Oru Kidukaachi Pazhakanji Vlog || ഒരു കിടുക്കാച്ചി പഴങ്കഞ്ഞി വ്ലോഗ്🥰

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 1K

  • @MP2J
    @MP2J 4 ปีที่แล้ว +291

    നിങ്ങൾ അഭിനയിച്ച സിനിമകളെക്കാളും സീരിയലുകളെക്കാളും എനിക്ക് ഇഷ്ടം അഭിനയം ഇല്ലാത്ത നിങ്ങളുടെ നല്ല മനസ്സിനെയാണ്

    • @KoreanMallu
      @KoreanMallu 4 ปีที่แล้ว +8

      Me too 💜💜my chechykkutty 😘😘

    • @yamunadevi3498
      @yamunadevi3498 4 ปีที่แล้ว +3

      സൂപ്പർ chechy ട്രാവലിംഗ് വ്ലോഗ് ഉൾപെടുത്തുക

    • @manojremakanth4783
      @manojremakanth4783 3 ปีที่แล้ว

      Frjevuev

  • @citylights-sharanyasvlog3859
    @citylights-sharanyasvlog3859 4 ปีที่แล้ว +394

    ചേച്ചീ, ഉമ്മാ... കിടുക്കച്ചി പഴങ്കഞ്ഞി എനിക്കും തായോ 😋😋😋😋

    • @parthasarathip4296
      @parthasarathip4296 4 ปีที่แล้ว +5

      Saaruchechi ❤️❤️❤️❤️

    • @seemagnair7222
      @seemagnair7222 4 ปีที่แล้ว +30

      Ummmhwaaaaa അവിടെ വരുമ്പോൾ ഉണ്ടാക്കി തരാമെ

    • @ammuskitchenmalayalam3115
      @ammuskitchenmalayalam3115 4 ปีที่แล้ว +5

      ശരണ്യ മോളൂ,,,,,,

    • @Skanthanchoice
      @Skanthanchoice 4 ปีที่แล้ว +5

      Saranya Chechi adutha vlog il seema chechine koodi konduvarane

    • @daffodils8017
      @daffodils8017 4 ปีที่แล้ว +2

      😍😍

  • @ratheeshpillai4829
    @ratheeshpillai4829 4 ปีที่แล้ว +12

    നല്ലൊരു മനസിന്റെ ഉടമ യാണ് താങ്കൾ, ഈശ്വരൻ എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @EasyStitchingByBhagya123
    @EasyStitchingByBhagya123 3 ปีที่แล้ว

    ചേച്ചി കഴിച്ചപ്പോ എനിക്കും കൊതിയാവുന്നു 😋😋😋സൂപ്പർ ചേച്ചി ❤❤❤❤👍👍👍👍

  • @jibinmediacreations2389
    @jibinmediacreations2389 3 ปีที่แล้ว +9

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആഹാരം ആണ് പഴങ്കഞ്ഞി നാട്ടിൽ ചെന്നിട്ടു വേണം ഒന്ന് പിടിക്കാൻ 😃😃😃

  • @gigimolsurendran3023
    @gigimolsurendran3023 3 ปีที่แล้ว

    Vaayil vellam niranju pazhankanjium chammanthium super

  • @reshmaprasanth8157
    @reshmaprasanth8157 3 ปีที่แล้ว +11

    കഞ്ഞി യെക്കാളും ചെമ്മീൻ വറുത്തത് ഇഷ്ട പെട്ടവർ ഉണ്ടോ

  • @SumithraSumi-dz6ex
    @SumithraSumi-dz6ex 3 ปีที่แล้ว +1

    Chechi.... Vayil vellam varunu..... Adipoly....

  • @manjushaharikumar15
    @manjushaharikumar15 4 ปีที่แล้ว +6

    ചേച്ചി സൂപ്പർ എനിക്കും ഏറ്റവും ഇഷ്ടമുള്ള ഫുഡ്‌ ആണ് പഴങ്കഞ്ഞി

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      aano 😂😂😂

    • @manjushaharikumar15
      @manjushaharikumar15 3 ปีที่แล้ว

      @@snehaseema954 അതെ... എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമുള്ള ഒരു ആർട്ടിസ്റ്റ് ആണ് സീമ ചേച്ചി...❤❤❤❤❤❤❤❤❤

