ജെ.ആര്‍.ഡി ടാറ്റയ്ക്ക് എയര്‍ ഇന്ത്യ ആദ്യ പ്രണയമായത് എങ്ങനെ..? | Tata | Air India | Explainer

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 384

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +563

    Air ഇന്ത്യ...
    സുരക്ഷിതമായ കൈകളിൽ തന്നെ എത്തി വിശ്വസിക്കുന്നവരാണ് നമ്മൾ ❣️ ❣️Tata ❣️❣️

    • @disabled9502
      @disabled9502 3 ปีที่แล้ว +5

      ❌Tea seller modi selling everything to corporates ❌💩🐮

    • @Rkcr91
      @Rkcr91 3 ปีที่แล้ว +2

      സ്വന്തം മായ് വിമാനമില്ലാത രാജ്യാ മായ് ഇന്ത്യ മാറി...

    • @JpJp-rj3dh
      @JpJp-rj3dh 3 ปีที่แล้ว +2

      Ticket charge above 1 lakh now. Next 10 lakh. Ha ha. Acha dhin.

    • @sasipa4579
      @sasipa4579 3 ปีที่แล้ว +1

      കോപ്പ് ആണ് മോദി ഇന്ത്യയെ വിറ്റു കുളം തൊണ്ടും ഇനി ആരും ഇതിൽ കയറരുത്

    • @emperor9882
      @emperor9882 3 ปีที่แล้ว +13

      *സുടാപ്പികളുടെ കുരു പൊട്ടി ഒലിക്കാണല്ലോ 😅😅😅.... ഇത് ഇപ്പൊ ഒരു കാക്ക ആണ് വേടിച്ചിരുന്നത് എങ്കിൽ കാണാം ആയിരുന്നു കാക്കമാരുടെ സന്തോഷം പക്ഷെ tata ഹിന്ദു പർസി അല്ലെ😅😅*

  • @HH-ds2is
    @HH-ds2is 3 ปีที่แล้ว +543

    Ta Ta ഏറ്റെടുത്തത്തോടെ എയർ ഇന്ത്യ യുടെ കഷ്ടകാലം മാറും ഉറപ്പാ സാധാരണ പ്പെട്ടവന്റെ കഷ്ടപ്പാട് മനസ്സിലാക്കുന്ന നമ്മുടെ സ്വന്തം രത്തൻ ടാറ്റാ 💞💞💞💞💓💓💓💓💓

    • @johnjoseph7922
      @johnjoseph7922 3 ปีที่แล้ว +2

      aaaaqq

    • @disabled9502
      @disabled9502 3 ปีที่แล้ว +13

      ❌Tea seller modi selling everything to corporates ❌💩🐮

    • @PintosVlog
      @PintosVlog 3 ปีที่แล้ว +1

      From this deal govt is getting only just 2k crore & govt still have to pay 44000 crore to various banks - huge loss to tax payers

    • @ineetanayain9663
      @ineetanayain9663 3 ปีที่แล้ว +3

      Vistara nokiyal mathi ..ethra bhsngi aayi kondupokunnu...ee trade union oolakal naadu kutichoru aakikonduirikua..pinne air india sristaav tata aanalo..so no worries all the best tata sons

    • @rajkarayadan8080
      @rajkarayadan8080 3 ปีที่แล้ว +6

      @@PintosVlog ഇത് മുൻപേ കൊടുക്കേണ്ടതായിരുന്നു. ആർക്കും വേണ്ടായിരുന്നു. ടാറ്റ 16000 കോടി കടവും ഏറ്റെടുത്തു. അതായതു ഗോവെര്മെന്റിനു 18000 കോടി തന്നെ കിട്ടി

  • @anandgsuresh4300
    @anandgsuresh4300 3 ปีที่แล้ว +196

    TATA എന്നാ ആ നാലക്ഷരം എന്തോ ഇഷ്ട്ടമാണ്...എല്ലാവർക്കും

    • @disabled9502
      @disabled9502 3 ปีที่แล้ว +3

      ❌Tea seller modi selling everything to corporates ❌💩🐮

  • @sniperlover9437
    @sniperlover9437 3 ปีที่แล้ว +5

    രത്തൻ ടാറ്റാ എന്ന മനുഷ്യൻ ചെയ്ത നല്ല കാര്യങ്ങൾ കൊണ്ട് അദ്ദേഹത്തിന്റെ നല്ല മനസിന്‌ കിട്ടിയ പ്രതിഫലം ആഹ്ണിത്
    അദ്ദേഹം ഇനിം ഒരുപാട് ഉയരത്തിൽ എത്തും 💯. ബിസിനസ്സിൽ ഉപരി coustmer സേഫ്റ്റി എന്നതിന് വില കൊടുക്കുന്ന മനുഷ്യൻ
    കോടി കോടി ആയി സാമ്പാദിച്ചിട്ടും, കോടീശ്വരൻ മാരുടെ ലിസ്റ്റിൽ അദ്ദേഹത്തിന്റെ പേരില്ല ഉള്ളതിൽ 60%ചാരിറ്റിക്കു യൂസ് ചെയ്യുന്നു 🔥🙏ഇങ്ങനെ oru മനുഷ്യൻ
    ആരൊക്കെ കുരച്ചാലും അദ്ദേഹം ഇനിം ഉയരും 💯

  • @shinevk5961
    @shinevk5961 3 ปีที่แล้ว +228

    ഇന്ത്യയിൽ സത്യം , സഹാനുഭൂതി,ക്ഷേമം എന്നിവയിൽ അടിസ്ഥാനം ആക്കി പ്രവർത്തിക്കുന്ന ഏക കോർപറേറ്റ് സ്ഥാപനം.....കൊറോണ വന്നപ്പോൾ കാസർഗോഡ് പണിത ഹോസ്പിറ്റൽ ഓർത്താൽ മാത്രം പോരെ....

