഴിഞ്ഞപ്പോഴാണ് പ്രെഗ്നന്റ് ആണെന്ന് അറിയുന്നത്. ഹോസ്പിറ്റലിൽ pokan ഇരുന്ന ദിവസം nalla വയറു വേദന അനുഭവപ്പെട്ടു. Bodhavum പോകും ഇടയ്ക്കു ഒക്കെ. ഹോസ്പിറ്റലിൽ കൊണ്ട് കാണിച്ചപ്പോഴാണ് bleeding ആയി. ട്യൂബ് പൊട്ടി annu അറിയുന്നത്. സമയത്തിന് hslil പോയത് കൊണ്ട് jeevan തിരിച്ചു കിട്ടി. ഇപ്പൊ right sidel tube illa. ഒരു കുഞ്ഞിന് വേണ്ടി നോക്കുവാന്..

  • @azeezpp6088
    @azeezpp6088 3 ปีที่แล้ว +7

    Enikippol date thettiyirikunnu ithil paranja pole vayaru koluthi pidikunna vedana chilappol anubava pedaarunde ellavarum dua cheyyanam

    • @aburifas
      @aburifas  3 ปีที่แล้ว +3

      പടച്ചോന്‍ എളുപ്പം ഗര്‍ഭിണി ആവാന്‍ തൌഫീക്ക് ചെയ്യട്ടെ

    • @najilaanimon405
      @najilaanimon405 3 ปีที่แล้ว

      @@aburifas aameen

    • @azminak2828
      @azminak2828 3 ปีที่แล้ว

      Aameen

    • @azeezpp6088
      @azeezpp6088 3 ปีที่แล้ว

      @@aburifas ameen🤲

  • @NaniNani-vs2hu
    @NaniNani-vs2hu 3 ปีที่แล้ว

    എന്റെ പേര് ഫൗസിയ ഞാൻ ഇക്കാടെ ചാനൽ ഈ നോമ്പിനാണ് കാണുന്നത്. എനിക്ക് രണ്ടു പെൺ കുട്ടികൾഉണ്ട്.7ഉം ,5ഉം വയസ്സായി അപ്പോൾ മൂന്നാമത്തെ ഒരു കുഞ്ഞിന് വേണ്ടി നോക്കുന്നുണ്ട്. അപ്പോൾ ഫോൺ നോക്കുമ്പോഴാണ് ഇക്കാടെ ചാനൽ കണ്ടത് അന്ന് മുതൽ ഇന്നുവരേം ഞാൻ ഫോളോ ചെയ്യുന്നുണ്ട് ആത്യത്തെ കുഞ്ഞിന് ചെറിയ ട്രീറ്റ്മെന്റ് ചെയ്തിരുന്നു. പോസിറ്റിവാകാൻ പ്രാർത്ഥന വേണം

  • @thasneema8476
    @thasneema8476 3 ปีที่แล้ว +20

    Ellarkkum ee month positive aavatte🤲

  • @vava_vava1868
    @vava_vava1868 2 ปีที่แล้ว +1

    5 വർഷം ആയി കുട്ടികൾ ഉണ്ടായിട്ടില്ല കുട്ടികൾ ഉണ്ടാകാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കാൻ

  • @safeerask4885
    @safeerask4885 3 ปีที่แล้ว +8

    Ectopic surgery കഴിഞ്ഞവരുടെ ഗർഭധാരണവും അതിനുള്ള സാധ്യതയെ ക്കുറിച്ചും ഒരു വീഡിയോ ഇടമോ.... Please...

    • @muhammadshafi6565
      @muhammadshafi6565 2 ปีที่แล้ว +1

      Anik 2 aalaayi ...surgerik shesham

    • @safeerask4885
      @safeerask4885 2 ปีที่แล้ว

      @@muhammadshafi6565 ah.. ectopic in shesham njan orikke pregnant aayrunnu.. ath 2aam masathil abortion aayi.. ippol njan veendum pregnant aan.. 4 month aayi

  • @semiriyuzz4359
    @semiriyuzz4359 3 ปีที่แล้ว +11

    Ee masam Positive aavan dua cheyyanm

  • @AFSALYTCR7
    @AFSALYTCR7 2 ปีที่แล้ว +1

    Ekka oviletion period nu shesham enik ikka paranjapolothe lakshanangalokke kandu . Thalavedhana kaaranam parasetamol kazhichu. Athukond endhengilum problem indo. Pinne edakk edakk urin poovan. Vayaru vedhana edhokke pregnancy de lakshanangalaano. Edhinu shesham dhambhathyathil erpedendathundo?

  • @India-b9m
    @India-b9m 3 ปีที่แล้ว +3

    Enik 27anu date positive akan ellarum prarthikkane 🤲

  • @shamseershamsi4721
    @shamseershamsi4721 2 ปีที่แล้ว +1

    ഇതിൽ ഉസ്താദ് പറഞ്ഞ ഒരുപാട് കാര്യങ്ങൾ എനിക്കുണ്ട് പക്ഷേ ഞാൻ പ്രഗ്നൻറ് അല്ല 😥😔

    • @shamseershamsi4721
      @shamseershamsi4721 2 ปีที่แล้ว +1

      എൻറെ പ്രതീക്ഷ എല്ലാം കൈവിട്ടു പോയി മക്കളില്ലാത്ത അതിൻറെ പേരിൽ ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട് മക്കളില്ലാതെ എല്ലാർക്കും സാലിഹായ സന്താനസൗഭാഗ്യം ഉണ്ടാകട്ടെ ആമീൻ