  • @aswathyachu1468
    @aswathyachu1468 3 ปีที่แล้ว

    Nammuda nattiloka choru vellathil ettitt ethoka eduna ethu nalla katti aetirikunu

  • @uppummulagum6403
    @uppummulagum6403 4 ปีที่แล้ว +170

    ശരണ്യ ചേച്ചിടെ ചാനൽ വഴി വന്നവർ ഉണ്ടോ

  • @renukasubran3232
    @renukasubran3232 3 ปีที่แล้ว

    നല്ല സ്വരം സീമ ജി പഴകഞ്ഞി സൂപ്പർ ആണ് ഞാൻ ഇടക്ക് കുടിക്കാറുണ്ട്

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 4 ปีที่แล้ว +30

    സത്യം ചേച്ചി ഇത്രയും പാവം ആണെന്ന് ഒരിക്കലും കരുതിയിരുന്നില്ല മുമ്പത്തേക്കാൾ ഒരുപാട് സ്നേഹം ഇപ്പോൾ തോന്നുന്നു 👍❤️🤝

  • @JoJo-mk3vs
    @JoJo-mk3vs 3 ปีที่แล้ว +2

    സീമചേച്ചി അടിപൊളി ബ്രേക്ക്‌ഫാസ്റ്റ്. എല്ലാ ജനറേഷനും പറ്റിയ ഹെൽത്തി ഫുഡാണിത്.

  • @daffodils8017
    @daffodils8017 4 ปีที่แล้ว +3

    Seema chechi ........ Saranya yude koode ninnu ella karyangalum cheythu koduthu nalloru veedum nalloru channel um oke aakikoduthathinu big salute 🙏 chechi.... saranya yude channel kandappol aanu chechikum channel undennarinjath

    • @daffodils8017
      @daffodils8017 4 ปีที่แล้ว

      Subscribe cheythitund....i remember...chechi Kure years back attukal pongala sharanya kuvendi cheythathu ...😍

    • @snehaseema954
      @snehaseema954  4 ปีที่แล้ว

      🤩🙏🙏

  • @chinjuanurajkottayam7843
    @chinjuanurajkottayam7843 3 ปีที่แล้ว

    കൊതിയാവുന്നു 😋😋😋ഞാനും കഞ്ഞിടെ ആളാ 😄😄സീമ ചേച്ചിയുടെ സംസാരം സൂപ്പർ

  • @VillageVlogsByTijo
    @VillageVlogsByTijo 4 ปีที่แล้ว +37

    ഞാൻ സീമ ചേച്ചിയെ നേരിട്ട് കണ്ട് സംസാരിച്ചിട്ടുണ്ട്. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയുടെ സെറ്റിൽ വച്ച്. ചേച്ചി പൊളിയാണ്.

    • @seemagnair7222
      @seemagnair7222 4 ปีที่แล้ว +4

      ആണോ 🥰

    • @VillageVlogsByTijo
      @VillageVlogsByTijo 4 ปีที่แล้ว +3

      അതെ ചേച്ചി... ജീവിതത്തിൽ ആദ്യമായി ഓട്ടോഗ്രാഫ് തന്നതും ചേച്ചിയാണ്. എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ .

    • @saleemka04
      @saleemka04 4 ปีที่แล้ว

      @@seemagnair7222hi

  • @ONEMILLIONSTORIES
    @ONEMILLIONSTORIES 4 ปีที่แล้ว

    Chechi സൂപ്പർ ഇനിയും vlog ചെയ്യണം kto

  • @Rejisha1995
    @Rejisha1995 4 ปีที่แล้ว +11

    ഹായ് ചേച്ചി ❤️❤️
    നല്ല മനസിന് ഒരുപാട് നന്ദി 😍😍😍❤️❤️❤️❤️എന്ത് വീഡിയോ ഇട്ടാലും എല്ലാം ഞങ്ങള്ക് ഇഷ്ടാണ് ❤️❤️❤️പഴം കഞ്ഞി pwolii കണ്ടിട്ട് തന്നെ കൊതിയായി 😋😋😋

  • @anitababuraj9427
    @anitababuraj9427 3 ปีที่แล้ว

    എല്ലാത്തരം വീഡിയോകളും ഇടണം. ട്രാവലിംഗ്, ലൊക്കേഷൻ വിശേഷങ്ങൾ, കുക്കിംഗ്, family എല്ലാം

