For KSRTc there is no commitment bfrom this useless Kerala govt. Dismiss the unions.Keep some visionary as the MD or give it to companies like Tata who loves India and not andham commie fools.
@@alexjo6491 ഈ efficiency ഇല്ലാത്ത ഒരു സാധനം അത് efficient ആക്കാം എന്ന് ഉറപ്പുള്ള ഒരാൾക്ക് കൈ മാറുന്നതിനോട് എന്താ അഭിപ്രായം... അല്ല 17 വർഷം അങ്ങോട്ട് ക്യാഷ് കൊടുത്ത് ഈ വെള്ളാനയെ പോറ്റുവാല്ലാരുന്നോ.. മതിയായില്ലേ?
❤️❤️❤️❤️❤️❤️നല്ല അടിപൊളി തീരുമാനമാണ് കേന്ദ്ര സർക്കാരിന്റെത് കോൺഗ്രസ് ഭരണകാലത്ത് ഉണ്ടാക്കിയ 70000കോടിയുടെ ബാധ്യത രാജ്യത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാതെ രാജ്യത്തിന് ഉപകാരപ്രദമാക്കി മാറ്റിയതിന്. കോൺഗ്രസ് ഭരണകാലത്ത് കോടികൾ മുടക്കി നിലവാരം കുറഞ്ഞ വിമാനങ്ങൾ പാട്ടത്തിന് എടുത്തു വാങ്ങിയും ലാഭത്തിൽ പോകുന്ന റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുത്തു രാജ്യത്തെ കൊള്ളയടിച്ച് കോടികൾ കട്ടുമുടിച്ച് ബാധ്യത രാജ്യത്തെ ജനങ്ങളിലേക്ക് വെക്കാതെ ജനങ്ങളെയും എയർ ഇന്ത്യയും രക്ഷിച്ച മോഡി ജി താങ്കൾ ഒരു വലിയ മനുഷ്യനാണ്. ❤️❤️❤️❤️❤️❤️❤️❤️
എയർ ഇന്ത്യയിലെ 50 കഴിഞ്ഞ ലിപ്സ്റ്റിക്ക് അപ്സരസുകൾ ഇനി എന്തുചെയ്യും ! ..... യൂണിയൻ അടിയന്തിരമായി ഇടപെടണം പാസഞ്ചേഴ്‌സ് കൂടുമല്ലോ നമ്മള് പണിചെയ്യില്ലാ............ഇത് കോർപ്പറേറ്റു വത്കരണമാ.മാ...മാ.......ബൂർഷ്വാസികൾ ..............
ഇത് ഇപ്പോ അംബാനിയുടെയോ അദാനിയുടെ യോ കയ്യിൽ ആയിരുന്നെങ്കിൽ ഈ കമന്റ് എഴുതിയ അവന്മാർ തന്നെ ഇവിടെ തെറി വിളിച്ചിരുന്നു...കാരണം അവന്മാർക്ക് പ്രൈവറ്റയ്‌സേഷൻ എന്താണെന്നോ എന്താണ് ബിസിനസ് എന്നോ ഒന്നുമറിയില്ല... അദാനി, അംബാനി,ടാറ്റാ,നരേന്ദ്രമോദി എന്ന വാക്കുകൾ മാത്രമേ അറിയൂ... സാരമില്ല മണ്ടന്മാർ ആയതുകൊണ്ടല്ലേ.... വിട്ടേക്കാം
ചിലരുടെ തള്ള് കണ്ടാൽ തോന്നും സ്വന്തമായി സർവീസ് ഇല്ലാത്ത ഏക രാജ്യം ഇൻഡ്യയാണ് എന്ന് വിവരമില്ലായ്മ കൂടപെറുപ്പായ കോൺഗ്രസ് കമ്മൂണിസ്റ്റ് നേതാക്കളെ ഓർത്ത് ഞാൻ തല കുനിക്കുന്നു ഇത്രയും വിവരം ഇല്ലാത്ത ഇവമാരാണല്ലോ കേരളം മാറി മാറി ഭരിക്കുന്നത് എന്ന് ഓർത്ത്. വെറുതെ അല്ല കേരളത്തിൽ കൊള്ളാവുന്ന ഒരു വ്യവസായം പോലും ആരും തുടങ്ങാത്തത്.
