മമ്മൂക്കയുടെ കാൽ തൊട്ട് നന്ദി പറഞ്ഞ് സന്തോഷം അടക്കാനാവാതെ ഉണ്ണിമുകുന്ദൻ ❤️ mammootty & Unnimukundan

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 488

  • @ABHISHEk_p
    @ABHISHEk_p 2 ปีที่แล้ว +278

    Mammookka and unniyettan ♥️♥️

  • @khairu__poovi_25
    @khairu__poovi_25 2 ปีที่แล้ว +418

    കണ്ണ് നിറഞ്ഞു പോയി ഇതു കണ്ടപ്പോൾ.. മനസ്സും...മമ്മൂക്ക.. ഉണ്ണി ഏട്ടൻ കുട്ടികൾ..😍😍😍

  • @indipend
    @indipend 2 ปีที่แล้ว +426

    മമ്മൂക്ക എന്ന മനുഷ്യ സ്നേഹിയെ ആത്മാർത്ഥമായി ഇഷ്ട്ടപെടുന്നു....

    • @12ashique
      @12ashique 2 ปีที่แล้ว +14

      @@NaveenKKR
      ബ്രിട്ടാസ് എന്താ ചേട്ടനെ പിടിച്ചു കടിച്ചോ

    • @geevargheseoommen4802
      @geevargheseoommen4802 2 ปีที่แล้ว +3

      @@12ashique perfect reply🤣🤣

    • @hajamampally710
      @hajamampally710 2 ปีที่แล้ว +6

      @@NaveenKKR നിനക്ക് വല്ലാതെ കടിക്കുന്നു അല്ലേടാ... സാധാജാര... കുയിലേ 🤣

    • @somucs6061
      @somucs6061 2 ปีที่แล้ว

      @@NaveenKKR സത്യം 👍

    • @Shivam.1-f6c
      @Shivam.1-f6c 2 ปีที่แล้ว

      @@hajamampally710 കടി മാറ്റാൻ കുണ്ടിപത്രാതി ലേഹ്യം...ഓരോ സ്പൂൺ വീതം സേവിച്ചാൽ മതി
      .. തൃശൂരില് ബ്രാഞ്ച് ഉണ്ട്....👍👍👍