  • @sinupb3569
    @sinupb3569 3 ปีที่แล้ว +3

    അമ്മേ രേഖയാണ് എന്റെ favv പഴങ്കഞ്ഞിയാണ് എന്തൊക്ക കഴിച്ചാലും നമ്മൾ മലയാളികൾക്ക് ഇത് വിട്ടുള്ള കളിയില്ല

  • @arunima3460
    @arunima3460 4 ปีที่แล้ว +1

    Thank you chechi.Saranya you tube vazhi aanu njan arinjathu enganae oru vlog undeenu.ennenum nallathu mathram varettae ennu pradhikkunnu.

  • @sajikumar8692
    @sajikumar8692 4 ปีที่แล้ว +12

    I subscribed because of a good human being . she did an outstanding support to SMT saranya who was totally in Trouble due to her health problems. seema chechi stood with her for treatment and the Construction of new house. A big salute to our seema chechi for this

    • @anupalananickal7044
      @anupalananickal7044 4 ปีที่แล้ว

      Same

    • @snehaseema954
      @snehaseema954  4 ปีที่แล้ว +1

      Thank you 🙏

    • @brindaramesh1024
      @brindaramesh1024 4 ปีที่แล้ว

      എനിക്കും സീമ madam odi സംസാരിക്കണമെന്ന് നേരിൽ കാണണം എന്നുണ്ട്;അധികം താമസിക്കാതെ നടക്കട്ടെ👍❤️

    • @brindaramesh1024
      @brindaramesh1024 4 ปีที่แล้ว

      സീമജി🙏🏻🙏🏻❤️❤️👍👍💪💪💪💪

  • @nandhanaaswin1152
    @nandhanaaswin1152 2 ปีที่แล้ว

    Yenikum orupad ishta pazhamkanji njan daily morning pazhamkanji ah kazhikaar🥰🥰

  • @bijups34
    @bijups34 4 ปีที่แล้ว +7

    കണ്ടുതീരുന്നതുവരെ എൻ്റെ വായിൽ ...ഞാൻ ഒന്നും പറയുന്നില്ല..സൂപ്പർ👍

  • @allnone
    @allnone 3 ปีที่แล้ว +2

    പാവങ്ങളുടെ അംബാസിഡർ ആയ സീമചേച്ചി.....😘😘😘

  • @MSLifeTips
    @MSLifeTips 4 ปีที่แล้ว +6

    Very much aappreciated for the helping hand and peace full mind. Helping mentality of you'res is appreciated. Thanks for this wonderful vlog

    • @snehaseema954
      @snehaseema954  4 ปีที่แล้ว

      Thank you 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🥰

  • @parvathyresmi6978
    @parvathyresmi6978 3 ปีที่แล้ว

    Chechide Ellaa viseshangalum venam , pazhamkanji undakkunnath kandondirunitt vayil kothivellam vannu .pazhamkanjikazhicha oru feel

  • @shanarmy7748
    @shanarmy7748 4 ปีที่แล้ว +13

    ഒരു സിനിമ നടിയായി കാണാൻ പറ്റുന്നില്ല കുടുംബത്തിലെ മൂത്ത സഹോദരി അങ്ങിനെയേ പറ്റുന്നുള്ളു ചേച്ചി. സിനിമയെ സിനിമആയും ജീവിതത്തെ ജീവിതമായും കാണുന്ന നന്മ്മയുള്ള കലാകാരി 🌹അതാണ്‌ നമ്മുടെ ചേച്ചി 🌹🌹🌹🌹🌹

    • @snehaseema954
      @snehaseema954  4 ปีที่แล้ว +2

      അങ്ങനെ കണ്ടാൽ മതി... അതാണെനിക്കിഷ്ടം

    • @shanarmy7748
      @shanarmy7748 4 ปีที่แล้ว

      ചേച്ചിയമ്മേ ഒരു പാടു സന്തോഷം റിപ്ലേ തന്നതിന്ട്ടോ. അനാഥത്വത്തിന്റെ ബാല്യവും കൗമാരവും നുകരുമ്പോഴും ഞങ്ങളെ പോലുള്ളവർക്ക് ധൈര്യമായി പറയാം ഞങ്ങൾക്കും ഉണ്ട് ഇതു പോലെ ഒരു ചേച്ചിയമ്മ ഇപ്പോൾ രണ്ടു ചേച്ചിയമ്മമാരായി. കുറച്ചു ദിവസം കണ്ടില്ലേലും അന്വേഷിക്കുന്ന ഞങ്ങളുടെ സ്വന്തം ചേച്ചിയമ്മ ( വിധുബാല ) എന്നും നല്ലത് വരട്ടെ ചേച്ചികുട്ടിക്കും കുടുംബത്തിനും 🌹🌹🌹🌹

