നമ്പൂതിരിമാരെ അല്ലബ്രാഹ്മണർ എന്ന് പറയുന്നത്ബ്രഹ്മജ്ഞാനം അറിയുന്നവർ ആരോ അവരാണ് ബ്രാഹ്മണർ'ചുരുക്കിപ്പറഞ്ഞാൽജ്ഞാനം ഉള്ളവർക്ക്സുഖം വേണമെന്ന് അർത്ഥം 'അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുംആദ്യം ഇതു മുഴുവനായി കേൾക്കാൻ ശ്രമിക്കുകഎന്നിട്ട് വിമർശിക്കുക
സ്വാമിജി കൃത്യമായി പറഞ്ഞു വജ്രസൂചികൊപനിഷത്തിൽ ഈ വിഷയം വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് ആരാണ് ബ്രാഹ്‌മണൻ എന്ന് അത് ജാതിയോ, ദേഹ മോ ഒന്നും അല്ല. അറിവ്, വേദാന്ത വിചാരം ആർക്കുണ്ടോ അയാളാണ് ബ്രാഹ്മണൻ
വേദം കട്ട് കേൾക്കുന്നവൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം. എന്ന് പറഞ്ഞതോ..😢 , വലിയ ശ്രേഷ്ഠ മഹത് വ്യക്തിത്വങ്ങൾ ജീവിച്ചിരുന്നപ്പോൾ സതിയൂം .പരസ്പരം തീണ്ടി കൂടാഴ്‌മയും ഉണ്ടായിരുന്നത്. അത് തന്നെ അല്ലെ ഇവിടെ ക്രിസ്തീയ , മുസ്ലിം വിഭാകത്തിലേക്ക് ചേക്കേറാൻ വഴി വെച്ചത്. 😢😢😢
@@ABC-je6ek പക്ഷേങ്കി പർദ്ദയിൽ ഞങ്ങൾ ഇടപെടടടടോം മുതലാക്കിൽ ഞങ്ങൾ പടപടം പച്ചകളറിൽ ഞങ്ങൾ പിടപെടും ഭക്ഷണത്തിൽ ഞങ്ങൾ പിടിപ്പാടം കോയയുടെ കൈയിലെ കാശ് കണ്ടു കുരുപൊട്ടി കിടുകിടിടെ പിടപെടക്കും 😂
എന്തൊരു വ്യാഖ്യാനം സ്വാമി..... 4000 കൊല്ലക്കാലം കാണാതിരുന്ന വ്യാഖ്യാനവുമായി ഇറങ്ങിയിരിക്കുന്നു.. കാരണം സനാധന ധർമ്മം അല്ല ഇൻഡ്യയെ നയിക്കുന്നത് ' ജനാധിപത്യ ഭരണഘടനയിലാണ് 😂😂😂 ' അമ്മയുംഅച്ഛനുംബ്രാഹ്മണൻ ആയതുകൊണ്ട് കുട്ടി ബ്രാഹ്മണൻആകണമെന്നില്ല😅' ഈ കാര്യംഗുരുവായൂരുംശബരിമലയിലുംജഗന്നാഥ ക്ഷേത്രത്തിൽതിരുപ്പതിയിൽ പൂജാരിമാരെ തിരഞ്ഞെടുക്കുമ്പോൾഒന്ന് അറിയിക്കണേ😅😅😅
സനാതന ധർമത്തിൽ ഇന്ത്യയിലെ ഭൂരിപക്ഷംവരുന്ന ശൂദ്രൻ്റെ അവസ്ഥയെന്താണ്? അതാണ് ചർച്ച ചെയ്യേണ്ടത്. തപസനുഷ്ടിച്ച ശംബൂകൻ്റെ തല രാമൻ വെടിയ തെന്തിന്? സവർണ ജാതിക്ക് വേല ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ് ശൂദ്രജൻമം എന്ന മനുസ്മൃതി, ശങ്കരാചാര്യരുടെ വാദങ്ങളെല്ലാം എന്തു ചെയ്യണം?
ആദ്യത്തെ മൂന്ന് വർണ്ണക്കാർക്ക് മാത്രമാണ് മോക്ഷം കിട്ടാൻ അർഹതയുള്ളു.😂 ശൂദ്രന് അതിനവകാശമില്ല.😂 പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ😊 ശൂദ്രൻ വേദം പഠിച്ചാൽ ബ്രഹ്മണനായി അംഗീകരിക്കുമോ😮
ശാസ്ത്രവും സനാതനവും തമ്മിൽ എന്താ ബന്ധം 😄😄😄ഇന്ന് ഇന്ത്യയിൽ കാണുന്ന സനാതനം ആണോ? എല്ലാം ബ്രാഹ്മണിക്കൽ അല്ലെ?? പല ജാതി പല ഐറ്റം.. പറയുമ്പോൾ സനാതനം പ്രവർത്തി മറിച്ചും
പുഴയിൽ മുങ്ങി കല്ല് എടുത്തു വെച്ച് ഇതാണ് ഈഴവ ശിവൻ. ഇത് ഏത് സനാഥന ധർമം 😂😂 അന്ന് വരെ അമ്പലത്തിന്റെ അടുത്ത് ഉള്ള വഴിയിൽ കൂടെ നടക്കുന്നത് പോലും സനാഥന ധർമം പ്രകാരം അയിത്തം ആയിരുന്നു 😂 തത്കാലം മുലയിലോട്ട് മാറി ഇരുന്നു കുല സ്ത്രീ പുരുഷന്മാർ കരച്ചിൽ തുടരുക.
ബ്രാഹ്മണൻ അറിവിന്റെ ഭാണ്ടാരം ആണത്രേ....!!! ബ്രാഹ്മണൻ ആയിരുന്ന ഇണ്ടന്തുരുത്തി മനയിലെ കാരണവർ ആണ് വൈക്കം സത്യാഗ്രഹത്തിന് വന്ന മഹാത്മാ ഗാന്ധിയെ വീട്ടിൽ പോലും കയറ്റാറ്റാതെ മുറ്റത്ത് ഇരുത്തിയത്.
വിവരത്തിന്റെ മൊത്തകച്ചവടക്കാരൻ......ബ്രഹ്മണന്റെ വ്യാഖ്യാനം തന്നെ ഉഡായിപ്പാണ്. ബ്രഹ്മ ഞാനമുള്ളവൻ മാത്രമാണോ ഇവിടെ ബ്രഹ്മണർ എന്നും പറഞ്ഞു നടക്കുന്നത്. ഇയാളെപോലെയുള്ളവർ വാദത്തിനുവേണ്ടി ഇതുപോലെ പ്രസംഗിച്ചു നടക്കും.
Yes its the duty of Hindus to protect the brahmans. Job of brahmins is to protect sanatana dharma and share knowledge of sanatana dharma knowledge to other varnas.
