BJP പ്രവർത്തകന്റെ മകളുടെ കല്യാണത്തിന് ഓടി എത്തിയ മമ്മൂക്ക.. ഇതല്ലേ സൗഹൃദം Mammookka

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ย. 2023
  • Mammootty at BJP Leader AN radhakrishnan daughter wedding
    Meppadiyan director vishnu mohan marriage
    Mammookka

ความคิดเห็น • 233

  • @subeesholamkunnu
    @subeesholamkunnu 10 หลายเดือนก่อน +197

    മമ്മൂട്ടി ഒരു മതത്തിന്റെ മുതൽ അല്ല നമ്മൾ മലയാളികളുടെ മുത്താണ്. ഹിന്ദുവായും ഇസ്ലാം ആയും ക്രിസ്ത്യാനി ആയും ഒരേ മുതൽ ആണ് മമ്മൂക്ക ❤️❤️

    • @justuslopez7322
      @justuslopez7322 2 หลายเดือนก่อน +2

      YES

    • @user-rb5tu6ll1s
      @user-rb5tu6ll1s 2 หลายเดือนก่อน +1

    • @pramodchandradas7072
      @pramodchandradas7072 2 หลายเดือนก่อน +1

      വിഷ മുത്ത് അല്ലേ 😂

    • @sebastianta7979
      @sebastianta7979 2 หลายเดือนก่อน

      ​@@pramodchandradas7072അത് സങ്കി ആയത് കൊണ്ട് മാത്രം തോന്നുന്നത് ആണ്... സങ്കികളെക്കാൾ വിഷം ഉള്ളത് സുടാപ്പികൾ..മമ്മുക്ക ഇത് 2 ലും പെടില്ല... മമ്മൂട്ടി ♥️♥️♥️♥️

    • @user-cv7bm7zy8d
      @user-cv7bm7zy8d 2 หลายเดือนก่อน +6

      തലയ്ക്കുള്ളിൽ തൈര് നിറഞ്ഞ വർക്ക്‌ അതൊന്നും അറിയില്ല

  • @abdurshimanmp7393
    @abdurshimanmp7393 10 หลายเดือนก่อน +152

    ഇത് കേരളമാണ് എല്ലാ പാർട്ടിക്കാരുടെയും കല്യാണത്തിനും മറ്റും പങ്കെടുക്കണം അഭിനന്ദനങ്ങൾ

  • @rajedranrajappan4322
    @rajedranrajappan4322 10 หลายเดือนก่อน +81

    മമ്മൂക്ക, ഒരു മൊതലാണ്,🙏💚❤️ ലാലേട്ടൻ ഫാൻസ് വാണിയംകുളം

  • @hamzahamzakunhammed505
    @hamzahamzakunhammed505 10 หลายเดือนก่อน +117

    കല്ല്യാണത്തിന്ന് ക്ഷണിച്ചാൽ ക്ഷണം സ്വീകരിക്കണം
    അവിടെ പാർട്ടിയല്ല വ്യക്തി ബന്ധം അതാണ് ആവശ്യം

  • @vinodbaskaran1571
    @vinodbaskaran1571 9 หลายเดือนก่อน +37

    ഇതാണ് മമ്മൂക്ക സ്നേഹത്തിന്റെ നിറകുടം തേജസ് ആറന് സൂര്യൻ ❤❤❤❤❤

  • @Thas55
    @Thas55 2 หลายเดือนก่อน +26

    മമ്മൂക്ക മാസ്സാണ് മുള്ളവരോട്സ്നേഹ ഉള്ള മഹാനടൻ❤❤❤

  • @user-nr4zr1tj3i
    @user-nr4zr1tj3i 2 หลายเดือนก่อน +23

    മമ്മൂക്കയെ കുറിച്ച് ആര് എന്ത് പറഞ്ഞ് പരത്തിട്ടുംകാര്യമില്ല, മലയാളികളുടെ അഭിമാനം മമ്മൂക്ക, നൂറ്റാണ്ടുകൾ കടന്നുപോയാലും മമ്മൂക്കയെ മറക്കാൻ ഒരു മലയാളിക്കും കഴിയില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudheersudheer5977
    @sudheersudheer5977 9 หลายเดือนก่อน +48