Personal use inayi upayogichanallo itrayum kadam undaki vechadu. Adukondanu gulf kare pizhinju rate kooti tickets vikunnadu. Tata company yude anukoolyam njangalum 5 years anubhavichavaranu. Workers inu joli cheyyan pattiya Itrayum nalla company India yil valare kuravanu. Number one company enne njan parayu. Pinne War ennum undakunna onnalla, anganathe sahacharyathil Air force inde help kittum. Vallappozhum varunna inganathe sahacharyathinu govt venda help cheyyan kazhivulladu kondanallo idinu thayyarayadu. Ingane thanne pokatte. Gulf ile pala Airways inekattilum highest rate anu Air India yude. Idinu oru pariharam akum. Air India book cheyyade palarum Air Arabia pole yulla Airways anu book cheyyunnadu. Nammude nadinu kittenda panam anu profit noki palarum book cheyyunnadu.
ഇന്ത്യയെന്ന രാജ്യത്തിന് ഇന്ന് സ്വന്തം വിമാനം പോലും ഇല്ല എന്ന സ്ഥിതി വന്നെത്തിയിരിക്കുന്നു, എല്ലാം വിറ്റു തുലച്ചു സാദാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്ന തന്ദ്രം bjp ഇവിടെയും നടത്തി. ഇനി ടാറ്റാ പറയുന്ന വിലക്ക് ഓരോ വിമാന യാത്രികനും വിമാന ടിക്കറ്റിലെ വിലയിൽ പ്രധിഷേധം നടത്താതെ സഞ്ചരിക്കെണ്ടി വരും.....
ദിവസം തോറും 20 കോടി രൂപ വീതം നഷ്ടം വരുത്തുന്ന വെള്ളാന . . 13500 സർകാർ ജോലിക്കാർ .. ടാറ്റ ചെയ്ത ഏറ്റവും വലിയ തെറ്റ് ആണ് Air India ... വഴിയെ പോയ വയ്യാവേലി. 😯😯😯
If you are a reporter make some sense first you knows about TATA group what TATA son's do with country of India in India and various countries across the world
Comment boxil kuttam parayunnavarode adhyam tata companye kurichum avarude charitye kurichum manasilakkuka Pinne government thanne alle air india nadathi mudichath Air india athendavarude kayyil thanne.anu athiyirikkunnath
My dear please you don't explain to this matter to matter hospitality staff they know very well about the master so sorry coz of I m also hospitality person
Rajyathinu vendi ,,staffinu vendi business cheyyunna business man ,,iniyum tata vijayikanom ,,,ee covid time il polum rajyathe nenjod chertha TATA ,,british govtne vellu vilich taj hotel panithu TATA
Kstrc യും ഇത് പോലെ വല്ലതും ചെയ്യുന്നതാ നല്ലത്. കോടിക്കണക്കിന് നികുതിപ്പണം തുലക്കാ൯ വേണ്ടി മാത്രം ഒരു സ്ഥാപനം .
Correct
🔥
3500 കോടി രൂപ പാർട്ടി യൂണിയൻകാർ തിന്നു മുടിച്ചു ...
For KSRTc there is no commitment bfrom this useless Kerala govt. Dismiss the unions.Keep some visionary as the MD or give it to companies like Tata who loves India and not andham commie fools.
True
മുൻപ് പാസ്പോർട്ട് എടുക്കാൻ പോകൽ ഒരു ബുദ്ധിമുട്ട് ഉള്ള ഏർപ്പാട് ആയിരുന്നു.. ഇപ്പോൾ ടി സി എസ് എല്ലാം നന്നായി ചെയുന്നു.