VD സതീഷ്‌ക്കർ രാജാവിന്റെ കൽപന , My* dear കീഴാളാസ് ഏമാൻസിന്റെ അടിയിലാണെന്ന ധർമം പാലിക്കുക 🥱 ഈ കേരളത്തെ വർണാശ്രമം ആക്കാൻ എന്നെ അടുത്ത ഇലെക്ഷനിൽ വോട്ട് ചെയ്തു ജയിപ്പിക്കണം എന്ന് എന്റെയും സുകു എമാന്റെയ്യും തിട്ടൂരം പാലിക്കുക കേരളമേ 😂😂😂
എല്ലാ മനുഷ്യനും ജന്തുകൾക്കും സുഖം വേണം എന്ന് പറഞ്ഞൂടെ അതല്ലേ നീതി.. ഇവിടെ ബ്രഹ്‌മനർ എന്ന് പറഞ്ഞു നടക്കുന്നവർ ഒക്കെ അറിവുള്ളവർ അല്ലാലോ സോമി... അപ്പൊ പിന്നെ അവരുടെ ബ്രാഹ്മണൻ വാല് മുറിച്ചു ശുദ്രൻ എന്ന് ആകണ്ടേ.??
5:37 എന്ന് വച്ചാൽ ജ്ഞാനം ആർജ്ജിക്കാൻ കഴിയാതെ ചേറിൽ പണിയെടുത്തിരുന്നവനൊന്നും ഇയാൾ പറയുന്ന 'ബ്രാ'ക്കറ്റിൽ വരില്ല. അതുതന്നെയല്ലേ ചൂണ്ടിക്കാണിക്കപ്പെടുന്ന "സനാതന" ത്തിന്റെ പ്രശ്നവും.
ഗുരുദേവൻ തൻ്റെ അവസാന നാളിൽ SNDP യില് നിന്നും വിട്ടു നിന്നു .... എന്ത് കൊണ്ട് ..????താൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും അവർ മാറി ചിന്തിക്കുന്നു പ്രവർത്തിക്കുന്നുഎന്ന് വന്നത് കൊണ്ട് മാത്രം.
സനാധന ധർമം എന്നത് എല്ലാക്കാലവും നിലനിൽക്കുന്ന ഉന്നതമായ ചിന്തയാണ് അത് സമത്വത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ചിന്തയാണ് അതുതന്നെയാണ് ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചതും അതുകൊണ്ട് അദ്ദേഹം സന്താനധര്മ പ്രചാരകൻ തന്നെ ആയിരുന്നു പക്ഷെ ഇങ്ങനെ ഒരു ധർമം പുസ്തകങ്ങളിലും,പ്രഭാഷങ്ങളിലും മാത്രമേ നിലനിൽക്കുന്നുളൂ പ്രയോഗികമായി എവിടെയും നിലനിൽക്കുന്നില്ല എന്നതാണ് പ്രശനം ചതുർവ്ര്യണ്യത്തിൽ അധിഷ്ഠിതമായാ , ബ്രാഹ്മണികമായ ഒന്നാണ് നമ്മൾ ഹിന്ദുത്വം എന്ന് പേരിൽ കണ്ടിരിക്കുന്നത് , അപ്പോൾ ഇന്ന് ഹിന്ദിത്വ പ്രചാരകർ ഞങ്ങളും സനാതനധർമികൾ ആണ് എന്ന് വാദിച്ചാൽ ഈ പ്രയോഗിക ഹിന്ദുത്വത്തിന്റെ ഹീനമായ അനുഭവങ്ങളിലൂടെ കടന്നുവന്നവർ അംഗീകരിക്കില്ല. ഹിന്ദുത്വം ഇന്നും ചാതുര്വര്ണ്യത്തിൽ അധിഷ്ടിതം തന്നെയാണ് , സ്വന്തം താല്പര്യത്തിനൊത്ത് ജാതിനോക്കുവരാണ് ഭൂരിപക്ഷം ഹിന്ദുക്കളും , നായർമാട്രിമോണിയും , ഈഴവമാട്രിമോണിയും ഇന്നും പണം വാരുന്നുണ്ട് ഹിന്ദുമതത്തെ സനാതനവുമായി കൂട്ടികെട്ടൽ ഒരു വോട്ടു ബാങ്ക് രാഷ്രീയത്തിനപ്പുറം പ്രായോഗിക തലത്തിൽ ഇപ്പോഴും സാധ്യമല്ല
വിശ്വാസത്തിൽ ശാസ്ത്രബോധമോ? സ്വാമിയേ😂😂😂😂 മനുഷ്യരെ പലതട്ടിൽ കാണുന്ന സനാതന ധർമ്മം ബ്രാഹ്മണനാണ് ശ്രേഷ്ഠൻ എന്നു പറയുന്ന, സനാതന ധർമ്മത്തിന്റെ നാടിനെയാണ് വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ചത്. ഏഭ്യ എന്ന് പറഞ്ഞത് ശരി😂😂😂😂
ശ്രീ നാരായണ ഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങി നിരവധി ആയ നവേത്ഥാന പ്രവർത്തകർ നില നിൽക്കെ നമുക്കാരുമില്ലല്ലോ എന്ന ശൂദ്ര വിലാപത്തിൽ നിന്നുണ്ടായ ഒരു പ്രതിഭാസമാണ് മന്നത്ത് പത്മനാഭ പിള്ള. കേരളത്തിൽ സവർണ്ണർ എന്ത് ചെയ്താലും അത് പുരോഗമനവാദമായി കണക്കാക്കപ്പെടും എന്നുള്ളത് കൊണ്ട് നവോത്ഥാന നായക പദവിയിലേക്ക് കള്ളത്തരത്തിലൂടെ(Lateral Entry) കയറിയ ആളാണ് മന്നത്ത് പത്മനാഭ പിള്ള
@ അതിപ്പോ ആരിഫ് ഹുസൈൻ ഇസ്ലാം പഠിച്ചിട്ടുണ്ട് 😂😂.ഹിന്ദു സന്യാസി പറയട്ടെ. .ശ്രീനാരായണ ഗുരു ശ്യാം കുമാർ പാതയിൽ ഉള്ള മഹാൻ അല്ല. .ചിദാനന്ദപുരി സ്വാമി പാതയിൽ ഉള്ള മഹാൻ ആണ് 👌👌👍👍
സനാതന ധർമ്മത്തെക്കുറിച്ച് പഠിച്ച സ്വാമിജിയെ പ്പോലുള്ളവർ തന്നെ വേണം വ്യക്തമാക്കാൻ ശ്രീ നാരായണഗുരു സനാത ധർമ്മാധിഷ്ഠിതമായാണ് ജീവിച്ചത് പ്രവർത്തിച്ചത് എന്ന് അറിയാത്തവരുണ്ട് എന്നത് അദ്ഭുതപ്പെടുത്തുന്നു🤔
ഒരാൾ ജ്ഞാനം നേടിയാൽ ബ്രാഹ്മാണനാകും എന്ന യുക്തിയിൽ നോക്കിയാൽ ഗുരുദേവനും ബ്രാഹ്മണനായി അടിച്ചമർത്തലുകളെ അതിജീവിച്ച് അറിവ് നേടി ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച് ബ്രാഹ്മണനായി മാറിയ ഗുരുദേവൻ എവിടെയോ എന്തോ കുഴപ്പം എൻ്റെ യാകാം