    ഇതാണ് മത സഹോർദ്ദ അതാണ് നമ്മുടെ മമ്മുക്ക മുത്താണ് മമ്മുക്ക🙏❤🙏❤

    • @ibrahimkhaleelulla2824
      @ibrahimkhaleelulla2824 2 หลายเดือนก่อน +3

      മത സൗഹാർദ്ദം അല്ല സുഹൃത്തേ ....സുഹൃത് ബന്ധം എന്ന് വിശേഷിപ്പിക്കാം ❤

  • @yasarpp9548
    @yasarpp9548 2 หลายเดือนก่อน +14

    N n രാധാകൃഷ്ണൻ സർ എന്നും mamookante സുഹൃത്

  • @sajanak872
    @sajanak872 10 หลายเดือนก่อน +53

    ഇത് കേരളമാണ് ഭായ്. ആ നിൽക്കുന്ന മനുഷ്യന്റെ, മനുഷ്യന്റെ പേര് മമ്മൂട്ടി എന്നും...

    • @indirakumari4063
      @indirakumari4063 หลายเดือนก่อน

      മുഹമ്മദ്‌ എന്നും പേരുണ്ട് മരമുട്ടിക്

    • @MASTER78678
      @MASTER78678 หลายเดือนก่อน

      ​@@indirakumari4063മുഹമ്മദ്‌ എന്ന പേരിന് എന്താ പ്രശ്നം

    • @Blackbutterfly369
      @Blackbutterfly369 หลายเดือนก่อน

      ​@@indirakumari4063ജിമ്മിട്ടു 😂

  • @gurusreevoice606
    @gurusreevoice606 9 หลายเดือนก่อน +48

    സിനിമാക്കാർക്കിടയിലെ വിദ്യാഭ്യാസ സമ്പന്നനും മാന്യനും ആണ് മമ്മൂക്ക.. ഇടതുപക്ഷ സഹയാത്രികൻ ആയിരിക്കുമ്പോഴും, തന്റെ വിശ്വാസങ്ങളിൽ മുഴുകുന്നു ഇദ്ദേഹം...

    • @Crynaldo39
      @Crynaldo39 2 หลายเดือนก่อน

      അയിന് 😂

  • @user-xh5rq1fq2b
    @user-xh5rq1fq2b 9 หลายเดือนก่อน +20

    മമ്മൂക്ക ജാതി മമ്മൂക്ക കേരളത്തിന്റെ മുത്തല്ലേ

  • @abdussamad7880
    @abdussamad7880 10 หลายเดือนก่อน +70

    വിവാഹത്തിന് മതവും രാസ്ട്രീയവും മറ്റൊന്നും നോക്കരുത് ശേണിച്ചാൽ പോവുകത്തേനെവേണം അതാണ് ബഹുമാനം 👍👌❤️❤️❤️❤️❤️❤️

    • @muhammedcp6293
      @muhammedcp6293 10 หลายเดือนก่อน +1

      Keralathel alavedayum aganathana madam jade lengam edonum nokella adani evada

    • @ashrafpr250
      @ashrafpr250 10 หลายเดือนก่อน +1

      Ivan pavappettavande kalyanathinu poakumo

    • @bachufaisal5553
      @bachufaisal5553 9 หลายเดือนก่อน

      ​@@ashrafpr250പറഞ്ഞു നോക്കു

  • @user-qx5hn2qy8n
    @user-qx5hn2qy8n 10 หลายเดือนก่อน +29

    മമ്മൂക്ക 😘🔥😘

  • @sinuninu777
    @sinuninu777 9 หลายเดือนก่อน +16

    നമ്മളെല്ലാം മനുഷ്യർ അല്ലെ ❤

  • @radhakrishnannair8320
    @radhakrishnannair8320 10 หลายเดือนก่อน +23

    Ente Mamookka ❤🙏❤🙏❤🙏

  • @Blackbutterfly369
    @Blackbutterfly369 หลายเดือนก่อน +3

    ഇക്കാ പൊളി ലുക്ക്‌ 🔥❤️

  • @hariprassadvallath3405
    @hariprassadvallath3405 9 หลายเดือนก่อน +14

    Mammukka is a great person🙏

  • @fightmediaclub5532
    @fightmediaclub5532 10 หลายเดือนก่อน +13

    Mega🌟Star💥Mammootty👑
    Mega💥Actor🔥Mammookka👑
    Face Of Indian Cinema👑

  • @sobymatthew2109
    @sobymatthew2109 10 หลายเดือนก่อน +36

    മറ്റൊരു ഉമ്മൻ ചാണ്ടി.❤

  • @abubakers.m9903
    @abubakers.m9903 หลายเดือนก่อน +3

    ഓരോരുത്തരുടെയും വീക്ഷണം ആശയം വ്യത്യസ്തമായിരിക്കും അതിൽ ബന്ധങ്ങക്കു വേർതിരിവ് ആവിശ്യമില്ല മനുഷ്യ നന്മയായിരിക്കണം പ്രധാനം🌹❤️👌