  • @hipster503
    @hipster503 2 ปีที่แล้ว +202

    കണ്ണും മനസ്സും നിറച്ചു മാളികപ്പുറം best wishes full crew
    Unni Mukundan ❤️

  • @noushadnafiha2963
    @noushadnafiha2963 2 ปีที่แล้ว +261

    ഉണ്ണിമുകുന്ദൻ &മമ്മുക്ക. കുഞ്ഞു മക്കൾ.,... Super.. 👍

  • @anooppraju7733
    @anooppraju7733 2 ปีที่แล้ว +79

    ഉണ്ണിയെ ഒക്കെ ഇത്രയും പ്രൊമോട്ട് ചെയ്ത വേറെ ആരും ഇല്ല. ഇക്ക ❤️❤️❤️❤️❤️

  • @Mr_John_Wick.
    @Mr_John_Wick. 2 ปีที่แล้ว +167

    മമ്മൂക്കയെ എത്രെ കണ്ടാലും മടുക്കില്ല....ഇക്ക 😘😘😘

  • @janeeshvishwakarma
    @janeeshvishwakarma 2 ปีที่แล้ว +100

    ഉണ്ണി 🥰🥰നല്ല ഗുരുത്വം ഉള്ള വെയ്ക്തി ആണ് 🙏🙏🙏🙏🙏🙏🙏..
    നല്ലത് വരട്ടെ 🙏

  • @alexjo6491
    @alexjo6491 2 ปีที่แล้ว +410

    ഗൗരവക്കാരനായ വല്യേട്ടൻ ആണ്.. മലയാളത്തിന്റെ അഭിമാനം 🔥🔥🔥

    • @Pocso-muhammed-nabi
      @Pocso-muhammed-nabi 2 ปีที่แล้ว +1

      മറ്റൊൻ ഗൗരവി ആണെങ്കിൽ അഹങ്കാരി

    • @rahulbhasi8100
      @rahulbhasi8100 2 ปีที่แล้ว +1

      Ah methan thaholi ethi

  • @aravindalluz6187
    @aravindalluz6187 2 ปีที่แล้ว +166

    ഇതിലും വലുത് ഇനി കിട്ടാൻ ഇല്ല
    ....... മമ്മുക്ക 🥰🥰🥰🥰🥰🌹🌹🌹

  • @christyyjohn991
    @christyyjohn991 2 ปีที่แล้ว +72

    മാളികപുറം പ്രതീക്ഷ ഇല്ലാതെ കണ്ടു
    കണ്ട് ഇറങ്ങിയപ്പോ ഒത്തിരി ഇഷ്ടായി 😍
    Mamookka 😍😘

    • @shajiravp
      @shajiravp 2 ปีที่แล้ว +1

      മാളികപ്പുറം എന്ന മൂവിയിൽ മമ്മുക്ക ഉണ്ടോ

    • @indiann9067
      @indiann9067 2 ปีที่แล้ว

      @@shajiravp : parajayapedanamennu aagrichathalle avar. Athinte hangoveril aayirukkum 😂

    • @shajiravp
      @shajiravp 2 ปีที่แล้ว

      @@indiann9067 ആര്??

    • @indiann9067
      @indiann9067 2 ปีที่แล้ว

      @@shajiravp Christy john

    • @shajiravp
      @shajiravp 2 ปีที่แล้ว

      @@indiann9067 😄

  • @minnalmuraliorginal2360
    @minnalmuraliorginal2360 2 ปีที่แล้ว +211

    മമ്മൂക്ക ❤❤❤❤❤

  • @fardeensyed1699
    @fardeensyed1699 2 ปีที่แล้ว +116

    Unni is soooo much excited when ever he is seeing mamukka we can see Unnis respect and love towards mamukka

  • @machiinithin876
    @machiinithin876 2 ปีที่แล้ว +85

    Malikapuram kandu, enth nala padaaa. Oru Malayalam routed family emotional experience...must watch in theatres. Nanayi ishtapettu...
    Bakti padam enathinekal oru koch kunjinte ayyapane kananulaa agrahathinte kadhaaa.
    Daiva viswasamilathe cinemakal ishtapedunna ente frnd 3 divasathinte ulil rend vattam theatre poi enjoy cheythu. athinte rahasyam cinema kandapozha enik manasilayath. Ee cinema kanatara pole matta language dubb cheyth reach akanam enn agrahikunn

  • @youtubeuser9938
    @youtubeuser9938 2 ปีที่แล้ว +23

    മമ്മൂക്ക ♥️ ഉള്ളിൽ കളങ്കം ഇല്ലാത്ത മനുഷ്യൻ.. മാളികപ്പുറം ഒരു നല്ല ഫാമിലി പടം.. കുടുംബമായി കാണേണ്ട പടം.. എല്ലാ വിധ ആശംസകളും ♥️

  • @ajithkrishnakrishna7037
    @ajithkrishnakrishna7037 2 ปีที่แล้ว +43

    സന്തോഷ വാർത്ത big B 2 ണ്ടിൽ ബാല ഇല്ല്യാ, പകരം ഉണ്ണി മുകുന്ദൻ 😍💙✋🏻💙💙💙

    • @sanjumda143
      @sanjumda143 2 ปีที่แล้ว +16

      Athaanu nalladu...illel pulli naanu prithiraj ennu paranju veruppikkum😄😄

    • @sathyantk8996
      @sathyantk8996 2 ปีที่แล้ว

      @@sanjumda143 Da Nannu tamilnadu Gunnder pakalam

  • @vish341
    @vish341 2 ปีที่แล้ว +280

    ഉണ്ണി മുകുന്ദൻ ഗുരുത്വം ഉള്ളവനാണ്.. വിജയം സുനിശ്ചിതം

  • @IV-we8xm
    @IV-we8xm 2 ปีที่แล้ว +33

    Unni enthu paavaa ❤️ God bless

  • @bijeshbnair6642
    @bijeshbnair6642 2 ปีที่แล้ว +4

    സിനിമ തുടങ്ങുന്നത് തന്നെ മമ്മൂക്കയുടെ വോയിസ്‌ കൂടി ആണ് ♥️♥️♥️ ഉണ്ണിയേട്ടന് നല്ല വിനയമുള്ള നടനാണ് ഉയരങ്ങളിൽ എത്തട്ടെ ❤️❤️👍👍👍