പാടുമ്പോ മൊത്തം പാടണം.. അവിടുന്നും ഇവിടുന്നും മുറിച്ചു പാടല്ല്.. എന്തോ മഹത് വചനം ആണെന്ന് ആളുകൾ കരുതും.. വെറുതെ എല്ലാർക്കും sukhino ഭവന്തു അല്ല.. condition und..😂😂
@@SMART-0000 ശ്ലോകത്തിന്റെ പൂർണരൂപം ഇതാണ് : സ്വസ്തി പ്രജാഭ്യാം പരിപാലയന്താം ന്യായേന മാർഗേണ മഹിം മഹീശാഃ ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം ലോകാഃ സമസ്താഃ സുഖിനോ ഭവന്തു ഓം ശാന്തി ശാന്തി ശാന്തിഃ ജനങ്ങൾ സംരക്ഷിക്കപ്പെടട്ടെ ; നേരായ മാർഗത്തിലൂടെ രാജാക്കന്മാർ ഭൂമി ഭരിക്കട്ടെ; പശുക്കൾക്കും ബ്രാഹ്മണർക്കും നല്ലതു വരട്ടെ; എല്ലാ ലോകത്തിലെയും എല്ലാവർക്കും സന്തോഷം ഭവിക്കട്ടെ; എല്ലായിടത്തും ശാന്തി കളിയാടട്ടെ ! അതിൻ്റെ ഇടയിൽ കൂടി പശുവും ബ്രാഹ്മണനും😂😂
@@theone6481ഏയ് എനിക്കു ഇപ്പോൾ അതെല്ലാം ഇവിടെ ഇടേണ്ട കാര്യം ഇല്ല..അതിന്റെ ആവശ്യം ഇല്ല.. 😊 ഇയാൾ പഠിച്ചോളും നല്ലതാ.. നല്ല കാര്യങ്ങൾ മാത്രമേ അതിൽ ഉള്ളു.. 🙏👍ഭഗവാൻ രക്ഷിക്കട്ടെ 🙏
അരിയാഹാരം കഴിക്കുന്നവർക്ക് സനാതനധർമ്മം എന്തെന്ന് മനസ്സിലാക്കാം. അമേദ്ധ്യം ഭക്ഷിച്ച് കഴിയുന്നവർക്ക് അതു മനസ്സിലാവില്ല. സ്വാമിജി പറഞ്ഞത് 100% ശരിയാണ്.
Yes well said
ഇത്ര വലിയ ധർമക്കാരനായിട്ടും വർഗീയത പറയരുതെന്ന് തനിക്ക് തിരിഞ്ഞിട്ടില്യാലോ ? അത് തന്നെയാണ് പ്രശ്നം.
നിനക്ക് വിവരമില്ലാതെ പോയതിന് അദ്ദേഹത്തിന് ഇനി ഒന്നും ചെയ്യാൻ പറ്റില്ല. 6:59
ആരാ വർഗീയവാദിയെന്ന് ഇപ്പോ തിരിഞ്ഞ്
ഇൻസ്റ്റാൾ alla✅
Critic 😂 neeyokke islam ne vimarsikkkada kaattu niyamam illeda athil 😂
ബ്രാഹ്മണരെ സുഖിപ്പിച്ചാൽ ശ്രേഷ്ഠം അവർക്ക് നാരീസുഖം പ്രധാനം കഷ്ടം 😂
ശിവ ശിവ 🙏
Brahamanan ennal vedam padichavan enne artham ollo... Ipozhulla caste ayt yathoru bandhavum illa.... You can ask any person who studied sanskrit.
@@jdjd7038ഇത് ആരോടാ പറയുന്നത്. ഹിന്ദു എന്ന് പറഞ്ഞ് നടക്കുന്ന മിക്ക എന്നതിനും ഇതിൻ്റെ ABCD അറിയില്ല.
നമ്പൂതിരിമാരെ അല്ലബ്രാഹ്മണർ എന്ന് പറയുന്നത്ബ്രഹ്മജ്ഞാനം അറിയുന്നവർ ആരോ അവരാണ് ബ്രാഹ്മണർ'ചുരുക്കിപ്പറഞ്ഞാൽജ്ഞാനം ഉള്ളവർക്ക്സുഖം വേണമെന്ന് അർത്ഥം 'അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുംആദ്യം ഇതു മുഴുവനായി കേൾക്കാൻ ശ്രമിക്കുകഎന്നിട്ട് വിമർശിക്കുക
@@Adarsh_m_p actually ജാതി സംഘടനകൾ ഉടനടി വ്യാപകമായി സംസ്കൃത അധ്യാപനം നടത്തണം..... കുട്ടികൾ സംസ്കൃതം പഠിക്കണം.. അത്യാവശ്യം.
സ്വാമിജി കൃത്യമായി പറഞ്ഞു
വജ്രസൂചികൊപനിഷത്തിൽ ഈ വിഷയം വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്
ആരാണ് ബ്രാഹ്‌മണൻ എന്ന് അത് ജാതിയോ, ദേഹ മോ ഒന്നും അല്ല. അറിവ്, വേദാന്ത വിചാരം ആർക്കുണ്ടോ അയാളാണ് ബ്രാഹ്മണൻ
ശാസ്ത്രവും മതവും എങ്ങനെ ആണെടോ കള്ള സാമീ ഒത്തു പോവുക 🤣🤣🤣
ഗുരുദേ നെ ജീർണ്ണിച്ച ബ്രാഹ്മണ വ്യവസ്ഥയുടെ വക്താവാക്കിയാൽ അത് സമ്മതിച്ചു തരാൻ മനസ്സില്ലാ സ്വാമി.
പഠിച്ചിട്ട് പറയൂ സുഹൃത്തേ !!!
താങ്കളുടെ സമ്മതം ആവശ്യമില്ല സഹോ
@@ഘടോൽകചൻ പഠിച്ചവർ ഓക്കേ അതു എടുത്ത് പണ്ടേ കത്തിച്ചു🔥🔥 കളഞ്ഞിട്ടുണ്ട് 😂😂
@
അത് കൊണ്ടാണോ ഗുരുദേവന്റെ കൃതികൾ ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് !!
സ്വാമിയല്ല. ഷിബു
ചാമി.... എത്ര വെളുപ്പിച്ചാലും, അധ്വാനിക്കുന്നവരെ ചൂഷണം ചെയ്ത് ജീവിക്കുന്ന ബ്രാഹ്മണർ മനുഷ്യകുലത്തിന് അപമാനം.
6:31 🤦🏾🤦🏾അപ്പോ cm പറഞ്ഞത് തന്നെ ആണ് അതിൻ്റെ അർത്ഥം 😅😅. എന്നിട്ട് അതിൻ്റെ മേലെ കിടന്നു ഉരുള
വേദം കട്ട് കേൾക്കുന്നവൻ്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം. എന്ന് പറഞ്ഞതോ..😢 , വലിയ ശ്രേഷ്ഠ മഹത് വ്യക്തിത്വങ്ങൾ ജീവിച്ചിരുന്നപ്പോൾ സതിയൂം .പരസ്പരം തീണ്ടി കൂടാഴ്‌മയും ഉണ്ടായിരുന്നത്. അത് തന്നെ അല്ലെ ഇവിടെ ക്രിസ്തീയ , മുസ്ലിം വിഭാകത്തിലേക്ക് ചേക്കേറാൻ വഴി വെച്ചത്. 😢😢😢
ബ്രാഹ്മണൻ വിയർക്കുന്നു.!