  • @kabeerka634
    @kabeerka634 9 หลายเดือนก่อน +12

    ഇവിടെ പാർട്ടിയില്ലാ വിവേചനമില്ലാ മതമില്ലാ നമ്മൾ ഒന്നാണ്

  • @teang__yeng
    @teang__yeng 9 หลายเดือนก่อน +10

    സൗഹൃദങ്ങൾ മതത്തിനും ജാതിക്കും രാഷ്ട്രീയത്തിനുമതീതം

  • @kabeerka634
    @kabeerka634 หลายเดือนก่อน +3

    മതമല്ലാ മനുഷ്യനാണ് വലുത് മമ്മൂക്കാ ഒരു മനുഷ്യ സ്നേഹി

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 2 หลายเดือนก่อน +4

    Mammukka❤

  • @jithlazar2387
    @jithlazar2387 2 หลายเดือนก่อน +5

    Mega ⭐ Star Mammootty❤

  • @user-kq2ei7ln6d
    @user-kq2ei7ln6d หลายเดือนก่อน +4

    മമ്മൂട്ടി ❤️❤️❤️

  • @pradeepm.p395
    @pradeepm.p395 9 หลายเดือนก่อน +10

    Mammoòoty a gentle man

  • @aneesajaleel9987
    @aneesajaleel9987 2 หลายเดือนก่อน +4

    Mammooka ❤

  • @babukv2210
    @babukv2210 10 หลายเดือนก่อน +15

    വിവരക്കേട് പറയുന്നവര് പറഞൊട്ട...അത് മലയാളത്തിൻ്റെ മുതാണ്..

  • @rafeekrafeek9625
    @rafeekrafeek9625 9 หลายเดือนก่อน +8

    ഇവിടെ മുല്ലപെരിയാർ പോട്ടാൻപോകുന്നു എവിടെ നിങ്ങളുടെ മാർകിസ്റ്റ് പാർട്ടി. എവിടെ നിങ്ങളുടെ ബിജെപി പാർട്ടി. എവിടെ നിങ്ങളുടെ കൊണ്ഗ്രെസ്സ്, ഹിന്ദു എവിടെ മുസ്ലിമെവിടെ കൃസ്ത്യാനി എവിടെ മരികുമ്പോൾ എല്ലാവർക്കും ഒരുമിച്ചു മരികാം വോട്ടു ചെയ്യുന്ന ഒരു പാർട്ടിയും വരില്ല ഈ ദുരന്തതിൽ നിന്നും നമ്മെ രക്ഷ പെടുത്താൻ

  • @abbascmabbas4641
    @abbascmabbas4641 หลายเดือนก่อน +2

    ഈ ബുദ്ധിയില്ലാത്ത മനുഷ്യന്മാരുടെ ഒരു കാര്യം😢😢😢

  • @unnikrishnan1725
    @unnikrishnan1725 9 หลายเดือนก่อน +10

    ഗുഡ് മമക്ക

  • @n.r.mohanan9460
    @n.r.mohanan9460 10 หลายเดือนก่อน +6

    ഇക്ക❤❤❤❤❤🙏

  • @janardananp2467
    @janardananp2467 หลายเดือนก่อน +2

    A real human being ❤️

  • @santhoshxavier6643
    @santhoshxavier6643 10 หลายเดือนก่อน +11

    Good 👍👍 Sir 🎉🎉🎉

  • @ManBro-oz7fq
    @ManBro-oz7fq หลายเดือนก่อน +2

    Good movie Turbo good movie

  • @iliendas4991
    @iliendas4991 10 หลายเดือนก่อน +17

    MAMMOOKKA ❤️😘😘😘❤️

  • @madhusudhananp.k5405
    @madhusudhananp.k5405 10 หลายเดือนก่อน +11

    Orikkalum Negative Kaananda Rashtreeyam Vere Vekthi Bendham Vere Eggineyavanam Keralam 👍👍👍

  • @majorpradeep625
    @majorpradeep625 10 หลายเดือนก่อน +16

    Thats so nice of Mammookka

  • @basheerkadayan7716
    @basheerkadayan7716 10 หลายเดือนก่อน +27

    സുരേഷ് ഗോപി യെ വിളിച്ചില്ലേ 😂
    ഉണ്ണി കുട്ടനെയും 😂എല്ലാവർക്കും വേണം മമ്മൂക്കാനേ ❤

  • @manojkottapurathrajagopala6888
    @manojkottapurathrajagopala6888 10 หลายเดือนก่อน +15

    Mamookka❤❤❤🙏🙏🙏.