  • @sooryendhuvavachi8978
    @sooryendhuvavachi8978 3 ปีที่แล้ว +1

    Chechi poliya new generation chechiye kandu padikkanam natural beauty ottiri yishtta chechine ♥️♥️♥️♥️💓💓💓💓💜💜💜💜

  • @aradhanaananthakrishna750
    @aradhanaananthakrishna750 4 ปีที่แล้ว +30

    ഇത് കണ്ടു കൊതി വന്ന് പഴങ്കഞ്ഞി ഉണ്ടാക്കി കുടിച്ചത് ഞാൻ മാത്രമാണോ 🙄😄😄

    • @snehaseema954
      @snehaseema954  4 ปีที่แล้ว +6

      Allennu thonnunnu

    • @veenavikraman2996
      @veenavikraman2996 4 ปีที่แล้ว +1

      Njanum kazHichu

    • @reshmi4608
      @reshmi4608 4 ปีที่แล้ว +1

      Enikku kazhikkanam ennudu.. But diet aanu eppol... Weight onnu kurayette then try cheyum chechi...

  • @familasebastian617
    @familasebastian617 3 ปีที่แล้ว +1

    Adipoli Super 😍

  • @rithyasriarchana7048
    @rithyasriarchana7048 4 ปีที่แล้ว +4

    അയ്യോ ചേച്ചി വായിൽ വെള്ളം വരുന്നു എല്ലാ ജനറേഷനും ഇഷ്ട്ടപെടും സൂപ്പർ

  • @sajanakumari7700
    @sajanakumari7700 3 ปีที่แล้ว

    Hii chechiiyamme pazhankanji eniku ishtam pazhe ingana kazhichittu illa kothi aavunnuuuu.....

  • @Sindurkurup
    @Sindurkurup 4 ปีที่แล้ว +5

    ഞാൻ subscribe ചെയ്തു കേട്ടോ... All the best ഡിയർ Seema

  • @aswathy7782
    @aswathy7782 3 ปีที่แล้ว +1

    Chechi nadan food cooking cheyyunnath super ane,,, njan e video ethra vettam kandu nnu enik thanne ariyilla,, 😋

  • @ammuskitchenmalayalam3115
    @ammuskitchenmalayalam3115 4 ปีที่แล้ว +4

    ചേച്ചി ഇത് കുടിച്ചല്ലേ നമ്മള്ളൊക്കെ വളർന്നത്,
    ചേച്ചി വീണ്ടും ആ പഴങ്കഞ്ഞി കാണിച്ച് കൊതിപ്പിച്ചു', നാളത്തെ എൻ്റെ Breakfast ഇതാണ്
    പഴങ്കഞ്ഞി vedio കാണിച്ചതിൽ ഒര് നാണകേടും വേണ്ട, എല്ലാവരും ഇതൊക്കെ കുടിച്ചാണ് വളർന്നത് ചേച്ചി,
    ഇനി എല്ലാ ദിവസവുംvedio ഇടണം കട്ട സപ്പോർട്ട് ആയി ഞങ്ങളുണ്ട് കൂടെ,
    ചേച്ചീടെ ഒരുദിവസത്തെ vedio ഇടണം PIss ,ok
    പഴങ്കഞ്ഞി കാണിച്ചതിൽ ,Big Salute chachi.....

    • @snehaseema954
      @snehaseema954  4 ปีที่แล้ว +1

      തീർച്ചയായും.. കുഞ്ഞിലേ ഇതാണ് കഴിച്ചിരിക്കുന്നത് കൂടുതലും

  • @bindhusudhakaran9234
    @bindhusudhakaran9234 3 ปีที่แล้ว

    എനിക്ക് ഒരുപാട് ഇഷ്ടം പഴം കഞ്ഞി 👍👍👍👍

  • @KoreanMallu
    @KoreanMallu 4 ปีที่แล้ว +5

    Awesome dear 😍😍😍😍💜💜💜💜

    • @saikebi6353
      @saikebi6353 4 ปีที่แล้ว

      Chetta ishttam❤❤❤

  • @priestgaming7011
    @priestgaming7011 3 ปีที่แล้ว

    Super chechi......vayil kappalodunna vellam......

