നാത്തൂൻ പോര് തീർക്കേണ്ടത് | എന്റെ പെങ്ങളോടല്ല 😡😡

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 154

  • @afsaledarikode8845
    @afsaledarikode8845 ปีที่แล้ว +9

    താങ്കളുടെ ഒരു തമാശ ഏതായാലും ഈ തമാശ പെങ്ങളോടുള്ള സ്നേഹം കൊണ്ടായിരിക്കും മരണം വരെ കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @MariyaSathar-t9m
    @MariyaSathar-t9m 9 หลายเดือนก่อน +6

    ഇനി.ഉമ്മ. കൊടുക്കാൻ.ഉമ്മ.ഇല്ലല്ലോ.കുഞ്ഞാൻ.അനിയത്തിയോട്. ഇ.സ്നേഹം..എന്നും..ഉണ്ടാവണം😢

  • @sulaikhaibrahim3134
    @sulaikhaibrahim3134 2 ปีที่แล้ว +20

    കുഞ്ഞോളെ സ്നേഹിക്കുന്ന കുഞ്ഞാനാങ്ങള.സ്നേഹമുള്ള കുടുംബം. 👌👌

  • @subisubi2734
    @subisubi2734 2 ปีที่แล้ว +24

    ഉമ്മാമക്ക് വേണ്ടി യാസീൻ ഓതി ദുആ ചെയ്തു. അല്ലാഹു സ്വീകരിക്കട്ടെ. നമ്മളിൽ നിന്നും മരണപെട്ടു പോയ എല്ലാവർക്കും അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @rajeebhamsa7825
    @rajeebhamsa7825 ปีที่แล้ว +7

    ഉമ്മാടെ കബർ പടച്ചോൻ വിശാലമാക്കി കൊടുക്കട്ടെ 💕

  • @ARIF_hyy
    @ARIF_hyy 2 ปีที่แล้ว +29

    കുഞ്ഞാണ്ടെ പെങ്ങൾ ഭാഗ്യവാദി ആണ് 🥰🥰🥰

  • @sinanofficial994
    @sinanofficial994 2 ปีที่แล้ว +9

    Kunjakka ഇങ്ങള് ആ "മനസ്സിന്റെ ഉള്ളിൽ നിന്നൊളിയുന്ന മണിമുത്തു രാജാത്തി "ആ പാട്ടൊന്ന് പാടോ. 😌 ഇങ്ങള് പാടുമ്പോ അതിന് വേറെ രസാണ്. ❤️ അത് കേക്കാനുള്ള പൂതി കൊണ്ടാണ് 😊

  • @maskworld1732
    @maskworld1732 ปีที่แล้ว +5

    കുഞ്ഞാക്കാൻ്റെ ഒരു അനിയൻ്റെ ഭാര്യ യെ കാണാറില്ലല്ലോ

  • @sinanofficial994
    @sinanofficial994 2 ปีที่แล้ว +7

    Kunjakka ingale valyummante kabr allahu santhoshathilaakkatte 🤲🏻😥Ameen 🤲🏻

  • @hanababzba5975
    @hanababzba5975 2 ปีที่แล้ว +4

    Al. Hamdulillah🤲🤲👍kunjan kakun um jasi thatha Kum panikunundo soundne. Matam adukonde. Chodichadann. Insha alla. Kanam. Uppa. Umrak pogugayane. Nigal dua. Chayoodi🤲🤲🤝🤝🤝