എന്തോന്ന് ശാസ്ത്രം- വർഗ്ഗീയത അത് മതി കൂടുതൽ ഡെക്കറേഷൻ വേണ്ട
Ethil engalu edapedanda koya
@@ABC-je6ek
പക്ഷേങ്കി പർദ്ദയിൽ ഞങ്ങൾ ഇടപെടടടടോം
മുതലാക്കിൽ ഞങ്ങൾ പടപടം
പച്ചകളറിൽ ഞങ്ങൾ പിടപെടും
ഭക്ഷണത്തിൽ ഞങ്ങൾ പിടിപ്പാടം
കോയയുടെ കൈയിലെ കാശ് കണ്ടു
കുരുപൊട്ടി കിടുകിടിടെ പിടപെടക്കും 😂
@@BegoodForever-jp9cy vageeyathaye kurichu paranjal ningalkanu kuduthal polluka athu ozhivakananu paranjath
എന്തോന്ന് ശാസ്ത്രം? ഞമ്മക്ക് മദ്രസ ധാരാളം!
എന്തുവാടോ ഈ സനാതനവും ശാസ്ത്രവും തമ്മിൽ ബന്ധം ഗുരു ചെയ്തത് എന്ത് 😂😂
വിവരമുണ്ടെന്ന് സ്വയം വിചാരിക്കുന്നവനാണ്
ഏറ്റഭം വലിയ വിവരദേഷി
🤣🤣🤣വിശ്വസിക്കാൻ വിശ്വാസികൾ ഇല്ലെങ്കിൽ പൂജാരിയുമില്ല ആചാരവുമില്ല ദൈവം പോലുമില്ല. ഓർക്കണം. ന്യായീകരണം കൊള്ളാം.😂
ശ്രീ നാരായണ ഗുരു ജീവിച്ചിരിക്കുമ്പോൾ ആണ് ഇങ്ങേരുടെ ഇന്റർവ്യു എടുത്തതെങ്കിൽ ഇതായിരിക്കില്ല ഇങ്ങേരുടെ ന്യായം.. ഉദരപൂരണം ബഹു കൃത വേഷം
എന്തൊരു വ്യാഖ്യാനം സ്വാമി..... 4000 കൊല്ലക്കാലം കാണാതിരുന്ന വ്യാഖ്യാനവുമായി ഇറങ്ങിയിരിക്കുന്നു.. കാരണം സനാധന ധർമ്മം അല്ല ഇൻഡ്യയെ നയിക്കുന്നത് ' ജനാധിപത്യ ഭരണഘടനയിലാണ് 😂😂😂 ' അമ്മയുംഅച്ഛനുംബ്രാഹ്മണൻ ആയതുകൊണ്ട് കുട്ടി ബ്രാഹ്മണൻആകണമെന്നില്ല😅' ഈ കാര്യംഗുരുവായൂരുംശബരിമലയിലുംജഗന്നാഥ ക്ഷേത്രത്തിൽതിരുപ്പതിയിൽ പൂജാരിമാരെ തിരഞ്ഞെടുക്കുമ്പോൾഒന്ന് അറിയിക്കണേ😅😅😅
ഒരു ജാതി ഒരു മതം ഒരു ദൈവം ഇതാണ് ഗുരു വചനം.. സ്വാമി വല്ലാതെ ബ്രാഹ്മണനെ പുകഴ്ത്തി പറയുന്നു... ആയിക്കോട്ടെ അത് അങ്ങയുടെ സ്വാതന്ത്ര്യം.
സനാതന ധർമത്തിൽ ഇന്ത്യയിലെ ഭൂരിപക്ഷംവരുന്ന ശൂദ്രൻ്റെ അവസ്ഥയെന്താണ്? അതാണ് ചർച്ച ചെയ്യേണ്ടത്. തപസനുഷ്ടിച്ച ശംബൂകൻ്റെ തല രാമൻ വെടിയ തെന്തിന്? സവർണ ജാതിക്ക് വേല ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ് ശൂദ്രജൻമം എന്ന മനുസ്മൃതി, ശങ്കരാചാര്യരുടെ വാദങ്ങളെല്ലാം എന്തു ചെയ്യണം?
ഏകലവ്യൻ്റെ വിരൽ ഛേദിച്ചു എന്തിന്? അതുപോലെ എന്തൊക്കെ
എല്ലാം സൃഷ്ടിക്കുന്ന അള്ളാഹു എന്തിനാ സുന്നത് നടത്തുന്നത് അല്ലാഹുവിന് തെറ്റ് പറ്റിയോ, അത് പോലെ ചെല കർമ്മം
@@moideenyousaf3757 പ്രവാചകൻ്റെ വാളിൻ്റെ ഇര ! ശ്രീരാമനേയും , മുത്ത് നമ്പിയും.... വാള് താഴെ വയ്ക്കേണ്ടതായിരുന്നു ! ആരാധന യ്ക്ക് അനർഹർ!
Sahodhara mindathirunal pore Swantham madhathe patty vevalathipetal mathy
Kaffirukale kollan nadakuna teams mindathirikuka
ഭ്രമണർ സുഖമായിരിക്കട്ടെ. അവർ ശ്രേഷ്ഠർ. പാദപൂജ ചെയ്യപ്പെടേണ്ട.
പ്രാർത്ഥന നല്ലതാണ്. എങ്കിലും ശൂദ്രന് സുഖമുണ്ടായിരുന്നോ?
Sukhavum dukhavum undakunnathu avaravarude karmathinte adisthanathilanu. Kshethrapoojarikalkku ellam samboorna sukhathilano jeevikkunnathu.
ആദ്യത്തെ മൂന്ന് വർണ്ണക്കാർക്ക് മാത്രമാണ് മോക്ഷം കിട്ടാൻ അർഹതയുള്ളു.😂 ശൂദ്രന് അതിനവകാശമില്ല.😂 പിന്നെ മറ്റുള്ളവരുടെ കാര്യം പറയണോ😊 ശൂദ്രൻ വേദം പഠിച്ചാൽ ബ്രഹ്മണനായി അംഗീകരിക്കുമോ😮
@@ALphA-jy7gp angeekarikkanam. Chathurvarnyam ennullath birth wise alla karma wise ahn ennan prnjittolle... Oru ancestors changed that.
And blaming sanatan dharma is utter foolishness.
@@ALphA-jy7gpyes valmiki is an example
ബ്രാഹ്മണർ മാത്രം സുഖമായി ജീവിച്ചാൽ മതിയോ?
അതിൽ പറയുന്ന ബ്രാഹ്മണൻ എന്നാൽ പൂണൂൽ ഇട്ട നമ്പൂതിരി എന്നല്ല.... ബ്രാഹ്മണൻ എന്നാൽ ബ്രഹ്മത്തെ അറിഞ്ഞവൻ അറിവുള്ളവൻ, ഗുരു എന്നാണ്
@@geteducated9123 അത് പിണു അല്ലേ....?