    • @disabled9502
      @disabled9502 3 ปีที่แล้ว +2

      ❌Tea seller modi selling everything to corporates ❌💩🐮

    • @Rkcr91
      @Rkcr91 3 ปีที่แล้ว +2

      അതെ... ഇന്ത്യയിൽ മോത്തം ഇപ്പോൾ നാനൊ കർ ഒടുന്നുന്നത് കാണുന്നില്ലേ..

    • @shinevk5961
      @shinevk5961 3 ปีที่แล้ว +16

      @@Rkcr91 ടാറ്റയുടെ ഏത്ര വാഹനങ്ങൾ റഫീക് ഉപയോഗിച്ചിട്ടുണ്ട്??എത്ര കാലം..?ടാറ്റ ഹോസ്പിറ്റൽ, ടാറ്റ സ്റ്റീൽ,TCS,tata ഉപ്പ്,അങ്ങനെ എല്ലാം ഉപയോഗിച്ച് പരാജയപ്പെട്ട ആൾ ആണോ റഫീക്ക്..? ആണെങ്കിൽ നിങൾ പറഞ്ഞത് 100% ശരി..

    • @Rkcr91
      @Rkcr91 3 ปีที่แล้ว

      @@shinevk5961 ജനങ്ങൾക്ക് ഉപകാരപ്പെടുന്ന കാര്യം അല്ല ഗവർമെൻ്റെ ചെയ്തത് ഇനിയങ്ങോട്ട് കണ്ടൊ ടിക്കറ്റിൻ്റെയൊക്കെ വില എങ്ങനെയെന്ന്

    • @shinevk5961
      @shinevk5961 3 ปีที่แล้ว +16

      @@Rkcr91 കൂടുതൽ മികച്ച സൗകര്യങ്ങൾ കിട്ടുമ്പോൾ കൂടുതൽ വില നൽകേണ്ടി വരും.പിന്നെ എയർ ഇന്ത്യ ആയിരുന്ന ഇത്രയും കാലം രാജ്യത്തിന്റെ സ്വന്തം വിമാനം ആണ് എന്ന് കരുതി എല്ലാ ഇന്ത്യ ക്കരും ഇതിൽ മാത്രം ആയിരുന്നോ വിമാന യാത്ര ചെയ്തിരുന്നത്..?അങ്ങനെ എങ്കിൽ ഇന്ന് ഇത്ര കോടികൾ ഇതിന് കടം ഉണ്ടാകുമായിരുന്നില്ല..

  • @tintumon8611
    @tintumon8611 3 ปีที่แล้ว +108

    TATA എപ്പോഴും സാധാരണക്കാരുടെ താൽപ്പര്യം അനുസരിച്ചായിരിക്കും അത് കൊണ്ടാണ് പ്രവാസികൾ ഭൂരിപക്ഷവും എതിർക്കാത്തതും

  • @anjo8100
    @anjo8100 3 ปีที่แล้ว +40

    TATA is not only a company..they are life line of our country ...🥰🥰🥰

  • @MR-AJITH-VALIYAVEETTIL
    @MR-AJITH-VALIYAVEETTIL 3 ปีที่แล้ว +32

    ടാറ്റാ നല്ല ഒരു ഗ്രൂപ്പ്‌ ആണ്.....
    നമ്മുടെ രാജ്യത് കോവിഡ് വന്നപ്പോൾ
    വെന്റിലേറ്റർ ഉണ്ടാക്കി നലാകാം എന്ന് ഉറപ്പ് നൽകിയ അത് ഉണ്ടാക്കി നൽകിയ ഗ്രൂപ്പ്‌ ആണ്........
    അവർ വളരെ ഭംഗി ആയി ഇതു കൊണ്ട് നടക്കും......
    മോഡി വിറ്റു തുലച്ചതിൽ ഇതു മാത്രം ആണ് നല്ല ഒരു കൈകളിൽ എത്തിയത് ❤️

    • @valsanmaroli340
      @valsanmaroli340 3 ปีที่แล้ว

      Tata ഉയിർ വെരി correct 🙏🙏🙏♥️♥️♥️

  • @njanorupravasi7892
    @njanorupravasi7892 3 ปีที่แล้ว +129

    എയർ ഇന്ത്യ ടാറ്റയുടെ കൈകളിൽ തിരികെയെത്തിയത് പ്രവാസലോകം ആശ്വാസത്തോടെ ആണ് കാണുന്നത്
    ഓണവും പെരുന്നാളും നോക്കിയിരുന്നു പ്രവാസിയെ കൊള്ളയടിക്കുന്ന ആ പഴയ എയർ ഇന്ത്യയെ ടാറ്റാ പ്രവാസികൾക്ക് അനുകൂലമാക്കി യാത്ര സൗകര്യമൊരുക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു

    • @aneeshyalabeesh5368
      @aneeshyalabeesh5368 3 ปีที่แล้ว +2

      ഇത്രയൊക്കെ കൊള്ളയടിച്ചിട്ടും കോടികൾ എങ്ങനെയാണ് കടം വന്നത്

    • @rajkarayadan8080
      @rajkarayadan8080 3 ปีที่แล้ว +3

      @@aneeshyalabeesh5368 അതിൽ കൂടുതൽ പലരീതിയിൽ ചിലവാക്കി

    • @rajkarayadan8080
      @rajkarayadan8080 3 ปีที่แล้ว +4

      ഇക്കാര്യത്തിൽ വലിയ മാറ്റം പ്രതിക്ഷിക്കേണ്ട. കാരണം ഡിമാൻഡ് ഒരുപാടു കൂടുമ്പോ ചാർജ് എല്ലാരും കൂട്ടും.

    • @Redline20223
      @Redline20223 3 ปีที่แล้ว

      @@rajkarayadan8080 yzzz...itz business

  • @jaseeljas7220
    @jaseeljas7220 3 ปีที่แล้ว +60

    ഇനി ഒരു നല്ല കാലം airindia ക്ക് ഉണ്ടക്കട്ടെ

  • @fazil.moorkath
    @fazil.moorkath 3 ปีที่แล้ว +30

    ഒരു പൊതുമേഖലാസ്ഥാപനം ഒരു സ്വകാര്യ കമ്പനി ഏറ്റെടുക്കുന്നതിൽ പൊതുജനങ്ങൾ അടക്കം എല്ലാവരും സന്തോഷിക്കുന്ന അപൂർവ കാഴ്ച്ച...
    Tata ഉയിർ...

    • @rishi069
      @rishi069 3 ปีที่แล้ว

      BSNL

  • @sambuklgd9247
    @sambuklgd9247 3 ปีที่แล้ว +3

    മറ്റുള്ളവരുടെ അസൂയ.,... നമ്മുടെ അഭിമാനം നമ്മുടെ ഓരോ ഇന്ത്യക്കാരുടെ അഹങ്കാരം ♥♥♥♥TATA♥♥♥♥നമ്മുടെ സ്വന്തം.. TATA👍👍👍👍👍🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @peaceforyou5506
    @peaceforyou5506 3 ปีที่แล้ว +46

    Tata ഏറ്റു എടുത്ത കൊണ്ട് പ്രതിഷേധം ഇല്ല thatz Tata, hatzoff🌹

  • @Arun-gy9fk
    @Arun-gy9fk 2 ปีที่แล้ว +3

    Tata... 🥰🥰✨️ എന്തോ ഒരു ഇഷ്ട്ടമാണ് ആ പേരിനോട്....

  • @jamesvarghese4458
    @jamesvarghese4458 3 ปีที่แล้ว +102

    തീർച്ചയായും KSRTC യും ഇതുപോലെ ആരെങ്കിലും എടുത്തെങ്കിലേ KSRTC യും കേരളവും രക്ഷപെടുകയുള്ളു 🙏

    • @Rkcr91
      @Rkcr91 3 ปีที่แล้ว +1

      സ്വന്തമായ് വിമാനം ഇല്ലാത രാജ്യമായ് ഇന്ത്യ മാറി.. KSRTC യും കേരളവും മാത്രം അക്കണ്ട ഇന്ത്യ മൊത്തം വിറ്റൽ എല്ലാം നഷ്ടങ്ങളും തീരുമല്ലോ

    • @rajkarayadan8080
      @rajkarayadan8080 3 ปีที่แล้ว +21

      @@Rkcr91എന്തിനാ സ്വന്തം അമേരിക്കക്കും ബ്രിട്ടനും ഒക്കെ ഗോവെര്മെന്റിന്റെ വിമാന സർവീസ് ഉണ്ടോ?

    • @Rkcr91
      @Rkcr91 3 ปีที่แล้ว

      @@manon2wheels771 എത്തിഹാദ് UAE യുടെ സ്വന്തം വിമാന കമ്പനിയാണ്

    • @BruceWayne-qe7bs
      @BruceWayne-qe7bs 3 ปีที่แล้ว +15

      @@Rkcr91 അയിനു? അവർ democrasy ആണോ? ഞമ്മന്റെ ബിസ്മയക്കാരുടെ കാര്യം.

    • @shenojshenoj4047
      @shenojshenoj4047 3 ปีที่แล้ว

      @@BruceWayne-qe7bs emirates dubaiyude sontham

  • @akhilpvm
    @akhilpvm 3 ปีที่แล้ว +11

    *അർഹതപ്പെട്ട കൈകളിൽ തന്നെ തിരികെയെത്തി* 💞✌️

  • @manojlakshmanan2792
    @manojlakshmanan2792 3 ปีที่แล้ว +128

    Ksrtc യും ഇത് പോലെ വല്ലതും ചെയ്യുന്നതാ നല്ലത്. കോടിക്കണക്കിന് നികുതിപ്പണം തുലക്കാ൯ വേണ്ടി മാത്രം ഒരു സ്ഥാപനം .