  • @sindhuks365
    @sindhuks365 10 หลายเดือนก่อน +17

    ❤ ഓടി എത്തിയില്ല ഡിഫൻറിൽ എത്തി❤

    • @sidhartht-hy8ib
      @sidhartht-hy8ib 10 หลายเดือนก่อน +1

      😂😂😂

    • @moideenwelder2904
      @moideenwelder2904 10 หลายเดือนก่อน +2

      ഹൊ തമാശ . തമാശ ചിരിപ്പീൻകുരുപ്പോരെ

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 10 หลายเดือนก่อน +11

    മമ്മൂട്ടിയെക്കാൾ പത്മനാഭൻ ബിജെപി യിലെ നല്ലൊരു മുഖമാണ്

    • @sajirebrahim6979
      @sajirebrahim6979 หลายเดือนก่อน

      PpathmanattN Innju nj kande😅

  • @sainukunnummal9085
    @sainukunnummal9085 10 หลายเดือนก่อน +6

    Sooooper

  • @swaminathanswamy7110
    @swaminathanswamy7110 หลายเดือนก่อน +1

    Sir proud of you

  • @ravim1055
    @ravim1055 10 หลายเดือนก่อน +14

    ബിജെപി നേതാവിൻ്റെ, സംസ്ഥാന വൈസ്.പ്രസി. മകളുടെ വിവാഹത്തിൽ

  • @IBNair9
    @IBNair9 9 หลายเดือนก่อน +11

    ഇതിലെന്താ ഇത്റ അദ്ഭുതം ബിജെപി ഈ നാടിനെ സ്നേഹിക്കുന്ന എല്ലാവരുടെയും സേവകരാണ് മമ്മൂട്ടി ഒരു ഭാരത പുുത്റനാണ് ഭാരതത്തിലെ ഒരു ഉത്തമ പൗരനാണ് കലാമിനെപ്പോലെ

    • @sajirebrahim6979
      @sajirebrahim6979 9 หลายเดือนก่อน +1

      Naire..E comendode...NAIR ennu theleechu 😂

  • @krishnaprasad718
    @krishnaprasad718 10 หลายเดือนก่อน +4

    Mamootty

  • @Aaron99949
    @Aaron99949 10 หลายเดือนก่อน +6

    🔥🔥👍

  • @nazeernazeerr8846
    @nazeernazeerr8846 2 หลายเดือนก่อน +1

    സ്നേഹത്തിനു mathavum ജാതിയും ഇല്ല നമ്മൾ എല്ലാം ഒരു സൃഷ്ടിയുടെ മക്കള്‍

  • @abdulrahiman7435
    @abdulrahiman7435 หลายเดือนก่อน +2

    അതുകൊണ്ടാണ് കുറെ പുഴുക്കൾ ബഹളം ഉണ്ടാക്കിയിട്ടും ബിജെപിയിലെ ഒറ്റ പ്രമുഖരും മമ്മൂക്കക്ക് എതിരായി ഒരു വാക്ക് പോലും ഉച്ഛരിക്കാതിരുന്നത്.

  • @muhammadshareef3223
    @muhammadshareef3223 2 หลายเดือนก่อน +2

    മാമുക്കോയ മരിച്ചിട്ട് വീട്ടിലേക്ക് ചെന്നിട്ടില്ല ബിജെപി കാരന്റെ മകളെ കല്യാണത്തിന് ചെന്നു. ആ മമ്മൂക്കാക്ക് എങ്ങനെ വേണേലും കുറച്ച് കേൾക്കണം അവരിൽനിന്ന്

  • @bazzmon2859
    @bazzmon2859 9 หลายเดือนก่อน

    Anigal ipozhum ayalude padam irangiyalo
    Oru pic post cheythalo yenthokkei theriyanu yezhuthar

  • @user-rq5uc5fs6u
    @user-rq5uc5fs6u หลายเดือนก่อน

    മമ്മൂക്കയുടെ പടം കാണാൻ മതം ചിന്തയുണ്ടോ.. അതുപോലെ മമ്മൂക്കക്കും.. ഒരു ജാതി സ്പിരിറ്റും ഇല്ല..❤❤🎉🎉..

