Chechiii.....❤❤❤❤.....recipe super.....fst tme anu Kanune ee recipe.....Happy Easter...God bless you....appu nu sukallee...saranya sukayiriknalole...love u chechiiiii ❤❤❤🥰🥰😘😘😘😘
ഈശ്വര എന്നൊരു വലിയ സത്യം ചേച്ചിടെ കൂടെ, ഉണ്ട്,ജീവിതത്തിൽ ഒരുപാട് പ്രേതിഷേയോടെ ചേച്ചിയെ കാണാൻ വരുന്നവരെ ചേച്ചി ക്ക് ചെയ്യാൻ പറ്റുന്നതുപോലെ സഹായിക്കാൻ പറ്റട്ടെ. ആയുസ്സ് ആരോഗ്യം ഈശ്വരൻ തരട്ടെ
മാഷാ അള്ളാ. ചേച്ചിയുടെ കുക്കിംഗ് സൂപ്പർ👍👍👍 ചേച്ചിക്ക് ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്. ഷെയർ ചെയ്യാറുണ്ട് സ്റ്റാറ്റസ് ഇടാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് പൂവ് അപ്പം ആദ്യമായിട്ട് കാണുന്നവർ ലൈക് ഇടുക. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ യാ റബ്ബൽ ആലമീൻ🤲🤲🤲
എല്ലാ വീഡിയോ സും ലൈക് ചെയ്യും. അത് മാത്രമല്ല എന്നെ കൊണ്ട് പറ്റുന്ന പോലെ എനിക്ക് സഹായിക്കണം എന്നുണ്ട്. അതിന് ഞാൻ എന്താ ചെയേണ്ടത് ചേച്ചി. ഞങ്ങളെല്ലാം കട്ട സപ്പോർട്ട് ആയി ചേച്ചിടെ കൂടെ തന്നെ ഉണ്ട് ട്ടോ.... Love you chechi... Ummmaaa
സീമേച്ചിക്ക് നല്ല വിഷമമുണ്ട് ആ മുഖവും, സംസാരവും കാണുമ്പോൾ അറിയാം എല്ലാം ശരിയാകും ദൈവം കുടെയുണ്ട്.ഞങ്ങളും കുടെയുണ്ട്. പഴപോലെ നല്ല സുന്ദരികുട്ടിയായി ആക്റ്റീവായി വീഡിയോ ചെയ്യണം കേട്ടോ. നാളത്തെ എന്റെ സ്പെഷ്യൽ പൂ അപ്പയും കരൾ കറിയും 😋. ഹാപ്പി ഈസ്റ്റർ.
Saranya fans like adi♥️😊👍🏼👍🏼
Seema Chechi fans undo
Yes
ഉണ്ടല്ലോ ❤❤❤❤❤
Yes
ഉണ്ട് ഉണ്ടേ 😍😀🙋🙋🙋
Yes
Poo Appam Nice design. Super 👌👌👌👌👌👍👍
❤️
Chechi this palPpam chutti from ?
അപ്പവും കരൾകറിയും അടിപൊളി.
super aanu
Superb ayitundetto chechyy👌👌👌👌
Chechiyude nallamanasinu oru big salute..ee recipe Chechi paranjarhupole njan undakki nokki.oru rakshayumilla super...
aano 😜😜😜❤️❤️❤️thankuuuu 😛share cheytho ketto
Ente seemakutty super 👏👏👏👏👏👌👌👌👌👌👍👍👍❤❤❤❤❤ onnum parayanella tooo. Orupadukalamayi seemaye nerittukanan agrahichatha.athinuseshamanu saranyakku vendiyulla karyangal . Appol kurachukoodi eshtamayi. Enthayalum orikkal nammal kandumuttum. Eppozhum daivathinte anugraham undakatte tooo. 🙏🙏🙏
Aahikan alla chechikutti Njan athyamayita kanunnathu eee2 kari . Super chechikuttiiii kanumbo thene kothiyayi.