    • @rizaplays1799
      @rizaplays1799 3 ปีที่แล้ว +7

      അങ്ങിനെ ഒരു ടാറ്റ കേരളത്തിൽ ഇല്ല

    • @disabled9502
      @disabled9502 3 ปีที่แล้ว +1

      ❌Tea seller modi selling everything to corporates ❌💩🐮

    • @ajithnair9571
      @ajithnair9571 3 ปีที่แล้ว +7

      In Kerala only dirty and corrupt leaders are there

    • @Rajeshclikz
      @Rajeshclikz 3 ปีที่แล้ว +12

      Union karu sammadikkande.... Avark pani edukkathe salary vaanganamenkil govt. nte kayyil thanne venam... Privet aayal joli cheyyendi varum

    • @sunilmathews6851
      @sunilmathews6851 3 ปีที่แล้ว +6

      യൂണിയൻ ഗുണ്ടായിസം മാറിയാൽ മാത്രമേ നാടും സ്ഥാപനങ്ങളും രക്ഷപ്പെടുകയുള്ളൂ

  • @BND1
    @BND1 3 ปีที่แล้ว +51

    *"ടാറ്റ എയർലൈൻസ്/എയർ ഇന്ത്യ" അത് ഇത്ര ചെറിയ വീഡിയോയിൽ പറഞ്ഞാൽ തീരില്ല*
    *കേട്ടതിനേക്കാൾ വലുതാണ് ടാറ്റയുടെ എയർ ഇന്ത്യ കഥ*

  • @apputaiparambil
    @apputaiparambil 3 ปีที่แล้ว +11

    Ratan Tata is an icon. Tata is an emotion and Modi is a legend to sell this off. Cong would have never dared

  • @vaishujothis9574
    @vaishujothis9574 3 ปีที่แล้ว +61

    ഒടുവിൽ ടാറ്റയ്ക്ക് നീതി ലഭിച്ചു

    • @disabled9502
      @disabled9502 3 ปีที่แล้ว

      ❌Tea seller modi selling everything to corporates ❌💩🐮

    • @disabled9502
      @disabled9502 3 ปีที่แล้ว

      @Nathan Benjamin poda krisanki beegaravadi poi Shaka Chanakam vari kurishu krishi cheyy 💩🐮

    • @saneeshsanu3580
      @saneeshsanu3580 3 ปีที่แล้ว

      @@disabled9502 ഇങ്ങനെ ഓടി നടന്നു മോങ്ങല്ലെടാ

    • @varghesekalla799
      @varghesekalla799 3 ปีที่แล้ว

      Excellent Tata was taken AirIndia .

  • @aashwinantony2139
    @aashwinantony2139 3 ปีที่แล้ว +21

    The man with a big heart that is ratan tata❤❤❤

  • @ajimshamr
    @ajimshamr 3 ปีที่แล้ว +28

    സ്വതന്ത്ര ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനി ആരംഭിച്ചത് ഒരു മലയാളി ആയിരുന്നു, East West airlines.

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 3 ปีที่แล้ว +7

      Thakiudeen vahid from odayam a coastal village near varkala....he was a son of a poor fisherman.....ellarum kudi a pavathine konnu😤😤😤😤😤

  • @sudhipnandhanan1791
    @sudhipnandhanan1791 3 ปีที่แล้ว +2

    Njan ithrayum respect cheyyunna veroru business firm illa business man um illa ee lokath TATA Entho oru othiri ishtta kooduthalannu💚❤️💚🇮🇳🇮🇳🇮🇳✈️✈️

  • @sunisd6046
    @sunisd6046 3 ปีที่แล้ว +9

    Neadumaaran rajanga🔥😍uff🙌

  • @rajeeshskystar1599
    @rajeeshskystar1599 3 ปีที่แล้ว +33

    ഒരു സർക്കാർ സംരംഭം സ്വകാര്യവൽക്കാരിക്കുന്നതിൽ സന്തോഷം തോന്നുന്നത് ഇപ്പോഴാണ്

  • @ShadrackShibu
    @ShadrackShibu 3 ปีที่แล้ว +2

    First Love First Love Thaneyaa❤️ Tata Air india Love Story Continuee....

  • @akashkrishnapanicker
    @akashkrishnapanicker 3 ปีที่แล้ว +2

    Air India is back to right hands 🙌 now India will have an international standard airlines

  • @annaaleenapaul6332
    @annaaleenapaul6332 3 ปีที่แล้ว +7

    Leaders like Ratan Tata, who has a kind heart, great vision for the future and works hard for the betterment of others, is what India needs now...NOT power hungry politicians (regardless of the party) and people who call themselves leaders and fill their own pockets with the tax we pay

  • @sreeks7304
    @sreeks7304 3 ปีที่แล้ว +13

    പ് പാസ്പോർട്ട്‌ എടുക്കാൻ പോകൽ ഒരു ബുദ്ധിമുട്ട് ഉള്ള ഏർപ്പാട് ആയിരുന്നു.. ഇപ്പോൾ ടി സി എസ് എല്ലാം നന്നായി ചെയുന്നു.