  • @jafarkp2270
    @jafarkp2270 2 ปีที่แล้ว +7

    കുഞ്ഞോൾ ഉയിർ🔥🔥🔥

  • @abdulsujahsujah8753
    @abdulsujahsujah8753 2 ปีที่แล้ว +3

    കുഞ്ഞാൻ ഇക്ക സൂപ്പർ

  • @muhammedshaheermuhammedshaheer
    @muhammedshaheermuhammedshaheer ปีที่แล้ว

    വല്ലിമ്മാന്റെ ഖബർ ജീവിതം പടച്ചോൻ സന്തോഷത്തിൽ ആക്കികൊടുക്കട്ടെ മഹ്ഫിരത്തും മർഹമത്തും പടച്ചോൻ കൊടുക്കട്ടെ വല്ലിമ്മാന്റെ കബർ വിശാലമാക്കികൊടക്കട്ടെ പടച്ചോൻ 🤲🏻🤲🏻🤲🏻 നമ്മളെയും നമ്മളിൽ നിന്നും മരണപെട്ടവരെയും നാളെ ജന്നാത്തുൽ നയീംമിൽ ഒരുമിച്ച് കൊട്ടുമാറാകട്ടെ ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻വല്ലിമ്മാക്ക് പടച്ചോൻ പൊറുത്തു കൊടുക്കുമാറാകട്ടെ 🤲🏻🤲🏻🤲🏻

  • @afsaledarikode8845
    @afsaledarikode8845 ปีที่แล้ว

    ഉമ്മാക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കാം ഉമ്മാൻറെ ചിരി കണ്ണിൽ കാണുക

  • @basilvlog747
    @basilvlog747 2 ปีที่แล้ว +1

    ആമീൻ 🤲🤲🤲

  • @annath_5344
    @annath_5344 2 ปีที่แล้ว +9

    Mashallah

  • @SakkeenaUmminiyil-ir3dh
    @SakkeenaUmminiyil-ir3dh 9 หลายเดือนก่อน

    കുഞ്ഞന്റെ ഫാമിലി നന്നായി eshtapettu

  • @me65914829
    @me65914829 ปีที่แล้ว

    ആ കല്യാണം കഴിക്കാത്ത നാത്തൂൻ ഭയങ്കര നിഷ്കളങ്കമായ കുട്ടിയാട്ടോ, എന്തോ ഒരിഷ്ടം ആ കുട്ടിയുടെ ചിരിയൊക്കെ കാണുമ്പോൾ

  • @kavanoorkitchen8453
    @kavanoorkitchen8453 2 ปีที่แล้ว +46

    കുഞ്ഞാക്ക നിങ്ങളെ ഇന്നലെ എയർപോർട്ടിൽ വച്ച് കണ്ടിരുന്നു ഓർമ്മയുണ്ടോ ഉമ്മാനെ ഉംറ ചെയ്തു മടങ്ങി വരുന്ന സമയത്ത് കൊണ്ടുവരാൻ പോയപ്പോൾ ഞങ്ങൾ കുഞ്ഞാക്കയുടെ ഒപ്പം നിന്ന് ഫോട്ടോ എടുത്തിരുന്നു കൂട്ടത്തിൽഅജു ഉണ്ടായിരുന്നു റിപ്ലൈ തരണേ

  • @ameencp647
    @ameencp647 ปีที่แล้ว

    ഞാനും അങ്ങനെ തന്നെ ആയിരുന്നു ചെറുപ്പത്തിൽ

  • @jithinvellassery7164
    @jithinvellassery7164 2 ปีที่แล้ว

    ചാക്ക് കൊണ്ടൊന scene കണ്ടപ്പോ കുബേരനിലെ മണിച്ചേട്ടനെ ഓർമ വന്നു...

  • @ponnumonu9672
    @ponnumonu9672 2 ปีที่แล้ว +1

    Super uncle Andy poli

  • @whitedoves667
    @whitedoves667 2 ปีที่แล้ว +1

    Ningaludey video kanumbol nammaludey kudumbathil ulla oru valiya ettaney poleyaanu

  • @haseebahaseeba8079
    @haseebahaseeba8079 2 ปีที่แล้ว +8

    Happy, family orupaad ishtm പുഞ്ചിരി കൊണ്ട് മാത്രം കാണാൻ പറ്റിയ ഫാമിലി വ്ലോഗ്.... മാഷല്ലാഹ് 😍😍😍😍😍

