സത്യം ഞാൻ mcom B Ed ആണ് എന്നെ ജോലിക്ക് വിടില്ല. കയ്യിൽ ക്യാഷ് ഇല്ല ഇപ്പോൾ കുറച്ചു കുട്ടികൾ ക്ക് ട്യൂഷൻ എടുക്കുന്നു അങ്ങനെ ഇച്ചിരി ക്യാഷ് കയ്യിൽ ഉണ്ട്... ഈ അവസ്ഥ ആയിരുന്നു നേരത്തെ എനിക്ക് 😔😔😔
ഒട്ടു മിക്ക എല്ലാ സ്ത്രീകളും ജോലി ആഗ്രഹിക്കുന്നു . പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പോലു൦ കഴിയാതെ പോകുന്ന ഒരുപാട് സ്ത്രീകൾ ഇപ്പോഴും വീട്ടിൽ ഒതുങ്ങി കൂടുകയാണ്. എത്ര ഒക്കെ കാല൦ പുരോഗമിച്ചു എന്നു പറഞ്ഞാലു൦ സ്ത്രികൾ ഇപ്പോഴു൦ പിന്നിൽ തന്നെയാണ്
അല്ലെങ്കിലും സ്ത്രീകൾക്ക് ഒരു വിഷമം വന്നാൽ ആണുങ്ങൾ കൂടെ നിൽക്കണമെന്നില്ല എന്നാൽ ആണുങ്ങളുടെ ഏത് വിഷമ ഘട്ടത്തിലും സ്ത്രീകൾ കൂടെ നിൽക്കും... ഞങ്ങളെ വീട്ടിലൊക്കെ ആണുങ്ങൾ പുറത്തു പോകുമ്പോൾ കാശ് വച്ചിട്ട് പോകും വീട്ടിൽ ഇരിക്കുന്നവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ എന്ന് വിചാരിച്ച് വീട്ടു ചിലവ് കഴിഞാണ്.. ആ കാശ് വീട്ടിൽ ഉള്ളവർക്ക് സ്വന്തം എന്ന് കരുതി ആവശ്യമില്ലാതെ ഒരു പൈസ പോലും ചിലവാക്കി കളയത്തൊന്നുമില്ല പിന്നെ ഇതുപോലെ ഞങ്ങളുടെ ഇവിടെയും ഉണ്ട് ഡ്രസ്സ് എടുക്കുന്നത് ആരോട് ചോദിക്കാൻ ഇഷ്ട്ടപ്പെട്ടത് അങ്ങ് വാങ്ങും 😀 എന്തിന് വാങ്ങി ഏതിന് വാങ്ങി എന്നുള്ള അനാവശ്യ ചോദ്യമൊന്നുമില്ല ❤️❤️
ശരിയാ.. Sreekalkum ജോലി ഉള്ളത് നല്ലത് ആണ്... But husband ഇന്റെ കൈയിൽ നിന്ന് പൈസ വാങ്ങുന്നത് ഒരിക്കലും മോശമല്ല അത് അവകാശം ആണ്.. അതിനെ കുറച്ച് കാണിക്കേണ്ട കാര്യം ഇല്ല...
ഇത്രയും നല്ല ഒരു വീടല്ലേ കുറച്ചു കൂടി നന്നായി അതു സൂക്ഷിക്ണം കുട്ടികൾ വലുതായി ഇല്ലേ ഇനി അവർ ഭിത്തിയിൽ കുത്തി വരക്കില്ല അപ്പോൾ പെയിന്റ് അടിച്ചു നന്നായി സൂക്ഷിക്കുക
*വീട്ടിലിരുന്നുകൊണ്ട് സ്വന്തമായി ഒരു വരുമാനം ആഗ്രഹിക്കുന്നവർ ആണോ❓* *നിങ്ങൾ ഒരു വീട്ടമ്മയോ, വിദ്യാർത്ഥിയോ, ജോലി ചെയ്യുന്നവരോ ആണോ❓️ നിങ്ങൾക്കും ചെയ്യാം 👩🏻💻* ✅ Free Trainings ✅ No Investment
വിദ്യഭ്യാസം മാത്രം പോരാ❤ നല്ല meseg🤝👍👏👏👏🥰❤️🥰👌👌👌🤝👍
Thank you 🥰💖
Nalla video..joli ellathathinte vedana anubhavikunna ennepolulla ellavarkum upakarikatte
Thank you 🥰💖
സത്യം ഞാൻ mcom B Ed ആണ് എന്നെ ജോലിക്ക് വിടില്ല. കയ്യിൽ ക്യാഷ് ഇല്ല ഇപ്പോൾ കുറച്ചു കുട്ടികൾ ക്ക് ട്യൂഷൻ എടുക്കുന്നു അങ്ങനെ ഇച്ചിരി ക്യാഷ് കയ്യിൽ ഉണ്ട്... ഈ അവസ്ഥ ആയിരുന്നു നേരത്തെ എനിക്ക് 😔😔😔
ഒട്ടു മിക്ക എല്ലാ സ്ത്രീകളും ജോലി ആഗ്രഹിക്കുന്നു . പഠിപ്പിച്ചു വലുതാക്കിയ മാതാപിതാക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പോലു൦ കഴിയാതെ പോകുന്ന ഒരുപാട് സ്ത്രീകൾ ഇപ്പോഴും വീട്ടിൽ ഒതുങ്ങി കൂടുകയാണ്. എത്ര ഒക്കെ കാല൦ പുരോഗമിച്ചു എന്നു പറഞ്ഞാലു൦ സ്ത്രികൾ ഇപ്പോഴു൦ പിന്നിൽ തന്നെയാണ്
Yas
Joli undayalum yathoru swathadryam illathavarum unde.