  • @ഞാൻഒരുസുന്ദരൻ
    @ഞാൻഒരുസുന്ദരൻ 4 ปีที่แล้ว +99

    ശരണ്യ പറഞ്ഞപ്പോൾ അറിഞ്ഞു💞 നിങ്ങളുടെ യൂട്യൂബ് ചാനൽ

    • @rajuk.m497
      @rajuk.m497 4 ปีที่แล้ว

      വീഡിയോ കാണാതെ തന്നെ സീമയുടെ ചാനൽ Subscribe ചെയ്തു
      ബിന്ദു.കെ.രാജു
      ആലപ്പുഴ

    • @uaekasargod7921
      @uaekasargod7921 4 ปีที่แล้ว

      Yes

    • @reshmadilip11
      @reshmadilip11 4 ปีที่แล้ว

      Njanum....proud of you chechi

  • @chanjaltp520
    @chanjaltp520 3 ปีที่แล้ว

    Ellam cheyyanam chechi. . Shooting , kitchen, dinner, surprise. . Ellam undayale kanan variety kanu

  • @ajilashajahan8627
    @ajilashajahan8627 4 ปีที่แล้ว +5

    Travelling cooking angane Ella type vlogsm ponotte🤩🤩

  • @unnikrishnanunnikrishnan1206
    @unnikrishnanunnikrishnan1206 3 ปีที่แล้ว

    Pazhum kanji supar😜😃👍👌

  • @fathimaabid3765
    @fathimaabid3765 4 ปีที่แล้ว +16

    ചേച്ചി ആ മോന്റെ മറ്റുപാട്ടും പാടി ഇടണേ

  • @resmis1515
    @resmis1515 3 ปีที่แล้ว

    Chechi venamenn ullavar undakki kazikkatte enikk orupadu ishttayi 😁njan adhyayittanu chechiyude channel kanunnath enikk chechiyeyum sharanya chechiyeyum orupadu ishttamanu 😘

  • @MrSiyad007
    @MrSiyad007 4 ปีที่แล้ว +17

    എല്ലാ ജനറേഷനും ഒരേപോലെ ഇഷ്ട്ടപ്പെടും😍

  • @shaheenarahim5895
    @shaheenarahim5895 4 ปีที่แล้ว

    Adipoliyanu chechi pazhajanji enikum bhayankara eshtamanu😘

  • @reshmarnair97
    @reshmarnair97 4 ปีที่แล้ว +3

    Lv u chechi god bless you😍😍😍

  • @jinusivaramc1526
    @jinusivaramc1526 4 ปีที่แล้ว

    Chechide vdo athyamayitane kanunne.. Chechide samsaram valare ishtapettu oru jadayo onnumillathe orupade ishtamayi... Chechiye dhaivam anugrahikate🙏🙏🙏🙏

  • @jayanthianil4512
    @jayanthianil4512 4 ปีที่แล้ว +5

    ട്രാവൽ, ഷൂട്ടിംഗ് സെറ്റ്, കുക്കിംഗ്‌ എല്ലാം ഉൾപ്പെടുന്ന വ്ലോഗ്, ഒരുപാട് വീഡിയോസ് വരട്ടെ😍

  • @ukrishnannairnair7451
    @ukrishnannairnair7451 4 ปีที่แล้ว

    Chechi ellatype videosum ulpeduthanam chechiyodu oru karyathinu othiri thanks parayanund chechiyude manassile Nanma velicham ellavarilum ethikkanam eniyum anekam paavangalkku chechiyude kaikaliloode aswasam ethikkanam njangalum koode undakum God bless you chechi

    • @snehaseema954
      @snehaseema954  4 ปีที่แล้ว

      Thank you 🙏🙏🙏🙏🙏🙏🙏

  • @irfassaltnpepper2821
    @irfassaltnpepper2821 4 ปีที่แล้ว +3

    Mouthwatering 😋😋😋

  • @rejisaji1636
    @rejisaji1636 3 ปีที่แล้ว

    ഇപ്പോൾ ഉള്ള വീഡിയോ എല്ലാം സൂപ്പർ...

