Oru nalla മനുഷ്യൻ പൊളിച്ചു ചേട്ടാ വേറൊരുവൻ നന്നവുന്നത് ഇഷ്ടം അല്ലാത്ത ഈ കാലത്ത് മറ്റൊരുവൻ നന്നാവട്ടെ എന്ന് കരുതുന്നത് ഒരു നല്ല മനുഷ്യനെ കഴിയു ചേട്ടൻ സൂപ്പർ
പുതുമ യുള്ള വിഷയങ്ങൾ അവതരിപ്പിക്കാൻ എന്നും നമ്മുടെ സണ്ണി ചേട്ടൻ തന്നെ.... സ്വന്തം വരുമാനം ഉണ്ടാക്കുക എന്നു മാത്രമല്ല ആർകെങ്കിലും ഉപകാരപ്പെടട്ടെ എന്ന ഒരു ചിന്ത സണ്ണിയുടെ മനസ്സിൽ എപ്പോഴും ഉണ്ട്
We respect the guys and we support such type of generation who are setting the ideal mark to others. Wishing you all the success.. save water for better tommorow
Steam വാഷർ പല ബ്രാൻഡിലും ഉണ്ട്.ഗൂഗിൾ steam washer എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി .ഡൽഹിയിൽ 3.2 ലക്ഷത്തിനൊക്കെ ഇതുപോലത്തെ കണ്ടിട്ടുണ്ട്.അത് വാങ്ങി വണ്ടിയിൽ സ്വന്തമായി സെറ്റ് ചെയ്തിടുക്കുന്നതാവും ലാഭം.
വളരെ നല്ല കാര്യം പൊതുവെ സർവീസിനായി സർവീസ് സെന്റ്ററിൽ പോയാൽ ജാഡ കണ്ടാൽ സർവീസ് വേണ്ടാ എന്നു തോന്നും ഇത് നല്ല പരിപാടി യാണ് എന്ന് തോന്നുന്നു ചാര്ജും അതികം ഇല്ല്യാ പാലക്കാട് ജില്ലയിൽ പട്ടാമ്പി ഈ പരിപാടി ഉണ്ടകിൽ അറിയിക്കണേ
Bro .. ithu cheyunnath vazhi, corona disinfection nadakkumo.. njan oru second hand car eduthu .. appo interior onnu sanitize cheyanam .. ee service upakarapedumo ?
@@Naseerwyn 500 രൂപ മുതൽ 2000രൂപ വരെ ചാർജ് ചെയ്യുന്നുണ്ട്.. നൽകുന്ന സർവീസ് അനുസരിച്ചാണ് കൂലി വാങ്ങുന്നത്.. 2ജോലിക്കാറുണ്ട്.. ശമ്പളം 11000.. ദിവസം ശരാശരി 3000-4000 കളക്ഷൻ കിട്ടുന്നുണ്ട്.. അതിൽ ഏകദേശം 700-1000 ഇന്ധന ചിലവ് വരും.. വേതനവും അനുകുല്യങ്ങളുമായി 1000 കൊടുക്കും.. ബാക്കി തുക ലാഭം
നമുക്ക് വേണ്ട എല്ലാ സപ്പോർട്ട് caggo team ചെയ്തു തരുമെന്ന് അവരുടെ പ്രധിനിധി പറഞ്ഞു.. training support, marketing support, technical support.. കോൺടാക്ട് ചെയ്യാൻ ഇതിൽ വിളിക്കാം.. 9809099999 അജ്മൽ
Exterior +interior 500 രൂപക്ക് അതും വീട്ടിൽ വന്ന് ചെയ്യുന്നത് വളരെ കുറവാണ്.. തൃശൂർ കാർ വാഷിംഗ് സെന്ററിയിൽ ഇന്റീരിയർ മാത്രം ചെയ്യാൻ 800രൂപയാണ് കൊടുത്തത്.. exterior ഉൾപ്പെടെ 1200 ആണ് പറഞ്ഞത്
വണ്ടിയുടെ അടിഭാഗത്തുള്ള ചെളി പോകുമെന്ന് തോന്നുന്നില്ല.... അതിന് വാട്ടർ സർവീസ് തന്നെയാണ് നല്ലത്... വാട്ടർ സർവീസ് ഭയങ്കര പ്രഷർ അല്ലേ.. അടിയിലുള്ള ചെളി പോകണമെങ്കിൽ വെള്ളം തന്നെ പമ്പ് ചെയ്യണം..