Super Dish
ഹായ് സീമ ഹാപ്പി ഈസ്റെർ 👍👍ഞാൻ കഴിക്കില്ലെങ്കിലും സീമ യുടെ പാചകം ഇഷ്ടമായതുകൊണ്ട് എല്ലാം കാണും 👍👍❤❤❤❤❤❤❤❤❤
😜💜💜💜💜
പൂ അപ്പം ആദ്യമായാണ് കാണുന്നത് .Super
അടിപൊളി ആണ്
😋super .veendum kothipich .try cheyum sure
Hi chechi🙋🙋
Paal curryiyum appavum super....👌👌
I will try👍
cheytho 💜💜
Chechiii.....❤❤❤❤.....recipe super.....fst tme anu Kanune ee recipe.....Happy Easter...God bless you....appu nu sukallee...saranya sukayiriknalole...love u chechiiiii ❤❤❤🥰🥰😘😘😘😘
എല്ലാർക്കും സുഖം 🙏
Appam undaaakkiya vidham adipoliyayito
🤩
സൂപ്പർ ഞങ്ങൾക്കും കുറച്ച് വേണമാരുന്നു.👍❤️
Super chechi aadhyam kanuva karal curry👌👌
അപ്പം ഉണ്ടാക്കിയ രീതി..👌👌👌
ഈശ്വര എന്നൊരു വലിയ സത്യം ചേച്ചിടെ കൂടെ, ഉണ്ട്,ജീവിതത്തിൽ ഒരുപാട് പ്രേതിഷേയോടെ ചേച്ചിയെ കാണാൻ വരുന്നവരെ ചേച്ചി ക്ക് ചെയ്യാൻ പറ്റുന്നതുപോലെ സഹായിക്കാൻ പറ്റട്ടെ. ആയുസ്സ് ആരോഗ്യം ഈശ്വരൻ തരട്ടെ
അതെ സ്വപ്ന 🥰🥰🥰🙏
Happyeasterseemachachi
ശരണ്യയുടെ ചാനലും ഈ ചാനലും ഞാൻ maximum share ചെയ്തിട്ടുണ്ട് . സീമച്ചേച്ചിയെ സപ്പോർട്ട് ചെയ്താൽ ആയിരം പേരെ സപ്പോർട്ട് ചെയ്യും പോലെയല്ലെ ?
തീർച്ചയായും,,,എല്ലാരും മാക്സിമം ഷെയർ ചെയ്യണം 🙏
Hi super ayetutu
U
@@snehaseema954 ... Bnbk🚌💨💨💨🏃😂
Missed a bus!
🏃🚄💨💨💨
coming!
🏃🚄💨💨💨
coming!
🏃🚄💨💨💨
coming!
Me too
Woww..ithu pwolikumpwolikum..chechide kaipunnyam adipoli aan tto..thanks for sharing.😍 😘
ഷെയർ pls
Ok.sure
കാണുമ്പോൾ തന്നെ നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കണം. പിന്നെ ചെയെണ്ടതെല്ലാം ചെയ്ത ട്ടിണ്ട്.😍
എല്ലാ വീഡിയോയും ലൈക് ചെയ്യും .അങ്ങ്നെ enghelum ഞങ്ൾ കൊണ്ട് ചേച്ചിക്ക് ഗുണം ഉണ്ടാവട്ടെ
V...good................👍🏼👍🏼👍🏼👍🏼👍🏼
Thanks chechi
Appamthinte mavu arachathu kudi kannikkanamayirunnu , nalla soft appam , kothi avunnu
💝💝😛💝
ഏതൊരു special days ലും.... പ്രതീക്ഷിക്കുന്നു chechikutyude special....♥♥♥♥
എന്നിട്ടു അങ്ങോട്ട് കേറുന്നില്ല vlog😝😝😅😅
സൂപ്പർ അടിപൊളി
അപ്പം recipe paraumo
Super seema chechi🥰👍👍
Seema chechi.. Orupaaadu ishtam..... GOD bless you always.... 🙏👍🌹❤️
thankuuuu rajeesh💜😄💜
ചേച്ചി യുടെ സംസാരം എനിക്ക് വളരെ ഇഷ്ടമാണ്.
😘😘
Chechi engana appam batter thayyarakkiyathu koode cherkkayirunnu
❤️❤️❤️
Manoharamayitund ചേച്ചി
നന്നായിട്ടുണ്ട്
Sharepls
സൂപ്പർ ആയിട്ടുണ്ട് ചേച്ചി
അടിപൊളി
സീമ ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്! നിങ്ങളുടെ വല്യ മനസിന് ദൈവം നിങ്ങളെ ധാരാളമായിട്ട് അനുഗ്രഹിക്കട്ടെ♥My Full Support!
🌹🌹🌹
@@snehaseema954 🌷🌷🌷🌷
സീമാജി...