  • @latheefpurayil51
    @latheefpurayil51 9 หลายเดือนก่อน +3

    Ikkkkkk❤❤❤

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 5 หลายเดือนก่อน +2

      ❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudeeshnath
    @sudeeshnath 9 หลายเดือนก่อน +2

    ❤❤❤❤❤❤❤

  • @thomasfranklin4384
    @thomasfranklin4384 10 หลายเดือนก่อน +2

    🎉🎉🎉

  • @movieclips320
    @movieclips320 หลายเดือนก่อน +1

  • @cbnaircbnair9050
    @cbnaircbnair9050 9 หลายเดือนก่อน +1

    Yes.we are all one before God.

  • @aking_India
    @aking_India หลายเดือนก่อน

    Thararajavinte ezhunullipp wow masss😮

  • @Krishnaradha22283
    @Krishnaradha22283 หลายเดือนก่อน

    great sir

  • @nazeernazeerr8846
    @nazeernazeerr8846 2 หลายเดือนก่อน

    നമ്മുടെ നല്ല ഹിന്ദുക്കള്‍ ഉള്ളതു കൊണ്ട്‌ അല്ലെ മമ്മുക്ക ഇത്രയും വളര്‍ന്നത് എല്ലാം ariyam sahodarare ❤❤❤❤❤

  • @shajimon1635
    @shajimon1635 10 หลายเดือนก่อน +9

    എന്താ Bjp പ്രവർത്തകന്റെ കല്യാണത്തിന് പോയാൽ ആകാശം ഇടിഞ്ഞു വീഴുമോ, ആദ്യം നിന്റെ ഒക്കെ മനസ്സിലെ ഈ വേർതിരിവ് മാറ്റ്, കഷ്ടം 🙏🙏🙏

  • @jithlazar2387
    @jithlazar2387 2 หลายเดือนก่อน

    ❤❤❤❤

  • @user-bv2oq1cb2o
    @user-bv2oq1cb2o หลายเดือนก่อน

    Valare mikacha umbia thumbnail 🎉

  • @nisaek7505
    @nisaek7505 2 หลายเดือนก่อน

    👍👍👍👍

  • @josephchacko8422
    @josephchacko8422 10 หลายเดือนก่อน +3

    ഓടിയെത്തി എന്നു പറഞ്ഞിട്ട് മമ്മുക്ക വളരെ സ്ലോ യിൽ നടന്നാണല്ലോ വരുന്നത് 😂

  • @augu6895
    @augu6895 10 หลายเดือนก่อน +25

    അല്ലാതെ സംവിധായകന്റെ കല്യാണത്തിന് വന്നതല്ല അല്ലേ????

    • @anuraj4048
      @anuraj4048 10 หลายเดือนก่อน +1

      Surandrante monte marriage ne poyatho

    • @augu6895
      @augu6895 10 หลายเดือนก่อน +2

      @@anuraj4048 ഒരുപാട് പൊള്ളൽ ആണല്ലോ അനുരാജെ

    • @anuraj4048
      @anuraj4048 10 หลายเดือนก่อน

      Ninakku nallavannam polliyallo ne oru sudappi aythu kondu

  • @jayaprakashbalan2510
    @jayaprakashbalan2510 2 หลายเดือนก่อน

    Yes, this is the real Kerala and its true people, irrespective of any ideology or differences of thoughts, they never got trapped in hate and divide- and everybody kept humanity above everything including God and religion. However, of late the frustration of some higher caste fanatics and BJP supporters alongwith Sangh parivar and Modi parivar and Hindi politics have entered into Kerala society and planning to destroy the beauty of Kerala, its culture and its unity, like the recent cyber attack on Mammootty. And its a shame many of the people of Kerala including the NRIs are supporting this. Isn't it a shame that when Christians and Muslims are treated with equality and respect in Kerala, it is the same fanatic Christians and Muslims who are joining destructive forces to break the unique united Kerala society. Hope the power of good Kerala people are stronger than these destroyers and would not allow destructive forces to sabotage their state and peace. Salute to the stars like Mammootty who has set high standard of representation of true secular Kerala.