  • @helium740
    @helium740 3 ปีที่แล้ว +2

    That's also free after yesterday's TATA Group Share Boom. Proud of TATA👍❤🙏

  • @sunilkumarsunil3996
    @sunilkumarsunil3996 3 ปีที่แล้ว +7

    TATA👌💪❤❤❤ എയർ ഇന്ത്യയുടെ ദുരിത കാലം കഴിഞ്ഞു.....അനാവശ്യ സമരങ്ങൾ അനുവദിക്കരുത് ,ജോലിയിൽ ആത്മാര്‍ത്ഥതയും ,സത്യസന്ധതയും ,ഉത്തരവാദിത്തവുമില്ലാത്തവരെ നിർധാഷിണ്യം പുറത്താക്കണം യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനങ്ങളും ,കൃത്യനിഷ്ഠയും പാലിച്ചാൽ 10 വർഷത്തിനുളളിൽ എയർ ഇന്ത്യ ലാഭത്തിലെത്തും

    • @ajithnair9571
      @ajithnair9571 3 ปีที่แล้ว +1

      Throw all the left unions who normally strike out from service

  • @ajithrk369
    @ajithrk369 3 ปีที่แล้ว +3

    RETHAN TATA ❤️❤️❤️
    TATA fan✨✨✨

  • @n.m.saseendran7270
    @n.m.saseendran7270 3 ปีที่แล้ว +4

    Tata is an honest industrialist and not a business man. Each product of Tata has its own value. Now Air India will compete with many foreign air ways.

  • @abdulmajeedmajeedkunju154
    @abdulmajeedmajeedkunju154 3 ปีที่แล้ว +8

    Daivathnte ishtamanu airindia tatayude kaikalil thirike nalkiyathu nallathe sambavikku namukum abimanikkam 🙏🙏🙏🌹🌹🌹🙏🌹🙏🌹🙏🌹

  • @sfc2439
    @sfc2439 3 ปีที่แล้ว +3

    Soorarai Pottru🔥💫

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 3 ปีที่แล้ว +2

    It's not like the politicians who changes like weather.... It's Tata. The real Indian. 🔥❤️❤️❤️

  • @prasadabraham2486
    @prasadabraham2486 3 ปีที่แล้ว +7

    Tatas are the builders of this nation. They provided key industries to build the nation taking care of everybody who pooled in their support for this cause. Big salute to true sons of the soil.

  • @uk-nk7wi
    @uk-nk7wi 3 ปีที่แล้ว +2

    എയർ ഇന്ത്യ ടാറ്റ യുടെ കൈകളിൽ സുരക്ഷിതം 👍👍👍

  • @iconcreation1235
    @iconcreation1235 3 ปีที่แล้ว +27

    പൊതുജനങ്ങൾ ക്ക് ഒരു പ്രതീക്ഷയുണ്ട് റ്റാറ്റയിൽ

    • @disabled9502
      @disabled9502 3 ปีที่แล้ว

      ❌Tea seller modi selling everything to corporates ❌💩🐮

    • @Ravananzz
      @Ravananzz 3 ปีที่แล้ว

      @@disabled9502 പറി

  • @hydra_ger
    @hydra_ger 3 ปีที่แล้ว +7

    TATA എടുത്താ സൂപ്പർ! 🔥
    Adani or Reliance എടുത്താ corporateവൽകരണം 🤭

  • @storiesofasru8813
    @storiesofasru8813 3 ปีที่แล้ว +14

    Tata ആയതു കൊണ്ട് ഒരു സമാധാനം.......ഇല്ലെങ്കിൽ കാണാമായിരുന്നു....

  • @saifarkochuvila3465
    @saifarkochuvila3465 3 ปีที่แล้ว +6

    Tata 😍😍😍

  • @dr.sajijoseph9253
    @dr.sajijoseph9253 3 ปีที่แล้ว +6

    We trust you TATA. All the best.

  • @sherinantony6667
    @sherinantony6667 3 ปีที่แล้ว +7

    Tata.... മുത്ത്‌

  • @krameshkumar8520
    @krameshkumar8520 3 ปีที่แล้ว +3

    back to home.... big salute to tata let the maharaja come back...

  • @mohammedsaleemsha9847
    @mohammedsaleemsha9847 3 ปีที่แล้ว +3

    ടാറ്റ എടുത്തോട്ടെ...ഗംഭീരമാകും

  • @deonceejo9320
    @deonceejo9320 3 ปีที่แล้ว +1

    Soorarai Pottru ❤️

  • @ashiq1141
    @ashiq1141 3 ปีที่แล้ว +2

    The Real Richest Man of India 🇮🇳🇮🇳🇮🇳

  • @vipeeshvipeesh8771
    @vipeeshvipeesh8771 3 ปีที่แล้ว +5

    Air india മറ്റു കമ്പിനികൾക്ക് വിട്ടുകൊടുക്കാൻ പാടില്ല സ്വന്തം രാജ്യത്തിനു സ്വന്തം കഴിവ് കൊണ്ട് നേടണം.. രാജ്യം ശ്രമിക്കട്ടെ.. നാടിന് നല്ലത് വരട്ടെ.. രാഷ്ട്രീയം ഒന്നും നോക്കണ്ട നല്ല പോലെയാകട്ടെ നാട് നശിച്ചുപോകരുത്... സംസ്കാരം അതും മറന്നുപോകരുത്.. നല്ല മാർഗം മനുഷ്യൻ സ്വീകരിക്കുക.. നല്ല പ്രവർത്തി ചെയ്യുക..