എത്തേണ്ട കൈകളിൽ എയർ ഇന്ത്യ തിരിച്ചെത്തിയിരിക്കുന്നു നീണ്ട ഇടവേളയ്ക്ക് ശേഷം എയർ ഇന്ത്യ ടാറ്റക്ക് സ്വന്തം
ഇനി ഇന്ത്യയെ കൂടി ബ്രിട്ടണ് തിരിച്ചു നൽകുക
@@msp6757 ബ്രിട്ടീഷ്‌കാർ ഇന്ത്യയെ കീഴ്പെടുത്തും മുൻപേ രാജഭരണ പ്രദേശമായിരുന്നു ഭാരതം.എങ്കിൽ പിന്നെ ഓരോ രാജാക്കന്മാരെ എൽപിച്ചാലോ ?
@@vishnulalkrishnadas6262 yes😅
@@msp6757 l
Ayyo air india modi vittu .sudappikal karayunnilla.karanjittu kaaryamillannu manussilayi.hajj ilavu moonji.
air india ഏറ്റെടുത്തത് tata ആണേൽ അതില്ലേ ജീവനക്കാർക്കും പേടിക്കാനില്ല പിന്നേ വിദേശ കമ്പനിക്കു വിൽക്കും എന്നും പേടിക്കാനില്ല
വളരെ സന്തോഷവും ആശ്വാസവും നലകുന്ന കാര്യമായി കാണുന്നു TATA,
ടാറ്റക്ക് കൊടുക്കുന്നതുകൊണ്ട് ഇന്ത്യക്ക് വലിയ പ്രയോജനമുണ്ട്. ജെറ്റ് എൻജിൻ എന്ന ഇന്ത്യയുടെ സ്വപ്നം.
തീർച്ചയായും KSRTC യും ഇതുപോലെ ആരെങ്കിലും എടുത്തെങ്കിലേ KSRTC യും കേരളവും രക്ഷപെടുകയുള്ളു 🙏
Edutavan pinne aatmahatya cheyendivarun...kudumbam anaathanakum..
Monopoly enn parayunna oru beegara avastha oru possibility aahn athukoddavam government athin nikkathe〰️
@@faisalp6287 മൂന്നോ നാലോ കമ്പനിയാക്കി മാറ്റണം. അങ്ങനെയാണെങ്കിൽ മത്സരവുമുണ്ടാകും ജനങ്ങൾക്ക് മികച്ച സേവനവും കിട്ടും.
KSRTC full of goons from cpm
ഗവണ്മെന്റ് ബിസിനസ് നടത്തിയാൽ KSRTC പോലെ നടക്കു 👍👍
കൈ ഇട്ട് വാരൽ. കമ്മീഷൻ. യൂണിയിൻ 👍 ജനങ്ങളുടെ നികുതി പണം ദുർത് അടികാം 👍👍
അതെ.സ്വകാര്യ വൽക്കരിച്ചാൽ ഏതും നന്നാവും തൊഴിൽ കൂടും നികുതി നൽകുന്ന പൗരന് ഭാരം കുറയും
Government jobs?? അങ്ങനൊരു സംവിധാനം ഇല്ലാതാകുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം??
@@alexjo6491 nation develop cheyyande?
Socialism is utter waste
@@alexjo6491 ഈ efficiency ഇല്ലാത്ത ഒരു സാധനം അത് efficient ആക്കാം എന്ന് ഉറപ്പുള്ള ഒരാൾക്ക് കൈ മാറുന്നതിനോട് എന്താ അഭിപ്രായം... അല്ല 17 വർഷം അങ്ങോട്ട് ക്യാഷ് കൊടുത്ത് ഈ വെള്ളാനയെ പോറ്റുവാല്ലാരുന്നോ.. മതിയായില്ലേ?
അടയാള പെടുത്തുക കാലമേ ഇത് കടിഘാരം നിലച്ച നിമിഷം........😍
ഘടികാരം
Kadigharam?
@@Prasanth-f9l clock
ഇവിടെ ഉള്ള KSRTC എന്ന ഐറ്റം കൂടി ഏറ്റെടുക്കണമെന്ന് ടാറ്റയോട് അഭ്യർത്ഥിക്കുന്നു .
