നന്മയുള്ള കോക്കാച്ചിയോട് സ്നേഹം മാത്രം... ❤️❤️❤️

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 2.8K

  • @BeyondBelief-f6g
    @BeyondBelief-f6g 3 หลายเดือนก่อน +1747

    ആരിഫ് ഹുസൈന്റെ എല്ലാ വീഡിയോ ക്കും ഞാൻ ലൈക്ക് ചെയ്യും കാരണം അത് സമൂഹത്തിന് എപ്പോഴും നന്മ ചെയ്യുന്നതാണ്.. അത് സമൂഹത്തിൽ നിന്നും അന്ധവിശ്വാസങ്ങൾ തുടച്ചു നീക്കാനുള്ളതാവും എന്ന് എനിക്കുറപ്പുണ്ട്

    • @v2697
      @v2697 3 หลายเดือนก่อน +76

      എല്ലാ മതങ്ങളും വിമർശിക്കപെടണം. ഞാനും ഒരു വിശ്വാസി ആണ് പക്ഷെ മതങ്ങൾ വിമർശിക്കപെടണം.....
      എന്റെ വിശ്വാസം മനസ്സിൽ. എന്റെ വീട്ടിൽ എന്റെ ആരാധനാലയത്തിൽ. അത്രേ പാടുള്ളു

    • @sasidharanm7089
      @sasidharanm7089 3 หลายเดือนก่อน +44

      എന്തു പ്രശ്നമുണ്ടായമുണ്ടെങ്കിലു० അത് സഹിക്കാൻ പഠിക്കുകയല്ലാതെ വേറെ നിവ്റ്ത്തിയില്ല അല്ലാഹുവോ മറ്റ് പൂഴിതൊള്ളായിര० ദൈവങ്ങളു० ഉണ്ടായിട്ടു० പകർച്ചവ്യാധികളു० പ്രക്റുതിക്ഷോഭങ്ങളു० ഭൂമികുലുക്കവു० കൊണ്ട് മനുഷ്യരെ പീഡിപ്പിക്കുന്നത് ദൈവത്തിന്റെ വിനോദമാണോ

    • @aarurm2706
      @aarurm2706 3 หลายเดือนก่อน +80

      മാനവരിൽ മഹോന്നതൻ ആരിഫ് ഭായി ❤

    • @laijujames9338
      @laijujames9338 3 หลายเดือนก่อน +26

      Pls. like and share💕💕

    • @salambaseer
      @salambaseer 3 หลายเดือนก่อน +7

      😂😂😂😂😂😂😂😂

  • @sunilpullat
    @sunilpullat 3 หลายเดือนก่อน +1296

    പാവം കുട്ടി... തീർച്ചയായും അവൾ നല്ല മനസ്സിൻ്റെ ഉടമയാണ്... നല്ലത് മാത്രം വരട്ടെ ആ മോൾക്ക്....❤❤❤

    • @daisyantoney9600
      @daisyantoney9600 3 หลายเดือนก่อน +16

      Atheyathe❤

    • @rahiriya656
      @rahiriya656 3 หลายเดือนก่อน +7

      evare mattiyedkkunnathan yadhartha eslam like afganisthan now bangladesh

    • @hijul007
      @hijul007 3 หลายเดือนก่อน +1

      ​@@rahiriya656മനസിലായില്ല 🤔!

    • @MAN-ec9vw
      @MAN-ec9vw 3 หลายเดือนก่อน

      🤔🤔🤔🤔​@@rahiriya656

    • @tinturajanathi5760
      @tinturajanathi5760 3 หลายเดือนก่อน

      Love uuu thathaaaa😍

  • @jovee9531
    @jovee9531 3 หลายเดือนก่อน +799

    ചിന്തിക്കാൻ കഴിവുള്ള താത്താ കുട്ടി. നന്മ നിറഞ്ഞ മനസ്സ്.

    • @Fool335
      @Fool335 3 หลายเดือนก่อน +10

      True she is accepting the truth regardless she likes it or not

    • @JamesBond007rj
      @JamesBond007rj 3 หลายเดือนก่อน +11

      അവസാനത്തെ ബാങ്കുവിളി പൊളിച്ച്... അതിൻറെ ഒരു മലയാള ട്രാൻസിലേഷൻ കൂടി വേണം... ഡിങ്ക മതത്തിൽ വിശ്വസിക്കാത്തവരെല്ലാം മുടിഞ്ഞു പണ്ടാരമടങ്ങി പോകട്ടെ...

    • @എമ്പോക്കി
      @എമ്പോക്കി 3 หลายเดือนก่อน +1

      ​@@JamesBond007rj 👌🤣🤣

    • @udhamsingh6989
      @udhamsingh6989 3 หลายเดือนก่อน

      ​@@JamesBond007rjആളു കൂട്ടുന്ന സ്ഥലത്ത് വെച്ച് നാല് കാക്കാ മ്മാര് ചേർന്ന് തക്ബീർ വിളിച്ചാൽ അതു കേൾക്കുന്ന മറ്റു കാക്കാ മ്മാരടക്കം എല്ലാം നാലു കാലും പറച്ച് നെട്ടോട്ടമോടും;

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @josemt6107
    @josemt6107 3 หลายเดือนก่อน +649

    ആരിഫിന്‍റെ ഇതുവരെയുള്ള കോയ കോളിംഗില്‍ ഏററവും നന്നായതായി എനിക്ക് തോന്നിയത് ഈ പാവം താത്തയുടെ കോളാണ്...അഭിനന്ദനങ്ങള്‍...❤

    • @gauthambhargav3979
      @gauthambhargav3979 3 หลายเดือนก่อน +11

      Before this, another woman also spoke well.

    • @Simbathelionking-so1xp
      @Simbathelionking-so1xp 3 หลายเดือนก่อน

      Yes​@@gauthambhargav3979

    • @gopalankp5461
      @gopalankp5461 2 หลายเดือนก่อน +2

      These speeches by Sri Arif Hussain may be adopted for the peoples of kerala and also a universal welfare, unity irrespective of religious variation among us. It is the proper ways for all the humanity.

    • @rigilmathewmathew4933
      @rigilmathewmathew4933 หลายเดือนก่อน +1

      ❤️

    • @joymuhammed9103
      @joymuhammed9103 หลายเดือนก่อน +1

      Athe

  • @user-rx2ri3md2t
    @user-rx2ri3md2t 3 หลายเดือนก่อน +247

    എത്രയോ കാലമായി മര്യാദയോടെ സംസാരിക്കുന്ന ഒരു നന്മയുള്ള ഒരു കുട്ടിയെ കാണാൻ പറ്റി... 🎉🎉

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @Dinken224
    @Dinken224 3 หลายเดือนก่อน +290

    സഹോദരി എന്ന് ഒരു മടിയും കൂടാതെ വിളിക്കാൻ യോഗ്യത ഉള്ള പെൺകുട്ടി❤❤❤

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @babukpkp
    @babukpkp 3 หลายเดือนก่อน +394

    തോൽവി സമ്മതിച്ചു അതാണ് അവളുടെ വിജയം 🎉

    • @backupmail-ge7tp
      @backupmail-ge7tp 3 หลายเดือนก่อน +41

      അതെ....👍👍👍 അറിയാത്ത കാര്യം അറിയില്ല എന്ന് പറയാൻ മനസ്സ് കാണിച്ചാൽ, അതാണ് വിജയം....
      അല്ലാതെ ഭൂരിഭാഗം മുസ്ലിങ്ങളും കാണിക്കുന്ന പോലെ ഉരുണ്ടു കളിക്കുന്നത് തികച്ചും പരാജയം തന്നെ...

    • @abdullakoya7836
      @abdullakoya7836 3 หลายเดือนก่อน +6

      പരാജയം സമ്മതിച്ചു!

    • @skariapj1798
      @skariapj1798 3 หลายเดือนก่อน

      ​@@abdullakoya7836
      അതേ.
      എന്നുവെച്ചാൽ വിജയിച്ചൂന്ന്..!!

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @ashraf414
    @ashraf414 3 หลายเดือนก่อน +399

    ഈ കുട്ടിയുടെ ദൈവ സങ്കല്പം അതുല്യമാണ്,, തിന്മകളില്ലാത്ത ദൈവം,ഇത് പോലൊത്ത ദൈവ സങ്കല്പമാണ് വേണ്ടത് 👌🏻

    • @hfsvnkb.gf7t
      @hfsvnkb.gf7t 3 หลายเดือนก่อน +24

      ഒറ്റ പേര് ഡിങ്കൻ

    • @lifethroughromans8295
      @lifethroughromans8295 3 หลายเดือนก่อน +12

      ​@@hfsvnkb.gf7t - No, Christ the resurrected who is God in human form.

    • @exgod1
      @exgod1 3 หลายเดือนก่อน +5

      അതാണ് ഡിങ്കൻ 🔥🔥

    • @12345_abcd
      @12345_abcd 3 หลายเดือนก่อน +12

      @@lifethroughromans8295 നീ അടി ചോദിച്ച് മേടിക്കാന്‍ വന്നതാണോടാ കുട്ടാ?