Oh തന്നെ തന്നെ. കമന്റ് ബോക്സിൽ വേദാന്തം
ശ്രീ കോവിലിൽ ജാതീയതാ.😂😂😂😂😂😂@@geteducated9123
@@AjithKumar-tj5es... .Maathramalla ithil comment idunna vivaram kettavanmarum
ബ്രാഹ്മണർക്കുവേണ്ടി മൂന്നുനേരം വിഴുങ്ങാനുള്ള ധാന്യങ്ങൾ കൃഷിചെയ്യുന്നതിനിടക്ക് ഭ്രഹ്മത്തെ അറിയാൽ പുലയനു നേരം കിട്ടീല അതുകൊണ്ട് പുലയൻ സുഖിക്കണ്ട എന്നാണോ മുനി ഉദ്ദേശിച്ചത്
സത്യം ആരും അറിയരുത്, അതാണ് സനാതനം
മനസ്സിലായില്ല..
@@JustAjay-0007 ഞമ്മൻ പറയുന്നതാണ് സത്യം😂
മീഡിയ ഫൺ ഫാൻ ബോയ് ✅
നമ്മുടെ യുവാക്കൾ രാജ്യം വിടുന്നത് വെറുതെയല്ല.... ബോധപൂർവ്വം സൃഷ്ടിക്കപ്പെടുന്ന വിവാദങ്ങളിൽ സമയം പാഴാക്കുകയാണ് നമ്മൾ...
തൊട്ടുകൂടാത്തവർ, തീണ്ടികൂടാത്തവർ, ദൃഷ്ടിയിൽ പോലും കണ്ടുകൂടത്തവർ ഇതായിരുന്നു കേരളത്തിന്റെ മഹാഭൂരിപക്ഷം മനുഷ്യരുടെയും അവസ്ഥ.
ശാസ്ത്രവും സനാതനവും തമ്മിൽ എന്താ ബന്ധം 😄😄😄ഇന്ന് ഇന്ത്യയിൽ കാണുന്ന സനാതനം ആണോ? എല്ലാം ബ്രാഹ്മണിക്കൽ അല്ലെ?? പല ജാതി പല ഐറ്റം.. പറയുമ്പോൾ സനാതനം പ്രവർത്തി മറിച്ചും
സ്വാമീ.... മാർകോ സിനിമ കണ്ടോ ....? കാണണം അടിപൊളി ആയിട്ടുണ്ട്
😂
😂😂😅
😂😅
😂😂😂😂😂
മദ്യ ഷാപ്പിൽ....അതു മാത്രം സുഖം സേട്ടന്...
Pottanaya sanghi sami...
ഈ സ്വാമി പറഞ്ഞത് ആർക്കെങ്കിലും മനസ്സിലായോ. പാവം ഭക്തരായ കുറേ മനുഷ്യർ ഇവിടെയുള്ളതുകൊണ്ട് ഇവർ ബ്രാഹ്മണ സ്വാമിമാരായി ജീവിച്ചു പോരുന്നു
പുഴയിൽ മുങ്ങി കല്ല് എടുത്തു വെച്ച് ഇതാണ് ഈഴവ ശിവൻ. ഇത് ഏത് സനാഥന ധർമം 😂😂 അന്ന് വരെ അമ്പലത്തിന്റെ അടുത്ത് ഉള്ള വഴിയിൽ കൂടെ നടക്കുന്നത് പോലും സനാഥന ധർമം പ്രകാരം അയിത്തം ആയിരുന്നു 😂 തത്കാലം മുലയിലോട്ട് മാറി ഇരുന്നു കുല സ്ത്രീ പുരുഷന്മാർ കരച്ചിൽ തുടരുക.
Thoonilum, Thurumbilum easwaran undu ennanu sanathanadharmam udhghoshikkunnathu. Appol Gurudevan puzhayil mungi eduthathu Sivan thanneyanu. EzhavaSivan ennoru vakku Guru ucharichittilla. Nammude Sivan ennanu. Athu seriyanallo. Ororitharkum avante Sivaneyanu kandethendu. Pinuvinum koottarkum sanathana dharmam enthanennu orupidiyum illa .Athukondanu vidhithangalil chennuchadunnathu. Ivideyarum moolakkirunnu karayunnilla.Moolakkayathu. pinarayiyude party anallo. SanathanaDharmam lokathinte nerukayilanu innum.
അഭിനന്ദനങ്ങൾ
പണ്ട് അമ്പലത്തിൽ സ്ത്രീകൾക്കും മേൽവസ്ത്രം ധരിക്കാൻ അവകാശം ഉണ്ടായിരുന്നില്ല
ശൂദ്രനു താഴോട്ടുള്ളവർ മനുഷ്യരല്ലേ?
ബ്രാഹ്മണൻ അറിവിന്റെ ഭാണ്ടാരം ആണത്രേ....!!!
ബ്രാഹ്മണൻ ആയിരുന്ന ഇണ്ടന്തുരുത്തി മനയിലെ കാരണവർ ആണ് വൈക്കം സത്യാഗ്രഹത്തിന് വന്ന മഹാത്മാ ഗാന്ധിയെ വീട്ടിൽ പോലും കയറ്റാറ്റാതെ മുറ്റത്ത് ഇരുത്തിയത്.
😂 athokke chilapo undakum pennu galude sameepyam aa brahamananu annu istamalaa gandhiji randu vasathum undayirunnu
അറിവുള്ളയാൾക്ക് എന്നും സുഖം തന്നെയായിരിക്കും വിവരക്കേട് പറയാതെ സ്വാമി. അത് പ്രാർത്ഥനയിൽ പെടുത്തന്നതാണ് അറിവില്യ്മ
സ്വാമിജി കുറച്ചു വിയർത്തു 😅
എന്താണ് സനാതന ധർമ്മം എന്ന് പറയൂ സ്വാമി.അതിൽ എവിടെയാണ് ദളിതൻറെ സ്ഥാനം എന്നു പറയാമോ? അറിവ് നേടി ബ്രാമണനായ ഒരു ദളിതന്റെ പേരു പറയൂ സ്വാമി
Valmiki
Grand medichu jeevichu sukhichu dalithan 😂
വിവരത്തിന്റെ മൊത്തകച്ചവടക്കാരൻ......ബ്രഹ്മണന്റെ വ്യാഖ്യാനം തന്നെ ഉഡായിപ്പാണ്. ബ്രഹ്മ ഞാനമുള്ളവൻ മാത്രമാണോ ഇവിടെ ബ്രഹ്മണർ എന്നും പറഞ്ഞു നടക്കുന്നത്. ഇയാളെപോലെയുള്ളവർ വാദത്തിനുവേണ്ടി ഇതുപോലെ പ്രസംഗിച്ചു നടക്കും.
അദ്ദേഹം പറഞ്ഞത് 100% ശരിയാണ്
Yes its the duty of Hindus to protect the brahmans. Job of brahmins is to protect sanatana dharma and share knowledge of sanatana dharma knowledge to other varnas.