വളരെ ശരി. സെർവിസിന്റെ പ്രാധാന്യം അടിയിലെ ചെളി കളയൽ ആണ് . പിന്നെ എനർജി ഉപയോഗിച്ചു steam ആക്കുന്നതെങ്ങനെ eco friendly ആവും ? Water service ഒരു കണക്കിന് eco friendly ആണെന്ന് parayam. കാരണം ,കഴുകാൻ ഉപയോഗിച്ച വെള്ളം വീണ്ടും ഭൂമിയിൽ താഴുകയല്ലേ ? പിന്നെ, കാറിന്റെ ബോഡിയിൽ എവിടെ ബാക്ടീരിയയും, ഫനഗ്‌സും ? 🤔
സ്വയം തൊഴിൽ അന്വേഷിക്കുവർക്കൊരു മുതൽ കൂട്ടായിരിക്കും ഈ വീഡിയോ. വളരെ simple ആയി കാര്യങ്ങൾ അവതരിപ്പിച്ച മൂന്ന് പേർക്കും അഭിനന്ദനങൾ...god bless u
Good
😍
Dubai പോലുള്ള സ്ഥലങ്ങളിൽ കണ്ടിട്ടുണ്ട്. ഇതുപോലെ എവിടെ ഈ കാര്യങ്ങൾ ഉണ്ട് എന്നന്വേഷിക്കുകയായിരുന്നു.ഇതിന്റെ business നായി എവിടെ contact ചെയ്യണം.
@@jyothishvchandra franchise ellam kochi officilanu kaikaryam cheyyunnathu.. 9809099999 avarude number
Oru nalla മനുഷ്യൻ പൊളിച്ചു ചേട്ടാ വേറൊരുവൻ നന്നവുന്നത് ഇഷ്ടം അല്ലാത്ത ഈ കാലത്ത് മറ്റൊരുവൻ നന്നാവട്ടെ എന്ന് കരുതുന്നത് ഒരു നല്ല മനുഷ്യനെ കഴിയു ചേട്ടൻ സൂപ്പർ
😍
താങ്കൾ പറഞ്ഞത് വാസ്തവമാണ്.. 👌
പുതിയ ഒരു അറിവാണ് ഈ വീഡിയോയിലൂടെ നൽകിയത്.
മൂന്നു പേർക്കും അഭിനന്ദനങ്ങൾ
പുതുമ യുള്ള വിഷയങ്ങൾ അവതരിപ്പിക്കാൻ എന്നും നമ്മുടെ സണ്ണി ചേട്ടൻ തന്നെ.... സ്വന്തം വരുമാനം ഉണ്ടാക്കുക എന്നു മാത്രമല്ല ആർകെങ്കിലും ഉപകാരപ്പെടട്ടെ എന്ന ഒരു ചിന്ത സണ്ണിയുടെ മനസ്സിൽ എപ്പോഴും ഉണ്ട്
😍
അത് സത്യട്ടോ വളരെ കുറച് വീഡിയോസ് ആണ് ചെയ്യുന്നതെങ്കിലും എല്ലാം ഒന്നിനൊന്ന് നല്ലതാണു
ഗൾഫിൽ ഇത് വളരെ മുൻപ്തന്നെ ഉണ്ട്.നല്ല പരിപാടിയ
👍
evide ullath ariyo enthaa avarude name
Nice idea....Different video...Thank You eco own for your great effort.........
😍
We respect the guys and we support such type of generation who are setting the ideal mark to others. Wishing you all the success.. save water for better tommorow
😍
Sunny chettanum..shine chettanum.. വളരെ നന്ദിയുണ്ട് ഇങ്ങനെ ഒരു Programme അവതരിപ്പിച്ചതിന്
best wishes for your future endeavour......