  • @shylajakp5482
    @shylajakp5482 4 ปีที่แล้ว +10

    First chechi ❤️

  • @amurthaakhil1523
    @amurthaakhil1523 3 ปีที่แล้ว

    God bless you chechi.pazhankanji kiduvatto 😘❤️

  • @annarosee.s6359
    @annarosee.s6359 4 ปีที่แล้ว +3

    We support u chechi. All the best and God bless you chechi.❤️

  • @nikhild4872
    @nikhild4872 3 ปีที่แล้ว

    Hi chechi....chechiyude sneha Seema ipozhaanu kaanan thudagiyath oronnum onninu innu Mecham ....sharnyayude veetil poyi duck curryum noolappam vechath kandu vayil vellam oori🤤🥰

  • @aryapkumar8382
    @aryapkumar8382 3 ปีที่แล้ว +7

    Aunty ഏത് vedio ഇട്ടാലും കാണാൻ എനിക്ക് ഇഷ്ടമാണ്.

  • @vijilkumar9275
    @vijilkumar9275 3 ปีที่แล้ว

    Chechiku ishtamulllla Ellam vlog cheyyyyam , support und,

  • @jalakam2.055
    @jalakam2.055 4 ปีที่แล้ว +20

    എല്ലാ ജനറേഷനും ഒരേ പോലെ ഇഷ്ടപ്പെടും ചേച്ചി...വായിൽ കപ്പൽ ഓടുന്നു🤤🤤🤤🤤🤤

  • @amysusan3454
    @amysusan3454 4 ปีที่แล้ว +1

    ചേച്ചി പാട്ട് എപ്പോഴും കേൾക്കും ചേച്ചിയുടെ വോയിസ്‌ സൂപ്പർ ആണ് ♥️♥️♥️♥️♥️വ്ലോഗിൽ എല്ലാം ഉൾപ്പെടുത്തണം അതാണ്‌ ഇഷ്ടം ഒന്നിൽ മാത്രം ഒതുങ്ങേണ്ട ചേച്ചി ♥️♥️♥️♥️

    • @snehaseema954
      @snehaseema954  4 ปีที่แล้ว +1

      തീർച്ചയായും

    • @amysusan3454
      @amysusan3454 4 ปีที่แล้ว

      @@snehaseema954 ♥️♥️♥️

  • @sonycherian4000
    @sonycherian4000 4 ปีที่แล้ว +3

    എനിക്കും ഒരുപാടു ഇഷ്ട്ടമാണ് പഴകഞ്ഞി പിന്നെ സീമമ്മ umma

  • @ksgopal6554
    @ksgopal6554 3 ปีที่แล้ว

    Seema madam. Very nicely prepared and that too as per your choice which is truly not only traditional but also making it more tasty. Super. All the best

  • @remarajesh2312
    @remarajesh2312 4 ปีที่แล้ว +2

    ❤️❤️❤️😉❤️ അനന്തമായ സ്നേഹ സീമ...
    സിനിമയിലെക്കാളും ഇഷ്ട്ടം..... കൂടുതൽ അറിയാൻ പറ്റിയ അവസരം... Love you മുത്തേ ❤️❤️❤️❤️

  • @bijupv9492
    @bijupv9492 4 ปีที่แล้ว +4

    Background music വേണ്ടാട്ടേ🙏

    • @snehaseema954
      @snehaseema954  4 ปีที่แล้ว +1

      വേണ്ടേ 🙄

    • @bijupv9492
      @bijupv9492 4 ปีที่แล้ว +2

      @@snehaseema954 Disturbance ഉണ്ടാക്കുന്നു..

  • @parthasarathip4296
    @parthasarathip4296 4 ปีที่แล้ว +1

    Kandappo thanne kothi aayi nale pazhamkanji kudichitte vere karyam ❤️❤️❤️😋😝😋😋

    • @seemagnair7222
      @seemagnair7222 4 ปีที่แล้ว

      അടിപൊളി ആണ്

  • @Showtimeframes
    @Showtimeframes 4 ปีที่แล้ว +4

    Fav voice❤❤🌹🌹

  • @prasannakmenon
    @prasannakmenon 4 ปีที่แล้ว

    aenikkum aettavum ishttamulla breakfast aanu. venalkaalathu njan pathivaayi kazhikkum.