    • @ajithnair9571
      @ajithnair9571 3 ปีที่แล้ว

      Communists will criticize.They are traitors to our country.They don't want India to develop.

    • @StudentCSAthulHari
      @StudentCSAthulHari 3 ปีที่แล้ว +3

      Poda mozey mandan ECONOMICS UM ARINJUDA PODA POYI PADIKK ,(,പഠിക്കാൻ സ്കൂൾ ഇൽ വിടുമ്പോൾ കമ്മൂണിസം പറഞ്ഞ nadannal ഇങ്ങനെ ഇരിക്കും

  • @gkm345
    @gkm345 3 ปีที่แล้ว +3

    Tata ella india karudeyum ishtam❤️❤️❤️❤️

  • @vighneshsn1437
    @vighneshsn1437 3 ปีที่แล้ว +2

    Maaraa💥

  • @indiancr7352
    @indiancr7352 3 ปีที่แล้ว +2

    ❤️❤️TATA💚💚

  • @peethambera4474
    @peethambera4474 3 ปีที่แล้ว +17

    Air India is the soul of Sree .Rathan Tata Group . God's decision is to Handover to
    Rathan Tata . Really a Very Good remarkable and Proud Dealing of Mr. Rathan Tata.

  • @danieljoshy1621
    @danieljoshy1621 3 ปีที่แล้ว +2

    TATA the proud of INDIANS

  • @SignShineSquad
    @SignShineSquad 3 ปีที่แล้ว +25

    ഒരു പൊതു സംരംഭം സ്വകാര്യ വൽക്കരണം നടത്തുമ്പോൾ സാധാരണ വിഷമം തോന്നാറുണ്ട്
    പക്ഷെ ഏറ്റെടുത്തത് ടാറ്റാ ഗ്രൂപ്പ്‌ ആയത് കൊണ്ടാണെന്നു തോന്നുന്നു... എയർ ഇന്ത്യ നമ്മുടേത് ആണെന്ന് ഒരു തോന്നൽ..... ♥♥♥♥

    • @ajithnair9571
      @ajithnair9571 3 ปีที่แล้ว +1

      Good that no andham commies are not there .They don't mind in selling the whole of India to china

    • @SignShineSquad
      @SignShineSquad 3 ปีที่แล้ว

      @@ajithnair9571 തന്നോട് ഇവിടെ ആരും രാഷ്ട്രീയം വിളമ്പിയില്ല...
      ഒരു ഗോഡ്‌സെ കുഞ്ഞ് വന്നിരിക്കുന്നു

    • @adithyaanu9705
      @adithyaanu9705 3 ปีที่แล้ว

      @@ajithnair9571 chanakam

    • @ajithnair9571
      @ajithnair9571 3 ปีที่แล้ว

      @@adithyaanu9705 andham commie idiot you will never learn.Tata group is better than any Chinese co entering India.They have proved to be truthful and not spies of china like communists.

    • @ajithnair9571
      @ajithnair9571 3 ปีที่แล้ว

      @@SignShineSquad onnu poda cherry blossom you polish pinarayi shoe with that

  • @aztrolls2.035
    @aztrolls2.035 3 ปีที่แล้ว +1

    He is coming 🔥tata. Happy moment

  • @mentoracadamy
    @mentoracadamy 3 ปีที่แล้ว

    നല്ല അവതരണം റാഷിദ് ബ്രോ

  • @kuriakosess
    @kuriakosess 3 ปีที่แล้ว +1

    Very inspiring 👍🏼

  • @Virgin_mojito777
    @Virgin_mojito777 3 ปีที่แล้ว

    JRD TATA, Ratan TATA ❤️❤️

  • @adarshmohanan2725
    @adarshmohanan2725 3 ปีที่แล้ว

    TATA ഉയിർ

  • @ser6417
    @ser6417 3 ปีที่แล้ว +3

    Tata 😍🇮🇳

  • @studyspanish1891
    @studyspanish1891 3 ปีที่แล้ว +1

    ❤ tata 🙏🏻🙏🏻💪💪💪

  • @hvk3929
    @hvk3929 3 ปีที่แล้ว +1

    TATA ♥💝

  • @richrichi5480
    @richrichi5480 3 ปีที่แล้ว +6

    Tata Indian gvt kayil irukkunnethilum nallathu tatayude kayil irikkunnatha 👍

  • @samadvadakkan7317
    @samadvadakkan7317 3 ปีที่แล้ว +1

    Next fly with air India. ❤️ TATA

  • @techtravelbysameerkallai603
    @techtravelbysameerkallai603 3 ปีที่แล้ว

    Thanx TATA ji !!

  • @vikramaditya4
    @vikramaditya4 3 ปีที่แล้ว +12

    JRD Tata is not Ratan Tata's father, its Naval Tata.