♥️♥️♥️
Super congratulations
Thank you 🥰💖
Super❤️good message. Congratulations. Expecting new more vedios👍
Thank you 🥰💖
സത്യം മാളു നമുക്ക് എന്തായാലും ഒരു ജോലി വേണം 😂❤, good abhinayam🎉
Thank you 🥰💖
സത്യം തന്നെ ആണ് ഒരു രൂപക്ക് പോലും ആരെയും ആശ്രയിക്കേണ്ട ജോലി ഉണ്ട് എങ്കിൽ
Thank you 🥰💖
😊❤😊❤😊@@Nandhusfamily555
കഷ്ടപ്പെട്ട് തയ്ച്ചുണ്ടാക്കിയ പൈസ അയാളുടെ അമ്മയെ ചികിൽസിക്കാൻ കൊടുത്തത് വിഡ്ഢിത്തം ആയിപോയി. അത്രക്ക് പാവം ആകേണ്ട കാര്യമില്ല.
അടിപൊളി വീഡിയോ 👌👌👌👌👌. ഞാനും ഇതേ situation ൽ കൂടെയാണ് കടന്നുവന്നത്. മോന് ജോലിയായപ്പോൾ അത് മാറി.
🥰♥️
Ithupole എനിക്കും ariya sthiching,
അല്ലെങ്കിലും സ്ത്രീകൾക്ക് ഒരു വിഷമം വന്നാൽ ആണുങ്ങൾ കൂടെ നിൽക്കണമെന്നില്ല എന്നാൽ ആണുങ്ങളുടെ ഏത് വിഷമ ഘട്ടത്തിലും സ്ത്രീകൾ കൂടെ നിൽക്കും...
ഞങ്ങളെ വീട്ടിലൊക്കെ ആണുങ്ങൾ പുറത്തു പോകുമ്പോൾ കാശ് വച്ചിട്ട് പോകും വീട്ടിൽ ഇരിക്കുന്നവർക്ക് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിലോ എന്ന് വിചാരിച്ച് വീട്ടു ചിലവ് കഴിഞാണ്.. ആ കാശ് വീട്ടിൽ ഉള്ളവർക്ക് സ്വന്തം എന്ന് കരുതി ആവശ്യമില്ലാതെ ഒരു പൈസ പോലും ചിലവാക്കി കളയത്തൊന്നുമില്ല പിന്നെ ഇതുപോലെ ഞങ്ങളുടെ ഇവിടെയും ഉണ്ട് ഡ്രസ്സ് എടുക്കുന്നത് ആരോട് ചോദിക്കാൻ ഇഷ്ട്ടപ്പെട്ടത് അങ്ങ് വാങ്ങും 😀 എന്തിന് വാങ്ങി ഏതിന് വാങ്ങി എന്നുള്ള അനാവശ്യ ചോദ്യമൊന്നുമില്ല ❤️❤️
Soooper video.👌👌👌👌👍👍👍 Enthengilum randu vaakk thirichu paranjitu venam ayaalk maalu cash kodukkan...aval anubhavicha vishamangal ayaal manasilaakkanam ...Iniyum ithupolulla nalla videosumaayi varane ❤️❤️❤️😍😍😍😍🥰🥰🥰🥰
Nice video 👏👏👍
Thank you 🥰💖
100%ശരിയാ. ജീവിതം ഇതുതന്നെ. ഇന്ന് ഞാൻ e അവസ്ഥ യിലൂടെ മറന്നുപോകുന്നു
Thank you 🥰💖
Good message. Orupadu penkuttikalkku upakarapedatte.💐💐💐
Thank you 🥰💖
Halo നന്തുസ് 🙏🏻ഒരു ജോലി ഉണ്ടെങ്കിൽ നമുക്ക് ആരെയും ആശ്രയിക്കേണ്ട 🙏🏻🙏🏻❤🌹
Thank you 🥰💖
Good message ❤
Thank you 🥰💖
ശരിയായിട്ടുള്ള കാര്യമാണ് 👍🏻👍🏻
Thank you 🥰💖
Nice nalla video 😊
Thank you 🥰💖
Ithupolulla videos idanam tta.