    • @white-clouds154
      @white-clouds154 3 หลายเดือนก่อน +3

      ഈ കുട്ടി പറഞ്ഞ ദൈവം ആണ് Eienstein പറഞ്ഞു തന്നെ ദൈവം. The Existence is the God🙏🙏🙏

  • @ഉമ്മർ-ത6പ
    @ഉമ്മർ-ത6പ 3 หลายเดือนก่อน +239

    വളരെ ആസ്വദിച്ച് കേട്ട കോയ കോളിങ്ങ് . ആ കുട്ടിയുടെ നല്ല ബഹുമാനത്തോടെയുള്ള സംസാരം. ആരിഫിൻ്റെ സംസാരവും സൂപ്പർ👌

  • @vigorouscomments8462
    @vigorouscomments8462 3 หลายเดือนก่อน +171

    എൻ്റെ മകളെ..നിന്നെ പോലെ ഒരു മുസ്ലിമിനോട് ഞങ്ങൾക്ക് ആർക്കും വിരോധം ഇല്ല,സ്നേഹം മാത്രം.. പക്ഷേ നിങ്ങളെ പോലെ ഉളളവർ ഇത്തരം തീവ്രവാദികൾക്ക് എതിരെ ശബ്ദിക്കഥത് കൊണ്ട് ആണ് നമ്മൾ പറയേണ്ടി വരുന്നത്
    Youre a pure soul
    ഞാൻ ക്രിസ്ത്യൻ ആണ്.. താങ്കളെ കൊന്നാൽ സ്വർഗ്ഗം തരം എന്ന് ദൈവം പറഞാൽ ആ സ്വർഗ്ഗം വേണ്ട എന്ന് പറയും..ഒരു കോഴിയെ പോലും കൊല്ലാൻ നമ്മൾക്ക് ആവില്ല
    പക്ഷേ മുസ്ലിങ്ങളിൽ മറ്റും മതസ്ഥരെ ഇല്ലായ്മ ചെയ്താൽ സ്വർഗ്ഗം കിട്ടും എന്ന തെറ്റായ ചിന്താഗതി പഠിപ്പിക്കുന്നുണ്ട്..അതിനു എതിരെ ശബ്ദിക്കുക്ക

    • @bbsbaHhsha
      @bbsbaHhsha 2 หลายเดือนก่อน +3

      Athinu Christian deivam anagane paranjittilalo❤athanu deivam

    • @arunkdas9437
      @arunkdas9437 หลายเดือนก่อน +3

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @r.jminarv6795
    @r.jminarv6795 3 หลายเดือนก่อน +377

    എന്ത് ക്യൂട്ട് ആണ് ഇത് സംസാരിക്കുന്നത് കേൾക്കാൻ😂...പാവം! ഈ video ഒട്ടും ഒരു വിരോധം തോന്നാതെ കണ്ടിരുന്നു. ഒരു ഡിബേറ്റിൽ opposite പറയുന്ന ആൾക്കും സംസാരിക്കാനുള്ള സമയം കൊടുക്കുകയും അതിനുശേഷം സംസാരിക്കുകയും ഈ കുട്ടി ചെയ്യുന്നു....Respect😂🔥

    • @RavikkRavikk-ou1it
      @RavikkRavikk-ou1it 3 หลายเดือนก่อน +8

      🎉🎉🎉🎉🎉🎉🎉🎉🎉🎉

    • @mampettaappu588
      @mampettaappu588 3 หลายเดือนก่อน +11

      Sathyam ❤

    • @Robinthms66
      @Robinthms66 3 หลายเดือนก่อน +6

      😂

    • @jimshjerry187
      @jimshjerry187 3 หลายเดือนก่อน +7

      കോഴി ചങ്ക് ഉണർന്നു 🤣🤣😂

    • @r.jminarv6795
      @r.jminarv6795 3 หลายเดือนก่อน +13

      @@jimshjerry187 എന്ത് പറയാനാ നിങ്ങളെ പോലെ സിഗ്മയല്ല....പെൺപിള്ളേരോട് ഇടപഴഗി ശീലമായി...അവരെ compliment ചെയ്യാറുമുണ്ട്....അതിനെ കോഴി എന്ന് വിളിക്കുന്നുണ്ടെങ്കിൽ വിഷമം കൊണ്ടായിരിക്കും 😂

  • @pradeeppradeep2872
    @pradeeppradeep2872 3 หลายเดือนก่อน +332

    ആരിഫ് സർ താങ്കൾ ഒരു കിടുവാണ്. എന്ത് മാന്യമായി സംസാരിച്ചു അവരെ മനസിലാക്കിക്കൊടുക്കാൻ കൊള്ളാം 👍👍👍👍👍👍

    • @shiningstar958
      @shiningstar958 3 หลายเดือนก่อน +7

      ലിയക്കാത് ❤

  • @sudhipulikkal3474
    @sudhipulikkal3474 3 หลายเดือนก่อน +295

    കൊള്ളി..... നമ്മുടെ തൃശ്ശൂർക്കാരി.....നല്ല ഒരുജീവിതം ഈ കുട്ടിക്ക് ഉണ്ടാക്കട്ടെ.... നല്ല ചിന്തകൾ, നല്ലകാഴ്ചപ്പാടുകൾ..... പക്ഷെ ബുദ്ധിമുട്ടാണ് ഈചിന്തകളുമായിട്ട് ആ മതത്തിൽ ജീവിച്ചുപോകുവാൻ.....

    • @binubobian
      @binubobian 3 หลายเดือนก่อน

      പാപം ഇതിനെ ഒരുവർഗിയവാദി ആയ കോയകെട്ടാതെഇരിക്കട്ടെ

    • @Smithahumanist
      @Smithahumanist 3 หลายเดือนก่อน +15

      പാലക്കാടും പറയും കൊള്ളി ന്നു

    • @anecdotes874
      @anecdotes874 3 หลายเดือนก่อน +13

      ​@@Smithahumanist അവര് ശ്ശൂരാന്ന് സമ്മതിച്ചിരുന്നു . പാലക്കാട് കൊള്ളിന്ന് പറഞ്ഞതാണോ അതോ കൊള്ളീന്ന് താത്ത പറഞ്ഞോണ്ട് അവർ പാലക്കാട്ട്കാരി അന്ന് പറയാണോ . സ്ലാങ്ങ് കേട്ടാലെ അറിയാം അവര് തൃശ്ശൂർ ഏതോ സ്ഥലാണ്. പ്രോപ്പർ തൃശ്ശൂരല്ല. ചാർക്കാട് ഏരിയാന്ന് തോന്നുന്നു

    • @MAN-ec9vw
      @MAN-ec9vw 3 หลายเดือนก่อน

      ആയിരിക്കാം ​@@anecdotes874

    • @Smithahumanist
      @Smithahumanist 3 หลายเดือนก่อน

      @@anecdotes874 ആയിക്കോട്ടെ,

  • @KunhammedKutty
    @KunhammedKutty 3 หลายเดือนก่อน +59

    ഈ കോക്കാച്ചി താത്തയെ ഒന്നു കാണാൻ ഇഷ്ടം വരുന്നു . മനസ്സ്‌ കവർന്ന വശ്യമായ സംസാരവും പുഞ്ചിരിയും . സൂപ്പർ

    • @rohitmenon9063
      @rohitmenon9063 3 หลายเดือนก่อน +18

      അൻറെ ചാട്ടം എങ്ങോട്ട് ആണെന്ന് മനസ്സിലാവുന്നുണ്ട് കൊച്ചു കള്ളാ ❤❤

    • @jithinsinghsingh1595
      @jithinsinghsingh1595 2 หลายเดือนก่อน +9

      ഇതിന്റെ ഇടക്ക് ഗോളടി 🤭🤭🤭🤭

    • @prajaapathi
      @prajaapathi หลายเดือนก่อน

      @@KunhammedKutty don't do don't do

  • @jineeshmoothedath7209
    @jineeshmoothedath7209 3 หลายเดือนก่อน +32

    ഈ സഹോദരി മനസ്സുകൊണ്ട് മതത്തില്‍നിന്നും പുറത്തുവന്നിരിക്കുന്നു

  • @chayillathgopi8546
    @chayillathgopi8546 3 หลายเดือนก่อน +242

    നന്മയുള്ള മനസ്സിന്റെ ഉടമയാണ് ഈ പെങ്ങളൂട്ടി... അത് 100% ശരി...

  • @babyjohn2404
    @babyjohn2404 3 หลายเดือนก่อน +334

    ഇത് നന്മയുള്ള പാവം കാക്കാച്ചിയാണ്😅

  • @r.jminarv6795
    @r.jminarv6795 3 หลายเดือนก่อน +324

    ഈ കുട്ടി ഒരു നല്ല മനുഷ്യനാണ് ഉള്ളത് ഉള്ളതുപോലെ സമ്മതിക്കാൻ അറിയാം...തീർച്ചയായും മതം വിടും 😂.....Such a Beautiful Soul🤍

  • @satheeshkumar4571
    @satheeshkumar4571 2 หลายเดือนก่อน +44

    നല്ല പെൺകുട്ടി... നിഷ്കളങ്കയാണ് പക്ഷേ നിസ്സഹായയും❤

  • @surendranma1974
    @surendranma1974 3 หลายเดือนก่อน +21

    എത്ര സൗമ്യമായി കേൾക്കുന്നു അതുപോലെ ഉത്തരങ്ങളും.... ഒരു ശരാശരി മനുഷ്യസ്ത്രീ

  • @abbaabenjaminmancaud3384
    @abbaabenjaminmancaud3384 3 หลายเดือนก่อน +44

    ഈ സഹോദരി യുക്തിപൂർവം ചിന്തിക്കുന്നുണ്ട്! എത്ര മാന്യമായി സംസാരിക്കുന്നു! തീർച്ചയായും പുരോഗമനപരമായി, പ്രയോഗികമായി ചിന്തിക്കുന്നു! ഈ സഹോദരിയുടെ പല അഭിപ്രായങ്ങളും അവരുടെ മതവിശ്വാസങ്ങൾക്കെതിരാണ്, അവർ അത് മനസ്സിലാക്കിയില്ലെങ്കിൽപ്പോലും!!!