  • @ajmalb.aajualapy5216
    @ajmalb.aajualapy5216 10 หลายเดือนก่อน +1

    Yooseph ali sir ne kando

  • @darshanchandran4159
    @darshanchandran4159 10 หลายเดือนก่อน +3

    Private busile conductorum undallo keri nilkangottu football kalikkan Sthalam undallo..

  • @shameelcm5141
    @shameelcm5141 10 หลายเดือนก่อน +2

    AN radhakrishnan daughter

  • @user-cp8ne1pv7j
    @user-cp8ne1pv7j 10 หลายเดือนก่อน +3

    മമ്മുട്ടി വണ്ടിയിലാണല്ലോ വന്നത് ഹെഡിങ്ങിൽ ഓടി എത്തി എന്നാണല്ലോ

  • @JollyRaphel-bi2uv
    @JollyRaphel-bi2uv 9 หลายเดือนก่อน

    Where is ottakam gopalan

  • @nazeernazeerr8846
    @nazeernazeerr8846 2 หลายเดือนก่อน

    Ende കേരളത്തിലെ ഹിന്ദുക്കള്‍ മുത്താണ് ❤❤❤❤

  • @prcreations9303
    @prcreations9303 10 หลายเดือนก่อน +11

    മമൂട്ടിക്ക് കല്യാണത്തിന് പോകാൻ പാടില്ലെന്നുണ്ടോ? ഇത്രമാത്രം coverage കൊടുക്കുന്നെ

    • @moosatm
      @moosatm 10 หลายเดือนก่อน

      they are happy to announce his presence , thats all

  • @sujasivan2293
    @sujasivan2293 10 หลายเดือนก่อน +2

    Kasera aano star

  • @shijushiju877
    @shijushiju877 9 หลายเดือนก่อน +1

    Ente ikka ningal oru Super Star aanenne nettiyil ezhuthi ottikkanam. Vatta poojyam aaya njan polum oru kallyanathine pokumbol enthellam kopprayam kaanikkum.

  • @JobyGeorge-rg2fu
    @JobyGeorge-rg2fu หลายเดือนก่อน

    ഭയങ്കരo തന്നെ

  • @Gomantha578
    @Gomantha578 2 หลายเดือนก่อน +1

    എന്നിട്ടും മുറിഅണ്ടി എന്ന വിളി 😂😂

  • @thaikkathameed
    @thaikkathameed 10 หลายเดือนก่อน +3

    ഏയ് ഓടി എത്തിയില്ലല്ലോ, കാറിലും നടന്നിട്ടുമാണല്ലോ വന്നത്

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 9 หลายเดือนก่อน +1

    Ethane.nammude.aykhyam.enganeyane.jeevikkendath

  • @Sureshkumar58123
    @Sureshkumar58123 10 หลายเดือนก่อน +4

    ഇങ്ങേര്‍ക്ക് 73 ആണോ
    43 ആണോ ?