എന്റെ ശരീരത്തിൽ പൂണൂൽ ഉണ്ടോ എന്ന് പരിശോധന നടത്താൻ സവർണ ഷർട്ടുരികളെ അനുവദിക്കില്ല
VD സതീഷ്‌ക്കർ രാജാവിന്റെ കൽപന ,
My* dear കീഴാളാസ് ഏമാൻസിന്റെ അടിയിലാണെന്ന ധർമം പാലിക്കുക 🥱
ഈ കേരളത്തെ വർണാശ്രമം ആക്കാൻ എന്നെ അടുത്ത ഇലെക്ഷനിൽ വോട്ട് ചെയ്തു ജയിപ്പിക്കണം എന്ന് എന്റെയും സുകു എമാന്റെയ്യും തിട്ടൂരം പാലിക്കുക
കേരളമേ 😂😂😂
@@war-n-love Purogamanam pryumbo slokathinte artham minimum pdichitt pryaan pinu sredhiknm... Allel iniyum ingneyulla mandatharangal kelkkam
VERY GOOD ❤
ഷർട്ടുരി അമ്പലത്തിൽ പോകുന്നതിനെ പറ്റി പറയാൻ സ്വാമിക്ക് പേടിയാണോ..😂
എല്ലാ മനുഷ്യനും ജന്തുകൾക്കും സുഖം വേണം എന്ന് പറഞ്ഞൂടെ അതല്ലേ നീതി.. ഇവിടെ ബ്രഹ്‌മനർ എന്ന് പറഞ്ഞു നടക്കുന്നവർ ഒക്കെ അറിവുള്ളവർ അല്ലാലോ സോമി... അപ്പൊ പിന്നെ അവരുടെ ബ്രാഹ്മണൻ വാല് മുറിച്ചു ശുദ്രൻ എന്ന് ആകണ്ടേ.??
ഈ സ്വാമി തന്നെ മുൻപ് പറഞ്ഞിട്ടുള്ള കാര്യമാണ് ഷർട്ട് ഇട്ട് കൊണ്ട് ക്ഷേത്രത്തിൽ കയറാമെന്ന്, കേരളത്തിൽ ഉള്ള ആചാരം മാറ്റണം എന്നും paranjittund
ഏത് എക്കാലവും...? 😂😂😂 ബ്രാഹ്മണ്യർ അവർക്കനുസരിച്ച് മറ്റിയും തിരുത്തിയും കൂട്ടിച്ചേർത്തും കൊണ്ട് നടന്ന ഒരു വ്യവസ്ഥയാണിത്...😂
ആദരണീയ സ്വാമി 🙏🏻
ഒരു വിധത്തിൽ പറഞ്ഞോപ്പിച്ചു
സ്വാമി യുടെ രാഷ്ട്രീയ ഏതാ കഷ്ടം..
5:37 എന്ന് വച്ചാൽ ജ്ഞാനം ആർജ്ജിക്കാൻ കഴിയാതെ ചേറിൽ പണിയെടുത്തിരുന്നവനൊന്നും ഇയാൾ പറയുന്ന 'ബ്രാ'ക്കറ്റിൽ വരില്ല. അതുതന്നെയല്ലേ ചൂണ്ടിക്കാണിക്കപ്പെടുന്ന "സനാതന" ത്തിന്റെ പ്രശ്നവും.
ബ്രാഹ്മണർ പണിത അമ്പലങ്ങളിൽ അവർ പൂജ ചെയ്‌തോട്ടെ, മറ്റ് ജാതിയിൽ പെടുന്നവർ അവരവരുടെ കുലദൈവങ്ങൾ ഉള്ള ക്ഷത്രങ്ങൾ നിർമിച്ചു അവിടെ പൂജാരിആയിക്കൂടെ.
ബ്രഹ്മാണർ പാവങ്ങളുടെ മേലെ നികുതിയും പിഴയും വസ്തുക്കളും കൊള്ളയടിച്ചുണ്ടാക്കിയത് എന്ന് പറയ്.. അല്ലേൽ പിള്ളേച്ചൻ കള്ളൻ പറയുവാണെന്ന് കരുതും 😂
Brahmanan panitha oru ambalavum ee natil illa.. Elam thattiparichath allenkil thettaaya vazhik keezhpeduthiyath anu
ഒരു പഞ്ചായത്തിൽ നാലായിരം ക്ഷേത്രങ്ങൾ വേണ്ടിവരമല്ലൊ, മിത്രം.
ഗുരുദേവൻ തൻ്റെ അവസാന നാളിൽ SNDP യില് നിന്നും വിട്ടു നിന്നു .... എന്ത് കൊണ്ട് ..????താൻ പറഞ്ഞ കാര്യങ്ങളിൽ നിന്നും അവർ മാറി ചിന്തിക്കുന്നു പ്രവർത്തിക്കുന്നുഎന്ന് വന്നത് കൊണ്ട് മാത്രം.
വിവരക്കേട് പറയാതെ സ്വാമീ - പടച്ചോൻ താങ്കൾക്ക് ബോധം നൽകട്ടെ
ഇലാമാ പഴം കുരു വിഷം അല്ല ഇലാമ പഴമാണ് വിഷം കുഞ്ഞുങ്ങളെ നിങ്ങളുടെ ഗുരു നിങ്ങളെ വഴിതെറ്റിക്കുന്നു
ഞങ്ങൾ വഴി തെറ്റിക്കോളാം. നീവഴിതെറ്റാതെ നോക്കിയാൽ മതി
❤❤❤❤❤❤❤❤❤
Great 👍
"നഃ ഗുരോരധികം നഃ ഗുരോരധികം
നഃ ഗുരോരധികം നഃ ഗുരോരധികം
ശിവ ശാസനതോ ശിവ ശാസനതോ
ശിവ ശാസനതോ ശിവ ശാസനത"
ശ്രീനാരായണഗുരുദേവൻ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ എത്ര സവർണർ ആരാധനക്ക് പോകുന്നുണ്ടെന്ന് പരിശോധിക്കണം.
സവർണ അമ്പലത്തിൽ അവർണർ പോകരുത്. അപ്പോൾ കാണിക്ക കിട്ടാൻ വേണ്ടി പുറകെ വരും.
മണ്ടത്തരം പറയരുത് ,,, ഗുരു പറഞ്ഞ സനാഥനം,, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നതാണ്,,,,, ഈ വക്യം താങ്ങൾ പറയുന്ന സന്നദ്ധനത്തിൽ ഉണ്ടോ,,
Athu thanneyado sanathanam! Ekaathm darshanavum thathwmasiyum ellaam onnuthanneyyaanenn ariyuka ellamathangalilum ullasathyam onnuthanneyaanennu sanaathana sathyam aanu oru jaathi orumatham oru deivam ennu aakaalathe jenathakku manassilaakunna reethiyil sanathanam satyam paraju ennu maathram
ഇങ്ങനെ എന്തെങ്കിലുമൊക്കെ പറയട്ടെ സ്വാമി എന്നാലല്ലേ കേരളത്തിൽ ഇങ്ങനെ ഒരു ആഭ്യന്തര മന്ത്രി യും മുഖ്യ മന്ത്രിയും ഉണ്ടെന്ന് ജനങ്ങൾ അറിയുള്ളു 😂😂
3:21 Le real Guru : ഹിന്ദു മതം എന്നൊരു മതം ഇല്ലല്ലോ എന്ന് ചോതിച്ച എന്നോടോ ബലാ 😅😅
മനുഷ്യരെ വഴി തെറ്റിക്കുന്നോ സ്വാമി
സംഗി വന്നു ഭാരതം തകർക്കുന്നു
സവർണന് വേണ്ടിയുള്ള ധർമം........