  • @abdullaansary882
    @abdullaansary882 4 ปีที่แล้ว +7

    പുതിയതോ തലമുറയോ പഴയതോ നമ്മൾ മലയാളികൾ അല്ലേ സീമേച്ചി 😁 ഇത് കണ്ടാൽ വിടുവോ 😋

    • @snehaseema954
      @snehaseema954  4 ปีที่แล้ว

      വേണ്ടെന്നു പറയുന്നവരും ഉണ്ട്

  • @soniaajesh
    @soniaajesh 4 ปีที่แล้ว

    Checi njan checheedem saranyayudeyum channel subscribe cheythu ketto. Chechi enthu video ittalum kanum. 100% support undu ketto

  • @binimathew9889
    @binimathew9889 4 ปีที่แล้ว +8

    എന്റെ ഇഷ്ട്ടപെട്ട ഒരു നടി സീമചേച്ചി എങ്ങനെ ആണ് ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുക, എനിക്ക് ഭയങ്കര ഇഷ്ടം ആണ് ചേച്ചിയെ

    • @snehaseema954
      @snehaseema954  4 ปีที่แล้ว +1

      ആണോ

    • @binimathew9889
      @binimathew9889 4 ปีที่แล้ว

      Yes ചേച്ചി seriously, എനിക്ക് ഭയങ്കര ഇഷ്ടം ആണ്, നമ്പർ ഒന്ന് തരുമോ ചേച്ചി plsss

  • @ushapillai6471
    @ushapillai6471 4 ปีที่แล้ว

    ചട്ടിയും പിടിച്ചുള്ള നിൽപ്പ് അതിമനോഹരം. നല്ലൊരു folk art look.
    സീമാജി, All the best.

  • @veenamariya6558
    @veenamariya6558 4 ปีที่แล้ว +5

    Day in my life ❤️❤️❤️

    • @snehaseema954
      @snehaseema954  4 ปีที่แล้ว

      ചെയ്യാം

    • @veenamariya6558
      @veenamariya6558 4 ปีที่แล้ว

      @@snehaseema954 chechi njanum oru TH-cam channel thudagi onnu support ചെയ്യാമോ ❤️❤️❤️👍🙏

    • @nikhilaragesh384
      @nikhilaragesh384 4 ปีที่แล้ว

      @@veenamariya6558 ppl

  • @maheshmm3225
    @maheshmm3225 4 ปีที่แล้ว

    Kothiyavunnu chechiiiiiii.. Ithiri kalanjittu kazhichottaaaaaa

  • @arunv4163
    @arunv4163 4 ปีที่แล้ว +4

    ചേച്ചിടെ അഭിനയം സൂപ്പറാണ് അതിനെക്കാൾ മനോഹരമാണ് ചേച്ചിയുടെ എല്ലാവരോടുമുളള പെരുമാറ്റം

  • @chithrachitru7628
    @chithrachitru7628 4 ปีที่แล้ว +1

    ചേച്ചി ഒരുപാടിഷ്ടാണ്... ക്രോണിക് ബാച്ച്ലർ ആണ് fvrt മൂവി..😍😍amazing പെർഫോമൻസ് 👌👌വാനമ്പാടി kalakki.. കല്യാണി ഭദ്ര 😍😍powliii... ചേച്ചിന്റെ സൗണ്ട് enik othiri ഇഷ്ടം 🥰🥰പഴങ്കഞ്ഞി 👍👍👍full സപ്പോർട്ട് und ചേച്ചി... God ബ്ലെസ് uuu😍😍😍

  • @Anjuaravindacademyofdance
    @Anjuaravindacademyofdance 4 ปีที่แล้ว +6

    Seemechy, first commentum first like um enteythatto❤️❤️

  • @anithaanu8581
    @anithaanu8581 4 ปีที่แล้ว +1

    Kothipichu konnuuuuu chechiiii😝🥰🥰

  • @bindhulekha9286
    @bindhulekha9286 4 ปีที่แล้ว +4

    Hai seema chechi❤❤❤

  • @najmalukuman2322
    @najmalukuman2322 4 ปีที่แล้ว

    Adipoli enikku kazhikkan thonnunnu

  • @ourtravelbook6234
    @ourtravelbook6234 4 ปีที่แล้ว +3

    👍😉👍

  • @renukasubran3232
    @renukasubran3232 3 ปีที่แล้ว

    മൂത്രത്തിൽ ചൂടിന് നല്ലൊരു ഉത്തമഔഷധ കഞ്ഞിയാണ് കലത്തിൽ വേവിച്ച കഞ്ഞിവെള്ളം ആണ് ചേർക്കേണ്ടത്