  • @bilalbilu189
    @bilalbilu189 3 ปีที่แล้ว +1

    രത്തൻ ടാറ്റ the great man

  • @miniashok9454
    @miniashok9454 3 ปีที่แล้ว +14

    Suriya annan ❤

    • @disabled9502
      @disabled9502 3 ปีที่แล้ว

      ❌Tea seller modi selling everything to corporates ❌💩🐮

  • @nowfallatheef4374
    @nowfallatheef4374 3 ปีที่แล้ว

    Proud of U TATA😍

  • @dileepbanks
    @dileepbanks 3 ปีที่แล้ว +7

    0:24 സുരയ്യ് പോട്ട് അല്ലടെയ്, സൂരറൈ പൊട്ട്രൂ 🔥🔥

    • @disabled9502
      @disabled9502 3 ปีที่แล้ว

      ❌Tea seller modi selling everything to corporates ❌💩🐮

  • @kkjamsheer942
    @kkjamsheer942 3 ปีที่แล้ว

    Reveng🌹🌹

  • @renji1679
    @renji1679 3 ปีที่แล้ว +1

    നാൻ പല പ്രാവശ്യം എയർ ഇന്ത്യ ട്രാവൽ ചെതിട്ടുണ്ട് നല്ല ഇന്ത്യൻ ഫുഡ് എങ്കിലും കിട്ടും മലയാള സിനിമ കാണാം പിന്നെ ഉള്ള പ്രശനം കണക്ഷൻ ഫ്ലൈറ്റ് 5/6 hr ഉണ്ട് എന്നുള്ളത് ആണ് എന്തായാലും എമിറേറ്റിനെക്കാളും എന്ത് കൊണ്ടും കാരണം ദുബായ് എയർ പോർട്ടിൽ കൈയിൽ ചരട് പ്രശനം ആണ് കൈയിലെ വള പ്രശനം ആണ് കാതിലെ കമ്മൽ പ്രശനം ആണ് പ്രതേകിച്ചു ആണുങ്ങൾ ക്കു അതുകൊണ്ടു നിക്കർ വരെ അവർക്കു ഊരി കാണണണം അല്ലകിൽ ചില പ്രതേക ആൾക്കാർ ആയിരിക്കണം പിന്നെ ബസിൽ കേറണം നടക്കണം ഓടണം പക്ഷെ ലോകത്തെ no 1 എയർപോർട്ട് ആണെന്നാണ് വെപ്പ് മറ്റു മിക്കടത്തു നടന്നു കേറാം ടെർമിനലിൽ അത് കൊണ്ട് കഴിവതും ഇപ്പൊ ചോസ്‌ ചെയ്യാറില്ല പിന്നെ ഡൽഹി യോ ബോംബെ യോ വന്നിട്ടു ഡൊമസ്റ്റിക് സർവീസ് ആയതു കൊണ്ട് 1 /1.5 hr ചെക്കിങ് മതി പിന്നെ tata ye പൊക്കുന്നവർ സിലിഗുർ ഒന്ന് ഓർക്കുന്നത് നല്ലതു ആണ് ആ കർഷകർ ആയിരിക്കും ഡൽഹി ഇയിൽ സമരം നടത്തുന്നതും സിപിഎം എന്ന പാർട്ടി കേരള രാജ്യത്തെ സ്വന്ത്ം പാർട്ടി ച്ന്നം പോലും ചെങ്കോ ഡിയിൽ തെക്കോട്ടു എടുത്തത് അത് മറക്കണ്ട

  • @muhammedmishalp5181
    @muhammedmishalp5181 3 ปีที่แล้ว +4

    Air India 🇮🇳 എന്ന name കൊല്ലരുത്. അതില്‍ TATA AIR INDIA 🇮🇳 ♥ നെയിം ആക്കുക. INDIA NAME ഒരു മറ്റുള്ളവര്‍ക്ക് SOPHNAM AAKHARUTH

  • @burnout6243
    @burnout6243 3 ปีที่แล้ว +2

    Finally they won and will arrive 🥰

  • @Kappithanofamerica1009
    @Kappithanofamerica1009 3 ปีที่แล้ว +1

    Tata 🔥🔥🔥

  • @sathyaseelan7105
    @sathyaseelan7105 ปีที่แล้ว +1

    ഈ രാജ്യത്തോടും ഇന്നാട്ടിലെ സാധാരണക്കാരോടും ഏറ്റവും കൂടുതൽ സ്നേഹ വായ്‌പും അലിവും കാണിച്ചിട്ടുള്ള വ്യാവസായിക കുടുംബമാണ് ടാറ്റയുടേത്. അവരുടെ ലാഭത്തിന്റെ വലിയ ഭാഗം പോകുന്നത് പാവപ്പെട്ടവർക്ക് വേണ്ടിയുള്ള കാരുണ്യ പ്രവർത്തനങ്ങൾക്കാണ്. അങ്ങനെ അല്ലായിരുന്നെങ്കിൽ അംബാനിയോ അദാനിയോ ആകുമായിരുന്നില്ല ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നൻ. അത് രത്തൻ ടാറ്റ ആകുമായിരുന്നു. പക്ഷെ, ആ കുടുംബത്തിന് അങ്ങനെ അറിയപ്പെടാ ൻ യാതൊരു ആഗ്രഹവുമില്ല. JRD ടാറ്റായുടെ കാലം മുതൽ എയർഇന്ത്യ ആ കുടുംബ ത്തിന്റെ ഇഷ്ട പദ്ധതി ആയിരുന്നു. ഇന്ന് തിരിച്ച് ആ കമ്പനിയുടെ ഭാഗധേയം അവരുടെ കൈകളിൽ തന്നെ എത്തിപ്പെട്ടത് ആ കുടുംബത്തിന്റെ മാത്രമല്ല, ഇന്ത്യയുടേയും സുകൃതം കൊണ്ടാണ്. ഇനി കണ്ടോളു എയർഇന്ത്യയുടെ വളർച്ച. എയർഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാകാൻ പോകുകയാണ്. പ്രശസ്തി മാത്രമല്ല, ലാഭവും അവർ നേടും. ഈ രാജ്യത്തിൻറെ ഔന്നത്യത്തിന്റെ തിലകക്കുറിയാകാൻ എയർഇന്ത്യ തയ്യാറെടുക്കുകയാണ്. അഭിമാന ത്തോടെ ഓരോ ഇന്ത്യക്കാരനും ചൂണ്ടിക്കാട്ടാവുന്ന ആഗോള പ്രശസ്തി നേടുന്ന ഇന്ത്യൻ കമ്പനിയായി അവർ മാറും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ആ വളർച്ച ഈ നാടിന്റേത് കൂടിയായിരിക്കും.