  • @Man-kz2ut
    @Man-kz2ut 2 ปีที่แล้ว +91

    The real hero mega one megastar

  • @Adlistours
    @Adlistours 2 ปีที่แล้ว +102

    Mammookka ഒരു സംഭവം തന്നെയാണ്... 😍😍😍

    • @Adlistours
      @Adlistours ปีที่แล้ว

      @ro vdg thaangalkk eego kalanjqql theerunna prashname ullooo

  • @s-eprath
    @s-eprath 2 ปีที่แล้ว +106

    മമ്മുക്ക സ്നേഹം ❤😘

  • @nithinmonroji7756
    @nithinmonroji7756 2 ปีที่แล้ว +47

    മമ്മുക്ക ഉണ്ണിയേട്ടൻ ❤️🔥

  • @soul-2255
    @soul-2255 2 ปีที่แล้ว +19

    Unni mammokkayude big fan boy ann😍❤️

  • @devanparannur1369
    @devanparannur1369 2 ปีที่แล้ว +62

    സന്തോഷം മമൂക്ക 🙏🏼🙏🏼🙏🏼❤️❤️അടിപൊളിയായി 👍

  • @sreepillai3652
    @sreepillai3652 2 ปีที่แล้ว +73

    മമ്മുക്കാ.... Super young💐💞💞💞🙏🙏

    • @rizajabishaji
      @rizajabishaji 2 ปีที่แล้ว +1

      Star...piravi edukkakayaanu...
      Ellavarum angeekarikkunna nadan nanmayude pratheekamaayirikkum...

  • @sajanak872
    @sajanak872 2 ปีที่แล้ว +104

    എല്ലാവർക്കും മമ്മൂക്ക മതി.. എല്ലാർക്കും ഇഷ്ടമാണ് ഈ അഹങ്കാരിയെ

  • @chanduchandu1136
    @chanduchandu1136 2 ปีที่แล้ว +96

    ഉണ്ണി മമ്മൂക്ക 🧡🧡

  • @raisonrobert9041
    @raisonrobert9041 2 ปีที่แล้ว +9

    ഒരു ഏട്ടന്റെ സ്ഥാനത്തു നിന്ന് മമ്മുക്ക unni brokku ❤❤

  • @rgopakumarkumar699
    @rgopakumarkumar699 2 ปีที่แล้ว +21

    Mammukka is great. Unni mukundan shows his respect from the heart. Great. This is kerala, should be.

  • @SunilKumar-fp7mk
    @SunilKumar-fp7mk 2 ปีที่แล้ว +30

    Ee oru gurutham yennum ethupole nilanilkkatte sree unni, nlla mansoode nanmmakal neerunnu. Nammude ahangaara maaya sree mammukkayum nenaal vazhuka 🙏🙏💐💐

  • @ananthakrishnana4804
    @ananthakrishnana4804 2 ปีที่แล้ว +30

    Great great 👍👍👍👍👍👍👍 Unni mukundan Sir

  • @Rocky-dm7bi
    @Rocky-dm7bi 2 ปีที่แล้ว +17

    കിടിലം സിനിമ ഉണ്ണി ഫാമിലി ഓഡിൻസ് സപ്പോർട്ട് ♥️😌 മിനിമം gaurantee real സൂപ്പർസ്റ്റാർ 🔥

  • @babuts8165
    @babuts8165 2 ปีที่แล้ว +3

    എല്ലാ സിനിമകളും വിജയിക്കട്ടെ! മതത്തിന്റെയും രാഷ്ട്രീയത്തിന്റേ മതിലുകൾ ഭേദിച്ച് നമ്മുടെ മലയാളി സംസ്ക്കാരം ലോകമെമ്പാടും അറിയട്ടെ! മമ്മൂട്ടിയെന്ന മഹാനടനുൾപ്പെടെ ഒരു പാട് പ്രതിഭകൾ വെട്ടിതെളിച്ചിട്ട പാദയിലൂടെ ഉണ്ണിമുകുന്ദനെന്ന യുവനടന്റെ അഭിനവ മികവും നമ്മുടെ മലയാള സിനിമയ്ക്ക് കരുത്ത് പകരട്ടെ!
    " മാളികപ്പുറം സൂപ്പർ ഹിറ്റായി മാറട്ടെ! ആശംസകൾ!