😍
🙏
Adipoli... Chettan sincere ayi ellam paranju.... Noble adipoli....
😍
An awesome business idea... Thanks for video Sunny Chetta... 😍😘😊
😍
വളരെ നല്ല ഒരു സംരംഭം ..!!! പക്ഷെ PPE ഒന്നും ഉപയോഗിക്കുന്നതായി കാണുന്നില്ല.
well statisfied with the service .. especially the interior cleaning...my car looks new now ..thank you mr.shine🙂
Me too experienced caggo car wash in kochi.. got same result in interior
Thank you sir for choosing us..
അടിപൊളി ഐഡിയ ചേട്ടോ വെള്ളവും ലാഭിക്കാം നല്ല വണ്ണം ക്ലീൻ ആവുകയും ചെയ്യും നല്ല സംരംഭം
വളരെ നന്നായിട്ടുണ്ട് പുതിയ ഒരു തൊഴിൽ മേഗല പരിജയപെടുതിയതിന് നന്നി
Steam വാഷർ പല ബ്രാൻഡിലും ഉണ്ട്.ഗൂഗിൾ steam washer എന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി .ഡൽഹിയിൽ 3.2 ലക്ഷത്തിനൊക്കെ ഇതുപോലത്തെ കണ്ടിട്ടുണ്ട്.അത് വാങ്ങി വണ്ടിയിൽ സ്വന്തമായി സെറ്റ് ചെയ്തിടുക്കുന്നതാവും ലാഭം.
Indian market ullathokke worst aanu.. we tried one and lost nearly 3 lack.. later we choose caggo recommened machine from thier office
വളരെ നല്ല കാര്യം പൊതുവെ സർവീസിനായി സർവീസ് സെന്റ്ററിൽ പോയാൽ ജാഡ കണ്ടാൽ സർവീസ് വേണ്ടാ എന്നു തോന്നും ഇത് നല്ല പരിപാടി യാണ് എന്ന് തോന്നുന്നു ചാര്ജും അതികം ഇല്ല്യാ പാലക്കാട് ജില്ലയിൽ പട്ടാമ്പി ഈ പരിപാടി ഉണ്ടകിൽ അറിയിക്കണേ
😍
Chetta kidilan variety video 😍😍😍
😍
Shne, congrats. It is an innovative effort that oe can emulate. As one is determined to put some hard work the there is good opportunity. Hatsoff
Thank you Sir. God bless you
Super... My Chevrolet cruze done verry successfully
Chase adhibhakam clean cheyyuoo. Ath engananu cheyyunne
Bro .. ithu cheyunnath vazhi, corona disinfection nadakkumo.. njan oru second hand car eduthu .. appo interior onnu sanitize cheyanam .. ee service upakarapedumo ?
👍
Hello nice breed doberman evide kittumo
Pwolichutta Chetta.... innovative 👌👌👌👌
How much the machine we star a business
super business 👍🏻👍🏻👍🏻
👍
Super location analo... edhu edha sthalam
Near annanad kadukutty thrissur district
6 lc varille ithinu kuranja chilavil start cheyyan patilla loan kitumenkil angane cheyyamayirunnu
Natiloru service centre idan plan cheythu.. investment 15-20lakshama.. mobile aakumbol chilavu kuravaan.. risk kuravum
സ്വയം തൊഴിൽ എന്ന നിലക്ക് ഇത് കുഴപ്പം ഇല്ല,നമ്മൾ ജോലിക്കാരെ വെച്ചു ചെയ്യാൻ നോക്കിയാൽ ഒന്നും ബാക്കി കിട്ടില്ല.
👍
ഞാൻ ജോലിക്കാരെ വെച്ച ചെയ്യുന്നേ.. apprx 40000-50000ലാഭം കിട്ടുന്നുണ്ട്.. നല്ല പോലെ മാർക്കറ്റിംഗ് ചെയ്താൽ മതി.. caggo സപ്പോർട്ട് കിട്ടാനുണ്ട്
@@sreekumarcochin2293 ഒരു ദിവസം എത്ര വണ്ടി കഴുകാൻ പറ്റും?