പൂവപ്പം കാണാൻ സൂപ്പർ.👌
I will try.
മാഷാ അള്ളാ. ചേച്ചിയുടെ കുക്കിംഗ് സൂപ്പർ👍👍👍 ചേച്ചിക്ക് ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ട്. ഷെയർ ചെയ്യാറുണ്ട് സ്റ്റാറ്റസ് ഇടാറുണ്ട് ലൈക്ക് ചെയ്യാറുണ്ട് പൂവ് അപ്പം ആദ്യമായിട്ട് കാണുന്നവർ ലൈക് ഇടുക. ചേച്ചി ഇനിയും ഉയരങ്ങളിൽ എത്തട്ടെ യാ റബ്ബൽ ആലമീൻ🤲🤲🤲
ആമീൻ
Cheychi kutti kothepikanda kettoooo superrrr🥰🥰🥰🥰👌👌
Seema chechi.... Chechiyude.... Mancu.... Etra nallathanu ella videosum njan kanarund... Sharanye support cheynthu pole kastepdunna ellareyum cherthu nirthuna chechik oru kodi Thanks❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹
thankuuuu dear ❤️
Super 👍👍👍👍👍👍👍
പൂഅപ്പം recipe ചെയ്യുമോ ചേച്ചി
അടിപൊളി ചേച്ചി 👌. ശരണ്യ മോൾക്ക് എങ്ങെനെയുണ്ട് ചേച്ചി. സുഖമായല്ലോ അല്ലെ 🙏🙏🙏. Happy ഈസ്റ്റർ 🙏❤️❤️❤️❤️❤️❤️❤️❤️❤️
💞💞💞
Seema..chachi...God.. blessing...👍🏼👍🏼👍🏼
💝
Chechide pazhamkanji nyan epolum undakum super taste aanu curd oke ozhich vech. Ee liver curyum try cheyanam tasty ann kanumbole ariyam 😋
👌😋😋😘
Seemachechi nalla oru manasintte udamaya I love you chechi chechiki nallathu mathrum varan prarthikyam chechiye Njan kandittundu nalambalum poyappol chechiye neril kanan thonna entte veedu shornur😘😘😘😘😘😍😍😍😍😍🙏🙏🙏🙏
Yr very human beings
👌👌👌
സീമചേച്ചിയെ ഒത്തിരി ഇഷ്ടം 🥰🥰🥰🥰
എല്ലാ വീഡിയോ സും ലൈക് ചെയ്യും. അത് മാത്രമല്ല എന്നെ കൊണ്ട് പറ്റുന്ന പോലെ എനിക്ക് സഹായിക്കണം എന്നുണ്ട്. അതിന് ഞാൻ എന്താ ചെയേണ്ടത് ചേച്ചി. ഞങ്ങളെല്ലാം കട്ട സപ്പോർട്ട് ആയി ചേച്ചിടെ കൂടെ തന്നെ ഉണ്ട് ട്ടോ.... Love you chechi... Ummmaaa
ഉമ്മ,, മാക്സിമം ഷെയർ ആൻഡ് സബ്സ്ക്രൈബ് ചെയ്യണം
Seema chechi adipoli food 😋😋😋😋
Super,,
Super 👌 video Amma
ഏല്ലാവർക്കും ഈസ്റ്റർ ആശംസകൾ നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കുക
Poo appam👌
പൂ അപ്പം എങ്ങനെ ആണ് ഉണ്ടാക്കുന്നെ
Hi... Seemechi❤ your great 🙏🙏🙏 super recipe aadhyamayitta ee recipe kanunne i wil try Happy easter dear❤❤
ഉടൻ വെക്കണേ
Super👌😄
Super curry try cheyum sure, seemaji u r great 👍
Chechi,Eeee recipe aadyamaayittaa kelkunne,Try cheyyaam chechiiii👌👌
Seemechiiii😍😍😍kidukkiii pooovappam kidu ...nale thanne try cheyyum..happy Easter chechiii .ee comment pincheyyuo
സീമേച്ചിക്ക് നല്ല വിഷമമുണ്ട് ആ മുഖവും, സംസാരവും കാണുമ്പോൾ അറിയാം എല്ലാം ശരിയാകും ദൈവം കുടെയുണ്ട്.ഞങ്ങളും കുടെയുണ്ട്. പഴപോലെ നല്ല സുന്ദരികുട്ടിയായി ആക്റ്റീവായി വീഡിയോ ചെയ്യണം കേട്ടോ. നാളത്തെ എന്റെ സ്പെഷ്യൽ പൂ അപ്പയും കരൾ കറിയും 😋. ഹാപ്പി ഈസ്റ്റർ.