  • @jyothisuresh3005
    @jyothisuresh3005 2 ปีที่แล้ว +48

    നമ്മുടെ മമ്മൂക്ക

  • @sajeev8400
    @sajeev8400 2 ปีที่แล้ว +24

    Super Duper Mega ⭐ Swami Ayyappan... Swami Saranam Ayyappa Saranam Congratulations Unni Mukundan & Team of "Malikappuram"...Swami Saranam..thanks a lot Mammookka

  • @shahidorbiz7714
    @shahidorbiz7714 2 ปีที่แล้ว +9

    Mammookkayude Munnil Unni Cheriya Kuttiye Pole😍😍… Love You Mammookka

  • @nishanvp8869
    @nishanvp8869 2 ปีที่แล้ว +32

    സിനിമാ താരങ്ങൾക്ക് പ്രചോദനം മമ്മൂക്കയുടെ സാമിപ്യം. 🌹👍

  • @chiccammachix7069
    @chiccammachix7069 2 ปีที่แล้ว +42

    Mammookka from heart genuinely encourages younger artist, 💕😘💕😘

  • @babuk.v8288
    @babuk.v8288 2 ปีที่แล้ว +6

    ഉണ്ണിമുകുന്ദൻ അടുത്ത സൂപ്പർ സ്റ്റാർ... വിനയമുള്ള എളിമയുള്ള നടൻ...
    നമിച്ചു ഉണ്ണി 👍👍👍👍👍👍👍

  • @PradeepKumar-uw5cb
    @PradeepKumar-uw5cb 2 ปีที่แล้ว +15

    Recently saw
    Sri.Unni Mukundan near Axis Bank premises in a programme at Adoor . A man deserve respect & love .
    Appreciate Sri.Mammukka .
    Let us watch MAALIKAPPURAM Movie .

  • @BINOJ8341
    @BINOJ8341 2 ปีที่แล้ว +44

    മമ്മുക്ക ഉണ്ണിയേട്ടൻ ♥️♥️♥️... ജാടയില്ലാത്ത മമ്മൂട്ടി

  • @sanalvjmf5482
    @sanalvjmf5482 2 ปีที่แล้ว +15

    ❤️ Mammookka ♥️😘

  • @muraleedharanmakkada3980
    @muraleedharanmakkada3980 2 ปีที่แล้ว +24

    മമ്മുകയേക്കാൾ മകന്റെ ആരാധകനാണ് ഞാൻ :- എന്റെ മകനെ പോലെ തോന്നു ദുൽഖർനെ... കാണുമ്പോൾ ...നന്ദി ...

  • @ratheesh3946
    @ratheesh3946 2 ปีที่แล้ว +4

    സിനിമക്ക് പുറത്ത് നാട്ട്യങ്ങളില്ലാത്ത നടൻ മമുക്ക❤️❤️❤️

  • @nigeeshp5517
    @nigeeshp5517 2 ปีที่แล้ว +49

    അതാണ് മമ്മുക്കാ 💕💕👌

  • @salamibnu298
    @salamibnu298 2 ปีที่แล้ว +12

    Great movement.. Proud of both legends

  • @ChefSunilKNayar
    @ChefSunilKNayar 2 ปีที่แล้ว +21

    അതാണ് ഇന്ത്യൻ culture..kal തൊട്ട് അനുഗ്രഹം വാങ്ങി oru nalla joliku അല്ലെങ്കിൽ നല്ല കാര്യത്തിന് ഇറങ്ങുമ്പോൾ നോർത്ത് india ഇതൊക്കെ നാച്ചുറൽ ആണ്..👍👍

  • @profullab5290
    @profullab5290 2 ปีที่แล้ว +47

    Thanks to MEGA STAR MAMOOTY FOR GIVING HIS VALUABLE TIME FOR A SMALL FILM FUNCTION OF MALIKAPURAM. THIS ACTION OF MAMOOTY SHOWS HIS GENEROSITY TO YOUNGSTERS .