  • @sadiqmuhammed2712
    @sadiqmuhammed2712 หลายเดือนก่อน

    Pashukkalude kalyanam bahishkarikku ikka

  • @Chacko-bx9py
    @Chacko-bx9py 10 หลายเดือนก่อน +3

    എല്ലാവരും ഇതുപോലെ mathrukakattanam

  • @livindev8484
    @livindev8484 9 หลายเดือนก่อน +3

    BJP പ്രവർത്തകൻ മനുഷ്യൻ അല്ലേ😂

  • @user-sh7qu9bb5GUHAN
    @user-sh7qu9bb5GUHAN 10 หลายเดือนก่อน +2

    Adutha avard predeshikunu

  • @ameerashirin4716
    @ameerashirin4716 10 หลายเดือนก่อน +1

    ❤😂🎉

  • @Anuprraj
    @Anuprraj 10 หลายเดือนก่อน +1

    Stagil valare kurachu aalukale ullallo 😅

  • @Mahin-gram
    @Mahin-gram 10 หลายเดือนก่อน +1

    Odi allalo varuna nadanu allay

  • @ibrahimkallatra244
    @ibrahimkallatra244 หลายเดือนก่อน +1

    ഒരു കല്ല്യാണത്തിന് ക്ഷണിച്ച് അതിൽ പങ്കെടുക്കുന്നത് മതസൗഹാർദ്ദം/
    എന്തൊരു വിരോതാ ഭാസം, നമ്മുടെ സുന്ദര കേരളത്തിൻ്റെ ഈ വാദം എത്ര ലജ്ജാവഹം.
    കല്യാണത്തിന് ഒരു മുസ്ലിം അമുസ്ലിമിനെ ക്ഷണിച്ചാലും ഒരു അമുസ്ലിം മുസ്ലിമിനെ ക്ഷണിച്ചാലും പങ്കെടുക്കുന്ന നാടാണ് നമ്മുടെ സുന്ദര കേരളം, അങ്ങിനെ മതം നോക്കി പങ്കെടുക്കാതിരിക്കുന്നവനെ വേണമെങ്കിൽ വർഗ്ഗീയ വാദി എന്ന് വിശേഷിപ്പിക്കാം.
    അല്ലാതെ കല്യാണത്തിൽ ആര് പരസ്പരം പങ്കെടുത്താലും അത് മതസൗഹാർദ്ദമല്ല ' വ്യക്തി ബന്ധമാണ്.
    മതത്തിൽ സൗഹാർദ്ദമില്ല അത് ആശയമാണ്. മറിച്ച് വിക്തികൾ സൗഹാർദ്ദം പ്രകടിപ്പിക്കാം.
    കുറിപ്പ്:-
    plz Avoid this word ' മതസൗഹാദ്ദം'

  • @varghesebernard3856
    @varghesebernard3856 10 หลายเดือนก่อน +1

    Avenu reksak pedenam. Athera thanne

  • @user-cp8ne1pv7j
    @user-cp8ne1pv7j 10 หลายเดือนก่อน +3

    യതീഷ് ചന്ദ്രയുടെ ഇരയാവേണ്ടവൻ ഉണ്ടല്ലോ

  • @jafer-ayham
    @jafer-ayham หลายเดือนก่อน +1

    എന്റെ വീടിന്റെ അടുത്ത് ബിജെപി പ്രവർത്തകരായ അയൽ വാസികളുണ്ട് അവിടുത്തെ സഹോദരിമാരുടെ കല്യാണത്തിന് ഇലവെട്ടാനും ചോറ് വിളമ്പാനും അടുത്തുള്ള ഞങ്ങൾ മാപ്ലാര് സഹോദരങ്ങളാണ്
    രാഷ്ട്രീയം വേറെ സൗഹാർദ്ദം വേറെ

  • @muhammedrasheedpk9684
    @muhammedrasheedpk9684 10 หลายเดือนก่อน +2

    Allade maamu koyayude veetil vannadalla

  • @nissarbadar5007
    @nissarbadar5007 2 หลายเดือนก่อน

    ബിജെപി കാരന്റെ കല്യാണം എന്ന് എടുത്തു പറയുന്നതെന്തിനാണ്. അവരും നമ്മളുടെ സുഹൃത്തുക്കളല്ലേ. രാഷ്ട്രീയ പരമായ എതിർപ്പ് ഉണ്ടെങ്കിലും വ്യക്തി പരമായി ഒരു എതിർപ്പും ഇല്ല അവരോട്. അവരും നമ്മളുടെ സഹോദരങ്ങളാണ്. നമ്മളുടെ കേരളത്തിന്റെ മഹത്തായ സംസ്കാരമതാണ് നമ്മൾ പല രാഷ്ട്രീയ അനുഭാവികളാണ്. പക്ഷെ ഒരു ആഘോഷമോ വിഷമങ്ങളോ വന്നാൽ ജാതിയും, മതവും, രാഷ്ട്രീയവും നോക്കാതെ നമ്മൾ ഒരുമിക്കും അതാണ് നമ്മൾ മലയാളികൾ.

  • @aboobackermichu8570
    @aboobackermichu8570 หลายเดือนก่อน

    ഇത് സൗഹൃദ മല്ല,ജാട

  • @niyaanentertainment5280
    @niyaanentertainment5280 หลายเดือนก่อน +1

    ഭാരതം ഭരിക്കുന്ന പാർട്ടിയുടെ പ്രവർത്തകന്റെ വീട്ടിൽ ചടങ്ങിന് പോകാതിരിക്കാൻ മമ്മൂക്ക കിണറ്റിലെ തവളയല്ല. തവളകൾ മേലോട്ട് നോക്കി കിടക്കട്ടെ

  • @rajannair8860
    @rajannair8860 9 หลายเดือนก่อน +1

    ഹിസ് ഹൈനസ് മമ്മുട്ടി