@@Naseerwyn 500 രൂപ മുതൽ 2000രൂപ വരെ ചാർജ് ചെയ്യുന്നുണ്ട്.. നൽകുന്ന സർവീസ് അനുസരിച്ചാണ് കൂലി വാങ്ങുന്നത്.. 2ജോലിക്കാറുണ്ട്.. ശമ്പളം 11000.. ദിവസം ശരാശരി 3000-4000 കളക്ഷൻ കിട്ടുന്നുണ്ട്.. അതിൽ ഏകദേശം 700-1000 ഇന്ധന ചിലവ് വരും.. വേതനവും അനുകുല്യങ്ങളുമായി 1000 കൊടുക്കും.. ബാക്കി തുക ലാഭം
Sir nte contact number tharumo
Service cost കുറിച്ച് ഒരു video ചെയ്യുമോ
Grttt grtttt grttt..no wrdss...save naturess...👍👍... rspct uuu...brthrr...keep it well...car cleaning super...idea..
😍
@@ecoownmedia 👍
Thanks for infermation udayan irinjalakuda
Bike inda. Rate ethrenu
Available in Chennai???
Sunny chetta.... pwoli... 😍😍
😍
സൂപ്പർ ബ്രോ,,,, വളെരെ ഉപകാരപ്രദം,,,
😍
Hlo u red see crossing enna title vechu oru video ittittund athil moses ennu u udheshichathu areyaanu
Machine cost ?
Honey യെ കാണിക്കാമോ
👍 video varum
Thanks
വളരെ ഉപകാരപ്രദമായ വീഡിയോ തന്നെ...
😍
🙏
Benz poleyulla vandikalude paint kedavum ,purath vellam kond kazhukunnadhanu nalladhu
😍
chetta ee steam paintinu kedalle?
500 rate കൂടുതൽ അലേല,.600000 invest cheithal ,profit kitto
Work undayal 👍
2:11 . left side bagath ente veed.... 🏡🏡🏡
😍
Ithin Muthal mudak eatra varum
This will make damage to the rubber beadings and hoses, how to wash underbody ?
Enthu paranjalum negatives.. malayali daaa
Machine price எவ்வளவு
കൊള്ളാം, നല്ല സംരംഭം
സൂപ്പർ അടിപൊളി സംഭവം മാണ് ചേട്ടാ.....
നാട്ടിൽ കിടന്നു ഇന്ന് ഓടുന്ന ഇന്ന് വണ്ടികൾക്ക് സ്റ്റീം വാഷ് നടക്കില്ല ഗൾഫിൽ ആണെങ്കിൽ കുഴപ്പമില്ല
Athentha karanam
കാരണം ഒടുക്കത്തെ അസൂയ .. ഈഗോ .. അല്ലാതെന്ത്
Manu Mathew 😁
We, A3 autocare using this type steam wash @ our showroom since last two years...
😍
Can you please sent your number?
enth chilav varum samrambam thudagunnathinu
Just 6lakh enna paranjennu.. caggo kochiyilundu contact cheythu nokku
Any franchise at Pathanamthitta?
More information Contact Caggo 9809099999
ഇതിനു വേണ്ട ട്രയിനിങ്ങ് എവിടെ കിട്ടും, മൊത്തം ചിലവ് എന്ത് വരുമെന്ന് പറയാമോ
നമുക്ക് വേണ്ട എല്ലാ സപ്പോർട്ട് caggo team ചെയ്തു തരുമെന്ന് അവരുടെ പ്രധിനിധി പറഞ്ഞു.. training support, marketing support, technical support.. കോൺടാക്ട് ചെയ്യാൻ ഇതിൽ വിളിക്കാം.. 9809099999 അജ്മൽ
You can contact thier manager one mr Ajmal 9809099999.. they will provide a to z supports
K
Super. Malayaliksluse ego kurachal vijayikkum
Supper Sunny sir good video
😍
Eee location ethaaa
Kadukutty
Kasaragod available ano ?
More information Contact Caggo 9809099999
Chetta 500rs valare kuravanello..