    • @yedukrishnan4858
      @yedukrishnan4858 2 ปีที่แล้ว +4

      Correct🥺

    • @Whisperer_.
      @Whisperer_. 2 ปีที่แล้ว

      Anto joseph movie... Mohanlalinu anthony polae mammotyku antojoseph

  • @abdulrazaknalka2458
    @abdulrazaknalka2458 2 ปีที่แล้ว +3

    So sweet and humble unni mukundan. Will reach great heights. Mammukka good in supporting youngsters.

  • @sree0728
    @sree0728 2 ปีที่แล้ว +61

    ജാതിയും രാഷ്ട്രീയവും പറഞ്ഞു പടം degrade ചെയ്യുന്ന മഹാന്മാർ ഇത് ഒന്ന് ശരിക്ക് കാണ്. Mammukka 🤍

  • @harithabiju27
    @harithabiju27 2 ปีที่แล้ว +10

    Malikapuram ..... so feel good movie 😇 .....Devanandana ❤ she is a very talented child ... Saiju Kurup performed his role just superb as always ... Best wishes to the whole team 👍✌

  • @abdullaabdu4709
    @abdullaabdu4709 2 ปีที่แล้ว +33

    Mammooka supperrr

  • @windowsvlog
    @windowsvlog 2 ปีที่แล้ว +12

    മമ്മുക്ക. ഉണ്ണി മുകുന്ദൻ. കുട്ടികൾ..😍😍😍

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 ปีที่แล้ว +9

    അതാണ്‌ മമ്മുക്ക നല്ലതെന്ന് അറിഞ്ഞാൽ എല്ലാവരെയും അങ്ങോട്ട് ചെന്ന് പ്രശംസിക്കും മമ്മുക്കയെ സംബന്ധിച്ച് മമ്മുക്കയുടെ മകന്റെ പ്രായമുള്ളൂ ഉണ്ണി മൂകുന്ദന് ഗോഡ് ബ്ലസിയു 👍🏻

  • @arapaima3099
    @arapaima3099 2 ปีที่แล้ว +6

    മമ്മുക്ക എവിടാണേലും just🔥🔥🔥

    • @mohammadmohammd8088
      @mohammadmohammd8088 2 ปีที่แล้ว +1

      ഇങ്ങിനെ മനുഷ്യ സ്നേഹിയായ നടൻ ഇന്ത്യൻ ഫിലിം ഇണ്ടാസ്ട്രിയിൽ
      വേറെ ഉണ്ടോ?

  • @dinamanikesavan8756
    @dinamanikesavan8756 2 ปีที่แล้ว +10

    👌അഭിനന്ദനങ്ങൾ 🌹🌹

  • @noushadnoushu7679
    @noushadnoushu7679 2 ปีที่แล้ว +65

    ഇതൊക്കെ കാണുമ്പോൾ
    ഞാൻ കേരളത്തിൽ ജനിച്ചതിൽ
    അഭിമാനം തോന്നുന്നു 🥰

    • @indiann9067
      @indiann9067 2 ปีที่แล้ว +12

      Satyam. Ivide kure vargiyavadhikal ithoru sangi padamaanennum paranju vargiya visham chittunnu. Poyi kaanaruthennu parayunnu.. E vishangal satyathil mammukkaye poleyullareyaanu kandu padikkendathu

    • @aginvlogz7306
      @aginvlogz7306 2 ปีที่แล้ว +1

      സത്യം ❤️❤️❤️

    • @awsomengpgaming6324
      @awsomengpgaming6324 ปีที่แล้ว +1

      But there are people who want to break the culture and respect of KERALA.