Big salute TATA
ടാറ്റയുടെ എയർ ഇന്ത്യ ഓരോ ഇന്ത്യക്കാരനും അഭിമാനമായി മാറട്ടെ
TATA 👍air india ഇനി രക്ഷപ്പെടും
Tata oil company തുടങ്ങിയാലെ ഈ വിലക്കയറ്റം നിലക്കു..
❤️❤️❤️❤️❤️❤️നല്ല അടിപൊളി തീരുമാനമാണ് കേന്ദ്ര സർക്കാരിന്റെത് കോൺഗ്രസ് ഭരണകാലത്ത് ഉണ്ടാക്കിയ 70000കോടിയുടെ ബാധ്യത രാജ്യത്തെ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കാതെ രാജ്യത്തിന് ഉപകാരപ്രദമാക്കി മാറ്റിയതിന്. കോൺഗ്രസ് ഭരണകാലത്ത് കോടികൾ മുടക്കി നിലവാരം കുറഞ്ഞ വിമാനങ്ങൾ പാട്ടത്തിന് എടുത്തു വാങ്ങിയും ലാഭത്തിൽ പോകുന്ന റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുത്തു രാജ്യത്തെ കൊള്ളയടിച്ച് കോടികൾ കട്ടുമുടിച്ച് ബാധ്യത രാജ്യത്തെ ജനങ്ങളിലേക്ക് വെക്കാതെ ജനങ്ങളെയും എയർ ഇന്ത്യയും രക്ഷിച്ച മോഡി ജി താങ്കൾ ഒരു വലിയ മനുഷ്യനാണ്. ❤️❤️❤️❤️❤️❤️❤️❤️
Air India & Indian Air lines TATA യുടെ കയ്യിൽ സുരക്ഷിതം
ടാറ്റ groupiney പറ്റി ഓരു വല്ലാത്ത കഥ വേണം
That's true 🌹🌹🥰
ടാറ്റ കാണിച്ചു തരും, എങ്ങിനെ വ്യവസായം നടത്തണമെന്ന്!!
എല്ലാ എയര്‍ ഹോസ്റ്റസ് മുത്തശ്ശിമാരയും പിരിച്ചുവിടുക ,വളരെ മോശമായ പെരുമാറ്റം
For what the reason they not working on the duty time?
@@aneeshae4085
Some of them are not pretty enough in point of view of some people.
Some over matured airhostess are still present in AirIndia.
Some air india air hostesses are very arrogant 😑😑
അവർക്കും ജീവിക്കണ്ടേ ബ്രോ
@@ullasvj9295 nammale manushyar ayi kanan avar padikatte adyam
KSRTC TATA ഏറ്റക്ടുക്കണം എന്ന് പറയുന്നതിനോട് യോജിക്കുന്നവർ വരൂ 👍👍
അപ്പോൾ ഇനിമുതൽ ടാറ്റാ എയർവേസ് ആകുമായിരിക്കും...
Name maattan padilla ennu videoyil paranju
Tata yude keezhile Vistharakku polum aa perilla.
Ngan Tata yodu prethyekam paranjittundu maatarudhu ennu..
Ee àir india ennullath tata itta peraañu
Maharajah symbol was made by TATA only before the carrier was nationalised !!! Hence they will never change it.
Rathan tata is better 🙂
ഇനി എയർഇന്ത്യ രക്ഷപെടും 🖤
എയർ ഇന്ത്യയിലെ 50 കഴിഞ്ഞ ലിപ്സ്റ്റിക്ക് അപ്സരസുകൾ ഇനി എന്തുചെയ്യും ! ..... യൂണിയൻ അടിയന്തിരമായി ഇടപെടണം പാസഞ്ചേഴ്‌സ് കൂടുമല്ലോ നമ്മള് പണിചെയ്യില്ലാ............ഇത് കോർപ്പറേറ്റു വത്കരണമാ.മാ...മാ.......ബൂർഷ്വാസികൾ ..............
Tata pne Americayil aano..??