  • @gappyvlogpalakkad3674
    @gappyvlogpalakkad3674 2 ปีที่แล้ว +2

    കുഞ്ഞാൻ സൂപ്പർ

  • @gamingwithblack786
    @gamingwithblack786 2 ปีที่แล้ว +1

    Ellavarayum orupole snehikkunna kunjakka👍👍👍🌹🌹🌹

  • @kunji6604
    @kunji6604 2 ปีที่แล้ว +17

    ഉമ്മനെയും നിങ്ങളെയും സ്‌നേഹിക്കുന്ന എല്ലാവരും എന്നും ഉണ്ടാകും ഇന്ഷാ അല്ലാഹ്... ❤💯

  • @asmiayishamadakkal6594
    @asmiayishamadakkal6594 2 ปีที่แล้ว +3

    Masha Allah,,♥️😍

  • @ayishak2864
    @ayishak2864 2 ปีที่แล้ว

    ജെസി. വല്ലിമ്മനെ മുറിച്ചുവെച്ചപോലെയ ഹൈറി. മോൾ

  • @Anas-pg2sf
    @Anas-pg2sf 2 ปีที่แล้ว +4

    ഹയ്രി വാവ കക്കു പറഞ്ഞത് റാഷിദലി വാവനെ ആണോ അവൻ വെല്ലിമ്മ ആയിട്ടല്ലേ വീഡിയോ എടുക്കുന്നത് 👍

  • @sameeraadnan8245
    @sameeraadnan8245 2 ปีที่แล้ว +5

    ആങ്ങളമാരായാൽ ഇങ്ങനെ വേണം 👍

  • @shakeelafasal5899
    @shakeelafasal5899 2 ปีที่แล้ว +4

    എല്ലാവർക്കും ആഫിയത്തും ആയുസും പടച്ച റബ്ബ് എല്ലാവർക്കും തരട്ടെ 🤲🏻🤲🏻🤲🏻

  • @nabeelmvnabeel391
    @nabeelmvnabeel391 2 ปีที่แล้ว +2

    Aashide poleee ആണ് ഉമ്മ ആടെ മുഖം അല്ലേ ♥️♥️

  • @nabeesaattasheri2367
    @nabeesaattasheri2367 5 หลายเดือนก่อน

    പാങ്മാർ വന്നാൽ ഇങ്ങനെ തന്നെ 10ണ്ണം ഉണ്ടാൽ കൊടുക്കണം എന്ന് ഉമ്മ മാർക്ക്‌

  • @immunashareef8468
    @immunashareef8468 2 ปีที่แล้ว +6

    Kunjole kettichodth 10 makkal aan llle..Sathyam parim aa cheriya kutti kunjole yelechan aano

  • @jessybijoy5131
    @jessybijoy5131 9 หลายเดือนก่อน

    Beautiful video GBU all❤❤❤❤🙏🙏🙏🙏

  • @basheerbasheer1632
    @basheerbasheer1632 2 ปีที่แล้ว

    Uppayum ummayum aafiyathulla derkayuss nalkatte avar ulla kaalam nammal veshamikoola

  • @MuthuMuthu-by1cc
    @MuthuMuthu-by1cc 2 ปีที่แล้ว

    Kunjol ummane pole und

  • @iammp6091
    @iammp6091 2 ปีที่แล้ว +2

    ഐ സു ന്റെ ഉപ്പ കുഞ്ഞാൻ ക്കന്റെ അനിയൻ എവിടെ

  • @rahirahmath866
    @rahirahmath866 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @zamzabasilshamil4775
    @zamzabasilshamil4775 2 ปีที่แล้ว +3

    പെങ്ങളെ വീടിന്റെ അടുത്ത് ആണ് എന്റെ നാത്തൂന്റെ വീട്

  • @azharazharmuhammed1717
    @azharazharmuhammed1717 ปีที่แล้ว

    Ayrun aplum jaladhosham undo.undeal vechodirikanda hospital Kanika...