Exterior +interior 500 രൂപക്ക് അതും വീട്ടിൽ വന്ന് ചെയ്യുന്നത് വളരെ കുറവാണ്.. തൃശൂർ കാർ വാഷിംഗ് സെന്ററിയിൽ ഇന്റീരിയർ മാത്രം ചെയ്യാൻ 800രൂപയാണ് കൊടുത്തത്.. exterior ഉൾപ്പെടെ 1200 ആണ് പറഞ്ഞത്
Normal wash 500 undallo
For a mobile service 500 is too low compared to other service providers
Ivide2000 roppayokkeya interior cleaning vangane
endha chetta ithinte vila
Very good information eco midia
Good business idea. Definitely I contact you thanks
Chetta nice...
Drone medicho chetta
Hey no
Paint nu problems varumo?
Video muzhuvan kandilla alle
@@V.4Vlogs kandu but ennalum oru doubt 😁
No never.. already experienced
Service super aanu..no damage for car
Vandy de adibhagum (challa adigirukunnathe)ok clean akumo
We can clear the dirts from wheel arch,mud guard areas
റോഡിൽ നിന്നും കാറിന്റെ സൈഡിൽ പറ്റിപിടിച്ചു നിൽക്കുന്ന tarറും മണലും, ഈ ചൂടിൽ ഉരുകി ക്ലീൻ ആവുന്നു. സാദാ കഴുകിയാൽ പോവാറില്ല.
സൂപ്പറാ മച്ച '
👍
Machine rate
Investment ethra vendi varum.pls reply
More information Contact Caggo 9809099999
Machan pani edukatha geevikkan padichalliyo pravasam avasanippichittu
പണിയെടുക്കാനുള്ള manas പ്രവാസിക്കെ ഉള്ളു
??
God bless you
Ethinu eathra cost varum thudangan....
More information Contact Caggo 9809099999
130° yo.... Paintinu complaint varille...?
Never
അങ്ങനെ ഡാമേജ് വരുന്ന പെയിന്റ് ആണേൽ സൂര്യ പ്രകാശം നന്നായി തട്ടുമ്പോൾ paint പോയേനെ..
No sir.. we are using the technology since 2016..
Awsome..... Work
നല്ല അവതരണം
😍
brilliant idea good job
😍
Sir ഇത് തുടങ്ങാൻ ടോട്ടൽ എത്ര തുക ആവശ്യം ആണ് ഒന്ന് പറയാമോ??
6 to 6.5 Lacks +omni cargo van
More information Contact Caggo 9809099999
ഞാൻ തുടങ്ങിയർന്നു.. 6laksham ചിലവ് വന്നു.. അത്യാവശ്യം ലാഭമുണ്ട്..
@@sreekumarcochin2293 pls share contact no
Kidilan paripaadi, video polichu
😍
Ethinte expence enthuvarum chetta
മലപ്പുറം ജില്ലയിൽ ഇത് ചെയ്യുന്നതായിട്ട് ആർക്കെങ്കിലും അറിവുണ്ടോ
Verry good
Sooper your choise job... others selection job
Under body washing nadakuvo
Vahanam uyarthi nirthan kazhinjal nadakkum
Metal parts തുരുമ്പിക്കില്ലേ
How
Thurumb illathakum.. tahts steam wash
കോട്ടയത്തു എജൻസി ഉണ്ടോ
Bike wash ondo?
Bike wash chayyam but costly aavum..body car poole allaloo..
sunny chetta....thanks
😍
ഇതിന്റെ മുതൽ മുടക്ക് എത്ര ആണെന്ന് ചോദിച്ചു പറയാമായിരുന്നു.
നിലവിൽ വണ്ടി അടക്കം 8-9 ലക്ഷം മുടക്ക് വരും
6ലക്ഷം ആണ് ചിലവ് വരുന്നതെന്ന് caggo manager പറഞ്ഞു
@@Naseerwyn 6ലക്ഷമാണ് ചിലവ് വരുന്നത്.. second hand വാഹനത്തിനു ഏകദേശം 50000-1lakh range കിട്ടും
Fine
Vandi adakkan 7 lakh nu kaboolakkam
Trivandrum ൽ ഉണ്ടോ?