Sure ♥️
വളരെ ശരിയാണ് 👌,
Thank you 🥰💖
പൈസ കൊടുക്കരുതായിരുന്നു. എവിടെങ്കിലും പോയി തെണ്ടി ഒപ്പിക്കട്ടെ എന്നു വിചാരിക്കണം. എന്റെ അമ്മ അല്ലെ എന്ന് അയ്യടാ 😏
🥰♥️🙏
Good message and good advice to all girls 👍
Thank you 🥰💖
എൻ്റെ അവസ്ഥയും ഇപ്പോൾ ഇങ്ങനെ ആണ്.
Super 👍👍
Thank you 🥰💖
Correct...Be yourself ❤❤Be positive ❤❤
Thank you 🥰💖
സത്യമായ കാര്യം ❤❤❤
Thank you 🥰💖
Good message
Thank you 🥰💖
Adipoly
Thank you 🥰💖
Correct 💯🙏♥️♥️♥️♥️🙏✌️✌️✌️☝️☝️☝️
Thank you 🥰💖
Good advice
Thank you 🥰💖
Valare sheriiya 💯
Thank you 🥰💖
Superb
Thank you 🥰💖
Supper
Thank you 🥰💖
Super❤👍
Thank you 🥰💖
Super video
Thank you 🥰💖
നന്ദൂസിനെ കണ്ടു ട്ടോ മാളുചേച്ചി. വീഡിയോയും ഇഷ്ടായി
Nice
അനുഭവം ഗുരു..... ❤
♥️♥️♥️
Super
Ikalatthe sthreekum joli venam ennale jivikaan pattu. Nalla sandhesham
Thank you 🥰💖
സത്യം ❤❤
♥️♥️♥️
ഓൺലൈൻ ആയി വലിയവർക്കും കുട്ടികൾക്കും ഇനി ക്രാഫ്റ്റ് പഠിക്കാം കൂടുതൽ അറിയാൻ കോൺടാക്ട് ഒമ്പത് പൂജ്യം ആറ് ഒന്ന് ഏഴ് പൂജ്യം ആറ് മൂന്ന് അഞ്ച് എട്ട്
ജ്ജ്ജ്ജ്‌ജ്ജ്ജ്‌ജ്ജ്ഞ്ജ് 😊
Sathyam
Thank you 🥰💖
Sariyaaaa😊
Thank you 🥰💖
Sathyam,,.... Ore rooopa kittanel orod erakkanam
Super ❤ first time coment
Thank you 🥰💖
സൂപ്പർ vdo 👍🏻👍🏻👍🏻
Thank you 🥰💖
😎😎😎😎❤️❤️❤️❤️❤️❤️❤️❤️❤️
ഈ നൈറ്റി തൈക്കുന്ന ഒരു വീഡിയോ ചെയ്യോ
👍🏻👍🏻👍🏻
♥️♥️♥️
Ayo sharikkum sangadam vannu
🥰♥️
MALUS Ithrayum Nalla Joli Kayyil Undayirunnittano Karanjathu Tholkkaruthu.Good Advice Ulla Video
Thank you 🥰💖
100% correct
Thank you 🥰💖
❤❤❤
Veettil thalachidunna oro penninteyum avastha
Eth thanneyannu 😢😢😢
♥️♥️♥️
👍
♥️
Malunte Ettayi Vili Kettal Nighty Vanghichu Kodukkumallo
🥰♥️🙏
Endina paisa koduthsthu?
