ഞാൻ സ്ഥിരമായിട്ട് നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പക്ഷേ മിനിയാന്ന് 500 k തികയാതെ പൊറുതിയട് കാട്ടുന്ന കുഞ്ഞൻ കയെ കണ്ടപ്പോൾ ഒന്നു നോക്കാതെ സബ്സ്ക്രൈബ് ചെയ്തു. ആ പുഴയിലുള്ള കുളി കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു എന്തായാലും ഐക്യത്തോടെയുള്ള ഈ ഫാമിലിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇത് എന്നും നാഥൻനിലനിർത്തി തരട്ടെ എന്ന്
നിങ്ങൾ ജെസിന്റെ ബാപ്പ പച്ചപ്പാവം എന്ന് പറഞ്ഞില്ലേ. ആ ബാപ്പാന്റെ പാവം മോളാണ് ജെസി അത് കൊണ്ട് തന്നെയാണ് നിങ്ങളുടെ ആട്ടും തുപ്പും കേട്ട് അവൾ നിക്കുന്നത്. നിങ്ങൾ അവളെ സംരക്ഷിക്കുന്നു എന്ന് കരുതി ഭാര്യക്ക് കൊടുക്കേണ്ട റെസ്പെക്ട് ഒട്ടും കൊടുക്കുന്നില്ല എന്ന് നിങ്ങളുടെ പല വീഡിയോ യിലും മനസിലാക്കാം. നമ്മുടെ റസൂൽ ഏറ്റവും വെറുത്ത കാര്യം ആണ് ഭാര്യ യെ ചീത്ത പറയൽ.
അടിപൊളി നല്ല നേരമ്പോക്കായിരുന്നു കുട്ടികളും ആഷിയും അടിച്ചുപൊളിച്ചു. പിന്നെ എടുത്തു പറയേണ്ടത് നിങ്ങളുടെ എല്ലാവരുടെയും സഹകരണമാണ്. കുഞ്ഞാനും ഫാമിലിയും അടിച്ചുപൊളിക്🥰🥰🥰
ന്റെ ഉപ്പയും പാവാണ്... Husinu നല്ല ഇഷ്ട്ടാ... പരിഭവം പരാതി ഒന്നും ഇല്ലാത്ത ഉപ്പ... നല്ല സ്നേഹം ആണ്.. ഉമ്മയും അങ്ങനെ തന്നെ.. ആര് എന്ത് പറഞ്ഞാലും ഒരു പുഞ്ചിരിയിൽ തീർക്കും... മനസ്സിൽ ഒന്നും വെക്കൂല... എന്നെ ആരേലും എന്തേലും പറഞ്ഞാൽ എനിക്ക് നല്ല ദേഷ്യം ആണ്.. പറഞ്ഞ കാര്യം uppanod പറയും.. അപ്പൊ ennod പറയും oru ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ ഒഴിവാക്കാൻ.. ശത്രുക്കളെ സ്നേഹിക്കണം എന്നൊക്കെ പറയും... പാവം ആണ്.. 😍♥️... ഉപ്പക്കും ഉമ്മക്കും ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകണേ allah..... 🤲🤲🤲🤲🤲ആമീൻ........
ജെസി ഉപയോഗിക്കുന്ന ഫെർലൗ ലി ഏതാ നു പറയു ജെസി എനിക്ക് വാജിക്കാനാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജെസ്സീ ന്നാലും നമ്മളെ ആഷിനെ കോഴിആശീ എന്നുകുഞ്ഞാ നോട് വിളിക്കരുതെന്നു പറഞ്ഞിട്ടും വീണ്ടും വിളിക്കുന്നു. പാവം അവനെപ്പോലെ ഇന്നാരും ഉണ്ടാവൂലാട്ടോ.പാവം കുറെ തിരുമ്പാനും ഏറ്റാനും ഒക്കെ കൂടി. കുഞ്ഞാനെ ഓനെ oru1000- രൂപേങ്കിലും കൊടുക്കണംട്ടോ. പൊഴേൽക് ഉന്തിട്ടപ്പോ വെറും ഇമ്മു ആണെന്നേ തോന്നിയത്. കുറെ ചിരിച്ചു. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ.