ചെയ്തിട്ട് msg അയക്കണം 🥰
Nalla recipe echiii👌👌 enthaayalum try cheyyum Appavum super aayitundu. Easter aashamsakal.♥️🥰🥰
Njan subscribe cheythutto.god.bless.you
thankuuu 💝share cheyyanam
Super
Chechi oru divaye ysum yente veetilum varumo
❤️❤️❤️😜
ഹാപ്പി ഈസ്സ്റ്റർ ചേച്ചി 🌠🌠suprb 😋🤩🤩🤩🤩🤩
ചേച്ചി ഞാൻ പൂ അപ്പം ഉണ്ടാക്കി ഇന്ന് മോളുനു ഒത്തിരി ഇഷ്ടായി thanks ചേച്ചി.....
aano 😍😍😍☺️☺️☺️👍
Appam recipe also please Chechi,
Kollaallo chechi ...poo appam kaanan sherikum poo pole thanne 👌
സീമ ചോച്ചി അടിപൊളി' ഒന്ന് ഉണ്ടാക്കിേനക്കണം
Cooking ayalo..oru change 👌polichu
Hai Seema Chechi ... super Recipe
Super Chechy👍👍❤️🥰❤️🥰🥰
Very nice
Wao! Taste........ Chechi Ennikku ingane undaakanam Nalla bangiyundu appu enthye?
appu ivide undu
Hai... Super
Happy easter chechi
Chechi ഹോം ടൂർ& വീട്ടിലെ day in my life ഉം പ്രതീക്ഷിക്കുന്നു
Thnx.madam for the prompt response in spite of your busy schedule. Video prepared very nicely showing and explaining everything very clearly
Thankuuuu 💜💜💜💜
Super sposm and pal curry. We are with u always. May the Risen Lord bless you Seema
Thankuuu
Nonstick coatting poyal use cheyyaruthu chechi
saramilla...vannathil kooduthal varan illallo 😂
Mannam kelkumboyo😆😅😂Seema chechiyude Oro comadiye
Seemachechi comady parayunath kelkaan nallarasa enk istta seemachechiyude comady.pinna karalpaal super 👌poov appam adipoli enk ishttayi
ഉണ്ടാക്കിയോ 😝
Appam koottu paranju tharumo pls
💜💜💜💜
Seema chechi.. Happy easter🥰
എന്ന ഉറപ്പാ സീമച്ചേച്ചി വേഗം നല്ലോണം പച്ച പിടിക്കട്ടെ..
പൂ അപ്പം..... എനിക്കിഷ്ട്ട പെട്ടു ഞാനും ഉണ്ടാക്കി നോക്കട്ടെ
❤️
Happy ester njangala swanthum seemechiyeee umma❤️❤️❤️😘😘
സീമേച്ചി പൊളിച്ചു.. സൂപ്പർ.. കൊതിയാകുന്നു 😘😘😘😘😋😋😋😋
Appathinte measurement engana
അരിയും.. ചോറും.. തേങ്ങയും.. ഈസ്റ്റും മിക്സ് ചെയ്തു അരച്ചാൽ മതി
Measurement pls
Nice and lovely sruthi from kannur
😍😍😍😍😍
Chechi nandhudem saranyechide avidem Pinne pooyarnno?
poyi💜
അടിപൊളി 👍👍❤️❤️❤️😘😘
💝
Sooper aayittunduto chechi..... Pooappam athukkum mele..... Luv u umma.....
🤩😝
പൂ അപ്പം...സൂപ്പർ...👌👌👌👍👍👍,സ്റ്റൂ ആണ് എനിക്കിഷ്ടം...😎😎
ennal sthundakkiko ❤️
@@snehaseema954 ചേച്ചി...ഉണ്ടാക്കണം നല്ല സ്റ്റൂ...👍👍👍👌👌👌
Ellarkkum nallath maatram varatte..Happy Easter ..Lovu u chechi
💞💞💞💞
ഹാപ്പി ഈസ്റ്റർ സീമ ചേച്ചി ❤️❤️👍👍👍