  • @naseefpk9653
    @naseefpk9653 2 ปีที่แล้ว +3

    @manjeri

  • @shajahan644
    @shajahan644 ปีที่แล้ว +1

    🤲🤲

  • @jameelapp7752
    @jameelapp7752 2 ปีที่แล้ว +3

    കുഞ്ഞോൾ ആദ്യമൊക്കെ വിഡിയോയിൽ മുഖം കാണിക്കാറുണ്ടല്ലോ ഇപ്പൊ എന്താണ് ഇങ്ങനെ

  • @ARIF_hyy
    @ARIF_hyy 2 ปีที่แล้ว +9

    കുബേരൻ സിനിമ ഓർമ വന്നു ആ ചാക്ക് ഏറ്റി പോകുന്നതും കുട്ടിയെ എടുക്കലും കലാഭവൻ മണിയെയും ഓര്മിപ്പിച്ചു 😍😍😍

  • @Ninu5389
    @Ninu5389 2 ปีที่แล้ว +3

    കുഞ്ഞോൾ 🥰🥰🥰

  • @farsanashafeeq3723
    @farsanashafeeq3723 2 ปีที่แล้ว +1

    MashaAllah 🥰🥰

  • @JasminVlogs5444
    @JasminVlogs5444 2 ปีที่แล้ว +1

    ജെസി ഹായ്

  • @rahmathsainu8199
    @rahmathsainu8199 2 ปีที่แล้ว +1

    Njaan innu vijarichullu ningale

  • @nihalnihu7553
    @nihalnihu7553 2 ปีที่แล้ว +1

    Sooper

  • @femnak3784
    @femnak3784 2 ปีที่แล้ว +1

    Yethrakalamayi video ittitt ningale miss cheyunnu miss you to all😓😓😓😓😓

  • @ummasworld2526
    @ummasworld2526 2 ปีที่แล้ว

    നല്ല ഒരു വീഡിയോ ആയിട്ടുണ്ട് ട്ടോ 🥰

  • @alhamdulillah622
    @alhamdulillah622 2 ปีที่แล้ว

    കരയിപ്പിക്കല്ലേ ജെസി ഉമ്മാടെ കാര്യം പറഞ്ഞു 😭

  • @instareeltrend845
    @instareeltrend845 2 ปีที่แล้ว +2

    Innova cristia eadthuuu

  • @ashikusmanworld37
    @ashikusmanworld37 2 ปีที่แล้ว +1

    Mashaallah 👍
    ..
    L725

  • @shibuz3527
    @shibuz3527 2 ปีที่แล้ว +1

    Qataril ninnu kunjante katta chunk

  • @nishafiroz7357
    @nishafiroz7357 2 ปีที่แล้ว +5

    കുഞ്ഞോൾ ക്ക് നല്ല ഒരു അങ്ങള

  • @rashirashi2631
    @rashirashi2631 2 ปีที่แล้ว

    ഐറിൻ ഇപ്പപ്പാനെ പോലെ തോന്നിയവർഇവിടെ ലൈക്ക് ചെയ്യൂ

  • @shamsudheenmshamsu4931
    @shamsudheenmshamsu4931 2 ปีที่แล้ว

    റിച്ചു കടിക്കും വാപ്പ അതുക്കും മേലായാണ്... കേട്ടപ്പോൾ.. അറിയാതെ ചിരിച്ചുപോയി 😄😄😄😄😄😄

  • @muhammadshafi4607
    @muhammadshafi4607 2 ปีที่แล้ว +1

    കച്ചവടം എന്ന് പറയാൻ കാരണം എത്ര പേര് നിങ്ങളുടെ വൈഫ്നെ കാണുന്നു... മാത്രമല്ല നിങ്ങൾ വിഡിയോ പിടിച്ചു മുഖത്തെ കാണിക്കാൻ താല്പര്യം ഇല്ലത്തവരുടേതു വരെ കാണിക്കുന്നു... കുഞ്ഞാൻ ഇതു ഗൗരം ആയി എടുക്ക് plz... നമ്മുടെ മുസ്ലിം പെണ്ണുങ്ങൾ എല്ലാരും രീതിയിൽ അയാൽ എന്താ അവസ്ഥ... Plz ആരെയും വഴികേടി ലക്കരുതു....