  • @vs.rajeev
    @vs.rajeev 3 หลายเดือนก่อน +192

    നല്ല യുക്തി ബോധമുള്ള കുട്ടി. ഓർമ്മ വെച്ചപ്പോൾ മുതലുള്ള ബ്രെയിൻ വാഷിങ് ൻ്റെ സ്വാധീനത്തിൽ പെട്ടിട്ട് പോലും ഇത്രയും യുക്തി മതത്തിൽ പ്രയോഗിക്കാൻ പറ്റുന്ന ഇവൾ സ്വതന്ത്ര ചിന്താ ലോകത്തെ നാളത്തെ വാഗ്ദാനമാണ്..

  • @wizardgaming7078
    @wizardgaming7078 3 หลายเดือนก่อน +151

    ആ പെൺകുട്ടിയുടെ മനസ്സിൽ നന്മ ഉണ്ട്

  • @kannanva4346
    @kannanva4346 3 หลายเดือนก่อน +126

    വളരെ നിഷ്കളയായ കുട്ടി. മതം മാത്രമല്ല ഉള്ളിൽ ഒരുപാടു നന്മയുള്ള എല്ലാവരെയും പരിഗണിക്കുന്ന കുട്ടി

  • @KaleshCn-nz3ie
    @KaleshCn-nz3ie 3 หลายเดือนก่อน +25

    ഒരു യഥാർത്ഥ ഇന്ത്യൻ മുസ്ളീം പെൺകുട്ടികളുടെ മനസ്സും ഇതേപോലെ ആണ്.. ഒരു നല്ല മലയാളി വനിത എല്ലാവിധ ഭാവുകങ്ങളും മോളെ 👍👌

  • @renjijoseph854
    @renjijoseph854 3 หลายเดือนก่อน +29

    നല്ല മനുഷ്യത്വം ഉള്ള കുട്ടി. ദൈവം അനുഗ്രഹിക്കട്ടെ!

    • @Toms.George
      @Toms.George 2 หลายเดือนก่อน

      ഏത് ഡൈബം

  • @sajike9473
    @sajike9473 3 หลายเดือนก่อน +125

    ആദ്യമായിട്ടാ തെറിയില്ലാതെ ഒരു കോയാകാളിംഗ്. എന്തായാലും രസമായിരുന്നു.

  • @EKM21
    @EKM21 3 หลายเดือนก่อน +330

    ഒരു ഏട്ടനോട് സംസാരിക്കുന്ന ടോണിൽ... എന്ത് മനോഹരമായിട്ടാണ് ആ പെങ്ങൾ കുട്ടി സംസാരിക്കുന്നത്. നമുക്ക് തന്നെ നേരിട്ട് സംസാരിക്കാൻ തോന്നുന്ന ലാളിത്യമുള്ള, സ്നേഹമുള്ള, ബഹുമാനം ഉള്ള ഒരു പെങ്ങൾ.. ഒരു ലിബറൽ ആയ ഒരു ആളെ കല്യാണം കഴിക്കാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ.. ഈ കുട്ടിക്ക് സംസാരിക്കാനും സങ്കടം പറയാനും ഉള്ള ഒരു സു മനസാവട്ടെ അവളെ കല്യാണം കഴിക്കുന്നത്... പാവം.

    • @renjithr1719
      @renjithr1719 3 หลายเดือนก่อน +30

      ആരിഫ് അങ്ങനെ തന്നെ അല്ലേ സംസാരിക്കുന്നത്

    • @abdullakoya7836
      @abdullakoya7836 3 หลายเดือนก่อน +11

      ​@@renjithr1719Very Very Correct 💯

    • @udhamsingh6989
      @udhamsingh6989 3 หลายเดือนก่อน +5

      ങ്ങക്ക് ചെറിയ നോട്ടണ്ടോ . ഒരു ഷംഷയം :

    • @skariapj1798
      @skariapj1798 3 หลายเดือนก่อน +7

      ​@@udhamsingh6989
      ഷംഷയിക്കണ്ട.
      നോട്ടമില്ല.
      പിന്നെ, ചെറുങ്ങനെ ഒരു ഇത്.
      അത്രേയുള്ളു.
      അയ്‌നാ..!! 😂 😅

    • @haridastkyathiharidas6755
      @haridastkyathiharidas6755 3 หลายเดือนก่อน +1

      @@EKM21 all the best...

  • @devarajante
    @devarajante 3 หลายเดือนก่อน +122

    ആരീഫ് നിങ്ങളുടെ ഫോൺ കോളിങ്ങിൽ ഇത്ര മനോഹരമായി ( യൂനിവേർഷ്സൻ ) ദൈവത്തെ സ്നേഹിക്കുന്ന ഒരു സ്ത്രീശബ്ദം മാത്രമല്ലാ ... അവരുടെ ദൈവസങ്കൽപ്പം കൃത്യമായി പറയാൻ കഴിയുന്ന അറിവും നേടി... സത്യത്തിൽ ഇതുപോലുള്ള സ്ത്രീസമൂഹം വളർന്നു വരുകയാണേ .... ലോകത്തിന് തന്നെ കാണിച്ചു കൊടുക്കാൻ ഈ സ്ത്രീ ഉത്തമ മാത്രകയാണ് . സഹോദരി ... അഭിവാദ്യം

  • @Jithinktpna
    @Jithinktpna 20 วันที่ผ่านมา +3

    ഈ താത്ത കുട്ടി ഒരു നല്ല മനസിന്‌ ഉടമയാ 💯👏

  • @moideenvallooran2535
    @moideenvallooran2535 3 หลายเดือนก่อน +20

    ഞാൻ ചിന്തിച്ചു കൊണ്ടു തന്നെയാണ് സപ്പോർട്ട് ചെയ്യുന്നത്

  • @Manu_Payyada
    @Manu_Payyada 3 หลายเดือนก่อน +156

    ഖുർആനിലെ പടച്ചോൻ പറഞ്ഞ പോലെ കോയമാരുടെ പകുതിയല്ല മറിച്ച് പത്തിരട്ടി ബുദ്ധിയാണ് ഈ കോയാത്തിക്ക്... ❤️

  • @Zub-Al-Muhammed
    @Zub-Al-Muhammed 3 หลายเดือนก่อน +148

    ഈ ഇത്താത്ത കുട്ടിയുടെ പകുതി ബുദ്ധിയും ചിന്തിക്കാനുള്ള കഴിവും എല്ലാ മുസ്ലിംകൾക്കും ഉണ്ടായിരുന്നെങ്കിൽ, ഈ ലോകം എന്നെ നന്നാവുമായിരുന്നു.

  • @nijakuriyakose6016
    @nijakuriyakose6016 3 หลายเดือนก่อน +137

    പണ്ട് തൊട്ടു നമ്മുക്ക് ചുറ്റും കണ്ടുകൊണ്ടിരുന്ന നിഷ്കളങ്കമായ താത്ത.❤️ the way of talk.

  • @FawasEbrahim-n4g
    @FawasEbrahim-n4g 3 หลายเดือนก่อน +13

    കൂടുതൽ കൂടുതൽ പെൺകുട്ടികൾ കറുത്ത ചാക്കിനുള്ളിൽ നിന്ന് രക്ഷ പെടട്ടെ 👍❤️

  • @thambyjacob8797
    @thambyjacob8797 11 วันที่ผ่านมา +2

    നിങ്ങൾ നല്ല മനസിന്റെ ഉടമ യാണ്‌, നന്മയുള്ള സമൂഹം ഉണരട്ടെ,

  • @hareendranathmv4161
    @hareendranathmv4161 3 หลายเดือนก่อน +540

    ഒരു ശരാശരി മുസ്ലിം വനിത ഈ വിധത്തിൽ ചിന്തിക്കാൻ തുടങ്ങിയത് തന്നെ വളരെ വലിയ മാറ്റ മാണു

    • @gopinadhankalappurakkal5206
      @gopinadhankalappurakkal5206 2 หลายเดือนก่อน +8

      നന്മയും വിവരവുമുള്ള കുട്ടി❤❤❤ പഠിച്ച് മിടുക്കിയായി സ്വന്തം കാലിൽ നിന്നിട്ട് നല്ലതാരുമാനം എടുക്കണം. നന്നായിവരും കുട്ടി.❤❤❤