അവർണന് വേണ്ടി മുഖ്യമന്ത്രി ഉണ്ട്,10 കൊല്ലമായി ഭരിക്കുന്നു,
സനാധന ധർമം എന്നത് എല്ലാക്കാലവും നിലനിൽക്കുന്ന ഉന്നതമായ ചിന്തയാണ്
അത് സമത്വത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ചിന്തയാണ്
അതുതന്നെയാണ് ശ്രീനാരായണ ഗുരു പ്രചരിപ്പിച്ചതും അതുകൊണ്ട് അദ്ദേഹം സന്താനധര്മ പ്രചാരകൻ തന്നെ ആയിരുന്നു
പക്ഷെ ഇങ്ങനെ ഒരു ധർമം പുസ്തകങ്ങളിലും,പ്രഭാഷങ്ങളിലും മാത്രമേ നിലനിൽക്കുന്നുളൂ പ്രയോഗികമായി എവിടെയും നിലനിൽക്കുന്നില്ല എന്നതാണ് പ്രശനം
ചതുർവ്ര്യണ്യത്തിൽ അധിഷ്ഠിതമായാ , ബ്രാഹ്മണികമായ ഒന്നാണ് നമ്മൾ ഹിന്ദുത്വം എന്ന് പേരിൽ കണ്ടിരിക്കുന്നത് , അപ്പോൾ ഇന്ന് ഹിന്ദിത്വ പ്രചാരകർ ഞങ്ങളും സനാതനധർമികൾ ആണ് എന്ന് വാദിച്ചാൽ ഈ പ്രയോഗിക ഹിന്ദുത്വത്തിന്റെ ഹീനമായ അനുഭവങ്ങളിലൂടെ കടന്നുവന്നവർ അംഗീകരിക്കില്ല.
ഹിന്ദുത്വം ഇന്നും ചാതുര്വര്ണ്യത്തിൽ അധിഷ്ടിതം തന്നെയാണ് , സ്വന്തം താല്പര്യത്തിനൊത്ത് ജാതിനോക്കുവരാണ് ഭൂരിപക്ഷം ഹിന്ദുക്കളും , നായർമാട്രിമോണിയും , ഈഴവമാട്രിമോണിയും ഇന്നും പണം വാരുന്നുണ്ട്
ഹിന്ദുമതത്തെ സനാതനവുമായി കൂട്ടികെട്ടൽ ഒരു വോട്ടു ബാങ്ക് രാഷ്രീയത്തിനപ്പുറം പ്രായോഗിക തലത്തിൽ ഇപ്പോഴും സാധ്യമല്ല
😂 കാലം എത്ര മാറി. ഗുരുദേവൻ ജീവിച്ചിരുന്ന കാലത്ത്. പല്ലും നഖവും ചേർത്ത് എതിർത്തവരാണ് ഇവർ..😅
വിശ്വാസത്തിൽ ശാസ്ത്രബോധമോ? സ്വാമിയേ😂😂😂😂
മനുഷ്യരെ പലതട്ടിൽ കാണുന്ന സനാതന ധർമ്മം
ബ്രാഹ്മണനാണ് ശ്രേഷ്ഠൻ എന്നു പറയുന്ന, സനാതന ധർമ്മത്തിന്റെ നാടിനെയാണ് വിവേകാനന്ദൻ ഭ്രാന്താലയമെന്ന് വിളിച്ചത്.
ഏഭ്യ എന്ന് പറഞ്ഞത് ശരി😂😂😂😂
Schoolil podo vivara dhoshy
കേരളത്തിൽ യോഗിക്ക് വേണ്ടി പഠിക്കുകയാണ് ഈ സ്വാമി
എനിക്ക് സ്വാമി പറയുന്ന ശാസ്ത്രങ്ങൾ ഒക്കെ പഠിക്കാൻ കൊതിയാവുന്നു. പക്ഷെ, ആര് പഠിപ്പിക്കും എങ്ങനെ പഠിപ്പിക്കും എവിടെനിന്നു പഠിക്കും??
😢😢😢😢
സനാതന ധർമം ഇരുമ്പ് ഒലക്കയാണ്
സാമി ഗുരുദേവൻ ക്ഷേത്രങ്ങൾ പ്രതിഷ്ഠിച്ചപ്പോൾ എതിർത്ത സാ നാതന വിഭാഗ ആണല്ലോ നിങ്ങളുടെ വിഭാഗം
വിവരക്കേടോ നിന്റെ പേർ
@@alfinjose8883 .....Evide ninnum kitti ithrayum arivu?!!
ഗുരുദേവൻ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ poster ഒട്ടിച്ച് നടന്നിരുന്നൂ എന്ന് പറയാതിരുന്നത് മഹാഭാഗ്യം. 😡😡😡
ശ്രീ നാരായണ ഗുരു, അയ്യൻകാളി, പൊയ്കയിൽ അപ്പച്ചൻ തുടങ്ങി നിരവധി ആയ നവേത്ഥാന പ്രവർത്തകർ നില നിൽക്കെ നമുക്കാരുമില്ലല്ലോ എന്ന ശൂദ്ര വിലാപത്തിൽ നിന്നുണ്ടായ ഒരു പ്രതിഭാസമാണ് മന്നത്ത് പത്മനാഭ പിള്ള.
കേരളത്തിൽ സവർണ്ണർ എന്ത് ചെയ്താലും അത് പുരോഗമനവാദമായി കണക്കാക്കപ്പെടും എന്നുള്ളത് കൊണ്ട് നവോത്ഥാന നായക പദവിയിലേക്ക് കള്ളത്തരത്തിലൂടെ(Lateral Entry) കയറിയ ആളാണ് മന്നത്ത് പത്മനാഭ പിള്ള
ഇതിലും മികച്ച ഒരു മറുപടി പിണറായി വിജയന് ഇനി വേറെ വേണ്ട.
പിണറായി തിരി കൊളുത്തി.. മറ്റുള്ളവർ അതിനെചൊല്ലി അടികൂടുന്നു. നല്ല മുഖ്യൻ.
വിവരമില്ലാത്തവനൊക്കെ സാമിആയാൽ.... കഷ്ടം...
. മ എല്ലാവർക്കും സൂഖം വേണം.മനുഷ്യത്വത്തിനു വേങ്ങി സംസാരിയ്ക്ക്,.അയ്യോ എന്തൊരു ജ്ഞാനം ?😂
ചിദാനന്ദപുരി സ്വാമി വേദം പഠിച്ച മഹാൻ ആണ് 👌👌👌❤️❤️...ചാനലിൽ അഭിപ്രായം പറയാൻ അവസരം നൽകിയല്ലോ 👌..
ശ്യാംകുമാറും പഠിച്ചിട്ടുണ്ടല്ലോ?