ആഷിക്ക ഷാൾ ഇട്ടപ്പോ ഇമ്മുവിനെ പോലെ തോന്നിയവർ ഉണ്ടോ 😌
എനിക്ക് തോന്നി
Sathem
Yes
Thonni
എനിക്കും തോന്നി
ആഷിയെപ്പോലെ ഒരു അനുജനും കുഞ്ഞോളേപ്പോലെ ഒരു അനിയത്തിയും എത്ര നല്ല കുടുംബം
Sathyam
ആഷി പാവം നിങ്ങടെ എല്ലാകൊപ്രത്തിനും പാവം ആഷി കൂടെ ഉണ്ട് കുഞ്ഞാന് ആഷിനെ നല്ല സ്നേഹമാണ്
Ashi നല്ല ഒരു ബ്രദർ ഇങ്ങനെ വേണം എപ്പോയും സ്നേഹം
ക്യാൻസർ രോഗികൾക്ക് മുടി ഡോനേറ്റ്... ചെയ്ത... ആ മോൾക്ക് ലൈക്ക് കൊടുക്കുന്നു 👍👍👍👍👍
Aashi fans like adi 🔥🔥
ആഷി മുത്താണ് 👍
ആഷി 👌👌👌🤣🤣🤣ഇതുപോലൊരു അനുജൻ എനിക്കുണ്ടായെങ്കിൽ ജെസ്സിടെ ഭാഗ്യം
ആഷി പാവമാണ് 🥰🥰 ഇനി അവനെ ആ പേര് വിളിക്കരുത്
നല്ല സ്നേഹമുള്ള ആൾക്കാരാ കുഞ്ഞാന്റ് ത്
ആഷി പൊളിയാ അവൻ ആണ് ee വീഡിയോന്റെ highlight ആഷിക്ക് ഒരു ഗിഫ്റ്റ് കൊടുക്കണം 😍
കാൻസർ രോഗികൾക്ക് മുടി കൊടുത്ത രിൻസ കുട്ടി മാഷാ അള്ളാ 🤲🤲
ആഷി ഒരു നല്ല മോനാണ് ട്ടോ എനിക്ക് എന്റെ മോനെ തോന്നുന്നു 🥰🥰നിങ്ങൾ എന്ത് ചീത്ത പറഞ്ഞാലും അവന്ന് ഒന്നും ഇല്ല
ആഷിയുടെ ആ വീഴ്ച പൊളിച്ചു 😂
ആഷിയാണ് താരം ♥️♥️♥️♥️
എത്ര കാലമായി പുഴയിൽ ഒന്ന് പോയിട്ട് കണ്ടിട്ട് kodiyavunnu 👍❤
സന്തോഷം നിറഞ്ഞ കുടുംബം.. Masha allah.... Aashi🥰👌
സത്യം ഉമ്മുവിനെ പോലെയുണ്ട്👌
ആഷി മാത്രമല്ല. Kunjantay പെങ്ങളും നല്ലോണം help ചെയ്യുന്നുണ്ട്. 👍🥰
ആഷി... Star of the day ✌️✌️✌️ഒരു 500 കൊടുക്കൂ കുഞ്ഞാക
കോഴി ആഷി 🔥🔥fans
മാഷാ അല്ലാഹ്...നല്ല ഒരുമയുള്ള ഫാമിലി ❣️👍👍👍
ആഷി മക്കനഇട്ടപ്പോ ഇമ്മുന്റെ ചെൽ 🤩😍😍
ആശിനെ കണ്ടപ്പോൾ ഉമ്മുവിനേ പോലെ തന്നെ
Ek
ഞാൻ സ്ഥിരമായിട്ട് നിങ്ങളുടെ വീഡിയോ കാണാറുണ്ട്. പക്ഷേ മിനിയാന്ന് 500 k തികയാതെ പൊറുതിയട് കാട്ടുന്ന കുഞ്ഞൻ കയെ കണ്ടപ്പോൾ ഒന്നു നോക്കാതെ സബ്സ്ക്രൈബ് ചെയ്തു. ആ പുഴയിലുള്ള കുളി കണ്ടപ്പോൾ കുട്ടിക്കാലം ഓർമ്മ വന്നു എന്തായാലും ഐക്യത്തോടെയുള്ള ഈ ഫാമിലിയെ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി. ഇത് എന്നും നാഥൻനിലനിർത്തി തരട്ടെ എന്ന്
Enn ആഷിക് കിടക്കട്ടെ 👍👍like 👍👍👍👍
Va alaikumusalam 🤝 Mashallah video polichukunu kunjankaku. Vallam udayikolum inshallah namuk. Dua chayam alla barakathe chayatta 🤲 🤲🤲👍🌹❤️🤝
ജസിൻ്റെ make up ഇല്ലാത്ത മുഖം👍
Full comet ashi cond poyi makkale ❤️😀😘😘
ആഷി ഇക്ക poli❤️❤️❤️❤️❤️❤️❤️
ജസിന്റെ മുഖം ഒന്നു വാടിയ പോലെ..! കുഞ്ഞോ ൻ അവളോട് അതു പറയാൻ പാടില്ലായിരുന്നു 12:48
നിങ്ങൾ ജെസിന്റെ ബാപ്പ പച്ചപ്പാവം എന്ന് പറഞ്ഞില്ലേ. ആ ബാപ്പാന്റെ പാവം മോളാണ് ജെസി അത് കൊണ്ട് തന്നെയാണ് നിങ്ങളുടെ ആട്ടും തുപ്പും കേട്ട് അവൾ നിക്കുന്നത്. നിങ്ങൾ അവളെ സംരക്ഷിക്കുന്നു എന്ന് കരുതി ഭാര്യക്ക് കൊടുക്കേണ്ട റെസ്പെക്ട് ഒട്ടും കൊടുക്കുന്നില്ല എന്ന് നിങ്ങളുടെ പല വീഡിയോ യിലും മനസിലാക്കാം. നമ്മുടെ റസൂൽ ഏറ്റവും വെറുത്ത കാര്യം ആണ് ഭാര്യ യെ ചീത്ത പറയൽ.