    • @stephentk3413
      @stephentk3413 หลายเดือนก่อน +2

      സത്യം👍

    • @arunkdas9437
      @arunkdas9437 หลายเดือนก่อน +2

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

    • @stephentk3413
      @stephentk3413 หลายเดือนก่อน

      @@arunkdas9437 100% യോജിക്കുന്നു. ❤👍

    • @hareendranathmv4161
      @hareendranathmv4161 หลายเดือนก่อน

      @@arunkdas9437 ഞാൻ ഹിന്ദു മരത്തിൽ ജനിച്ചതാണെങ്കിലും മതപരമായ ചടങ്ങുകൾ അനുഷ്ഠിക്കാറില്ല . മഹാനവമി ദിനത്തിൽ പോലും മത്തിക്കറിയും കൂട്ടി ചോറു തിന്നുന്ന ആളാണ്
      എൻ്റെ ഭാര്യക്ക് അവരുടെ ഇഷ്ടപ്രകാരം ജീവിക്കാൻ സ്വാതന്ത്ര്യമുണ്ടു
      അവർ അമ്പലത്തിൽ പോവാറുണ്ടു - പോകുന്നതും പോകാതിരിക്കുന്നതും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം

  • @Ajithchaliyavalapil
    @Ajithchaliyavalapil 3 หลายเดือนก่อน +103

    ഒരു ദൈവം ഉണ്ടെങ്കിൽ എല്ലാർക്കും ഒരുപോലെ ആണു.. ആ ഡയലോഗ്‌ കലക്കി.. മിടുക്കി❤

  • @Aisha_Muhammad_8
    @Aisha_Muhammad_8 3 หลายเดือนก่อน +76

    അസ്സലായി ആലക്കും 🙌😇 മനസ്സിനൊരു ദുഃഖം തോന്നുമ്പോൾ കോയ കോളിംഗ് കാണും ഫുൾ ഹാപ്പി ആകും😅 thank you Dr Arif Hossain

    • @rebal5732
      @rebal5732 3 หลายเดือนก่อน +3

      You x aano

  • @rasiyakollassery1574
    @rasiyakollassery1574 3 หลายเดือนก่อน +9

    എത്ര നന്നായിട്ടാണ് സർ നിങ്ങൾ കാര്യങ്ങൾ വിശദീകരിക്കുന്നത്!

  • @padhmanabhanak4835
    @padhmanabhanak4835 หลายเดือนก่อน +5

    ഞാൻ കണ്ട മുസ്ലിം കുട്ടികളിൽ വെച്ച് ഏറ്റവും വിവരം ഉള്ള കുട്ടിയാണ്. 👏🏼👍🏼

  • @sivaprasad4282
    @sivaprasad4282 3 หลายเดือนก่อน +249

    ഈ ഡിബേറ്റിൽ വിജയിച്ചത് ആരീഫ് സർ ആണെങ്കിലും
    കേൾവിക്കാരുടെ ഹൃദയം കീഴടക്കിയത് ആ താത്തയാണ്
    സൗമ്യതയുടെ രാജകുമാരിയാണ് താത്ത❤

    • @thejassurya2913
      @thejassurya2913 3 หลายเดือนก่อน +18

      താത്തയല്ല. ആ കുട്ടി. പെങ്ങൾ കുട്ടി ❤

    • @jmatzuritza7688
      @jmatzuritza7688 2 หลายเดือนก่อน +14

      😊ഇടക്കിടക്കുള്ള താത്ത കുട്ടിയുടെ ചിരി

    • @shobhanak3802
      @shobhanak3802 2 หลายเดือนก่อน +4

      Manam kavarnnath Embappe aanu nnu parayunnapole...😂❤

    • @JacobmaniBiju
      @JacobmaniBiju หลายเดือนก่อน +1

      Physicalee she is very very good but mentally she is very very baaaaad😢😢😢😅😅😅😅

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @johnpaulandrews2410
    @johnpaulandrews2410 3 หลายเดือนก่อน +133

    ആരിഫ് നല്ല അറിവുള്ള വ്യക്തിയാണ് 👍👍

    • @remadevi3415
      @remadevi3415 3 หลายเดือนก่อน +1

      Makane poleishtam arifne.

  • @SureshP-c1r
    @SureshP-c1r 3 หลายเดือนก่อน +146

    ഈ കുട്ടി നല്ല ഒരു ലോകം സ്വപ്നം കാണുന്നു, ഇവർ മറ്റുള്ളവർക്ക് ഒരു മാതൃകയാണ് സംസാരം കേൾക്കാനും രസമുണ്ട്❤❤

  • @ABC-024
    @ABC-024 3 หลายเดือนก่อน +34

    👏👏 പാവം കോക്കാച്ചിയുടെ സൌമ്യമായ സംഭാഷണം വളരെ നല്ലത്.. ഈ debate-ല്‍ ശരിക്കും കൈയടി നേടിയത് പാവം, പാവം കോക്കാച്ചി ആണ്.

  • @bijujoseph3269
    @bijujoseph3269 15 วันที่ผ่านมา +3

    പാവം കൊച്ച്, ആരിഫ് ഹുസൈനെ സമ്മതിച്ചിരിക്കുന്നു, ക്ഷമയോടെ കാര്യങ്ങൾ മനസ്സിലാക്കി കൊടുക്കുവാൻ ആരിഫ് ഹുസൈന് നന്നായി അറിയാം, Best wishes 👍🏼

  • @sunilsooryaprabha7882
    @sunilsooryaprabha7882 3 หลายเดือนก่อน +191

    കാര്യങ്ങൾ പറഞ്ഞാൽ മനസിലാകുന്ന പാപം ഒരു സഹോദരി .

    • @reghuprakash
      @reghuprakash 3 หลายเดือนก่อน +11

      "പാവം" എന്നത് ശരി

  • @AB-lg6gz
    @AB-lg6gz 3 หลายเดือนก่อน +250

    ഖുർആനിലും ഹദീസിലും ഒളിഞ്ഞിരിക്കുന്ന മുസ്ലീങ്ങൾക്ക് പോലും അറിയാൻ വയ്യാത്ത നഗ്ന സത്യങ്ങൾ പൊതുജന സമക്ഷത്തു കൊണ്ടുവരുന്ന ആരിഫ്ന് ❤എല്ലാവിധ ആശംസകളും പ്രോത്സാഹനങ്ങളും. 💯👏🏼👏🏼💪🏽 തീർച്ചയായും പൊതുസമൂഹത്തിലുള്ള മുന്നറിയിപ്പും അവരുടെ രക്ഷയുമാണ് ഈ പ്രോഗ്രാം💯❤💪🏽💪🏽👏🏼👏🏼

  • @Shabeer9973
    @Shabeer9973 3 หลายเดือนก่อน +224

    താത്ത പൊളി ആണ്, താത്ത സത്യങ്ങൾ മനസ്സിലാകുമ്പോൾ വാദിച്ചു ജയിക്കാൻ ശ്രമിക്കുന്നില്ല 👍🏻👍🏻

    • @Dharma.win.always
      @Dharma.win.always 3 หลายเดือนก่อน +10

      സംവാദം തോല്പിക്കാനും ജയ്പ്പിക്കാനും അല്ല ..മനസ്സിലാക്കാനും, മനസ്സിലാക്കിപ്പിക്കാനും ആണ്❤

    • @rxloverkichu7561
      @rxloverkichu7561 3 หลายเดือนก่อน +2

      Athu manasilakan vendiyanu samsarikunath .....matethu paranju jayikanum ...vivaram ullavarum vivaram ellathavanum thamil mattam undakum

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ​@@rxloverkichu7561ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @jomonMP3580
    @jomonMP3580 3 หลายเดือนก่อน +20

    ഈ തൃശ്ശൂർകരി കൊക്കാച്ചി കുട്ടി സൂപ്പർ ആണ്....

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 2 หลายเดือนก่อน +11

    ആരിഫ് ബ്രോ എനിക്ക് പത്താംക്ലാസ് മാത്രമാണ് വിദ്യാഭ്യാസം നിങ്ങളുടെ ഈ വീഡിയോ കണ്ടതിന് ശേഷമാണ് ബോധോദയം എനിക്ക് വന്നത് ഇന്ന് ഞാൻ ഒരു മതത്തിലും ഉൾപ്പെടുന്നില്ല കഴിഞ്ഞ തിങ്കളാഴ്ച എൻറെ രക്തദാനത്തിന് ഞാൻ മെഡിക്കൽ കോളേജിൽ പോയിരുന്നു അന്ന് അവിടെനിന്നും എൻറെ ശരീരം മരണശേഷം മെഡിക്കൽ കോളജിലാണ് എന്ന് ഞാൻ എഴുതി നൽകിയിട്ടുണ്ട് എനിക്ക് താങ്കളോട് ചോദിക്കാനുള്ള ഒരൊറ്റ ചോദ്യം ഖുർആനെ ഏറ്റവും നല്ല രീതിയിൽ മനസ്സിലാക്കാൻ പറ്റുന്ന മലയാളത്തിലുള്ള പരിഭാഷ ഏതാണ് ഒന്നു പറഞ്ഞു തന്നാൽ മതിയായിരുന്നു ഞാൻ ഒരുപാട് അന്വേഷിച്ചു പക്ഷേ എനിക്ക് കിട്ടുന്നില്ല ആ ബുക്കിൻ്റെ പേര് പറഞ്ഞു കഴിഞ്ഞാൽ എനിക്ക് വേണ്ടി ഒന്ന് വായിച്ചു നോക്കാമായിരുന്നു പ്ലീസ്

  • @shajikumarmk9229
    @shajikumarmk9229 3 หลายเดือนก่อน +548

    സ്വതന്ത്രമായി ചിന്തിക്കുന്ന പെൺകുട്ടികളും ഉണ്ടായി തുടങ്ങി സോഷ്യൽ മീഡിയ ഇസ്ലാം മതത്തിനു ദോഷം ആണ്

    • @DuYKnow
      @DuYKnow 3 หลายเดือนก่อน +6

      വെറുതെ ആണോ ജൂതൻ ഇതൊക്കെ ഉണ്ടാക്കി വിട്ടത്

    • @MAN-ec9vw
      @MAN-ec9vw 3 หลายเดือนก่อน +4

      @@DuYKnow എന്നിട്ടും ജൂതൻ ഉണ്ടാക്കിയതിൽ കയറി പണം ഉണ്ടാകുകയല്ലേ മുല്ലാക്കാസ് 😂

    • @muralik2696
      @muralik2696 2 หลายเดือนก่อน +1

      Padachon vicharichaal ee social media illaathaakaam.. pakshe vicharikkoola.