  • @adhulgireesh2658
    @adhulgireesh2658 2 ปีที่แล้ว

    Unni chettante aa santhosham ..mammukkayude koode Adutha movie ethrayum pettannu cheyyaan kazhiyatte Ennu prarthikkunnu..2023 le one of the best film nammude MALIKAPPURAM ...ellaam ayyappante anugraham.....
    Swamiye sharanamayyappaaa...

  • @123_abct
    @123_abct 2 ปีที่แล้ว +6

    Ithaanu Mamooka ❤️love.

  • @kausalyakuttappan2655
    @kausalyakuttappan2655 ปีที่แล้ว

    ഇപ്പോൾ യൂ ട്യൂബ് ൽ കയറിയാൽ ഉണ്ണിമുകുന്ദന്റെ വീഡിയോസ് മാത്രം കാണുന്നെ 👌👌❤❤👍കല്ലു മോളുടെ അമ്മ ആയി അഭിനയിക്കുന്ന കുട്ടി കൊള്ളാം സൂപ്പർ ആണ് കെട്ടോ കൂട്ടുകാരൻ കൊച്ചു സൂപ്പർ പിഷാരടി ഇതിൽ വളരെ നന്നായിട്ടുണ്ട് 👌👌👌👌

  • @sandeeps8029
    @sandeeps8029 ปีที่แล้ว +1

    unni mukundan marana marana marana maaaaaaaaaaaaaasss.....................

  • @anishk428
    @anishk428 2 ปีที่แล้ว +4

    Mammookka..👌

  • @mithranpalayil999
    @mithranpalayil999 2 ปีที่แล้ว +4

    MAMOOKKA is VALIATTEN of all Malayalees, Hats off Mammookka & Unni Mukunthan

  • @vishnuvnair6019
    @vishnuvnair6019 2 ปีที่แล้ว +15

    Unni❤

  • @prasantharjunan7545
    @prasantharjunan7545 2 ปีที่แล้ว +7

    Oru vedivayum parayatha director. Ethu mega star vannalum pinnilekku nilkum .unniye pole .uyir 💖💖

  • @sreenathk6318
    @sreenathk6318 2 ปีที่แล้ว +1

    മമ്മുക്ക പുതിയ ലുക്ക് ഹെയർസ്റ്റൈൽചെറിയമാറ്റം💜💙🤲✨️💫💚💕🤲🌈✨️💫🌈

  • @shijutr9335
    @shijutr9335 2 ปีที่แล้ว +24

    ഇക്കാ ❤👍

  • @Sreejunsouls
    @Sreejunsouls 2 ปีที่แล้ว +6

    unnim mammookem katta chunksanu unniyde aa elima😅❤❤❤❤

  • @rb5365
    @rb5365 2 ปีที่แล้ว +13

    The rise of Unni Mukundan

  • @adithianmr3805
    @adithianmr3805 2 ปีที่แล้ว +45

    Ikka the man of simiplicity🔥

  • @akshay5672
    @akshay5672 2 ปีที่แล้ว +3

    ഈ മനുഷ്യൻ ikka we love you🥰🥰

  • @natureloverkottayam7047
    @natureloverkottayam7047 2 ปีที่แล้ว +7

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു എന്റെ അത്രയും ഇഷ്ടം ❤️❤️❤️

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 2 ปีที่แล้ว +5

    🥰🥰🥰❤️♥️💞💕mammukka

  • @sandeepnithyanandan1439
    @sandeepnithyanandan1439 2 ปีที่แล้ว +11

    അടിപൊളി 🥰🥰🥰

  • @chanduputhichal176
    @chanduputhichal176 2 ปีที่แล้ว +7

    Unniiii 💯💯💯

  • @sumeshpai6559
    @sumeshpai6559 2 ปีที่แล้ว +2

    01.44 അതാണ് ഇക്ക

  • @manuramachandran53
    @manuramachandran53 2 ปีที่แล้ว +47

    Waiting for Mammukkaa nd Uniiyetten comboo ...