Ummane kooti oru trip povanam👌
ആഷി വീണത് കണ്ട് ചിരിച്ചു ചത്തു 😀😀😀
അതിനു മാത്രം ഇല്ല 😂
ആഷി സൂപ്പർ
അടിപൊളി 😄ചിരിച്ചു പണ്ടാര മായി 🤩🤩
Aashi fans like adi😌❤️
👇🏻
12:54 correct
Aashii faanh😍😁😝
വലിയുമ്മ നെ ഓർമ വന്നു 💚💚😒
ഇന്നത്തെ താരം ആഷി 🥰
Mashallah..🥰🥰👍
ആഷിയുള്ള വീഡിയോ ആണെങ്കിൽ ഞാൻ ഫുൾ ഇരുന്ന് കാണും 😄👍സൂപ്പർ ആയിരിക്കും 👍
നീ kalayanm
അടിപൊളി നല്ല നേരമ്പോക്കായിരുന്നു കുട്ടികളും ആഷിയും അടിച്ചുപൊളിച്ചു. പിന്നെ എടുത്തു പറയേണ്ടത് നിങ്ങളുടെ എല്ലാവരുടെയും സഹകരണമാണ്. കുഞ്ഞാനും ഫാമിലിയും അടിച്ചുപൊളിക്🥰🥰🥰
Kozhi ashi fans like adi
Aashi look like a ummu ummmma lady mooment aashi today high light
Richu hashiyum kazinje elllam ulllooo richu mone bayaggara ishttaanu enik richune kaananam
ആഷി വീഴുന്നത് കണ്ട് ചിരിച്ചവരുണ്ടോ
കുഞ്ഞാകനെ നേരിട്ട് ഒന്ന് kananam❤️❤️❤️❤️🌹🌹🌹🌹🌹
ആഷി 😂😂🥰❤❤❤
😂
ജെസി താത്ത മേക്കപ്പ് ഇടാതെ ആണ് രസം 😍
മൂക്കിന്റെ വളവ് ഹൈലൈറ്റ് 😄
അടക്ക കുരുവി നാളെ എന്താണാവോ പറയുക
ഇനിആഷിയെ അങ്ങനെ ഒന്നും വിളിക്കരുത്. പിന്നെ എല്ലാരും അത് തന്നെ വിളിക്കും.
Ashi nigale ummayude pole thanne
ന്റെ ഉപ്പയും പാവാണ്... Husinu നല്ല ഇഷ്ട്ടാ... പരിഭവം പരാതി ഒന്നും ഇല്ലാത്ത ഉപ്പ... നല്ല സ്നേഹം ആണ്.. ഉമ്മയും അങ്ങനെ തന്നെ.. ആര് എന്ത് പറഞ്ഞാലും ഒരു പുഞ്ചിരിയിൽ തീർക്കും... മനസ്സിൽ ഒന്നും വെക്കൂല... എന്നെ ആരേലും എന്തേലും പറഞ്ഞാൽ എനിക്ക് നല്ല ദേഷ്യം ആണ്.. പറഞ്ഞ കാര്യം uppanod പറയും.. അപ്പൊ ennod പറയും oru ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ ഒഴിവാക്കാൻ.. ശത്രുക്കളെ സ്നേഹിക്കണം എന്നൊക്കെ പറയും... പാവം ആണ്.. 😍♥️... ഉപ്പക്കും ഉമ്മക്കും ആരോഗ്യം ഉള്ള ദീർഘായുസ്സ് നൽകണേ allah..... 🤲🤲🤲🤲🤲ആമീൻ........