    • @stephentk3413
      @stephentk3413 หลายเดือนก่อน +1

      മനുഷ്യനു ചിന്തിക്കാനുള്ള കഴിവുണ്ടാകുന്നത് എല്ലാ മതങ്ങളുടെയും, പ്രത്യേകിച്ച് ഇസ്ലാംമിൻറെ, നിലനില്പിനു വെല്ലുവിളിയാണ്..

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @gokulntk4514
    @gokulntk4514 3 หลายเดือนก่อน +277

    ഒരു പത്തു പതിനഞ്ചു വര്ഷം മുൻപ് ഇവരെ പോലായിരിന്നു മിക്കവരും അയൽ വീട്ടിലെ നബീസുമ്മയെയും ഉമ്മാച്ചുത്ത യെയും കാച്ചുവിനെയു മൊക്കെ ഓർമ്മവരുന്നു .. പക്ഷെ ഇപ്പോൾ നമ്മുടെ നാട് വല്ലാതെ മാറിപ്പോയിരിക്കുന്നു 😔😔

    • @Savi3_Skeptic
      @Savi3_Skeptic 3 หลายเดือนก่อน +20

      I feel the same😢

    • @Serenity172
      @Serenity172 3 หลายเดือนก่อน +8

      Satyam😊

    • @KSS11417
      @KSS11417 3 หลายเดือนก่อน +7

      Satyam.....eppo athu old movies il maathre kaanu.....

    • @Deepthijk
      @Deepthijk 3 หลายเดือนก่อน

      സൗദി funded വഹാബിസത്തിന്റെ effect ആണ് 🥲🥲

    • @infiniteeva3569
      @infiniteeva3569 3 หลายเดือนก่อน +6

      Eppam oru help polum cheyilla. Even aliens ne kanuna pole aane veedinde aduth ulla Muslim families oke. Luckily ende frnds and avarde family oke adipwoli aane. Bt neighborhood le ullavare kanumbam entho oru tension aane. Avare oke thammile nalla pole aane bt nammalode oke entho pole aane🥲

  • @freethinker6982
    @freethinker6982 3 หลายเดือนก่อน +311

    തത്താന്റെ ഫാൻ ആയിപ്പോയി 😂😂😂

    • @daisyantoney9600
      @daisyantoney9600 3 หลายเดือนก่อน +6

      Sathyam😅

    • @rajeshvc2404
      @rajeshvc2404 3 หลายเดือนก่อน +7

      സത്യം 😅

    • @shibuedappathottiyil1760
      @shibuedappathottiyil1760 3 หลายเดือนก่อน +4

      മി too

    • @KSS11417
      @KSS11417 3 หลายเดือนก่อน +2

      ❤🥰satyam

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 2 หลายเดือนก่อน +9

      ഈ ഓഡിയോ കോൾ കഴിയുന്നതോടുകൂടി ഇത്താത്ത നമ്മുടെ ഭാഗത്തേക്ക് മാറും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട 27 വയസ്സ് കഴിഞ്ഞു എനിക്ക് ഇപ്പോഴാണ് എനിക്ക് ബോധം വന്നത് മുസ്ലിം ആയി ജനിച്ചു ഇനി ഒരിക്കലും ഒരു മതത്തിൽ പെട്ടവനാണ് ഞാൻ മരിക്കുകയില്ല കഴിഞ്ഞ തിങ്കളാഴ്ച രക്തദാനത്തിന് ഞാൻ പോയപ്പോൾ എൻറെ ശരീരം ഞാൻ മെഡിക്കൽ കോളേജിന് എഴുതി നൽകി എൻറെ മരണശേഷം എൻറെ ശരീരം മക്കൾ പഠിക്കട്ടെ

  • @ashokkappur
    @ashokkappur 3 หลายเดือนก่อน +16

    ഒരു സ്വപ്നസുന്ദരമായ സംഭാഷണം. വെറുപ്പില്ല വിദ്വേഷമില്ല. മനോഹരം.....

  • @HaseebRt
    @HaseebRt 3 หลายเดือนก่อน +200

    എല്ലാ ഉസ്താദും അഭിനയിക്കുകയാണ് എല്ലാവർക്കും കാര്യം അറിയാ

    • @bigtacoz
      @bigtacoz 3 หลายเดือนก่อน +22

      യെസ് ഫണ്ട്‌ മുക്യം പുള്ളേ 😁

    • @HaseebRt
      @HaseebRt 3 หลายเดือนก่อน +16

      @@bigtacoz നിഷ്കളങ്കൻ മാരും ഉണ്ട് ഒന്നും അറിയാത്ത പൊട്ടൻമാരെ പോലുള്ളവർ 😀

    • @sajin741
      @sajin741 3 หลายเดือนก่อน +13

      ഞമ്മക്ക് പണിയെടുക്കാതെ ജീവിക്കണ്ടേ പുള്ളേ?? പൊട്ടന്മാരെ പറഞ്ഞ് മരപൊട്ടൻമാർ ആക്കിയാലെ ഞമ്മക്ക് അത് നടക്കുള്ളു പുള്ളേ 😂

    • @ajoysukumaran5553
      @ajoysukumaran5553 3 หลายเดือนก่อน +2

      സത്യം പൂർണമായും അറിയുന്നത് അവർക്കു മാത്രം.

    • @sharoonk3212
      @sharoonk3212 2 หลายเดือนก่อน +3

      Vayattupizhapalle sahodara…

  • @MrSyntheticSmile
    @MrSyntheticSmile 3 หลายเดือนก่อน +298

    കോയാ കോളിംഗ് അഡിക്‌ഷൻ ആയിപ്പോയി. ഒരു ദിവസം ഒന്നെങ്കിലും കേട്ടില്ലെങ്കിൽ ഉറക്കം വരില്ല എന്ന ഗതിയായി.

    • @sabuji6186
      @sabuji6186 3 หลายเดือนก่อน +4

      True

    • @unmaskingislamicphobia
      @unmaskingislamicphobia 3 หลายเดือนก่อน

      Ente channel നോക്കൂ

    • @drakussp
      @drakussp 3 หลายเดือนก่อน +3

      🙋🏻‍♂️ me to

    • @udhamsingh6989
      @udhamsingh6989 3 หลายเดือนก่อน +3

      പണ്ടത്തെ മംഗളം. മനോരാജ്യം - മനോരമ യൊക്കെ പോലെയുള്ള Adict ....? ഡിങ്കാ കാത്തോളണേ ...

    • @MrSyntheticSmile
      @MrSyntheticSmile 3 หลายเดือนก่อน

      @@udhamsingh6989 മനോരമ, മംഗളം ഒക്കെ നല്ല വിനോദമൂല്യം ഉള്ളവയാണ്. ആ മറ്റേ പൊട്ടിത്തെറിയ്ക്കാൻ പ്രേരിപ്പിക്കുന്ന കൊച്ചുപൊത്തകത്തേക്കാൾ മികച്ച സാഹിത്യമൂല്യവും ഉണ്ട്. മനുഷ്യനെ തമ്മിൽത്തമ്മിൽ വെറുക്കാനും കൊല്ലാനും പഠിപ്പിയ്ക്കുന്നുമില്ല. പിന്നെന്താ പ്രശ്നം....

  • @RonyRoss-s1z
    @RonyRoss-s1z 3 หลายเดือนก่อน +892

    ഓള് കൊള്ളാം.... ഓൾക്ക് പകുതി കൂടുതൽ ബുദ്ധി ഉണ്ട്

    • @പടവാൾ
      @പടവാൾ 3 หลายเดือนก่อน +62

      അത്യാവശ്യം വിവരവും ചിന്ത ശേഷി ഉള്ള സ്ത്രീ ❤❤❤ മദ്റസ പോയിട്ടില്ല എന്ന് തോന്നുന്നു

    • @പടവാൾ
      @പടവാൾ 3 หลายเดือนก่อน +2

      @@Busy-67 🤭

    • @vijinvijay
      @vijinvijay 3 หลายเดือนก่อน +35

      ​@@പടവാൾവിവരമൊന്നുമില്ല.. പക്ഷെ കാര്യങ്ങൾ മനസ്സിലാക്കാനുള്ള ബുദ്ധിയുണ്ട്

    • @Fool335
      @Fool335 3 หลายเดือนก่อน +2

      True

    • @udhamsingh6989
      @udhamsingh6989 3 หลายเดือนก่อน +6

      കിതാബിന്റെ ഉള്ളടക്കത്തെപ്പറ്റി വലിയ അറിവൊന്നുമില്ലെങ്കിലും നല്ല വിവേകമുള്ള കുട്ടിയാണ്.