    • @ansabkt9919
      @ansabkt9919 2 ปีที่แล้ว +4

      Kore padathil ee combo undallo🙄 ath pore

    • @sensahir240
      @sensahir240 2 ปีที่แล้ว

      @@ansabkt9919 ellam flop aanu

    • @amjadrahim7447
      @amjadrahim7447 2 ปีที่แล้ว +12

      ​@@sensahir240master piece superhitanu bro ♥

    • @sushanthsuresh2590
      @sushanthsuresh2590 2 ปีที่แล้ว

      @@amjadrahim7447 so was mamangam

    • @amjadrahim7447
      @amjadrahim7447 2 ปีที่แล้ว +1

      @@sushanthsuresh2590 marakkarinu shesham malayalathile ettavum valiya aattam bonbanu mamangam 😂

  • @drsarunsgnair3539
    @drsarunsgnair3539 2 ปีที่แล้ว +8

    ഉണ്ണി മുകുന്ദൻ 🔥🔥🔥❤️❤️❤️

  • @dreamer7967
    @dreamer7967 2 ปีที่แล้ว +1

    Malikapuram kandu ♥️.nerit ayyapanem malayem Kanda pole . Ethra thavana kannu niranjennariyilla . Tnx ingane oru film irakiyathinu

  • @hariprassadvallath3405
    @hariprassadvallath3405 2 ปีที่แล้ว +5

    Mammukka 🙏

  • @Aizu148
    @Aizu148 2 ปีที่แล้ว +22

    ഇങ്ങനെയാണവം. മമ്മുക്ക. ഒരുപാട് പ്രതിഭകളെ ഇതുപോലെ ഉയർച്ചയിൽ എത്തിച്ചിട്ടുണ്ട്. കൂടെ അഭിനയിക്കുന്നവർക്ക്. നല്ല റോളുകൾ കൊടുക്കേം ചെയ്യും. ആരെയും തളർത്താത്ത കൂടെ നിർത്താനുള്ള മനസ്സ്. അത് വലിയവർക്കേ കാണു

    • @anirudh6386
      @anirudh6386 2 ปีที่แล้ว +1

      ബെസ്റ്റ്............ പണ്ട് രണ്ട് സൂപ്പർസ്റ്റാർസും എത്രയെന്നതിനെ ഒതുക്കിയതാണ്

    • @vishnu-mfc
      @vishnu-mfc 2 ปีที่แล้ว

      @@anirudh6386 ലാലേട്ടൻ ആരെയാണ് ഒതുക്കിയത് എന്നൊന്ന് പറയാവോ വെറുതെ എണ്ണം ഒപ്പിക്കാൻ രണ്ടെണ്ണവും കൂടി കൂട്ടി കെട്ടി കഷ്ടപ്പെടണ്ടാ🥴

  • @josephmanuel1222
    @josephmanuel1222 2 ปีที่แล้ว +1

    മമ്മൂട്ടി മമ്മൂട്ടി മനഹാരവേന്ദ്രൻ
    ഉണ്ണീമുകുന്ദനോ വെണ്ണക്കാർവർണ്ണൻ
    ഇത്ഥമുദാത്തരാം മർത്യരാണല്ലോ
    ഉത്തമമീ ഗേഹമുദ്ധരിക്കുന്നൂ💚🧡❤️

  • @okay5410
    @okay5410 2 ปีที่แล้ว +6

    നല്ല സിനിമയാണ്. വിശ്വാസികളെ കുടുംബസമേതം പോയി കാണേണ്ടതാണ്.

  • @imooddesign5710
    @imooddesign5710 2 ปีที่แล้ว +22

    ❤❤❤ഉണ്ണിമുകുന്ദൻ & മമ്മുക്ക. കുഞ്ഞു മക്കൾ❤❤❤

  • @dtvlog4085
    @dtvlog4085 2 ปีที่แล้ว +2

    സന്തോഷം മമ്മൂക്ക ഉണ്ണി മുകുന്ദൻ കുട്ടികൾ ഇഷ്ടം ഒത്തിരി ഇഷ്ടം .