Contact him
150 lit vellam veettil caaru kazhukaan edukkum. Kollaam, pakshe kaashinu vaendi ingane angu thallaruth. 😁
God bless you Sir
Avaru thallikkolum nammalu budhimuttanda settaaaa
@@shinejoseph9965 May the same God shower 🚿 you with so much blessings that you are full to the brim with blessings. Aum 🔯.
Noble pavam😘
Shine ചേട്ടന് നല്ലൊരു പങ്കാളിയാണ് aa പയ്യൻ അല്ലെ.?
😍
🙏
spend Half litre diesel to save 100 lts. of water !
Vandiyudae adi bhagam kayukenae engananu
More information Contact Caggo 9809099999
Marichitu kazhukum😅
കാറിന്റെ അടി ഭാഗം കഴുകാൻ എന്തു ചെയ്യും
മറിച്ചിട്ട് സ്റ്റീം ചെയ്യാലോ .. .. ജോക്കിയതാ .. :p
This is not a new system...The equipment is available with Karcher since 25 years...😎
Ellavarudem caggo carsh wash video kandu.sunny chettante video kandale oru thripthiyum samadhanavum ollu..
Sunnichettooo Arizona, videos super aakunud
വണ്ടിയുടെ അടിഭാഗത്തുള്ള ചെളി പോകുമെന്ന് തോന്നുന്നില്ല.... അതിന് വാട്ടർ സർവീസ് തന്നെയാണ് നല്ലത്... വാട്ടർ സർവീസ് ഭയങ്കര പ്രഷർ അല്ലേ.. അടിയിലുള്ള ചെളി പോകണമെങ്കിൽ വെള്ളം തന്നെ പമ്പ് ചെയ്യണം..
Cheli poovum
ചേട്ടാ വീൽ ആർച്ചു mud guard എന്നിവിടങ്ങളിലാണ് ചെളി കാണുക.. അത് കളയാൻ സാധിക്കുന്നുണ്ട്.. underbody protection ullathondu upabhokthakkal angane ചോദിക്കാറില്ല.. കുഴപ്പമില്ലാത്ത ലാഭം ലഭിക്കുന്നുണ്ട്
വളരെ ശരി. സെർവിസിന്റെ പ്രാധാന്യം അടിയിലെ ചെളി കളയൽ ആണ് . പിന്നെ എനർജി ഉപയോഗിച്ചു steam ആക്കുന്നതെങ്ങനെ eco friendly ആവും ? Water service ഒരു കണക്കിന് eco friendly ആണെന്ന് parayam. കാരണം ,കഴുകാൻ ഉപയോഗിച്ച വെള്ളം വീണ്ടും ഭൂമിയിൽ താഴുകയല്ലേ ? പിന്നെ, കാറിന്റെ ബോഡിയിൽ എവിടെ ബാക്ടീരിയയും, ഫനഗ്‌സും ? 🤔
@@navasjalal7454 വണ്ടിയുടെ അടിയിൽ ചെളി പോയില്ലെങ്കിൽ വീൽ ബ യറിങ് അകത്തു ചെളി കയറും
@@navasjalal7454 വെള്ളം മാത്രമല്ല പോകുന്നത്. Shampoo പോലുള്ള chemicals കുടി bhumikkadiyilekku pokum..
Bike also or car
Car
അടിവശം കഴുകാൻ എന്ത് ചെയ്യും.
Vila atra mechine
More information Contact Caggo 9809099999
More than 5 lack
2 litre water only Mercedes Benz 350 cleaning everyday Qatar
😍
Good idia, Thank you
Very good ....we prevasiye sahayikkane ...bursha mutalali ayi kanarute pavam prevasi anu 🙌
😍🙏
🙏
സഊദിയിൽ 30.റിയാൽ ആണ് ടൊയോട്ട ഹ്യുണ്ടായ് കിയാ സെഡാൻ കാറുകൾ വാഷിംഗ് ചാർജ്
🙄
Steam wash 30 riyalinu evide cheyyum.?
Noramal water wash nu 25 riyal undallo
50rial