  • @cmmuhammedalipp5765
    @cmmuhammedalipp5765 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🥰🥰🥰🥰🥰

  • @nadhairshadirshu3204
    @nadhairshadirshu3204 2 ปีที่แล้ว +1

    richun food nthee kayikn pattooo

  • @fizu6692
    @fizu6692 2 ปีที่แล้ว +1

    എനിക് ഒരു ഹായ് tharumo 😍😍

  • @SalamSalam-qu6yp
    @SalamSalam-qu6yp 2 ปีที่แล้ว +1

    Jasi thaatha house warming itta churidhar evidunn Eduthadha

  • @muneerajasmin5512
    @muneerajasmin5512 2 ปีที่แล้ว +1

    Ellarum inganeyanu

  • @_suroor___
    @_suroor___ 2 ปีที่แล้ว +1

    First like 🖤💥

  • @sanaminnuvlog2502
    @sanaminnuvlog2502 2 ปีที่แล้ว +1

    അതൊക്കെ കുഞ്ഞോളെ നാത്തൂൻ മാർ ആണോ

  • @shibinazfaaz2608
    @shibinazfaaz2608 2 ปีที่แล้ว +1

    Kungolpavamnannamayee

  • @asmabiasma6927
    @asmabiasma6927 2 ปีที่แล้ว +1

    ആരെ ഉമ്മയാണ് മരിച്ചത്

  • @muhammedrafeek2418
    @muhammedrafeek2418 2 ปีที่แล้ว

    Ok

  • @aadhiaazim636
    @aadhiaazim636 2 ปีที่แล้ว

    കുഞ്ഞോൾ ഫാൻസ്‌ സൗദി അറേബ്യ

  • @haseenaashraf7170
    @haseenaashraf7170 2 ปีที่แล้ว

    Mashaallah❤️❤️

  • @rajnakt5039
    @rajnakt5039 2 ปีที่แล้ว +1

    Poyanu rathri thane. Vanudavum..... 😂😂

  • @nafsaali8063
    @nafsaali8063 2 ปีที่แล้ว +2

    Karuvarkundil yennna varunnd noorjante veetil

  • @paapuzvlog4948
    @paapuzvlog4948 2 ปีที่แล้ว

    Video edkunnagil seat belt idaan sremikuka allengil mattulawark projodam kodkaruth plz