  • @ideaokl6031
    @ideaokl6031 3 ปีที่แล้ว

    TATA 👑⚡⚡⚡⚡🙏🙏🙏👍👍👍👍👍👍👍👍

  • @trucklovermallus9718
    @trucklovermallus9718 3 ปีที่แล้ว +1

    രത്തൻ ജീ 💪

  • @trucklovermallus9718
    @trucklovermallus9718 3 ปีที่แล้ว

    TATA 💪 എന്നും വിസ്മയം

  • @bijeeshpb5602
    @bijeeshpb5602 3 ปีที่แล้ว +1

    Yes on Tata

  • @whatsappmaniacs3550
    @whatsappmaniacs3550 3 ปีที่แล้ว +2

    Entho ishtamann ellavarkkum
    TATA 💞💞💞

  • @rithwikacharya5132
    @rithwikacharya5132 3 ปีที่แล้ว

    Back home ❤️

  • @shajahany5212
    @shajahany5212 3 ปีที่แล้ว

    supper❣️❣️

  • @sreenath1398
    @sreenath1398 3 ปีที่แล้ว +3

    Soorarai potru annu orma varunnath💥

  • @Homietalks24
    @Homietalks24 3 ปีที่แล้ว +1

    Tata❤️

  • @yemreezyaseen6325
    @yemreezyaseen6325 3 ปีที่แล้ว +5

    *Tata - Air India*
    It will be an emotional moment for many of the Airhostesses in Air India, as they were recruited during JRD Tata's time
    😂😂😂😂😂😂😂😂

  • @kaleshksekhar2304
    @kaleshksekhar2304 3 ปีที่แล้ว +1

    അയാളുടെ പേര് രാത്തൻ ടാറ്റാ എന്നാകുന്നു 🔥🔥🔥

  • @joyvadakkan2862
    @joyvadakkan2862 3 ปีที่แล้ว

    ടാറ്റ എപ്പോഴും സത്യത്തിന്റെ പാതയിൽ ആണ് സഞ്ചരിചിട്ടുള്ളത്. അവർ വിജയിക്കുകതന്നെ ചെയ്യും.

  • @Bunique-g8u
    @Bunique-g8u 3 ปีที่แล้ว +1

    Air indieda karyam ini nokkanda adh avarde kayyil surakshidham aayirikkm 🙌

  • @sreejithp4604
    @sreejithp4604 3 ปีที่แล้ว

    T A T A😍😍😍😍

  • @joj8949
    @joj8949 3 ปีที่แล้ว

    Kayvittath thirichedukkunnath oru valiya vijayam thanneyaaan

  • @saisadanandan2567
    @saisadanandan2567 3 ปีที่แล้ว

    Tata♥️♥️👌

  • @dennispaulose9659
    @dennispaulose9659 3 ปีที่แล้ว +1

    TATA ❤️

  • @promedia7942
    @promedia7942 3 ปีที่แล้ว +1

    Ufff🔥🔥🔥

  • @samjohn9061
    @samjohn9061 3 ปีที่แล้ว +5

    Best Government decision. I travelled several times in Air-India, I never had a good experience when comparing with other airlines.
    TATA must replace all lazy, rude and noncooperative employees as soon as possible. Stop free travel program for employees, there will be several free travelers on every plane, some discount is fine. Re-train all employees on customer service (not self service). The employees do not want passengers to fly on Air India so that they can fly free. I Know, an AIR INDIA ex-employee, who retired over 25 years ago, still coming to USA with his wife every year for free in AIR INDIA.
    Air India charged me about $250 in Chicago for laptop, camera and my own purse as excess luggage (free on other airlines). If you argue, either you will get to pay more or you will be denied to fly.

  • @freefirefreefire3394
    @freefirefreefire3394 3 ปีที่แล้ว

    many many happy returns of the day

  • @mashoodk118
    @mashoodk118 3 ปีที่แล้ว

    Tata..... ❤

  • @sajigsajig9089
    @sajigsajig9089 3 ปีที่แล้ว

    അതാണ് സത്യം

  • @pranavnadappurakkal883
    @pranavnadappurakkal883 3 ปีที่แล้ว

    Caption ✨👌