Railway യും ഒരേ സോൺ ആയി privitise ചെയ്യണം നല്ല സർവീസ് and ക്വാളിറ്റി കിട്ടൂ
Tata🇮🇳🇮🇳🇮🇳♥️♥️♥️
👍Enthum private aakumbol Quality koodum
Yes on TATA
ടാറ്റാ പിന്നെ ഇന്ത്യയുടെ അല്ലെ... ഒരുമാതിരി caption ആയിപ്പോയി
Kerala totally failed all administration but 😂😂😂😂😂 why .... Comunisom
Njan 30varshamayi kendra_samstana mantrimar pravasikalkkayi vimanam vidunnu,eni swakarya mekhala enthu cheyyumennu nokkam...
ഇത് ഇപ്പോ അംബാനിയുടെയോ അദാനിയുടെ യോ കയ്യിൽ ആയിരുന്നെങ്കിൽ ഈ കമന്റ് എഴുതിയ അവന്മാർ തന്നെ ഇവിടെ തെറി വിളിച്ചിരുന്നു...കാരണം അവന്മാർക്ക് പ്രൈവറ്റയ്‌സേഷൻ എന്താണെന്നോ എന്താണ് ബിസിനസ് എന്നോ ഒന്നുമറിയില്ല... അദാനി, അംബാനി,ടാറ്റാ,നരേന്ദ്രമോദി എന്ന വാക്കുകൾ മാത്രമേ അറിയൂ... സാരമില്ല മണ്ടന്മാർ ആയതുകൊണ്ടല്ലേ.... വിട്ടേക്കാം
😅😅
🤓🤓true
@@oe1850 ടാറ്റാ ജനകീയ കോർപ്പറേറ്റ് ആണ്. മറ്റു രണ്ടെണ്ണവും മോഡി ജി യുടെ കോര്പറേറ്റുകൾ
@@viralsvision846 അതെന്താ ജനകീയ കോർപ്പറേറ്റ് ടാറ്റാ ലാഭം ഉണ്ടാകുന്നില്ല ലെ
@@Jon_Snow212 ലാഭം എടുത്താലും നാട്ടുക്കാർക്ക് ഗുണം ഉണ്ട്. നിങ്ങൾക്കെന്താ ഈ റ്റാറ്റായോട് ഇത്ര ദേഷ്യം
ദിവസം 20 കോടി നഷ്ടം😳
അവള് പോയി നന്നായി ജീവിക്കട്ടെ. സന്തോഷം😁😁
Atleast good quality service in COCHIN - LONDON service please
A Great Decision salute you Tata 👏👏👏
അപ്പൊ air india യിലെ അമ്മയിമാരൊക്കെ സീരിയൽ അഭിനയിക്കാൻ പോവുമായിരിക്കും ല്ലേ🤦
😬Ammachi mark perakuttikale Nokki veettil irikkam.
ചിലരുടെ തള്ള് കണ്ടാൽ തോന്നും സ്വന്തമായി സർവീസ് ഇല്ലാത്ത ഏക രാജ്യം ഇൻഡ്യയാണ് എന്ന് വിവരമില്ലായ്മ കൂടപെറുപ്പായ കോൺഗ്രസ് കമ്മൂണിസ്റ്റ് നേതാക്കളെ ഓർത്ത് ഞാൻ തല കുനിക്കുന്നു ഇത്രയും വിവരം ഇല്ലാത്ത ഇവമാരാണല്ലോ കേരളം മാറി മാറി ഭരിക്കുന്നത് എന്ന് ഓർത്ത്. വെറുതെ അല്ല കേരളത്തിൽ കൊള്ളാവുന്ന ഒരു വ്യവസായം പോലും ആരും തുടങ്ങാത്തത്.
In a safe hand
Air tata ❤
Congrats and All the very best for Tata...
KSRTC ഉടനെ വിൽക്കണം.
TATA💪💪💪😍😍😍
ഈ ചരിത്രത്തിന്റെ 'വല്ലാത്ത ഒരു കഥ'പ്രോഗ്രാം വേണം
What a great news..... proud moment, Air India again with TATA
പണി മുടക്കാൻ പോയാൽ വീട്ടിൽ ഇരിക്യും.