  • @fathimaabid3765
    @fathimaabid3765 4 ปีที่แล้ว +4

    ❤❤❤❤

  • @shyamavs4155
    @shyamavs4155 3 ปีที่แล้ว

    Adipoli chechiii, kothi sahikkan vayyeee

  • @abhaydev.aabhaydev.a2131
    @abhaydev.aabhaydev.a2131 4 ปีที่แล้ว +5

    ഇപ്പോഴത്തെ ന്യൂ ജനറഷൻ മക്കൾക്കു ഇഷ്ടപ്പെടില്ല ചേച്ചി. അതൊന്നും അവര്ക് പറഞ്ഞ മനസിലാവില്ല. അവർക്കൊക്കെ ബർഗർ. Pisa etc.. അല്ലേ ചേച്ചി

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      സത്യം 🙏veetile avastha athanu

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    പഴങ്കഞ്ഞി....സൂപ്പർ... കൊതിപ്പിക്കല്ലേ

  • @parthasarathip4296
    @parthasarathip4296 4 ปีที่แล้ว +10

    Hi seema chechi❤️

  • @menonradha16
    @menonradha16 3 ปีที่แล้ว

    ഇപ്പോഴാ കണ്ടത്. പഴങ്കഞ്ഞി സൂപ്പർ

  • @Around_univers
    @Around_univers 4 ปีที่แล้ว +3

    God bless you

  • @parvathymenonjayasree2983
    @parvathymenonjayasree2983 3 ปีที่แล้ว +1

    കൊതി വരുന്നു. കഴിക്കാൻ😋😋😋👌👌👌

    • @snehaseema954
      @snehaseema954  3 ปีที่แล้ว

      കഴിച്ചോ 😍😍😍

  • @shradhafilminstitute9871
    @shradhafilminstitute9871 4 ปีที่แล้ว +6

    Nice😍😍

  • @aryanswapnaaryanswapna7698
    @aryanswapnaaryanswapna7698 3 ปีที่แล้ว

    കൊതിയായി😋ചേച്ചി👍എനിക്കും ഇഷ്ട്ടം ആണ് 👍👍👍

  • @sajida2201
    @sajida2201 4 ปีที่แล้ว

    Hi chechi njan oru big fan anu .pazhankanji kudichittum chechi slim anallo.super.may God bless u and family.

  • @thanuthasnim6580
    @thanuthasnim6580 4 ปีที่แล้ว +1

    Malayaliyude rani mukharji😊😊... soooper vlog chechi

  • @josevibes4292
    @josevibes4292 4 ปีที่แล้ว

    Adipoly chachy 👍🙏💞 subscribe cheyithettundu 👍👍 yummy 😋😋😋 enikkum pazhakanji ishtama ❤️

  • @shilpajyothis85
    @shilpajyothis85 3 ปีที่แล้ว

    Chechi Enikkum pazhangajji valare ishtamane

  • @reshmajeri7798
    @reshmajeri7798 4 ปีที่แล้ว

    Chechi,chechiydae nalla manasinu daivam chechiyae anugrahikkatae.koodae ullavarudae veshamangalum prayasangalum manasilakanum,athinu vendunathu chayythu kodukkanum chechiku kazhiyunundu.vanambadi serial ,chechiydae acting super aayirunu.next serial apol aanu chechi.All the very best for ur TH-cam channel.👍👍

    • @snehaseema954
      @snehaseema954  4 ปีที่แล้ว

      thank you 😍😍😍🥰😘

  • @rasiaju7427
    @rasiaju7427 3 ปีที่แล้ว

    സീമ.ചേച്ചി അടിപൊളി,❤️❤️❤️👍👍

  • @dhanushadhanu9107
    @dhanushadhanu9107 3 ปีที่แล้ว

    Chechi ...Vayil vellam vannu ttoo..😋😋😍.