നന്ദുസ് 🥰🥰😘😘
🥰💖
Wow super content 😊
Thank you 🥰💖
വളെരെ ശരിയാണ്
Thank you 🥰💖
തനിക്ക് തല കറങ്ങിയട്ട് പുറം കണ്ടോ
സൂപ്പെർ ഞാൻ ഈ തൊഴിൽ ചെയ്തു എന്റെ കാര്യം നോക്കുന്നത്
Thank you 🥰💖
സൂപ്പർ വിഡിയോ ❤️❤️❤️👍🏼👍🏼q
Thank you 🥰💖
Correct aan njaanum padichadhaan but eppo njaan oru tailaraan yente aavasheyatthin aarodum choikkandaa
Thank you 🥰💖
Sthreekal Jolikku Pokendathu Athyavasyamanu
Thank you 🥰💖
Njananengil ayalk 5 nayapaisa kodukkoolla
♥️🙏
Paisa kodukkaruthu😢
♥️♥️♥️
Good message super❤❤❤❤
Thank you 🥰💖
ശരിയാ.. Sreekalkum ജോലി ഉള്ളത് നല്ലത് ആണ്... But husband ഇന്റെ കൈയിൽ നിന്ന് പൈസ വാങ്ങുന്നത് ഒരിക്കലും മോശമല്ല അത് അവകാശം ആണ്.. അതിനെ കുറച്ച് കാണിക്കേണ്ട കാര്യം ഇല്ല...
ആ അവകാശത്തെ കുറച്ച് കാണിക്കാൻ അല്ല ശ്രമിച്ചത് ചോദിച്ചപ്പോ ഉള്ള hus ന്റെ സമീപനം, പറഞ്ഞ വാക്കുകൾ അതിനെ പറ്റി ആണ് പറഞ്ഞത് 🥰♥️
Jeeevikkan. Thozhil. Veanam
Varumanam. Veanam
Paaavagal. Aaanugal. Otrakku. Valikkan pattadea?????
Makkkkalea. Svantham. Kalil. Nikku.
Varjmanam. Veanam
♥️♥️♥️
എനിക്ക് ഒരു തയ്യൽ ജോലി ഉണ്ട് എന്റെ മാതാപിതാക്കൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ ഞാൻ എന്റെ ഭർത്താവിനെ ബുദ്ധിമുട്ടിക്കാറില്ല
♥️♥️♥️
Halo❤
Hi ♥️
ഇത്രയും നല്ല ഒരു വീടല്ലേ കുറച്ചു കൂടി നന്നായി അതു സൂക്ഷിക്ണം കുട്ടികൾ വലുതായി ഇല്ലേ ഇനി അവർ ഭിത്തിയിൽ കുത്തി വരക്കില്ല അപ്പോൾ പെയിന്റ് അടിച്ചു നന്നായി സൂക്ഷിക്കുക
മൂത്ത ആളുടെ വരകൾ കഴിഞ്ഞപ്പോ ഇളയ ആൾ തുടങ്ങി കുത്തി വരയ്ക്കാൻ,എന്തായാലും അതും കൂടി കഴിഞ്ഞിട്ടേ പെയിന്റ് അടിക്കൂ,😄😄😄
Hai
Hi 🥰♥️
Oru nalla joli nokki kuttikale nokki veettil poyi nilku. Atha nallathu
♥️🙏
Sathyam an ulla joli kalanjit irikumbol an cash nte budhimutt ariyunnath
Ys ♥️
ജോലി ഉണ്ടായാലും കിട്ടുന്ന cash മുഴുവൻ ഭർത്താവിനെ ഏല്പിക്കേണ്ടവരുണ്ട്
ജോലി ഉണ്ടായാലും കിട്ടുന്ന cash മുഴുവൻ ഭർത്താവിനെ ഏല്പിക്കേണ്ടവരുണ്ട്
Super inki avastha youd
Sontham cash venam sathiyam
Thank you 🥰💖
Ithu nerthe cheyyayirunnu Malu
എല്ലാത്തിനും ഒരു സമയം ഉണ്ടല്ലോ 🥰♥️
l
*വീട്ടിലിരുന്നുകൊണ്ട് സ്വന്തമായി ഒരു വരുമാനം ആഗ്രഹിക്കുന്നവർ ആണോ❓*
*നിങ്ങൾ ഒരു വീട്ടമ്മയോ, വിദ്യാർത്ഥിയോ, ജോലി ചെയ്യുന്നവരോ ആണോ❓️ നിങ്ങൾക്കും ചെയ്യാം 👩🏻💻*
✅ Free Trainings
✅ No Investment
Super 👌
Thank you 🥰💖
Super
👍👍
💖💖💖
❤❤
♥️♥️♥️