❣️TATA❣️
സ്വന്തമായി വിമാനം ഇല്ലാത്ത ഏക രാജ്യം 😂😂😂😂😂😂😂😂😂
Most of the airline companies are privately owned.Very good .The govt is to collect tax and not to run loss making units by funding money
❤❤❤
Tata oru private company alla public Ltd company pls
Yes TATA is great
Personal use inayi upayogichanallo itrayum kadam undaki vechadu. Adukondanu gulf kare pizhinju rate kooti tickets vikunnadu. Tata company yude anukoolyam njangalum 5 years anubhavichavaranu. Workers inu joli cheyyan pattiya Itrayum nalla company India yil valare kuravanu. Number one company enne njan parayu. Pinne War ennum undakunna onnalla, anganathe sahacharyathil Air force inde help kittum. Vallappozhum varunna inganathe sahacharyathinu govt venda help cheyyan kazhivulladu kondanallo idinu thayyarayadu. Ingane thanne pokatte. Gulf ile pala Airways inekattilum highest rate anu Air India yude. Idinu oru pariharam akum. Air India book cheyyade palarum Air Arabia pole yulla Airways anu book cheyyunnadu. Nammude nadinu kittenda panam anu profit noki palarum book cheyyunnadu.
Thanks
ഇന്ത്യയെന്ന രാജ്യത്തിന് ഇന്ന് സ്വന്തം വിമാനം പോലും ഇല്ല എന്ന സ്ഥിതി വന്നെത്തിയിരിക്കുന്നു,
എല്ലാം വിറ്റു തുലച്ചു സാദാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുക എന്ന തന്ദ്രം bjp ഇവിടെയും നടത്തി.
ഇനി ടാറ്റാ പറയുന്ന വിലക്ക് ഓരോ വിമാന യാത്രികനും വിമാന ടിക്കറ്റിലെ വിലയിൽ പ്രധിഷേധം നടത്താതെ സഞ്ചരിക്കെണ്ടി വരും.....
Brainless andham commies.Even in china companies are not fully state owned
Air india യുടെ പ്രവർത്തനം അവസാനിക്കണമെങ്കിൽ രത്തൻ ടാറ്റ യേ പോലെ ഒരു ചെയർമാൻ ടാറ്റ യിൽ വരാതിരിക്കണം.
Ini powlikum♥️💕
എടാ പത്രമാധ്യമങ്ങളെ ടാറ്റ എന്നുപറയുന്ന കമ്പനി ഇന്ത്യയ്ക്ക് പുറത്തു നിന്ന് ഉള്ളതാണോ
ദിവസം തോറും 20 കോടി രൂപ വീതം നഷ്ടം വരുത്തുന്ന വെള്ളാന . . 13500 സർകാർ ജോലിക്കാർ .. ടാറ്റ ചെയ്ത ഏറ്റവും വലിയ തെറ്റ് ആണ് Air India ... വഴിയെ പോയ വയ്യാവേലി. 😯😯😯
അതെന്താ ടാറ്റ ഇന്ത്യക്കാരനല്ലേ
😄👍
ഇത് തന്നെ ആണ് ഈ പരിപാടി യുടെ thumbnail കണ്ടപ്പോൾ തോന്നിയത്....
ഒന്നും പറയാൻ ഇല്ല.. ഇങ്ങനെ എല്ലാം ആണ് ഈ സാമ്പത്തിക അന്ധ വിശ്വാസ സംസ്ഥാനത്തെ കാര്യം..
Air india is now Air TATA 😂😂...