  • @amruthakprem7144
    @amruthakprem7144 3 ปีที่แล้ว +4

    Ennikum husbhandnum ndayiruna prblms oke maari...ennitum aavunila...last month negative aayii..treatmentum edknd..ee maasam positive aavan praarthikane

  • @arshadkm9315
    @arshadkm9315 3 ปีที่แล้ว +2

    Mensurias cub use cheyyunnath vera nthengilum said eaffect undavan sathyatha undo

  • @asnasha5650
    @asnasha5650 3 ปีที่แล้ว +4

    Frst cmnt and frst like😍

    • @Nandhus...
      @Nandhus... 3 ปีที่แล้ว

      😂😂ഞാനും ഫസ്റ്റ്

    • @aburifas
      @aburifas  3 ปีที่แล้ว +2

      ഖൈര്‍ ആവട്ടെ

  • @safeerkodur4174
    @safeerkodur4174 3 ปีที่แล้ว

    ഇക്ക എനിക് ectopicpregenacy ആയിരുന്നു പിന്നിട്ട് ഒരു മാസം കഴിഞ്ഞാപ്പോൾ വേദന വന്ന് പ്പോയി ഇപ്പോൾ 3 മാസം കഴിഞ്ഞു . ഈ മാസം മുതൽ നോക്കുന്നുണ്ട്. ഇക്കാ പറഞ്ഞു തരുന്ന എല്ലാ കാര്യവും ശ്രമിക്കുന്നുണ്ട്. പിന്നെ ഞാൻ ഒരു ഹിന്ദുവാണ്. എനിക്ക് വേണ്ടി എല്ലാവരും ദുവ ചെയ്യണം. നെച്ചിക്കാട് ബൈയ്ത് ചോല്ലന്നുണ്ട്. നോമ്പ് എടുത്തിരുന്നു25 എണ്ണം

  • @rameenakhaleel9112
    @rameenakhaleel9112 3 ปีที่แล้ว +52

    20th ആയിരുന്നു ഡേറ്റ് പോസിറ്റീവ് ആവാൻ ദുഃആ ചെയ്യണേ 🤲🤲😭😭

  • @Sakee-sp3yy
    @Sakee-sp3yy 2 ปีที่แล้ว

    എനിക്ക് ട്യൂബിൽ ആയിരുന്നു ഉണ്ടായത് ഓപ്പറേഷൻ കയിഞ്ഞു ..അതിനു ശേഷം 3പ്രാവിശ്യം ഗർഭിണി ആയി പക്ഷേ എല്ലാം aporsen ആയി ഇപ്പോഴും മക്കൾ ഇല്ല ദുഹാ ചെയ്യണം

  • @aminaami3383
    @aminaami3383 3 ปีที่แล้ว +6

    Enikk ee aazhcha blood test cheyyan paranju dua cheyyane ellaavarum 🤲🏻😭

    • @aburifas
      @aburifas  3 ปีที่แล้ว +1

      ഖൈര്‍ ആവട്ടെ

    • @aminaami3383
      @aminaami3383 3 ปีที่แล้ว

      @@aburifas aameen...,🤲🏻

    • @anwaranu3888
      @anwaranu3888 3 ปีที่แล้ว

      Ameennn

  • @sunaishasinu6237
    @sunaishasinu6237 3 ปีที่แล้ว

    എനിക്ക് ഇങ്ങനെ tubel pregnency ഉണ്ടായിരുന്നു. സർജറി ചെയ്തു ഒഴുവാക്കി. പിന്നെ pregnent ആയിട്ടില്ല. 4 years ആയി എല്ലാരും ദുആ ചെയ്യണം ഈ മാസം ഉണ്ടാവാൻ

  • @seemanthinivinod1329
    @seemanthinivinod1329 3 ปีที่แล้ว +8

    എൻറെ ഡേറ്റ് ഈ മാസം 24 ന് ആണ്. കഴിഞ്ഞ ആഴ്ചയിൽ രണ്ടു ദിവസം spotting ഉണ്ടായി.ഇന്നും ഡാർക്ക് നിറത്തിൽ ചെറിയ രീതിയിൽ സ്പോട്ടിങ് ഉണ്ടായി അടിവയ്റിന് താഴെ ചെറിയ ക്രാമ്പിങ് ഉണ്ട്.ഇന്നലെ രണ്ട് തവണ, ഇന്ന് ഒരു തവണ. ഇക്ക ഞാൻ pregnant ആയിരിക്കുമോ. വിവാഹം കഴിഞ്ഞിട്ട് പത്ത് വർഷം ആയി.എനിക്ക് വേണ്ടി എല്ലാവരും ധുവ ചെയ്യണേ.നേച്ചിക്കാട്ട് മാല ചൊല്ലുന്നുണ്ട്.

  • @jasnarafeeq1277
    @jasnarafeeq1277 3 ปีที่แล้ว +2

    എനിക്ക് 2nd ectopic pregnancy ആയിരുന്നു..ഇപ്പോൾ 4 കൊല്ലം ആകുന്നു.ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുന്നുണ്ട്.ഇതിലെ tips എല്ലാം follow ചെയ്യുന്നുണ്ട്

    • @jasnarafeeq1277
      @jasnarafeeq1277 3 ปีที่แล้ว

      ഒരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന എല്ലാവർക്കും റബ്ബ് സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ

    • @Jabna---jabi
      @Jabna---jabi 3 ปีที่แล้ว

      Aameeen

  • @asnathjabir7549
    @asnathjabir7549 3 ปีที่แล้ว +3

    Aaameeen aameen ya rabbal alameeen
    In Sha Allah