ആഷിയ പോലോത്ത ഒരു എളച്ചനെ എവിടെന്നും കിട്ടൂല 👍
എന്തായാലും ജെസിനെ എല്ലാരും help ചെയ്തല്ലോ സന്തോഷം 👍
Edh evdeya e puzha??nalla rasand
Aashi ummune polethanne🥰
Superttaaa nalla video 🥰🥰
Aashiikka💖
ഇവരെ മുടങ്ങാതെ കാണുന്നവർ ഉണ്ടോ എന്നെ പോലെ 😍😁🌹🌹👍👍
😀
Ashee viedios waiting 🥰🥰
Super family❤️kunjane comment nokane
Jesithatha onnu silent aayo...full onnu othunghi koodiye pole nd...jesithatha happy aayt irik....ente sister oru cancer patient aayrnnu...jesithathne kaanmbo enk avale orma varum..
ആഹാ പൊളിക്ക് 👌😍
ഹെസ്സ കുട്ടീ.. സൂപ്പർ 👌
ആഷി..... 👍👍
Malumma 🤣🤣 Ashi polich 😂
Ashi shawl ettappol emmune pole thannne und🥰
പാവം ആഷി.
Aashi jasidey dress ittappo ummu thanne face
ആഷി 😍😍😍❤️🥰
Good family
Aashii poli👌❤️
😂😂👍👌എന്തണ്പ്പ ഇത് പോളിചു നനയും കുളിയും
പുഴകണ്ടപ്പോൾ കൊതി ആവുന്നു
Ashi muthe 😘
അടിപൊളി 👍😄😍
സൂപ്പർ ആഷി 👍😀😀
Ashi fans like Addiii💗💗
ജെസി ഉപയോഗിക്കുന്ന ഫെർലൗ ലി ഏതാ നു പറയു ജെസി എനിക്ക് വാജിക്കാനാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
മുഖത്തു ഒന്നും ഇടേണ്ട ആയുസ് ഇന്ടെങ്കിൽ ഒരു 30 വയസ് കഴിഞ്ഞാൽ മുഖം ആകെ വൃത്തികേട് ആവും
ആഷി നിനക്ക് 500. കിട്ടിയാ പോരാ കുഞ്ഞാന്ക്ക് ആഷിക്ക് ആയിരം കൊടുത്താലും ഒന്നും ആവൂല. ആഷി പാവാണ് 😘😘
ഇനി ആഷി നെ അങ്ങനെ വിളിക്കല്ലേ
ആഷിആണ് താരം
ആഷിക്കാ ആഷിത്താ ആയി
Guys..... 😂😂😜😜
Aashi tattam ittappo ummante mukam pole tanne
Super masaaalla alhamdulillah
Aashi 😄😄😄😄nalla rasaan video kanaan
Ashiye kandu Kure chirichu
Aashi dress sooper
അടിപൊളി
ജെസ്സീ ന്നാലും നമ്മളെ ആഷിനെ കോഴിആശീ എന്നുകുഞ്ഞാ നോട് വിളിക്കരുതെന്നു പറഞ്ഞിട്ടും വീണ്ടും വിളിക്കുന്നു. പാവം അവനെപ്പോലെ ഇന്നാരും ഉണ്ടാവൂലാട്ടോ.പാവം കുറെ തിരുമ്പാനും ഏറ്റാനും ഒക്കെ കൂടി. കുഞ്ഞാനെ ഓനെ oru1000- രൂപേങ്കിലും കൊടുക്കണംട്ടോ. പൊഴേൽക് ഉന്തിട്ടപ്പോ വെറും ഇമ്മു ആണെന്നേ തോന്നിയത്. കുറെ ചിരിച്ചു. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ആമീൻ.
Ithineyokke.enthina janangal.engane aaradhikinnennathenthina..
മാഷാഅള്ളാ അടിപൊളി
ആഷിന്റെ line കാണുന്ന ഈ വീടുയോ 😅
Line undo
@@ashipandikkad6455 😍
Nja
ടൂർ പോയത് കുഞ്ഞൻ 😂അലക്കുന്നത് ആഷി 😂😂പാവന്നെ ആഷി 😂
Ashi poli❤️
Tur ok adichu policha 💕😌
Prank vidio kk katta weitting aan pettenn thanne vidanam
500K