BPCL,HP, Indian Oil ഒക്കെ private ആക്കിയാൽ pertrol diesel വില കുറഞ്ഞ മതി😥
എത്തണ്ടത് തന്നെ എത്തി 🔥🔥🔥🔥🔥
If you are a reporter make some sense first you knows about TATA group what TATA son's do with country of India in India and various countries across the world
😏
എന്താണ് ചെയ്യുന്നത് ചേട്ടൻ പറയൂ
Tata👍👍
എല്ലാം വിച്ച് കാശ് ആകാം , ഇതാണ് ജനങ്ങള്‍ സന്തോഷ് , ഓരോ വോട്ടും എന്തിന് , ആര്‍ക്കുവേണ്ടി, സമൂഹത്തില്‍ ദുരുപയോഗം ചെയ്യുനത് ഇനി വേണോ,
Good decisions by centrel govt
Tata 💞
ടാറ്റയ്ക്കു ചെയ്യാൻ കഴിയുന്ന ത് മോദിയ്ക്കാവില്ലേ.എന്തുകൊണ്ടുകഴിയില്ല.ചായ വിൽക്കുന്നപോലല്ല ഭരണം നടത്തേണ്ടത്.വിറ്റേ പരിചയമുള്ളൂ
Comment boxil kuttam parayunnavarode adhyam tata companye kurichum avarude charitye kurichum manasilakkuka
Pinne government thanne alle air india nadathi mudichath
Air india athendavarude kayyil thanne.anu athiyirikkunnath
Tata Indian Airlines🇮🇳🇮🇳🇮🇳
Air india ini labhathil aakum.
Air tata
Air Tata
👍🏻👍🏻👍🏻👍🏻👍🏻
അപ്പോൾ പേര് മാറില്ല?
Kiran നല്ല അവതരണം
അതെങ്കിലും രക്ഷപെട്ടു...
TATA ❤️
ഞങ്ങൾ ജനങ്ങളെ വിൽക്കുമ്പോൾ ഈ രാജ്യത്തുള്ളവർക്ക് വിറ്റാൽ മതി ''''ഈ രാജ്യം മാത്രം വിൽക്കരുത് '''😭
TATA യുടെ എയർ ഇന്ത്യ. TATA ഇന്ത്യയുടേത് ആണ്, അല്ലാതെ പാകിസ്താന്റെ അല്ല.
TATA INDIA 🇮🇳 AIRLINES 😍❤️
Tata will fly in high level
പതിനാറായിരം കോടിക്ക് രണ്ട് ഫ്ലൈയ്റ്റ് വാങ്ങിയ ജി പതിനെട്ട് കോടിക്ക് എയർ ഇന്ത്യ വിറ്റു 🤣
Once the assets over Modi will sold back India to Britain bcoz managing 1.3 billions people's is not an profitable business for him 😁😁😁😁
സാധ്യത കാണുന്നു..
രാജ്യം സുരക്ഷിതം ആയ കയ്യിൽ
ഒരിക്കലും പൂട്ടില്ല ടാറ്റ നല്ല രീതിയിൽ നോക്കും.. ശരിക്കും എയർ ഇന്ത്യ ടാറ്റ യാണ് തുടങ്ങിയത്
TATA ❤
Thirike elpichathinu nanhi...
Ini indian army um naviyum police um ellam oronanayi vilkanam...
Good
Moodi flights Yatra നിർത്തിയാൽ തന്നെ.... vഇമാന കമ്പനി.വിജയത്തിൽ എത്തും....
My dear please you don't explain to this matter to matter hospitality staff they know very well about the master so sorry coz of I m also hospitality person
Here in aboard everyday brand as well changing coz that's business way
Enni enthuva vikyanulath
Rajyathinu vendi ,,staffinu vendi business cheyyunna business man ,,iniyum tata vijayikanom ,,,ee covid time il polum rajyathe nenjod chertha TATA ,,british govtne vellu vilich taj hotel panithu TATA
Tata indiyayude aaan..
Nariya politicians enekalum commitment India yod tata ek und
ഈ thumbline തെറ്റാണ്.ഇന്ത്യയുടെ അല്ല ടാറ്റയുടെ എന്ന പ്രയോഗം ശരിയല്ല.ഇപ്പോയാണ് ഇന്ത്യയുടെ എയർ ഇന്ത്യ ആയത്
OLD Medicine in new bottle. Good attempt. Instead of changing logo, replace all lazy and unfriendly employees.
Kure ithil ulla aalukal maariyaalthanne air India nannaakum…
Tata Air
TATA is TATA, we can see passport seva kendras for example.