@ അതിപ്പോ ആരിഫ് ഹുസൈൻ ഇസ്ലാം പഠിച്ചിട്ടുണ്ട് 😂😂.ഹിന്ദു സന്യാസി പറയട്ടെ. .ശ്രീനാരായണ ഗുരു ശ്യാം കുമാർ പാതയിൽ ഉള്ള മഹാൻ അല്ല. .ചിദാനന്ദപുരി സ്വാമി പാതയിൽ ഉള്ള മഹാൻ ആണ് 👌👌👍👍
Pranamam swamiji
ഇപ്പോൾ എല്ലാത്തിനും സുഖം ആണൊ എന്തൊരു ബുദ്ധി
🙏🙏
രാഷ്ട്രീയക്കാർക്ക് രാഷ്ട്രീയത്തിൽ അറിവുണ്ടാകും. ആധ്യാത്തിക ഗുരുക്കൻമാർക്ക് അതിൽ ജ്ഞാനം ഉണ്ടായിരിക്കും. തമ്മിൽ ചേരില്ല
Eyal BJP yude agent anu 😂😂
Eyal enn parayan polum ninakk yogyatha illa chudappi
@@nationalist_designerSukesh
Great joker
Your family 😂
Nee thanne❤❤❤
എല്ലാരും അങ്ങോട്ടും ഇങ്ങോട്ടു അവഗണിച്ചു അങ്ങ് ജീവിച്ചാൽ എന്തോരം നന്നായിന്. പക്ഷെ അങ്ങനല്ലല്ലോ... ഓരോരുത്തരും അവരോരു വല്യൊരു... അങ്ങനാവട്ടെ..
Nalla njayeekaranam😂
ഹിന്ദു ഒരു മതം അല്ല ഒരു സംസ്കാരം ആണ് 🥰
ബ്ര)മ്മണ പക്ഷം ആണാ അറിവിൻ്റെ അവസാനം ചാതുർ വണ്ണ്യത്തിനു വേണ്ടി വേദം ദുർവ്യാഖ്യാനം ചെച്ചുന്നു -
👌കരണം പുകച്ചുള്ള ആ അടി വളരെ നന്നായി 🙏
0:36 ആ ഇനി ലോകം മൊത്തം ജാതിയതയും മറ്റുമണ്ടത്തരങ്ങളും പകർത്തിയ അടങ്ങുല്ലേ.. നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ കലിയുഗം 😢😢
സനാതന ധർമ്മത്തെക്കുറിച്ച് പഠിച്ച സ്വാമിജിയെ പ്പോലുള്ളവർ തന്നെ വേണം വ്യക്തമാക്കാൻ ശ്രീ നാരായണഗുരു സനാത ധർമ്മാധിഷ്ഠിതമായാണ് ജീവിച്ചത് പ്രവർത്തിച്ചത് എന്ന് അറിയാത്തവരുണ്ട് എന്നത് അദ്ഭുതപ്പെടുത്തുന്നു🤔
നല്ല തമാശ
ഒരാൾ ജ്ഞാനം നേടിയാൽ ബ്രാഹ്മാണനാകും എന്ന യുക്തിയിൽ നോക്കിയാൽ ഗുരുദേവനും ബ്രാഹ്മണനായി അടിച്ചമർത്തലുകളെ അതിജീവിച്ച് അറിവ് നേടി ബ്രാഹ്മണ്യത്തെ വെല്ലുവിളിച്ച് ബ്രാഹ്മണനായി മാറിയ ഗുരുദേവൻ എവിടെയോ എന്തോ കുഴപ്പം എൻ്റെ യാകാം
സ്വാമിജി ഇക്കണക്കിനു പോയാൽ സന്യാസിമാർക്ക് ബർ മുഡായിട്ട് നടക്കാമല്ലേ ? സന്യാസം തുടങ്ങിയ സമയത്ത് ബർമുഡാ ഇല്ലായിരുന്നു. ഇപ്പോൾ ഉണ്ട് സൗകര്യവും ഉണ്ട്
വാതുറന്നാൽ വർഗ്ഗീയത മാത്രം പറയുന്ന നുമ്മള് മാത്രം സനാതന
ദർമ്മത്തിന് ഒരുകളങ്കമായി നിൽക്കുന്നു
ഈ ശബ്ദം Ap അബദുള്ള കുട്ടിയേ പോലുണ്ട്
😂😂 എല്ലാവരും ഒന്ന് തന്നെ ബ്രോ
ശാസ്ത്ര ബോധം പിന്നെ സനദാനം നല്ലചേരുവ
❤ प्रणामं।
ആട് പാൽ കുട്ടികൾ ക്ക് കൊടുത്താൽ, പ്രശ്നവോ 🤔🤔🤔
ലോക സമസ്ത സുഖിനൗ ഭവന്തു 🙏🙏സനാധന ധർമം ലോകത്തിനു മാതൃക 🙏🙏
പാടുമ്പോ മൊത്തം പാടണം.. അവിടുന്നും ഇവിടുന്നും മുറിച്ചു പാടല്ല്.. എന്തോ മഹത് വചനം ആണെന്ന് ആളുകൾ കരുതും.. വെറുതെ എല്ലാർക്കും sukhino ഭവന്തു അല്ല.. condition und..😂😂
@theone6481 സംസ്‌കൃതം ആണ് 😂അത് അറിയുന്നവർക്ക് അറിയൂ എല്ലാർക്കും അറിയില്ല.. പഠിക്കണം.. ആർക്കും പഠിക്കാം 👍അതിനു ജാതി മത വർഗ്ഗ വർണ്ണ വ്യത്യാസം ഇല്ല..😊
@@SMART-0000 എന്നാല് താങ്കൾ അതു മുഴുവനും എഴുതൂമും എന്നിട്ട് അതിൻ്റെ മലയാള പരിഭാഷയും ഇടൂ.. ജനങ്ങൾ മനസ്സിലാക്കട്ടെ..
@@SMART-0000 ശ്ലോകത്തിന്റെ പൂർണരൂപം ഇതാണ് :
സ്വസ്തി പ്രജാഭ്യാം പരിപാലയന്താം
ന്യായേന മാർഗേണ മഹിം മഹീശാഃ
ഗോബ്രാഹ്മണേഭ്യ ശുഭമസ്തു നിത്യം
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു
ഓം ശാന്തി ശാന്തി ശാന്തിഃ
ജനങ്ങൾ സംരക്ഷിക്കപ്പെടട്ടെ ;
നേരായ മാർഗത്തിലൂടെ രാജാക്കന്മാർ ഭൂമി ഭരിക്കട്ടെ;
പശുക്കൾക്കും ബ്രാഹ്മണർക്കും നല്ലതു വരട്ടെ;
എല്ലാ ലോകത്തിലെയും എല്ലാവർക്കും സന്തോഷം ഭവിക്കട്ടെ;
എല്ലായിടത്തും ശാന്തി കളിയാടട്ടെ !
അതിൻ്റെ ഇടയിൽ കൂടി പശുവും ബ്രാഹ്മണനും😂😂
@@theone6481ഏയ് എനിക്കു ഇപ്പോൾ അതെല്ലാം ഇവിടെ ഇടേണ്ട കാര്യം ഇല്ല..അതിന്റെ ആവശ്യം ഇല്ല.. 😊 ഇയാൾ പഠിച്ചോളും നല്ലതാ.. നല്ല കാര്യങ്ങൾ മാത്രമേ അതിൽ ഉള്ളു.. 🙏👍ഭഗവാൻ രക്ഷിക്കട്ടെ 🙏