  • @SHINEAROOR
    @SHINEAROOR 2 ปีที่แล้ว +25

    മമ്മൂക്ക എന്ന ആ വലിയ മനുഷ്യന്റെ മുന്നിൽ 🙏🏽🙏🏽🙏🏽🙏🏽

  • @krishnanchirappuram
    @krishnanchirappuram 2 ปีที่แล้ว +9

    Malikappuram🔥

  • @subi4280
    @subi4280 2 ปีที่แล้ว +7

    വല്യേട്ടൻ ❤❤❤

  • @Dr.Omana.G.Familycounsling
    @Dr.Omana.G.Familycounsling ปีที่แล้ว

    കോട്ടയത്തിന്റ അഹങ്കാരം ❤❤❤🥰 എന്റെ മമ്മുക്ക വല്യേട്ടൻ. അങ്ങനെ വിളിക്കാനാണ് ഇഷ്ട്ടം ദീർഘായസോടെ. ആരോഗ്യത്തോടെ നീണാൾ. വാഴട്ടെ. മന്നടിയർ ❤🥰🙏🏼👍❤🌹

  • @babuluben1439
    @babuluben1439 11 ชั่วโมงที่ผ่านมา

    എത്ര കണ്ടാലും മതിവരാത്ത നക്ഷത്രം നമ്മുടെ സ്വന്തം മമ്മൂക്ക

  • @pramar2010
    @pramar2010 2 ปีที่แล้ว +1

    *സ്വാമി ശരണം* ഈ വിജയം എല്ലാ മതസ്ഥർക്കും വേണ്ടിയുള്ളതാവട്ടെ!! മതങ്ങൾ എല്ലാവരുടെയം നന്മക്ക് വേണ്ടിയുള്ളതാവണം,,,, മറ്റ് രാജ്യങ്ങൾ നമ്മളെ ഉറ്റ് നോക്കുകയാണ്. ചിലർ നമുക്ക് പ്രചോദനം തരുമ്പോൾ ചിലർ നമ്മളെയാകെ തകർക്കാൻ നോക്കുന്നു. ഭക്തി മനസ്സിൽ സൂക്ഷിക്കുക. അത് മതങ്ങളെ തമ്മിലടിപ്പിക്കാൻ വേണ്ടിയാവരുത്. അത്തരക്കാരെ ഒറ്റപ്പെടുത്തുക തന്നെ വേണം,,, ഒരിക്കൽ കൂടി സ്വാമി ശരണം 🙏

  • @jamaludheenjamaludheen6926
    @jamaludheenjamaludheen6926 2 ปีที่แล้ว +1

    ഉണ്ണിമുകുന്ദൻസൂപ്പറാ അതു പറയാതിരിക്കാൻ വയ്യ 🌹👍

  • @Infotrackchannel
    @Infotrackchannel 2 ปีที่แล้ว +9

    Simple and humble😍😍😍

  • @spthecompleteman
    @spthecompleteman 2 ปีที่แล้ว +3

    മക്കളും ഉണ്ണിയേട്ടനും മമ്മൂക്കയും ഒരേ പൊളി... anyway congratulations team malikapuram 🤟❤

  • @narayanan.k.p8241
    @narayanan.k.p8241 2 ปีที่แล้ว +2

    മമ്മൂട്ടി എന്ന ആ മഹാ നടന്റെ കാൽ തൊട്ട് വണങ്ങുന്നതിൽ അത്ഭുതമില്ല

  • @reshmak6143
    @reshmak6143 ปีที่แล้ว +2

    മമ്മുക്ക ഉണ്ണിയേട്ടാ മക്കളെ ♥️♥️♥️♥️♥️

  • @AaBb-cp4qw
    @AaBb-cp4qw ปีที่แล้ว

    Mammuka unni kuttikal super 💕💕👌👌mammuka oru valiya sambavam thanneyaa👍👍sherin

  • @Shivam.1-f6c
    @Shivam.1-f6c 2 ปีที่แล้ว

    ഇക്കാ പച്ചയായ ഒരു മനുഷ്യൻ...തുലാമാസത്തിലെ രാവിൽ തവിട്ട് നിറത്തിലും കാണാറുണ്ട്...👍👍👍

  • @thehero5316
    @thehero5316 2 ปีที่แล้ว +6

    മമ്മൂക്ക ❤️