  • @Rxd77
    @Rxd77 3 หลายเดือนก่อน +21

    വളരെക്കാലത്തെ പരിചയമുള്ള ഒരാളോടെപോലെ എത്ര നിർഭയമായിട്ടാണ് താത്ത സംസാരിക്കുന്നത് ഇത് മറ്റുള്ള കേക്കാച്ചി താത്ത മാർക്കും ഏറെ പ്രചോദനമാകും.

  • @Vinod11264
    @Vinod11264 3 หลายเดือนก่อน +176

    ഈ സഹോദരിയുടെ വാക്കുകൾ കേട്ടപ്പോൾ തോന്നിയത് എങ്ങാനും അഭിപ്രായ സ്വന്തന്ത്ര്യത്തിനു വിലയുള്ള രാജ്യത്താണ് ജീവിക്കുന്നെങ്കിൽ അവർ എന്നേ മതം വിട്ടേന്നെ

  • @sudarsananms9876
    @sudarsananms9876 3 หลายเดือนก่อน +91

    ഈ താത്ത കുട്ടിയെ വല്ലാതെ ഇഷ്ടപ്പെട്ടു. ആ ഇന്നസൻസി, ശബ്ദം അങ്ങ് ബോധിച്ചു❤. സൂപ്പർ ആരിഫ്

  • @mathewkj1379
    @mathewkj1379 3 หลายเดือนก่อน +149

    ആരിഫ് നിങ്ങളാണ് ശരിയായ മനുഷ്യൻ 👍നിങ്ങളുടെ വാദങ്ങൾ തികച്ചും യുക്തിക്കു നിരക്കുന്നതാണ്. ഓരോ വീഡിയോയും വളരെ ഉപയോഗപ്രദം തന്നെയാണ്.

  • @wilsonchacko7562
    @wilsonchacko7562 3 หลายเดือนก่อน +10

    കോമഡി ചേച്ചി...... ഒത്തിരി ഇഷ്ടപ്പെട്ടു....അറിയാതെ ചിരിച്ചു പോയി....

  • @sivanmp5655
    @sivanmp5655 2 หลายเดือนก่อน +16

    ഞാൻ ഈയടുത്ത സമയത്താണ് താങ്കളുടെ ഒരു വീഡിയോ കാണാനിടയായത്. ഇപ്പോൾ ഞാൻ സമയം കിട്ടുമ്പോഴെല്ലാം ഓരോന്നും സെർച്ചു ചെയ്ത് കാണുകയാണ്. ഈ വീഡിയോ എനിക്ക് വളരെയധികം ഇഷ്ട്ടപ്പെട്ടു. 'എൻ്റെ മതത്തിനാണ് കുഴപ്പം എന്ന് വിചാരിച്ച എനിക്ക് ഇപ്പോൾ മതങ്ങളെ വേണ്ടന്ന് തോന്നുകയാണ്.

  • @monktalking9808
    @monktalking9808 3 หลายเดือนก่อน +83

    പാവം കുട്ടി 🤍 വളരെ sensible ആണ്

  • @Magic12933
    @Magic12933 3 หลายเดือนก่อน +158

    ഇവൾ കൊള്ളാം.. കുറച്ച് തലയിൽ ബോധം ഇണ്ട് 👍🏻

  • @madhusudhananpandikkad9634
    @madhusudhananpandikkad9634 9 วันที่ผ่านมา +3

    വളരെ നിഷ്കളങ്കയും സ്നേഹസമ്പന്നയുമായ കുട്ടി. ആരിഫ് ആകുട്ടിയെ ഹൃദയംഗമമായി അഭിനന്ദിക്കേണ്ടതായിരുന്നു. ഇത്ര ഹൃദയവിശുദ്ധിയുള്ളവർ ഈ ലോകത്തിൻ്റെ പുണ്യമാണ്.

  • @OurGreatEarth7293
    @OurGreatEarth7293 3 หลายเดือนก่อน +11

    മറ്റു മതങ്ങളിൽ ഉള്ളവരെപോലും വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന islam, correct point.

  • @arunrajraveendran6080
    @arunrajraveendran6080 3 หลายเดือนก่อน +97

    കുട്ടി കൊള്ളാം വിവരം ഉണ്ട് പ്രായോഗിക ബുദ്ധിയും വിവേകവുമുണ്ട്

  • @RobertCarlose
    @RobertCarlose 3 หลายเดือนก่อน +111

    ദേ ഇതാണ് വിശ്വാസം ഇങ്ങനെ വേണം വിശ്വാസം മറ്റുള്ളവരെ പുച്ഛിക്കാതെ, സ്വൊന്തം യുക്തിക്കു നിരക്കാത്തത് കണ്ടാൽ അതിനെ മാറ്റി നിർത്തി നല്ലതിനെ കണ്ടു മുൻപോട്ടു പോവുക.. പരസ്പരo സ്നേഹിക്കുക മതം നോക്കാതെ... എല്ലാവരെയും ബഹുമാനിക്കുക 👏👏👏👏👏👏👏😍😍😍😍... ഈ താത്തയെ കേൾക്കുമ്പോൾ ഒരു പോസിറ്റീവ് ഫീൽ ചെയ്യുന്നു... വേറെ കുറച്ചു ആളുകൾ വന്നിട്ട് അതെ വിശ്വസിക്കാത്തവർ കാഫിർ ആണ് അവര് കല്ലിനെ മരത്തിനെ ആരാധിക്കുന്ന എന്നൊക്ക വളരെ പുച്ഛത്തോടെ കൂടി പറയുന്ന കേട്ടു ഒത്തിരി വിഷമം തോന്നിയിട്ടുണ്ട്

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 3 หลายเดือนก่อน +79

    നിഷ്ങ്കളമായ സഹോദരി...... ശരിക്കും മനസ്സ് തുറന്നു......

  • @mohananmanaliparampil4933
    @mohananmanaliparampil4933 3 หลายเดือนก่อน +8

    എത്ര നല്ല കുട്ടി. ഇതു പോലെ ഒരു മകള്‍ എനിക്ക് ഉണ്ടായിരുന്നു എങ്കില്‍ എന്നു വെറുതെ മോഹിച്ചു പോയി. എത്ര നല്ല മനസ്സ് .
    Dr ആരിഫ്‌ ന്റെ മനോഹരമായ crossing കൂടി കേട്ടപ്പോൾ അമ്പല പുഴ പാല്‍പായസം കുടിച്ച അനുഭൂതി.
    മനോഹരം. രണ്ടു പേര്‍ക്കും ദീര്‍ഘായുസസ് നേരുന്നു, മകളെ നീ വീണ്ടും വരണം ചോദ്യങ്ങളുമായി.

  • @Truth_vvarrior
    @Truth_vvarrior 3 หลายเดือนก่อน +3

    നല്ല മനസ്സിൻ്റെ ഉടമ ആണ് ഈ പെൺകുട്ടി.❤ നല്ലത് വരട്ടെ...

  • @praveenvijayan5405
    @praveenvijayan5405 3 หลายเดือนก่อน +87

    മതസൗഹാർദ്ദം ഉള്ള ഒരു പാവം താത്ത കുട്ടിയാണ് സ്ഥിരമായി ഈ ചാനൽ കണ്ടുകഴിഞ്ഞാൽ ഈ കുട്ടിയും ഈ ഖുറാൻ തള്ളും പിന്നെ മതം വേണ്ട മനുഷ്യൻ നന്നായാൽ എല്ലാം നന്നാവും എന്ന് മനസ്സിലാക്കി ഈ സമൂഹത്തിന് ഒരു മാതൃകയാവും❤❤❤❤❤❤❤❤

  • @Manoj_P_Mathew
    @Manoj_P_Mathew 3 หลายเดือนก่อน +181

    ഞാനൊരു ക്രിസ്ത്യാനിയാ മോളെ മോള് ഈ കമൻറ് കാണുന്നുണ്ടെങ്കിൽ ഒരു കാര്യം ഓർക്കുക. അതിനുമുമ്പ് മോളൊരു നല്ല കുട്ടിയാണ് നല്ല മനസ്സിന് ഉടമയുള്ള നല്ല സ്ത്രീ. അള്ളാഹു ഉണ്ടെങ്കിൽ മകളെ അധികമായി സ്നേഹിക്കുന്നു.. എന്നും നല്ലതു മാത്രമേ വരുകയുള്ളൂ.. ആർക്കും ഉപദ്രവം ഉണ്ടാക്കാതെ താൻ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന ദൈവത്തോട് വിഷമങ്ങളും പ്രയാസങ്ങളും ഒക്കെ പറഞ്ഞ് പ്രാർത്ഥിക്കുക കൂട്ടത്തിൽ അതിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുക എല്ലാം ഭംഗിയായി വരും.. എല്ലാ നന്മകളും മകളെ നിനക്ക് നേരുന്നു.. ഞങ്ങൾക്കാർക്കും മുസ്ലീങ്ങളോട് വിരോധം ഒന്നുമില്ല അവരുടെ ഈ അമിതമായ തീവ്രവാദവും അനുകൂല ആശയങ്ങളും അന്യമത വിരോധവും ആണ് എതിർക്കുന്നത്.. എത്രയും നേർപ്പിച്ച് മതം ഉപയോഗിക്കാമോ അത്രയും നല്ലതാണ്.. വീണ്ടും നന്മകൾ നേരുന്നു മിടുക്കിയായി വരും..