  • @siljimohammedsilji7765
    @siljimohammedsilji7765 2 ปีที่แล้ว +1

    കുഞ്ഞാൻക ഞങ്ങളും അങിനെതന്നെ യാണ് വീട്ടീന്ന് വരുമ്പോൾ എല്ലാം നുള്ളിപ്പോര്കി varum

  • @abdullatheef2897
    @abdullatheef2897 4 หลายเดือนก่อน +1

    WERT🎉🎉🎉WERTY🎉🎉WERTY🎉🎉WERTY🎉🎉

  • @shifnasherinm526
    @shifnasherinm526 2 ปีที่แล้ว +1

    സുഖംതനെ

  • @JasminVlogs5444
    @JasminVlogs5444 2 ปีที่แล้ว +1

    ചെറിയ സുന്ദരി മോൾക്ക്‌ എന്റെ ഉമ്മ

  • @fathimamangalath509
    @fathimamangalath509 2 ปีที่แล้ว +3

    മോളുട്ടി വല്ലിമ്മ തന്നെ ഒരു മാറ്റവും ഇല്ല

  • @mydreamsbysafamuneer896
    @mydreamsbysafamuneer896 2 ปีที่แล้ว

    muthu entha ammayude brother wife ann

  • @asiyamalu2695
    @asiyamalu2695 2 ปีที่แล้ว +1

    പെങ്ങളെ വീട്ടിലും ചെലവ് നടത്തൽ ഇങ്ങൾ തന്നെ ആണോ അല്ല എല്ലാ സാധനങ്ങളും ഉണ്ടല്ലോ

  • @ddffgameg688
    @ddffgameg688 2 ปีที่แล้ว

    വല്ലിമ്മാ നൊകാണാൻവിധിഇല്ലമരിച്ചത്അറിഞ്ഞുവല്ലാവൊഷമമായിദുഅചൊയു०

  • @abdulhareesh3229
    @abdulhareesh3229 ปีที่แล้ว +1

    ഒരു സാവദാനത്തിൽ സംസാരിച്ചൂടെ. എന്ദിന വെച്ച ഉണ്ടാക്കി സംസാരിക്കുന്നെ, നീ വിചാരിക്കുന്നു ഉണ്ടാവു, എത്രെ വെച്ച ഉണ്ടാക്കി അത്ര ഇമേജ് കൂടുമെന്ന്, ഇല്ല കോമാളി ആകുകയാണ്.നിന്റെ വിഡിയോ ഓക്കേ, രസം ഉണ്ട് പക്ഷെ വെച്ച ആരിക്കും ഇസ്‌പെടന്നില്ല.

  • @smoothgaming1750
    @smoothgaming1750 2 ปีที่แล้ว

    Jaside churidar alle ath

  • @VIoggerKunhippu
    @VIoggerKunhippu 2 ปีที่แล้ว +1

    ഞാൻ വാട്സ്ആപ്പ് നമ്പറിൽ ഹായ് പറഞ്ഞിരുന്നു റിപ്ലൈ തന്നില്ല

  • @diludilu6235
    @diludilu6235 2 ปีที่แล้ว +1

    റീൽസ് കണ്ടിരുന്നു.. Jasi റിച്ചു

  • @muhammadshafi4607
    @muhammadshafi4607 2 ปีที่แล้ว +1

    ഒരു മുസ്ലിം കുടുംബം ഇങ്ങനെ കോമാളി ആവണോ?...യു ടുബ് ക്യാഷ് കിട്ടും കരുതി എന്തു കോ മാളി കാട്ടുന്നത്?... സ്വയം ഭാര്യ യെ വെച്ച് കച്ചോടം ചയ്യുക.. മോശം.... കുഞ്ഞാണെ നിങ്ങൾ ആണുങ്ങൾ മാത്രം ഉൾ കൊള്ളിച്ചു ചെയ്തു കൊള്ളുക plz.... മദ്രസയിൽ മോൾ പോവുമ്പോ തട്ടമിണ്ടാത്തരീതിയാണോപോവല്?പടച്ചോനെ വിചാരിച്ചു ഒരു മുസ്ലിം കുടുംബം ഇങ്ങനെ കോമാളിആവരുത് plz...

  • @jafarkp2270
    @jafarkp2270 2 ปีที่แล้ว +5

    കുവൈത്ത് ഫാൻസിന്റെ കുഞ്ഞോൾ മറന്നിട്ടില്ല😂😂😂

  • @ahlamsouf7308
    @ahlamsouf7308 2 ปีที่แล้ว

    Jessine kanan poothiyundu plz reply

  • @anoosvlog
    @anoosvlog 2 ปีที่แล้ว

    3ആണ് ഉണ്ട് എന്ന് പറഞ്ഞു ഒരാളെ കണ്ടില്ല അത് എവിടെ

  • @mashoodam7312
    @mashoodam7312 2 ปีที่แล้ว

    🤲🤲🤲🤲

  • @YusraYusra-e3x
    @YusraYusra-e3x 8 หลายเดือนก่อน

    10

  • @siyancreations5816
    @siyancreations5816 2 ปีที่แล้ว +2

    😍😍😍😍😍

  • @janeeshbasheer2929
    @janeeshbasheer2929 2 ปีที่แล้ว +1

    ❤❤

  • @suhailtt2103
    @suhailtt2103 2 ปีที่แล้ว +1

    😍😍👌

  • @shada.c1089
    @shada.c1089 2 ปีที่แล้ว +1

    അടിപൊളി

  • @shahadshahad4529
    @shahadshahad4529 2 ปีที่แล้ว

    🥰🥰🥰

  • @NoushadNoushad-ii1ff
    @NoushadNoushad-ii1ff 2 ปีที่แล้ว

    👍👍👍👍🔥🔥🔥🔥