    • @backupmail-ge7tp
      @backupmail-ge7tp 3 หลายเดือนก่อน +14

      Appreciate your comment 😊👍👍

    • @AnandBharat11
      @AnandBharat11 3 หลายเดือนก่อน +19

      താങ്കൾ പറഞ്ഞത് എല്ലാം അംഗീകരിക്കാം ഒന്നൊഴികെ.
      അള്ളാഹു ഉണ്ടെങ്കിൽ എന്നത്.
      കാരണം ഭാര്യയെ തല്ലാൻ അനുവദിച്ച, 4 ഭാര്യയും ആവശ്യംപോലെ അടിമയും ആവാമെന്നും ആവശ്യംപോലെ പൂസാമെന്നും പറയുന്ന, ലോകം മുഴുവൻ അല്ലാഹുവിന്റെ കീഴിലാവുന്നത് വരെ യുദ്ധം ചെയ്യാൻ പറഞ്ഞിരിക്കുന്ന ഒരു പ്രവാചകനെ പടച്ച ഇങ്ങനെ ഒട്ടനവധി തെണ്ടിത്തരങ്ങൾ പറഞ്ഞ ചെയ്ത ഒരു അള്ളാഹു ഒരിക്കലും ഒരു ദൈവമല്ല.
      അതൊരു സംസ്കാരമില്ലാത്ത എല്ലാ അധർമ പ്രവർത്തങ്ങളും ചെയ്യുന്ന ഏതോ നാടോടി മനുഷ്യൻ തന്റെ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയ അയാളുടെ വെറും ഡ്യൂപ്ലിക്കേറ്റ് മാത്രമാണ് അള്ളാഹു. മിനിമം കോമൺസെൻസ് ഉള്ളവർക്ക് മനസിലാക്കാൻ കഴിയുന്നതേ ഉള്ളു ഇതൊക്കെ.

    • @rajeshar57
      @rajeshar57 3 หลายเดือนก่อน +3

      ❤👍

    • @Manoj_P_Mathew
      @Manoj_P_Mathew 3 หลายเดือนก่อน +3

      @@AnandBharat11 ചിലപ്പോൾ ചേട്ടൻ പറഞ്ഞത് സത്യമായിരിക്കും പക്ഷേ അവർ അത്രയ്ക്ക് വിശ്വസിക്കുന്നു ഞാൻ അല്ലാഹുവിനെ അല്ല സ്നേഹിക്കുന്നത് അല്ലാഹുവിൽ വിശ്വസിക്കുന്ന പാവം മനുഷ്യരെയാണ് അവർക്ക് വിഷമം വരുന്നത് ആണ് എനിക്ക് സങ്കടം

    • @AnandBharat11
      @AnandBharat11 3 หลายเดือนก่อน +4

      @@Manoj_P_Mathew അവർ വിശ്വസിച്ചിരുന്ന ദൈവവും പ്രവാചകനും ഇത്രയും അധഃപധിച്ച ചെറ്റകൾ ആണെന്ന് കേൾക്കുമ്പോ ഉണ്ടാകുന്ന വിഷമം. അത് സ്വഭാവികമാണ്. പതിയെ ആ വേദന അവർക്ക് മാറും... ഇസ്ലാമിലെ വിശ്വാസികൾക്കാണ് ഇത്രയും പ്രയാസം ഉണ്ടാവുക. കാരണം യേശുക്രിസ്തുവോ കൃഷ്ണനോ ഒന്നും ഇത്തരം പ്രവർത്തികൾ ചെയ്തിട്ടില്ല. മറ്റുള്ളവർക്ക് സമാധാനമായി ജീവിക്കണമെങ്കിൽ ഇത്തരം ഒരു പ്രോസസ്സിലൂടെ അവർ കടന്ന് പോകണം. ❤️👍
      ഒന്നോർത്തു നോക്ക്, ചില വേദനകൾ നല്ലൊരു നാളെ സമ്മാനിക്കുമെങ്കിൽ അത് ഉണ്ടാവണം. ഇസ്ലാം കൊടി കുത്തി വാഴുന്നിടമെല്ലാം ഇങ്ങനെ ആരെങ്കിലും ഇസ്ലാമിനെ വിമർശിക്കുമോ? എന്നാൽ അവിടെയെല്ലാം പ്രേശ്നങ്ങൾ ഉണ്ട് താനും. ഇന്ത്യയിൽ മാത്രമാണ് അതികം പ്രേശ്നങ്ങളൊന്നും ഇല്ലാതെ പോകുന്നത്.

  • @Shabeer9973
    @Shabeer9973 3 หลายเดือนก่อน +67

    Thanks

  • @praveensreeram5853
    @praveensreeram5853 3 หลายเดือนก่อน +13

    ഒരു കലിപ്പും ഇല്ലാത്ത സുന്ദരമായ എപ്പിസോഡ്, really like it..... ❤️

  • @tigerbro2396
    @tigerbro2396 3 หลายเดือนก่อน +5

    ആരാണ് ദൈവം എന്നു പറഞ്ഞു... അവനവന്റെ ദൈവം സ്വയം തന്നെ... അതാണ് ദൈവം... നിന്നിൽ നീ വിശ്വസിക്കുക നന്മകൾ ചെയുക... 💋

  • @Beeking71
    @Beeking71 3 หลายเดือนก่อน +80

    സാത്താൻ മതത്തിൽ പിറന്നു പോയ സുന്ദരി താത്ത കുട്ടി.... നല്ലത് വരട്ടെ 😊😊

  • @AbdullahStudio-vh6td
    @AbdullahStudio-vh6td 3 หลายเดือนก่อน +55

    വളരെ നല്ല ആവിഷ്കാരം രണ്ടുപേരും അഭിനന്ദനങ്ങൾ അർഹിക്കുന്നു പരസ്പരം വേദനിപ്പിക്കാത്ത ചർച്ച

  • @sreejithtp6716
    @sreejithtp6716 3 หลายเดือนก่อน +94

    വളരെ നിഷ്കളങ്കമായ സംസാരം.. നല്ല കുട്ടി..

  • @gopalakrishnanvelayudhan1699
    @gopalakrishnanvelayudhan1699 17 วันที่ผ่านมา +2

    നന്മയുള്ള കുട്ടികൾ തീർത്തും പരിശുദ്ധ ആ സംസാരത്തിൽ നിന്നും മനസ്സിലായി ഇതേപോലുള്ള കുട്ടിയും മുസ്ലിമിൽ ഉണ്ടല്ലോ ഇങ്ങനെ എല്ലാവരും ആയിരുന്നെങ്കിൽ ഈ ലോകം ഈ ലോകം എത്ര സുന്ദരം എല്ലാവരും സഹോദരി സഹോദരന്മാരെ ലോകം എത്ര കണ്ടു വളർന്നേനെ 🌹♥️

  • @dp-og9zr
    @dp-og9zr 3 หลายเดือนก่อน +7

    ആരിഫ് ബ്രോ എത്ര മനോഹരമായാണ് നിങ്ങൾ സംസാരിക്കുന്നത്❤👌

  • @libinkl2906
    @libinkl2906 3 หลายเดือนก่อน +66

    ഇങ്ങനെയുള്ള സ്ത്രീകളിലാണ് പ്രതീക്ഷ, ഇവരുടെ മക്കൾ പൊട്ടിത്തെറിയിക്കാൻ പോകില്ല. Culture ആയിട്ട് മാത്രം മതം എടുക്കും.❤❤❤

  • @panagattayilpanagattayil7834
    @panagattayilpanagattayil7834 3 หลายเดือนก่อน +51

    നന്മ നിറഞ്ഞ പാവം കോക്കാച്ചി താത്ത ' എന്നും നന്മ മാത്രം ഉണ്ടാവട്ടെ നന്ദി

  • @gulfcon
    @gulfcon 3 หลายเดือนก่อน +75

    നന്മയുള്ള കൊക്കാച്ചി താത്തക്കുട്ടി ❤😊😇

  • @arunibrahimkunjacha
    @arunibrahimkunjacha 14 วันที่ผ่านมา +2

    നല്ല കുട്ടിയാണ്
    മനസ്സിൽ നന്മയുണ്ട്

  • @StandwithTruth03
    @StandwithTruth03 3 หลายเดือนก่อน +44

    ആ കുട്ടി നൻമ ഉള്ളവളാണ്. ദൈവവിചാരത്തോടെ തന്നെ അവൾ ജീവിക്കട്ടെ. ദൈവത്തെ തിരിച്ചറിയാൻ അവൾക്ക് ഇടയാകട്ടെ. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ !

    • @PickledDragon
      @PickledDragon 3 หลายเดือนก่อน +2

      ഇൻഷാ ഡിങ്കാ

  • @haneeshkmakk8517
    @haneeshkmakk8517 3 หลายเดือนก่อน +77

    ഇങ്ങളോട് പിടിച്ചു നിൽക്കാൻ പറ്റില്ല😂
    എന്തെങ്കിലും പറഞ്ഞാൽ ഇങ്ങള് ജയിക്കും ഞാൻ തോൽക്കും
    പാവം നൻമയുള്ള കോക്കാച്ചി താത്തയോട് സ്നേഹം മാത്രം❤

  • @sajeshvv4090
    @sajeshvv4090 3 หลายเดือนก่อน +31

    പണ്ടൊക്കെ കമന്റ് ബോക്സിൽ മൊത്തം തെറി പറഞ്ഞവർ ആണ് കൂടുതൽ ഇപ്പോൾ അതിന് ഒരുപാട് മാറ്റം വന്നിരിക്കുന്നു
    Dr നിങ്ങൾ ശരിയായ പാതയിലാണെന്നു കുറച്ചാളുകൾക്കൊക്കെ ബോധം വന്നു തുടങ്ങിയിരിക്കുന്നു 😍

  • @shines3411
    @shines3411 หลายเดือนก่อน +3

    ആ പെങ്ങളുട്ടിയ്ക്ക് നല്ലത് വരട്ടെ. ആ കുട്ടിക്ക് ചിന്തിക്കാൻ ഉള്ള കഴിവ് ഉണ്ട്. തെറ്റിനെ തെറ്റെന്നു പറയാനുള്ള ചങ്കുറ്റം ഉണ്ട്.

  • @classforyou974
    @classforyou974 24 วันที่ผ่านมา +2

    കോകാചി താത്ത കുട്ടി ഇത് കേട്ട എല്ലാവരുടെയും മനസ്സും കൊണ്ടാണല്ലോ പോയത്....❤❤❤❤❤

  • @prabhurajanb
    @prabhurajanb 3 หลายเดือนก่อน +89

    ഈ കുട്ടീനെ കെട്ടുന്നവൻ ഭാഗ്യവാനാണ്‌ , തലയിൽ ആൾ താമസമുള്ള അഹങ്കാരമോ താൻപോരിമയോ ഇല്ലാതെ ദൈവ ഭയത്തോടെ ജീവിക്കുന്ന ഒരു പാവം നിഷ്കളങ്കയായ മോൾ❤

    • @redline4184
      @redline4184 2 หลายเดือนก่อน +2

      Njan anu aa bagyavan

    • @koottukaran3461
      @koottukaran3461 2 หลายเดือนก่อน

      ​@@redline4184അഭിനന്ദനങ്ങൾ നിനക്ക് കിട്ടിയത് ഒരു മാലാഖയെയാണ് 👍

    • @RadhanKrishnan-l4i
      @RadhanKrishnan-l4i 2 หลายเดือนก่อน +2

      കപ്പ, പൂള്, കൊള്ളി, 😮 കുട്ടി ഏത് നാട്ടുകാരിയായ എന്ന് കണ്ടും പിടിച്ചു....😮😮

  • @lizammathomas5797
    @lizammathomas5797 3 หลายเดือนก่อน +416

    കോയ താത്തമാരാണ് കോയ ഇത്താത്താമാരേക്കാൾ വിവരമുള്ളവരും സംസാരിക്കാൻ കൊള്ളാവുന്നവരും.

    • @Me-zs7eq
      @Me-zs7eq 3 หลายเดือนก่อน +14

      What r the differences between all those parrots.....😅?

    • @harikriz9482
      @harikriz9482 3 หลายเดือนก่อน +7

      Difference??

    • @Skvlogxz
      @Skvlogxz 3 หลายเดือนก่อน +3

      👍✅

    • @rythmncolors
      @rythmncolors 3 หลายเดือนก่อน

      തത്ത അല്ല താത്ത.. ഇതൊക്കെ എവിടുന്ന് വരുന്നു... ​@@Me-zs7eq

    • @manikuttancp8426
      @manikuttancp8426 3 หลายเดือนก่อน +7

      യഹോവ ഫാൻസ് ഇതിനേക്കാൾ മോശമാണ്😂

  • @unniozhur
    @unniozhur 3 หลายเดือนก่อน +32

    ആരിഫ് താങ്കളുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട്, എന്നാൽ ഇത്രയും സന്തോഷത്തോടെ കണ്ട വേറെ ഒരു വീഡിയോ ഇല്ല, കാരണം നല്ല നന്മയുള്ള മനസ്സ് ഉള്ള ഒരു പെൺകുട്ടി, ഒരു ദൈവം ഉണ്ട് പക്ഷെ അത് ഒരു മതത്തിൻ്റെ അല്ല എന്ന് പറഞ്ഞത് ..❤❤❤ great lady .❤❤❤❤ദൈവം എന്നുള്ളത് നമ്മൾ തന്നെയാണ് ,നന്മയുള്ള ഒരു മനസ്സ് ഉണ്ടെങ്കിൽ അവരാണ് യഥാർത്ഥ ദൈവം...

  • @NikolasTesla-g1s
    @NikolasTesla-g1s 3 หลายเดือนก่อน +18

    എല്ലാര്ക്കും ഇഷ്ടമാകുന്ന താത്ത❤

    • @arunkdas9437
      @arunkdas9437 หลายเดือนก่อน

      ഈ സ്ത്രീ വളരെ സത്യസന്ധമായി സംസാരിച്ചു. കൂടാതെ നിക്പക്ഷമായിട്ടും. സ്വന്തം മതത്തിലെ (ഇസ്ലാം) അന്യായങ്ങൾ അവർ അംഗീകരിക്കുന്നില്ല. അതിനെ ന്യായീകരിക്കുന്നുമില്ല. ഇതു പോലെ ആണോ നമ്മൾ എല്ലാവരും? സ്വയം ചോദിക്കൂ. സ്വന്തം മന:സ്സാക്ഷിയോട് ചോദിക്കൂ... നമ്മൾ നിക് പക്ഷരാണോ? നമ്മുടെ ആചാരങ്ങളെ - അത് അശാസ്ത്രീയവും അന്ധവിശ്വാസവും ആയിട്ടു പോലും - നമ്മൾ നിഷേധിക്കുന്നുണ്ടോ? ഇല്ല എന്നുത്തരമെങ്കിൽ നമ്മളും അന്ധവിശ്വാസികൾ അല്ലേ? ഈ സഹോദരിയെപ്പോലെ നിക്പക്ഷമായി ചിന്തിക്കാൻ നമ്മുടെ ഭാര്യ, അമ്മ, സഹോദരി എന്നിവരെ നാം അനുവദിക്കാറുണ്ടോ? ഇല്ലെങ്കിൽ നാം വർഗ്ഗീയ വാദികൾ തന്നെയല്ലേ? മറ്റുള്ളവരുടെ മതങ്ങളെ കുറ്റം പറയുമ്പോൾ ആഹ്ളാദിക്കുന്ന വർഗ്ഗീയ വാദികൾ .... സ്വയം ചോദിക്കൂ...

  • @aneesh_sukumaran
    @aneesh_sukumaran 3 หลายเดือนก่อน +29

    പാവം കുട്ടി ചെറുപ്പം മുതൽ ദൈവം ഉണ്ടെന്ന് വിശ്വസിച്ചുപോയി . വിഷമങ്ങൾ വരുമ്പോൾ എല്ലാം ദൈവത്തോട് പറയും ഇപ്പോൾ പെട്ടന്ന് ദൈവം ഇല്ലെന്ന് കേൾക്കുമ്പോൾ അത് അംഗീകരിക്കാൻ ഒരു വല്ലാത്ത വിഷമം അത്രേയേയുള്ളു കാര്യം. എന്തൊക്കെ ആയാലും നല്ലൊരു വ്യക്തിയാണ് വിളിച്ചത് 👍

  • @prasadks8674
    @prasadks8674 3 หลายเดือนก่อน +46

    ഇതാണ് വേണ്ടത്. ഏതു മതത്തിലോ ദൈവത്തിലോ വിശ്വസിച്ചോളു കുഴപ്പമില്ല. പക്ഷെ മറ്റുള്ളവര പരിഗണിക്കാൻ പഠിപ്പിക്കാത്ത ദൈവത്തെ മറക്കുക തന്നെ വേണം❤❤ ആരീഫിന് എല്ലാ വിധ ആശംസകളും നേരുന്നു.❤❤

  • @chrisj8389
    @chrisj8389 3 หลายเดือนก่อน +60

    ആദ്യം ആയിട്ടു ആണ് മതം എന്ന് ഉള്ള വിഷത്തിന് ഉപ്പരി മനുഷ്യപെറ്റുള്ള ഒരു കുട്ടിയേ കാണുന്നത്......❤

  • @jijujohn7406
    @jijujohn7406 3 หลายเดือนก่อน +7

    Mole നല്ല കുട്ടിയാ നീയ്....കള്ളത്തരം ഇല്ല .....നല്ലൊരു ജീവിതം കിട്ടട്ടെ.....ചിന്തിച്ചു കിട്ടുന്ന നന്മ നിന്നെ മുന്നോട്ട് നയിക്കട്ടെ